മോഹനൻ വൈദ്യരുടെ വാദങ്ങൾ പൊളിയുന്നു | Janakeiya Kodathi | Mohanan Vaidyar | Ep# 33 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 3 ส.ค. 2019
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 10K

  • @___M_R___
    @___M_R___ 5 ปีที่แล้ว +2269

    Troll കണ്ട് വന്നവർ like അടിച്ചേ...,😉

    • @aB_LaSH3666
      @aB_LaSH3666 5 ปีที่แล้ว +7

      കണ്ടുപിടിച്ചു കളഞ്ഞല്ലോ 😂

    • @neelangath4098
      @neelangath4098 5 ปีที่แล้ว +14

      Ubaid ibrahim 😁😁

    • @chunksvedios3080
      @chunksvedios3080 5 ปีที่แล้ว +15

      ഉബൈദിന്റെ ട്രോളാണ് എന്നെ ഇവിടെ എത്തിച്ചത് 🤣🤣🤣

    • @sindhunair4787
      @sindhunair4787 5 ปีที่แล้ว +1

      Njan kandilla

    • @arunjosy5732
      @arunjosy5732 5 ปีที่แล้ว +1

      Ninta troll ayale manapooravam kaliakan ne thanne undakiyathan ayal athinu numb paranjath undayilallo ninte trollil.. avanta ammumde troll.. nanullade ninak.. vallavante kuttavum kuravum kandathi ath video akki prajarippikkum ennat athinu troll ennu oru peru... Poyi pani eduth jeevikadaa...

  • @rahulraghavan1984
    @rahulraghavan1984 5 ปีที่แล้ว +2771

    ആ കാണിപ്പയ്യൂരിനെ കൂടി കോടതിയിൽ നിർത്തി കീറിമുറിക്കണം എന്ന് എത്രപേർ ആഗ്രഹിക്കുന്നു?

    • @sudeer.t.hsudeer.t.h6232
      @sudeer.t.hsudeer.t.h6232 5 ปีที่แล้ว +35

      pralayasamayath kanipayoorine oorkathavar aarum undavilla e kollam mazha kuravayirikkum ennu pravajichakollam tanne vella pokam undayi😃😃😃

    • @sreeramanmooss6758
      @sreeramanmooss6758 5 ปีที่แล้ว +41

      ഇതൊക്കെ വെച്ച് നോക്കുമ്പോ അദ്ദേഹം വെറും പാവം... ആണ്.. 😂

    • @nithulbabu1232
      @nithulbabu1232 5 ปีที่แล้ว

      Und njanum

    • @rahulraghavan1984
      @rahulraghavan1984 5 ปีที่แล้ว +30

      കാലഹരണപ്പെട്ട ലാട വൈദ്യം പോലെ തന്നെ ആണ് വാസ്തുശാത്രവും. ആധുനിക നിർമാണ സാമഗ്രികളും ടെക്നോളജിയും അതിന്റെ സാധ്യതകളെ മനുഷ്യർക്ക് അതിന്റെ അങ്ങേയറ്റം മികച്ച അളവിൽ ഉപയോഗിക്കാൻ പറ്റുന്ന സാഹചര്യത്തിലും ഈ പുരാതനവും അന്ധവുമായാ ഒരു നിർമാണ ശൈലി തുടരാൻ നിര്ബന്ധിക്കപ്പെടുന്നത് ഇതിന്റെ മതപരമായ ആശയങ്ങളുടെ സംരക്ഷണത്തിന് വേണ്ടി മാത്രമാണെന്ന് സാമാന്യം യുക്തി ഉപയോഗിച്ച് ജീവിക്കുന്ന ഏതൊരു മനുഷ്യനും മനസ്സിലാക്കാവുന്ന കാര്യം മാത്രം. ഒരു സാധാരണക്കാരൻ വിശ്വാസാധിഷ്ഠിതമായി ഇങ്ങനെ ചെയ്യേണ്ടി വരുമ്പോൾ നഷ്ടപ്പെടുന്നത് തന്റെ ആവശ്യങ്ങളുമായി യാതൊരു വിധത്തിലും പൊരുത്തപ്പെടാത്ത രീതിയിലുള്ള ലിവിങ് സ്പേസുകളും അനാവശ്യ നിർമ്മാണച്ചിലവും ആണ്. നഷ്ടം അയാൾക്കും കുടുംബത്തിനും ക്വാളിറ്റി സ്പേസും.

    • @vineethskumar752
      @vineethskumar752 5 ปีที่แล้ว +3

      Kaani payyur kaaranam aarkum jeevanu aabathu varaan pokunnilla but ithu athalla

  • @vishnu_kumbidi
    @vishnu_kumbidi 4 ปีที่แล้ว +878

    *അധ്യായം -2 കണ്ട് ചിരിച്ചിട്ട് ഇത് കാണാൻ വന്നവർക്ക് ഹാജർ ഇടാനുള്ള നൂൽ* 🤣🤣🤣

    • @nicsilvestroni9221
      @nicsilvestroni9221 4 ปีที่แล้ว

      VISHNU- കുമ്പിടി : present ! Kure nalayittu, ethu pole chirichittillla ! 😂😂😂😂😂😂

    • @updateboxer2318
      @updateboxer2318 4 ปีที่แล้ว +2

      Vanakam sir unude periya fan

    • @nanditha4349
      @nanditha4349 4 ปีที่แล้ว +3

      Adyam troll kand vannathayirunnu pinne second part kandu chirich mathiyayi appo pinne first partum koodi onn kanam enn karuthi nte ponno angeroru psycho thanne

    • @vishnu_kumbidi
      @vishnu_kumbidi 4 ปีที่แล้ว +1

      @@nanditha4349 പിന്നല്ലാതെ 😂

    • @vishnu_kumbidi
      @vishnu_kumbidi 4 ปีที่แล้ว +1

      @@nicsilvestroni9221 ഞാനും 😁

  • @-vishnu2948
    @-vishnu2948 4 ปีที่แล้ว +549

    *സെക്കന്റ്‌ പാർട്ട്‌ കാണുന്നതിന് മുൻപ് ഈ വീഡിയോ കണ്ടു ഓർമ പുതുക്കാൻ വന്നവർ ആരൊക്കെ😂😂*

  • @mahfu999
    @mahfu999 5 ปีที่แล้ว +1142

    എനിക്ക് ഒന്നും അറിയില്ല.. ഞാൻ ഒന്നും പഠിച്ചിട്ടില്ല.. ഞാൻ ഒന്നിനെ കുറിച്ചും പഠിക്കാൻ ശ്രമിച്ചിട്ടില്ല..പക്ഷെ, നിങ്ങൾ പറയുന്നത് എല്ലാം തെറ്റ് ആണ്.. അടിപൊളി !!

    • @JSVKK
      @JSVKK 5 ปีที่แล้ว +15

      He is trying to convince the philosophical side of life, but he has no right to deny others if he cannot answer the same question.

    • @ajmalit
      @ajmalit 5 ปีที่แล้ว +3

      Vaa pookam

    • @yamiiii6097
      @yamiiii6097 5 ปีที่แล้ว +1

      Athanu correct

    • @makkann80
      @makkann80 5 ปีที่แล้ว +2

      Earlier he said he is a chemical engineer lol

    • @nicsilvestroni9221
      @nicsilvestroni9221 4 ปีที่แล้ว

      JSVKK : 😂😂😂😂😂

  • @manuvm250
    @manuvm250 5 ปีที่แล้ว +526

    കോമഡി ഉത്സവം പൂട്ടിക്കാനുള്ള അരുൺകുമാറിൻ്റെ സൈക്കളോടിക്കൽ മൂവാണ് ഇത് എല്ലാവരും ഇത് തിരിച്ചറിയണം... 😝😝😝

    • @MsChakkara
      @MsChakkara 5 ปีที่แล้ว +1

      hahahahaha...............

    • @sureshbabusureshbabu9915
      @sureshbabusureshbabu9915 5 ปีที่แล้ว +2

      apol comody ulsavam nadakunna athe flowers chanalinte
      kudumbathil pettathalle bro
      ee 24

    • @manuvm250
      @manuvm250 5 ปีที่แล้ว +4

      @@shrpzhithr3531 Thank you so much...😍😍😍😘😘😘

    • @hemanthkumar1702
      @hemanthkumar1702 5 ปีที่แล้ว +3

      കോമഡി സ്റ്റാർ വൈദ്യർ..
      വൈദ്യരുടെ പ്രകടനം മാത്രം പോരാ.. നിങ്ങളുടെയെല്ലാം ഉള്ളഴിഞ്ഞ സഹായവും വേണം... എല്ലാവരും s. M. S.. ലൂടെ വോട്ട് ചെയ്യണേ.. എന്റെ ഫോർമാറ്റ്‌... 😁😂😂

    • @anumahids
      @anumahids 5 ปีที่แล้ว +1

      Haaaaaaaa.....

  • @deepakthonnakkalsmedia
    @deepakthonnakkalsmedia 3 ปีที่แล้ว +193

    Behindwood ice ലെ വീഡിയോ കണ്ട് ഈ എപ്പിസോഡ് സേർച്ച്‌ ചെയ്തു വന്നവർ ഉണ്ടോ

  • @riyasc2088
    @riyasc2088 3 ปีที่แล้ว +208

    മോഹൻ വൈദ്യർ വിട പറഞ്ഞ വാർത്ത കേട്ട് കാണാൻ വന്നവരുണ്ടോ ?

    • @007rasmi
      @007rasmi 3 ปีที่แล้ว +12

      Eppo Vidhyar Virus kandu kaanum...

    • @ashrafkasthoori8031
      @ashrafkasthoori8031 3 ปีที่แล้ว +1

      അതെ

    • @sunshine-ue9um
      @sunshine-ue9um 3 ปีที่แล้ว +5

      Hospital il poyi marunnu kazhichirunnengil oru 15 varsham koodi jeevichene

    • @sasidharanva5329
      @sasidharanva5329 3 ปีที่แล้ว

      @@007rasmi à

    • @godspeed7717
      @godspeed7717 3 ปีที่แล้ว

      @@007rasmi
      Dead know nothing. You also.

  • @SJentertainment06
    @SJentertainment06 5 ปีที่แล้ว +389

    ഇതു മുഴുവനും ഷെമയോടെ കണ്ടു ഇരുന്ന എനിക്കും കണ്ടവർക്കും എന്റെ പ്രതേക അഭിനന്ദനങ്ങൾ അറിഇച്ചു കൊള്ളുന്നു 😵😵😵😵😵😵😈😈😈

  • @bijotitus3251
    @bijotitus3251 5 ปีที่แล้ว +316

    ഇതൊക്കെ കേട്ട് ചിരിക്കാതിരുന്ന കേണൽ ആണെന്റെ ഹീറോ.
    നമിക്കുന്നു സാറേ 🙏🙏🙏

  • @aan9392
    @aan9392 4 ปีที่แล้ว +243

    ഈ DOCTORs രണ്ട് പേരും ഈ program കഴിഞ്ഞ് എന്തോരം ചിരിച്ചിട്ടുണ്ടാവും...

    • @athul007monu
      @athul007monu 3 ปีที่แล้ว +1

      😁😂😂😂

    • @fmcreations6381
      @fmcreations6381 3 ปีที่แล้ว

      @@smithaeldo7368 എന്താ ഉദ്ദേഷിച്ചെ

  • @user-qc5jy5zq9g
    @user-qc5jy5zq9g 3 ปีที่แล้ว +127

    മോഹനൻ വൈദ്യർ മരിച്ചു എന്ന വാർത്ത കേട്ട് കഴിഞ്ഞു ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😐

  • @Arshad_Abdulla
    @Arshad_Abdulla 5 ปีที่แล้ว +171

    ഇങ്ങേരുടെ അഡ്വക്കറ്റ് വിളിച്ചില്ലായിരുന്നേൽ നമ്മൾക്ക് ഇത് മിസ്സ് ആയേനെ..thank you മോഹു വൈദ്യർ

  • @GhostRiderSrk9567
    @GhostRiderSrk9567 5 ปีที่แล้ว +629

    ഷോ മുഴുവൻ ചിരിക്കാതെ കണ്ട ആ ജഡ്ജിയെ സമ്മതിച്ചിരിക്കുന്നു 😄

  • @ManojKumar-fu5jj
    @ManojKumar-fu5jj 4 ปีที่แล้ว +81

    കോമഡി സ്റ്റാർസ് ഒന്നും ഒന്നുമല്ല....
    ചിരിച്ചു ചാവും 🤣😄

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +45

    മോഹനൻ വൈദ്യർ മരണപ്പെട്ടു എന്ന വാർത്ത അറിഞ്ഞു വന്നവർ......

    • @Innovative-vm8qm
      @Innovative-vm8qm 3 ปีที่แล้ว

      നാനും 😔😔

    • @karizmarr4037
      @karizmarr4037 3 ปีที่แล้ว

      Und 100 n mukalil jeevikan vijaricha vekthi anu

    • @tomperumpally6750
      @tomperumpally6750 3 ปีที่แล้ว

      @@karizmarr4037 മനുഷ്യന്റെ ആയുസ്സ് നിശ്ചയിക്കുന്നത് ദൈവമാണ്..

    • @karizmarr4037
      @karizmarr4037 3 ปีที่แล้ว +1

      @@tomperumpally6750 pakshe iyal ithil parayunnath pandathe alukal kure jeevichath avarude nettamayanu a bagam kelkooo chinthikoo

    • @tomperumpally6750
      @tomperumpally6750 3 ปีที่แล้ว +2

      ഇപ്പോൾ അറിയുന്നു, ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയിരുന്നു എന്ന്...
      കാലം കാത്തു വെച്ച പക പോക്കൽ പോലെ...
      എന്തായാലും ആള് പോയി....

  • @BijuVadakiniyil
    @BijuVadakiniyil 5 ปีที่แล้ว +562

    അവതാരകനെ സമ്മതിച്ചു ...
    ഒരിക്കൽ പോലും മോഹനൻ വൈദ്യർ എന്ന് വിളിച്ചിട്ടില്ല ... മോഹനൻ നായർ എന്ന്‌ മാത്രം വിളിച്ചു ....
    വൈദ്യൻ മാരോട് കാണിച്ച ആ ബഹുമാനത്തിന് ...സല്യൂട്ട്

    • @TheShiyazie
      @TheShiyazie 5 ปีที่แล้ว +4

      24മിനിറ്റ് കഴിഞ്ഞു ഒരു മിനിറ്റ് അല്ലെങ്കിൽ അതിനു ഒരു മിനിറ്റ് കേട്ടു നോക്കിക്കേ... ഞാൻ കേട്ടതായി തോന്നുന്നു

    • @TheShiyazie
      @TheShiyazie 5 ปีที่แล้ว +4

      24മിനിറ്റ് കഴിഞ്ഞു ഒരു മിനിറ്റ് അല്ലെങ്കിൽ അതിനു ഒരു മിനിറ്റ് കേട്ടു നോക്കിക്കേ... ഞാൻ കേട്ടതായി തോന്നുന്നു

    • @kthomastony
      @kthomastony 5 ปีที่แล้ว +1

      Biju Vadakiniyil അല്ലല്ലോ

    • @abdurahmanms4216
      @abdurahmanms4216 5 ปีที่แล้ว +6

      ഇ മൊട്ട കുബുദ്ധി മൊട്ട യാണ്

    • @muthukoyathanagl
      @muthukoyathanagl 5 ปีที่แล้ว +13

      @@abdurahmanms4216 മോഹനൻ വൈദ്യരുടെ ആശയങ്ങളുംചിന്തകളും മറ്റുള്ളവർക് ഉൾകൊള്ളാൻ കഴിയാതെ പോയത് അദേഹത്തിന്റെ വിദ്യാഭ്യാസക്കുറവുകൊണ്ടും അവതരണശേഷികുറവുകൊണ്ടും ആണ് ജനിതക പരാമർശത്തെ പഠനവിതേയമാകേണ്ടതുണ്ട്

  • @ABDULKADER-ERAMANGALATH
    @ABDULKADER-ERAMANGALATH 5 ปีที่แล้ว +2181

    ആ ജഡ്ജിയെ സമ്മതിക്കണം. 😄 ഞാൻ ആയിരുന്നെങ്കിൽ ആ ചുറ്റിക എടുത്തു എറിഞ്ഞേനെ..... 😆😆😆

  • @jishnukmanoharan
    @jishnukmanoharan 4 ปีที่แล้ว +204

    *അരുൺ* : 'തീ പിടിക്കാൻ പിടിക്കാൻ oxygen വേണം'
    *വൈദ്യർ* : വേണ്ട! കാരണം ഞാൻ അത് കണ്ടിട്ടില്ല അത്കൊണ്ട് ഞാൻ വിശ്വസിക്കുന്നില്ല😂

    • @subramanianembrandiri1282
      @subramanianembrandiri1282 4 ปีที่แล้ว +4

      Kalakki

    • @ansartvm9090
      @ansartvm9090 3 ปีที่แล้ว +10

      എങ്കിൽ വൈദ്യർ കാണാത്ത ഒരു സാധനമുണ്ട് വൈദ്യുതി അതെടുത്ത് കയ്യിൽ വെച്ചു കൊടുക്കണം അപ്പോൾ ഇയാൾ ഉള്ള സാധനമാണെന്ന് വിശ്വസിക്കും'. ഇയാൾടെ വട്ടും മാറും.

    • @renjithaa9060
      @renjithaa9060 3 ปีที่แล้ว

      @@dinshad8021 sarcasm ?

    • @naveenkrishna9751
      @naveenkrishna9751 2 ปีที่แล้ว

      @@ansartvm9090 🤣🤣🤣🤣

  • @KIRANKM-jj3fn
    @KIRANKM-jj3fn 4 ปีที่แล้ว +110

    നല്ല വിഷമം വരുമ്പോൾ ഇത് കാണും.. .. ഇങ്ങനെയും ആളുകൾ ജീവിച്ചിരിക്കുന്നല്ലോ എന്നു ചിന്തിക്കുമ്പോൾ മനസ്സിന് ഒരു ആശ്വാസം

    • @saanu12366
      @saanu12366 3 ปีที่แล้ว +2

      😂😂😂😂👍

    • @fmcreations6381
      @fmcreations6381 3 ปีที่แล้ว

      😂

    • @rzez1472
      @rzez1472 3 ปีที่แล้ว

      🤣

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว

      സത്യം.. ഞാനും ഒരുപാട് തവണ കണ്ടിട്ടുണ്ട്

    • @ajmal.______3974
      @ajmal.______3974 3 ปีที่แล้ว +1

      മരിച്ചു

  • @muttaroast7154
    @muttaroast7154 5 ปีที่แล้ว +255

    ഇതിന്റെ അടുത്ത പർട്ടിന് വേണ്ടി ഞാൻ കാത്തിരിക്കുന്ന പോലെ ഒരു കാഞ്ചനയും മൊയ്‌ദീന് വേണ്ടി കാത്തിരിന്നിട്ടില്ല 😊

    • @sajithata5521
      @sajithata5521 5 ปีที่แล้ว +2

      🏆

    • @niyask7151
      @niyask7151 7 หลายเดือนก่อน

      Link undo

    • @muttaroast7154
      @muttaroast7154 7 หลายเดือนก่อน

      @@niyask7151 ഇനിയിപ്പോ അതൊക്കെ എന്തിനാ ബ്രോ ആരും മരിക്കുന്നില്ല എന്ന് ഈ ഇന്റർവ്യൂ ല് മൊത്തം പറഞ്ഞോണ്ടിരുന്ന പുള്ളി 2 വർഷം മുൻപ് മരിച്ചു പോയി 😔

  • @emil8239
    @emil8239 5 ปีที่แล้ว +600

    പണ്ടൊക്കെ ബോറടിക്കുമ്പോ വല്ല സിനിമയോ മറ്റോ ആയിരുന്നു കാണുക. ഇതൊക്കെ പടത്തേക്കാൾ കോമഡി ആണ്

  • @vemmanr
    @vemmanr 4 ปีที่แล้ว +79

    ഇൗ "മഹാനെ" കണ്ട് ചികിത്സ തെടുന്നവരെ സമ്മതിക്കണം. അല്ല പെറ്റു പെരുകുന്ന മനുഷ്യനെ നിയന്ത്രിക്കാൻ പ്രകൃതി ഇങ്ങനെ എന്തെങ്കിലും വേണ്ടേ...

    • @dhanyanair5416
      @dhanyanair5416 4 ปีที่แล้ว +1

      Enta parents und enniku parayan madiyilla karanam eppol dr treat chayath thu kondu allopathy kannichu maduth avar
      Dr treatment thudaru please ivar idella athinta appuram parayum
      Kurachu treatment fees kurakanummm ellavarum thangaluda thadiiii verum

  • @user-yf4ri8fh1l
    @user-yf4ri8fh1l 4 ปีที่แล้ว +267

    അരുണേ നിങ്ങളെ സമ്മതിക്കണം ഇയാളുടെ കോമഡി കേട്ട് ചിരിക്കാതെ ഇത്ര സമയം പിടിച്ചു നിന്ന് പരുപാടി അവതരിപ്പിച്ച.

    • @entemalappuram6410
      @entemalappuram6410 3 ปีที่แล้ว +2

      😄

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว

      K p യൂടെ മുഖത്ത് പുച്ഛമാണ്.. പാവം ആദ്യമായാണ് ഇങ്ങനെ ഒരു മണ്ടനോട് സംസാരിക്കാൻ വന്നത്, വേണ്ടായിരുന്നു എന്ന് തോന്നിക്കാണും

  • @sourabhsankalp
    @sourabhsankalp 5 ปีที่แล้ว +744

    ഇതിന്റെ part2 വേണം എന്നുളവർ ഇവിടെ like chey

    • @abusaalimfc7525
      @abusaalimfc7525 5 ปีที่แล้ว +1

      Fa

    • @hastartumbbad9771
      @hastartumbbad9771 5 ปีที่แล้ว

      Next Sunday adutha episode und

    • @manuchandran361
      @manuchandran361 5 ปีที่แล้ว

      Part 2 und

    • @naasthikan
      @naasthikan 5 ปีที่แล้ว +7

      Ente mone katta waiting anu enik chirich marikkanam
      Mathiyaayittilla 😆😆😆

    • @Kunjisayib7530
      @Kunjisayib7530 5 ปีที่แล้ว

      Eth thanne dharaalam....

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 5 ปีที่แล้ว +2085

    അദ്ദേഹം പറഞ്ഞതിൽ ചില കാര്യങ്ങൾ സത്യമാണ്. ഭ്രാന്തുള്ളവർക്ക് അസുഖം വരുത്തില്ല എന്നദ്ദേഹം പറഞ്ഞു, അദ്ദേഹത്തിനും അസുഖങ്ങൾ ഒന്നും വന്നിട്ടില്ല എന്നും പറഞ്ഞു
    LHS = RHS, hence proved

    • @RASHIDALI-dt5sg
      @RASHIDALI-dt5sg 5 ปีที่แล้ว +22

      Masha dinka

    • @pscguru5236
      @pscguru5236 5 ปีที่แล้ว +3

      🤣🤣🤣🤣

    • @vsabhimanyu8111
      @vsabhimanyu8111 5 ปีที่แล้ว +11

      Video Kandappo Njnum Chindicha Karyann😂😂

    • @AfsalK
      @AfsalK 5 ปีที่แล้ว +12

      Ath sathyama... X² +47fs(y2g_78)ag=rt(57)zt/12
      Apo correcta

    • @manuchandran361
      @manuchandran361 5 ปีที่แล้ว +5

      Ijjathi THUG

  • @Dinkanism
    @Dinkanism 3 ปีที่แล้ว +127

    പുള്ളി മരിച്ചു എന്ന വാർത്ത അറിഞ്ഞ് വന്നത് ആരൊക്കെ

  • @justinsam5692
    @justinsam5692 4 ปีที่แล้ว +53

    Quarantine il മാനസിക സമ്മർദ്ദത്തിൽ കഴിയുന്നവർക്ക് ഇൗ വീഡിയോ കാണിച്ചു കൊടുക്കണം

  • @josephalex6329
    @josephalex6329 5 ปีที่แล้ว +1415

    ഇയാൾ ജനിച്ചിട്ടില്ലാത്തോണ്ട് കൊല്ലാനും പറ്റില്ല മരിച്ചിട്ടില്ലാത്തോണ്ട് വെച്ചോണ്ടിരിക്കാനും പറ്റില്ല... എന്തൊരു വിധിയാണിത് പടച്ചോനേ,🤪😒🤯😱🤣

  • @shamsudheen0
    @shamsudheen0 5 ปีที่แล้ว +203

    അടുത്ത എപ്പിസോഡ് വരാൻ കാത്തിരിക്കുന്നവർ ഉണ്ടോ

    • @Mefaazzz8797
      @Mefaazzz8797 5 ปีที่แล้ว +1

      അടുത്തത് എന്നാ

    • @jomonantony4826
      @jomonantony4826 5 ปีที่แล้ว +3

      ഇത് കണ്ട് തന്നെ ചിരിച്ച് മണ്ണ് കപ്പി. ഇനിയും വേണോ? മലയാളി എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല എന്നതിന്റെ തെളിവാണ് ഇത്തരം മുറിവൈദ്യൻമാർ.

    • @harisalpy
      @harisalpy 5 ปีที่แล้ว

      ചിരിച്ചു ചത്താൽ ശ്രീകണ്ഠൻ നായർ സമാധാനം പറയേണ്ടി വരും 😂😂

    • @Ananthuhugs
      @Ananthuhugs 5 ปีที่แล้ว +1

      കണ്ടു ചിരിച്ചു മരിക്കാനിനി ആത്മാവ് ബാക്കി ഇല്ലണ്ണാ.. അത് കേറിയിറങ്ങി പോയി 😜

    • @shamsudheen0
      @shamsudheen0 5 ปีที่แล้ว

      അടുത്ത ആഴ്ച ആണെന്ന് തോന്നുന്നു

  • @jasonrambo3032
    @jasonrambo3032 4 ปีที่แล้ว +137

    "ഞാനിതൊന്നും പഠിച്ചിട്ടില്ല, എനിക്കിതൊന്നും അറിയില്ല, പക്ഷേ ഞാൻ പറയുന്നതൊക്കെ ശരിയാണ്" 🤣

    • @godspeed7717
      @godspeed7717 3 ปีที่แล้ว

      സ്വയം പഠിച്ച അറിവിനേക്കാൾ വലുതല്ല ഒന്നും.

    • @rockstreethomie
      @rockstreethomie 3 ปีที่แล้ว +3

      @@godspeed7717 Swayam padikkunnath nalleyaan,pashe athile thett kanditum thiruthathathaan ettavum valiya thett😂

    • @godspeed7717
      @godspeed7717 3 ปีที่แล้ว

      @@rockstreethomie
      തെറ്റും ശരിയും വിവേചിച്ചറിയുന്നതു എങ്ങനെ ആണ്‌?
      നമ്മൾ പറയുന്ന അല്ലെങ്കിൽ വിശ്വസിക്കുന്ന കാര്യം എന്തിന്റെ എങ്കിലും അടിസ്ഥാനത്തിൽ മാത്രമേ ശരിയും തെറ്റും ആവുന്നുള്ളു.
      വൈറസ് ഇണ്ട് എന്നുള്ളത് സയൻസ് ന്റെ ശരി.
      അദ്ദേഹം സയൻസ് വിശ്വാസി അല്ലാത്ത കൊണ്ട് അയാൾക്ക് വൈറസ് ഇൽ വിശ്വസിക്കേണ്ട.
      എന്റെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സയൻസ് തന്നെ വിഢിത്തം ആണ്‌.
      എല്ലാവർക്കും അങ്ങനെ ആവണമെന്ന് ഇല്ലാല്ലോ!???

    • @rockstreethomie
      @rockstreethomie 3 ปีที่แล้ว +4

      @@godspeed7717 Science 'viswasi' onnum avanda.Kevalam samanya bodham mathinithokke mansilakan.Iyalde samsarathil ninn thanne vyakthamaan iyal parayunnath pottatharavum arivillaymayum hypocracy um aanenn.😂Kurach logic engilum use cheythoode?Ningalk ishtamullath vishwasikam,pashe adisthanarahithamaya karyangal paranj parathunnidath aan prashanam.Kashtam thanne,ningal ippo use cheyyunna device um technology ye kurich cheruthayi onn alochich nokku.😂Ini ath scientific alla,valla manthravum aanenn parayuvo😂

    • @godspeed7717
      @godspeed7717 3 ปีที่แล้ว

      @@rockstreethomie സയൻസ് and ടെക്നോളജി രണ്ടും രണ്ടാണെന്ന് പോലും മനസ്സിലാക്കാത്തത് എന്റെ കുഴപ്പമല്ല.
      ഇദ്ദേഹം പറഞ്ഞു എന്ന് തനിക്കു തോന്നുന്ന വിഡ്ഢിത്തരം എണ്ണി പറയാമോ... എനിക്ക് അറിയാമെങ്കിൽ വിശദീകരിച്ചു തരാം.

  • @FirstShowReview
    @FirstShowReview 4 ปีที่แล้ว +133

    ചേട്ടാ....പ്ലീസ് എവിടുന്നാണ് ഇത്രയും ഗുണമേനമയുള്ള കഞ്ചാവ് കിട്ടുന്നത്

    • @KL59VLOGS
      @KL59VLOGS 3 ปีที่แล้ว +3

      😂😂😂😂🤣🤣

    • @Sreejith_2001
      @Sreejith_2001 3 ปีที่แล้ว +3

      😂😂😂😂

    • @stardust942
      @stardust942 3 ปีที่แล้ว +3

      😂😂😂😂😂😂😂

    • @abupaablo7766
      @abupaablo7766 3 ปีที่แล้ว +1

      Ithaaanu ñjan thedi nadannath😂😂

    • @anaparaachamma7530
      @anaparaachamma7530 2 ปีที่แล้ว +1

      😂😂

  • @syamdas_as
    @syamdas_as 5 ปีที่แล้ว +307

    ഇതിന്റെ സെക്കന്റ്‌ പാർട്ടിന് കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ ?

    • @priyeshckkakkat9657
      @priyeshckkakkat9657 5 ปีที่แล้ว +1

      Aha

    • @vishnutuvvur
      @vishnutuvvur 5 ปีที่แล้ว +11

      ഞാനുണ്ടെടാ 🤣🤣🤣 നമ്മളെ പോലെ വേറെ പതിനായിരണം വേറെയും കാണും..

    • @abyjoseph1821
      @abyjoseph1821 5 ปีที่แล้ว +1

      Than mathram

    • @sudheerumbayi8997
      @sudheerumbayi8997 5 ปีที่แล้ว +1

      Nhanum undu

    • @ShilpaShilpa-iq2sv
      @ShilpaShilpa-iq2sv 5 ปีที่แล้ว +1

      Me

  • @sreejithnarendran3168
    @sreejithnarendran3168 5 ปีที่แล้ว +1203

    നിങ്ങൾ ഇവിടെ വൈറസിനേം പിടിച്ചോണ്ടിരുന്നോ..
    കല്യാൺ സിൽസ്‌കിൽ ആടി സെയിൽ നടക്കുവാണ്. ഇപ്പൊ വാങ്ങിയാൽ ഇരട്ടി വാങ്ങാ0 😇😇😇

    • @AfsalK
      @AfsalK 5 ปีที่แล้ว +12

      Aliyaaaa...😁😁😬😂Ishtapett 👌

    • @abdurahman1259
      @abdurahman1259 5 ปีที่แล้ว +4

      ഇത്തരം ഷോകൾക്ക് വിളിച്ചാൽ വൈദ്യർ പോകാതിരിക്കരുത് '

    • @illusionist9658
      @illusionist9658 5 ปีที่แล้ว +1

      Uff.

    • @sabub4121
      @sabub4121 5 ปีที่แล้ว +1

      Kiduve....

    • @deepikamurali573
      @deepikamurali573 5 ปีที่แล้ว +11

      Best..... aadi nnu paranju poyi..... otta aal illa... 1500 nte top nu 1300 kodukanam....aadi vangan poyit odiii avdunn🙄🙄

  • @silent5406
    @silent5406 3 ปีที่แล้ว +32

    മോഹനൻ വൈദ്യർക്ക് ആദരാഞ്ജലികൾ..

  • @noufalthekkada1604
    @noufalthekkada1604 3 ปีที่แล้ว +24

    മരണത്തിനുശേഷം വന്നവരുണ്ടോ 😑

  • @bivinaaugustin5760
    @bivinaaugustin5760 5 ปีที่แล้ว +462

    ഇതിന്റെ 2nd പാർട് ഇക്കൊല്ലം ഉണ്ടോ
    ബാഹുബലി conclusion ഇറങ്ങാൻ പോലും ഇത്രേം wait ചെയ്തിട്ടില്ല 😣😣

    • @velizvlog
      @velizvlog 5 ปีที่แล้ว +8

      2'nd പാർട്ട് ടെലിക്കാസ്റ്റ് ചെയ്യാതിരിക്കാൻ മോഹനൻ നായർ കോടതിയിൽ നിന്നും സ്റ്റേ വാങ്ങി

    • @bivinaaugustin5760
      @bivinaaugustin5760 5 ปีที่แล้ว

      @@velizvlog അപ്പൊ ഇനി ഒരിക്കലും അത് ഇറങ്ങില്ലേ🤔

    • @vineeth91234m
      @vineeth91234m 5 ปีที่แล้ว +1

      🤣🤣🤣

    • @mrj7.
      @mrj7. 4 ปีที่แล้ว +1

      U said it

    • @anees1092
      @anees1092 4 ปีที่แล้ว +1

      Nale release

  • @amb_photopedia
    @amb_photopedia 5 ปีที่แล้ว +537

    അദ്ദേഹം പറഞ്ഞത് ശെരിയാണ്...
    മാനസികമായി problem ഉള്ളവർക്ക് മറ്റു രോഗങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല...
    അതുകൊണ്ടാകാം അദ്ദേഹത്തിന് മറ്റു രോഗങ്ങൾ ഒന്നും തന്നെ വരാത്തത്.... 👏👏👏👏👏👏👏
    നമ്മൾ വെറുതെ അദ്ദേഹത്തെ സംശയിച്ചു....

    • @anjumaravianjumaravi4511
      @anjumaravianjumaravi4511 4 ปีที่แล้ว +6

      Mikka mendal alkarum medical checkup cheyunnilla athukondandanu ariyathath

    • @sajeevtb8415
      @sajeevtb8415 4 ปีที่แล้ว +3

      ഹഹഹ👍

    • @amb_photopedia
      @amb_photopedia 4 ปีที่แล้ว +1

      @@sajeevtb8415 hahahahhaaaa.😆

    • @ShahanaAnaz
      @ShahanaAnaz 4 ปีที่แล้ว +9

      സത്യസന്ധനായ മണ്ടൻ😂

    • @comeqtrading9567
      @comeqtrading9567 4 ปีที่แล้ว +2

      🤣🤣🤣🤣

  • @b4wwe
    @b4wwe 4 ปีที่แล้ว +103

    Iyaal dubai kandittondo?
    Mohanan-illa...
    Appo dubai ille? 😂😂

    • @7abijithb897
      @7abijithb897 3 ปีที่แล้ว +15

      Dubai എന്നൊന്നില്ല അത് വെറും വിശ്വാസം മാത്രമാണ്😂😂

  • @Roving27
    @Roving27 3 ปีที่แล้ว +20

    മോഹനൻ വൈദ്യർ അന്തരിച്ചു .... അദ്ദേഹത്തിൻ്റെ നിലപാടുകൾ എന്തു തന്നെ ആയാലും .. മരണം ആരെയും കാത്തു നില്ക്കുന്നില്ല ... ആദരാജ്ഞലികൾ .....

    • @BertRussie
      @BertRussie 3 ปีที่แล้ว +10

      നിലപാട്‌ അല്ല മണ്ടതരം. മരണം സങ്കടം തന്നെ ആണ്. ശെരി. പക്ഷെ അല്പം പോലും ഇദ്ദേഹത്തെ വെള്ള പൂശാൻ ശ്രേമിക്കരുത്. ഇനിയും ഇങ്ങനെ ഉള്ളവർ ഉണ്ടാകാതെ ഇരിക്കട്ടെ

    • @saran758
      @saran758 3 ปีที่แล้ว +3

      Maricha pinne vishudhan aavillallo

  • @sumeshs7056
    @sumeshs7056 5 ปีที่แล้ว +393

    ഇതിനൊക്കെ മാന്യമായി മറുപടി കൊടുത്ത ആ രണ്ടുപേർക്കുള്ള ക്ഷമ അപാരം...🙏

    • @classicepisodes
      @classicepisodes 5 ปีที่แล้ว +1

      😁👍

    • @prabinkrishnapb5944
      @prabinkrishnapb5944 5 ปีที่แล้ว +1

      Sathyam 😁

    • @ravivinay7723
      @ravivinay7723 5 ปีที่แล้ว +6

      അവരെ ശരിക്കും പോരാ...അലവലാതികൾ ഓട് മുട്ടുമ്പോൾ അതിനനുസരിച്ച് ആക്രമിച്ച് ഡിബേറ്റ് ഇൽ പങ്കെടുക്കണം....അല്ലാതെ വെറുതെ ശാന്തരായി ഇരുന്നിട്ട് കാര്യമില്ല...ഏകദേശം ഒരു ഇരുപത് മിനിറ്റോളം മോഹനൻ വിഡ്ഢിത്തം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു...അത് ഡോക്ടർ പിഷാരടിയും വടക്കനും തടയാൻ പറ്റിയില്ല പറ്റിയില്ല ...കൃഷ്ണപ്രസാദ് വന്നതിനുശേഷമാണ് കൗണ്ട൪ പറയാൻ പറ്റിയത്

    • @elphaniumlimited3300
      @elphaniumlimited3300 5 ปีที่แล้ว +1

      Satyam (2)

    • @rahulc250
      @rahulc250 5 ปีที่แล้ว +4

      Difference between educated and non educated

  • @ajaysathyanath2392
    @ajaysathyanath2392 5 ปีที่แล้ว +148

    ഇത് ഇനി ഒരു part കൂടെ ഉണ്ടെന്ന് അറിഞ്ഞപ്പോ കട്ട വെയ്റ്റിംഗ് 👌👌👌👌👌മോഹനൻ വൈദ്യർ ആർമി report here😂😂😂

  • @yoosufali1299
    @yoosufali1299 4 ปีที่แล้ว +24

    അയ്യയ്യോ ചിരിച്ചു മടുത്തു😊😊😊😊 ഇദേഹത്തെ ഇടക്കിടക്ക് ഇതുപോലൊത്ത പരിവാടിക്ക് കൊണ്ടു വരണം കോമഡി സിനിമ കണ്ടാൽ വരെ ഇത്രയും ചിരി വരാറില്ല ഇദ്ദേഹത്തിന്റെ കൂടെ നമ്മുടെ സന്തോഷ് പണ്ഡിറ്റിന്റെ ഒരു കുറവ് കൂടെ ഉണ്ട്

  • @safalrasheed4207
    @safalrasheed4207 3 ปีที่แล้ว +57

    *ആദരാഞ്ജലികൾ മോഹനൻ വൈദ്യർ*

  • @NoushadBacker
    @NoushadBacker 5 ปีที่แล้ว +160

    അറിവുള്ളവരുമായുള്ള ചർച്ച വളരെ എളുപ്പമാണ് , ഇത് ഇത്തിരി പണിപ്പെട്ടു 😨
    ഡോക്ടറേയും അവതാരകനേയും സമ്മതിച്ചിരിക്കുന്നു.👍🏻👍🏻

  • @hrishikeshk5356
    @hrishikeshk5356 4 ปีที่แล้ว +519

    കമന്റ്‌ വായിച്ചു ചിരിച്ചു ആത്മാവ് പോയവർ ഉണ്ടോ

  • @sitharadevi3658
    @sitharadevi3658 3 ปีที่แล้ว +58

    വീണ ചേച്ചി ടെ ഇന്റർവ്യൂ കണ്ടു വന്നവർ ഉണ്ടോ?

  • @Sanchari_98
    @Sanchari_98 3 ปีที่แล้ว +9

    ആദ്യമായിട്ട് കാണാൻ പോകുന്നവർ കമെന്റ് ബോക്സ്‌ വായിക്കരുത്, മൊത്തം സ്പോയ്ലർ ആണ്. പ്രതീക്ഷയില്ലാതെ കണ്ടാൽ ഒരു ത്രില്ലെർ സിനിമയെന്നോണം വിധം ഇത് ആസ്വദിക്കാൻ പറ്റും 😁👌🔥

  • @akhiljith1986
    @akhiljith1986 5 ปีที่แล้ว +71

    അണ്ണാമാരെ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഉടനെ ഇറക്കണേ comedy stars കണ്ടിട്ടെന്നും ചിരി വരുന്നില്ല 🙏
    മോഹനൻ വൈദ്യർ കൊള്ളാം

  • @user-mm1hw3hk9v
    @user-mm1hw3hk9v 5 ปีที่แล้ว +465

    മോഹൻ വയ്ദിർ പറഞ്ഞത് ശരിയാണ് വൈറസ് അല്ല അവന്റെ ശരിക്കുള്ള പേര്
    മായീൻകുട്ടി. വി എന്നാണ് പേര്.. 😃

    • @jusairpp4506
      @jusairpp4506 5 ปีที่แล้ว +20

      THE MONSTER വീരു.എസ്‌(VIRU.S) എന്നാണ്‌.. എനിക്ക്‌ നേരിട്ട്‌ അറിയാം

    • @indoosv4910
      @indoosv4910 5 ปีที่แล้ว +3

      Viru Sahasrabuddhi(viru S)

    • @nidheeshak8382
      @nidheeshak8382 5 ปีที่แล้ว +1

      ha ha

    • @VISHNUSURESH2050
      @VISHNUSURESH2050 5 ปีที่แล้ว +4

      @@jusairpp4506 Pwoli Bro..!!

    • @shanuraj4565
      @shanuraj4565 4 ปีที่แล้ว +1

      😂😂

  • @Unknown-qq5hm
    @Unknown-qq5hm 4 ปีที่แล้ว +84

    വൈദ്യൻ ഇടക്ക് ഇടക്ക് സൈക്കോ ആയി മാറുന്ന കാര്യം അയാൾ അറിയുന്നില്ല.

    • @dhanyanair5416
      @dhanyanair5416 4 ปีที่แล้ว +1

      Ask the patients who treated by vaidyar ...then you get the answer
      I know he don't know how to talk to people ...but his treatment is awesome

    • @hariprasadv3339
      @hariprasadv3339 4 ปีที่แล้ว +3

      @@dhanyanair5416 മോഹൻ വൈദ്യൻന്റെ കല്ല് ചികിത്സ തട്ടിപ്പല്ലേ?

    • @dhanyanair5416
      @dhanyanair5416 4 ปีที่แล้ว

      @@hariprasadv3339 atha patttiii eniku ariyilla brother

    • @hariprasadv3339
      @hariprasadv3339 4 ปีที่แล้ว +1

      @@dhanyanair5416 എന്നാൽ അറിഞ്ഞോളു ശുദ്ധതട്ടിപ്പ് ആണ്

    • @dhanyanair5416
      @dhanyanair5416 4 ปีที่แล้ว

      @@hariprasadv3339 ngan ariyunavar athayath enta parents Clara suga pettu treatment karanam they want his medicine's
      Actually they treated by an allopathy hospital, which has a good name in our place ... they went for stomach pain and made him as a cardiac patient but this person treated and now he is alright

  • @sachitom1498
    @sachitom1498 4 ปีที่แล้ว +30

    *നാളെ സെക്കന്റ് പാർട്ട് വരുമേ..ആഘോഷരാവ്*

  • @mizzain9615
    @mizzain9615 5 ปีที่แล้ว +273

    എന്റെ ചോത്യം എന്തിനാണ് ജഡ്ജി ആയി ഇരിക്കുന്ന ആ ഡമ്മി സാർ ഇത്രയും കോമഡി മുൻപിൽ നടന്നിട്ടും ഒന്ന് ചിരിക്കാൻ പോലും പറ്റുന്നില്ല ആ പാവത്തിന് 😁🙏

    • @krishikazhcha
      @krishikazhcha 5 ปีที่แล้ว +1

      ചോദ്യം എന്നാണ്...

    • @praseethasubhash168
      @praseethasubhash168 5 ปีที่แล้ว

      😀😀😀😀😀😀😀🤣🤣🤣🤣🤣🤣

    • @shamkhan5945
      @shamkhan5945 5 ปีที่แล้ว

      Ath pwoli

    • @mizzain9615
      @mizzain9615 5 ปีที่แล้ว

      @@krishikazhcha ഡമ്മി sir?

    • @mizzain9615
      @mizzain9615 5 ปีที่แล้ว

      @@sckkpn2834 Adjst cheyade🤓

  • @user-tu4ez4rx2d
    @user-tu4ez4rx2d 5 ปีที่แล้ว +87

    ഇതു പോലെ ഹോസ്പിറ്റൽ കുത്തകളെ ജനാകിയാ കോടതിയിൽ ഇരുത്താൻ ധൈര്യമുണ്ടോ

    • @naveenrs6047
      @naveenrs6047 5 ปีที่แล้ว

      E mohanan vaidyar oru maha muthalali aanu.. evidutha pala munthiya hospitaline kaal varmanam engarkkunddee.. koodikalude bank balance.. evane kandal parayulla ennae ullu.. evante aduthu pooyi marunnu kazhichu marillenkil avide pooyi onnu paranju nokkuu .. avante thani konam ariyam.. pinnnae oru prashanam u dakki nokku ningale evante gundakal ready aakum .. so ella varum business thannsr aanu

    • @user-tu4ez4rx2d
      @user-tu4ez4rx2d 5 ปีที่แล้ว +2

      @@naveenrs6047 ayal muthalali alla njn paranjilla ithu pole hospital kuthakale chodyam cheyyumo yena chodichathu

    • @shyamayoor
      @shyamayoor 5 ปีที่แล้ว +1

      അത് ആരെയും കൊണ്ട് പറ്റൂല അജു ഇക്ക

    • @shyamayoor
      @shyamayoor 5 ปีที่แล้ว +3

      അത് കൊണ്ട് ആരെയും പറ്റുലാ അജു ഇക്ക

    • @user-wl6dt9lu3c
      @user-wl6dt9lu3c 5 ปีที่แล้ว +1

      അത് പറ്റില്ല ഇത്ര ലൈകും കമന്റും കിട്ടില്ല

  • @lantern2426
    @lantern2426 3 ปีที่แล้ว +8

    നിസാരപ്പെടുത്തി ചോദ്യങ്ങൾ ചോദിക്കുമ്പോഴും നിഷ്കളങ്കമായി മറുപടി പറയുന്ന വൈദ്യരെ ആരൊക്കെ ഉൾക്കൊണ്ട്‌

  • @Soso-bp2fh
    @Soso-bp2fh 3 ปีที่แล้ว +15

    കൊറോണ വൈറസ്നു ശേഷം വന്നവർ 👍😆

  • @muhammedsalihp3344
    @muhammedsalihp3344 4 ปีที่แล้ว +75

    ഈ ജഡ്ജി എന്ത് മനുഷ്യനായ..ഇയാൾ ചിരിക്കാരൊന്നുല്ലേ.. 😌

    • @jithinjoy3613
      @jithinjoy3613 4 ปีที่แล้ว +1

      Ottakam gopalante episode kandille

  • @aghilmadathil
    @aghilmadathil 5 ปีที่แล้ว +230

    4-5 bookൽ page No.ഉം ഓർത്ത്‌ പറയാനുള്ളതൊക്കെ മാർക്ക്‌ ചെയ്ത്‌ വന്ന പുള്ളിയുടെ വക്കീലു പറയുവാ പുള്ളി prepared അല്ലായിരുന്നെന്ന്😂

    • @ramzeenaaseem
      @ramzeenaaseem 5 ปีที่แล้ว +7

      Angane parayallee. Paavam pulli athokke avaru kodutha vellam kudich bodhamilland paranjatha... 😆😆😅😅😅

    • @samad9846156208
      @samad9846156208 5 ปีที่แล้ว

      😆😆

    • @jishnuv56
      @jishnuv56 5 ปีที่แล้ว +1

      njn ee comment idaan varuvaarnnu 😂😂

    • @hry_ks
      @hry_ks 5 ปีที่แล้ว +6

      Medical Industry's (sponsored by multimillion pharmaceutical companies) jenagale kazhuthakal aakikond irikkunnu. Hostipalil nadakkunna 70-90% chikilsa and operations cash thattan and medicine sales nadathi revenue indakkan vendi nadathunnathanu ithine kurich Scientist Dr BM Hedge thanne TH-cam videosil orupadu paranjittind. Kashttam vivaram illatha jenagal.😐. Vidhyabhasam indayittum vivaram illathe poya oru samuham . Check Dr BM Hedge videos. He is a Scientist who speaks same as Mohanan vydhyar.

    • @myway4582
      @myway4582 5 ปีที่แล้ว +2

      അത് ചാനെൽ കർ thnane rating ഉണ്ടാക്കാൻ ചെയ്ത പരിപാടി annegilo...? പുള്ളിടെ വക്കിൽ ആണ് എന്ന് എന്താ തെളിവ്

  • @_mr_prince_no_7975
    @_mr_prince_no_7975 4 ปีที่แล้ว +94

    മണ്ടത്തരം പറഞ്ഞിട്ടയാലും വീണിടം വിഷ്ണുലോകം ആക്കാൻ ഇയ്യാളെ കഴിഞ്ഞിട്ടേ ആളുള്ളൂ😂

  • @Bcompany-x7f
    @Bcompany-x7f 3 ปีที่แล้ว +61

    Moahanan vaidyar: aarum marikkunnilla
    Arun: thangalude achan jeevichiruppundo
    Vaidyar: illa marichu poyi
    Pling!!!!!!!😂

    • @yadhukrishnang8693
      @yadhukrishnang8693 3 ปีที่แล้ว

      Umayyappa video kannu appol manasilavum adheham paranjathinte porul

  • @ManjuManju-ef1xv
    @ManjuManju-ef1xv 5 ปีที่แล้ว +200

    ചതിച്ചതാ ശ്രീകണ്ഠൻ നായർ ഞങ്ങളുടെ മോഹനൻ വൈദ്യരെ ചതിച്ചതാ

  • @emil8239
    @emil8239 3 ปีที่แล้ว +13

    നല്ലൊരു മനുഷ്യൻ ആയിരുന്നു, അദ്ദേഹത്തിന്റെ ചികിത്സ അശാസ്ത്രീയമോ ശാസ്ത്രീയമോ ആകട്ടെ, ആരും നശിച്ചു പോകാൻ ആഗ്രഹിച്ചിരുന്നില്ല. RIP🙏🙏😪

    • @thelasthydra6921
      @thelasthydra6921 3 ปีที่แล้ว +7

      ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇങ്ങേർടെ അടുത്ത് പോയ ചില വിഡ്ഢികൾ മരിച്ചു പോയിട്ടുണ്ട്.

    • @sujitharajesh2054
      @sujitharajesh2054 3 ปีที่แล้ว +3

      Hospital arum marikkunnille

    • @wxyxabcd8194
      @wxyxabcd8194 8 หลายเดือนก่อน

      പുള്ളിയുടെ ചികിത്സക്ക് അടിസ്ഥാനമില്ലായിരുന്നു. പക്ഷെ . പാവമായിരുന്നു.

  • @Sree-bm2sj
    @Sree-bm2sj 4 ปีที่แล้ว +8

    അവതരണശേഷിക്കുറവ് മാത്രമാണ് വൈദ്യരുടെ പ്രശ്നം

  • @Kanmani171
    @Kanmani171 5 ปีที่แล้ว +305

    പി.സി ജോർജിനെ ഈ കൂട്ടത്തിൽ ക്ഷണിക്കാഞ്ഞത് മോഹനൻ വൈദ്യരുടെ ആയുസിന്റെ ഭാഗ്യം🔫😂

    • @devikaramesh9982
      @devikaramesh9982 5 ปีที่แล้ว +2

      Jinu daniel sathyam llel bharanippatt aayenem😆😆😆

    • @sureshmp417
      @sureshmp417 5 ปีที่แล้ว

      😀😀😀😀

    • @basilkurianissac5037
      @basilkurianissac5037 5 ปีที่แล้ว

      Poonjar asaan✌️

    • @jeslarjaseer1250
      @jeslarjaseer1250 5 ปีที่แล้ว +1

      😂😂😂😂😂

    • @hry_ks
      @hry_ks 5 ปีที่แล้ว +2

      Medical Industry's (sponsored by multimillion pharmaceutical companies) jenagale kazhuthakal aakikond irikkunnu. Hostipalil nadakkunna 70-90% chikilsa and operations cash thattan and medicine sales nadathi revenue indakkan vendi nadathunnathanu ithine kurich Scientist Dr BM Hedge thanne TH-cam videosil orupadu paranjittind. Kashttam vivaram illatha jenagal.😐. Vidhyabhasam indayittum vivaram illathe poya oru samuham . Check Dr BM Hedge videos. He is a Scientist who speaks same as Mohanan vydhyar.

  • @ayoobvavattolly9272
    @ayoobvavattolly9272 5 ปีที่แล้ว +443

    ആരും ജനിക്കുന്നുമില്ല... മരിക്കുന്നുമില്ല
    പക്ഷെ അച്ഛൻ മരിച്ചു പോയി

    • @nishadmp6681
      @nishadmp6681 5 ปีที่แล้ว +4

      😁😁

    • @praveenfrancisjames5914
      @praveenfrancisjames5914 5 ปีที่แล้ว +6

      ഇനി ഇത് പോലെ ഹരി പത്തനാപുരം കാരനെ കൂടി കൊല്ലണം

    • @sharafupadath5596
      @sharafupadath5596 5 ปีที่แล้ว +4

      Boos.. ഒരു കിളിയെ കൂട്ടിലടച്ചു..
      ഒരാഴ്ച കഴിഞ്ഞു കിളി പറന്നു പോയി...
      കൂടിനെന്ത് സംഭവിച്ചു...
      അത് പോലെ മനുഷ്യ ന്റെ ആത്മാവ് പോകുന്നു.. body മാത്രം ബാക്കി..

    • @philips_eye
      @philips_eye 5 ปีที่แล้ว +2

      Ithinte okke artham manassilavananenkil samanya bodhathinu kurechukoodi quality venam.

    • @shanfeerpalashanfeer1975
      @shanfeerpalashanfeer1975 5 ปีที่แล้ว

      🤣😂🤣

  • @raveendranath8716
    @raveendranath8716 4 ปีที่แล้ว +28

    Hepatitis Aഉം B ഉം Cഉം കുത്തി വെച്ചത് അറിയാനുട് ലേശം പിരി ഇളകിയിടുട്

  • @nayanraman5219
    @nayanraman5219 4 ปีที่แล้ว +38

    ഈ ഊളയെ ഇത്ര നേരം സഹിച്ച ഡോകടർമാർക്ക് സമാധാനത്തിനു നോബൽ സമ്മാനം കൊടുക്കണം😌🙏 കൃഷ്ണ പ്രസാദ് ചേട്ടനു നന്ദി 😌🙏

  • @B14CK.M4M84
    @B14CK.M4M84 5 ปีที่แล้ว +55

    ഇത്രേം നാളായിട്ടും ഇങ്ങേരുടെ തള്ളുകൾ കേട്ടിട്ടും ഇതൊക്കെ ഇപ്പോഴും വിശ്വസിച്ചു നടക്കുന്ന ഒരുകൂട്ടം ആളുകൾ അല്ലെങ്കിൽ യുവാക്കൾ ഇവിടെ ഉണ്ടെന്ന് അറിയുമ്പോൾ(പല കമന്റുകളും അത് തെളിയിക്കുന്നുണ്ട്) പുച്ഛം തോന്നുന്നു..
    "ഞാൻ പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ" എന്ന് അങ്ങേര് തന്നെ നാഴികക്ക് നാൽപത് വട്ടം പറയുന്നുണ്ട്.. പോരാഞ്ഞിട്ട് ഒന്നും അങ്ങേര് റിസർച്ച് നടത്തി കണ്ടുപിടിച്ചതല്ല എല്ലാം പലരും പറഞ്ഞ കേട്ടറിവാണ് എന്നും പറയുന്നു.. ഇത് പറയുമ്പോൾ തന്നെ മനസിലാക്കാം അടിസ്ഥാനമില്ലാത്ത കാര്യങ്ങളും ഇങ്ങേര് വിശ്വസിച്ച് കുറച്ച് തന്റേതായ രീതിയിൽ എരുവും പുളിയും ചേർത്ത് അവതരിപ്പിക്കുകയാണ് ഇങ്ങേരുടെ പ്രധാന വിനോദം.. അതിന് കയ്യടിക്കാൻ കൊറേ എണ്ണം വേറെ.. 😤😏

    • @meursault5861
      @meursault5861 5 ปีที่แล้ว

      An average Malayali TH-cam commenter is stupid. Gotta accept this fact before entering or you might even die from repeated facepalms !

  • @zainulabid2702
    @zainulabid2702 5 ปีที่แล้ว +184

    50 ലക്ഷത്തിന് നഷ്ട പരിഹാരം കൊടുക്കുമെന്ന cal ഓഡിയോ കേട്ട് ഇപ്പൊ എത്തിയെ ഉള്ളൂ
    എന്തോന്നെടെ 😂😂😂

    • @pachaparishkaari3573
      @pachaparishkaari3573 5 ปีที่แล้ว

      Enda ath sambhavam.onnu parayo..njan ippo vannathe ulli.vedio kandukondirikkunnu

    • @zainulabid2702
      @zainulabid2702 5 ปีที่แล้ว +1

      Geetha Lakshmi ഈ പ്രോഗ്രാം ടെലികാസ്റ് ചെയ്യരുത് മാന നഷ്ടത്തിന് കേസ് കൊടുക്കും എന്ന് വൈദ്യരുടെ വക്കീൽ ചാനലിൽ വിളിച്ച് പറയുന്നത്

    • @hry_ks
      @hry_ks 5 ปีที่แล้ว +2

      Medical Industry's (sponsored by multimillion pharmaceutical companies) jenagale kazhuthakal aakikond irikkunnu. Hostipalil nadakkunna 70-90% chikilsa and operations cash thattan and medicine sales nadathi revenue indakkan vendi nadathunnathanu ithine kurich Scientist Dr BM Hedge thanne TH-cam videosil orupadu paranjittind. Kashttam vivaram illatha jenagal.😐. Vidhyabhasam indayittum vivaram illathe poya oru samuham . Check Dr BM Hedge videos. He is a Scientist who speaks same as Mohanan vydhyar.

    • @zainulabid2702
      @zainulabid2702 5 ปีที่แล้ว +1

      Hariprasad KS അതൊക്ക ശരിയായിരിക്കാം
      മോഹനൻ വൈദ്യരും ഫീസിന്റെ കാര്യത്തിൽ ഒരു ദയയും ഇല്ല
      അമ്മാതിരി ഫീസാ എന്നിട്ടമാറിയതുമില്ല
      എന്റെ ഫാമിലിയിൽ അനുഭവം

    • @shariqam9200
      @shariqam9200 5 ปีที่แล้ว

      Hariprasad KS chengathe ella filed lum corruption nadakunind..etenkilum oru corruption illatha filed kanichu taramo??..ennumparanj all doctors useless and medical filed e kollila ennu medicines onnum venda ennu paranjal engane sammatich kodukkum..

  • @sumeshkrishnan346
    @sumeshkrishnan346 3 ปีที่แล้ว +73

    ഇപ്പോഴും കാണുന്നവർ ഉണ്ടോ? 🤣🤣😅😅😂😂

  • @AUTOMA9633761324
    @AUTOMA9633761324 4 ปีที่แล้ว +10

    great comedian mohanan thanks for comedy ever in 2019

  • @arungopinath913
    @arungopinath913 5 ปีที่แล้ว +98

    കമന്റ് വായിച്ച് മഞ്ഞ കിളിയെ കാണാൻ ഫുൾ വീഡിയോ കണ്ടവർ ഉണ്ടോ ?? 😂

  • @GWC2263
    @GWC2263 5 ปีที่แล้ว +45

    Anchor is well prepared than the Doctors.
    Agree?

  • @padmanabha323
    @padmanabha323 3 ปีที่แล้ว +1

    അരുൺ സാർ സല്യൂട്ട് യൂ,
    മോഹനൻ വൈദ്യരുടെ ചിരിയും കൊള്ളാം അരുൺ സാറിന്റെ ആദ്യത്ത ചോദ്യവും കലക്കി ഒരു പാടു ചിരിച്ചു.

  • @mohammadgafoorhm3671
    @mohammadgafoorhm3671 4 ปีที่แล้ว +1

    മോഹനൻ വൈദ്യരുടെ ചികിത്സ എങ്ങനെ എന്നറിയില്ല പക്ഷെ അദ്ധേഹം പറഞ്ഞ കാര്യങ്ങൾ മുക്കാൽ ഭാകവും നമിക്ക് ഉൾകൊളളാൻ പ്രയാസമുള്ള മറ്റൊരു സത്യമാണ്
    നമ്മുടെ ചുറ്റുപാടുകൾ നമ്മുടെ രോക കാരണം അത് നമ്മുടെ മരണത്തിലേക്ക് ചികിത്സിച്ചാലും കൊണ്ട് പോകാം പ്രകൃതി ചികിത്സയിൽ രക്ഷപ്പെടാൻ പൂർണമായ പ്രകൃതി നമ്മുടെ രീതി) ആ രോകത്തിനെ ചെറുക്കണം മരുന്ന് കഴിക്കുന്നു കൂടെ നമ്മൾ വിഷം കലർന്ന ഭക്ഷണവും വായുവും ജലവും ഉഭയോകിച്ചാൽ നമ്മൾ ദുരിതത്തിലായേക്കാം
    പക്ഷെ ഇന്നത്തെ ജീവിത ഷൈലിയിൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്
    പക്ഷെ മെഡിക്കൽ ഫീൾടിൽ ഇതൊരു പ്രഷണമല്ല മരുന്ന് തന്ന് നമ്മുടെ ആരോഗ്യത്തെ ഇവർ കോമയിലാക്കി കഴിഞ്ഞു പക്ഷെ മനുഷ്യൻ ജീവിക്കും ആരോഗ്യം ഡോക്ടറുടെ മുന്നിൽ കയറി ഇറങ്ങാനായിരിക്കും

  • @deepakl.mukundan6459
    @deepakl.mukundan6459 5 ปีที่แล้ว +410

    താക്കോൽ ഇപ്പോ എന്റെ കയ്യിൽ ഇല്ലല്ലോ..അത് ഞാൻ ഒളിപ്പിച്ച് വെക്കുവല്ലോ..അപ്പോ എന്റെ കയ്യിൽ കാണൂല്ലല്ലോ..🤣🤣🤣🤣🤣
    എന്തോന്നാടേ ഇത്....

  • @irfadmp31
    @irfadmp31 5 ปีที่แล้ว +307

    വീഡിയോ കാണുമ്പോൾ എനിക് ഓർമ്മ വരുന്നദ് "കിളി ചുണ്ടൻ മാമ്പഴം" സിനിമ യിലെ കോമഡി ആണ് .........
    ഞമ്മള് കാണാത്തത് ഇണ്ട്ന്ന് ഞമ്മള്
    ബിസ്വസിക്കൂല...
    ഇങ്ങള് ദുബായി കണ്ടിക്ക്ണാ...?
    ഇല്ലാ ...
    അപ്പൊ ദുബായി ഇല്ലേ...!!!?

    • @sijo3751
      @sijo3751 5 ปีที่แล้ว

      സത്യം

    • @prsenterprises2254
      @prsenterprises2254 5 ปีที่แล้ว

      😂😂

    • @kuppikkandam
      @kuppikkandam 5 ปีที่แล้ว

      irfad mp ആദ്യം 'സീ൯' എന്നതിന്റെ സ്പെല്ലിംഗ് പോയി പഠിക്കൂ മിഷ്ടർ.

    • @machushanoos7155
      @machushanoos7155 5 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @KurianSk
      @KurianSk 5 ปีที่แล้ว

      സത്യം..

  • @shafitvs3419
    @shafitvs3419 4 ปีที่แล้ว +57

    കൈക്കൂലി ജനിറ്റിക്കൽ ആണോ.... 😂😂😂😂😂

  • @muhammedashif694
    @muhammedashif694 4 ปีที่แล้ว +33

    കോറോണ കാലത്ത് ഞാൻ മാത്രമാണോ ഇത് ഒക്കെ കാണുന്നത്

  • @tonypious6921
    @tonypious6921 5 ปีที่แล้ว +26

    സൈക്കോസിസിന്റെ പല അവസ്ഥകളും കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെയൊരെണ്ണം കാണുന്നത് ഇതാദ്യമാ. Its incurable

  • @mohammedfaes8985
    @mohammedfaes8985 5 ปีที่แล้ว +246

    കാണിപ്പയ്യൂരിനെയും Dr.വൈശാഖൻ തമ്പിയെയും ഇവിടെ കൊണ്ടുവരണം.മാരക കോമ്പിനേഷൻ ആയിരിക്കും.

    • @AB-zu6zg
      @AB-zu6zg 5 ปีที่แล้ว +4

      അതിന് പയ്യൂരിനെ കിട്ടിയിട്ട് വേണ്ടേ?? 😂😂

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 5 ปีที่แล้ว +1

      Thambi Kidu aaanu

    • @exgod1
      @exgod1 5 ปีที่แล้ว

      Ravi Chandran C ayalo

    • @MrLGKM
      @MrLGKM 5 ปีที่แล้ว

      @@exgod1 vaishakan anel thallilla Ravichandran anel kollum 😂

    • @vinodvarghese2399
      @vinodvarghese2399 5 ปีที่แล้ว +1

      @@Sahelanthropus_tchadensis_ ഡോക്ടർ വൈശാഖൻ തമ്പി ആരാണ്

  • @vasavanvasu8909
    @vasavanvasu8909 4 ปีที่แล้ว +4

    ജഗതി അഭിനയിച്ച നൂറ് കോമടി സീൻ ഒന്നിച്ചു കണ്ടാലും ഈ ഒരു ഫീലിംഗ് കിട്ടില്ല 🤩🤩🤩🤩

  • @beaumakeovers6210
    @beaumakeovers6210 4 ปีที่แล้ว +12

    അവതാരകൻ ❤️

  • @ramov1428
    @ramov1428 5 ปีที่แล้ว +80

    ഈ തൊലിക്കട്ടിയുടെ ആയിരത്തിലൊരംശം മതി ഞാൻ ജീവിതത്തിൽ വിജയിച്ചു പോയേനെ. ചെയ്യുന്ന ജോലിയിൽ എന്തെങ്കിലും അബദ്ധം പറ്റി സമൂഹത്തിന് മുന്നിൽ പരിഹാസ്യനായെക്കുമോ എന്ന് ഭയന്ന് അറിവും പ്രാപ്തിയും ഉണ്ടായിട്ടും അതീവ ജാഗരൂഗൻ ആയി അത് കൊണ്ട് മാത്രം കൂടുതൽ അബദ്ധങ്ങളിൽ ചെന്ന് ചാടി, ആ അബദ്ധങ്ങളെ ഓർത്തു സ്വയമേ ദുഖിച്ചു പുതിയ അബദ്ധങ്ങൾ ഉണ്ടാക്കുന്ന എന്നെയൊക്കെ സംബന്ധിച്ച്, അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ വിവരം പോലുമില്ലാതെ ഏത് ന്യൂറോളജിസ്റ്റിന് മുന്നിലും ലോകം കാണ്കെ തർക്കിച്ചു രക്ഷപ്പെട്ട് നാണക്കേടിന്റെ ലാഞ്ചന പോലുമില്ലാതെ ഐഎഎസ് ഇന്റർവ്യൂ പാസായവന്റെ ആത്മവിശ്വാസത്തിൽ ഇരിക്കുന്ന മോഹനാ....ഗുരുവേ നമഃ

    • @jobyjoseph2704
      @jobyjoseph2704 5 ปีที่แล้ว +2

      Mee tooo aliyaaaa

    • @majucheruvannur6401
      @majucheruvannur6401 5 ปีที่แล้ว +1

      അളിയാ......
      മോഹനൻ വൈദ്യർ തന്നെ എന്നെ ചിരിപ്പിച്ചു തളർത്തിയിരിക്കുവാ ഇനി നിങ്ങളും കൂടി എന്നെ ചിരിപ്പിച്ചാൽ ......

    • @AnandkrishnanAlappuzha
      @AnandkrishnanAlappuzha 5 ปีที่แล้ว

      :-)

    • @lettertome2453
      @lettertome2453 5 ปีที่แล้ว

      Raja Movie absolutely correct...

  • @intermission.1967
    @intermission.1967 5 ปีที่แล้ว +50

    മഞ്ഞ കുപ്പായക്കാരൻ എന്ന പൊങ്ങാന് മാത്രമാണ് വിദ്യാഭ്യാസം ഉള്ളത്...
    ഹ ഹ

  • @renjith.rrenjith5566
    @renjith.rrenjith5566 4 ปีที่แล้ว +14

    മോഹനൻ വൈദ്യർ നിങ്ങൾ പഠിച്ചിട്ടില്ല. രോഗങ്ങളെ കുറിച്ച് അറിവ് കുറവാണ്. മിണ്ടാതിരുന്നു കൂടെ. വയസായില്ലേ?

  • @abhijithjoy1442
    @abhijithjoy1442 3 ปีที่แล้ว +5

    ഞാൻ പറയുന്നുന്നതു മാത്രം ശെരി വേറെ ഒന്നും അംഗീകരിക്കില്ല (പറയുന്ന കാര്യങ്ങളെ പറ്റി അടിസ്ഥാന വിവരം പോലും ഇല്ല)ഇതാണ് മോഹനന് പറ്റിയ തെറ്റ്.

  • @fahadcheruvannur
    @fahadcheruvannur 5 ปีที่แล้ว +31

    മോഹനൻ :ആരും മരിക്കുന്നില്ല,
    അരുൺ : താങ്കളുടെ അച്ഛൻ മരിച്ചോ ?
    മോ : അച്ഛൻ മരിച്ചു
    അരുൺ : അപ്പൊ ആരും മരിക്കുന്നില്ല എന്ന് പറഞ്ഞത്
    മോഹനൻ : ബ ബ്ബ ബ്ബ ഭ 😘😃

  • @suryapaul9787
    @suryapaul9787 5 ปีที่แล้ว +73

    കൃഷ്ണ പ്രസാദ് ഓവർ സ്മാർട്ട്‌ ആവുകയാണ്. പക്ഷെ മറ്റു 2 പേരും വൈദ്യന്റെ നിലവാരം മനസിലാക്കി പഠിപ്പിക്കാൻ പോകുന്നില്ല.

    • @abhizexperiment533
      @abhizexperiment533 5 ปีที่แล้ว +8

      ഈ മോഹനൻ നമ്മൾ ചെന്നാൽ ഒരു ഇംഗ്ലീഷ് പുസ്തകം എടുക്കും:. ആ പേജ് ഒന്ന് വായിച്ചേ,,, എന്നു പറയും,, ഇതു കേൾക്കുന്ന പാവങ്ങൾക്കു തോന്നും.മോഹനന്നു ഈ തെല്ലാം മനപാഠം ആണന്നു. അദ്ദേഹം കൊണ്ടുവന്ന ബുക്കുകളിൽ ഒന്നു പോലും അദ്ദേഹം വായിച്ചിട്ടില്ല. എന്നു മനസ്സിലാക്കാൻ. അദ്ദേനത്തിനു. ഇംഗ്ലീഷ് പരിജ്ഞാനം ഇല്ല എന്ന് ബോധ്യപ്പെടുത്താൻ ആണ് അയാൾ അങ്ങനെ ചെയ്തത്.എന്നാ ഞാൻ വിചാരിക്കു തന്ന

    • @ganeshsreedhar4657
      @ganeshsreedhar4657 5 ปีที่แล้ว +1

      Abhilash P damn true😅

    • @ganeshsreedhar4657
      @ganeshsreedhar4657 5 ปีที่แล้ว +1

      Surya Paul ivanneyokke interview cheyyan thanne doctors nilaavaaram kurakkendi Vannu😅

    • @Legend-zf6vk
      @Legend-zf6vk 5 ปีที่แล้ว

      Surya Paul crct

    • @nafadan7933
      @nafadan7933 4 ปีที่แล้ว

      adhehathinu padippilla seriyanu pakshe oru karyam doctor prescribe cheyyunna marunnu vangi kazhikkunnathinu munpu athu enthu kondanu undakiyathu ennu onnu manasilakkuka athinte chemical composition nokkunnath nannayirikkum athariyillenkil arivulla aaa matturanduperodum koodi chothichamathi allenkil eee comment boxil med reps and doctors team avarude koottathil oralakathirikkuka

  • @RajeevRamakrishnan-DREAMER
    @RajeevRamakrishnan-DREAMER 3 ปีที่แล้ว +3

    മര്യാദയ്ക്ക് നല്ല മാനസിക ചികിത്സ കൊടുത്തിരുന്നേൽ അസുഖമൊക്കെ മാറി ഇന്നും ജീവിച്ചിരുന്നേനെ.

  • @ashiq3405
    @ashiq3405 4 ปีที่แล้ว +37

    26:30😝അസുഖം പിടിക്കാത്ത ഭ്രാന്തൻ മാരിൽ മൂത്ത ഭ്രാന്തൻ ഇയാൾ ആയിരിക്കും

  • @jintojoseph3296
    @jintojoseph3296 5 ปีที่แล้ว +71

    അദേഹത്തിന്റെ self confidence നെ പറ്റി പറയാതെ വയ്യ...... എല്ലാ ചോദ്യത്തിനും confidence ആയി മറുപടി നല്‍കി..... 😊 😊

    • @7aneeb
      @7aneeb 5 ปีที่แล้ว +1

      JINTO JOSEPH itrem self confident aayit mandatharam parayunnavare njangada naatil ottabudhi enn parayum.

  • @jyothish.m.u
    @jyothish.m.u 4 ปีที่แล้ว +59

    കൃഷ്ണപ്രസാദ് വൈദ്യരെ സ്പെല്ലിങ് പഠിപ്പിക്കുകയാണെന്ന് ട്രോളുന്നവർ ഇതു കേട്ടു കാണില്ല.
    47:31

  • @anithasasi2832
    @anithasasi2832 3 ปีที่แล้ว +8

    32.50 പോടോ എന്റെ അടുത്ത വീട്ടിൽ ഒരാൾ ഉണ്ടായിരുന്നു അയാൾ ഫുൾ ടൈം കള്ളു കുടിച്ചു റോട്ടിൽ ആയിരുന്നു അയാൾക് 2 ആണ് മക്കൾ ആണ് അവർക്ക് വയസ് 39, 36 അവർ 2 ആളും കള്ളു കുടിക്കില്ല

  • @anirudhe_s202
    @anirudhe_s202 4 ปีที่แล้ว +3

    Yellow benion etta chekkan pwolichuu.. .

    • @arjyou4931
      @arjyou4931 4 ปีที่แล้ว

      He is a scientist

  • @prsenterprises2254
    @prsenterprises2254 5 ปีที่แล้ว +353

    നിങ്ങൾ പോളി ശരത്തിനെ കണ്ടിട്ടുണ്ടോ.....?
    വൈദ്യർ: ഇല്ല
    അപ്പൊ പോളി ശരത് ഇല്ലേ , 😂😂😂😂😂

    • @alisaheer2673
      @alisaheer2673 5 ปีที่แล้ว +1

      😇

    • @愛愛愛愛
      @愛愛愛愛 5 ปีที่แล้ว

      🤔who is poly sharath ! ?

    • @derinthampy
      @derinthampy 5 ปีที่แล้ว +1

      Sayooj Radhakrishnan poliii 😄

    • @愛愛愛愛
      @愛愛愛愛 5 ปีที่แล้ว +2

      RAZIK CHEMBILODE 🤔. Don’t understand anything . Probably my low understanding ☹️

    • @HAFIZJAWAD
      @HAFIZJAWAD 5 ปีที่แล้ว +1

      Sayooj Radhakrishnan polichu polichu🤣🤣😍

  • @Sp-qn1km
    @Sp-qn1km 5 ปีที่แล้ว +35

    ഇത്രയും കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി അവരവരുടെ കഴിവിൽ ഒതുങ്ങി നിൽക്കുക അതല്ലെങ്കിൽ കൂടുതൽ പഠിച്ചിട്ട് പറയുക ഈ വൈദ്യൻ ഒരു നാട്ടു വൈദ്യൻ ആണ് ചില പൊടികൈകൾ ചില നാട്ടുചികില്സയും ചെയ്തു വയറ്റിപൈപ്പ് നടത്തി അങ്ങനെ പോകുക ആധുനിക വൈദ്യ ശാസ്ത്രം പഠിച്ചവരോട് സംവദിക്കാൻ പോകരുത് അവരുടെ അറിവ് വേറെയാണ് താങ്കളുടെ അറിവും വേറെയാണ്
    അറിയാത്ത കാര്യത്തിൽ തർക്കിക്കാതിരിക്കുക നന്ദി

  • @jasnav8991
    @jasnav8991 4 ปีที่แล้ว +15

    "Kaikuli genetikalanoo"😂😂😂

  • @muhammedshaheel2174
    @muhammedshaheel2174 5 ปีที่แล้ว +405

    *ഫ്ലവർസ് ടിവിയുടെ ചങ്കൂറ്റത്തിന് കൊടുക്കണം 1000 ലൈക്ക്👍👍*

    • @nancypeter7938
      @nancypeter7938 5 ปีที่แล้ว +2

      കാര്യം മനസിൽ ആയില്ല. എന്താണോ കാര്യം

    • @realman845
      @realman845 5 ปีที่แล้ว

      @@nancypeter7938 full beeshani ayirnu..

    • @muhammedshaheel2174
      @muhammedshaheel2174 5 ปีที่แล้ว +5

      @@nancypeter7938 മോഹനൻ വൈദ്യർ ഈ പരിപാടി സംപ്രേഷണം ചെയ്താൽ 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് വക്കീൽ മുഖേന ഫ്ലവർസിനെ വിളിച്ചു പറഞ്ഞിരുന്നു..അതിനു മുൻപ് വൈദ്യരുടെ ഗുണ്ടകൾ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നിട്ടും ഫ്ലവർസ് ടിവി ഈ പരിപാടി സംപ്രേഷണം ചെയ്തു...അതാണ് ഉദ്ദേശിച്ചത്

    • @jafnanaja4980
      @jafnanaja4980 5 ปีที่แล้ว

      Adhin idh eadhaa channel

  • @muhammednaseem2368
    @muhammednaseem2368 5 ปีที่แล้ว +45

    അദ്ദേഹം പറയുന്നത് സത്യമാണ്,
    കാരണം അദ്ദേഹത്തിന്റെ അച്ഛന്റെ അറിവും സ്വഭാവവും ആണ് അദ്ദേഹത്തിന്റെയും

    • @sreekutty777
      @sreekutty777 4 ปีที่แล้ว

      Ithrem mandetharam ketitum onnum manazlaillalle..