Humorous Talk Show - Alamballa Aathmeeyatha Episode 21 on Asianet Plus

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Humorous Talk Show - Alamballa Aathmeeyatha Episode 21 on Asianet Plus
    Humorous talk show as the name indicates is a fun filled talk show. The program goes on Asianet Plus every Sunday at 9 PM . It often includes discussions on many lighter topics. Guests and Celebrities from different arenas of life include cinema, serial and politics take part in the show and share their views on the respective subject.
    Visit Our Site: www.asianetglob...
    Subscribe to Asianet Official TH-cam Channel for more videos:
    www.youtube.com...
    For Asianet News and Updates LIKE our Facebook Page:
    / asianetglobal
    and follow us on Twitter:
    / asianet

ความคิดเห็น • 1.1K

  • @sabareeshkk1339
    @sabareeshkk1339 ปีที่แล้ว +328

    രാഹുൽ ഈശ്വറിന് ഒരു വിചാരമുണ്ട് അയാളെ കാൾ വിവരമുള്ളവർ ആരുമില്ലാന്ന്

    • @sureshcv3394
      @sureshcv3394 ปีที่แล้ว

      ആ രാഹുൽ പൂറന് ഒരു വിവരവും ഇല്ല

    • @sandeepthundikandy8671
      @sandeepthundikandy8671 ปีที่แล้ว +10

      He’s Ego king 😅

    • @sureshsureshkumar9952
      @sureshsureshkumar9952 ปีที่แล้ว +3

      അതിനു ആരെങ്കിലും നല്ലത് കൊടുക്കും

    • @sureshsureshkumar9952
      @sureshsureshkumar9952 ปีที่แล้ว +3

      കശുകാരന്മാർക്കുള്ളതാണ് art of living

    • @sureshsureshkumar9952
      @sureshsureshkumar9952 ปีที่แล้ว

      എടാ.... കോപ്പന്മാരെ നിനക്കൊക്കെ സ്വാമിമാരെ ഇഷ്ടമില്ലെങ്കിൽ എന്തിന് അവരെ വിളിച്ചു വരുത്തി കളിയാക്കുന്നു

  • @shajikumar3948
    @shajikumar3948 ปีที่แล้ว +96

    ഇപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവനാണ് രാഹുൽ അടുത്തുതന്നെ നാട്ടുകാരിൽനിന്ന് നല്ല ഒരു അടി അവന് കിട്ടേണ്ടതുണ്ട്

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 ปีที่แล้ว +61

    രാഹുലെ..! രണ്ടു വള്ളത്തിൽ ചവുട്ടി നിൽക്കുന്നത് ആരെയൊക്കെയോ ഭയക്കുന്നതിനാൽ ആണ്. അല്ലെങ്കിൽ ആരെയൊക്കെയോ സന്തോഷിപ്പിക്കാൻ വേണ്ടിയാണു. ആത്മീയത എന്നത് അനുഭവിച്ചിട്ടുള്ളവർ ഒരിക്കലും അതിനെ തള്ളിപ്പറയില്ല. ശാസ്ത്രം എന്നത് നമുക്ക് നേരിൽ കണ്ടറിയാവുന്ന കാര്യങ്ങൾ മാത്രമാണ്. അതിനുമപ്പുറം ഉള്ള കാര്യങ്ങൾ ഇല്ല എന്നു നമുക്ക് ഉറപ്പിച്ചു പറയുവാൻ കഴിയില്ല.! ഭദ്രാനന്ദ് നല്ല സന്യാസി ആണോ എന്നു ചോദിച്ചാൽ അറിയില്ല, പക്ഷെ! അങ്ങേര് സനാതനധർമത്തിൽ പൂർണമായും വിശ്വസിക്കുന്നുണ്ട്. മഹർഷീശ്വരൻമാരെ പ്പോലെ സർവസംഗപരിത്യാഗി ആകാൻ സന്യാസിക്ക് കഴിയില്ല.! അവർ കുറച്ചെങ്കിലും മറ്റുള്ളവരുടെ ആദരവ്, പ്രശസ്തി, ധനം ഒക്കെ ആഗ്രഹിക്കുന്നവർ ആവാം, എല്ലാവരുമില്ല. ഇവരിൽ തെറ്റുകളിൽ അകപ്പെടാത്തവരെയും, തെറ്റുകൾ നിരന്തരം ചെയ്യുന്നവരെയും ഒരേ പോലെ കാണുന്ന ഒരു സമൂഹം നമുക്കിടയിൽ ഉണ്ട്. സാത്വികർ ആയിട്ടു ഉള്ളവരെ ചളി വാരിയെറിയരുത്.

    • @ValsammaKN
      @ValsammaKN 7 หลายเดือนก่อน

      Rahulinittu ituvare tallukodukkatirrunnatu aaswaniude manyata allel nerate nadannene

    • @EmilySaraJohn
      @EmilySaraJohn 2 หลายเดือนก่อน

      Rahul nee ellayidathum keri. IdapedunnathuI

  • @harisawfc3360
    @harisawfc3360 ปีที่แล้ว +38

    ആർട്ട്‌ of ലിവിങ്
    വെറും കച്ചവടമാണ് അതിൽ ഞാനും കോഴ്സ്സിന് പോയിട്ടുണ്ട്
    ശുആസം കുറച്ചു കൂടി ശക്തിയായി വലിച്ചു വിടുക അപ്പോൾ എല്ലാ പോസിറ്റീവ് എനർജിയും കൂടും നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും അങ്ങിനെ നീളുന്നു കാര്യങ്ങൾ ചുമ്മ അന്ത വിശ്വാസികൾക്ക് ഒക്കെയാണ് ഇതിൽ അത്ഭുദം തോന്നുന്നത് നല്ല വിദ്യാഭ്യാസമുള്ള ആളുകളും ഉന്നതന്മാരുമാണ് ഇതിൽ എത്തിപ്പെടുന്നത് അവരെ കാണുമ്പോൾ സാധാരണക്കാരാനും വീണുപോകുന്നു അവരുടെ മാർക്കറ്റിംഗ് ഭയങ്കരമാണ് ആരും ജോയിന്റ് ചെയ്തുപോകും രവിശങ്കർ ഇപ്പോൾ ഒരു ദൈവം പോലെയായി മാറിക്കൊണ്ടിരിക്കുകയാണ്

    • @elizabethkuruvilla241
      @elizabethkuruvilla241 3 หลายเดือนก่อน +1

      Exactly

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 หลายเดือนก่อน

      ആ ആത്മീയ വ്യാപാരി സാകിർ നായകിനോട് സംവാദത്തിൽ തോറ്റപ്പോൾ ക്ഷു ഭിതനായി.... അതിന്നു ശേഷം സാകിർ നായ്ക് "തീവ്രവാദി " ആയി.... അദ്ദേഹം ഇസ്‌ലാം എന്താണ്, എന്തല്ല എന്ന് പറയുക മാത്രമേ ചെയ് തിട്ടുള്ളൂ... മറ്റു മതക്കരേ കൊല്ലാനോ, അവരുടെ ദൈവങ്ങളെ അപമാനിക്കാനോ അശ്ലീലം പറയാനോ പോയിട്ടില്ല.ധനം സമ്പാദിക്കാൻ മതവ്യാപരം ചെയ്യുകയോ ചെയ്തിട്ടില്ല. ആരെയും കൊന്നിട്ടില്ല

  • @JohnPhilip-y9q
    @JohnPhilip-y9q ปีที่แล้ว +105

    രാഹുൽ ഈശ്വർ വിവരദോഷിയായ ഒരു നാഷണൽവെയിസ്റ്റാണ്.

    • @shylasuresh3679
      @shylasuresh3679 2 หลายเดือนก่อน +1

      അതിന്റ കാര്യകൂടി പറ

    • @AB-xk4yp
      @AB-xk4yp 2 หลายเดือนก่อน

      ​@@shylasuresh3679ഇവൻ ആരുടെ ഒക്കെ കൂടെയ പറയുന്നേ. ഇവൻ ആരാ സകല കാല വല്ലബ്ഗാണോ

  • @sakunthalaramachandran3233
    @sakunthalaramachandran3233 ปีที่แล้ว +75

    ഈ രാഹുൽ ഈശ്വരിനെ പോലെയുള്ള വിവരക്കേടിനെ എന്തിനിങ്ങനെയുള്ള സംവാദങ്ങളിൽ കൊണ്ടുവരുന്നു

  • @patrioticvlog1732
    @patrioticvlog1732 ปีที่แล้ว +87

    ശബരിമല മേൽശാന്തി ആകാൻ പറ്റാത്തതി ലുള്ള കടുത്ത നിരാശ രാഹുലിന് എപ്പോഴും ഉണ്ട്.. ദയവായി ഇയ്യാളെ ചർച്ചക്ക് വിളിക്കാതിരുന്നാൽ സുഗമമായി ചർച്ച നടന്നേനെ...

    • @ValsammaKN
      @ValsammaKN 7 หลายเดือนก่อน

      Rahulinu ee charchaile ingane parayan patto mattu chladatu kandal enta bhaya bhakti behumanam allal tallukittumennariyam

    • @ValsammaKN
      @ValsammaKN 7 หลายเดือนก่อน

      Ente veekshanatil tettillennu aduta nimisham manasili

    • @shajinandhanam4117
      @shajinandhanam4117 3 หลายเดือนก่อน

      വിവരക്കേടിന് എന്താ പറയുന്നത്...

    • @SainudheenP-r4j
      @SainudheenP-r4j 3 หลายเดือนก่อน

      കണ്ടത് പറഞ്ഞാൽ കഞ്ഞില്ല.! എന്നാണ് പഴമക്കാരുടെ പ്രമാണം!
      അങ്ങിനെ കഞ്ഞി പോവുന്നുവെങ്കിൽ പൊയ്ക്കോട്ടെ, സ്വന്തം!കരളാണെങ്കിലും! ചീഞ്ഞാൽ അത് മുറിച്ചു കളയണം!ഇതാണ്, രാഹുൽ ഈശ്വര് /😂😂😂😂😂😂😂😂😂😂

    • @AbduRahman4-rj6ey
      @AbduRahman4-rj6ey 2 หลายเดือนก่อน

      ​@user-qqqqqqqqiu8xt9vo4n

  • @NaseerHussain
    @NaseerHussain 9 ปีที่แล้ว +33

    ഞാന്‍ ഒരു വെബ്‌ ഡിസൈനര്‍ ആണ്..., വെബ്‌ error നെ printing മിസ്ടകെ എന്ന് രാഹുല്‍ പറഞ്ഞത് ഒരു വന്‍ mistake ആണ്.
    ഇനി വെബില്‍ ടൈപ്പ് ചെയിത error ആണേല്‍ തന്നെ.. FAQ ഇല്‍ ആണേല്‍ ശ്രി ശ്രി രവിശങ്കര്‍ നേരിട്ട ചോദ്യത്തിന് ഉത്തരം എഴുതുന്ന പംക്തി ആണ്..!
    അതില്‍ error വന്നാല്‍ അത് ടൈപ്പ് ചെയിത രവിശങ്കര്‍ തന്നെ ആണ് ഉത്തരവാദി...
    ഉദാഹരണത്തിന് facebook കമന്റ്‌ ഇല്‍ വരുന്ന തെറ്റിന് ആ കമന്റ്‌ ഇട്ടവനാണ് ഉത്തരവാതി അല്ലാതെ facebook അല്ല..
    ഇനി രവിഷങ്കരല്ല മറ്റ് ആരോ ആണ് അത് ടൈപ്പ് ചെയിതതെങ്കില്‍ FAQ വിത്ത്‌ രവിശങ്കര്‍ എന്നത് വ്യാജമാനെന്ന്‍ പറയേണ്ടി വരും..!
    ജയ് 300 Chromosome

  • @abhijithk5055
    @abhijithk5055 ปีที่แล้ว +78

    ഇവിടെ രാഹുലിന്റെ കമെന്റ്ന് മാത്രം അവിടെയുള്ളവർ കൈയടിക്കുന്നു.... ഭദ്രനദയാണ് സൂപ്പർ

  • @chandralekhasarojini5144
    @chandralekhasarojini5144 ปีที่แล้ว +145

    രാഹുൽ വിവരം കെട്ടവനാണ്.... ഭദ്രനന്ദ സൂപ്പർ...

    • @AnilKumar-et5ru
      @AnilKumar-et5ru ปีที่แล้ว +1

      Avan
      Commi
      Gunda
      Anallo
      Alle

    • @bindhumenon6146
      @bindhumenon6146 ปีที่แล้ว +2

      Sss

    • @fortelx8611
      @fortelx8611 ปีที่แล้ว

      Adhyam Kai pokkiyavano😃

    • @VijayKumar-sx8pp
      @VijayKumar-sx8pp ปีที่แล้ว +1

      ഒരു സന്യാസിയെ കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ ഭദ്രൻ സ്വാമി മാറ്റിമറിച്ചു

  • @kailasnath8482
    @kailasnath8482 ปีที่แล้ว +70

    രാഹുലെ നിന്നെപ്പോലെ ഒള്ള ഫ്രോഡ്കളെ തള്ളിയില്ലെങ്കിലേ ഒള്ളു 😂

  • @theoratorshuhaib3184
    @theoratorshuhaib3184 3 หลายเดือนก่อน +18

    ആത്മീകം, ഇന്ന് വ്യവസായമാണ്, ശ്രീ നാരായണഗുരു, സ്വാമി വിവേകാനന്ദൻ ഇവരെല്ലാം കപട ആത്മീകതക്കു എതിരാണ് കാരണം ശ്രീ നാരായണഗുരു പറഞ്ഞത് നമുക്ക് വേണ്ടത് ആരാധനാലയമല്ല മറിച്ചു വിദ്യാലയമാണ്, അതുപോലെ സ്വാമി വിവേകാനന്ദൻ പറഞ്ഞത് പൂജ ചെയ്യുന്ന നാവിനേക്കാൾ ഞാൻ ഇഷ്ടപെടുന്ന ത് അദ്ധ്യാ നി ക്കുന്നവന്റെ കരങ്ങളാണ് ഇതിൽ കൂടുതൽ എന്ത് വേണം

  • @geethadevivasan2850
    @geethadevivasan2850 ปีที่แล้ว +53

    ഭദ്രനന്ദ, 👍👍,, രാഹുൽ അറിവില്ലാത്ത ആൾ,, കുടുംത്തിൽ നിന്ന് പോലും അവരെ പുറത്താക്കിയത് ആണ്, കയ്യിലിരുപ്പ് കൊണ്ട്,,,

    • @ValsammaKN
      @ValsammaKN 7 หลายเดือนก่อน

      Ituaatmmeeyataye apamanikkanulla paripadiyayanu tonnunnatu

  • @ShilajapbShilaja
    @ShilajapbShilaja 3 หลายเดือนก่อน +13

    ഒരു നാഷണൽ വേയ്സ്റ്റ് ആണ് രാഹുൽ ഈശ്വർ

  • @rochyrochu3608
    @rochyrochu3608 ปีที่แล้ว +49

    സഹിഷ്ണുത സഹിഷ്ണുത എന്ന് രാഹുൽ 100 പ്രാവശ്യം പറയുന്നത് കേട്ടു. ആവന്റെ സഹിഷ്ണുത ഞാൻ കണ്ടു 😅😅

  • @krishnankutty4358
    @krishnankutty4358 ปีที่แล้ว +38

    വഴിപോക്കാനുണ്ടായ രാഹുലിനെ ആരും ഒന്നിനും വിളിക്കരുത്. വിളിച്ചാൽ അവനാണ് ഇവിടെ വലിയവനാണ് എന്ന് തോന്നൽ

    • @shylasuresh3679
      @shylasuresh3679 2 หลายเดือนก่อน

      എന്ന് മനുഷ്യൻ നന്നാകും

  • @Sureshkumar-yi7xp
    @Sureshkumar-yi7xp ปีที่แล้ว +69

    ഇവനാണ് വിവരം ഇല്ലാത്തവൻ രാഹുൽ ഈശ്ർ

    • @shylasuresh3679
      @shylasuresh3679 2 หลายเดือนก่อน +1

      പുള്ളിയെ ചർച്ചക്ക് വിളിക്കുന്നുണ്ടല്ലോ എന്നെ പറഞ്ഞാലും

  • @jayastelin8329
    @jayastelin8329 ปีที่แล้ว +180

    രാഹുൽ എപ്പോഴും നല്ല പിള്ള ചമയാ റേ ഉള്ളൂ രണ്ടിടത്തും നിന്ന് പരിക്കില്ലാതെ രക്ഷപെടും'

    • @ak6320
      @ak6320 ปีที่แล้ว +5

      അവിടെ പുല്ലേ....എന്ന് ആ പാവം സദ്രണകാരൻ ആ സന്യാസിയെ വിളിച്ചു. എന്നിട്ടും കണ്ട്രോൾ പാലിച്ച ബന്ദ്രണ്ടക്ക് 👍🙏🏻
      വിളിച്ചവൻ വെളിവില്ലാത്തവൻ കേട്ടവർ വിവരം ഉള്ളവർ. അതിന്ടെ ആണ് വർഷങ്ങൾക്ക് ശേഹം ലെവന് കിട്ടിയത് 🤣🤣🤣🤣

    • @ahmedkutty6338
      @ahmedkutty6338 7 หลายเดือนก่อน

      Ji​@@ak6320

    • @INDIRABAIK
      @INDIRABAIK 7 หลายเดือนก่อน

      Lll llm
      Mm
      Mann#
      Ouhhhkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk letmayh hu se mi ni😊😅😅kkj Ll bu😅 CT😊qA ve0 uhu​@@ak6320

    • @INDIRABAIK
      @INDIRABAIK 7 หลายเดือนก่อน +1

      😊

    • @sudheesharoma2925
      @sudheesharoma2925 3 หลายเดือนก่อน

      ​@@ak6320sorry.. ningal paranjath Onnum manasilayilla

  • @shajimm3224
    @shajimm3224 ปีที่แล้ว +120

    രാഹുലിനെപോലുള്ള കുട്ടികുരങ്ങനെ ഒന്നും, ചർച്ചയിൽ പങ്കെടിപ്പിക്കരുത്.

    • @AnilKumar-et5ru
      @AnilKumar-et5ru ปีที่แล้ว +1

      Pinaraiye
      Vilikam

    • @maere4526
      @maere4526 ปีที่แล้ว

      Kurupotule😂😂💩💩💨💨

    • @shajinandhanam4117
      @shajinandhanam4117 3 หลายเดือนก่อน +1

      തീര്ച്ചയായും

    • @shylasuresh3679
      @shylasuresh3679 2 หลายเดือนก่อน

      ​@@AnilKumar-et5ruഇവിടെ എന്തിനാണ് അത് പറയുന്നത്‌

  • @sunilkumar-zq3bh
    @sunilkumar-zq3bh ปีที่แล้ว +40

    വലിയ ഒരു അഹങ്കാരിയായ മനുഷ്യനാണ് രാഹുൽ എന്ന് ഇതിൽ നിന്നും ഞാൻ മനസിലാക്കി. പിന്നെ ഇയാൾ കുറെ ഇംഗ്ലീഷ് പറഞ്ഞെ കുറെ വിദ്യാൻ ആണ് എന്ന് മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്നവൻ ആണ്

    • @shylasuresh3679
      @shylasuresh3679 2 หลายเดือนก่อน

      ആണോ

    • @jomonjore1199
      @jomonjore1199 2 หลายเดือนก่อน

      ആ ഇംഗ്ലീഷും വെള്ളക്കാരന്റെ യൂണിവേഴ്സിറ്റിയിൽ പോയിട്ടാണ് പഠിച്ചത്

  • @luxme5894
    @luxme5894 ปีที่แล้ว +66

    ബീഫ് കഴിച്ചിട്ട് ശബരിമലക്ക്‌ പോയവർ എന്ന് പറഞ്ഞപ്പോൾ രാഹുലിന് പൊള്ളിയോ

    • @rabeehpanakkad2882
      @rabeehpanakkad2882 7 หลายเดือนก่อน

      ആ കാഷായമണിഞ്ഞ ആസ്വാമി ആണ് അങ്ങനെ പോയത്

    • @arunsgps3583
      @arunsgps3583 หลายเดือนก่อน

      Swamy itta choodayil rahul keri kothi

  • @omanammalmm4619
    @omanammalmm4619 ปีที่แล้ว +25

    നമസ്കാരം.
    ഭദ്രാ നന്ദൻ പറയും , കൊടുക്കും, തള്ളു പറയില്ലാ.. കൊടുക്കേണ്ടയിടത്ത് കോടുക്കേണ്ടതു കൊടുക്കും. കരുതൽ വേണ്ടാ...
    ശരി തന്നെ ആണെങ്കിലും ...
    കാഷായ വസ്ത്രത്തിന്റെ സംന മം സൂക്ഷിക്കണം ... ശ്രദ്ധിക്കണം.

  • @nrpv
    @nrpv ปีที่แล้ว +259

    ഭദ്രാനന്ദയാണ് ഇതിൽ സൂപ്പർ... രാഹുൽ എന്ന വിവരക്കേടിന് ഇദ്ദേഹം തന്നെ വേണം...

  • @mamachan.kuriyan6120
    @mamachan.kuriyan6120 7 หลายเดือนก่อน +36

    രാഹുലിന് രണ്ടെണ്ണം കൊടുക്കേണ്ടതായിരുന്നു. ഏത് സന്യാസിയായാലും ഈശ്വരൻ ക്ഷമിക്കും.

    • @arunsgps3583
      @arunsgps3583 หลายเดือนก่อน

      Urich vittu kqzhuthaye

  • @manivk1681
    @manivk1681 ปีที่แล้ว +13

    ചർച്ച എന്നാൽ അപാര ക്ഷമയുളള വർക്ക് ആകാവുന്ന ഒന്നാണ്.
    അതായത് കൊച്ചു കുട്ടികൾ ക്കൊപ്പം കളിക്കുന്ന മുതിർന്ന ആളുകളേപോലെ! (കുട്ടികൾ ഇത്തിരി വേദനിപ്പിച്ചു എന്നിരിക്കിലും അവർക്ക് ആനന്ദമേ തോന്നാറുളളു) അങ്ങിനെ ഉളളവർ ലോകം കീഴടക്കും!
    എവിടന്ന് വന്നെന്നതിലും എങ്ങോട്ടാണ് പോകുന്നത് എന്ന കാര്യത്തിലും അവ്യക്തത നിലനിൽക്കുമ്പോഴും - ഒന്നും വ്യക്തമായറിയാത്ത ഒരവസ്ഥയിലും - എന്തിന്റെ യൊക്കെയോ പക്ഷം പിടിച്ചു ശക്തമായി ബഹളം വെക്കുകയും കയ്യേറ്റം ചെയ്തു ജീവഹാനി വരെ കാര്യങ്ങൾ എത്തി ക്കുകയും ചെയ്യുന്നത് മനുഷ്യൻ മാത്രം! 😂😂😂 സ്വന്തം സ്ഥാനം ഉറപ്പിക്കാൻ എന്തെല്ലാം വേഷം കെട്ടൽ 🙏🙏🙏
    വിദ്വാൻ സ്വയം വിമർശിക്കും വിഡ്ഢി മറ്റുളളവരേയും!

  • @sajikochuveli1958
    @sajikochuveli1958 ปีที่แล้ว +21

    രാഹുലിന് ഒരു" വരി "കൂടുതലാ 😂😂

  • @binduj4115
    @binduj4115 ปีที่แล้ว +24

    വിവരക്കേട് പറയാതെ രാഹുൽ രാവണൻ എപ്പോൾ കാവി ഉടുത്തു കാവി എന്നാ വന്നത്

  • @MsRavindran
    @MsRavindran 9 ปีที่แล้ว +44

    രണ്ട് ഇംഗ്ലീഷ് കൂട്ടിച്ചേര്‍ത്താല്‍ മഹാനായി എന്നാ അഹങ്കാരമാണ് രാഹുലിന് ഉള്ളത്. തന്നെ ആരും ബഹുമാനിക്കുന്നില്ല എന്ന് തിരിച്ചറിയണം

  • @vettalan
    @vettalan ปีที่แล้ว +45

    രാഹുൽ എല്ലാവരുടേയും ഇടയിൽ കയറി പറയുന്നു' അവൻ്റെ വിചാരം എല്ലാം അറിയുന്ന സർവ്വവിജ്ഞാനകോശമാണവൻ എന്നാണ്

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +59

    അടി കാണാൻ പൊളിയാണ് സ്ഥിരമായി കാണാറുണ്ട് കാണുമ്പോൾ മനസ്സിന് ഒരു സുഖം 😄

    • @abhijithk5055
      @abhijithk5055 ปีที่แล้ว

      Y

    • @binduabraham1946
      @binduabraham1946 ปีที่แล้ว +1

      Atheyathe... mattullavar thammiladikkunna kanumbol....😅

    • @abhijithk5055
      @abhijithk5055 ปีที่แล้ว +1

      @@binduabraham1946 ഇതൊക്കെ ഒരു പ്രൊമോഷൻ അല്ലെ

    • @shaness120
      @shaness120 ปีที่แล้ว

      @@abhijithk5055 no. Bhadra Vere videos lum Rahul ne kuttapeduthiyittund

    • @rejithss-vp7tv
      @rejithss-vp7tv ปีที่แล้ว

      Satyam😂

  • @anoopmalayil3776
    @anoopmalayil3776 ปีที่แล้ว +70

    രാഹുൽ എന്ന വിവരക്കേട്
    ബദ്രാനന്ദ ജി ആണ് ശെരി
    പ്രണാമം 🙏

  • @shibimkeshavan9066
    @shibimkeshavan9066 ปีที่แล้ว +73

    രാഹുലിനെ പൊളിച്ചു ഭദ്രാനന്ദ😂
    പേന പേപ്പർ egsample correct ആണ്

  • @user-ib9do9fe1r
    @user-ib9do9fe1r ปีที่แล้ว +31

    8 വര്‍ഷം മുമ്പ് 1 വരി ഇപ്പോള്‍ 1 മിനിറ്റ്.. രാഹുല്‍ താങ്കള്‍ക്ക് ഒരു മാറ്റവുമില്ല ...

    • @saju9172
      @saju9172 7 หลายเดือนก่อน +1

      ഇപ്പൊൾ 30sec😂

  • @rajeeshraj1358
    @rajeeshraj1358 ปีที่แล้ว +16

    അന്ധവിശ്വാസം മാറ്റി ആധുനിക മനുഷ്യനായി ജീവിക്കു.

  • @starinform2154
    @starinform2154 ปีที่แล้ว +15

    രാഹുൽ ഈച്ചർ കുറുക്കനെന്ന് ഹിമവൽ ചേട്ടൻ, രാഹുൽ കുട്ടിക്കുരങ്ങൻ എന്ന് ബൈജു കൊട്ടാരക്കര😩

  • @nandhuskumar2485
    @nandhuskumar2485 ปีที่แล้ว +83

    I am from the future, from 2023. I was watching this video after 8 years. So, I figured out that everyone in the show was stupid....😂😂😂

    • @meerateena3317
      @meerateena3317 ปีที่แล้ว +2

      😀

    • @Nobody-kb6hd
      @Nobody-kb6hd ปีที่แล้ว +11

      Exactly. Rahul pakshe updated aay. Kore koodi confuse cheyyunna reethiyil mandatharam parayan padichu.

    • @jithingeorge5179
      @jithingeorge5179 ปีที่แล้ว +1

      😄😄😄😄😄

    • @MusafirTechs
      @MusafirTechs ปีที่แล้ว +1

      😂😂

    • @yasikhmt3312
      @yasikhmt3312 ปีที่แล้ว +2

      @@Nobody-kb6hd 😂

  • @ajohn9163
    @ajohn9163 ปีที่แล้ว +50

    ഒരുവരി രാഹുൽ ഒരുവക രാഹുൽ.... പിന്നെ സ്വാമി അലമ്പാനന്ദ സൂപ്പർ....

  • @hareebkuruppanthara334
    @hareebkuruppanthara334 ปีที่แล้ว +12

    Swami Bhadrananda is My Hero

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 7 หลายเดือนก่อน +43

    രാഹുൽ ഈശ്വർ നെ വിശ്വസിക്കാൻ കൊള്ളില്ല.. അവനു meesha🫦ഇല്ലാ എന്നുള്ളത് കൊണ്ടല്ല.. അവൻ അസ്സൽ ഫ്രോഡ് ആണ്.. അവന്റെ വായതാരി മാത്രം കൊണ്ട് ജീവിക്കുന്ന അസ്സൽ ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ ആണ് രാഹുൽ ഈശ്വർ.
    👍👍👍നിരവധി അനുഭവങ്ങൾ ഉണ്ട്

    • @shajinandhanam4117
      @shajinandhanam4117 3 หลายเดือนก่อน +6

      അതേ 100%

    • @sooryajith202
      @sooryajith202 2 หลายเดือนก่อน +1

      സത്യം 👌

    • @SajiKurian-uo7hk
      @SajiKurian-uo7hk 2 หลายเดือนก่อน

      പ്രസ്ഥാനത്തിൽനിന്നും പുറത്തുപോയതിനു ശേഷം കുറ്റം പറയുന്നതും, കുടുംബജീവിതത്തിൽനിന്നും പിരിഞ്ഞതിനുശേഷം സഹിച്ചു എന്ന് പറയുന്നതും ഒരുപോലെയാണ് എന്ന് തോന്നുന്നു

  • @shibimkeshavan9066
    @shibimkeshavan9066 ปีที่แล้ว +7

    ടെക്നിക്കൽ എറർ ഉണ്ടെന്ന് രണ്ടു വർഷമായി രവിശങ്കറിന് പറഞ്ഞു കൊടുക്കാൻ ഡൈബങ്ങൾ ആരും ഇല്ലേ രഹുലേ😂

  • @vinodkeekan6536
    @vinodkeekan6536 ปีที่แล้ว +22

    ഭദ്രനന്ദ 👌👌👌

  • @paandavan
    @paandavan 10 ปีที่แล้ว +4

    അലമ്പല്ല ആത്മീയത. ഇവിടെ വന്നിരിക്കുന്നവന്മാർ എല്ലാം അലമ്പന്മാർ തന്നെയാണ്.

  • @GOD-Original
    @GOD-Original ปีที่แล้ว +15

    സ്വാമി ഭദ്രാനന്ദ 🔥🔥🔥🔥🔥 super!!!!

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 ปีที่แล้ว +11

    Swami Bhadrandha Seriykkum Raakkuyilinte Thalayil.thanne thooorikkoduthu. Excellant Swamiji.

  • @trollbrutto
    @trollbrutto ปีที่แล้ว +11

    രവിചന്ദ്രൻ c ഉണ്ടായിരുന്നെങ്കിൽ എല്ലാവരുടെയും കാര്യത്തിൽ തീരുമാനമാകുമായിരുന്നു 🤣

  • @hitsofjohnseven2641
    @hitsofjohnseven2641 ปีที่แล้ว +8

    Bhadranandha says directly that what he knows, understands and practice or bring into action without a veil from his heart Those may whether violence or peace true or false.

  • @rajkumarraja6631
    @rajkumarraja6631 ปีที่แล้ว +19

    ശബരിമല വിഷയം വന്നപ്പോൾ രാഹുൽ ഈശ്വറിൻ്റെ ക്ഷമയും സഹിഷ്ണുതയും നിറഞ്ഞ ആത്മീയത തുളുമ്പി നിൽക്കുന്ന മഹദ് വചനങ്ങൾ ശ്രവിക്കാൻ സാധിച്ചു.

  • @CkmBasheer-uw8wi
    @CkmBasheer-uw8wi ปีที่แล้ว +9

    തോക്ക് സ്വാമി കലക്കി 😅

  • @santhoshkumar4584
    @santhoshkumar4584 ปีที่แล้ว +9

    രാഹുലേയ, കൂലിപ്പണി നിർത്തു

  • @salihrawther
    @salihrawther 9 ปีที่แล้ว +4

    himaval is genuine. rahul's aggression defames himself.

  • @roshanflog2907
    @roshanflog2907 ปีที่แล้ว +8

    രാഹുലിന് കിട്ടേണ്ടത് കിട്ടി

  • @RK-zc7rd
    @RK-zc7rd ปีที่แล้ว +3

    സ്വാമീ പറഞ്ഞത് ശെരിയാണ്

  • @saseendranp2732
    @saseendranp2732 ปีที่แล้ว +15

    ഭദ്രാനന്ദ സ്വാമികൾ സൂപ്പർ
    കള്ളൻമാർക്കും
    ഗോവിന്ദ ചാമിമാർക്കും
    ചില വർഗ്ഗിയ വിഷങ്ങൾക്കും വേണ്ടി വാദിക്കുന്ന എല്ലാം അറിയാം എന്ന് സ്വയം അഹരിക്കന്ന രാഹു ലിന് കിട്ടിയ അടി

  • @shajunanminda13
    @shajunanminda13 ปีที่แล้ว +10

    മുഹമ്മദ്‌ ഖാൻ.. 🤩🤩

  • @jamalnubi997
    @jamalnubi997 ปีที่แล้ว +11

    Bdranandh Swami super

  • @chandrasekharanet3979
    @chandrasekharanet3979 3 หลายเดือนก่อน +4

    രാഹുലിനെ ഒരിക്കലും ഒരു ചർച്ചയിലും പങ്കെടുപ്പിക്കരുത് അവനാണ് വലിയ വിവരം ഉള്ള ആൾ എന്നാണ്

  • @shajukumar8934
    @shajukumar8934 ปีที่แล้ว +14

    സ്വാമി സൂപ്പർ 👍

  • @karunkr3284
    @karunkr3284 10 ปีที่แล้ว +1

    Swami kalakki...I like him. He is open mind....

  • @joicygeorge9871
    @joicygeorge9871 หลายเดือนก่อน +1

    രാവണൻ്റെ കാവിക്കോണകം !
    പണ്ട് മരവുരി ആയിരുന്നു വസ്ത്രം.
    ഇരിക്കാൻ പുലിത്തോൽ അല്ലെങ്കിൽ മൃഗങ്ങളുടെ തോൽ
    പുൽപ്പായ , കാവി വസ്ത്രം ഒക്കെ എത്രയോ കാലങ്ങൾക്ക് ശേഷം ആണ് വന്നത് .
    സന്യാസിയുടെ വേഷത്തിൽ വന്നു എന്നാണ്

  • @sunilkumar-zq3bh
    @sunilkumar-zq3bh ปีที่แล้ว +48

    രാഹുൽ ഈശ്വറിനെ പോലെ ഉള്ള കുറെ വ്യക്തികൾ ആണ് ഹിന്ദു ധർമ്മം വിറ്റ് ജീവിക്കുന്നവർ. ഭദ്രആനന്ദ ആണ് ശരി എന്നാണ് എന്റെ അഭിപ്രായം

    • @shahirsha9095
      @shahirsha9095 3 หลายเดือนก่อน

      എല്ലാ മതത്തിലും ഉണ്ട്.

    • @goofybits8248
      @goofybits8248 2 หลายเดือนก่อน

      Yes, Rahul Easwar is a fraud!

  • @justinemathew8718
    @justinemathew8718 ปีที่แล้ว +55

    ബീഫും തിന്നു കാച്ചു൦ കഴിഞ്ഞിട്ടു മല കയറിയവനെ കിട്ടി

    • @Hitman-055
      @Hitman-055 ปีที่แล้ว +7

      അവന്റെ പേരാണ് കണ്ടര് മോഹനര്

    • @rahulmohanan4612
      @rahulmohanan4612 ปีที่แล้ว +1

      Sabari malayil poyi vaanam vitta le njan🤣

    • @Humanity-_-kerala1
      @Humanity-_-kerala1 ปีที่แล้ว +2

      ഉള്ളി സൂറ ആണോ 😂

  • @moosatm
    @moosatm ปีที่แล้ว +4

    മനുഷ്യനായാലും മൃഗങ്ങളായാലും സർവീസും ഓയിൽ ചേഞ്ച് നടത്തണം , അതിന്നു വിവാഹം കഴിക്കണം
    എന്നാണു എന്റെ ഒരു ഇത്

  • @leogaming5231
    @leogaming5231 ปีที่แล้ว +5

    Rahul eecharinu ippol manassilaayille swantham viduvayathavum shrothaakkalku undaakkunna asahaneeyatha.ithu thanneyaanu ningal samsaarikkumblnjangalkkuthonnunnathu

  • @aadhinaivedvlogs8449
    @aadhinaivedvlogs8449 ปีที่แล้ว +3

    Bhadrananda ❤

  • @douluvmee
    @douluvmee ปีที่แล้ว +9

    Thokku Samy Vs. Rahul Easwar 😂😂😂😂

  • @sreenivasanr9058
    @sreenivasanr9058 ปีที่แล้ว +1

    Thokku swamy yodu paripoornamayum yojikkunnu malinyam😮
    Aghatinirthuka thanne
    Venam ❤❤❤❤❤❤

  • @tmstmsm4
    @tmstmsm4 ปีที่แล้ว +16

    പ്രോഗ്രാംമിൻ്റെ പേര് സൗഹൃദ സംഭാഷണം ഇത് നിലവിലുള്ള സൗഹൃദം തകരുന്ന രീതിയാണ് കാണുന്നത്

  • @annaelizabeth8992
    @annaelizabeth8992 10 ปีที่แล้ว +9

    rahulgi..u r absolutly right

    • @parammukku
      @parammukku 10 ปีที่แล้ว +8

      ne evdennadi varunne koothare

    • @prasanthsoman2710
      @prasanthsoman2710 10 ปีที่แล้ว

      Hi rajini

    • @paithalmajo
      @paithalmajo 10 ปีที่แล้ว +2

      prasanth soman rahulgj.....g- for genmana...i- for...idiot..

  • @babubmsupr9281
    @babubmsupr9281 หลายเดือนก่อน

    രാവിലെ ഈശ്വരനെ പുറത്താക്കു സ്വാമി പറഞ്ഞത് എത്ര മനോഹരമായ കാര്യം സത്യസന്ധമായ കാര്യം

  • @rejivarghese1125
    @rejivarghese1125 10 ปีที่แล้ว +16

    From this show I can understand the sincerity of swami Himaval. He is bit aggressive.that because of the injustice walking in the current community. Rahul is seeking for his self glory.And indirectly saying the positive of other religions to point out the negatives. I dont know what commonsense in those audience or community not to understand the true vision of swami Himaval, and they supporting Rahul. I like swami,his attitude to reveal the frauds in the community.Gail had bitter experience she revealed those, but Rahul says we not consider her in depth. that means his mind corrupted only with hindu extremism, even that not help hinduism as well. I dont know what is the quality of Rahul to be invited for these media debates.

    • @ayurreka7070
      @ayurreka7070 10 ปีที่แล้ว +2

      clearly said..................who is this mocker rahul, such an idot.

    • @kdcruz75
      @kdcruz75 10 ปีที่แล้ว +1

      when swami was talking about someone eating beef before going to shabarimala, was he actually talking about rahul ...and rahul reacted as soon as he said that ...
      what is ur opinion ?

  • @shyjucheruvady767
    @shyjucheruvady767 ปีที่แล้ว +7

    ഈ നൂറ്റാണ്ടിൽ ഈ ചർച്ച കേൾക്കുമ്പോൾ എന്ത് വിദ്യാഭ്യാസമാണ് കേരളജനതയ്ക്ക് കിട്ടിയത്.

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu ปีที่แล้ว

      ഡോ:അഹമ്മദ ഖാൻ . ചർച്ചയിൽ പക്വതയോടു കൂടി സംസാരിച്ചു. മറ്റുള്ളവർ ചന്തയിൽ പോയ പോലെ സംസാരിച്ചു. അഹമ്മദ ഖാൻ ശാസ്ത്രീയമായ സംഭാഷണം

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 ปีที่แล้ว +35

    സൂപ്പർ മുഹമ്മദ് ഖാൻ 👍👍👍

  • @praseen21
    @praseen21 10 ปีที่แล้ว +1

    I am not a fan of Rahul Easwar, but what ever he spoke today made sense. I want to criticise him but simply cannot, in this episode

  • @anilviknaswar9618
    @anilviknaswar9618 ปีที่แล้ว +49

    ഭദ്രാനന്ദ സൂപ്പർ.. 👍

    • @Omega_0o0
      @Omega_0o0 ปีที่แล้ว

      Who is bhadranad in the interview ?

  • @nazarkaleekal2859
    @nazarkaleekal2859 ปีที่แล้ว +11

    ഇത് ഇപ്പോഴും കാണുന്നവർ ഉണ്ടോ

  • @jj-sy3gg
    @jj-sy3gg ปีที่แล้ว +54

    വള വളാന്ന് സംസാരിച്ച് എല്ലാവരേം സുഖിപ്പിക്കുന്ന അഞ്ചാം ക്ലാസുകാരന്റെ പക്വൊത പോലുമില്ലാത്ത ഈ രാഹുലെന്ന വേട്ടാവളിയനെ മുഖ്യധാരാ ചർച്ചക്ക് വിളിക്കുന്ന ചാനലുകാരുടെ ഉദേശ്യമെന്താണെന്ന് മനസ്സിലാകുന്നില്ല ....

    • @sharanyapu1234
      @sharanyapu1234 ปีที่แล้ว +5

      കാണുന്നവർക്ക് മണ്ടത്തരങ്ങൾ കേട്ട് ചിരിക്കാം 😂

    • @arshabharathkalarisangham4969
      @arshabharathkalarisangham4969 ปีที่แล้ว +1

      വിടുവായൻ വിഡ്ഢി രാഹുൽ ഈശ്വർ മുസ്ലിം കളെ താങ്ങുന്ന പണിയാണ് ചാനലിൽ വന്നിരുന്നു. പേടിച്ചിട്ടാണെ 😄😄😄

  • @rrchanals3089
    @rrchanals3089 ปีที่แล้ว +11

    എല്ലാം മനുഷ്യർ ഉണ്ടാക്കിയത്...

  • @sudheeshpc9901
    @sudheeshpc9901 ปีที่แล้ว +23

    ഭദ്രാനന്ദ കൊള്ളാം 😀👌

  • @devasiakphilipose8084
    @devasiakphilipose8084 2 หลายเดือนก่อน

    I love and respect sree Bhadranandha swamy. Swamy is a great and open minded person.

  • @akhilkkkk1600
    @akhilkkkk1600 ปีที่แล้ว +4

    Mappila Polichu

  • @babucm3442
    @babucm3442 ปีที่แล้ว +8

    രാഹുൽ ഈശ്വർ എന്ന കപട മുഖത്തെ തിരിച്ചറിയണ o ആ സ്വാമി പറഞ്ഞത് വളരെ ശരിയാണു ഇയാൾ ഇല്ലാത്ത ചർച്ചകൾ വളരെ കുറവാണ് എന്തിനും ഏതിനും കയറി ഇടപെടും തന്നെ കഴിഞ്ഞിട്ടേ അറിവിന്റെ കാര്യത്തിൽ വേറെ ആരങ്കിലും ള്ളൂ എന്ന ചിന്തയുള്ളവനാണു

  • @santhoshv.s7457
    @santhoshv.s7457 3 หลายเดือนก่อน

    ആത്മീയത ആത്മ ഹത്യ യിലേക്ക് നയിക്കാതിരികട്ടെ, സ്വന്തം ആയി ശ്രമിക്കുക നിങ്ങൾക്ക് ദൈവവും മായി സംസാരിക്കാം ഒരു പാസ്റ്ററും വേണ്ട ഒരു സ്വാമിയും വേണ്ട ഒരു മുള്ളാക്കയും വേണ്ട

  • @rveepee1971
    @rveepee1971 ปีที่แล้ว +3

    Super badrananda swami

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk ปีที่แล้ว +79

    ഭദ്രനന്ദ് ഇതിൽ പുലിയാണ് അയാളാണ് സൂപ്പർ 👍👍👌👌👌😍😍🌹🌹🌹രാഹുൽ സാഹചര്യം തിനനുസരിച് നിന്ന് വെല്ലെ എസ്‌കെപ്പ് ആകും 😄😄😄

    • @Omega_0o0
      @Omega_0o0 ปีที่แล้ว +1

      Who is bhadranad in the interview ?

    • @yasikhmt3312
      @yasikhmt3312 ปีที่แล้ว +1

      @@Omega_0o0 the one fighting with rahul, i guess

    • @pmmammupm5042
      @pmmammupm5042 ปีที่แล้ว +1

      വെറുതെസമയം പഴാക്കതെ

    • @varghesevp5139
      @varghesevp5139 ปีที่แล้ว

      വളരെ താണ ഓടനിലവാരമിയിപോയ അലമ്ബു.
      സന്നൃസി ഇങ്ങിനെ ആണോ?
      ഭഗവാനേ,....നീ തന്നെ നിന്നെ കാത്തോൾണെ...

    • @akhilkkkk1600
      @akhilkkkk1600 ปีที่แล้ว +1

      Saami Roomem

  • @Gk60498
    @Gk60498 ปีที่แล้ว +2

    Bhadrananda ❤❤❤❤❤

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച ปีที่แล้ว +7

    ആത്മീയത ലോകത്തെ ഏറ്റവും വലിയ ബിസിനസ്സ്.യഥാർത്ഥ വിശ്വാസികൾ ഇത്തരം കേന്ദ്രങ്ങളിൽ പോകാറില്ല

    • @abysamuel4896
      @abysamuel4896 ปีที่แล้ว +2

      There is nothing like real believer, seasonal believer or half believer … all type of believers to be considered with sympathy n medical treatment

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l ปีที่แล้ว +1

    സൗഹൃതം തകർത്തു -

  • @kannanbabu3292
    @kannanbabu3292 ปีที่แล้ว +19

    Badranada fantastic

    • @ValsammaKN
      @ValsammaKN 7 หลายเดือนก่อน

      Itu vimarsanamalla apamanikkalanu aru swayam valutai kanunna rahulinteeetiya

  • @akhilprasad8949
    @akhilprasad8949 3 หลายเดือนก่อน +4

    ഞാൻ നാഷണലിസ്റ്റ് എന്ന് പറയുന്ന രാഹുൽ ഒരു നാഷണൽ വേസ്റ്റ്...
    2024 lum😍

  • @althaf4978
    @althaf4978 ปีที่แล้ว +5

    TOKUSAMI SUPER ❤️ .

  • @surendravarma3822
    @surendravarma3822 ปีที่แล้ว +34

    ദൈവം ഉണ്ടെങ്കിൽ എല്ലാം ദൈവം നോക്കിക്കോളും ധർമം ചെയ്യൂ കർമം ചെയ്യൂ, കർമഫലം എന്തുമാകട്ടെ

  • @Sallar62
    @Sallar62 ปีที่แล้ว +44

    😂😂😂തോക്ക് സ്വാമിയും രാഹുലും മുന്ജന്മ ശത്രുക്കൾ ആണെന്ന് തെളിഞ്ഞു 😂😂

  • @gopalankp5461
    @gopalankp5461 2 หลายเดือนก่อน

    A best debate is going on and we will be grateful to all of you the participants in this debate. Many facts about various events in our lives are exposed and we can accept the good parts and reject the evil parts in this debates.

  • @varghesepo3593
    @varghesepo3593 ปีที่แล้ว +23

    ഇതാണ് ആന്മീയത .സന്യാസസംസ്കാരം
    ബിവറേജസ് ഷോപ്പിൻ്റെ മുന്നിലുള്ളത് ഇതിലും ഭേദം

  • @jafarudeenmathira6912
    @jafarudeenmathira6912 2 หลายเดือนก่อน +2

    മനുഷ്യശരീരത്തിൽ ആകെ എത്ര ക്രോമോസോമുകളുണ്ടെന്ന പ്രാഥമിക വിവരംപോലുമില്ലാത്ത രവിശങ്കറിന്റെ കീഴിൽ ശ്വസനക്രിയ നടത്താൻ പോകുന്ന വിശ്വാസി ഒരുസംഭവമാണേയ്.

  • @sefamariya4972
    @sefamariya4972 10 ปีที่แล้ว +31

    വയര്‍നിറച്ച് ബീഫും കഴിച്ച് ഹൈന്ദവ ഭക്തിയെക്കുറിച്ച് പ്രസംഗിക്കുന്ന കുറുക്കന്‍ രാഹുലിന്റെ തനിനിറം തെളിവ് സഹിതം ജനത്തിനു കാണിച്ചുകൊടുത്ത സ്വാമി ഭദ്രാനന്ദിന് അഭിനന്ദനങ്ങള്‍.
    ടെക്‌സ്‌റ്റൈല്‍ മുതലാളി അനാഥ പെണ്‍കുട്ടിക്ക് കല്യാണത്തിന് നല്‍കാന്‍ കൊടുത്തുവിട്ട മുപ്പതിനായിരം രൂപയിലധികം വിലയുള്ള ചുവന്ന സാരി നീയും നിന്റെ തള്ളയും ചേര്‍ന്ന് അടിച്ചുമാറ്റി, അടുത്തദിവസം നാലായിരം രൂപക്ക് താഴെ വിലയുള്ള ഉടുത്തുപഴകിയ പച്ചസാരി കൊടുത്തത് മറന്നുകാണില്ലല്ലോ അല്ലേ?
    അധര്‍മിയായ നീയാണോടാ ധര്‍മത്തെക്കുറിച്ച് പ്രസംഗിക്കുന്നത്? വള്ളിക്കാവിലമ്മച്ചിയില്‍നിന്ന് കാശുംവാങ്ങി മറ്റുള്ളവരെ ഉപദേശിക്കാന്‍ നടക്കാന്‍ നിനക്ക് നാണമില്ലേ?

    • @VargheseJoseph-r5n
      @VargheseJoseph-r5n 3 หลายเดือนก่อน

      നല്ലതായാലും ചീത്തയായാലും. ഉള്ളത് ഉള്ളതുപോലെ പറയണം അപ്പോൾ ശത്രുക്കൾ ഉണ്ടാകും സ്വാഭാവികം

  • @nusairnambiyaden1766
    @nusairnambiyaden1766 10 ปีที่แล้ว +2

    Weldon Rahul

  • @nasertheyyampattil-ph2kr
    @nasertheyyampattil-ph2kr ปีที่แล้ว +5

    സൂപ്പർ

  • @satheeshkumar2177
    @satheeshkumar2177 2 หลายเดือนก่อน

    ഈഗോ ചേട്ടൻമാരുടെ ഒരു സംഘമാണിക്ക്.ആരു വലുതെന്ന മൽസരം😂😂😂😂😂😂

  • @jainkochikkaran
    @jainkochikkaran ปีที่แล้ว +6

    അറിവ് അഹങ്കാരം ഇല്ലാതാക്കും, രാഹുൽ ഈശ്വർ വിവരക്കേടാണ്