ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Janakeiya Kodathi | ടി.പി സെൻകുമാർ| ജനകീയ കോടതി | T.P SENKUMAR | 24 News

แชร์
ฝัง
  • เผยแพร่เมื่อ 7 ธ.ค. 2019
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 7K

  • @24OnLive
    @24OnLive  4 ปีที่แล้ว +63

    Watch the Old episodes of Janakeiya Kodathi
    bit.ly/2ZYPKwC

    • @Dev6-l2k
      @Dev6-l2k 4 ปีที่แล้ว +10

      😡😡😡

    • @Royal_enfield333
      @Royal_enfield333 4 ปีที่แล้ว +2

      Poyi vella pattiya paniyum nokk
      Ith ningalkk pattilla
      Eath madhrasayilaado government salary kodukkunnath
      Athinnu marupadi kodukkaan polum ariyaatha pottanmaaar

    • @Royal_enfield333
      @Royal_enfield333 4 ปีที่แล้ว +1

      Poyi chathoode
      Nallambole marupadi kodukkathe
      English thatti adikkunnath onnu kurakoooo please
      Karanam ith ellavarum kaanunnnathaaanu English athrakk ariyaathavarum undaakum

    • @shamsikareem6220
      @shamsikareem6220 4 ปีที่แล้ว +1

      Newton's ideas inside he he

    • @narayanapillaiv7181
      @narayanapillaiv7181 4 ปีที่แล้ว +2

      PPP8

  • @HERO-no7zt
    @HERO-no7zt 4 ปีที่แล้ว +491

    Hindu, Muslim,Christian
    എന്നീ മത ചിന്ത ഇല്ലാതെ School ഇൽ ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ കുട്ടുകാരന്റെ ചോറ്റുപാത്രത്തിൽ കയ്യിട്ടു വാരിയവർ LIKE അടിക്കു

    • @raesmohd3927
      @raesmohd3927 3 ปีที่แล้ว +1

      ❤️😀

    • @rameezshahsada1279
      @rameezshahsada1279 3 ปีที่แล้ว +1

      🙌

    • @rasakrk6188
      @rasakrk6188 2 ปีที่แล้ว

      @@raesmohd3927 lo
      yl

    • @berlin_795
      @berlin_795 2 ปีที่แล้ว +1

      ✋😌

    • @sachinvijay3745
      @sachinvijay3745 2 ปีที่แล้ว +3

      അണ്ണാക്കിൽ ഇരുന്ന് pottumbo കാണാം🤣🤣🤣

  • @rajeebpmla46
    @rajeebpmla46 4 ปีที่แล้ว +99

    ഇത്രയും വർഗ്ഗീയത മനസ്സിൽ വെച്ച് കൊണ്ടാണ് എല്ലാ പൗരന്മാർക്കും
    തുല്ല്യ നീതി നടപ്പാക്കേണ്ട സ്ഥാനത്ത്
    ഇരുന്നതെന്നതിൽ അപമാനവും,ലജ്ജയും തോന്നുന്നു.

  • @yadhukrishnan6393
    @yadhukrishnan6393 4 ปีที่แล้ว +139

    ഒരു ചോദ്യം ചോദിക്കുമ്പോൾ അതിന് വ്യക്തമായ ഉത്തരംപറയണം അല്ലെങ്കിൽ അറിയില്ല എന്ന് പറയണം,അല്ലാണ്ട് ഞാൻ പറയട്ടെ,ഞാൻ പറയട്ടെ,ഞാൻ പറയട്ടെ എന്ന പറയരുത് മിസ്റ്റർ

    • @utube_musiq
      @utube_musiq 4 ปีที่แล้ว +2

      വ്യക്തമായ ഉത്തരം എന്ന് പറയുമ്പോ ഒരാളെ ഓർമ വരുന്നു...
      "ഒരു മനുഷ്യൻ ജനിക്കുന്നതും ഇല്ല, മരിക്കുന്നതും ഇല്ല... അതാണ്‌ സത്യം.. 😂😂"

  • @kevinclinton5813
    @kevinclinton5813 4 ปีที่แล้ว +333

    മൊത്തത്തിൽ പുള്ളി ഉദ്ദേശിച്ചത് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇന്ത്യ വിട്ടങ്ങു പോകണം. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😂😂

    • @serialcreator1384
      @serialcreator1384 3 ปีที่แล้ว +7

      ആ രീതിയിലും വ്യാഖ്യാനിക്കാൻ ഇവിടെ ആളുകൾ ഉണ്ട്

    • @kevinclinton5813
      @kevinclinton5813 3 ปีที่แล้ว +12

      @@serialcreator1384 അല്ലാതെ എന്താണ് അദ്ദേഹം പറയാൻ ഉദ്ദേശിച്ചത് പറഞ്ഞതിന്റെ ഇതിവൃത്തം തന്നെ അതല്ലേ!!!

    • @sneha.3662
      @sneha.3662 3 ปีที่แล้ว +1

      സത്യം 😂പുളിക്കും നോക്കി ഇരുന്നോ ഇപ്പോൾ ഞങ്ങള് പോവും 😂

    • @kevinclinton5813
      @kevinclinton5813 3 ปีที่แล้ว +3

      @@sneha.3662 😂

  • @aparnas7455
    @aparnas7455 4 ปีที่แล้ว +382

    ഒരു കോൺഗ്രസ് കാരിയാണ്. പഠിക്കുമ്പോൾ KSU ഇഷ്ടം. വെറുപ്പായിരുന്നു പിണറായിയെ. പക്ഷെ അങ്ങയുടെ ഈ ദീർഘവീക്ഷണത്തെ കണ്ടില്ലെന്ന് നടിക്കുന്നത് മനസാക്ഷിയോടുള്ള വെല്ലുവിളിയാകും. അത് കൊണ്ട് നമിച്ചിരിക്കുന്നു അങ്ങയെ... ഒരു ഭരണാധികാരിക്ക് ഉണ്ടാവേണ്ടത് തന്നെ. ചീത്ത വിളിക്കാൻ മാത്രം എടുത്തിരുന്ന ആ സഖാവ് എന്ന വാക്ക് ഞാൻ ഒരിക്കൽ കൂടി അങ്ങടുക്കുവാ... പതിവിന് വിപരീതമായി... നമിക്കുന്നു സഖാവേ... എന്ന് പറയാൻ...
    NB: എന്റെ സുഹൃത്തുക്കൾ തെറ്റിദ്ധരിക്കണ്ട ഇപ്പോഴും കോൺഗ്രസ് ഇഷ്ടം.

    • @captainjacksparrow3914
      @captainjacksparrow3914 4 ปีที่แล้ว

      Ol

    • @josemathew6401
      @josemathew6401 4 ปีที่แล้ว +2

      OH PINNE . NJANGAL VISHWASICHU...DYFEEEEEEE

    • @dijogeorge1
      @dijogeorge1 4 ปีที่แล้ว +5

      വിശ്വസിച്ചു കേട്ടോ🤣🤣🤣

    • @unique_143_
      @unique_143_ 4 ปีที่แล้ว +3

      അയ്യോ....

    • @vince_4u
      @vince_4u 4 ปีที่แล้ว +4

      London trip for 70 SFI LEADERS....
      THOMAS ISSAC: ECONOMIC CRISES IS HIGH IN KERALA...
      sagavu pinnu...

  • @shihabshihab268
    @shihabshihab268 4 ปีที่แล้ว +170

    ഇവൻ വിറയുന്നുണ്ട് മറുപടി പറയുമ്പോൾ. ഇവനെ തുറന്നു കാട്ടിയ മാധ്യമത്തിന് അഭിനന്ദനങ്ങൾ.

    • @ashrafashraf1753
      @ashrafashraf1753 4 ปีที่แล้ว +2

      Yes

    • @yokk8760
      @yokk8760 4 ปีที่แล้ว +2

      Answer polumilatha achor utharaam mattuna kannumbol manasilakkund

    • @aboobackerabdulla1851
      @aboobackerabdulla1851 4 ปีที่แล้ว +1

      Well said

    • @shafnarafeek7812
      @shafnarafeek7812 4 ปีที่แล้ว +2

      @@yokk8760 utharam muttunnadhalla chodhikkunnadhinu alla ayaal utharam parayunnadhu pinne ayalodu endhu parayaana

    • @josnimoljoseph
      @josnimoljoseph 4 ปีที่แล้ว +3

      ഞാനും ശ്രദ്ധിച്ചു. സത്യങ്ങൾ നട്ടെല്ല് നിവർത്തി പറയുന്നോര് ഇങ്ങനെ വിറക്കില്ല. 😏😏

  • @riyascp6333
    @riyascp6333 4 ปีที่แล้ว +74

    ഏത് മദ്രസ്സയിലാണ് സർക്കാർ ശമ്പളം കൊടുക്കുന്നത്

    • @user-uw7ui3si6y
      @user-uw7ui3si6y 3 ปีที่แล้ว +1

      ഖിളർ മദ്രസ

    • @abdunafieh4754
      @abdunafieh4754 3 ปีที่แล้ว +1

      Aa???🙄🙄

    • @musthuzcazrod7277
      @musthuzcazrod7277 3 ปีที่แล้ว +1

      Angel biju eath madrassayile usthadinanu govt shamblam kodukkunne

    • @user-uw7ui3si6y
      @user-uw7ui3si6y 3 ปีที่แล้ว

      @@musthuzcazrod7277 ഖിളർ മദ്രസയിൽ

    • @musthuzcazrod7277
      @musthuzcazrod7277 3 ปีที่แล้ว +1

      @Angel Biju athinethire annu thanne samstha case koduthathan

  • @doc_vader2776
    @doc_vader2776 4 ปีที่แล้ว +68

    ഇയാളെ കുറ്റം പറയരുത് ..
    മാനസിക രോഗം ഒരു കുറ്റം അല്ല.
    ചികിത്സിച്ചു മാറ്റണം.

  • @muhsint1769
    @muhsint1769 4 ปีที่แล้ว +1588

    ഉബൈദ് ട്രോൾ കണ്ടിട്ട് വരുന്നവർ ഉണ്ടോ

    • @grudgex.
      @grudgex. 4 ปีที่แล้ว +5

      Ambada

    • @jasnajasu5316
      @jasnajasu5316 4 ปีที่แล้ว +11

      😀😀😀 ഞാൻ മാത്രം ഒള്ളു വിചാരിച്ചു
      ഞമ്മളുണ്ട് bro

    • @anasparamban2114
      @anasparamban2114 4 ปีที่แล้ว +3

      Njan und

    • @shanavasbasheer4152
      @shanavasbasheer4152 4 ปีที่แล้ว +2

      Yes

    • @shinuantony5015
      @shinuantony5015 4 ปีที่แล้ว +2

      Yes

  • @poweronmb1051
    @poweronmb1051 4 ปีที่แล้ว +842

    കമെന്റ് വായിക്കുന്ന ഹിന്ദു സഹോദർണങ്ങളോട് അപേക്ഷ,ഉസ്താദുമാർക് ശമ്പളം കൊടുക്കുന്നത് സര്കാരല്ലാ ഓരോ മഹല്ലിലെ ജനങ്ങൾ പിരിവെടുത്താൻ മാസം ശമ്പളം കൊടുക്കുന്നത് ദയവു ചെയ്തു ഇദ്ദേഹം പറഞ്ഞത് വിശ്വസിക്കരുത്....പ്ലീസ് എല്ലാവരും ശ്രദ്ദിക്കുമെന്നു അപേക്ഷിക്കുന്നു jaihind

    • @tknprasad
      @tknprasad 4 ปีที่แล้ว +35

      അല്ല സഹോദര, അതിനു കേന്ദ്രം വരെ മൊത്തത്തിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്

    • @rehnam1010
      @rehnam1010 4 ปีที่แล้ว +6

      @@tknprasad illa bro

    • @fousiya8222
      @fousiya8222 4 ปีที่แล้ว +28

      Alla pulli paranjath schoolukalil Arabic subject padippikkan teachers nu salary kodukkunnille government athanu

    • @Soso-bp2fh
      @Soso-bp2fh 4 ปีที่แล้ว +36

      അറബിക് സബ്ജെക്ട് പഠിപ്പിക്കുന്നതിന് govt സാലറി കൊടുക്കുന്നില്ലേ...അതാന്നു തോനുന്നു ആ പൊട്ടൻ പറഞ്ഞത്..

    • @anas.ansu_
      @anas.ansu_ 4 ปีที่แล้ว +17

      Fousi Hani പക്ഷെ പുള്ളി പറഞ്ഞത് എന്താ, മദ്രസ്സയിൽ പഠിപ്പിക്കാൻ ആണ് കൊടുക്കുന്നെന്ന് totally diffrnt & മദ്രസ്സയിൽ സംസ്‌കൃതം പഠിപ്പിക്കണമെന്ന്...🤭

  • @midhulajpulluparamban1425
    @midhulajpulluparamban1425 4 ปีที่แล้ว +70

    അരുൺ പൊളി യാണ് ❤️❤️❤️❤️❤️

    • @anupama.m266
      @anupama.m266 4 ปีที่แล้ว +2

      sathyam

    • @nx4773
      @nx4773 3 ปีที่แล้ว +2

      @@anupama.m266 🙂

  • @muhammadalicknadal
    @muhammadalicknadal 4 ปีที่แล้ว +71

    ശോഭ സുരേന്ദ്രനെ ഒരു ദിവസം 24 ജനകീയ കോടതിയിൽ കൊണ്ട് വരണം

    • @nihafathima4580
      @nihafathima4580 4 ปีที่แล้ว +5

      എങ്കി ചിരിച്ചു ചാവും

    • @sangeethakv3776
      @sangeethakv3776 4 ปีที่แล้ว +1

      Ath powlikkum 🤣🤣🤣

    • @alv1251
      @alv1251 3 ปีที่แล้ว

      😁😁😁😁

  • @9846610255
    @9846610255 4 ปีที่แล้ว +532

    മദ്രസ്സയിലെ അദ്ധ്യാഭകർക് ശമ്പളം കൊടുക്കുന്നത് നാട്ടുകാർ പിരിച്ചുണ്ടാക്കുന്ന പണം കൊണ്ടാണ്. ഗവണ്മെന്റ് കൊടുക്കുന്നില്ല.. നുണ പറഞ്ഞ് വർഗീയത ഉണ്ടാക്കുന്ന ചെറ്റ.

    • @aboobackerabdulla1851
      @aboobackerabdulla1851 4 ปีที่แล้ว

      well said

    • @sreejithkasckasc9303
      @sreejithkasckasc9303 4 ปีที่แล้ว +12

      Da potta...ah nattukara Anu njanum...

    • @afsalbinkadher2616
      @afsalbinkadher2616 4 ปีที่แล้ว +34

      Naatukarennu uddheshichadhu muslingalile ninnu pirichittulla oru fund undu palli committyile. Alladhe mattu madhastharudedh pirichittu padippikkenda ghadhikedonnum enne vare palliyile nadannittilla.

    • @yokk8760
      @yokk8760 4 ปีที่แล้ว +8

      @@aboobackerabdulla1851 poyii annyeshikkada govt kodukundoo ennu ,, news papers vere vannathadaiii ,, madrasa adyapakkanu Govt salary

    • @asmirpn8365
      @asmirpn8365 4 ปีที่แล้ว

      Ath sheriyaa ivan ennada chelakkne

  • @aryavp8678
    @aryavp8678 4 ปีที่แล้ว +1141

    വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞിട്ട് അത് ഹിന്ദുക്കളുടെ മൊത്തം വികാരം ആണെന്ന് തന്നോടാരാ പറഞ്ഞെ 😡😡😡😡😡

    • @renjithb461
      @renjithb461 4 ปีที่แล้ว +37

      നീയാണോ ഹിന്ദുവിന്റെ കാര്യം പറയുന്നത് fake സുടാപ്പി

    • @aryavp8678
      @aryavp8678 4 ปีที่แล้ว +65

      @@renjithb461 fake id undakeenda ആവശ്യം എനിക്കില്ല

    • @saeedbinali4715
      @saeedbinali4715 4 ปีที่แล้ว +117

      @@aryavp8678 അവനെ പറഞ്ഞിട്ട് കാര്യമില്ല.... ഉള്ളത് പറഞ്ഞാൽ അച്ഛനെ വരെ അവൻ സുടാപ്പി എന്നാ വിളിക്കാറ്

    • @jinas_ibn_hamsa_hameed
      @jinas_ibn_hamsa_hameed 4 ปีที่แล้ว +32

      @@saeedbinali4715 pwoli reply 😃

    • @eduspiksep28
      @eduspiksep28 4 ปีที่แล้ว +3

      Athanu..

  • @jasir_m_kareem
    @jasir_m_kareem 4 ปีที่แล้ว +48

    മദ്റസയിൽ പഠിപ്പിക്കാൻ അധ്യാപകർക്ക് സർക്കാർ ശമ്പളമോ.. 😅😅😅😅😅

    • @muhammadnc885
      @muhammadnc885 หลายเดือนก่อน

      300രൂപ കഴിഞ്ഞമാസത്തെ ഫീസ് കൊടുത്തു
      ഇവർ ഏതു മദ്രസ യിലെ കാര്യമാ പറയുന്ന ത്

  • @ahammedmishab8741
    @ahammedmishab8741 3 ปีที่แล้ว +31

    ആ അവതാരകനെ സമ്മതിക്കണം അയാളെ നാലെണ്ണം പൊട്ടിക്കാതിരിക്കാൻ സാധിക്കുന്നു

    • @rinujacob835
      @rinujacob835 3 ปีที่แล้ว +1

      Ninne okke 400 ennam pottikkaada sudaappi makkale

    • @sneha.3662
      @sneha.3662 3 ปีที่แล้ว +1

      @@rinujacob835 എല്ലാം comment box ഇലും ഉണ്ടല്ലോ ഈ ക്രിമി 😑

  • @sarathsanand1785
    @sarathsanand1785 4 ปีที่แล้ว +822

    പിണറായി വിജയന്റെ ദീർക്കവീക്ഷണം നമിച്ചു

    • @backupwatsapp1872
      @backupwatsapp1872 4 ปีที่แล้ว +7

      Perumattiya Sudaappi.

    • @alphonseyohannan976
      @alphonseyohannan976 4 ปีที่แล้ว +10

      ടി.പി.സെൻകുമാർ തൻെറ തലയിൽ ചാണകം തന്നെയാണ്

    • @backupwatsapp1872
      @backupwatsapp1872 4 ปีที่แล้ว +8

      @@alphonseyohannan976 Ninte thalayill entha achan moothiya appam ano?

    • @Sreejish.
      @Sreejish. 4 ปีที่แล้ว +6

      @@backupwatsapp1872 നിന്റെ തലയിൽ എന്താണെന്ന് ഇപ്പൊ പുറത്തായി

    • @user-sn4wc1nv9l
      @user-sn4wc1nv9l 4 ปีที่แล้ว +2

      @@Sreejish. ..😂😂

  • @user-hx8rp8wi3d
    @user-hx8rp8wi3d 4 ปีที่แล้ว +207

    സെൻകുമാറേ മദ്റസയിൽ ശംപളം കൊടുക്കുന്ന പിള്ളേരുടെ കൈയിൽ നിന്നും പിരിച്ചു കൊടുത്തിടടാണ് എൻടെ ഒരു സുഹൃത്ത് അതിന്ടെ പ്രസിഡന്റ് ആണ് എനിക്ക് നേരിട്ട് അറിയാം

    • @lachuaddict7447
      @lachuaddict7447 4 ปีที่แล้ว +9

      അതാണ് സത്യം

    • @harisankarn501
      @harisankarn501 4 ปีที่แล้ว +2

      Sambalam potte. Kittiya katchithurumbil keri thoongathe. Ningalku vere anumoolyavum pariganana yum kittunnille? Minoritynu paranju enthra financialum priorityum kittunnundu? Hindukkalkku athu nishedhikapedunnu. Hindukal avashyapedunnathu kooduthal anookulyam onnum alla. Thulya neethi kittuka. Vote bank karanam athu nishedhikkunnu

    • @lachuaddict7447
      @lachuaddict7447 4 ปีที่แล้ว +14

      @@harisankarn501 SE ST ക്കാർക്ക് കൊടുക്കുന്ന അത്ര ഇവടെ വേറെ ആർകെങ്കിലും കൊടുക്കുന്നുണ്ടോ? ഓ ഞാനത് നിങ്ങൾ സവർണർ മാത്രമാണല്ലോ ഹിന്ദുക്കളിൽ പെടുന്നത്.. നിങ്ങൾ സംസാരിക്കുന്നത് സവര്ണര്ക് മാത്രം വേണ്ടിയാണ്..അവർണർ എന്ന മുദ്ര കുത്തപെട്ടവരൊന്നും നിങ്ങൾ ഹിന്ദുക്കളായി അംഗീകരിച്ചിട്ടില്ല.. വോട്ട് ബാങ്ക് ലക്ഷ്യമിട്ട കൊണ്ടുള്ള സ്നേഹപ്രകടനം മാത്രമാണ് ബിജെപിക്ക് അവരോടുള്ള സ്നേഹം

    • @basheernechikattil8853
      @basheernechikattil8853 4 ปีที่แล้ว +4

      വരിസംഖ്യ പിരിച്ചെടുത്ത് കൊടുക്കുന്നു.. തീർച്ചയായും..

    • @jayasankarj4893
      @jayasankarj4893 4 ปีที่แล้ว

      Kurachu dvasam munne niyamasabhayil oru bill pass aaki.. Onu thirakkanamm.. Jaleel aanu pas aakiyathu.. Regards to salary issue of madrassa teachers..

  • @shamlafaisal7536
    @shamlafaisal7536 2 ปีที่แล้ว +22

    സത്യം പറയുന്നവർ എപ്പോഴും ക്രൂഷിക്കപ്പെടും.... Hands of you Sen Kumar Sir 👍👍👍👍

    • @ratedraff9034
      @ratedraff9034 ปีที่แล้ว

      Sanki theettam..fake id

    • @saifusaifudeen6105
      @saifusaifudeen6105 ปีที่แล้ว +2

      Endh sathiyam? 😏

    • @user-xw8yq7xt6f
      @user-xw8yq7xt6f 11 หลายเดือนก่อน +1

      സെൻ കുമാർ എന്തു സത്യം ആണ് പറഞ്ഞത് നായെ 😡

  • @sethukrishnadas1559
    @sethukrishnadas1559 3 ปีที่แล้ว +26

    ഒള്ള കാര്യം പച്ചക്ക് പറയുന്ന സർ നു ഒരു big salute..!!

  • @nawabyami4569
    @nawabyami4569 4 ปีที่แล้ว +1216

    ഇവനെ എടുത്തു കുപ്പ തൊട്ടിയിൽ ഇട്ട സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങൾ

    • @aruns5626
      @aruns5626 4 ปีที่แล้ว +14

      T P ചന്ദ്രശേഖർ നെ എടുത്തു കളഞ്ഞതിനും അഭിനന്ദനങ്ങൾ അറിയിക്കൂ.

    • @rayinri
      @rayinri 4 ปีที่แล้ว +2

      അന്ന് എന്തായിരുന്നു സങ്കിത്തലയും കുഞ്ഞാലി കുട്ടിയുമോക്ക

    • @cooljayanth2449
      @cooljayanth2449 4 ปีที่แล้ว +5

      Pinu ചെയ്ത നല്ല ഒരു കാര്യം ഈ ചാണക ഊളയെ എടുത്തു കളഞ്ഞതാണ്...... 👍👍👍😏😏

    • @vigneshcv3524
      @vigneshcv3524 4 ปีที่แล้ว

      Undi

    • @akhil__dev
      @akhil__dev 4 ปีที่แล้ว +1

      പക്ഷേ പകരം കൊണ്ട് വന്നത് വേറൊരു ചെറ്റയെ ആണ്

  • @abishakjohn9398
    @abishakjohn9398 4 ปีที่แล้ว +479

    ഇവന്റെ മുഖം ആ ലൈക്‌ ബട്ടൺ ആണെന്ന് കരുതി പൊട്ടിച്ചോ... 😜
    രണ്ട് തവണ അടിക്കല്ലേ 1, 3 😝

  • @entertainmentmedia169
    @entertainmentmedia169 4 ปีที่แล้ว +76

    പടച്ചോനെ ഇത് പോലെ ആ മോദിയെ കൂടെ കൊണ്ടിരുത്തിയാൽ സത്യങ്ങൾ അറിയാരുന്നു.

    • @lijobazil21
      @lijobazil21 4 ปีที่แล้ว +2

      Athrayum veno... Nammalu hindiyum gujarathiyum ariyaandu irunnu 🙄🙄🙄🙄🙄😭😭😭😭😭😭😭

    • @ashlincc1123
      @ashlincc1123 4 ปีที่แล้ว

      Good arguments congrats Mr Arun

    • @jobinjob4653
      @jobinjob4653 4 ปีที่แล้ว +1

      Padachone enghile mottaum sudappikalum a molile erikkunna malaranum adakkam kandam vazhi oodum

  • @JacobGeorgeElamthottam
    @JacobGeorgeElamthottam 4 ปีที่แล้ว +10

    "അല്ല, നിങ്ങള് കല്യാണം കൂടാൻ വന്നതോ അതോ കള്ളനെ പിടിക്കാൻ വന്നതോ?
    നിങ്ങള് പറഞ്ഞത് ശെരിതന്നെയാണ്... 52 രൂപ ഉണ്ടായിരുന്ന കരിമീൻ ഇപ്പൊ 85 രൂപ ആണ്... ഇക്കണക്കിന് എങ്ങനെ ജീവിക്കാൻ?"
    എനിക്ക് ഇതിയാന്റെ ഇത്തരം കേട്ടിട്ട് ഈ സീൻ ആണ് ഓർമ്മ വന്നത്...

  • @eldos2667
    @eldos2667 4 ปีที่แล้ว +438

    പിണറായി ടെ ദീർഘവീക്ഷണം... അമ്പോ സമ്മതിച്ചു

    • @nasmalapuram8875
      @nasmalapuram8875 4 ปีที่แล้ว +13

      പിണറായിക്കു ഈ വിഷത്തെ പണ്ടേ അറിയാം, ഇയാളെപ്പോലെ ഒരു വിഷം ഇസ്രായേലിൽ പോലും കാണില്ല, നാല്പത്തിയഞ്ചു ലക്ഷംകള്ളപ്പണം പിടിച്ചത് അയാൾക്ക് കടുകുമണിയാണ്, പക്ഷെ അത് പിടിക്കപ്പെട്ടത്‌ മാത്രമാണ് അതിനു മുൻപ് എത്ര ഉണ്ടാക്കി എന്ന് ആർക്കറിയാം .

    • @123jinson
      @123jinson 4 ปีที่แล้ว +2

      Eyalu sanghiyanu. Israeline vittu pidi sahodhara.

    • @mohammedfaizy3526
      @mohammedfaizy3526 4 ปีที่แล้ว

      Poda pureyr mone sangi

  • @faisalnadi5081
    @faisalnadi5081 4 ปีที่แล้ว +1600

    ഇവനെ ശശികലയെ കൊണ്ട് കല്യാണം കഴിപ്പിക്കണം

    • @chandranvellaram5660
      @chandranvellaram5660 4 ปีที่แล้ว +41

      ജനാധിപത്യത്തിന്റെ മറപിടിച്ച് അധികാരത്തിൽ കയറിയ സന്യാസിവേഷം ധരിച്ച ഒരു മുഖ്യമന്ത്രിയുടെ കീഴിൽ ഉത്തർപ്രദേശിൽ പ്രാകൃതനിയമമാണ് നടമാടുന്നതെന്ന് Mr സെൻ കുമാർ നമ്മുടെ മുഖ്യ മന്ത്രിയെ വിമർശിക്കും മുമ്പ് ഓർക്കണം. നിങ്ങൾക്ക് വേണ്ടത് ഒരു കാടൻ സംഹിതയാണ്.
      കേരളത്തെ പെരുമഴക്കെടുതിയും പ്രളയവും പിടികൂടിയപ്പോൾ ദുഷ്പ്രചരണവും വിരുദ്ധ നിലപാടും ആവർത്തിക്കുന്ന സംഘപരിവാർ ​ഗ്രൂപ്പുകളുടെ കൂടെ ആണ് സെൻകുമാർ നിന്നത്. മലബാർ ജില്ലകളിലെ പ്രളയബാധിതർക്ക് ഒരു രൂപ പോലും കൊടുക്കരുത് എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് മലയാളി സംഘപരിവാർ വാട്ട്സാപ്പ്, ഫേസ്ബുക്ക് ​ഗ്രൂപുകളിൽ നടന്നത്. എന്നാൽ സംഘപരിവാറിന്റെ പ്രതികൂല അജണ്ടകളെ ശക്തമായ രീതിയിലാണ് കേരളീയ ജനതയും സർക്കാർ സംവിധാനങ്ങളും തകർത്തത്. ഒരു നാടിന് ആപത്ത് വരുമ്പോൾ മതവും വർ​ഗീയതയും രാഷ്ട്രീയവും പറഞ്ഞ് സഹായങ്ങൾ തടയുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാറിനെ താലോലിക്കുന്ന സെൻകുമാർമാർക്ക് കേരളത്തിൽ സ്ഥാനം ഇല്ല

    • @salimmkv
      @salimmkv 4 ปีที่แล้ว +58

      ഈ ചെറ്റയും ശശികലകളുമായുള്ള കല്യാണത്തിന് എൻറെ വക കോണ്ടം ഞാൻ കൊടുക്കും
      എന്നിട്ട് ശശികലയുമായി കോണ്ടം ഇട്ട് കളിക്കട്ടെ

    • @siraj.mukkam5481
      @siraj.mukkam5481 4 ปีที่แล้ว +1

      Ys

    • @rameshbsofficial
      @rameshbsofficial 4 ปีที่แล้ว +44

      @@salimmkv നിന്റെ ബാപ്പയ്ക് നേരത്തെ ആരെങ്കിലും ഒരു കോൺടെം കൊടുത്തിരുന്നെങ്കിൽ നീ ഉണ്ടാകില്ലായിരുന്നു 😂😂😂

    • @aswinisuraj7752
      @aswinisuraj7752 4 ปีที่แล้ว +7

      Venda...avar aarum athinu mutti nadakkunnavar alla..4 kettan mutti nadakkunnavar vangi upayogichal mathi

  • @sawaragirisawaragiri9867
    @sawaragirisawaragiri9867 4 ปีที่แล้ว +63

    വെറുതെയല്ല ഇവനെ ബഹു : പിണറായി ചവിട്ടി പുറത്താക്കിയത്...

  • @jimgeorgevarughese9746
    @jimgeorgevarughese9746 4 ปีที่แล้ว +34

    ഇവനിട്ട്‌ ഒരു തല്ല് കൊടുക്കാൻ പറ്റുന്നിലെല്ലോ ഈശ്വര...

  • @samarkappu4664
    @samarkappu4664 4 ปีที่แล้ว +482

    പിണറായിയുടെ ദീർഘ വീക്ഷണം 👌👌👌👌👌

  • @Totto3
    @Totto3 4 ปีที่แล้ว +326

    ഈ കമന്റ് വായിക്കുന്നവരോട് ഒരു അപേക്ഷയുണ്ട്
    ഹിന്ദുവെന്നോ മുസ്ലിം എന്നോ മനുഷ്യരെ വേർതിരിച്ചു കാണിച്ചു സമീപിക്കരുതേ

    • @shanavasbasheer4152
      @shanavasbasheer4152 4 ปีที่แล้ว +17

      Hindu kkkalum muslims um orikkkalum evideyum sathrukkkalalllla.... Ivane polulllllla naaaykkkkalaaanu ellaavareyum thammil thalllikkkunnnathu....

    • @LoneWolf-lu2fp
      @LoneWolf-lu2fp 4 ปีที่แล้ว +2

      My best frnd... my chunk

    • @abdullagpa4826
      @abdullagpa4826 4 ปีที่แล้ว +2

      Pinalla

    • @ichapikannur94
      @ichapikannur94 4 ปีที่แล้ว +5

      Totto ഒരിക്കലും മില്ല സങ്കികൾ നല്ല ഹിന്ദു alla

    • @muhammedaslam915
      @muhammedaslam915 4 ปีที่แล้ว +3

      Well said

  • @harisu2368
    @harisu2368 4 ปีที่แล้ว +28

    മദ്രസകളിൽ govt അല്ല ശമ്പളം കൊടുക്കുന്നത് എന്ന് ഈ മനോരോഗിക്ക് ആരെങ്കിലും പറഞ്ഞു കൊടുക്ക്.

    • @aghorasayodhya236
      @aghorasayodhya236 4 ปีที่แล้ว +3

      Pine ninte thantha aano

    • @nihafathima4580
      @nihafathima4580 4 ปีที่แล้ว +1

      @@aghorasayodhya236 അല്ല നിന്റെ thantaa

    • @aghorasayodhya236
      @aghorasayodhya236 4 ปีที่แล้ว +1

      @@nihafathima4580 നിനക്ക് തന്ത ഇല്ലലോ അത് ഞാൻ മറന്നു

  • @ibrahima1986
    @ibrahima1986 4 ปีที่แล้ว +35

    ഇത് ഹിന്ദുവിന്റെ വികാരമല്ല..
    മുടി കൊഴിഞ്ഞപോയതു പോലെ
    ബുദ്ധിയും കൊഴിഞ്ഞു പോയതാ..

    • @syamlal2320
      @syamlal2320 3 ปีที่แล้ว +1

      Ennu nee paranjal mathiyo. Tax payers nte cash kondu sudappi matham padippikenda

    • @rinujacob835
      @rinujacob835 3 ปีที่แล้ว

      Ath nee aano mukkaal andi, theerumaanikkunnath...

    • @user-ih1xb3wr1v
      @user-ih1xb3wr1v 3 ปีที่แล้ว

      @@rinujacob835 nee aara hinduvinte arukka andiyo

    • @efootballhub3284
      @efootballhub3284 17 วันที่ผ่านมา

      ​@@syamlal2320 athin madrasayil govt salary kodukunnath ni kando

  • @kirank309
    @kirank309 4 ปีที่แล้ว +234

    പിണറായി പണ്ട് പറഞ്ഞപ്പോൾ ചെന്നിത്തല പറഞ്ഞത് എനിക്ക് ഓർമ ഉണ്ട്..

    • @favazok3224
      @favazok3224 4 ปีที่แล้ว +1

      😂

    • @divakarmalappuram9998
      @divakarmalappuram9998 4 ปีที่แล้ว +6

      Courage man t p sir

    • @sureshcp376
      @sureshcp376 4 ปีที่แล้ว

      @@divakarmalappuram9998 രുനുഭവ

    • @sweetmaanu
      @sweetmaanu 4 ปีที่แล้ว +2

      വ്യാജ ഏറ്റു മുട്ടിയവരാണ്‌ ഇപ്പോയത്തെ ഉപദേശകര്‍ എന്നതും കൂടെ ഓര്‍ക്കുന്നത് നല്ലതാണ്‌

    • @sagaryash4798
      @sagaryash4798 4 ปีที่แล้ว +1

      @@divakarmalappuram9998 Oova onnu podappa!

  • @sadiqkp8058
    @sadiqkp8058 4 ปีที่แล้ว +220

    വിദ്യാഭ്യാസം ഉണ്ട് പക്ഷേ വിവേകം ഇല്ല, മനസ്സിൽ നന്മയും സത്യവും ഇല്ല...

  • @adnankt7556
    @adnankt7556 4 ปีที่แล้ว +39

    മഞ്ഞപിത്തം പിടിച്ചവൻ കാണുന്ന എല്ലാം മഞ്ഞ ആയിരിക്കും

  • @bagpalaceblr
    @bagpalaceblr 4 ปีที่แล้ว +142

    ഇയാൾ മോഹനൻ വൈദ്യരുടെ ബന്ധുവാണെന്നു തോന്നിയത് എനിക്ക് മാത്രമാണോ? 🙄

    • @cbgm1000
      @cbgm1000 4 ปีที่แล้ว +1

      നിന്നെ പോലുള്ള ഊളകൾക്ക് മാത്രമേ അങ്ങനെ തോന്നു

    • @viewersjm_5950
      @viewersjm_5950 4 ปีที่แล้ว +5

      Poda oole... Mohanan vaidyar mandan an but evane pole vargiya myran alla

    • @kcsumu9368
      @kcsumu9368 4 ปีที่แล้ว

      അല്ല നിന്റെ തന്തക്കും

    • @ahmcl76
      @ahmcl76 4 ปีที่แล้ว +3

      Mohan vaidyar okke ethreyo bedham😂

    • @babunoufal9712
      @babunoufal9712 4 ปีที่แล้ว +1

      Mohanan vaidyarkk vargeeyatha illa but iyal chanakam

  • @shamsudheenk.t5467
    @shamsudheenk.t5467 4 ปีที่แล้ว +607

    നല്ല വിദ്യാഭ്യാസമുള്ള ഉള്ള അവതാരകൻ

    • @kunjeeesfathima4273
      @kunjeeesfathima4273 4 ปีที่แล้ว +6

      Vidyabyasam undavum but commonsense undenkil madrasa cash kodukkunnath aa kuttikalde mathapithakkal anennu aparyummayirunnu

    • @sayeedjamshee7690
      @sayeedjamshee7690 4 ปีที่แล้ว +4

      ആള് പുലിയാ..... പ്രഫസർ

    • @VideoHubOnline
      @VideoHubOnline 4 ปีที่แล้ว +11

      അദ്ദേഹം കോളേജ് അധ്യാപകൻ ആണ് - എൻ എസ് എസ് കോളേജ് ഒറ്റപ്പാലം

    • @fousiya8222
      @fousiya8222 4 ปีที่แล้ว +1

      @@kunjeeesfathima4273 athalla schoolukalil Arabic teachers nu government salary kodukkunnille athanu pulli udhesichath athanu anchor prathikarikkanjath

    • @kunjeeesfathima4273
      @kunjeeesfathima4273 4 ปีที่แล้ว +1

      @@fousiya8222
      Enik thoniyilla ketto, madrasayil matham padippikana ennokke paranjath kettu,
      Schoolil language malayalam, Hindi, arabi okke muslims um padikunnille,

  • @jijovarghese-fs8yt
    @jijovarghese-fs8yt 3 หลายเดือนก่อน +1

    സത്യം പറഞ്ഞു സാർ. ബിഗ് സല്യൂട്. സാറിന്റെ നമ്പർ thayo

  • @arunmalippara5328
    @arunmalippara5328 3 ปีที่แล้ว +12

    Big salute sir

  • @anchuzarshi9197
    @anchuzarshi9197 4 ปีที่แล้ว +172

    കാലം തെളിയിച്ചു പിണറായിയാണ് ശരിയെന്ന്, 💪🏻💪🏻

    • @blackmagician3078
      @blackmagician3078 4 ปีที่แล้ว +3

      അതെ കുണ്ടൻ എന്താണെന്നു തെളിഞ്ഞു ഇപ്പോൾ ഓട് മലരേ

    • @jayasankarj4893
      @jayasankarj4893 4 ปีที่แล้ว +4

      Pariiii.. Vijayan aanu bhooloka thayoleee

    • @anchuzarshi9197
      @anchuzarshi9197 4 ปีที่แล้ว +2

      Jayasankar J
      യാഥാർഥ്യം കാണുമ്പോഴും കേൾക്കുമ്പോഴും തന്നെ പോലെയുള്ളവർക്ക് ചൊറിച്ചിൽ ഉണ്ടാവും., പിണറായി പറയേണ്ടത് പറയേണ്ട സമയത്തു പറയേണ്ട വ്യെക്തിയോട് പറയും അതിൽ ഇതുവരെ ആരെയും ഭയപെട്ടില്ല
      പിണറായി ഡാ 💪🏻💪🏻💪🏻

    • @blackmagician3078
      @blackmagician3078 4 ปีที่แล้ว +1

      @@anchuzarshi9197 പരനാറി ഡാ

    • @anchuzarshi9197
      @anchuzarshi9197 4 ปีที่แล้ว +2

      black magician
      തന്നെ പോലെയുള്ള നട്ടെലില്ലാത്ത തായോളികളെ പറയൂ, പിണറായിയുടെ പല പ്രവർത്തികളും തനിക് അലോസരപ്പെടുതുന്നുണ്ട്...
      താൻ ചാണക കുണ്ടിലാണോ വീണത് 😂😂

  • @sharafishajahan7705
    @sharafishajahan7705 4 ปีที่แล้ว +218

    പിണറായി വിജയൻ സർ സല്യൂട്❤️❤️❤️

    • @saisree2802
      @saisree2802 4 ปีที่แล้ว +1

      🤣🤣🤣🤣

  • @serialcreator1384
    @serialcreator1384 3 ปีที่แล้ว +6

    തെറ്റാണെന്ന് തെളിയിക്കാൻ പറ്റിയില്ല..? Brilliant anser

  • @arshadarshu8700
    @arshadarshu8700 4 ปีที่แล้ว +24

    46:05ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു 😂😂😂

  • @navasonline1347
    @navasonline1347 4 ปีที่แล้ว +194

    *_ഇയാളെ എല്ലാർക്കും മനസ്സിലാക്കാൻ പറ്റി.. പിണറായി വിജയൻ കിംഗ്‌._*

    • @samee6pk
      @samee6pk 4 ปีที่แล้ว +1

      _Dream_Chaser_____ ippoyathy sthithy enthaa

  • @shyjumathew674
    @shyjumathew674 4 ปีที่แล้ว +49

    പിണറായി വിജയൻ എന്നനമ്മുടെ മുഖ്യമന്ത്രി പറഞ്ഞത് എത്രയോ ശരിയായിരുന്നു. ഈ സാറിനെ ഒഴിവാക്കിയപ്പോൾ അന്ന് വളരെ വിഷമവും ദേഷ്യവും എല്ലാം ഒരു ശരാശരി മലയാളിക്കു പോലും തോന്നി..... എന്നാൽ നമ്മുടെ മുഖ്യമന്ത്രി ആ തീരുമാനം എടുത്തത് എത്രയോ ശെരി ആയിരുന്നു. അന്ന് മുഖ്യമന്ത്രി എടുത്ത ആ തീരുമാനത്തിനു ഇന്നൊരു ബിഗ് സല്യൂട്ട്.

  • @shmeerksa6396
    @shmeerksa6396 3 ปีที่แล้ว +18

    ആന എന്ന് പറയുമ്പോ മോയല് എന്ന് പറയുന്ന tp😂😂😂😂🤣🤣🤣🤣😂😂🤣🤣😂

  • @samadsmd555
    @samadsmd555 4 ปีที่แล้ว

    സെൻകുമാർ എന്ന പേപ്പട്ടിയുടെ മുഖത്തടിക്കാൻ ആഗ്രഹിക്കുന്നവർ ഈ കമന്റ് ലൈക്ക് ചെയ്യുക .... ഈ ചെറ്റയ്ക്കുള്ള ജനങ്ങളുടെ മറുപടി...

  • @kenseiff4030
    @kenseiff4030 4 ปีที่แล้ว +35

    ഇൗ പരിപാടി വന്ന ശേഷം ഇപ്പൊ ട്രോൾ ഒന്നും കാണാൻ നിൽക്കാറില്ല.
    ഒടുക്കത്തെ ട്രോളിംഗ് ഇവിടെ നിന്ന് കാണാം

  • @sayeedpunnakkal
    @sayeedpunnakkal 4 ปีที่แล้ว +299

    ഞങ്ങളുടെ നാട്ടിലെ മദ്രസ്സയിൽ ശമ്പളം കൊടുക്കുന്നത് ഞങ്ങളുടെ മഹല്ലിലെ ഓരോ അംഗവും മാസ വരി സംഖ്യ കൊടുത്തിട്ടാണ് എന്ന് അറീച്ചു കൊള്ളുന്നു..

    • @MohammedFaisal-bg8lb
      @MohammedFaisal-bg8lb 4 ปีที่แล้ว +36

      എല്ലായിടത്തും അങ്ങനെ തന്നെയാണ്.

    • @ABUAMAN_UK
      @ABUAMAN_UK 4 ปีที่แล้ว +11

      Entey nattilum

    • @amith4u777
      @amith4u777 4 ปีที่แล้ว +9

      India il SPQEM ennaScheme undu keto..
      Govt aanu madrassa teachers nu salary kodukkunnathu...

    • @mycute_666
      @mycute_666 4 ปีที่แล้ว +23

      @@amith4u777 കേരളത്തിലെ എത്ര മദ്രസകൾക്ക് താങ്കൾ പറഞ്ഞ സ്കീംൽ ഫണ്ട് ലഭിക്കുന്നുണ്ട്. ഒന്ന് പറഞ്ഞു തരുമോ?. ഏത് മദ്രയാണ് .?

    • @Muslim-kb2gj
      @Muslim-kb2gj 4 ปีที่แล้ว +4

      @@amith4u777 യെപ്പ????തമാശ യാണോ 🤔 😂😂😂

  • @sagittariusborntowin9214
    @sagittariusborntowin9214 4 ปีที่แล้ว +18

    Senkumar:Can you see anything in the Bharanaghadana? Ningalkku shwaasam valikkaanu Bharanaghadanayil aevidelum aezhuthi vachittundo? Arun:Article 21;Right to life.
    What a spontaneous influx of answering🤝👏👏

  • @muneer1038
    @muneer1038 4 ปีที่แล้ว +5

    ഈ episode ഇടയ്ക്ക് കാണുമ്പോൾ വല്ലാത്ത ഒരു ആശ്വാസം തോന്നാറുണ്ട്.

  • @thanksyou5634
    @thanksyou5634 4 ปีที่แล้ว +65

    ഞാൻ പഠിച്ച മദ്രസയിൽ നാട്ടുകാർ പിരിവെടുത്താണ് ശമ്പളം കൊടുക്കുന്നത് ...

    • @kumarchitchit2385
      @kumarchitchit2385 4 ปีที่แล้ว +1

      Ohho

    • @muhammadroshin755
      @muhammadroshin755 4 ปีที่แล้ว +4

      @@kumarchitchit2385 എന്തു ഓഹോ എവിടെയാ സർക്കർ ശമ്പളം കൊടുക്കുന്നെ 😐

  • @shajushaju7378
    @shajushaju7378 4 ปีที่แล้ว +315

    എന്റെ മുഖ്യമന്ത്രി എന്റെ അഭിമാനം. സഖാവിനോട് ഇഷ്ടം.💪💪💪💪💪😘😘😘😘

    • @leninpradheepan4678
      @leninpradheepan4678 4 ปีที่แล้ว +8

      എനിക്ക് ഇഷ്ടം എന്റെ അമ്മയോട് അച്ഛനോട് കള്ളനേ ആല്ലേ

    • @vladimirputin1623
      @vladimirputin1623 4 ปีที่แล้ว +11

      @@leninpradheepan4678 ente ചാണക ചേട്ടാ, പുള്ളി അചനെയും അമ്മയെയും ഇഷ്ടം അല്ല എന്ന് പറഞ്ഞിട്ടില്ല,. വെറുതെ ചാണകം ഇട്ടു ഇവിടെ nattikkalle

    • @sarathgs8502
      @sarathgs8502 4 ปีที่แล้ว

      ഹഹ

    • @sreenath8790
      @sreenath8790 4 ปีที่แล้ว

      സകവിന്റെ കുടുംബത്തോടൊപ്പം വിദേശത്തു അതു ഇഷ്ടാ

    • @nasarali7061
      @nasarali7061 4 ปีที่แล้ว

      ശരിയാണ് സഹോ ...

  • @shareefmannarkkad2720
    @shareefmannarkkad2720 3 ปีที่แล้ว +4

    രാജവെമ്പാല തോറ്റുപോവും ഇ വിഷത്തിനു മുന്നിൽ 😬😬

  • @saiju4u1
    @saiju4u1 4 ปีที่แล้ว +17

    28:50 ഒരു പത്തു ലക്ഷം വരെ ഒക്കെ കള്ളനോട്ടു അടിക്കുന്നതിനു കുഴപ്പമില്ല പോലും.. പക്ഷെ കണ്ടൈനർ നിറക്കാൻ ഒരിക്കലും പാടില്ല .. എന്തൊരു ദുരന്തം

  • @jasira2981
    @jasira2981 4 ปีที่แล้ว +43

    ഇയാളൊക്കെ DGP ആയിരുന്നപ്പോ ഈ ചിന്താഗതിയുംവെച്ചു എത്ര ന്യൂനപക്ഷങ്ങളിൽ പെട്ടവരെ കള്ളക്കേസിൽ കുടുക്കി ദ്രോഹിച്ചിട്ടുണ്ടാകും...
    🙄...
    .

    • @MohammedFaisal-bg8lb
      @MohammedFaisal-bg8lb 4 ปีที่แล้ว +1

      സത്യം

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 4 ปีที่แล้ว +1

      നിനക്കൊക്കെ എന്ത് അറിയാം.?

    • @gireeshkr5978
      @gireeshkr5978 4 ปีที่แล้ว

      Tp സെൻകുമാർ പറഞ്ഞ ഒരു കാര്യം സത്യം അല്ലെ

    • @nishanthjayan9756
      @nishanthjayan9756 4 ปีที่แล้ว

      ഇവിടെ ന്യൂനപക്ഷം, ഭൂരിപകഷം, കുറഞ്ഞപക്ഷം, എന്നൊക്കെ പറയാതെ.. എല്ലാവർക്കും തുല്യ പ്രാധാന്യം പോരെ.. എന്തിന് ഇനി....

  • @FirozKhan-qu6sy
    @FirozKhan-qu6sy 4 ปีที่แล้ว +132

    ഇവന്റെ അഭിമുഖം കണ്ടപ്പോൾ ശശികലയോട് ബഹുമാനം തോന്നുന്നു 🤗

  • @sachinsagacricket3318
    @sachinsagacricket3318 4 ปีที่แล้ว +17

    മുസ്ലിം എന്നോ ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ ഇല്ലാതെ.. മനുഷ്യനായി കണ്ടാൽ പ്രശ്നം തീർന്നില്ലേ... കമന്റ്‌ ബോക്സും ഈ വീഡിയോയും തമ്മിൽ എന്താണ് വെത്യാസം

    • @sahal8586
      @sahal8586 4 ปีที่แล้ว +3

      Comment boxum videoyum thammil vethyaasam und... vargeeyadha maathram parayunna iyaale ethirkkukayalle commentiloode

  • @josephben2571
    @josephben2571 3 หลายเดือนก่อน

    സെൻ കുമാർ സാബിന് big സല്യൂട്ട്....അവരുടെ വായ അടക്കാൻ സാധിക്കില്ല....സാബ് !🙏

  • @aneeshkhalam3741
    @aneeshkhalam3741 4 ปีที่แล้ว +153

    കേരത്തിൽ എത്ര DGP മാര് ഉണ്ടായിട്ടുണ്ട്.. ഇതുപോലത്തെ ഒരെണ്ണം, ഇത്രയും തെറി വിളി കേട്ട ഒരെണ്ണം, അത് എന്ത് കൊണ്ടാണെന്നു അറിയുവോ? ഈ മുതലാളി വെറും ചെറ്റ ആണ്.

    • @Kochu-pv7nc
      @Kochu-pv7nc 4 ปีที่แล้ว

      Nallathu parayunnavante vayil kayari irikalle praveen

  • @moviemaniac833
    @moviemaniac833 4 ปีที่แล้ว +230

    ഹിന്ദുക്കൾക്ക് വേണ്ടി സംസാരിച്ചോട്ടെ അതിനു മുസ്ലിമിനെയും ക്രിസ്തിയാനിയെയും അപമാനിക്കണോ

    • @azizksrgd
      @azizksrgd 4 ปีที่แล้ว +1

      എന്ത്? എന്തിന്? എന്തുകൊണ്ട്? WHAT? WHAT FOR? WHY? 👌👍

    • @Entha391
      @Entha391 4 ปีที่แล้ว +9

      അതിനു ഇയാൾ ഹിന്ദുവാണോ.. യഥാര്തത്തില് ഉള്ള ഹൈന്ദവ വിശ്വാസിക്ക് ഇങ്ങനെ ചിന്തിക്കാനും പറയാനും ആകില്ല

    • @nithinneelan2586
      @nithinneelan2586 4 ปีที่แล้ว +2

      That's why he is called a sanghi....
      He insults Hindu in the name of Hinduism

    • @anoopm5113
      @anoopm5113 4 ปีที่แล้ว +1

      ii thayoliye oke kollanam. Pinne ivan hindhu onnum alla. Ivane oke aa pakka terrorist enn parayende

  • @stanytom8240
    @stanytom8240 9 หลายเดือนก่อน +3

    Well said sir❤

  • @abdullap.h4776
    @abdullap.h4776 2 ปีที่แล้ว +2

    ഇയാളെപ്പോലെയുള്ളവരാണ് പോലീസ് ഡിപ്പാർട്ടുമെന്റുകളിൽ വർഗ്ഗീയത ഉണ്ടാക്കന്നത്.

  • @babucal8822
    @babucal8822 4 ปีที่แล้ว +26

    ടി പി സെൻകുമാർ എത്ര അപകടകരമായി ചിന്തിക്കുന്നു ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും യുടെയും പൊതു സമൂഹത്തിൻറെ നികുതിപ്പണംകൊണ്ട് തിന്നു ചീർത്ത
    കൊടും വർഗീയ വാദിയായ ഈ മുൻ ഡിജിപി തൻറെ സർവീസ് കാലയളവിൽ നടത്തിയ ഇടപാടുകൾ നിർബന്ധമായും ഒന്ന് അന്വേഷിക്കേണ്ടതുണ്ട്
    എംബിബിഎസ് പഠിക്കുന്നതിൽ കൂടുതലും മുസ്ലീങ്ങളാണ് എന്നുള്ള ഈ വർഗീയ വാദിയുടെ ഹൃദയവേദന അദ്ദേഹം എത്രമാത്രം അപകടകാരിയാണ് എന്നതിലേക്കാണ് വിരൽചൂണ്ടുന്നത്
    സെൻകുമാറിന്റെ ഭാഷയിൽ ഭാരതത്തിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും സൗദി അറേബ്യയിൽ നിന്നും റോമിൽ നിന്നും ഹിന്ദു കുഷ് പർവ്വതനിര യിലൂടെ കുടിയേറിയ. ഭാരതത്തി ലേ രണ്ടാംതരം പൗരന്മാരാണെന്നാണ് ധാരണ
    സെൻകുമാർ ഒന്ന് മനസ്സിലാക്കണം താങ്കൾ തലയിലേറ്റി നടക്കുന്ന സനാതന ധർമ്മത്തിലേ. ഒരു വിഭാഗം തമ്പ്രാക്കന്മാരുടെ അടിമകളായി ജീവിക്കേണ്ടിവന്ന ഹതഭാഗ്യരായ ചെറുമന്റെ യും
    പറയന്റെ യും പുലയന്റെ യും പിൻതലമുറക്കാരാണ് ഇന്നത്തെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അവരാണ് യഥാർത്ഥത്തിൽ ഭാരതത്തിന്റെ മണ്ണിൻറെ മക്കൾ
    അവർ എംബിബിഎസ് പഠിക്കുന്നതും ഭൂസ്വത്ത് വാങ്ങി യതും മറ്റു നേട്ടങ്ങൾ കൈവരിച്ചതും നിരന്തരമായ പോരാട്ടത്തിലൂടെയാണ്
    അറബി നാട്ടിൽ പോയി അവിടുത്തെ കക്കൂസ് കഴുകി മുസൽമാനും യൂറോപ്പ് ഉൾപ്പെടെയുള്ള നാടുകളിൽ പോയി അവിടെ ജീവിതം ഹോമിച്ച ക്രിസ്ത്യാനിയും ഈ നാട്ടിലേക്ക് അയച്ച വിദേശപണം ആണ് ഈ നാട്ടിൽ ഹർഷ പുളകിതനായി നടക്കാൻ. താങ്കളെപ്പോലുള്ള ഉദ്യോഗസ്ഥന്മാർക്ക്
    സാധിച്ചത്
    സെൻകുമാറിന്റെ അച്ഛനു
    രണ്ട് സഹോദരന്മാർ ഉണ്ടെങ്കിൽ ഒരു സഹോദരനു
    നാലു മക്കളും മറ്റൊരു സഹോദരനു ഒരു മകനും മാത്രമേ ഉള്ളൂ എങ്കിൽ അതൊരു അപാകത യായി താങ്കൾ കാണുമോ
    സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാനങ്ങളുടെ പട്ടിക നോക്കി തമിഴ്നാട്ടിൽ ജനസംഖ്യ വർധിച്ചിട്ടുണ്ട് എന്ന് കേരളത്തിന് പരാതി പറയാൻ പറ്റുമോ?? സ്വാതന്ത്രത്തിനു ശേഷം നായന്മാരുടെ ജനസംഖ്യയേക്കാൾ ഇഴവ വന്മാരുടെ ജനസംഖ്യ പതിന്മടങ്ങ് വർധിച്ചിട്ടുണ്ട് എന്ന് പരാതിപ്പെടാൻ പറ്റുമോ
    കണ്ടാൽത്തന്നെ അശുദ്ധം ആകുന്ന ഈ വർഗീയ മമ്മി മതേതര കേരളത്തിന് അപമാനമാണ്

  • @Anju-mm6gm
    @Anju-mm6gm 4 ปีที่แล้ว +128

    ഇയാൾ ഒകെ സർവീസ് ഇൽ ഇരുന്ന കാലത്ത് എത്ര പേർ വർഗീയ വിഷത്തിനു ഇര ആയിട്ടുണ്ടാവും.. കഷ്ടം. 😒

    • @anfarkhan
      @anfarkhan 4 ปีที่แล้ว +1

      സത്യം എത്ര പേരെ ഈ പ -------- കുടുക്കി കാണും അവന്റ്റെ സംസാരം കേട്ടില്ലേ

    • @appua5137
      @appua5137 4 ปีที่แล้ว

      Njanum athu thanne orthu

  • @milanjosejose9939
    @milanjosejose9939 23 วันที่ผ่านมา

    ടി.പി സെൻകുമാർ 👍👍👍 You are correct

  • @madeinindia5306
    @madeinindia5306 4 ปีที่แล้ว +14

    ഇത്രയും കേട്ടാൽ അറക്കുന്ന വർഗീയത പറഞ്ഞ ഇയാൾക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെ...?

  • @Sanoop-m8f
    @Sanoop-m8f 4 ปีที่แล้ว +36

    മദ്റസയിൽ ശമ്പളം കൊടുക്കുന്നത് ഗവൺമെന്റാണെന്ന് പറഞ്ഞപ്പോൾ അരുണെന്താണ് മിണ്ടാതിരിക്കുന്നത്

    • @Nijaskoduvally
      @Nijaskoduvally 4 ปีที่แล้ว +4

      Ayalkum areelaykum

    • @baputtysadareranikkal5291
      @baputtysadareranikkal5291 4 ปีที่แล้ว

      Pension mathramay kodukkunnollu salary madrasa commetti aane kodukkunnath

    • @shamsyrubi6709
      @shamsyrubi6709 4 ปีที่แล้ว

      അരുൺ പറഞ്ഞല്ലോ അല്ല എന്ന്

  • @ashikptpm
    @ashikptpm 4 ปีที่แล้ว +134

    ഹിന്ദു സഹോദരൻ മാരുടെ കമന്റ് നോക്കാൻ വന്നവരുണ്ടോ 💕
    ഇവനെതിരെ

    • @anichami5434
      @anichami5434 4 ปีที่แล้ว +3

      Oru commentil vare hindhu Muslim sahodharan ennoke paraunna nigalepolullavarokeullapo ayyal agane paraunnathil enth albudham

    • @pkanup1
      @pkanup1 4 ปีที่แล้ว +10

      അങ്ങനെ ഉള്ളവർ ഉണ്ടാകും കുറെ കമ്മി കുട്ടന്മാർ

    • @jithinrajendran1431
      @jithinrajendran1431 4 ปีที่แล้ว +13

      Thank you for calling us brothers...but in this video moderator was not able to defend much just becoz senkumar only told facts...and he did not say anything against other religions even though the moderator wanted to make him to say bad about other religions so that he could make it a big flash news and few days of food for him...

    • @Mediatechy1465
      @Mediatechy1465 4 ปีที่แล้ว

      @@jithinrajendran1431 ayalde fb yil poyi nokk. Entho krishiyudeyo swarnathinteyo karyam paranju post ittittund mump. Thani theettam

    • @maneesh.s2140
      @maneesh.s2140 4 ปีที่แล้ว +2

      Ooo..madani thettam

  • @saram8058
    @saram8058 4 ปีที่แล้ว +23

    ഇയാളെ ഏതെങ്കിലും മെന്റൽ ഹോസ്പിറ്റലിൽ എത്രയും പെട്ടന്ന് എത്തിക്കണം, ഇയാളുടെ പ്രശ്നം മറ്റെന്തോ ആണ്, ഇയാളുടെ അമ്മയും, സഹോദരിമാരും ചേർന്ന് ഇയാളെ എത്രയും പെട്ടന്ന് ഒരു സൈക്കാർട്ടി സിന്റ സേവനം ഉറപ്പ് വരുത്തണം.
    ഇപ്പോൾ ചികിത്സിച്ചാൽ രക്ഷപ്പെടുത്താം...! അല്ലെങ്കിൽ മുഴം വട്ടായി റോട്ടിൽ അലയേണ്ട ഗതികേടിലേക്ക് വരും' '. തീർച്ച

  • @jayasankarj4893
    @jayasankarj4893 4 ปีที่แล้ว +2

    പുള്ളിക്കാരൻ പറയുന്നതൊക്കെ അപ്രിയ സത്യങ്ങൾ ആണ്... ഇതുപോലുള്ള കാര്യങ്ങൾ തുറന്ന് പറയാതിരിക്കലാണ് മതേതരത്വം എന്ന് എല്ലാവരേയും പറഞ്ഞു പഠിപ്പിക്കുന്നു.. അരേലും ധൈര്യമായി മുന്നോട്ട് വന്നാൽ അയാൾ വർഗ്ഗീയവാദിയാകും... പറയാതെ മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു വലിയ ജനവിഭാഗം ഉണ്ട്

  • @ameernaz
    @ameernaz 4 ปีที่แล้ว +190

    ഈ ചാനലിലെ അണിയറപ്രവർത്തകരോട് ഒരപേക്ഷയുണ്ട് ..... ഇതുപോലെ വർഗീയത പറയുന്നവരെ കൊണ്ടുവരുന്ന പരിവാടിയിൽ ദയവായി പാവം കുട്ടികളെ കാണികളാക്കി അവിടെ നിർത്തരുത് , അവർ നാളത്തെ വളർന്നുവരുന്ന തലമുറയാണ് അവരാണ് നമ്മുടെ പ്രതീക്ഷ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @abdunnasirarincheery8576
      @abdunnasirarincheery8576 4 ปีที่แล้ว +2

      Correct

    • @indiamusicindiamusic525
      @indiamusicindiamusic525 4 ปีที่แล้ว +1

      Uvvo..... sathiyam .. ellarum .. ariytte..... chrchaa... nadktte.... aviskara... svdhariyam... venam...

    • @noushadrasha6326
      @noushadrasha6326 4 ปีที่แล้ว

      കറക്ട് 100 %

    • @mnizam84
      @mnizam84 4 ปีที่แล้ว +1

      Seems its planned interveiw to promote fascism

    • @kkmusthafa6057
      @kkmusthafa6057 4 ปีที่แล้ว

      Sorry Mir.truth..Iniyum orupadu kuttigal vannirikanam appozhe ithupolulla vargeeya vadhi kalea kurichu manasilakan pattu(avar aaganam nalathe yadhartha manushyanmar)

  • @jafarparakkal5996
    @jafarparakkal5996 4 ปีที่แล้ว +221

    *സഖാവ് പിണറായി വിജയൻ നിങ്ങൾ മുത്താണ് നിങ്ങളുടെ ദീർഘ വീക്ഷണം ശരിയായിരുന്നു കാലം അത് തെളിയിച്ചു തന്നു*

    • @praveenphari8133
      @praveenphari8133 3 ปีที่แล้ว

      ഇപ്പോ അത് സത്യമായി

  • @SreedeviR-if5gf
    @SreedeviR-if5gf 3 หลายเดือนก่อน +1

    T.P.സെൻകുമാർ. Sir.. അങ്ങയെ. ഞാൻ. നമിക്കുന്നു.

  • @muthuc6408
    @muthuc6408 2 ปีที่แล้ว +2

    you are great. Thank you Sir

  • @sumayyasummayya8382
    @sumayyasummayya8382 4 ปีที่แล้ว +153

    ഇതിന്റെ ' 2nd Part വന്നാലും നമ്മുടെ കേരളത്തിൽ വർഗീയത വളരുകയില്ല'' കേരളത്തിലെ ജനങ്ങളുടെ മനസ്😊 ഇടുങ്ങിയതല്ല വിശാലമാണ്: '''''😊💪,,

    • @TamilanMalayali
      @TamilanMalayali 4 ปีที่แล้ว +4

      @manu prasad ethrayokke shathamaanam aayaalum athonnum chodhikkaan ninte thanthayude vakayalla keralavum indiayum

    • @happy2video
      @happy2video 4 ปีที่แล้ว +7

      സത്യത്തെ എത്രകാലം നിങ്ങൾ defendeyum

    • @kuppikkandam
      @kuppikkandam 4 ปีที่แล้ว +10

      @manu prasad എന്നിട്ട് മുസ്ലിംകൾ 100 ശതമാനമുള്ള രാജ്യങ്ങളിലേക്കാണല്ലോ എല്ലാ ചാണകത്തീട്ട ഹിന്ദുക്കളും ടാക്സ് ഫ്രീ ശമ്പളമടക്കം നക്കിത്തിന്നാ൯ പായുന്നത് 😂

    • @dailydose380
      @dailydose380 ปีที่แล้ว

      ​@@happy2videoഎന്ത് സത്യം

    • @navaneethjz
      @navaneethjz ปีที่แล้ว +2

      @@dailydose380 ഹിന്ദുവിനും ക്രിസ്ത്യനും ഇല്ലാത്ത പരിഗണന മുസ്ലിമിന് കിട്ടുന്നത് എന്ത് കൊണ്ട്? മുസ്ലിം മതം പറയുമ്പോൾ എല്ലാവരും അതിനെ സപ്പോർട്ട് ചെയ്യുകയും മറ്റു മതങ്ങൾ അവരുടെ കാര്യം പറയുമ്പോൾ എതിർക്കുന്നത് എന്തുകൊണ്ട്.. എല്ലാർക്കും തുല്ല്യ അവകാശം അല്ലെ.. ശരിക്കും കിട്ടേണ്ടത്

  • @ShafeequealiTTtt
    @ShafeequealiTTtt 4 ปีที่แล้ว +59

    മദ്രസ അദ്ധ്യാപകർക്ക് ഗവണ്മെന്റ് ശമ്പളം കൊടുക്കുന്നുണ്ടെന്നോ...??
    അതെപ്പോ..?? 🤔

    • @shareefnachikkadanshareef6548
      @shareefnachikkadanshareef6548 4 ปีที่แล้ว

      Atheppo ivide nnum kittiyilla

    • @geethacm2131
      @geethacm2131 4 ปีที่แล้ว +1

      മാതൃഭൂമി പത്രത്തിൽ മദ്രസ അദ്ധ്യ പകർക്ക് ശംബളം കൊടുക്കുന്നതിനെ കുറിച്ച് എഴുതിയിരുന്നു.( ഗവൺമെന്റ് )

    • @yakubar1295
      @yakubar1295 4 ปีที่แล้ว +1

      Ella fridaya um cash pirikkarund palliyil ninnu.athanu salary ku use cheyyunnath.

    • @aslahk4202
      @aslahk4202 4 ปีที่แล้ว

      Ayyo ayyo ayyo

    • @izzathmuhammed276
      @izzathmuhammed276 4 ปีที่แล้ว

      Aah njnglde ibdengum nthyaalum kodkuunila

  • @realme-2.0
    @realme-2.0 2 ปีที่แล้ว +3

    100 കുട്ടികൾ ജനിക്കുമ്പോൾ 43 മുസ്ലിം കുട്ടികൾ, 41 ഹിന്ദു കുട്ടികൾ 😂... മനുഷ്യഗണത്തിൽ പെട്ടതൊന്നും ഇല്ലേ? 😂

  • @rajatsingh6518
    @rajatsingh6518 3 ปีที่แล้ว +2

    സംഘി അല്ല, മോഡിയെ ഇഷ്ടമല്ല, സംഘികൾക്കു പെട്ടനുണ്ടായ ക്രിസ്ത്യൻ സ്നേഹം കാപട്യമാണ് എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ.. പക്ഷെ tp പറഞ്ഞതിൽ കുറച്ചൊക്കെ കാര്യമുണ്ട്

  • @user-sz8gz2fs5c
    @user-sz8gz2fs5c 4 ปีที่แล้ว +149

    ഇവിടെ നിർബന്ധമായും കമാൽ പാഷ വേണ്ടിയിരുന്നു
    ഇവന്റെ വിറയൽ നിർത്താൻ

    • @ashfakhn8978
      @ashfakhn8978 4 ปีที่แล้ว +26

      കമാൽ പാഷ ആയിരുന്നേൽ ആ ചുറ്റിക എടുത്ത് ഇങ്ങേരുടെ തലമണ്ടക്ക് എറിയുമായിരുന്നു.

    • @harisaboofath5161
      @harisaboofath5161 4 ปีที่แล้ว +1

      Ee chanakamm paranjadayirikkummm addeham ellenkil njan varamm ennuuu

    • @jamsheermj4382
      @jamsheermj4382 4 ปีที่แล้ว +2

      @@ashfakhn8978 😂😂😂

    • @Aami7273
      @Aami7273 4 ปีที่แล้ว +1

      @@ashfakhn8978 😁😁😁

  • @naseelsyeed6602
    @naseelsyeed6602 4 ปีที่แล้ว +67

    സഖാവ് .പിണറായി വിജയൻ സർ.
    അങ്ങയുടെ ദീർഘ ദൃഷ്ട്ടി അപാരം
    തന്നെയാണ്.

  • @ajithakumaritk1724
    @ajithakumaritk1724 3 ปีที่แล้ว +4

    High emotional out burst!

  • @sadaqathvkd
    @sadaqathvkd 4 ปีที่แล้ว +19

    അത് പിടിക്കപ്പെട്ടത് 40 ലക്ഷം, spread ആയത് എത്ര ഉണ്ടാവും, ഇനി പിടിച്ചില്ലായിരുന്നെങ്കിൽ അത് കോടി കോടി ആകുമായിരുന്നില്ലേ .. അവതാരകനും അത് ചോദിച്ചില്ല

  • @murshidpmaniyoor8894
    @murshidpmaniyoor8894 4 ปีที่แล้ว +49

    മദ്രസ അധ്യാപകർക്ക് ശമ്പളം ഗവൺമെൻ്റാ? എവിടെ സർ?
    പ്രതിവർഷം 2000 കോടിയോ?😠
    DGP യൊക്കെ ഇത്രയും തരംതാണോ? Shame..shame..shame..

  • @electedfacts1798
    @electedfacts1798 4 ปีที่แล้ว +55

    LDF സർക്കാരിന്റെ ഭരണം നല്ലതായാലും മോശം ആയാലും ശരി ...
    ഇത്രേം വലിയ ഒരു ദീർഘവീക്ഷണം നടത്തി ഇത്രേം വലിയ ഒരു വിപത്തിനെ ആദ്യമേ തന്നെ എടുത്ത് പുറത്തേക്കിട്ട ആ ഒരൊറ്റ കാരണം കൊണ്ട് വരുന്ന തിരഞ്ഞെടുപ്പിലും പിണറായിക്ക് തന്നെ വോട്ട് ...😘
    Big Salute to Pinarayi Vijayan👏

    • @hanasworld1334
      @hanasworld1334 4 ปีที่แล้ว +1

      സ.പിണറായി വിജയന്റെ ദീർഘ വീക്ഷണം ബിഗ് സല്യൂട്ട്
      TP താങ്ങൾ ജോലി ചെയ്യുമ്പോഴും
      ഇപ്പോൾ പെൻഷൻ വാങ്ങുബോഴും
      താങ്കൾ പറഞ്ഞ സമുദായതിലെ
      ഓരോ ആളുടെയം നികുതി കൊടുത്ത പണം അല്ലെ വാങ്ങുന്ന ത് എന്നാൽപ്പിന്നെ ആസമുദായ തിൻറ പണം എനിക്ക് വേണ്ട എന്ന് പറയൂ

    • @dream-kk9kb
      @dream-kk9kb 2 ปีที่แล้ว

      അണ്ടി എണീച്ചു പോടാ

  • @remyaosmm284
    @remyaosmm284 9 หลายเดือนก่อน

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിത്വങ്ങളിലൊരാണ്
    ബഹു.സെൻകുമാർ.
    എന്നാൽ ജെയ്ക്ക്.സി.തോമസിന് നൽകിയ മറുപടികൾ എനിക്ക് തൃപ്തികരമായി
    തോന്നിയില്ല.പശുവിനെ അനുകൂലിച്ചും ഒര് രാഷ്ട്രീയ പ്രസ്ഥാനത്തെ പ്രതികൂലിച്ചും പറഞ്ഞപ്പോൾ അതിനനുയോജ്യമായ മറുപടി നൽകി അയാളുടെ നാവിൽ കെട്ടിടാമായിരുന്നു.
    അതിന് സാധിക്കാതെ പോയി.ചിന്തിച്ച് മറുപടി പറയേണ്ടതായിരുന്നു.
    വിഷ്ണു ഭഗവാന്റെ ആദ്യ അവതാരകഥമുതൽ തുടങ്ങിയിരുന്നെങ്കിൽ പണ്ഡിതർ പോലും നാവടക്കുമായിരുന്നു.
    എന്നിൽ അങ്ങയെ കുറിച്ചുണ്ടായിരുന്ന മതിപ്പ് തകർത്തു.

  • @thomson5492
    @thomson5492 4 ปีที่แล้ว +268

    ഈ സംസ്‌കൃതം പഠിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ.....?? അറബിക് പഠിച്ചാൽ ഗൾഫിൽ ജോലിക്ക് പോകുമ്പോൾ കുറച്ചെങ്കിലും പ്രയോജനം ഉണ്ട്...

    • @shabeerusman1840
      @shabeerusman1840 4 ปีที่แล้ว +3

      😂😂

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 ปีที่แล้ว +18

      Athu nee yaano theerumanikunnath ...poyi adipavadayude Valli ittu kodukkada....ole...indiayil adhyam unda bhasha yaanu koya sanskrit

    • @abdullabilal3135
      @abdullabilal3135 4 ปีที่แล้ว +30

      @@bhuvaneshramakrishnan4457 അത് പഠിച്ചത് കൊണ്ട് എന്ത് പ്രയോജനം... ഏതെങ്കിലും രാജ്യത്ത് ഇത് സംസാരിക്കുന്നുണ്ടോ

    • @thomson5492
      @thomson5492 4 ปีที่แล้ว +28

      @@bhuvaneshramakrishnan4457 എന്നിട്ട് സംസ്‌കൃതം ഭാഷ സംസാരിക്കുന്ന എത്ര പേർ ഉണ്ട് ഇന്ത്യയിൽ....അതുപോട്ടെ സംസ്‌കൃതം സംസാരിക്കുന്ന എത്ര ഹിന്ദുക്കൾ ഉണ്ട്..., സംസ്‌കൃതം പഠിപ്പിക്കണ്ടാന്ന് ആരും പറഞ്ഞിട്ടില്ല...അത് പഠിക്കുന്നത് കൊണ്ട് ഒരു വ്യക്തിയുടെ ജീവിതത്തിൽ എന്തെങ്കിലും പ്രയോജനം ഉണ്ടോ....അത് പറയൂ

    • @manojmuvattupuzha1040
      @manojmuvattupuzha1040 4 ปีที่แล้ว +4

      Eandhu prayojanam

  • @deepaksivarajan7391
    @deepaksivarajan7391 4 ปีที่แล้ว +62

    ഈ GROWTH RATE ഒക്കെ ഒരു മഴക്കാലം വന്നാൽ തീരുമാനമാകുമെന്നു
    ,
    രണ്ട് പ്രളയം കൊണ്ടും പഠിച്ചല്ലലോ ..പീറ പൊലീസുകാരാ ..

  • @adwaithezk4726
    @adwaithezk4726 26 วันที่ผ่านมา

    T p senkumar inn kelkkumboo.. Full support..❤🎉

  • @adith3922
    @adith3922 3 ปีที่แล้ว +3

    Seen Kumar👍

  • @sangeethk9687
    @sangeethk9687 4 ปีที่แล้ว +139

    ഇയാളുടെ ഫേസ്ബുക്കില്‍ ഒന്ന് കയറിയാല്‍ മതി എന്ത് വിഷം ആണ് ഈ മനുഷ്യന്‍ എന്നറിയാന്‍ .. നമ്മുടെയെല്ലാം ടാക്സ് കൊണ്ട് ഇവനെയൊക്കെ ആണല്ലോ തീറ്റി പോറ്റിയത് എന്ന്ര്‍ക്കുമ്പോള്‍ . എടുത്ത് വെളിയില്‍ ഇട്ട പിണറായിയെ സല്യൂട്ട് ചെയ്യണം

    • @soumyasureshkumarravi5457
      @soumyasureshkumarravi5457 4 ปีที่แล้ว +3

      അയാൾ ഹിന്ദുക്കൾക്ക് വേണ്ടി ഇങ്ങനെ പറഞ്ഞു അത് നന്നായില്ലെങ്കിൽ നിങ്ങൾ ഹിന്ദുക്കൾക്ക് വേണ്ടി ഒരു നല്ല കാര്യം ചെയ്തു കാണിക്കു..

    • @fazilahameed8723
      @fazilahameed8723 4 ปีที่แล้ว +8

      ഇയാൾ ഹിന്ദുക്കൾ ക്കു വേണ്ടി എന്താണ് ചെയ്യുന്നത്. പട്ടിണി കിടക്കുന്ന ഒരു ഹിന്ദുവിന് ഒരു നേരത്തെ ആഹാരം കൊടുക്കുമോ?

  • @ShajahankpShajahankp
    @ShajahankpShajahankp 4 ปีที่แล้ว +106

    സംഘികൾകിടയിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രത്യേകയിനം വിഷസർപ്പം

  • @vivekcp4887
    @vivekcp4887 4 ปีที่แล้ว +1

    അൽബേനിയ, അസർബൈജാൻ, ബുർക്കിനാ ഫാസോ, ചാഡ്, ഗിനിയ, നൈജർ, തുർക്കി, ഉസ്ബെക്കിസ്താൻ, കസാഖിസ്താൻ, മാലി, സെനഗൽ, താജിക്കിസ്താൻ, കിർഗിസ്താൻ, തുർക്മെനിസ്താൻ എന്നീ മുസ് ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ മതേതര രാഷ്ട്രങ്ങളാണ്. ആ രാജ്യങ്ങളുടെ ഭരണഘടനയിൽ തന്നെ മതേതരത്വം പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനു പുറമേ ഗാമ്പിയ, ഇന്തോനേഷ്യ, സിറിയ, സിയറ ലിയോൺ, മൗറിത്താനിയ, കൊസോവോ, ബോസ്നിയ ഹെർസഗോവിന, പലസ്തീൻ, വടക്കൻ സൈപ്രസ് എന്നീ മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ഇസ് ലാം മതത്തെ ഔദ്യോഗിക രാഷ്ട്ര മതമായി പ്രഖ്യാപിച്ചിട്ടില്ല. അമേരിക്കൻ ഐക്യനാടുകൾ, മെക്സിക്കോ,ആസ്ട്രേലിയ, സ്വീഡൻ, സ്പെയിൻ, ഫ്രാൻസ്, റഷ്യ, ബെൽജിയം, ബൾഗേറിയ, ആസ്ട്രിയ,സെർബിയ, സ്ലോവാക്യ, സ്ലോവേനിയ, ബെലാറൂസ്, എസ്റ്റോണിയ, ചെക്ക് റിപ്പബ്ലിക്ക്, ലാത്വിയ,ഇക്വഡോർ, ഗയാന, കിഴക്കൻ തിമൂർ, ടോഗോ, ടാൻസാനിയ, റുവാണ്ട ,നമീബിയ, മഡഗാസ്കർ ,ഗാബൺ, കാമറൂൺ, ബുറുണ്ടി, ബോട്സ്വാന, ബെനിൻ ,അംഗോള, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഡെമോക്രാറ്റിക് റിപ്പബ്ളിക്ക് ഓഫ് കോംഗോ, റിപ്പബ്ളിക് ഓഫ് കോംഗോ, Cote d'Ivore, Sao Tome principe തുടങ്ങിയ ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളും സെക്യുലർ രാഷ്ട്രങ്ങളാണ്.

  • @erwinrommel5593
    @erwinrommel5593 4 ปีที่แล้ว +5

    Those who support Senkumar Sir kindly Like here let's show the support for him here .Let it be an answer to those who oppose him

  • @rasputin7880
    @rasputin7880 4 ปีที่แล้ว +71

    വി എസ് അച്യുതാനന്ദൻ പണ്ട് പറഞ്ഞില്ലേ കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശം ആക്കാൻ ശ്രമമുണ്ടെന്ന്. സെൻകുമാർ സങ്കി ആണെങ്കിൽ വി എസ്സും സംഘി അല്ലെ. 😁😁😁

    • @widerange6420
      @widerange6420 4 ปีที่แล้ว +9

      A. K. Antony also fingered

    • @nadeerkk3770
      @nadeerkk3770 4 ปีที่แล้ว +1

      Chennithala ethra vattam

    • @sanishsaifudeen3558
      @sanishsaifudeen3558 4 ปีที่แล้ว +9

      അന്ന് vs നു അങ്ങനെ ഒരു തെറ്റായ ഇന്റലിൻജന്റ്സ് റിപ്പോർട്ട് കൊടുത്തത് ഈ തെണ്ടിയാണ്

    • @widerange6420
      @widerange6420 4 ปีที่แล้ว +1

      പിണറായിയു० കൂട്ടരു० എത്രയോ
      സിപിഎ० പ്രവർത്തകരെ നോവിച്ചുകൊണ്ട് ചാണകക്കുഴിയിൽ വീഴ്ത്തിയിട്ടുണ്ട്,
      അതുപോലെതന്നെയാണ്
      സെൻകുമാറു० ജേക്കബ് തോമസ്സുമൊക്കെ,
      ചവിട്ടിത്താഴ്ത്തുന്നവനെ നേരിടാൻ
      ബെറ്റർ ചോയ്സ് കേന്ദ്ര ഭരണകക്ഷിയുടെ പ്രീതി സമ്പാദിക്കുക എന്നത് തന്നെ ,
      അവർക്ക് മുന്നിൽ മറ്റു ചോയ്സുകളൊന്നുമില്ല,

    • @vineethkvijayan9753
      @vineethkvijayan9753 4 ปีที่แล้ว +3

      പോപ്പുല്ര്‍ഫ്രണ്ടിന്‍റെ ലക്ഷ്യം ആണ് വി എസ് പറഞ്ഞത്..

  • @vedangoranreloaded2879
    @vedangoranreloaded2879 4 ปีที่แล้ว +1

    ഇത്രയും ബുദ്ധിമാനായ ഒരു IPS ഉദ്യോഗസ്ഥന്‍ ഇനിയുണ്ടാവില്ല.......ഉണ്ടാവാന്‍ ഞാന്‍ സമ്മതിക്കില്ല

  • @chandrasekharanmk9808
    @chandrasekharanmk9808 2 หลายเดือนก่อน

    respected senkumar sir is a powerful man, big salut, he wants our country ❤🎉🎉🎉.

  • @ananblog1620
    @ananblog1620 4 ปีที่แล้ว +112

    സെൻകുമാറെ . . കേരളത്തിന് താമസം മാറി പോവോ.. നോർത്തിൽ പോവോ..pls. ഞങ്ങൾ കേരളത്തിൽ എല്ലാവരും സുഖമായി ജീവിച്ചോട്ടെയ്.

    • @chandranvellaram5660
      @chandranvellaram5660 4 ปีที่แล้ว

      ജനാധിപത്യത്തിന്റെ മറപിടിച്ച് അധികാരത്തിൽ കയറിയ സന്യാസിവേഷം ധരിച്ച ഒരു മുഖ്യമന്ത്രിയുടെ കീഴിൽ ഉത്തർപ്രദേശിൽ പ്രാകൃതനിയമമാണ് നടമാടുന്നതെന്ന് Mr സെൻ കുമാർ നമ്മുടെ മുഖ്യ മന്ത്രിയെ വിമർശിക്കും മുമ്പ് ഓർക്കണം. നിങ്ങൾക്ക് വേണ്ടത് ഒരു കാടൻ സംഹിതയാണ്.
      കേരളത്തെ പെരുമഴക്കെടുതിയും പ്രളയവും പിടികൂടിയപ്പോൾ ദുഷ്പ്രചരണവും വിരുദ്ധ നിലപാടും ആവർത്തിക്കുന്ന സംഘപരിവാർ ​ഗ്രൂപ്പുകളുടെ കൂടെ ആണ് സെൻകുമാർ നിന്നത്. മലബാർ ജില്ലകളിലെ പ്രളയബാധിതർക്ക് ഒരു രൂപ പോലും കൊടുക്കരുത് എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് മലയാളി സംഘപരിവാർ വാട്ട്സാപ്പ്, ഫേസ്ബുക്ക് ​ഗ്രൂപുകളിൽ നടന്നത്. എന്നാൽ സംഘപരിവാറിന്റെ പ്രതികൂല അജണ്ടകളെ ശക്തമായ രീതിയിലാണ് കേരളീയ ജനതയും സർക്കാർ സംവിധാനങ്ങളും തകർത്തത്. ഒരു നാടിന് ആപത്ത് വരുമ്പോൾ മതവും വർ​ഗീയതയും രാഷ്ട്രീയവും പറഞ്ഞ് സഹായങ്ങൾ തടയുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാറിനെ താലോലിക്കുന്ന സെൻകുമാർമാർക്ക് കേരളത്തിൽ സ്ഥാനം ഇല്ല

  • @sainudeenkoya49
    @sainudeenkoya49 4 ปีที่แล้ว +66

    സർക്കാർ ശമ്പളം നൽകുന്ന ഒരു മദ്രസ പോലും കേരളത്തിൽ ഇല്ല.