ഇവരുടെ ആലാപനം കേട്ടപ്പോൾ കുളിർകോരുന്നു, സത്യം. ഗാനഗന്ധർവ്വൻ പാടിയത് നൂറു നൂറു തവണ കേട്ടിട്ടുണ്ട്, പക്ഷെ അന്നൊന്നും ഉണ്ടാകാത്ത ഒരനുഭൂതി, അത് പറഞ്ഞറിയിക്കാൻ വയ്യ. ഈ ഗാനം എനിക്ക് ഹൃദിസ്തമാണ്.
അത്രയും ഫീലോടു കൂടി പാടുന്നത് കേൾക്കുമ്പോൾ എല്ലാവരും പരമമായ ശക്തിയുടെ മുന്നിൽ ഒന്നാണെന്ന സത്യം ആ അനുഗ്രഹിത കുടുംബത്തിലൂടെ കാണിച്ചു തരുന്നു 🙏🙏🙏 പാട്ടുകൾ 🧡എല്ലാം 🤍എല്ലാം 💚എല്ലാം അതി മനോഹരം🙏🙏🙏
എനിയും ഒത്തിരി പാട്ടുകൾ പാടണം ബ്രോ ഭഗവാന് ഈ ലോകത്തിലെ എല്ലാമനുഷ്യരും തുല്യരാണ് നിങ്ങളുടെ കുടുബത്തിനു എനിയും ഒത്തിരി വേദികളിൽ സംഗീതം ആലപിക്കാൻ അവസരങ്ങൾ ഉണ്ടാവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
നിങ്ങളെയും നമിക്കുന്നു വർഗീയവിഷം ചീറ്റുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പാട്ടുകൾ പാടുമ്പോൾ ഞങ്ങൾക്കും ഒരു അനുഗ്രഹമാണ് കുഞ്ഞുമോൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Reach കിട്ടിയത് ലോകം spiritualityil തിരിയുന്നു എന്നതിൻ്റെ സൂചന ആണ്... ഇനി ഭഗവത് ഭക്തി മാത്രമേ രേക്ഷ ഉള്ളൂ എന്ന് ലോകം തിരിച്ചറിയുകയാണ്.. കലിയുഗം ഏതാണ്ട് തീരാറാ യി. വിഷ്ണു ഭഗവാൻ് കൽക്കിയായി അവതരിച്ചിരിക്കുന്ന്.. രാമൻ അയോദ്ധ്യയിൽ എത്തുന്നു.. എല്ലാം ഭക്തി മയം ആകുന്നു.. ലോകം മാറി മറിയുകയാണ്... ഒന്നിന് പുറകെ ഒന്നായി പ്രകൃതി ക്ഷോഭം ,world war എല്ലാം എത്തുന്നു... അതുകൊണ്ട് bhagawan അല്ലാതെ വേറെ ശരണം ഇല്ലെന്ന സത്യം ഈ 2024 ൽ ജനം തിരിച്ചറിയും.. സംഭവാമി യുഗേ യുഗേ.🙏 Jai Siyaram 🙏🙏 Jai Mahaguru ShriKalki 🙏🙏🙏
മതം ഒന്നിനും ഒരു തടസം അല്ല... മാപ്പിളപ്പാട്ട് ഉം അയ്യപ്പഗാനവും ക്രിസ്തീയ ഗാനവും എല്ലാം ഒന്ന് തന്നെ 😍 നമ്മൾ ഒന്ന് തന്നെ സഹോദര നമ്മൾ എല്ലാം ഒന്ന് തന്നെ ❤
നല്ല ഗാനം. എല്ലാ ഗാനങ്ങളും ഇതുപോലെ ഹിറ്റാവട്ടെ. എല്ലാ ആശംസകളും നേരുന്നു.
ഇവരുടെ ആലാപനം കേട്ടപ്പോൾ കുളിർകോരുന്നു, സത്യം.
ഗാനഗന്ധർവ്വൻ പാടിയത് നൂറു നൂറു തവണ കേട്ടിട്ടുണ്ട്, പക്ഷെ അന്നൊന്നും ഉണ്ടാകാത്ത ഒരനുഭൂതി, അത് പറഞ്ഞറിയിക്കാൻ വയ്യ. ഈ ഗാനം എനിക്ക് ഹൃദിസ്തമാണ്.
സത്യം പറഞ്ഞാൽ നിങ്ങൾ പാടുമ്പോൾ ഇത് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
എത്ര കേട്ടാലും മതിവരാത്ത പാട്ട്.... അതാണ് ❤️❤️❤️👌
A,M.Raju..i.j.k..Supar🎉
ഭഗവാന്റെ കാരുണ്യം അതുകൊണ്ടാണ് താങ്കൾക്കും കുടുംബത്തിനുഎല്ലാവരുടെയും പ്രോത്സാഹനം കിട്ടിയത് ഇനിയും മുന്നോട്ട് പോവുക എന്നും അനുഗ്രഹം ഉണ്ടാവട്ടെ
മനോഹരമായ ആലാപനം 👌☺️നല്ല ശബ്ദം👌☺️ഇനിയും ഒരുപാട് ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു🥰
ഈ ഗാനം നിഷദ അതി മനേഹ
ര മായ ഗാനം❤❤❤
രണ്ടു പേരും മനസ്സറിഞ്ഞു പാടി. അഭിനന്ദനങ്ങൾ
നല്ല 2ഗായക്കർ. ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ
അടിപൊളി അയ്യപ്പ ഭക്തി ഗാനം 👌👌👌
നല്ല ഫീൽ! കലയ്‌ക്കെന്ത് മതവും ജാതിയും!! അല്ലെങ്കിലും ദൈവത്തിനുമുന്നിൽ എല്ലാവരും ഒന്നല്ലേ!!!🙏🙏🙏🙏
അത്രയും ഫീലോടു കൂടി പാടുന്നത് കേൾക്കുമ്പോൾ
എല്ലാവരും പരമമായ ശക്തിയുടെ മുന്നിൽ ഒന്നാണെന്ന സത്യം ആ അനുഗ്രഹിത കുടുംബത്തിലൂടെ കാണിച്ചു തരുന്നു 🙏🙏🙏
പാട്ടുകൾ 🧡എല്ലാം 🤍എല്ലാം 💚എല്ലാം അതി മനോഹരം🙏🙏🙏
അയ്യപ്പസ്വാമിയുടെ അനുഗ്രഹം ആ ഭവനത്തിൽ ഉണ്ടാകട്ടെ 🙏
എനിയും ഒത്തിരി പാട്ടുകൾ പാടണം ബ്രോ ഭഗവാന് ഈ ലോകത്തിലെ എല്ലാമനുഷ്യരും തുല്യരാണ് നിങ്ങളുടെ കുടുബത്തിനു എനിയും ഒത്തിരി വേദികളിൽ സംഗീതം ആലപിക്കാൻ അവസരങ്ങൾ ഉണ്ടാവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
നിഷാദ് ബ്രോ മോളും അടിപൊളി ആയി പാടിയിട്ടുണ്ട് പൊളിച്ചു 👍
Pattu.famili.❤❤❤❤❤❤❤❤❤❤❤❤❤❤
എ ന്തു സൂപ്പറാമക്കളേ ....❤❤❤❤❤ നല്ലതു വരട്ടെ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.
👏🏻👏🏻👏🏻👏🏻👏🏻 വളരെ മനോഹരമായിട്ടുണ്ട് 🙏🏻 ഈശ്വരൻ അനുഗ്രഹിക്കട്ടെ
അയ്യപ്പസ്വാമിയുടെ,,അനുഗ്രഹം,,ഇവർ,,നേടി,,,പാട്ടിലൂടെ,,സ്വമിയെഅനുഗമിച്ച,,,ഇവർക്കു,,ആയിരമായിരം,,അഭിനന്ദനങ്ങൾ
Super
നിഷാദിനും കുടുംബത്തിനും അയ്യപ്പന്റെ നാമത്തിൽ അഭിനന്ദനങ്ങൾ
👍🏽👍🏽👍🏽🙏🏽🙏🏽
വളരെ സന്തോഷം
സംഗീതത്തിന് ജാതി ഇല്ല മതം ഇല്ല എന്ന് തെളിയിച്ചു നിഷാദ് 🙏🙏🙏🙏🙏🙏👍👍👍👍
അഭിനന്ദനങ്ങൾ.... ദൈവം അനുഗ്രഹിക്കട്ടെ....
Super❤❤🎉🎉🎉🎉🎉🎉🎉🎉🎉മോളുടെ ആലാപനം
Suuuupppeeerrrrrrr............
അയ്യപ്പൻ അനുഗ്രഹിയ്ക്കട്ട്. എല്ലാവരേയും.❤❤❤❤❤❤❤
❤️❤️❤️👏👏ഒന്നും പറയാനില്ല ഗംഭീരമായി
നന്നായി പാടി ❤
എത്രയോ വർഷങ്ങൾക്ക് മുൻപ് കേട്ട ഗാനം മധുരമായി കേട്ടത്
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🕉️
നമ്മുടെ നാടിന്റെ പഴമ കണ്ണ് നിറഞ്ഞു.
സ്കൂൾ വിട്ട് വൈകുന്നേരം ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആയിരുന്നു ❤❤❤
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടേ 🙏
പടച്ചോനെ ഈ കുടുംബത്തെ കാക്കണേ ആമീൻ
സ്വാമിയേ ശരണം
മനസ് അറിഞ്ഞു അലിഞ്ഞു പാടുന്നു 🙏🙏🙏🙏🙏
എന്ത് രസം ആയിട്ടാണ് പാടിയത് കേട്ട് നിൽക്കാൻ തോന്നുന്നു ഉഷാറായിട്ടുണ്ട്
ഞാൻ കണ്ടിരുന്നു...മുൻപേ 🙏🙏🙏🙏🙏സൂപ്പർബ് ആയിട്ടുണ്ട്...❤❤❤❤💞💞💞💞💞💞💞💞💞💞💞💞💞💞ഉയരങ്ങളിൽ എത്തട്ടെ.
എത്ര കേട്ടാലും മതിവരാത്ത ഒരു അയ്യപ്പസോങ് ആണ് ഇത് 🙏അത് നിങ്ങൾ നന്നായി പാടി🙏 അയ്യപ്പന്റ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏💓ഒരുപാട് ഇഷ്ടം പാട്ട് ഫാമിലി 💓
വളരെ നന്നായിട്ടുണ്ട് sir 🙏🌹
അങ്ങയുടെ ശബ്ദം കൊള്ളാം ഭഗവാൻ അനുഗ്രഹിക്കട്ടെ 🌹❤👌👍🙏
ഒരു ഗായകൻ..... ആല്ലൻങ്കിൽ.... ഗായികയ.... എന്ന്... പറഞ്ഞാൽ..... പാട്ടിനു..... ഓരോ... സ്ഥാനം.... അല്ലെങ്കിൽ.... അതിനോട്.... അനുബ്ബന്ധിച്ച.... സ്ഥലം... അവിടെക്കു... എത്തിക്കുക... എന്നാണ്....... ശരിക്കും..... കണ്ണ്....അടച്ചു... കേട്ടാൽ... ശബരി.... മലയിൽ... ഏത്തും..... ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹👍👍👍
സംഗീതകുടുംബം...❤❤❤❤
സ്വാമിയോടുള്ള ഒരു ആദരവ് അയാൾ കാണിച്ചു അത്രയേ ഉള്ളൂ
അയാളുടെ കുടുംബം എല്ലാ മതക്കാരുടെ വിശ്വസം ഒപ്പം നില്കുന്നു
നിങ്ങളെയും നമിക്കുന്നു വർഗീയവിഷം ചീറ്റുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പാട്ടുകൾ പാടുമ്പോൾ ഞങ്ങൾക്കും ഒരു അനുഗ്രഹമാണ് കുഞ്ഞുമോൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വാമിയേ ശരണമയ്യപ്പ
നിഷാദിന്റെ ആലാപനം സൂപ്പർ
അയ്യപ്പൻ അനുഗ്രഹിക്കും
പതിനെട്ടാം പടി കയറും ഭക്തരാം.. പാട്ട് സൂപ്പർ 🙏എന്ത് രസം ആണ് കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് 👏പാട്ടു ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
Reach കിട്ടിയത് ലോകം spiritualityil
തിരിയുന്നു എന്നതിൻ്റെ സൂചന ആണ്...
ഇനി ഭഗവത് ഭക്തി മാത്രമേ രേക്ഷ ഉള്ളൂ എന്ന് ലോകം തിരിച്ചറിയുകയാണ്..
കലിയുഗം ഏതാണ്ട് തീരാറാ യി.
വിഷ്ണു ഭഗവാൻ് കൽക്കിയായി
അവതരിച്ചിരിക്കുന്ന്..
രാമൻ അയോദ്ധ്യയിൽ എത്തുന്നു..
എല്ലാം ഭക്തി മയം ആകുന്നു..
ലോകം മാറി മറിയുകയാണ്...
ഒന്നിന് പുറകെ ഒന്നായി പ്രകൃതി ക്ഷോഭം ,world war എല്ലാം എത്തുന്നു...
അതുകൊണ്ട് bhagawan അല്ലാതെ വേറെ ശരണം ഇല്ലെന്ന സത്യം ഈ 2024 ൽ ജനം തിരിച്ചറിയും..
സംഭവാമി യുഗേ യുഗേ.🙏
Jai Siyaram 🙏🙏
Jai Mahaguru ShriKalki 🙏🙏🙏
എന്റെ ഇക്ക 😍😍commant ബോക്സിൽ കുളിരു കോരുന്നു എന്ന് കണ്ടു വീഡിയോ ഓപ്പൺ ആക്കി, 🤗🫂🫂🫂🫂🫂കറന്റ് അടിച്ച പോലെ ആയി പോയി.... മോളു 🫂🫂🫂🫂🫂നന്നായിട പൊന്നെ 🤗🤗🤗🤗
ഇത്രയും കാലം ജീവിച്ചിട്ട് അയ്യപ്പ സ്വാമിയുടെ ഒരു പാട്ടിലൂടെ നിങ്ങളെ ലോകം അറിയാൻ ഇട വന്നു ഈശ്വരാനുഗ്രഹം ഉള്ള കുടുംബം ആണ് 🙏🏻🙏🏻❤️❤️
അല്ലെങ്കിലും നിഷാദിന്റെ പാട്ട് ഉഗ്രൻ ഫീൽ ആണ്, മകളും, ഭാര്യയും അസ്സലായിട്ട് പാടുന്നുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ. God bless you.
മനോഹര ഗാനം
❤️❤️mashallah ❤❤
മക്കളെ അഭിനന്ദങ്ങൾ
ഭഗവാൻ അനുഗ്രഹിക്കട്ടെ
❤❤❤❤❤❤
Especially kunju molude voice soooooo sweet....
Great to hear this song . Ayyappa sharanum
🙏🏼🙏🏼💯🙏🏼💯🙏🏼💯🙏🏼
Kalakki❤❤❤
അടിപൊളി മോളൂസ്❤❤❤❤
Super singing both of u stay blessed 🙏🏻
Super adipoli...swamiye saranam.
Goosebumps
അയ്യപ്പ സാമി ഈക്കൂടുബത്തെ 'അനുഗ്രഹിക്കട്ടേ❤❤❤❤
നിഷാദ് 🙏🙏🙏മനോഹരമായി പാടി 🌹🌹🌹🌹🌹❤️❤️❤️👍👍
അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ, സ്വാമിശരണം
Mashaallah
സൂപ്പർ
നിഷീ 🥰🥰🥰🙏🙏🙏🙏🙏
സംഗീതത്തിന് ജാതിയും മതവും ഇല്ല.. അവിടെ സംഗീതം മാത്രം അതിനോടുള്ള സ്നേഹം മാത്രം 🙏🙏🙏🙏
നിങ്ങൾ പാടുന്നത് കേട്ടിട്ട് കണ്ണുനിറഞ്ഞുപോയി നിങ്ങളെയും കുടുംബത്തെയും സ്വാമി അനുഗ്രഹിക്കട്ടെ
ഒരു രക്ഷയും ഇല്ല അടിപൊളി ❤️👍🏻
Santhosham konde kannu neranjupoye ❤🙏🌹
അയ്യപ്പൻ ഇവരെ അനുഗ്രഹിച്ചില്ലെങ്കിൽ പിന്നെ ആരെ അനുഗ്രെഹിക്കാൻ 🙏🏼🙏🏼🙏🏼
നിഷാദ് നല്ല റേഞ്ച് ഉള്ള പാട്ടുകാരൻ ആണ് ❤
Supperhiiitt,thankyou,
Super Brother 🙏🙏🙏
Super ayettund.enikku ee pattu orupadu ishtamanu.
മലയാള സിനിമക്ക് പുതിയൊരു മുതൽ കൂട്ടവും തീർച്ച ഇക്കയുടെ വോയിസ് mwooone ❤❤❤❤
നിങ്ങൾ പാടി ഉഷാറ വട്ടെ എല്ലാ നൻമകളും നേരുന്നു❤❤❤❤❤👍👍.
2:14 ❤❤❤❤
Nannayoi adi. Swamiye sRanam👏👏
❤❤❤❤ 2:15
ഞങ്ങളുടെ ജീവനാണ് ബാപ്പയും മക ളു
Nangal jeevithamv dhanymmvadda❤
ഇനിയും ഒരു പാട് കാലം പാടാൻ കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ 👍👍👍
Very good song
⛳🏹 2:15
മതം ഒന്നിനും ഒരു തടസം അല്ല... മാപ്പിളപ്പാട്ട് ഉം അയ്യപ്പഗാനവും ക്രിസ്തീയ ഗാനവും എല്ലാം ഒന്ന് തന്നെ 😍 നമ്മൾ ഒന്ന് തന്നെ സഹോദര നമ്മൾ എല്ലാം ഒന്ന് തന്നെ ❤
Manoharam 🙏🙏🙏
സ്വാമി ശരണം 🙏🏻❤️
Voice 🔥🔥🔥🔥 kidu bro🔥🔥.. Keep it up...
ഒന്നും പറയാനില്ല അയ്യപ്പൻ അനുഗ്രഹിക്കട്ടെ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Sobha Rajendren God bless u 🙏🥰💖❤
അയ്യപ്പന് ജാതിയും മതവും ഇല്ല ❤❤❤❤
കൊള്ളാം Super❤
അങ്ങനെ കേരളക്കര മുഴുവൻ ഒരേ മനസ്സായി മാറട്ടെ.
God bless you🙏🙏🙏
Nice...pls.visit Sabarimala Vava Swami and Erumeli Temple and Vavar Palli...
എന്തായാലും. ഈ. തീരുമാനം. സൂപ്പറായി. ഫാമിലിക്. നന്ദി.. 💞💞💞💞💞🥰🥰🥰🥰🙏🙏🙏🙏🙏👌👌👌👌
നല്ല പാട്ട്
അയ്യപ്പൻ അനുഗ്രഹിക്കും ഉറപ്പിച്ചോളു.
സൂപ്പർ ❤❤
Super 🌹🌹 daa 🌹