ശബരിമല സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഭക്തിഗാനമേള | Sabarimala 2021

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 362

  • @geethaspillai73
    @geethaspillai73 หลายเดือนก่อน +29

    ശ്രീ ജിത്തു സാറിനും കൂട്ടുകാർ ക്കും നമസ്കാരം.ഭക്തിഗാനമേളവളരെയധികം ഭംഗിയായിരുന്നു.ഒരുപാട്സന്തോഷം . അഭിനന്ദനങ്ങൾ.

  • @lalithaa2320
    @lalithaa2320 2 ปีที่แล้ว +36

    എത്ര രസം കാണാൻ. ആ യൂണിഫോംമും ആ പാട്ടും കലക്കി സാറുമ്മാരെ. സ്വാമിയേ ശരണം അയ്യപ്പാ.

  • @unnikrishnapillai2644
    @unnikrishnapillai2644 2 ปีที่แล้ว +37

    ശ്രീജിത്ത് സർ 👍👍👍🙏🙏🙏അഭിനന്ദങ്ങൾ....🌹

  • @leelan4581
    @leelan4581 2 ปีที่แล้ว +30

    അഭിനന്ദനങ്ങൾ...അതിമനോഹരം .. ഭക്തിനിർഭരമായ ഗാന മേള... സ്വാമീ ശരണം..🙏🙏🙏🙏🙏🙏

  • @radhamanivs7433
    @radhamanivs7433 2 ปีที่แล้ว +41

    വളരെ സന്തോഷം തോന്നുന്നു നല്ല ഈണം കാക്കിക്കുള്ളിലെ കലാകാരന്മാർക് അഭിനന്ദനങ്ങൾ സ്വാമി യെ ശരണം അയ്യപ്പ 🙏 ❤️ 🌹

  • @SumanAnu-dx8vo
    @SumanAnu-dx8vo 15 วันที่ผ่านมา +6

    അഭിനന്ദനങ്ങൾ പാടിയവർക്കും ഇതിൽ പങ്കെടുത്ത എല്ലാ കേരള പോലീസിനും അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼🌹🌹🌹

  • @sreekumargskurup
    @sreekumargskurup 2 ปีที่แล้ว +22

    സ്വാമിയേ ശരമയ്യപ്പ 👌...... വളെരെ മനോഹരം... എല്ലാ ഗാനം സൂപ്പർ......

    • @narayanank220
      @narayanank220 2 ปีที่แล้ว +2

      Swamiye saranam ayyappa ganamella nadathuna police officer,sine abinamtha angal 🙏🙏🙏🙏🙏🙏🙏

  • @suvasiniks75
    @suvasiniks75 13 วันที่ผ่านมา +4

    സാമവേദം പാടിയത് spr എല്ലാ പോലീസു കാർക്കും big salute

  • @girijakwt7194
    @girijakwt7194 2 ปีที่แล้ว +24

    എല്ലാം പാട്ടുകളും ഒന്നിനൊന്നു മെച്ചം പമ്പയർ. സമാവേദം സൂപ്പർ 🌹👏👏

  • @sheebashaji8701
    @sheebashaji8701 2 ปีที่แล้ว +22

    കാക്കിക്കുള്ളിലെ കലാകാരന്മാർക് അഭിനന്ദനങ്ങൾ 🙏🙏

  • @gopikumar9517
    @gopikumar9517 2 ปีที่แล้ว +15

    ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കാക്കിപ്പടയുടെ ഗാനമേള.സൂപ്പർ.

  • @VinodKumar-yo3yb
    @VinodKumar-yo3yb 2 ปีที่แล้ว +36

    സുപ്പർ ഇതാണ് കേരളാപോലിസ് അദിനന്തനങ്ങൾ🙏🏼🙏🏼🙏🏼👌

  • @saradasasi7133
    @saradasasi7133 2 ปีที่แล้ว +10

    സാമവേദം "സൂപ്പർ... മനസ്സറിഞ്ഞ് Salute ചെയ്യുന്നു: സൂപ്പറായി സർ...👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍💯💯💯💯💯💯💯💯💯🌹🌹🌹🌸🌸🌸🌸

  • @sulochanak3146
    @sulochanak3146 2 ปีที่แล้ว +10

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 സ്വാമിയേ ശരണമയ്യപ്പ 🙏🏼🙏🏼 ഗാനമേള സൂപ്പർ 🙏🏼 തകർത്തു 🌹🌹🌹👌👍

  • @AparnAmbika
    @AparnAmbika 2 ปีที่แล้ว +30

    അയ്യപ്പൻറെ ഭക്തർക്ക് കാവൽ നിൽക്കുകയും ഭക്തർക്ക് സുരക്ഷ നൽകുകയും ചെയ്യുന്ന സാറുന്മാർ അയ്യപ്പനുവേണ്ടി....... 🥰🥰🥰🥰

  • @sunandan4708
    @sunandan4708 2 ปีที่แล้ว +18

    പാടിയ എല്ലാ സാർ മാർക്കും പ്രണാമം സ്വാമി അയ്യപ്പൻ എല്ലാ വരേയും അനുഗ്രഹിക്കട്ടെ ഹരി ഓം

  • @ajithasatheesh7778
    @ajithasatheesh7778 2 ปีที่แล้ว +10

    Super ഇതാവണം കേരള പോലീസ്
    Big salute

  • @sugadajayakumar5308
    @sugadajayakumar5308 2 ปีที่แล้ว +10

    അയ്യപ്പസ്വാമി ഞങ്ങളെയും കാത്തുകൊള്ളണേ 🙏🙏🙏

  • @vasanthasukumaran5132
    @vasanthasukumaran5132 2 ปีที่แล้ว +20

    സ്വാമി ശരണം 🙏🙏🙏എല്ലാവർക്കും നല്ലതുവരട്ടെ 🙏🙏🙏

  • @UnniKrishnan-nz1fi
    @UnniKrishnan-nz1fi หลายเดือนก่อน +4

    സ്വാമിയേ ശരണമയ്യപ്പാ 🙏ഗാനമേള സൂപ്പർ ❤️❤️

  • @vibeeshnarayanan191
    @vibeeshnarayanan191 2 ปีที่แล้ว +10

    സ്വാമി ശരണം കേരള പോലീസിന് അഭിനന്ദനങ്ങൾ ❤

  • @UshaKumari-jy3vh
    @UshaKumari-jy3vh 23 วันที่ผ่านมา +3

    ശ്രീ സാർ സൂപ്പർ ഗുഡ് സാർ 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏സാമി സത്യം സൂപ്പർ സാമി സാർ

  • @UshaKumari-jy3vh
    @UshaKumari-jy3vh 23 วันที่ผ่านมา +3

    സത്യം supസൂപ്പർ സാമി സാർ സൂപ്പർ

  • @agnair1859
    @agnair1859 2 ปีที่แล้ว +18

    💐🌹💐🌹💐🌹💐🌹💐🌹💐
    കേരളക്കരയെ രക്ഷിക്കണേ അയ്യപ്പ 🙏🙏🙏🙏🙏

  • @juliehari4872
    @juliehari4872 2 ปีที่แล้ว +8

    സാമവേദം പാടിയ സാറിനു big salute. 🙏🙏🙏

  • @ShajiTPShajiTP-m4r
    @ShajiTPShajiTP-m4r 18 วันที่ผ่านมา +2

    സമാവേദം പാടിയ സാറിന്... ഒരു പട്ടാള കാരൻന്റെ ബിഗ് സെല്യൂട്ട്.. നമസ്കാരം സാർ

  • @anithakv602
    @anithakv602 2 ปีที่แล้ว +13

    സമാവേദ പാടിയ sir nannaye padi👍👍👍😍

  • @AshokKumar-vn8rt
    @AshokKumar-vn8rt 2 ปีที่แล้ว +7

    പണ്ട്കേരളആംഡ്പോലീസിന്റെ(കെ.എ.പി)ഗാനമേളഎന്ത്മനോഹരമായിരുന്ന്.സന്തോഷംകൊണ്ട്കണ്ണ്നിറയുമായിരുന്നു.അതുപോലെസന്നിധാനത്തെഗാനമേളകണ്ടു.എത്രമനോഹരം.സൂപ്പറ്.ഗാനംആലപിച്ചഎല്ലാഓഫീസറ്ക്കുംഎന്റെആശംസകള്

  • @shibithapk1953
    @shibithapk1953 2 ปีที่แล้ว +8

    പോലീസുകാരായ കലാകാരന്മാർക് അഭിനന്ദനങ്ങൾ

  • @user-sheela
    @user-sheela 17 วันที่ผ่านมา +2

    അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഇപ്പോഴും ഉണ്ടാവട്ടെ സാർ🙏🙏

  • @RameshkumarRameshRK-n7w
    @RameshkumarRameshRK-n7w 18 วันที่ผ่านมา +2

    ഇങ്ങനെ ആവണം പോലീസ്... 🙏🙏🙏

  • @jayavk9765
    @jayavk9765 2 ปีที่แล้ว +10

    സ്വാമിയേ ശരണമയ്യപ്പ. കാത്തുകൊള്ളണമേ ഭഗവാനെ

    • @VenugopalanM-y6x
      @VenugopalanM-y6x 14 วันที่ผ่านมา

      Police ayyappan markku.oru big saranam ayyappa keep it up yingane aavanam nammude Kerala police sabarimalayill

  • @satheeshpv3677
    @satheeshpv3677 2 ปีที่แล้ว +3

    Super ഇവരുടെ കഴിവ് ഇങ്ങനെ ഞങ്ങൾ ക്കു കാണാൻ കഴിഞ്ഞു

  • @gopakumarputhezhath4963
    @gopakumarputhezhath4963 2 ปีที่แล้ว +11

    Thanks A D G P Sreejith for this wonderful programme 🙏🏻🙏🏻🙏🏻

  • @minisivadas-8923
    @minisivadas-8923 2 ปีที่แล้ว +40

    സാമവേദം നാവിലുണർത്തിയ പാട്ട് പോലിസ് സാർ സൂപ്പർ ആയി പാടി❤️

  • @AnilKumar-wk6kb
    @AnilKumar-wk6kb 3 ปีที่แล้ว +24

    സ്വാമിയേ ശരണമയ്യപ്പ. 🙏🙏🙏

  • @ShajiTPShajiTP-m4r
    @ShajiTPShajiTP-m4r 18 วันที่ผ่านมา +2

    അഭിനന്ദനങ്ങൾ

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +7

    Congratulations Kerala police super music thankyou so much God bless you with all 🙏🥰 ayyappa saranam,,🙏🙏🙏🙏🙏🙏

  • @Haripriyaproductions
    @Haripriyaproductions 2 ปีที่แล้ว +3

    സ്വാമിയേ ശരണമയ്യപ്പ
    സന്നിധാനത്ത് സ്വാമിക്ക് സംഗീത വിരുന്നോരുക്കിയ കേരള പോലീസിന്
    അയ്യപ്പസ്വാമിയുടെ അനുഗ്രഹം ലഭിക്കുമാറാകട്ടെ എന്ന പ്രാർത്ഥിയോടുകൂടി
    @Haripriya Productions
    ഉത്സവ ചാനൽ
    സ്വാമിയേ ശരണമയ്യപ്പ

  • @bijukumar6038
    @bijukumar6038 2 ปีที่แล้ว +11

    അഭിനന്ദനങ്ങൾ 🙏🙏

  • @sureshkumar-kg2yv
    @sureshkumar-kg2yv 2 ปีที่แล้ว +4

    ചെയ്ത പാപങ്ങളൊക്കെ ഒരു പരിഹാരമാവട്ടെ

  • @sudhamaniv9147
    @sudhamaniv9147 2 ปีที่แล้ว +29

    IG സാറിനും സഹകരിച്ച എല്ലാവർക്കും 🙏🙏🙏🙏🙏🙏🙏 . വളരെ സന്തോഷം തോന്നി. എല്ലാവരെയും അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ.

    • @haridasvarrier4907
      @haridasvarrier4907 2 ปีที่แล้ว +2

      ഇത്രെ ഒള്ളു ഇലോകത്ത് കൊപോകൻ. എല്ലാവരേയും അയ്യപ്പസ്വാമി രക്ഷിക്കട്ടെ

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 ปีที่แล้ว +1

      @@haridasvarrier4907 90000 devotees per 14 hours.....

  • @juliehari4872
    @juliehari4872 2 ปีที่แล้ว +4

    എല്ലാവരും super ആണുട്ടോ. 🙏🙏🙏

  • @sharmilamk1568
    @sharmilamk1568 2 ปีที่แล้ว +8

    എല്ലാരും നന്നായി പാടി🙏🙏🙏

  • @reshmimahi8841
    @reshmimahi8841 2 ปีที่แล้ว +9

    സമവേദം 👍👍👍അടിപൊളി ആയി പാടി 👏👏👏👏

  • @sajayankrkr6435
    @sajayankrkr6435 2 ปีที่แล้ว +38

    2018 മുതൽ ഉള്ള കഷ്ടകാലം ഇനിയെങ്കിലും അകറ്റനേ ഭഗവാനെ🙏🙏🙏

    • @abijithabi9328
      @abijithabi9328 2 ปีที่แล้ว +2

      Bahavan ellavarreyyum kathukollannnn 🙏🙏🙏🙏🙏🙏

    • @shibithapk1953
      @shibithapk1953 2 ปีที่แล้ว +1

      Super

  • @madhusoo140
    @madhusoo140 14 วันที่ผ่านมา

    ശ്രീജിത്ത്‌ സാർ super ആയി പാടി. അ യ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏

  • @sabumonds347
    @sabumonds347 2 ปีที่แล้ว +11

    അയ്യനെ മനസിലാക്കാത്തവർ
    സ്വയം മനസിലാക്കേണ്ടി
    വരും അല്ലെ അയ്യപ്പാ?? അതെ

  • @arjunkrishna4898
    @arjunkrishna4898 2 ปีที่แล้ว +9

    അയ്യപ്പനോട് ശെരിക്കും പ്രാർത്ഥിച്ചോ തെറ്റുകൾ ചെയ്തത് പൊറുക്കണം എന്ന് ശെരിക്കും പ്രാർത്ഥിച്ചോ തലവൻ അനുഭവിക്കുന്നുണ്ട് 🙏🏻

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 ปีที่แล้ว

      Former Defence minister?...poyi.....

  • @sibykn5618
    @sibykn5618 2 ปีที่แล้ว +5

    സ്വാമി ശരണം എ ഡി ജി പി സർ ഗാംഗയാറുപിറക്കുന്നു ഗാനം വളരെ നന്നായിരുന്നു സ്വാമിയെ ശരണമയ്യപ്പാ 🙏🙏🙏🙏🌹🌹🙏🙏

  • @soudhaminiprabhakaran7
    @soudhaminiprabhakaran7 13 วันที่ผ่านมา

    പൊലീസ് കാർക്കിടയിലും ഭക്തിയുള്ളവർ ധാരാളം പേരുണ്ട് നിരീശ്വര വാദികളും ഉണ്ട് ഇവരാണ് ആചാര ലംഘനങ്ങൾ നടത്തുന്നത് പൊലീസ് കാരുടെ ഗാനമേള ഒരുപാട് വർഷങ്ങൾ കേട്ടിട്ടുണ്ട് സ്വാമിശരണം 🙏🙏r🙏r🙏🙏

  • @VinodKumar-mc5eq
    @VinodKumar-mc5eq 3 ปีที่แล้ว +19

    സ്വാമിയേ ശരണം അയ്യപ്പാ
    നല്ലത്
    കേരളത്തിലെ ജനങ്ങളുടെ രക്ഷക്കുവേണ്ടി
    സർക്കാർ നേരിട്ട്
    ശബരിമലയിൽ ഒരു സ്വർണ്ണ പ്രശ്നം വയ്ക്കുക
    ശബരിമലയിൽ ആചാരലംഘനം നടന്നമുതൽ കേരളത്തിൽ ഓരോ മണിക്കൂറും ഓരോ ദുരന്തങ്ങളുടെ വാർത്തകൾ വരുന്നു

    • @vimalavarma1473
      @vimalavarma1473 2 ปีที่แล้ว

      Jai jai I G Sri jith
      Once I have seen you beating the hapless poor Bhakthas
      Now you have shown your rea mind God wll shower his unending blessings on you oh:# janapalaka

    • @vimalavarma1473
      @vimalavarma1473 2 ปีที่แล้ว

      Oh koti koti pranam

    • @beenavadakkethala
      @beenavadakkethala 2 ปีที่แล้ว

      Big salute to police brothers

  • @vinodinippvinodinipp2925
    @vinodinippvinodinipp2925 3 ปีที่แล้ว +15

    സ്വാമിയേ ശരണം അയ്യപ്പാ..

  • @jayasreereghunath55
    @jayasreereghunath55 2 ปีที่แล้ว +4

    സ്വാമിയെ ശരണം അയ്യപ്പ പൊലീസ് അയ്യപ്പൻ മാര്‍ക്‌ പ്രണാമം. നല്ല ഭക്തി ഗാനമാണ് പാടിയത്

  • @Manhhshhaaa
    @Manhhshhaaa 2 ปีที่แล้ว +10

    Big salute Kerala police❤️❤️

  • @arjunkrishna4898
    @arjunkrishna4898 2 ปีที่แล้ว +23

    ഭഗവാനോട് തെറ്റ് ചെയ്തവരെ മുന്നിൽ സ്വാമി കൊണ്ട് വരും എന്നാലും ഇത്രയും പ്രേതിക്ഷിച്ചില്ല സ്വാമി ശരണം 🙏🏻🙏🏻🙏🏻❤❤❤

    • @sasidharanv6956
      @sasidharanv6956 2 ปีที่แล้ว +2

      സ്വാമിയോട്ഫോട്ടോ അടുത്തറഞ്ഞ ഒരുത്തനും അവനു ഓർഡർ കൊടുത്ത ഒരുവനും കൂലിവാങ്ങാൻ കാത്തിരുന്കൊള്ളു എവിടെ ഒളിച്ചാലും പുലിവാഹനൻ തേടിപിടിക്കും ഈയുഗം ഉടനെതീരും പിന്നെ അയ്യൻ എല്ലാം കണക്കു തീർക്കും മനസിൽ മനോജപം നടത്തു

    • @haridasvarrier4907
      @haridasvarrier4907 2 ปีที่แล้ว +2

      സ്വാമി ശരണം സൂപ്പർ ഗാനമേള.

    • @sujathapssujathaps
      @sujathapssujathaps 2 ปีที่แล้ว

      @@sasidharanv6956 swami, saranam

  • @kuttanpillai5109
    @kuttanpillai5109 2 ปีที่แล้ว +5

    ശ്രീജിത്ത് സാർ.. നമസ്ക്കാരം..

  • @pushpamadhavam3047
    @pushpamadhavam3047 2 ปีที่แล้ว +4

    സൂപ്പർ

  • @jijukumar870
    @jijukumar870 2 ปีที่แล้ว +6

    ADGP Sir,Absolutely amazing…🙏

  • @sasikumarsasikumar1566
    @sasikumarsasikumar1566 2 ปีที่แล้ว +1

    കാക്കിക്കുള്ളിലെ ഭക്തി (നമ്മൾ തന്നെയല്ലേ രഹന, ബിന്ദു, കനക എന്നിവരെ പുണ്ണ്യ മലയിൽ ......... ഓതാശയോടെ കയറ്റിയതും .... നിർദേശം അനുസരിച് യജമാൻ പറയുന്നത് അനുസരിക്കാതെ വയ്യ )സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @sreejababu4761
    @sreejababu4761 2 ปีที่แล้ว +5

    സമവേദം സോങ് 👌🙏🙏🙏🙏

  • @sahadevanachary6919
    @sahadevanachary6919 2 ปีที่แล้ว +2

    കഠിനമായ വൃതമെടുത്തു, മലകയറി വിയർത്തു വിമ്മി, ഇരു കൈകളും മാറി തന്റെ തലയിൽ ഏറ്റി വച്ചിരിക്കുന്ന ഇരുമുടിയെ കാത്തുസൂക്ഷിച്ചു അവരുടെ മനസ്സിലെ ആഗ്രഹ സഫലത്തിനായി ഉന്തും തള്ളും തിക്കും തിരക്കും ഒക്കെ സ്വാമിദർശനത്തിനായി മനസ്സാൽ സഹിച്ചു സന്നിധാനത്തിൽ എത്തുന്ന സ്വാമിമാർക്ക് പഞ്ചനക്ഷത്ര ഹോട്ടൽ സൗകര്യം ഉണ്ടാക്കാൻ ഏതോ ശീതികരണ സൗകര്യ മുറികളിൽ irunnu മത്സരിച്ചു കൂകി വിളിക്കുന്നവർ മനസ്സിലാക്കാത്ത മനസ്സുകൾ പ്രവർത്തി ചെയ്തു സ്വാമി മാർക്ക് വേണ്ടി മാത്രം 24 മണിക്കൂറും കർമ്മനിരതരായി പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും കഷ്ടപ്പാടുള്ളതും മോക്ഷം കിട്ടുന്നതുമായ ഡ്യൂട്ടി പോലിസ് അയ്യപ്പന്മാർ ഭക്തി ഗാനാമൃതം നൽകാൻ സമയം കണ്ടെത്തി അതിശയിപ്പിക്കുന്ന ഈ പരിപാടിക്ക് കേരള പോലീസിന് എല്ലാ മേഖലയിലും അയ്യപ്പന്റെ നല്ലൊനുഗ്രഹം തീർച്ചയായും ഒരു പ്ലസ് പോയന്റായി എല്ലാ മേഖലയിലും സഹായത്തിനുണ്ടാകാൻ സ്വാമി അയ്യപ്പനോട് പ്രാർത്ഥിക്കുന്നു.

  • @gokugoku3059
    @gokugoku3059 17 วันที่ผ่านมา

    അടിപൊളി unifominte ജാട ഇല്ലാതെ പ്രോഗ്രാം avatharipichallo കേൾക്കാൻ gunamundo ഇല്ലയോ എന്നല്ല ജാട ഇല്ലാതെ Kand അവരവരുടെ കഴിവ് prakadipichallo അതാണ് എന്റെ വക പ്രത്യേകം valeeya ഒരു ലൈക്ക് അടിപൊളി ആയിട്ടുണ്ട് സൂപ്പര്‍ സൂപ്പര്‍ ❤

  • @sukumarankv5327
    @sukumarankv5327 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ
    ദേശരാഷ്ട്ര ചൈതന്യം
    ധർമ്മശാസ്ത്ര ആത്മ
    ജി വരഹസ്യമാം ശാന്തി
    ധർമ്മശാസ്ത്രാവ് ആത്മ
    സത്യം ധർമ്മ പരിപാലനം
    പകരട്ടെപടരട്ടെ
    അമൃതം ഗമയ
    സത്യമേവ ജയതേ
    വിശ്വാസം ആത്മവിശ്വാസം
    ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ

  • @jijukumar870
    @jijukumar870 2 ปีที่แล้ว +10

    Congratulations,Police team,Swamy Saranam 🙏

  • @SaraswathyDas
    @SaraswathyDas 14 วันที่ผ่านมา

    സ്വാമി അയ്യപ്പൻ പോലീസ് സർമാരെ അനുഗ്രഹിക്കട്ടെ, ഗോഡ് ബ്ലെസ് yours

  • @sujaraghavan
    @sujaraghavan 2 ปีที่แล้ว +7

    🙏🙏🙏
    സ്വാമിയേ ശരണം അയ്യപ്പ

  • @deppapp1671
    @deppapp1671 2 ปีที่แล้ว +3

    ശ്രീജിത്ത്‌ സർ നിങ്ങളുടെ ഗതികേടായിരുന്നു മനസ്സിലാകുന്നു

  • @sujathapg735
    @sujathapg735 2 ปีที่แล้ว +7

    ശ്രീജിത്ത് സാ൪ ഒരിക്കൽ അയ്യപ്പ൯റ് അടുത്തു കരയുന്നതുകണ്ടു ഞാനത് വെട്ടിയടുത്തു സാറിനെയു൦ സഹപ്രവ൪ത്തകരെയു൦ അയ്യപ്പ൯ അനുഗ്രഹിക്കട്ട്...🙏🙏🙏🙏

  • @sunilkumarrajan.4859
    @sunilkumarrajan.4859 2 ปีที่แล้ว +6

    സ്വാമിയേ ശരണം 🙏🏻🙏🏻

  • @kuttanpillai5109
    @kuttanpillai5109 2 ปีที่แล้ว +6

    പ്രായിച്ചിത്തം... സ്വാമി ശരണം...

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +4

    നല്ലവരായ പോലീസുകാരേ കാത്തീടണമേ ശബരിമല അയ്യപ്പാ...

  • @kumaranappu7298
    @kumaranappu7298 2 ปีที่แล้ว +5

    അഭിനന്ദങ്ങളോടെ . സ്വാമി ശരണം

  • @gopalakrishnanpt8171
    @gopalakrishnanpt8171 2 ปีที่แล้ว +3

    നന്ദി പോലിസ് സാമി കൾക്ക്

  • @krishnekumar1781
    @krishnekumar1781 2 ปีที่แล้ว +6

    സ്വാമിയേ ശരണം അയ്യപ്പാ

  • @meenakshiamman3558
    @meenakshiamman3558 2 ปีที่แล้ว +4

    സൂപ്പർ 🙏🙏🙏❤️

  • @girijaks2415
    @girijaks2415 13 วันที่ผ่านมา

    എല്ലാ police officersinum അഭിനന്ദനങ്ങൾ

  • @ShilaAyyappan
    @ShilaAyyappan 16 วันที่ผ่านมา +2

    Sarnamaskaram

  • @chandrasekharannair1577
    @chandrasekharannair1577 2 ปีที่แล้ว +5

    നല്ലത് വരട്ടെ

  • @ThulasiK-i3t
    @ThulasiK-i3t 15 วันที่ผ่านมา

    അഭിനന്ദനങ്ങൾ ആസംശകൾ.ഒരായിരം

  • @alakanandavinod4602
    @alakanandavinod4602 2 ปีที่แล้ว +2

    Sir supar 🙏🙏🙏

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 2 ปีที่แล้ว

    ശ്രീജിത്ത്‌ സർ പോലീസിന്റെ അഭിമാനം, ഇതുപോലുള്ള ഓഫീസർമാർ കേരളത്തിൽ ഉണ്ടായാൽ കേസ്, മറ്റുപ്രശ്നങ്ങങ്ങൾ ഉണ്ടാകുമ്പോഴുള്ള പ്രശ്നം ടെങ്ഷൻ ഇവ ഇല്ലാതെ എല്ലാ പോലീസ് സേനാങ്ങൾക്കും ജോലിചെയ്യാൻ പറ്റും, ശ്രീജിത്ത്‌ അദ്ദേഹം അങ്ങാണ് എഥാർത്ഥ പോലീസ് 🙏🏽

  • @kalidasanm.a5493
    @kalidasanm.a5493 2 ปีที่แล้ว +5

    🚩🙏🏾🙏🏾🙏🏾🙏🏾🙏🏾 സ്വാമി ശരണം 🙏🏾🙏🏾🙏🏾 അഭിനന്ദനങ്ങൾ

  • @sathyabhama4194
    @sathyabhama4194 2 ปีที่แล้ว +5

    സൂപ്പർ ആയി പാടുകൾ

  • @babutchacko8940
    @babutchacko8940 2 ปีที่แล้ว +5

    Super🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️❤️

  • @Mathu-b9e
    @Mathu-b9e 14 วันที่ผ่านมา

    ഭ ക് തി ഗാനമേള നടത്തുന്ന എ ലാ പോലിസ് ഉദ്യോഗസ്ഥർക്കും നന്ദി

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 ปีที่แล้ว +1

    സൂപ്പർ അമ്സിങ് സാർ

  • @praseetharamdas4450
    @praseetharamdas4450 2 ปีที่แล้ว +3

    🙏👏👏👏അഭിനന്ദനങ്ങൾ

    • @lakshmipp8600
      @lakshmipp8600 2 ปีที่แล้ว

      സ്വാമിയേ ശരണം

  • @Kalakudumbam
    @Kalakudumbam 13 วันที่ผ่านมา

    കാക്കിക്കുള്ളിലെ ഗായകർ നമസ്കരിച്ചു സ്വാമിയുടെ അനുഗ്രഹം ഉണ്ടാവും സൂപ്പറായിട്ട് പാടി എല്ലാരും 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @sasikalar9420
    @sasikalar9420 2 ปีที่แล้ว +5

    A big salute to the police force from Delhi

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 18 วันที่ผ่านมา +1

    Supper🙏❤❤❤👌👌👌

  • @MaheshKumar-vj9dn
    @MaheshKumar-vj9dn 19 วันที่ผ่านมา +1

    very good all

  • @sajithasajitha2549
    @sajithasajitha2549 2 ปีที่แล้ว +4

    👍🏻 super

  • @bestiescartoon593
    @bestiescartoon593 ปีที่แล้ว +1

    Swamiyee... saranamayyappaa 🙏🏻😊

  • @venkat953san8
    @venkat953san8 2 ปีที่แล้ว +2

    Super super 💕💕💕

  • @narayanannair9943
    @narayanannair9943 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് നമസ്കാരം 🌹🌹🌹🙏

  • @AVATARTHEDONOFTHESEA
    @AVATARTHEDONOFTHESEA 2 ปีที่แล้ว

    കർമ്മം അങ്ങ് കൃത്യമായി നിർവ്വഹിച്ചു....... അനേകം വഴികളിലൂടെ നിർവ്വഹിക്കാവുന്ന ഒന്നിനെ അങ്ങ് അങ്ങയുടെ കർമ്മപഥത്തിലൂടെ നേടി..... അത്രയേ എനിക്കു തോന്നിയുള്ളൂ......

  • @saralam1640
    @saralam1640 2 ปีที่แล้ว +4

    Super ❤️

  • @SaraswathichandranChandr-ud1dv
    @SaraswathichandranChandr-ud1dv 14 วันที่ผ่านมา

    ശ്രീജിത്ത് സാറിന്റെ കച്ചേരി ശനിയാഴ്ച ഗുരുവായൂരിൽ ഉണ്ടായിരുന്നു,നന്നായിരുന്നു, ഇപ്പോൾ ഇന്ന് ശബരിമലയിലും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @SaraswathichandranChandr-ud1dv
    @SaraswathichandranChandr-ud1dv 14 วันที่ผ่านมา

    സാമവേദം കീർത്തനം നന്നായിട്ടുണ്ട്👍👍🙏🙏