Aisha Sultana In Janakeeya kodathi | ജനകീയ കോടതി | ഐഷ സുല്‍ത്താന | Janakeeya kodathi | Ep# 14

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Aisha Sultana In Janakeeya kodathi | ജനകീയ കോടതി | ഐഷ സുല്‍ത്താന | Janakeeya kodathi | Ep# 14
    Janakeeya Kodathi | Janakeeya Kodathi latest Episode | aisha sultana lakshadweep In Janakeeya kodathi | latest Episode Aisha Sultana | Hashmi Taj Ibrahim and Aisha Sultana | Praphul Krishna In Janakeeya kodathi | Hashmi Taj Ibrahim at Janakeeya Kodathi | Aisha Sultana & Praphul Krishna | Janakiya Kodathi
    #Janakeeyakodathi #aishasultana #PraphulKrishna #24news #JanakiyaKodathi
    #HashmiTajIbrahim
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 1.3K

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj ปีที่แล้ว +299

    പറയാതിരിക്കാൻ വയ്യ 916പൊട്ടൻ സങ്കികളെ അവതരിപ്പിച്ച twentyfor ന് ഒരായിരം അഭിനന്ദനങൾ 👍👍👍😂😂😂

    • @shajimon-q3u
      @shajimon-q3u ปีที่แล้ว

      😂😂😂😂😂😂😂

    • @Anu60563
      @Anu60563 ปีที่แล้ว +8

      അയ്യോ കഴിഞ്ഞ ആഴ്ചയും ഉണ്ടായിരുന്നു ഒരു പൊട്ടൻ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj ปีที่แล้ว +7

      എന്ന് 22 കാരറ്റ് പൊട്ടൻ തുലുക്ക😂😂😂😂

    • @roshnigt8532
      @roshnigt8532 ปีที่แล้ว

      😂😂😂👍

    • @joypm7674
      @joypm7674 ปีที่แล้ว

      ​@@shajimon-q3u3:34

  • @ashrafkarinchola9658
    @ashrafkarinchola9658 ปีที่แล้ว +39

    ആയിഷ ഇതാണ് പെണ്ണ്.. സഹോദരിക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

    • @speed-xj6gs
      @speed-xj6gs 5 หลายเดือนก่อน

      Ayyo...neee ponnaanu faaa

  • @v.crajesh4632
    @v.crajesh4632 ปีที่แล้ว +417

    വെറുതെയല്ല ബിജെപി വിദ്യാഭ്യാസമുള്ള ഇടങ്ങളിൽ ക്ലച്ച് പിടിക്കാത്തത്...

    • @alphonsegeorge3134
      @alphonsegeorge3134 ปีที่แล้ว +8

      😂😂😂😂

    • @formingv7777
      @formingv7777 ปีที่แล้ว +4

      Ivale separatist movementine sugam ayi use cheyam

    • @GreenLand-n7d
      @GreenLand-n7d ปีที่แล้ว

      😂😂🤣

    • @shahidshahi912
      @shahidshahi912 ปีที่แล้ว +1

      രാജ്യം ഭരിക്കുന്നത് തന്നെ വിദ്യാഭ്യാസം ഇല്ലാത്ത പൊട്ടന്മാർ അല്ലെ 😁

    • @anishmohan7813
      @anishmohan7813 ปีที่แล้ว +4

      😊 ബുദ്ധി ഇല്ലാത്തോണ്ട് ഇപ്പൊ ഇടയ്ക്കു ഇംഗ്ലീഷ് വാക്കൊക്കെ പറയും. ബുദ്ധിയെ replace ചെയ്യാൻ ഭാഷ 😅

  • @noufalnoufal326
    @noufalnoufal326 ปีที่แล้ว +132

    ദ്വീബിന്റെ ജാൻസി റാണി. ഐഷ സുൽത്താന

    • @kannurkerala5370
      @kannurkerala5370 ปีที่แล้ว

      🤣🤣

    • @abhijithks463
      @abhijithks463 ปีที่แล้ว +1

      ഝാൻസി റാണി

    • @AA-rs5fp
      @AA-rs5fp ปีที่แล้ว +2

      ​@@kannurkerala5370എന്താ ഇത്രയും ചിരിക്കാൻ? Aisha sulthana ഇതിൽ പറയുന്ന കാര്യങ്ങളിൽ എന്താണ് ചിരിക്കാനുള്ളത്?

  • @ManuCr0007
    @ManuCr0007 ปีที่แล้ว +71

    ചോദിക്കുന്നതിനു ഒന്നും മറുപടി പറയുന്നില്ല. ചുമ്മാ വാവിട്ടു അലക്കാൻ അല്ലാതെ ഇവനെയൊക്കെ എന്തിനു കൊള്ളാം 😀😀😀😀

    • @Fayu1994
      @Fayu1994 ปีที่แล้ว +4

      Thoory eryan chanakangal midukkanmara

  • @JobyJames-tx9lf
    @JobyJames-tx9lf ปีที่แล้ว +58

    പ്രഫുലിന് പല ചോദ്യങ്ങൾക്കും ഉത്തരമില്ല...എന്നിട്ടും കിടന്നു ന്യായീകരിക്കുവാണ്... 😡 സത്യങ്ങൾ വിളിച്ച് പറയുന്ന കാരണം പുള്ളിക്കാരിയെ ഇവന്മാർ ഇനിയും ദ്രോഹിക്കും.. 😡😡😡😡

  • @Kvraffi
    @Kvraffi ปีที่แล้ว +68

    ഐഷ സുൽത്താന ലക്ഷദീപിന്റെ പെൺകരുത്ത് ❤❤❤❤

  • @noushadpullooni7663
    @noushadpullooni7663 ปีที่แล้ว +314

    ഹാശ്മി യെ പോലെരു വെക്തി 24ന്റെ മുന്നോട്ടുള്ള ഓരോ ഉയർച്ചക്കും അനിവാര്യമാണ് ❤

    • @riderzworld2488
      @riderzworld2488 ปีที่แล้ว

      തുടക്കത്തിൽ വൻ ശോകം ആയിരുന്നു . വരുന്നവര് ഒക്കെ തഗ് അടിച്ചു ഊക്കി വിടുമായിരുന്നു. ഇപ്പൊൾ Correct ഫോം ആയി . നിലവിൽ ഹാഷ്മി തന്നെ no 1

    • @santhoshpg9754
      @santhoshpg9754 ปีที่แล้ว

      അതി ഭയങ്കരം. പോടാ അവിടുന്ന്.

    • @uthumanabdulrahman6829
      @uthumanabdulrahman6829 7 หลายเดือนก่อน +1

      ഇന്ത്യക്കാരായ എല്ലാ മനുഷ്യരെയും ഒന്നായിക്കാണാൻ ഭരണകർത്താക്കൽക് സാധ്യമായാലേ ഇന്ത്യയ്ക് ഇന്ത്യയായി ലോകത്തിന് മുന്നിൽ തല ഉയർത്താൻ പറ്റു

  • @majnu.john-parappattu
    @majnu.john-parappattu ปีที่แล้ว +377

    ഒരു ഹോസ്പിറ്റൽ ഇല്ലാത്ത സ്ഥലം എത്ര ഭയങ്കരമാണെന്ന് അത് ഒരിക്കലെങ്കിലും ഫേസ്ചെയ്തവർക്ക് മനസിലാകും congrats madam👍

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +22

      ഹോസ്പിറ്റൽ വേണം എന്ന് തോന്നിയത് മാഡത്തിന് ഇപ്പോൾ ആണ്. 60 വർഷം വേണ്ടായിരുന്നു എന്തൊരു അഭിനയം

    • @majnu.john-parappattu
      @majnu.john-parappattu ปีที่แล้ว +24

      @@MidhunMathew5770 എന്തുതന്നെയാണേലും അവർ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ട് എന്ന് നിങ്ങൾക് തോന്നിയോ, അവരുടെ രാഷ്രീയം എന്തുതന്നെയാവട്ടെ പറയുന്നതെല്ലാം കറക്റ്റ് ആണോ

    • @majnu.john-parappattu
      @majnu.john-parappattu ปีที่แล้ว

      @@benn86384 എന്തുകൊണ്ട് പറ്റില്ല,രാഷ്ട്ര പിതാവിന്റെ പ്രതിമ സ്ഥാപിക്കുന്നതിലും എത്രയോ മഹത്തായ ഒരു കാര്യമാണ് ഒരു ഹോസ്പിറ്റൽ പണിയുക എന്നുള്ളത്. ഗാന്ധിജിയെ ഓർക്കാൻ ഒരു പ്രതിമ ആവശ്യം ഉണ്ടോ 🙏🏼

    • @sajadtopline1186
      @sajadtopline1186 ปีที่แล้ว +1

      ​@@benn86384പ്രതിമയും ആശുപത്രിയും തമ്മിലുള്ള ബന്ധം...

    • @moidukhan
      @moidukhan ปีที่แล้ว

      @@benn86384 സത്യാവസ്ഥ പുറത്തു വന്നു കഴിഞ്ഞ പഴയ നുണയാണ് രാഷ്ട്രപിതാവിനെ കൊന്നവന്റെ അനുയായിക്ക് ഇപ്പോഴും പറയാനുള്ളത് .

  • @sudhan123
    @sudhan123 ปีที่แล้ว +29

    ഗണേശൻ എന്ന വൻമരം വീണു.. ഇനി പ്രഫൂളിൻ്റെ മരണമാണ് 😂

  • @Sadhiksubair54381
    @Sadhiksubair54381 ปีที่แล้ว +543

    പിതാവും സഹോദരനും നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ ആർജ്ജവമുള്ള വാക്കുകളാണ് കേട്ടത് 100% ന്യായമായ കാര്യം മാത്രം ഹോസ്പിറ്റലിൽ എന്നത് മനുഷ്യത്വപരമായ ഒരു കാര്യം മാത്രം♥️🥰

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      E vertheketa vargeeyavesha thadenda mubel arangelum vani samsarikumo northi india pola keralathelum vargeeyakuzapam udakunavanani evanapolathavan nashechala evadasamadanam ketu

    • @maybupaul8058
      @maybupaul8058 ปีที่แล้ว +10

      Very true

    • @joypm7674
      @joypm7674 ปีที่แล้ว +2

      😊

    • @sa25077
      @sa25077 ปีที่แล้ว +3

      60 വർഷം ഭരിച്ചവർ ചെയ്ത ദ്രോഹം🐷...

    • @Charlie-oc5ko
      @Charlie-oc5ko ปีที่แล้ว +4

      നുമ്മക്ക് ഒരു ഷേവ് ക്യാംപെയിൻ സംഘടിപ്പിക്കാം

  • @ajithraj1500
    @ajithraj1500 ปีที่แล้ว +172

    എന്ത് കൊണ്ട് ഇന്നും ലക്ഷ്വദീപിന് നല്ല സൗകര്യങ്ങൾ ഉള്ള ഒരു multi speciality hospital ഇന്ത്യ ഗവണ്മെൻ്റ് കൊടുക്കുന്നില്ല..!

    • @Prasanth-qv9cc
      @Prasanth-qv9cc ปีที่แล้ว

      ​@@MidhunMathew5770ennu sangi

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +5

      മൊബൈൽ ടവർ ഉണ്ടായിരുന്നോ??? 😂😂😂😂

    • @havialvlogs159
      @havialvlogs159 ปีที่แล้ว

      Aa naatukarum onnu marendathunde tourism vannal ellam Okey aakum avar oru bar thudangano onnum sammadikilla soudi pole aakanam enna vicharam atukondu youth ellavarum vittu pokukayanu

    • @sajadtopline1186
      @sajadtopline1186 ปีที่แล้ว +12

      ഹോസ്പിറ്റലിന്റെ കാര്യം പറയുമ്പോൾ മൊബൈൽ ടവറിന്റെ കാര്യം ചോദിക്കുന്ന....... കഷ്ടം

    • @shabanajasmin9688
      @shabanajasmin9688 ปีที่แล้ว +11

      മൊബൈൽ ടവർ ഉണ്ട് mone മറ്റുള്ളവരുടെ വേതന കണ്ട് ചിരിക്കുന്നവരുടെ കുട്ടത്തിൽ പലരും ഉണ്ടാവും ഈ അവസ്ഥയിലും പിടിച്ചു നിക്കുന്ന ഞങ്ങളുടെ അവസ്ഥ നിങ്ങൾക്കറിയില്ല

  • @ashrafashru2472
    @ashrafashru2472 ปีที่แล้ว +120

    അക്ഷരം തെറ്റാതെ വിളിക്കാം
    ലക്ഷ്യ ദ്വീപിന്റെ
    ജ്ഞാൻസി റാണി🔥🔥🔥
    ആയിശ🎉🎉🎉

    • @harikumars5922
      @harikumars5922 ปีที่แล้ว +6

      ഓ എന്തോന്ന് എന്തോന്ന്

    • @dilshadil2233
      @dilshadil2233 ปีที่แล้ว

      ​@@harikumars5922മണ്ടമ്മാർക് മനസ്സിലാവില്ല

    • @aneesh26205
      @aneesh26205 ปีที่แล้ว +7

      അയ്യേ തൊലിഞ്ഞ റാണി

    • @JOBIN-gs2fe
      @JOBIN-gs2fe ปีที่แล้ว

      ​@@aneesh26205first you watch full vedio many points she tell

    • @Fayu1994
      @Fayu1994 ปีที่แล้ว +2

      Chanakathine mezhukky 🤣

  • @Sharika793
    @Sharika793 ปีที่แล้ว +55

    ബീഫിന്റെ കൂടെ പഴം കഴിച്ചാൽ ആൾ മരിച്ചു പോകുമോ 😁- ഹാഷ്മി.

  • @jamalmk2034
    @jamalmk2034 ปีที่แล้ว +211

    ആയിഷ എംപി യല്ല
    MLA യല്ല പക്ഷെ ഒരു
    നാടിന്റെ പുരോഗതിക്ക് വേണ്ടി
    പോരാടുന്ന പോരാളി
    ആ ർജവമുള്ള പെണ്ണ് 💕💕💕💕💕

    • @azeezkerala7008
      @azeezkerala7008 ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤

  • @hamzaaman7783
    @hamzaaman7783 ปีที่แล้ว +224

    പശുക്കൾക്ക് പോലും Ambulance ഉണ്ട് സാർ 🔥🔥🔥🔥🔥🔥

  • @abisvillage9523
    @abisvillage9523 ปีที่แล้ว +234

    എല്ലാ ജനകീയ കോടതിയിലും ഒരു യുവമോർച്ചക്കാരനെ കൊണ്ടുവരണം.
    😂😂😂😂കുറച്ചു കോമഡി ആവാം

    • @itzok70
      @itzok70 ปีที่แล้ว +1

      True ❤

    • @abdulnajeeb7667
      @abdulnajeeb7667 ปีที่แล้ว +1

      Avate yuvam namuk murich kalikaam alle😂😂😂😂

  • @Sadhiksubair54381
    @Sadhiksubair54381 ปีที่แล้ว +301

    കരുത്തുള്ള ഒരു പെൺകുട്ടി
    ഏതു വലിയ വെല്ലുവിളിയെയും നേരിടാനുള്ള ചങ്കുറപ്പ് ഐഷാ സുൽത്താന🥰

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +3

      😅😅😅😂😂😂😂😂😂

    • @jdmautomotive
      @jdmautomotive ปีที่แล้ว

      @@MidhunMathew5770 മലം തിന്നുന്ന നി ചിരിക്കും

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 หลายเดือนก่อน

      Koya, ഇസ്ലാമിലെ ഒരു പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം ഇല്ല,, പക്ഷെ ഒരാളെ കണ്ടല്ലോ 😀

    • @RAIHANHOSSAINABDULKALAM
      @RAIHANHOSSAINABDULKALAM 7 หลายเดือนก่อน

      @@IndiaKerala-oc9rg ഇവിടെ അതിന് ചർച്ച ഇസ്ലാം അല്ലല്ലോ. അപ്പോ നിന്റെ പ്രശ്നം ഇസ്ലാം ആണ്. നീ മുസ്ലിം അല്ലല്ലോ പിന്നെ ഇസ്ലാമിൽ എങ്ങനെ ആയാൽ നിനക്ക് എന്താ? അതനുസരിച്ച് ജീവിക്കാൻ താല്പര്യം ഉള്ളവരാണ് ആ മതത്തിൽ നിലനിൽക്കുന്നത്.

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 7 หลายเดือนก่อน

      @@RAIHANHOSSAINABDULKALAM മനുഷ്യന്റെ കാര്യം ആണ് പറഞ്ഞത്, മുസ്ലിമിന്റെ കാര്യം അല്ല

  • @Thrissurkaran2.o
    @Thrissurkaran2.o ปีที่แล้ว +75

    36:05
    പ്രോഗ്രാം മൊത്തം കാണേണ്ട ഒരു ചിരി യിൽ അവൾ മൊത്തം മാർക്കും കൊണ്ട് പോയ്‌ 😂🔥

    • @Reoo0032
      @Reoo0032 ปีที่แล้ว +3

      Crct 😂💥💥

  • @Kerala_topic
    @Kerala_topic ปีที่แล้ว +77

    ഈ പുതിയ അവതാരം കിടന്നു ഉരുളുകയാണല്ലോ...ഫുൾ കോമഡി തന്നെ 😂

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +8

      സുടാപ്പിണി ഉരുളുന്നു. ചോദ്യങ്ങൾ അവതാരകൻ സുടു നല്ല ഹെല്പ് 😂😂😂😂

    • @Kerala_topic
      @Kerala_topic ปีที่แล้ว

      @@MidhunMathew5770 വിവരമുള്ളവർക്ക് മനസ്സിലായി ആരാ ഉരുളുന്നത് എന്ന് ഓഡിയൻസ് ചിരിക്കുന്നത് കണ്ടില്ലേ അത് മാത്രം പോരെ

    • @ash-bm7mu
      @ash-bm7mu ปีที่แล้ว +10

      ​@@MidhunMathew5770ഇനി അങ്ങനെ പറഞ്ഞു സിരിക്കാം ഹ ഹ ഹ 😂

    • @realmanwiz6760
      @realmanwiz6760 ปีที่แล้ว +6

      ​@@MidhunMathew5770തീവ്രവാദി ക്ക് സഹിക്കണില്ല അല്ലെ 🤣

    • @raaznm19
      @raaznm19 ปีที่แล้ว +7

      ​@@MidhunMathew5770 എന്നാലും എന്റെ ബീഫ് മാതാവേ 😂😂😂😂😂

  • @jaisonsaju756
    @jaisonsaju756 ปีที่แล้ว +351

    ആയിഷ അഭിനന്ദനങ്ങൾ അവിടുത്തെ ❤️💞ജനങ്ങൾക്ക് വേണ്ടി ഇത്രയും സംസാരിച്ചത്

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +3

      😂😂😂😂😂

    • @mayavi531
      @mayavi531 ปีที่แล้ว +1

      😂😂😂😂😂😂

    • @anoopantony4745
      @anoopantony4745 ปีที่แล้ว

      ​@@benn86384 തെളിവ് കാണിക്കാവോ.

    • @jdmautomotive
      @jdmautomotive ปีที่แล้ว +6

      ഇവിടെ പശുക്കൾക്ക് പോലും ആംബുലൻസ് ഉണ്ട് സാർ

    • @rifayihussain9146
      @rifayihussain9146 ปีที่แล้ว +3

      @@MidhunMathew5770 manipporil ninnu avar nintaduttum varum

  • @shabanajasmin9688
    @shabanajasmin9688 ปีที่แล้ว +95

    ഞങ്ങൾ അനുഭവിക്കുന്ന ദുരിതം പറയാൻ ഒരാളെങ്കിലും undallo 🔥

    • @Far3-iq7vs
      @Far3-iq7vs ปีที่แล้ว +2

      WE ALL ARE WITH YOURS

    • @roymark9017
      @roymark9017 ปีที่แล้ว +5

      നല്ലൊരു മെഡിക്കൽ കോളേജ് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sajneersain7767
    @sajneersain7767 ปีที่แล้ว +18

    A brave women , അവർക്കു വേണമെങ്കിൽ ഇതിലൊന്നും തലയിടാതെ സുഖമായി ജീവിക്കാം. പക്ഷേ അവരെ ഈ പ്രതിഷേതങ്ങൾക്ക് പ്രേരിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. തനിക്കും കുടുംബത്തിനും ഉണ്ടായ നഷ്ടങ്ങൾ എന്റെ ദീപ് നിവാസികൾക്ക് ഉണ്ടായി കൂടാ എന്ന മാനുഷിക ബോധ്യത്തിലാണ്.സഹോദരനും, വാപ്പയും നഷ്ടപ്പെട്ട പൗര ബോധമുള്ള ഒരു പെൺകുട്ടി ഇങ്ങനല്ലാതെ പിന്നെങ്ങനാണ് പ്രതികരിക്കുക. Wikipedia എന്നതിന്റെ വിശ്വാസിയത കൂടി ബോധ്യപ്പെട്ടു ഈ സംവാദത്തിൽ നിന്ന് 😂.

  • @ranjithkumar-xl8lt
    @ranjithkumar-xl8lt ปีที่แล้ว +12

    ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ സൗകര്യം ഒരുക്കാനാണ് കെഞ്ചുന്നത്. അത് ചോദിക്കുമ്പോൾ അവരുടെ വാപ്പയുടെ മരണത്തെ പറ്റി കള്ളം പറയുന്നു പ്രഫുൽ 😐. ഉളുപ്പില്ലാത്തവൻ. 🙄

  • @rameesodungadan5113
    @rameesodungadan5113 ปีที่แล้ว +237

    ഞങ്ങൾക്ക് ഇഷ്ടം ബീഫ് ആണ് സാർ..! ♥️

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +4

      കേരളത്തിൽ ഉണ്ടോ

    • @devilbose2748
      @devilbose2748 ปีที่แล้ว +20

      പോർക്കും, അതെന്താ പോർക്ക്‌ നിനക്ക് ഹറാം ആണെന്ന് കരുതി മലയാളി കൾക്ക് ഇഷ്ടം അല്ലെന്ന് ഉണ്ടോ

    • @lukmanns570
      @lukmanns570 ปีที่แล้ว +33

      @@devilbose2748nee thinnoda ara vendannu paranje?

    • @masterarts3525
      @masterarts3525 ปีที่แล้ว +46

      @@devilbose2748 . പോർക്ക് മുസ്ലിമിന് അല്ലെ ഹറാം. നിനക്ക് ഹറാമില്ലല്ലോ. നിനക്ക് കഴിക്കാം. ആളുകൾ കഴിക്കുന്നുമുണ്ട്. ആരെങ്കിലും എതിര് പറഞ്ഞതായിട്ട് തെളിവ്??

    • @vksshibin6087
      @vksshibin6087 ปีที่แล้ว

      @@devilbose2748പോർക്ക് നിൻറമ അച്ചൻ നിരോധിച്ചോ?

  • @sajidab5408
    @sajidab5408 ปีที่แล้ว +299

    😂😂ജഡ്ജും ആ കുട്ടിയും ചിരിക്കുന്ന കണ്ട് ചിരിച്ചു പോയി ഹാഷമി ചിരിയടക്കി പിടിക്കുന്നു 😂😂😂😂സ്നേഹം

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +14

      ജഡ്ജോ ഇവനോ ഇടത് നിരീക്ഷണ സ്വയം ബുദ്ധിമാൻ. വിജയന്റെ അടിമയ്ക്ക് എന്ത് പറഞ്ഞാൽ മനസ്സിലാകും

    • @rajeendranmampatta2415
      @rajeendranmampatta2415 ปีที่แล้ว +2

      Arrogant ayitullavarum chirikum adil valiya karyam onumilla

    • @SK-iv5jw
      @SK-iv5jw ปีที่แล้ว

      Judge..!!.😂😂

    • @shajithariyan7952
      @shajithariyan7952 ปีที่แล้ว +2

      പിണു അടിമ

    • @shamsudheenpoovathumkadavi7208
      @shamsudheenpoovathumkadavi7208 ปีที่แล้ว

      ​@@MidhunMathew5770za

  • @suneerksrtc1846
    @suneerksrtc1846 ปีที่แล้ว +95

    ആർജ്ജവം ഉള്ള പെൺകുട്ടി പോരാടിക്കൊണ്ടേയിരിക്കുക 👍❤️

  • @msham2005
    @msham2005 ปีที่แล้ว +46

    ഞങ്ങൾക്കിഷ്ടം ബീഫാണ് സർ.. 😎 Highlight. 🔥🔥

  • @anoopjoyjoy5463
    @anoopjoyjoy5463 ปีที่แล้ว +114

    വിളിച്ചുവരുത്തി അപമാനിക്കരുത്.. സംഘിയോടൊപ്പം 😂😂😂😂
    എജ്ജാതി ഉരുളൽ 😂😂

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +10

      സുടാപ്പിണിയെ ഇങ്ങനെ കളിയാക്കരുത് ഗയ്‌സ് 😂😂😂

    • @akkuakku5766
      @akkuakku5766 ปีที่แล้ว +12

      ​@@MidhunMathew5770നല്ലോണം കുരു പൊട്ടൽ ഉണ്ട് ലെ

    • @manjusreereading1661
      @manjusreereading1661 ปีที่แล้ว

      ​@@MidhunMathew5770aaha ingal elladuthu undallooo😂😂

    • @MikeVijayan-2.0
      @MikeVijayan-2.0 ปีที่แล้ว

      @@MidhunMathew5770 അത്‌ കാണുന്നവർക്ക് മനസ്സിലാകും ആരാണ് പരിഹാസപാത്രം എന്ന്... 🤣🤣🤣🤣🤣🤣

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว

      @@MikeVijayan-2.0 മനസ്സിലാവാതിരിക്കാൻ എല്ലാവരും അന്തംകമ്മികൾ അല്ലല്ലോ.

  • @manavikathakkoppam
    @manavikathakkoppam ปีที่แล้ว +212

    മോർച്ചക്കാരന്റെ വാദം കേട്ട്...എല്ലാരും 😃😃
    ഞങ്ങൾക്കിഷ്ടം ബീഫ് ആണ് സർ.. ഐഷ സുൽത്താന ❤️👍

    • @sajadtopline1186
      @sajadtopline1186 ปีที่แล้ว +1

      ​@@benn86384സ്വന്തം പണം കൊണ്ടല്ലാതെ ആരുടെ പണം വെച്ചാണ് തിന്നുന്നത്, ഫ്രീ ആയിട്ട് ആരും ആരുടെയും കുടുംബത്തിൽ നിന്നും കൊടുക്കുന്നില്ല.

    • @showkaths9578
      @showkaths9578 ปีที่แล้ว

      ​@@benn86384നിന്റെ തറവാട്ടിൽ നിന്നാണോ കൊടുത്തു കൊണ്ടിരുന്നത്

    • @azizksrgd
      @azizksrgd ปีที่แล้ว


      Veg ആണെങ്കിൽ സർക്കാർ കൊടുക്കും അല്ലെ

  • @ullaskumar5396
    @ullaskumar5396 ปีที่แล้ว +59

    ബിജെപി വരുന്നതിനു മുൻപും ലക്ഷദ്വീപ് ഉണ്ടായിരുന്നു അവരെ ചേർത്തുപിടിച്ചു കൊല്ലരുത് വികസനം അവരെ ബോധ്യപെടുയത്ത വേണം 😊😊😊

  • @Binesh-dl1ww
    @Binesh-dl1ww ปีที่แล้ว +140

    ആ വാക്ക്... "ഞാൻ കേരളത്തിൽ മാത്രമേ safe ആയിട്ടുള്ളു " 🥰🥰🥰

    • @azeezkerala7008
      @azeezkerala7008 ปีที่แล้ว +1

      ❤❤❤❤❤❤❤😂❤❤❤❤❤❤

  • @babuedakkunimmal2564
    @babuedakkunimmal2564 ปีที่แล้ว +65

    ജനങ്ങളോടുള്ള സ്നേഹം ഇപ്പോൾ മണിപ്പൂരിലും ഹരിയാന എന്നിവിടങ്ങളിൽ ജനങ്ങൾ കാണുന്നുണ്ട്

  • @voiceofiqbal718
    @voiceofiqbal718 ปีที่แล้ว +113

    ഈ ബിജെപി പ്രതിനിധികൾ എപ്പോഴും ഇങ്ങനെ ഉരുളുന്നത് കാണാറുണ്ട്

    • @Nazarethkochi
      @Nazarethkochi ปีที่แล้ว +4

      Enthkondan avar urulunnath. Kaaranam avark janadhipathyam ulkollan pattilla. Only hinduthva agenda❤

  • @amjadputhen9334
    @amjadputhen9334 ปีที่แล้ว +40

    വല്ലാത്ത ഒരു comedy തന്നെ ഈ പഹയൻ 😂😂😂

  • @danielthomas755
    @danielthomas755 ปีที่แล้ว +61

    ഗുജറാത്തിലെ മയക്ക് മരുന്ന് പിടിച്ച കാര്യം ചോദിച്ചപ്പോൾ ഉള്ള സുന്ദരമായ മറിച്ചിൽ കാണാൻ നല്ല രസമാണ്

    • @Mrcitizen833
      @Mrcitizen833 6 หลายเดือนก่อน

      Mayakkumarunnu pidikkuakayalle cheytat athinu entha Thomase nalla karyam alle

  • @fayisathfyisathpt8897
    @fayisathfyisathpt8897 ปีที่แล้ว +187

    പ്രതികരിക്കാൻ ആ ർജവമുള്ള പെൺകുട്ടി 👍🙏🇮🇳🇮🇳🇮🇳🇮🇳👏

    • @azeezkerala7008
      @azeezkerala7008 ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @yanikrd8690
    @yanikrd8690 ปีที่แล้ว +183

    എല്ലാ ജനകീയ കോടതിയിലും യുവമോർച്ചക്കാര
    കൊണ്ടുവരണം
    അതോടുകൂടി ഈ പരിപാടി കൂടുതൽ എൻ്റർടൈൻമെൻ്റ്ആകും😂

    • @MikeVijayan-2.0
      @MikeVijayan-2.0 ปีที่แล้ว +1

      മിത് റം 🤣🤣🤣🤣

    • @aliiyyas
      @aliiyyas ปีที่แล้ว

      😂😂😂😂😂🫰🏻

  • @Rറബീഹ്
    @Rറബീഹ് ปีที่แล้ว +92

    ആയിഷ സുൽത്താനെ പൊളിച്ചു എന്തുരസമാണ് ഓരോ വാക്കുകൾ കേൾക്കാൻ

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 ปีที่แล้ว +63

    ഇപ്പോൾ ശെരിക്കും മനസിലാവുന്നുണ്ട്... ലക്ഷദ്വീപിൽ എന്താണ് ബിജെപി യുടെ പ്ലാൻ എന്ന്... മണിപ്പൂരും ഹരിയാനയും ലൈവ് ആയി കാണുമ്പോൾ....😢

  • @ayeshaziyana5875
    @ayeshaziyana5875 ปีที่แล้ว +61

    മനുഷ്യത്വം ഉള്ള ഒരാളും ബിജെപി ആകുകയില്ല

    • @abhijithks463
      @abhijithks463 ปีที่แล้ว +7

      Oru sudu. Oppu.

    • @MikeVijayan-2.0
      @MikeVijayan-2.0 ปีที่แล้ว +2

      @@abhijithks463 മിത് റം 🤣🤣🤣🤣

    • @nihalka316
      @nihalka316 ปีที่แล้ว

      💯💯💯💯💯💯💯

    • @abhijithks463
      @abhijithks463 ปีที่แล้ว

      @@MikeVijayan-2.0 Fake sudu

  • @struggling7713
    @struggling7713 ปีที่แล้ว +62

    ഇൻഡ്യയിൽ ഏറ്റവും കൂടുതൽ സ്നേഹമുള്ളവർ ഒന്ന് ലക്ഷദ്വീപും കാശ്മീരും ആണ് .. അത് രണ്ടും നിർഭാഗ്യവശാൽ മുസ്ലിം ഭൂരിപക്ഷമായിപോയി അത് സംഗികൾക്ക് സഹിക്കുന്നില്ല 😮😂

    • @harikk1490
      @harikk1490 ปีที่แล้ว +20

      അല്ല തെറ്റാണ് സ്നേഹം കൂടുതൽ താലിബാനിലാണ്

    • @imurdad7394
      @imurdad7394 ปีที่แล้ว +9

      ഓക്കേ. Gud nyt സുടു

    • @sathyavrathannair8898
      @sathyavrathannair8898 ปีที่แล้ว +8

      കാശ്മീരിനെ മുസ്‌ലിം ഭൂരിപക്ഷപ്രദേശം ആക്കിയെടുത്തു എന്നതല്ലേ ശരി?

    • @Prasanth-qv9cc
      @Prasanth-qv9cc ปีที่แล้ว

      ​@@sathyavrathannair8898sanki mandatharam parayarythu

    • @vijupt8486
      @vijupt8486 ปีที่แล้ว +8

      കശ്മീരിൽ എങ്ങിനെ മുസ്ലിങ്ങൾ മാത്രമായി? അതും കൂടി പറയാമോ?മുസ്ലിങ്ങളുടെ സ്നേഹക്കൂടുതൽ കൊണ്ടാവാം കാശ്മീരി പണ്ഡിറ്റുകൾ ഡൽഹിയിൽ ചേരിയിൽ കഴിയേണ്ടി വരുന്നത്.

  • @imamazimquranacademy9681
    @imamazimquranacademy9681 ปีที่แล้ว +10

    പ്രബുൽ കൃഷ്ണ പൊട്ടൻ ആണെന്ന് ഒരിക്കൽ കൂടെ തെളിയിച്ചു

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj ปีที่แล้ว +105

    ഞങ്ങൾക്കിഷ്ടം ബീഫ് ആണ് സാർ. അത് പൊളിച്ചു 👍👍👍😂😂ഐഷ സുൽത്താന 👍❤️🤝💪💪💪🔥🔥🔥🔥

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +4

      അത്‌ വീട്ടിൽ ഇരുന്നു കഴിച്ചാൽ മതി

    • @kannurkerala5370
      @kannurkerala5370 ปีที่แล้ว +2

      ഞമ്മക് മദ്യം ഇഷ്ടം ഇല്ലാത്ത കൊണ്ടാണോ അവിടെ ഇല്ലാതെ 🤣

    • @sijilinmanaf1490
      @sijilinmanaf1490 ปีที่แล้ว

      ​@@benn86384ഇത് എന്തൊരു വാദമാണ് 🙄അവരുടെ നികുതിപ്പണം ഉപയോഗിച്ചാണ് അവിടത്തെ സ്കൂളിലുള്ള കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത്.അല്ലാതെ നമ്മുടേയോ ദോഡാപട്ടേലിന്റേയോ വീട്ടിൽ നിന്നുമല്ലല്ലോ😀😏

    • @ptr18
      @ptr18 ปีที่แล้ว

      @@benn86384 അവരും നികുതി കൊടുക്കുന്നുണ്ട്

    • @Charlie-oc5ko
      @Charlie-oc5ko ปีที่แล้ว

      ഞങ്ങൾക്ക് പോർക്കാണ്

  • @kaalukayyu
    @kaalukayyu ปีที่แล้ว +101

    Stand with lakshadweep..
    അവർക്ക് വേണ്ട ഹോസ്പിറ്റൽ, medical collage, മറ്റ് സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുക..
    ഉദ്യോഗസ്ഥ ഭരണം നിർത്തലാകുക.. ജനാധിപത്യം സ്ഥാപിക്കുക..
    ഐഷ സുൽത്താനയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം ❤❤ ❤❤ ❤

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 ปีที่แล้ว +22

    35:25 മുതൽ ആരും കാണാൻ ശ്രമിക്കരുത് ചിരിച്ചു മരിച്ചാൽ ഹാഷമി ഉത്തരം പറയേണ്ടി വരും 😂😂

  • @subhashchempazhanthy5667
    @subhashchempazhanthy5667 ปีที่แล้ว +45

    ബീഫ് ദേശീയ മാംസമായി പ്രഖ്യാപിക്കണം...🇮🇳🇮🇳🇮🇳

    • @ajuaju8486
      @ajuaju8486 ปีที่แล้ว +7

      ഏറ്റവും കൂടുതൽ ബീഫ് export ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്. അതിൽ കൂടുതലും ബിജെപി നേതാക്കന്മാരുടെത്താണ്. ഇവിടെത്തെ cheap പൊളിറ്റിക്സ് ജനങ്ങൾക്ക് അറിയാം

    • @AA-rs5fp
      @AA-rs5fp ปีที่แล้ว

      ​@@ajuaju8486സത്യം

    • @ninu7092
      @ninu7092 ปีที่แล้ว

      True

  • @bijukayyalakettil4756
    @bijukayyalakettil4756 ปีที่แล้ว +95

    യുവമോർച്ച നേതാവ് പറയുന്നത് കേട്ട്, പ്രേക്ഷകരും ജഡ്ജിയും ഹാഷ്മിയും ഉൾപ്പടെ ചിരിക്കുന്നു...

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +13

      കാര്യം അറിയാത്ത സുഡുക്കൾ

    • @muhammedthanzeeh1454
      @muhammedthanzeeh1454 ปีที่แล้ว +12

      @@MidhunMathew5770 കംപ്ലീറ്റ് കാര്യം അറിയുന്ന ക്രിസങ്കി

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +1

      @@muhammedthanzeeh1454 അയ്യോ ഞാൻ ഞെട്ടി കൃസങ്കി. കുറച്ചു കൂടി ഉറക്കെ വിളിക്കൂ ഇന്ത്യ മുഴുവൻ കേൾക്കട്ടെ

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച ปีที่แล้ว +8

      ​@@muhammedthanzeeh1454വഴിപിഴച്ചുണ്ടായ മേത്തന്മാർ ആണ് ഇവിടെയുള്ളത് 🤣🤣🤣🤣

    • @noufalthazhathuveettil9025
      @noufalthazhathuveettil9025 ปีที่แล้ว

      @@കാലഭൈരവൻ-ങ1ച ആണെങ്കിൽ സഹിച്ച്

  • @shafeekkallingal9500
    @shafeekkallingal9500 ปีที่แล้ว +65

    മലയാളികൾ ആയ നമ്മൾ വേണം അവരെ ചേർത്ത് പിടിക്കാൻ അവർക്ക് വേണ്ടി നമ്മൾ പോരാടണം.

    • @Fayu1994
      @Fayu1994 ปีที่แล้ว +2

      Chanakangal thoory eryum

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +5

      കുട്ടികൾക്ക് ബീഫ് കൊടുക്കാൻ അല്ലെ 😂😂😂😂

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +6

      @@Fayu1994 അവിടെയും പൊട്ടിത്തെറിക്കുമോ ഗയ്‌സ് 😂

    • @nehikonsmampad8536
      @nehikonsmampad8536 ปีที่แล้ว

      ​@@benn86384അനീതി കണ്ടാൽ പ്രതികരിക്കണം.. സ്വന്തം കാര്യം മാത്രം വിചാരിച്ചിരുന്നാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നോ

    • @Fayu1994
      @Fayu1994 ปีที่แล้ว +4

      @@MidhunMathew5770 andimukk Ile chila chanakangal thoory eryum pakshe kadikilla 😂

  • @appuappuzzz3995
    @appuappuzzz3995 ปีที่แล้ว +34

    ഐഷ സുൽത്താന ❤️

  • @sonyphilip95
    @sonyphilip95 ปีที่แล้ว +109

    ഐഷാ സുൽത്താന പൊളിച്ചു.പറയാനുളളത് ശക്തമായി അവതരിപ്പിച്ചു.👌👍

    • @mohamedikbalkk6858
      @mohamedikbalkk6858 ปีที่แล้ว +1

      വളരെ മാന്യമായി സംസാരിക്കുന്നു, ബിജെപി കാരൻ അമാന്യമായി സംസാരിക്കുന്നു. നുണ മാത്രം parayunnu

  • @sushilmachad
    @sushilmachad ปีที่แล้ว +36

    എത്രയും പെട്ടെന്ന് ഒരു നല്ല hospital അവിടെ ഉണ്ടാവട്ടെ

  • @viswanathanyes7885
    @viswanathanyes7885 ปีที่แล้ว +33

    ഹസ്മി പൊളിച്ചു 👍👍👍👍👍👍

  • @roshnigt8532
    @roshnigt8532 ปีที่แล้ว +60

    She is genuine...Aisha Sultana 🔥🔥🔥🔥🔥

  • @anaszain6491
    @anaszain6491 ปีที่แล้ว +16

    Ganesh deep ഫ്രൈക്ക് ശേഷം prabhul സെമി റോസ്റ്റ്.. ഹാഷ്മി👏🏻👏🏻👏🏻

  • @arshadetk2557
    @arshadetk2557 ปีที่แล้ว +16

    പ്രഫുൽ സാറിന് ഇപ്പൊ സ്കൂൾ പഠിപ്പിത്തം ഒന്നുമില്ലേ ഫുൾ ടൈം സംഘി ആയി നടക്കുയാണല്ലേ ലജ്ജ തോന്നുന്നു സാറിന്റെ സ്റ്റുഡന്റ ആയി പഠിച്ചതിൽ....

  • @classicquotes7317
    @classicquotes7317 ปีที่แล้ว +22

    ഇവനൊക്കെയല്ലേ ഭാവിയിലെ നേതാവ്? 🤣🤣 കഷ്ടം എന്റെ രാജ്യമേ

    • @harikk1490
      @harikk1490 ปีที่แล้ว

      തീവ്രവാദികൾ പേടിച്ചാൽ മതി അല്ലാത്തവർ പേടിക്കേണ്ട

  • @prasadvarghese3023
    @prasadvarghese3023 ปีที่แล้ว +35

    ഐഷ സുൽത്താനയ്ക്കു പിന്തുണ 👍👍👍👍🌹🌹🌹🌹

  • @dreammaker6109
    @dreammaker6109 ปีที่แล้ว +12

    ചേർത്ത് നിർത്തു എല്ലാവരെയും........
    ജനങ്ങളെ തമ്മിലടിപ്പിക്കാതിരിക്കുക 🙏🏼

  • @sakeenaparancheri8668
    @sakeenaparancheri8668 ปีที่แล้ว +35

    ആയിശ അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദങ്ങൾ
    നീതിക്കുവേണ്ടി പോരാടുന്ന ആയിശ❤❤❤❤❤❤❤❤ - താങ്കൾക്ക് Big സല്യൂട്ട്

  • @Realfriendzz
    @Realfriendzz ปีที่แล้ว +10

    I doubt ഈ പരിപാടിക്ക് reach കിട്ടാൻ വേണ്ടി ഇപ്പൊ തുടർച്ചയായി ഓരോ മണ്ടന്മാരെ കൊണ്ട് വന്നു പൊതുമധ്യത്തിൽ അപമാനിക്കുകയാണോ!! പ്രിയ ബിജെപി നേതാക്കളെ നിങ്ങളീ പരിപാടിയിൽ പങ്കെടുക്കാതിരിക്കുക.

    • @raaznm19
      @raaznm19 ปีที่แล้ว +1

      ആകിയതാണോ 😅😅

    • @jdmautomotive
      @jdmautomotive ปีที่แล้ว +1

      😂😂😂😂

  • @hanishahid5406
    @hanishahid5406 ปีที่แล้ว +13

    യുവ നേതാവ് മോര്‍ച്ചറിയില്‍ 😂😂😂😂😂

  • @Kerala_topic
    @Kerala_topic ปีที่แล้ว +24

    ഒരു ഭാഗത്ത് രാജ്യ സ്നേഹം അഭിനയിക്കുന്നവർ...മറ്റൊരു ഭാഗത്ത് യഥാർത്ഥ ഇന്ത്യക്കാർ ഇവർ തമ്മിലാണ് യുദ്ധം... കള്ളം പറഞ്ഞു കപട സ്നേഹം കാണിക്കുന്നവർ ഇപ്പൊ ഭരിക്കുന്നു.. സത്യം ഒരു നാൾ മറ നീക്കി പുറത്തു വരും

  • @bismillahdeenulislam1075
    @bismillahdeenulislam1075 ปีที่แล้ว +25

    ബീഫ് കഴിക്കാത്ത ബിജെപി പ്രവർത്തകരെ കാണിച്ചു തരുമോ 😂😂

    • @kannurkerala5370
      @kannurkerala5370 ปีที่แล้ว +1

      മദ്യം കുടിക്കാത്ത മുസ്ലിം നേ കാണിക്ക് ആദ്യം 🤣

    • @moidukhan
      @moidukhan ปีที่แล้ว +2

      ഉള്ളിക്കാരിയാണെന്ന് പറഞ്ഞു കൊണ്ട് കഴിക്കാം .

    • @Fathima81017
      @Fathima81017 ปีที่แล้ว

      ​@@kannurkerala5370athinu madhyam kudichavane ivide oru muslim um thalli konnittilla

  • @bijukayyalakettil4756
    @bijukayyalakettil4756 ปีที่แล้ว +134

    ശരിക്കും ചിരിപ്പിച്ചു....ശവമോർച്ച നേതാവ്

  • @HamamaMedia
    @HamamaMedia ปีที่แล้ว +26

    ഇത് പോലെ ഉരുലാണ് വേണം ഒരു മനക്കരുത്ത്😂😂😂😂😂

  • @Shaheer4592
    @Shaheer4592 ปีที่แล้ว +11

    വെള്ളയും വെള്ളയും ഇട്ട് വന്നിരുന്ന് മണ്ടത്തരം പറയാനും വേണം ഒരു റേഞ്ച് 😂😂

  • @mansoodmanu1592
    @mansoodmanu1592 ปีที่แล้ว +9

    Entha beef kazhicha ആട് കഴിക്കുന്നില്ലേ ചിക്കെൻ കഴിക്കുന്നില്ലേ pork കഴിക്കുന്നില്ലേ അപ്പൊ അതൊന്നും ജീവനില്ലാത്ത വസ്തുക്കൾ വല്ലോം ആണോ 😂😂😂ബീഫ് കഴിച്ച എന്തുവാടേ ഇത്രേ കഷ്ടം അവര്ക് ഇഷ്ടമുള്ളത് അവർ കഴിച്ചോട്ടെ അവർ ബീഫ് കഴിച്ച നിനക്ക് ചൊറിച്ചിൽ വന്നു ഹോസ്പിറ്റലിൽ പോവണ്ട ആവിശ്യം വരുന്നില്ല 😮

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj ปีที่แล้ว +64

    ഐഷ സുൽത്താന 👍❤️🤝💪💪💪💪🔥🔥🔥🔥❤❤❤

  • @ThwalhathP-b7s
    @ThwalhathP-b7s ปีที่แล้ว +9

    ഹാഷ്മി = ബിഫിന്റെ കൂടെ പഴം കഴിച്ചാൽ ആൾ മരിച്ചു പോകുമോ😂

  • @arshadetk2557
    @arshadetk2557 ปีที่แล้ว +5

    വീണടുത്തു കിടന്നു ഉരുളാതെ എണീറ്റ് പോടോ പ്രഫുൽ സാറെ

  • @sajidab5408
    @sajidab5408 ปีที่แล้ว +70

    Skip ആകാതെ കണ്ടു ഐഷ സുൽത്താന 🥰👍🏻keep it up❤

    • @djj075
      @djj075 ปีที่แล้ว

      She is a Pakistani and pro Islamist

    • @ptr18
      @ptr18 ปีที่แล้ว

      @@djj075 പാകിസ്ഥാനിൽ പൊളിക്കപ്പെട്ട അമ്പലം പുനർ നിർമിച്ചു. ഇവിടെ പള്ളി പൊളിക്കാൻ നടക്കുന്നു

    • @Reoo0032
      @Reoo0032 ปีที่แล้ว +2

      @@djj075 ni enthaanenn nangalkk ariyilla...enthaayaalum Indian alla...manushyaganathil peduthaanum pattilla...
      ഇത്തിരി ഉളുപ്പ്😏

    • @djj075
      @djj075 ปีที่แล้ว

      @@Reoo0032 ni ethaayalum hinduvalla

    • @Reoo0032
      @Reoo0032 ปีที่แล้ว

      @@djj075 correct....njn hinduvallaa...muslimo Christiano allaa....pinne hindu enna mathathil pedunnath velya credit aayi kaanunna ninnodokke enth parayaan🤣

  • @frkmr661
    @frkmr661 ปีที่แล้ว +38

    37:01 Nailed it …Aisha 💪

    • @theoptimist475
      @theoptimist475 ปีที่แล้ว

      ഓസിനു ഞണുന്നുമ്പോൾ ബീഫെ കഴിക്കു അല്ലേ 😂

  • @mohamedsalima5819
    @mohamedsalima5819 ปีที่แล้ว +20

    36:01 മുതൽ സങ്കിയെ കളിയാക്കി ചിരിക്കുന്നത് ഉഷാറായി 👏.. എവിടെ നിന്നാണ് ഈ മോയന്ത് സങ്കി ഒക്കെ വരുന്നത് 😏

  • @SureshBabu-mu7cu
    @SureshBabu-mu7cu ปีที่แล้ว +18

    ആയിഷ സുൽത്താന 👍👍👍

  • @worship8616
    @worship8616 ปีที่แล้ว +27

    ആർജ്ജവമുള്ള ചോദ്യങ്ങൾക്ക് ആർജ്ജവത്തിലുള്ള മറുപടി 👍🔥🔥ഹാഷ്മിക്ക സൂപ്പർ 👍🌹🌹🌹🌹🌹🌹🌹🌹ലക്ഷദ്വീപിന് വേണ്ടി നടത്തിയ ചർച്ചകൾക്ക് അന്നത്തെ ഇൻട്രോകൾക്ക്, നീതിയുടെ ശബ്ദത്തിന് 🌹🌹🌹🌹🌹🌹🌹🌹❤❤❤

  • @amalshaju22
    @amalshaju22 ปีที่แล้ว +61

    Support Aisha❤

  • @sureshgp50
    @sureshgp50 ปีที่แล้ว +54

    സംഗി കേരളത്തിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് കൂടെ നോൺവെജ് കൊടുക്കുന്നുണ്ട് ഇന്ത്യയിൽ ജീവിക്കുന്ന ജനങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള ആഹാരം കഴിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നു പിന്നെയെന്തിന് ഒരു പ്രത്യേക മെനു

    • @wild24epicbattles8
      @wild24epicbattles8 ปีที่แล้ว

      ​@@benn86384e bill kondu വരുന്നതിന് മുൻപ് വരെ ബീഫ് കൊടുത്ത് കൊണ്ടിരുന്നതണ് why not now.

    • @sandeepputhooran296
      @sandeepputhooran296 ปีที่แล้ว

      ​@@benn86384എല്ലാ ദിവസവും ഇറച്ചി ഇല്ല.. ആഴ്ചയിൽ രണ്ടു ദിവസം

    • @sureshgp50
      @sureshgp50 ปีที่แล้ว +7

      സ്കൂളിൽ കൊടുക്കുന്ന ഭക്ഷണത്തിൻറെ കാര്യം തന്നെയാണ് പറഞ്ഞത് ആരുടെ പൈസ എന്നുള്ളതല്ല സ്കൂളിൽ ഇറച്ചിയും മുട്ടയും പാലും ഇതെല്ലാം കൊടുക്കുന്നുണ്ട്

    • @sajadtopline1186
      @sajadtopline1186 ปีที่แล้ว +1

      ​@@benn86384ആരുടെയെങ്കിലും കുടുംബത്തിൽ നിന്നാണോ കൊടുക്കുന്നത്....

  • @Usmanmundott
    @Usmanmundott ปีที่แล้ว +30

    ഐഷ സുല്ത്താന് അഭിനന്ദനങ്ങൾ ദ്വീപിൽ ഒരു മെഡിക്കൽ കോളേജ് അത്യാവശ്യമാണ് നിർബന്ധമായും ചെയ്തു കൊടുക്കണം

  • @kaladharanneelakantan5704
    @kaladharanneelakantan5704 ปีที่แล้ว +6

    ബീഫിന് പകരം പഴങ്ങൾ .. കൊള്ളാം .. നല്ല ഭാവിയുണ്ട് ..അച്ഛന്റെ മരണ സമയം പോലും തീരുമാനിക്കുന്നത് മകളല്ല .. കഷ്ടം ....അന്താരാഷ്ട്ര കപ്പൽ ചാനലിൽ മയക്കുമരുന്ന് പിടിച്ചാൽ കൂറ്റം ലക്ഷദ്വീപിന് .. ഗുജറാത്തിൽ ആയാൽ കുഴപ്പമില്ല .. ഏജജതി ന്യായീകരണം ..രാജ്യം എങ്ങോട്ടാണ് പോകുന്നത്..

    • @sreenubabu7384
      @sreenubabu7384 ปีที่แล้ว

      🎉digital india🤭പോകുന്നു

  • @PramodP-qm4oc
    @PramodP-qm4oc ปีที่แล้ว +57

    ഓരോ ചാണകത്തെയും കൊണ്ട് വരുന്ന ജനകീയ കോടതിക്ക് ♥️♥️

  • @sakeerhussain4422
    @sakeerhussain4422 ปีที่แล้ว +21

    പ്രഭുൽ കൃഷ്ണ വല്ലാത്ത പരാജയം 😂

  • @MiMuS313
    @MiMuS313 ปีที่แล้ว +5

    അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാതെ ഒരു ജനതയെ കഷ്ടപ്പെടുത്തുകയെന്നത് നിരാശാജനകമാണ്.

  • @noushad.supertech
    @noushad.supertech ปีที่แล้ว +25

    വിവരമില്ലായ്മ ഒരിക്കലും ഒരു കുറ്റമല്ല... 😔
    എന്നാൽ അത് അലങ്കാരമായി കൊണ്ട് നടക്കുന്ന മഹാ വിഭാഗം 🤭🤭🤭😅😂

  • @lakshmisoman9431
    @lakshmisoman9431 ปีที่แล้ว +12

    ആയിഷ സുൽത്താന ✊🏼❤❤❤

  • @ajayadjsgsjg8337
    @ajayadjsgsjg8337 ปีที่แล้ว +4

    എത്ര കൊല്ലം നിരന്തരമായി കോൺഗ്രസ്‌ നേതാവ് റെക്കോർഡ് വിജയം നേടി, ആ സമയം കേന്രം ഭരിച്ചത് ആരാണ്, എന്തുകൊണ്ട് മാറ്റം വരുത്താൻ ശ്രമിച്ചില്ല

  • @yavuttyam23
    @yavuttyam23 ปีที่แล้ว +16

    Aisha, I proud of you❤❤❤

  • @jabirmohammad6971
    @jabirmohammad6971 ปีที่แล้ว +19

    അയിഷ പറയുന്നത് അടിസ്ഥാന സൗകര്യ വികസനമാണ്.. 🙌🏻

  • @abdulmanaf9434
    @abdulmanaf9434 ปีที่แล้ว +19

    ഈ മന്ദബുദ്ധിയുടെ സംസാരം കേട്ടിട്ട് ഓഡിയൻസ് വരെ ചിരിച്ചുപോകും

  • @kichoosmedia4169
    @kichoosmedia4169 ปีที่แล้ว +10

    😂😂😂 ഭയങ്കര രസമുള്ള പരിപാടി..ചിരിച്ചു മടുത്തു

  • @syedshafiscreation5885
    @syedshafiscreation5885 ปีที่แล้ว +5

    ഐഷയുടെ ഒപ്പം പലവട്ടം ഒന്നിച്ച് വർക്ക്‌ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
    അഭിനന്ദനങ്ങൾ ഐഷാ...🌹

  • @abdurrahmanmanu4697
    @abdurrahmanmanu4697 ปีที่แล้ว +28

    മോർച്ചക്കരൻ്റെ വാദം കേ്ട ചിരിക്കുന്ന ചേച്ചി..35:57. .. ഈ പരിപാടിയുടെ വിജയം

  • @mohammedashraftk5772
    @mohammedashraftk5772 ปีที่แล้ว +64

    Her words are sharp👍🏻

    • @Nithin_Kiriyath
      @Nithin_Kiriyath ปีที่แล้ว +1

      😂😂😂

    • @maheshmohan493
      @maheshmohan493 ปีที่แล้ว +1

      😂😂😂

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +2

      കോമഡി 😂😂😂😂

    • @djj075
      @djj075 ปีที่แล้ว +1

      60 varaham aayi illatha prashnam ippol vannathinte karanam ariyam

    • @Nithin_Kiriyath
      @Nithin_Kiriyath ปีที่แล้ว

      @@djj075 തീവ്രവാദികൾ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിർത്തി പ്രദേശം കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക.. അത് അവരുടെ രീതിയാണ്.. അതിന് പല കാരണങ്ങളുമുണ്ട്.. അതുകൊണ്ടാണ് അവർ ആദ്യം കാശ്മീർ തെരഞ്ഞെടുത്തത്.. അവിടെനിന്ന് പടിയടച്ച് പിണ്ഡം വെച്ചപ്പോൾ നേരെ കേരളത്തിലേക്ക് വന്നു.. ലക്ഷദ്വീപിനെ തീവ്രവാദത്തിന്റെ ഹബ്ബ് ആക്കാം എന്ന് സ്വപ്നം കണ്ടു നടക്കുന്ന കുറെ ടീംസ് കേരളത്തിലുണ്ട്.. ഇന്ത്യൻ നേവിയുടെ ശക്തമായ സാന്നിധ്യം ഉള്ളതുകൊണ്ട് അത്ര എളുപ്പത്തിൽ അത് നടക്കുന്നില്ല എന്ന് മാത്രം.. ലക്ഷദ്വീപ് പരിസരത്തെ കടലിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും പിടികൂടിയത് നമ്മൾ കണ്ടതാണ്.. അവിടെ അഡ്മിനിസ്ട്രേറ്റീവ് ഭരണം വന്നപ്പോൾ ഇവറ്റകൾ എതിർക്കാൻ ഉണ്ടായ കാരണം, കേന്ദ്രത്തിന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകും എന്ന പേടികൊണ്ടാണ്.. ലക്ഷദ്വീപിൽ നടക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളെ എതിർക്കുന്നവരുടെ പേരും അവരുടെ സമീപകാല ചരിത്രവും പരിശോധിച്ചാൽ ഉദ്ദേശം വ്യക്തമാകും..

  • @Replied_to
    @Replied_to ปีที่แล้ว +2

    ഹിന്ദുക്കൾ ക്രിസ്റ്റ്യൻ, മുസ്‌ലിം
    1:1:1
    എന്നക്കണം

  • @munnerem8126
    @munnerem8126 ปีที่แล้ว +22

    Hashmi 👍👍🌹🌹❤️❤️❤️❤️

  • @shafeekkallingal9500
    @shafeekkallingal9500 ปีที่แล้ว +67

    ഹാഷമി പൊളി 🔥🔥

  • @frkmr661
    @frkmr661 ปีที่แล้ว +58

    "ഞങ്ങൾക്ക് ഇഷ്ടം ബീഫാണ് സർ " ❤

    • @Charlie-oc5ko
      @Charlie-oc5ko ปีที่แล้ว +2

      പോർക്കായാലോ

    • @kngdangeryt2333
      @kngdangeryt2333 ปีที่แล้ว

      ​@@Charlie-oc5kokurach channagam ayalo

    • @muhammedrafi-s8w
      @muhammedrafi-s8w ปีที่แล้ว +1

      ​@@Charlie-oc5koഅത് നീ മുളിങ്ങിക്കോ നുമ്മൾ ബീഫ് മുളിങ്ങിക്കോളാം 😁

    • @Charlie-oc5ko
      @Charlie-oc5ko ปีที่แล้ว

      @@kngdangeryt2333 ഒട്ടകത്തിന്റെ അപ്പി ആയാലോ

    • @Charlie-oc5ko
      @Charlie-oc5ko ปีที่แล้ว

      @@muhammedrafi-s8w നിനക്ക് ഇഷ്ടമുള്ളത് മാത്രം മിണുങ്ങൽ നിന്റെ ചെലവിൽ

  • @shibilrehman
    @shibilrehman ปีที่แล้ว +80

    ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഭരിച്ചാൽ ലക്ഷദ്വീപിനെ മാലിദ്വീപിനെ പോലെ വലിയ വരുമാനമുള്ള ഒരു പ്രദേശമാക്കാം. അതിലൂടെ ദ്വീപ് നിവാസികൾക്കും ഗുണമാണ്

    • @Nithin_Kiriyath
      @Nithin_Kiriyath ปีที่แล้ว +9

      മദ്യമുണ്ടെങ്കിൽ എന്താണ് പ്രശ്നം?? കുടിക്കണോ വേണ്ടയോ എന്ന് അവരവരല്ലേ തീരുമാനിക്കേണ്ടത്?? ഏതായാലും ആദ്യഘട്ടത്തിൽ 35000 കോടിയുടെ വികസനമാണ് ലക്ഷദ്വീപിൽ നടക്കാൻ പോകുന്നത്..

    • @abisvillage9523
      @abisvillage9523 ปีที่แล้ว +14

      ​@@Nithin_Kiriyathഒരു മൾട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ ഉണ്ടെങ്കിൽ എന്താണ് sir കുഴപ്പം

    • @Nithin_Kiriyath
      @Nithin_Kiriyath ปีที่แล้ว

      @@abisvillage9523 ഒന്നല്ല രണ്ടെണ്ണമാണ് വരാൻ പോകുന്നത്...

    • @mariyambi3651
      @mariyambi3651 ปีที่แล้ว

      ​@@Nithin_Kiriyath avarude naattil avarkk avakaashavum adhikaarangalumund avarkk vendaannalle parayunnath appo venda schoolinte adutth biverage undaayathinaal naattil samaram nadannittund kuttikal kudikkunnath kondaano allallo

    • @Nithin_Kiriyath
      @Nithin_Kiriyath ปีที่แล้ว +2

      @@mariyambi3651 അവരുടെ നാടോ?? ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമാണ് കോയാ..

  • @skq4715
    @skq4715 ปีที่แล้ว +25

    😂😂😂ഉരുണ്ടു ഉരുണ്ടു ചെയ്റിൽ നിന്ന് വീയാഞ്ഞത് ഭാഗ്യം ജീ

    • @mallucars1461
      @mallucars1461 ปีที่แล้ว

      😁😁😁

    • @djj075
      @djj075 ปีที่แล้ว

      Sudu vinte oru santhosham . Ithinte perill oru bomb angu kachiyekku … yethu

    • @majithamaji3067
      @majithamaji3067 ปีที่แล้ว

      🤣🤣🤣🤣👌

  • @AkhilAkhilks-o9b
    @AkhilAkhilks-o9b ปีที่แล้ว +15

    ആയിഷ പോരാട്ടങ്ങൾ തുടരുക അവസാന വിജയം നിങ്ങളുടെ ആയിരിക്കും