ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു | Boby Chemmanur | Honey Rose

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 598

  • @sibi-pulliyattu6175
    @sibi-pulliyattu6175 10 ชั่วโมงที่ผ่านมา +86

    ഈ കാണിക്കുന്ന ശുഷ്കാന്തി പാവപെട്ട സ്ത്രീകളുടെയും കാര്യത്തിൽ കൂടി കാണിക്കണം... ഇത് ഇപ്പോൾ എന്ത് പെട്ടെന്ന് ആണ് നടപടി

  • @Gaayathri-l6y
    @Gaayathri-l6y 11 ชั่วโมงที่ผ่านมา +281

    കോടതിയെ കെട്ടി പിടിച്ചു umma കൊടുക്കാന്‍ തോന്നിയ ദിവസം,,,എത്ര എത്ര മോശം comment,,bad touch ഒക്കെ അനുഭവിച്ചവര്‍ക്ക് മാത്രം ആണ് ഈ സന്തോഷം indaavuka

    • @remavasudevan3719
      @remavasudevan3719 11 ชั่วโมงที่ผ่านมา +2

      👏👏

    • @vishnuprakashvp7434
      @vishnuprakashvp7434 11 ชั่วโมงที่ผ่านมา +7

      Uwwa 😂😂....

    • @XCommunist
      @XCommunist 11 ชั่วโมงที่ผ่านมา +13

      രണ്ട് ദിവസം കഴിയുമ്പോ ഉമ്മ തിരിച്ചെടുക്കാൻ പറ്റില്ല. സൂക്ഷിച്ചും കണ്ടും ഉമ്മ കൊടുക്കുക

    • @tomshaji
      @tomshaji 11 ชั่วโมงที่ผ่านมา

      Ayn bobby etu randum chytilalo, avrde munil vechu ale kunti devi enu parnje

    • @XCommunist
      @XCommunist 11 ชั่วโมงที่ผ่านมา

      @@tomshaji കുന്തി ദേവി, വെടി ഇതൊക്കെ താൻ വീട്ടിൽ പറയുന്ന വാക്കുകൾ ആണോ? വീട്ടിൽ അച്ഛനോട് താൻ ചോദിക്കുമോ അച്ഛന്റെ പഴം പൊരിക്ക് എന്താ ഒരു വളവു എന്ന്?
      വീട്ടിൽ അമ്മയുടെയും, പെങ്ങളുടെയും ബാക്കും, ഫ്രണ്ടും കാണാൻ ഇടയ്ക്കിടയ്ക്ക് പിടിച്ചു കറക്കുമോ?

  • @itsanimeboii1041
    @itsanimeboii1041 11 ชั่วโมงที่ผ่านมา +172

    Sidhiqe Mukesh evide

    • @JacobJacob-s5f
      @JacobJacob-s5f 11 ชั่วโมงที่ผ่านมา +11

      Ithu politician alelo,
      Pine honey chechi CM ine vilichairunu, sthreekal vilicha cm alinju pokum, saritha vilichapo cbi ke case koduth Ile athupole

    • @nikhil.cnikhil.c7966
      @nikhil.cnikhil.c7966 11 ชั่วโมงที่ผ่านมา

      വീട്ടിൽ 😁😁😁

    • @firosmuhammed8816
      @firosmuhammed8816 10 ชั่วโมงที่ผ่านมา

      No no 😂🎉

    • @KerServ-o8e
      @KerServ-o8e 10 ชั่วโมงที่ผ่านมา +1

      Avroke namude swantham party kaara😂

    • @shahinshamsudheen
      @shahinshamsudheen 10 ชั่วโมงที่ผ่านมา

      Evarkokke kittiyalo bail.why not to boche..bail kodukkamayirunuu...social activity cheyyunnadhil consideration kodukamayirunnu.....

  • @habeebOmr
    @habeebOmr 11 ชั่วโมงที่ผ่านมา +147

    നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായവർക് ജാമ്യം പെരിയ കൊലക്കേസ് പ്രതി കുഞ്ഞിരാമാനടക്കമുള്ളവർക് ജാമ്യം , മുസ്ലിംകൾ വർഗീയ വാദികൾ എന്ന് പറഞ്ഞ പിസി ജോർജിന് കേസും ഇല്ല മാപ്പും സ്വീകരിക്കും ഒരു വാക്ക്പിഴവിന്റെ പേരിൽ ഒരാളെ വീട് വളഞ്ഞു അറസ്റ്റും ജാമ്യവും ഇല്ല . അടിപൊളി നിയമവും നിയമ പാലകരും

    • @Humans-g3k
      @Humans-g3k 11 ชั่วโมงที่ผ่านมา +2

      കേരളം

    • @theavial
      @theavial 11 ชั่วโมงที่ผ่านมา +2

      Whataboutery

    • @The_Commenter_Chronicle
      @The_Commenter_Chronicle 11 ชั่วโมงที่ผ่านมา +3

      വാക്ക് പിഴവ്....സ്വഭാവികം....കഷ്ടം ഇതുപോലുള്ള ജീവികളെ ഓർത്ത്...

    • @ashrafmk602
      @ashrafmk602 10 ชั่วโมงที่ผ่านมา +1

      ​@@The_Commenter_Chronicleതാങ്കളെയോത്തും കഷ്ടം തോന്നുന്നു... ബോബി ചെയ്തത് കൊലപാതകത്തിനേക്കാളും വല്യ കുട്ടമാണല്ലോ ല്ലേ

    • @a.s.m.arelaxing523
      @a.s.m.arelaxing523 10 ชั่วโมงที่ผ่านมา +2

      മുഴുവനെ തള്ളിപ്പിടിച്ചു നടക്കുന്നതും തെറ്റല്ല പൊതുജനങ്ങളുടെ മുന്നിൽ ഇങ്ങനെ ഒക്കെ വരാൻ തൊലിക്കട്ടി അപാരം സിൽക്ക് സ്മിത പോലും പൊതു ജന മധ്യത്തിൽ ഇങ്ങനെ വരാറില്ല എന്തൊരു നിയമ വ്യവസ്ഥിതി ആണോ 😮

  • @josephkurian4992
    @josephkurian4992 11 ชั่วโมงที่ผ่านมา +246

    Cpm അനുഭാവി ആയിരുന്നു എങ്കിൽ ജാമ്യം കിട്ടിയേനെ

    • @vineeshvarghese531
      @vineeshvarghese531 11 ชั่วโมงที่ผ่านมา

      പോടാ ബോച്ചേ ന്യായീകരണ മയിരേ

    • @shajahaninshan867
      @shajahaninshan867 11 ชั่วโมงที่ผ่านมา +6

      💯💯👌👌👌👌👌👌👌സത്യം

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 11 ชั่วโมงที่ผ่านมา +11

      അതെ. പാവം നവീൻ ബാബു /മഞ്ജുഷ മാഡത്തിന് നീതി കിട്ടാത്തത്, അവിടെ കോടതി ക്ക് മനസാക്ഷി ഇല്ലാതെപോയി.

    • @Koithamburan
      @Koithamburan 11 ชั่วโมงที่ผ่านมา +4

      പിവി അൻവർ സിപിഎം അനുഭാവി ആയിരുന്നില്ല. ജാമ്യം കിട്ടിയല്ലോ

    • @JamuJameela-m6x
      @JamuJameela-m6x 11 ชั่วโมงที่ผ่านมา

      CPM Aayirikkilla boche.Athannu jammyam illanjathu...manushyane kollunnavarkoke jammyamundu

  • @sajadtopline1186
    @sajadtopline1186 10 ชั่วโมงที่ผ่านมา +45

    മലയാളത്തിൽ എത്രയോ നടികൾ ഉണ്ട്, അവർക്ക് ആർക്കും വരാത്ത പ്രശ്നം എങ്ങനെ ഹണി റോസിന് ഉണ്ടായി....വസ്ത്രധാരണം തന്നെയാണ്. അന്ന് ബോച്ചേ പറഞ്ഞപ്പോൾ ചിരിച്ചു ആസ്വദിച്ചു കൊണ്ടു നിന്നിട്ട് കുറെ നാളുകൾക്ക് ശേഷം ഇങ്ങനെ പരാതിയുമായി വന്നത് എന്തിനാണ് അന്ന് അപ്പോൾ തന്നെ അതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ പിന്തുണ ഇതിൽ കൂടുതൽ കിട്ടുമായിരുന്നു, അല്ലെങ്കിൽ അന്നോ പിറ്റേന്നോ വീഡിയോ തെളിവോടെ പരാതി കൊടുത്തിരുന്നെങ്കിലും പിന്തുണക്കമായിരുന്നു.

    • @iqbalputhanangadi4995
      @iqbalputhanangadi4995 10 ชั่วโมงที่ผ่านมา

      Boche latest interview aan prashnam ath kand nok

    • @arjundasmp4676
      @arjundasmp4676 10 ชั่วโมงที่ผ่านมา

      Oru vattam aanel shamikkam. Pinnem pinnem aavarthichalo

    • @ARUNCHANDRAN.R
      @ARUNCHANDRAN.R 10 ชั่วโมงที่ผ่านมา

      വേറെ ഒരു നടിയും ധരിക്കാത്ത വസ്ത്രമൊന്നുമല്ല അവർ ധരിച്ചത് ... പിന്നെ ഇയാളെ ഇന്റർവ്യൂ ചെയ്യാൻ വരുന്നവരെ എന്തൊക്കെയാണ് ഇയാൾ ഡബിൾ മീനിംഗ് വച്ച് പറയുന്നത് ഇയാക്ക് കാശു ള്ളഇത് കൊണ്ട് പേടിച്ച് അവരാരും ഒന്നും മിണ്ടുന്നില്ല.. അവസാനം സഹി കെട്ടിട്ടാണ് ഹണിറോസ് ഈ ഞരബനതിരെ നിയമ പോരാട്ടത്തിനിറങ്ങിയത് എന്നു പറഞ്ഞിട്ടുണ്ട്..എന്തായാലും ഇപ്പോൾ രണ്ട് ദിവസമായി ആരും Socia മീഡിയയിൽ പോലും ഒരു പെണ്ണിനേയും ബോഡി ഷെമി oഗോ ഡബിൾ മീനിംഗ് വർത്തമാനമോ പറയുന്നില്ല... കേരളത്തിൽ കാരണം ഇത്രയേ ഉള്ളായിരുന്നള്ളു.. Weldon Honey rose..

  • @noorudheen4916
    @noorudheen4916 10 ชั่วโมงที่ผ่านมา +49

    ഒരു കാര്യം ഉറപ്പായി ഹണി റോസിനെക്കാൾ മലയാളി ബോചെയെ ഇഷ്ടപ്പെടുന്നു..... ഹണിയുടെ പീക്ക് ടൈം ഇതോടെ തീരുന്നു...... ഹണി റോസിന്റെ പ്രശസ്തി അവരുടെ ശരീരത്തെ മാത്രം ആശ്രയിച്ചാണുള്ളത്... ബിച്ചേയുടേത് അതിലുപരിയാണ്....

    • @nr9566
      @nr9566 10 ชั่วโมงที่ผ่านมา +4

      Enganoru naari

    • @bajeeshmmkaithakkal
      @bajeeshmmkaithakkal 10 ชั่วโมงที่ผ่านมา

      അതിന് വായടക്കി വെക്കണം , ഒരു ഹണി റോസിനെ മാത്രമല്ല. കുറേ സ്ത്രീകളെ ഇയാൾ ഇങ്ങനെ ചെയ്തിട്ടുണ്ട്. 😂😂

    • @shajikannur7829
      @shajikannur7829 10 ชั่วโมงที่ผ่านมา +2

      Adima

    • @rome451
      @rome451 9 ชั่วโมงที่ผ่านมา

      നിന്റെ ഉമ്മയെ കെട്ടിച്ചു കൊടുക് എന്നിട്ടു ബാപ എന്നു വിളി നാറി

    • @Shiji-r1v
      @Shiji-r1v 9 ชั่วโมงที่ผ่านมา

      അതേ അതേ ..... കാത്തിരിക്കൂ...... ഉദ്ഘാടന മുണ്ടാവില്ലേ അപ്പോ ഇനി

  • @gouthamisaji7038
    @gouthamisaji7038 11 ชั่วโมงที่ผ่านมา +128

    കോടതിയുടെ ഈ തീരുമാനം ദിലീപിൻ്റെ കാര്യത്തിലും ഉണ്ടായാൽ മതിയായിരുന്നു അതിജീവിതക്ക് നീതി കിട്ടുമോ ഇല്ലയോ?

    • @midhunmp9439
      @midhunmp9439 10 ชั่วโมงที่ผ่านมา

      Ithinu ivan paranjathinu evidence ind dileep case evidence entha

    • @subrumani1716
      @subrumani1716 10 ชั่วโมงที่ผ่านมา +9

      അതിനു ദിലീപ് ആണ് ചെയ്‌തെന്നെന്നു തന്റെ കയ്യിൽ തെളിവുണ്ടോ..??

    • @AnilKumar-qu1wb
      @AnilKumar-qu1wb 10 ชั่วโมงที่ผ่านมา +2

      ​@subrumഎന്നാ പിന്നെ നീയായിരിക്കും 🤭

    • @shajikannur7829
      @shajikannur7829 10 ชั่วโมงที่ผ่านมา

      Dileep 😂😂😂 comedy

    • @arjundasmp4676
      @arjundasmp4676 10 ชั่วโมงที่ผ่านมา

      Under investigation

  • @syamalak3839
    @syamalak3839 10 ชั่วโมงที่ผ่านมา +24

    പണ്ട് മാറ് മറക്കാൻ വേണ്ടി സമരം ചെയ്തു ഇപ്പോൾ മാറ് കാട്ടാൻ വേണ്ടി കേസ് കൊടുക്കുന്നു കഷ്ട്ടം😢😢

  • @dr.t.dbeena3124
    @dr.t.dbeena3124 11 ชั่วโมงที่ผ่านมา +29

    ബലാത്സംഗം, കൊള്ള, കൊലപാതകം ഇവർക്ക് വളരെ ഈസിയായി ജാമ്യം കിട്ടും. ഇതിൽ നിന്ന് വളരെ ക്ലിയർ അല്ലെ ഭരണ നേതൃ ത്വത്തിന് താല്പര്യം ഇല്ലായെങ്കിൽ ഇതാണ് അവസ്ഥ.

    • @vinodhvp1
      @vinodhvp1 10 ชั่วโมงที่ผ่านมา +2

      വെറുതെ ഓരോന്ന് എഴുതി വിടരുത്. ഈ പറഞ്ഞ കുറ്റങ്ങൾക്കൊന്നും, ആരോപണ വിധേയർക്ക് ജാമ്യം കിട്ടുക എളുപ്പമല്ല.

  • @vipinvijesh
    @vipinvijesh 11 ชั่วโมงที่ผ่านมา +18

    പൈസ ഉണ്ടായിരുന്നിട്ടു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. അപ്പോൾ ഇതൊന്നും ഇല്ലൻഡ് കമൻ്റിൽ പോയി തെറി വിളിക്കുന്നവൻ്റെ ഒക്കെ അവസ്ഥ വളരെ പരിതാപകരമാണ് 😂😂😂

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 11 ชั่วโมงที่ผ่านมา +35

    😊ഒരു സാധാരണ പെൺകുട്ടി/സാധാരണ ക്കാരൻ ആയാൽ കേസ് ഇല്ല... വല്ലാത്തൊരു ലോകം

    • @issacjohnson1997
      @issacjohnson1997 9 ชั่วโมงที่ผ่านมา

      അതുകൊണ്ട് ഇവർക്ക് നേരെ ഉണ്ടായ അധിക്ഷേപത്തിന് കേസ് എടുക്കണ്ട എന്നാണോ. ഇതൊരു കേസ് ആയി, ബോബിക്ക് കോടതി ശിക്ഷ വിധിച്ചാൽ ഇയാളെ പോലെ ഉള്ള ഒരായിരം ഞരമ്പന്മാർ ഒതുങ്ങും. അല്ലാതെ ഞരമ്പ് കാനിക്കുന്നവന്മാർക്കെതിരെ സമാനമായ വിധി പകർപ്പ് കാണിച്ചു വേഗത്തിൽ ശിക്ഷിക്കാൻ കേസ് കൊടുക്കുന്നവർക്ക് സാധിക്കുകയും ചെയ്യും. അതുകൊണ്ട് എന്തുകൊണ്ടും ഇയാളെ ശിക്ഷിച്ചത് നല്ല കാര്യം തന്നെ ആണ്.

  • @shimlabasheer
    @shimlabasheer 11 ชั่วโมงที่ผ่านมา +166

    വ്യക്തമായ സന്ദേശം.. ധീരമായ നിലപാട്.. വായക്ക് തോന്നുന്നത് കോതക്ക് പാട്ട്.. വാക്കുകൾ കൊണ്ട് ആരെയും അപമാനിക്കാം എന്ന നിലയിൽ നിന്ന് 'അഴികൾ മുന്നിൽ' എന്ന യാഥാർഥ്യം ബോധ്യപ്പെടുത്തുന്ന ഗംഭീര വിധി.. 🙏

    • @remavasudevan3719
      @remavasudevan3719 11 ชั่วโมงที่ผ่านมา +1

      👏👏👏

    • @sajukambrath7543
      @sajukambrath7543 11 ชั่วโมงที่ผ่านมา +7

      ഇവിടെ രാഷ്ട്രീയ കാർ എത്ര പേരെ അഭാമാനിച്ചു വല്ല കേസും എടുത്തോ 😂

    • @അരവിന്ദൻ
      @അരവിന്ദൻ 11 ชั่วโมงที่ผ่านมา +2

      Peedipouchavan purwthum... Double meaning parqnjavan akatjum

    • @nasrani9936
      @nasrani9936 11 ชั่วโมงที่ผ่านมา

      കമ്മിയോളി വിജയരാഘവന് ബാധകം അല്ല.

    • @NigajanJan
      @NigajanJan 11 ชั่วโมงที่ผ่านมา +3

      Kundi kanichu nadakkunnavar kku oru plm ella .enthu kalam

  • @anilprint4013
    @anilprint4013 11 ชั่วโมงที่ผ่านมา +115

    കാലഘട്ടത്തിന് അനുയോജ്യമായ തീരുമാനം 💪💪💪💪

    • @അരവിന്ദൻ
      @അരവിന്ദൻ 11 ชั่วโมงที่ผ่านมา +1

      Sidhikkinum.. Mukeshinum.. Vijay babuvinum niyamam ille

    • @MRM9528
      @MRM9528 11 ชั่วโมงที่ผ่านมา

      ​@@അരവിന്ദൻaver case purath vech othu theerthadane e case kurach kazhinj angane akumo enn ariyilla but ipo complaint cheyda ale strong ay nikunund

  • @Pomegranatesoup
    @Pomegranatesoup 11 ชั่วโมงที่ผ่านมา +41

    ബലാൽസംഗ പ്രതിക്കളായ സിദ്ധിഖിനും മുകേഷിനും വിജയ് ബാബുവിനും ജാമ്യം.. കുന്തി ദേവി എന്ന് (ന)ടിയെ വിളിച്ച ബോച്ചേ അകത്ത്... നല്ല നിയമം.. ജഡ്ജി എമാന് എൻ്റെ നല്ല നമസ്കാരം ചുമ്മാതല്ല വേൾഡ് ലാ ആൻ്റ് ജുഡിഷ്യറി ഇൻ്റക്സിൽ ഇന്ത്യ 79ാം സ്ഥാനത്ത് നിൽക്കുന്നത് 😏

    • @vijeshvijesh9721
      @vijeshvijesh9721 10 ชั่วโมงที่ผ่านมา +1

      Nine ammeyo pegaleyo egane arelum parajal ne egane parayumayirikkum Alle 😊

    • @Pomegranatesoup
      @Pomegranatesoup 7 ชั่วโมงที่ผ่านมา

      @vijeshvijesh9721 എൻ്റെ അമ്മയും പെങ്ങളും അര ്് ഡ്രവസറും, ഇട്ട് ഉത്ഘാടനത്തിന് പോവുന്നില്ല, അത് കൊണ്ട് ആർക്കും ഒന്നും പറയാൻ പറ്റണില്ല, പിന്നെ മുകളിൽ പറഞ്ഞത് ജുഡിഷ്യറിയുടെ വേർതിരിവ് ആണ്, അല്ലാതെ നിൻ്റെ അച്ചനെയും കൊച്ചചനേയും ബലാൽസംഗ കേസിൽ ജാമ്യം കൊടുത്തത് കൊണ്ട് മാത്രമല്ല 🖕

  • @democraticthinker-Erk
    @democraticthinker-Erk 11 ชั่วโมงที่ผ่านมา +21

    വളരെ നന്നായി ഒരുപക്ഷേ ജാമ്യം കൊടുത്തിരുന്നെങ്കിൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം കൊടുക്കുമായിരുന്നു ഇങ്ങനെയുള്ള പ്രവർത്തി ചെയ്യുന്നവർ രക്ഷപെടും എന്ന് വിചാരിക്കും....

  • @arshadp.v.3471
    @arshadp.v.3471 11 ชั่วโมงที่ผ่านมา +31

    ഇനിയെങ്കിലും നന്നായാൽ മതിയായിരുന്നു. കിട്ടേണ്ടത് കിട്ടിയാൽ പഠിച്ചോളും. അഹങ്കാരം നല്ലതല്ല.

    • @Reality-kj5rk
      @Reality-kj5rk 10 ชั่วโมงที่ผ่านมา

      Ellavarkkum..

  • @FathimaSafvana-ub2xh
    @FathimaSafvana-ub2xh 9 ชั่วโมงที่ผ่านมา +3

    എന്തൊക്കെ ന്യായം പറഞ്ഞാലും double meaning ഓട് കൂടി ഒരാളെ അധിക്ഷേപിക്കുന്നത് തെറ്റ് തന്നെ ആണ്. അവർ അവരുടെ കാര്യം നോക്കി പോവട്ടെ എന്ന് വിചാരിക്കണമായിരുന്നു. ഹണിറോസ് എങനെ വസ്ത്രം ധരിച്ചാലും അത് നമ്മളെ ബാധിക്കുന്ന വിഷയമല്ല

    • @Lotus_lover_
      @Lotus_lover_ 9 ชั่วโมงที่ผ่านมา

      👌🏻👌🏻👌🏻👍🏻

  • @prajeeshprajiagni4040
    @prajeeshprajiagni4040 9 ชั่วโมงที่ผ่านมา +1

    ബോബി നിങ്ങളുടെ വരവിനായി കാത്തിരിക്കുന്നു,❤❤❤❤❤

  • @hashifkbshashifkbs3734
    @hashifkbshashifkbs3734 11 ชั่วโมงที่ผ่านมา +60

    നല്ല തീരുമാനം👍🏻👍🏻

    • @humanbeing8810
      @humanbeing8810 10 ชั่วโมงที่ผ่านมา

      വെറും തൊട്ടി സ്ത്രീ വിരുദ്ധൻ ബോബി ചെമ്മണ്ണൂർ

  • @josevf3860
    @josevf3860 11 ชั่วโมงที่ผ่านมา +7

    ദേഹാസ്വാസ്ഥ്യം മാറിയിട്ട് ഹൈ കോടതി ജാമ്യാപേക്ഷ പരിഗണിക്കാം എന്ന് പറഞ്ഞാല് തീരുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളൂ.

  • @shakunthalapankaj7760
    @shakunthalapankaj7760 11 ชั่วโมงที่ผ่านมา +12

    നിയമം ഉണർന്നതിനു ഒരു പാട് നന്ദി 🙏🏻

  • @arung6272
    @arung6272 11 ชั่วโมงที่ผ่านมา +18

    ബോബി ചെമ്മണ്ണൂർ ന് ഇത് ഒരു പാഠം ആകട്ടെ ജീവിക്കാൻ ഇഷ്ട്ടം പോലെ ഉണ്ട് നാട് നന്നക്കാനും നാട്ടുകാരെ സഹായിക്കാനും നടന്ന തിന്റെ അനുഭവം

  • @vishakvijayan3931
    @vishakvijayan3931 10 ชั่วโมงที่ผ่านมา +4

    14ദിവസം അല്ലേ.. പുള്ളിക് ഒന്നും പോകാൻ ഇല്ല... ഇവിടെ അയാളെ കുറ്റപ്പെടുത്തുന്ന 90%ആളുകളും 10ന്റെ പൈസ കയ്യിൽ എടുക്കാൻ ഇല്ലാതെ നടക്കുന്നവന്മാർ ആകും.. അവളെ അയാള് കേറി പിടിച്ചൊന്നും ഇല്ലാലോ.. Bobby ചെമ്മണ്ണൂരിന്റെ helpum കാശും എല്ലാത്തിനും വേണം.. അതൊക്കെ വാങ്ങി njannan ഒരു ഉളുപ്പും ഇല്ല.. ഈ honey റോസ് എന്ത് നന്മ്മ ആ നാട്ടുകാർക്കും നാടിനും വേണ്ടി ചെയ്തേ.. അയാൾ ഒരു successful business man ആ..14ദിവസം ജയിലിൽ കിടന്നാൽ അയാളുടെ life പോകില്ല.. നിന്റെ ഒക്കെ ഒന്ന് ആലോചിച്ചു നോക്കിക്കേ 🤣..

  • @Amal-h5x
    @Amal-h5x 11 ชั่วโมงที่ผ่านมา +9

    ഏത് റോൾസ് റോയ്‌സിൽ നടന്നാലും കയ്യിലിരിപ്പ് നന്നായി ഇല്ലേൽ ഒരു ദിവസം എങ്കിലും Mahindra Bolero യിൽ കയറേണ്ടി വരും ഓർത്താൽ നന്ന് 😂

    • @augustineJoseph-bg2nj
      @augustineJoseph-bg2nj 10 ชั่วโมงที่ผ่านมา

      Neeyum orthu vechoh ..

    • @Lotus_lover_
      @Lotus_lover_ 9 ชั่วโมงที่ผ่านมา

      🤣🤣🤣🤣🤣🤣

  • @AshaUnnikrishnan-f2m
    @AshaUnnikrishnan-f2m 10 ชั่วโมงที่ผ่านมา +4

    A D M ന്റെ കുടുംബം.. വല്ല നീതിയും കൊടുത്തോ നേരിട്ടും സോഷ്യൽ മീഡിയ വഴിയും അപമാനിച്ച വർക്ക്എതിരെ കോടതി എന്തു നടപടി എടുത്തു 🙄🙄🙄🙄😢😢😢😢ആ കുടുംബം വീണ്ടും വീണ്ടും അപമാനിക്കപെടുന്നു 😢

  • @niyatiujalam11
    @niyatiujalam11 10 ชั่วโมงที่ผ่านมา +5

    ബോബി ചെമ്മണ്ണൂർ നിയമം കൊണ്ടു തന്നെ പോരാടും. അതിനു ശേഷം ബാക്കി കാണാം.

  • @Ameenkhancp
    @Ameenkhancp 11 ชั่วโมงที่ผ่านมา +14

    ജയിലിൽ പ്രതേകം ഡ്രെസ് കൊടുക്കേണ്ടതില്ല 😂😂 ആ ഷർട്ടിൽ നമ്പർ ഇട്ടാൽ മതി 😂

    • @Lotus_lover_
      @Lotus_lover_ 9 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤗🤣🤣🤣🤣🤣🤣🤣❤️❤️

  • @abbasalakode9700
    @abbasalakode9700 10 ชั่วโมงที่ผ่านมา +3

    ഈ വാർത്തയിൽ താല്പര്യമില്ല

  • @MuhammadShafeeq-f6c
    @MuhammadShafeeq-f6c 10 ชั่วโมงที่ผ่านมา +4

    എല്ലാവർക്കും ഇതൊരു പാഠം ആവട്ടെ ഏതു കൊമ്പൻ ആയാലും നിയമം ബാധകം ആണ് 👏

    • @Lotus_lover_
      @Lotus_lover_ 9 ชั่วโมงที่ผ่านมา

      ഏയ്... ഏയ്.. ഏയ്‌ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️👍🏻

  • @creativespark8255
    @creativespark8255 11 ชั่วโมงที่ผ่านมา +13

    Ividae kerala gold rackets behind this game.....my doubt some government personal also part of this game for boby chemmanur arrest.

  • @DarkVibe-kr6kt
    @DarkVibe-kr6kt 10 ชั่วโมงที่ผ่านมา +5

    സോഷ്യൽ മീഡിയ വഴി അധിക്ഷേപം നടത്തുന്നവർ ക്കുള്ള ശക്തവും നിർണായകവുമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായിരിക്കുന്നത് .... ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ പോലീസും കോടതിയുമുണ്ടെങ്കിൽ പിന്നെ ഒന്നും ഭയപ്പെടാനില്ല.

    • @Lotus_lover_
      @Lotus_lover_ 9 ชั่วโมงที่ผ่านมา

      👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤💃🏻💃🏻💃🏻💃🏻💃🏻

  • @AB-vw8kr
    @AB-vw8kr 11 ชั่วโมงที่ผ่านมา +12

    ഹണി റോസിന്റെ കരിയറിന്റെയും ഉത്ഘാടനങ്ങളുടെയും അവസാനം!!!!

  • @Kerala08
    @Kerala08 10 ชั่วโมงที่ผ่านมา +2

    കോടതി ഈ കാര്യത്തിൽ നല്ല തീരുമാനം എടുത്തു

  • @greenpanthervlogs9261
    @greenpanthervlogs9261 11 ชั่วโมงที่ผ่านมา +23

    Appreciation at its peak 👏👏👏

  • @HarisPookayil
    @HarisPookayil 11 ชั่วโมงที่ผ่านมา +38

    പിസി ജോർജിന് ജാമ്യം ഉണ്ടോ..

  • @RaheemMa-r7w
    @RaheemMa-r7w 11 ชั่วโมงที่ผ่านมา +12

    തേൻ അതികം ആയാൽ 💥💥 flower എന്ന് കരുതിയോ 💥💥ഫൈറ്ടാ 💥💥💥💥💥💥

  • @Foodwithsiraj
    @Foodwithsiraj 10 ชั่วโมงที่ผ่านมา +4

    Bobby ❤❤❤

  • @nkgnkg4990
    @nkgnkg4990 11 ชั่วโมงที่ผ่านมา +5

    Welldone court.This is high time he is corrected in his behaviour,money he can keep it with him.Regular tactics to avoid jail

  • @fisalpc4060
    @fisalpc4060 11 ชั่วโมงที่ผ่านมา +98

    എല്ലാവർക്കും സഹായിയായിരുന്നു. ആ നടി ആരേങ്കിലും സഹായിച്ചതായി കേട്ടിട്ടുണ്ടോ?

    • @Munshu143
      @Munshu143 11 ชั่วโมงที่ผ่านมา +36

      സഹായിച്ചാൽ എന്തും പറയാം എന്നാണോ?

    • @tomshaji
      @tomshaji 11 ชั่วโมงที่ผ่านมา +2

      ​@@Munshu143ayn puli onum parnjilalo

    • @theavial
      @theavial 11 ชั่วโมงที่ผ่านมา

      ഞാൻ നിനക്ക് ഒരു 1000 തന്നിട്ട് തന്തക്ക് വിളിച്ചാൽ എങ്ങനെ ഇരിക്കും?

    • @shajahaninshan867
      @shajahaninshan867 11 ชั่วโมงที่ผ่านมา +4

      അവൾ പുഴുത്ത് ചാകും.. 💯💯👌

    • @vyshakhkrishnan1021
      @vyshakhkrishnan1021 11 ชั่วโมงที่ผ่านมา +9

      Njan kura pere shayikkare und....athe konde ninta vittil ulla pennugala njan sexual harrasment cheytta???? Appolum ni ethe pola anna support cheyamo????

  • @ShajkumarV.V
    @ShajkumarV.V 11 ชั่วโมงที่ผ่านมา +4

    കേരളത്തിൽ ഇത് പോലെ ഉള്ള തീരുമാനം ഉണ്ടോ ഇവിടെ ഇത് പോലെ ഉള്ള പ്രവർത്തി കുറയും.

  • @JourneyofHopes-j4o
    @JourneyofHopes-j4o 10 ชั่วโมงที่ผ่านมา +1

    ഇതിനു മാത്രമുള്ള തെറ്റൊന്നും അദ്ദേഹം ചെയ്തിട്ടില്ല..വലിയ ബലാത്സംഗവീരൻമാർക്കും കൊലപാതകികൾക്കും ജാമ്യം..

  • @rahmanzavana4877
    @rahmanzavana4877 10 ชั่วโมงที่ผ่านมา +3

    ഇതെന്ത്. നാടകം - ? ഇദ്ദേഹം ഒരു അത്രയും വലിയ ക്രിമിനലാണോ? ഒരൽപം മാനുഷിക പരിഗണന കൊടുത്തൂടെ...? ഈ മാധ്യമ മാമാ മാർക്ക് വെറെ പണിയില്ലേ...? മറ്റുള്ളവരുടെ വേദന കാണാൻ കാത്തിരിക്കുന്ന വർഗ്ഗം! ഈ നാടിൻ്റെ അവസ്ഥയെ ഓർത്തു ദ:ഖിക്കാം. ഈ മനുഷ്യൻ്റെ എല്ലാ ഔദാര്യങ്ങളും അനുഭവവിച്ച് തടിച്ചു വീർത്ത തേൻ കുഴമ്പിന് ഇദ്ദേഹം ഇപ്പോൾ അനഭിമിതനായി മാറി. മാന്യമായി ജീവിക്കുന്നവർക്ക് വില കൽപ്പിക്കാത്ത ഒരു നാടിൻ്റെ അവസ്ഥയോർത്ത് ലജ്ജിക്കുന്നു.

  • @Koithamburan
    @Koithamburan 11 ชั่วโมงที่ผ่านมา +3

    .....ന്തി റാണി ആരാധകർക്ക് താൽക്കാലിക സന്തോഷത്തിന് വകയായി. വലിയ കോടതികൾ ഇനിയുമുണ്ടല്ലോ.

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 10 ชั่วโมงที่ผ่านมา +2

    What happened to Ramanpillai

  • @ananthanayanan
    @ananthanayanan 11 ชั่วโมงที่ผ่านมา +5

    മാപ്രകൾ ഹേമ കമ്മറ്റി റിപ്പോർട്ടും സ്വർണം പൊട്ടിക്കലും മറന്നിട്ടില്ലല്ലോ അല്ലെ.

  • @Gladiator-y8k
    @Gladiator-y8k 11 ชั่วโมงที่ผ่านมา +14

    പുള്ളിക് ജയിലിൽ പ്രത്യേകിച്ച് ഒരു ഡ്രെസ്സിന്റെ ആവശ്യം ഇല്ല.... എന്നെങ്കിലും ഒരിക്കൽ കൈയിൽ ഇരുപ്പിന് ജയിലിൽ പോകും എന്ന് ബോച്ചെക് അറിയാമായിരുന്നു അത് കൊണ്ട് അണ്ണൻ നേരത്തെ തന്നെ ഡ്രസ്സ്‌ തയ്ച്ചു വെച്ചു 😂

    • @Sribhutha
      @Sribhutha 11 ชั่วโมงที่ผ่านมา +1

      ആ പറഞ്ഞതു ശെരിയാ... 👍👍

  • @basheerbasheer3597
    @basheerbasheer3597 11 ชั่วโมงที่ผ่านมา +5

    പനനീർ പൂവ് ചെടിയിൽ കണ്ട് ആ സ്വതികുകയല്ലാതെ അത് പറിക്കാൻ പോയാൽ മുള്ളുകൊള്ളും ഈ നിയം വലിയൊരു മെസ്സേജാണ് മറ്റുള്ളവർക്കും പഠിക്കാൻ❤

    • @ashh7272
      @ashh7272 10 ชั่วโมงที่ผ่านมา

      Panner poovo? Avalo??? Engane a penumbille okke paneer poovinod upamikan thonni

  • @sushilkurisingal
    @sushilkurisingal 11 ชั่วโมงที่ผ่านมา +30

    Very Good 👍🌹

  • @ORMAKITCHEN
    @ORMAKITCHEN 10 ชั่วโมงที่ผ่านมา +1

    നീതി പീഠതിന് അഭിമാനിക്കാം 🎉💪🙏

  • @akhil2204
    @akhil2204 9 ชั่วโมงที่ผ่านมา

    എല്ലാ മാധ്യമങ്ങളും ഈ കാര്യത്തിൽ വല്ലാത്തൊരു ശുഷ്‌കാന്തി കാണിക്കുന്നുണ്ട്, അയാൾക്കെതിരെ.... 🤔🤔🤔 പിന്നിൽ എന്തോ നല്ലൊരു പ്ലാൻ നടന്നിട്ടുണ്ട്...

  • @Muzammil-p8t
    @Muzammil-p8t 10 ชั่วโมงที่ผ่านมา +2

    PC ?

  • @kudaminasukumaran7423
    @kudaminasukumaran7423 11 ชั่วโมงที่ผ่านมา +4

    അധികമായാൽ അമൃതും വിഷം. ബൊച്ചേയുടെ കാര്യത്തിൽ ഇതാണ് സംഭവിച്ചത്

  • @kerala1961
    @kerala1961 11 ชั่วโมงที่ผ่านมา +8

    മിക്കവാറും ഇനി ബോച്ചേ രാഷ്ട്രീയത്തിൽ ഇറങ്ങും ജയിക്കും 😂

  • @Kovilath
    @Kovilath 9 ชั่วโมงที่ผ่านมา

    ബോബി ചെമ്മന്നൂർ ചെയ്ത് 100% തെറ്റാണ്.പക്ഷേ ഈ പറയുന്ന നടിയെ സമൂഹവും ആയാളും ഇങ്ങനെ പറയാൻ ഇടയാക്കിയതിൽ അവർ അവരേതന്നെ മാർക്കറ്റ് ചെയ്തത് തന്നെയാണ്. അതുവഴി സിനിമയിലൂടെയും ഉദ്ഘാടനത്തിലൂടെയും പണം ഉണ്ടാക്കി.

  • @shihabshihab7391
    @shihabshihab7391 10 ชั่วโมงที่ผ่านมา +1

    ഞാൻ ബോബിയോടൊപ്പം 🚩🚩🚩🚩👍🌹🌹

  • @amrithmuralikp6823
    @amrithmuralikp6823 8 ชั่วโมงที่ผ่านมา

    ആദ്യം ആയിട്ടാണ് കോടതിയോട് എനിക്ക് ഒരു ബഹുമാനം ഓക്കേ തോന്നുന്നത് 😅.

  • @selfmadex007
    @selfmadex007 10 ชั่วโมงที่ผ่านมา +1

    Very good Wonderful Awesome Hatsoff Classic 👌👌👌👌👌👌

  • @Season-c5p
    @Season-c5p 10 ชั่วโมงที่ผ่านมา +2

    👏
    'Boche International' is great Fruad in his Business 😬
    To abide 'Laws' for Society's Goodness is a Mandatory !!!

  • @BijuPC-t6k
    @BijuPC-t6k 10 ชั่วโมงที่ผ่านมา +1

    പണംകാരനെ ശിക്ഷിച്ചൽ കുഴപ്പം പാവപെട്ടവനെ ശിക്ഷിച്ചാൽ കുഴപ്പം എന്താ
    ഇല്ലേ കേരളത്തിന്റെ അവസ്ഥ

  • @ajithpundoorkochi1696
    @ajithpundoorkochi1696 11 ชั่วโมงที่ผ่านมา +9

    നല്ല കാര്യം. പണമുണ്ടായിട്ട് കാര്യമില്ല .ബുദ്ധിയും വിവരവും ഇല്ലാ. അതുകൊണ്ടാണ്

  • @moideenjamsheed7588
    @moideenjamsheed7588 10 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤

  • @uvaisuvais8258
    @uvaisuvais8258 9 ชั่วโมงที่ผ่านมา

    എത്ര നന്മ ചെയ്ത ആൾ ആണ് എത്ര പെട്ടെന്നാണ് ആളുകൾ തിരിഞ്ഞത് ഇതേ ഉള്ളൂ മനുഷ്യൻ്റെ വില

  • @Master80644
    @Master80644 10 ชั่วโมงที่ผ่านมา +2

    നിയമവും നീതിയും ചിലർക്കുമാത്രം😂❤😂❤😂❤

  • @hariKrishnan-tw7xj
    @hariKrishnan-tw7xj 11 ชั่วโมงที่ผ่านมา +2

    High court/Supreme court will give bail
    Wait

  • @babukpkp
    @babukpkp 11 ชั่วโมงที่ผ่านมา +4

    ഇന്നെങ്കിലും ഇട്ട ഉടുപ്പിനൊരു ഉപകാരമുണ്ടായി 😅

    • @Lotus_lover_
      @Lotus_lover_ 9 ชั่วโมงที่ผ่านมา

      🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️👌🏻👍🏻

  • @saviescreationtalioringand5893
    @saviescreationtalioringand5893 10 ชั่วโมงที่ผ่านมา +2

    ബോബി ചെമ്മണ്ണൂർ എവിടെയോ പാളിച്ച പറ്റി അല്ലെങ്കിൽ സിദ്ദീഖ് മുകേഷും നടക്കുന്ന പോലെ നടക്കാമായിരുന്നു

  • @Noorusvlog
    @Noorusvlog 11 ชั่วโมงที่ผ่านมา +17

    കുന്തി ദേവിനെ ചന്തി ദേവീന്ന് വിളിക്കണമായിരുന്നു ഇതിപ്പോൾ എന്തിന് Case 🤣

    • @soorajkumar8664
      @soorajkumar8664 10 ชั่วโมงที่ผ่านมา +6

      ഈ പറഞ്ഞത് ഡിലീറ്റ് ചെയ്തോ അല്ലെങ്കിൽ സീൻ ആകും 😒😕

    • @jamshijishan
      @jamshijishan 9 ชั่วโมงที่ผ่านมา

      ​@@soorajkumar8664🙄🙄

  • @AbcDef-ip2xi
    @AbcDef-ip2xi 10 ชั่วโมงที่ผ่านมา +1

    ഇതുപോലെ എല്ലാം കാര്യവും റങ്ങളും പോലീസ് ചൂടിക്കാണിക്കണം സിനിമ നടികളെ മാത്രം കേസ് എടുക്കും എത്രയോ യോ wes

  • @ManojKumar-ih8ix
    @ManojKumar-ih8ix 11 ชั่วโมงที่ผ่านมา +5

    Good verdict ❤

  • @JamsheerJam-q6d
    @JamsheerJam-q6d 11 ชั่วโมงที่ผ่านมา +2

    വിധി സ്വാഗതാർഹം.... വലിയൊരു വർഗീയവാദി വെളിയിലുണ്ട് ആ വർഗീയവാദിയുടെ വിധിയും ഇതുപോലെതന്നെ ആവട്ടെ പിസി ജോർജ്

  • @anwarn4785
    @anwarn4785 11 ชั่วโมงที่ผ่านมา +3

    വർഗീയ പരാമർശം നടത്തിയ പിസി ജോർജിന് എതിരെ ഇതുപോലെ കേസെടുക്കും എന്ന് കരുതുന്നു

  • @MuhammadAli-qo3df
    @MuhammadAli-qo3df 11 ชั่วโมงที่ผ่านมา +5

    Cpim തീർന്നു കൊണ്ട് ഇരിക്കുന്നു

  • @justinjose6550
    @justinjose6550 11 ชั่วโมงที่ผ่านมา +2

    Super❤

  • @mollyjoseph7752
    @mollyjoseph7752 9 ชั่วโมงที่ผ่านมา

    എന്തിനാണ് എല്ലാവരും ഇത്ര ആഘോഷിക്കുന്നത്? കേരളത്തിൽ ഉടനീളം നൂറുകണക്കിന് സ്ത്രീകൾ ആത്മവിശ്വാസത്തോടെ പണി എടുത്തു കുടുംബം പോറ്റുന്ന ഒരു പ്രസ്ഥാനം ആണ്‌ ബോബി ചെമ്മണ്ണൂർ. സ്ത്രീകൾക്ക് ഇത്ര ബഹുമാനവും സുരക്ഷിതതവും നൽകുന്ന മറ്റൊരു സ്ഥാപനം ഈ കേരളത്തിൽ ഇല്ല എന്നത് വാസ്തവം. ദൈവം അദ്ദേഹത്തെ കാക്കട്ടെ 🙏

  • @RajanVk-d1z
    @RajanVk-d1z 11 ชั่วโมงที่ผ่านมา +1

    ഹണി റോസ് അനുകൂലമായി നിന്ന് കൊടുത്തത് കൊണ്ടാണ് bobby ഇങ്ങനെ ഒക്കെ പറഞ്ഞത്

  • @saheeranishad
    @saheeranishad 11 ชั่วโมงที่ผ่านมา +2

    Very gud!!

  • @shanilvarghese2591
    @shanilvarghese2591 11 ชั่วโมงที่ผ่านมา +4

    റോസ് ഫ്ളവറല്ലടാ ... ഫ യ റാ ടാ❤️‍🔥❤️‍🔥

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 10 ชั่วโมงที่ผ่านมา

    രാഷ്ട്രീയ നേതാക്കൾക്ക്‌ വേറെ നിയമമാണെന്ന് മനസ്സിലായില്ല

  • @ARJUN-bv1sx
    @ARJUN-bv1sx 10 ชั่วโมงที่ผ่านมา +3

    Justice served

  • @superfrank9323
    @superfrank9323 10 ชั่วโมงที่ผ่านมา +2

    💯

  • @ionlycomment7657
    @ionlycomment7657 11 ชั่วโมงที่ผ่านมา +4

    Money Can't buy everything 😂

  • @RashidAchi-zq7lg
    @RashidAchi-zq7lg 10 ชั่วโมงที่ผ่านมา +4

    Nalla teerrruumanam. Big salute 👌👌👌👌

  • @binujosephjoseph7754
    @binujosephjoseph7754 10 ชั่วโมงที่ผ่านมา +1

    ബോച്ചേയ്... 👍👍👍

  • @brightsides9400
    @brightsides9400 11 ชั่วโมงที่ผ่านมา +13

    ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു.

  • @denydavis1570
    @denydavis1570 11 ชั่วโมงที่ผ่านมา +5

    Very very good

  • @nidhafathima1589
    @nidhafathima1589 10 ชั่วโมงที่ผ่านมา

    പി സി ജോർജിന് ജാമ്യമുണ്ടോ 😊😊

  • @AjiAji-e8g
    @AjiAji-e8g 11 ชั่วโมงที่ผ่านมา +3

    Pavam. Bocha. Valare. Dayaneeyam
    😂😂😂😂😂😂😂😂😂😂😂😂😂
    Peeedippichavarkkum. Kolayalikalkkum. Jamyam. Undavum. Alle. Keralame. Veryone

    • @VimalP-l7h
      @VimalP-l7h 10 ชั่วโมงที่ผ่านมา

      Honey Rosineyum mattu sthreekaleyum sexually vruthikedu vilichu parayunna iyalano pavam..Iyalum peedakan thanneyanu..

  • @RejithO
    @RejithO 10 ชั่วโมงที่ผ่านมา +1

    idhendh niyamam . Sidhigue Mukesh ivarkengine jamyam kitti.

  • @nazeeervakeeri
    @nazeeervakeeri 10 ชั่วโมงที่ผ่านมา

    Support boby❤❤❤❤❤❤❤❤

  • @user-malabarimallu
    @user-malabarimallu 11 ชั่วโมงที่ผ่านมา +3

    What about actors this is unfair

  • @hm-ou5th
    @hm-ou5th 10 ชั่วโมงที่ผ่านมา +1

    🎉🎉🎉

  • @rasheedahammadrashid4191
    @rasheedahammadrashid4191 11 ชั่วโมงที่ผ่านมา +3

    P c ജോർജിനു അറസ്റ്റുമില്ല കേസുമില്ല

  • @musthafa7433
    @musthafa7433 10 ชั่วโมงที่ผ่านมา

    ജയിൽ ഉള്ള മറ്റുള്ളവർക്ക് ഇന്ന് അവിടെ ആഘോഷം ആയിരിക്കും. 😁

  • @shajifshaji1056
    @shajifshaji1056 4 ชั่วโมงที่ผ่านมา

    Boche sir Dhaivam Koodeyund..Janghalude praarthanayum undaavum god bless 🙌

  • @malluarjun9927
    @malluarjun9927 11 ชั่วโมงที่ผ่านมา +5

    കാശുണ്ടെങ്കിൽ ആരെയും എന്തും പറയാം എന്ന ആ ചൊറിച്ചിൽ അങ്ങട് ഇപ്പോൾ ഞരമ്പൻ ബൊച്ചേക്ക് മാറിയിട്ടുണ്ടാകും😂😂😂😂

  • @manjushavimala9242
    @manjushavimala9242 11 ชั่วโมงที่ผ่านมา +3

    ബോചെയോടൊപ്പം 👍

    • @eliasgt1
      @eliasgt1 10 ชั่วโมงที่ผ่านมา

      😂😂😂😂😂

  • @Bismilllkhan
    @Bismilllkhan 10 ชั่วโมงที่ผ่านมา

    മറുനാടൻ പറയുന്നതിന് കേസ് ഉണ്ടോ

  • @AbcDef-ip2xi
    @AbcDef-ip2xi 10 ชั่วโมงที่ผ่านมา

    ജേ
    ബോബ് യ്ക്ക് Thanks

  • @noorudheen4916
    @noorudheen4916 10 ชั่วโมงที่ผ่านมา +5

    എന്തൊക്കെ പറഞ്ഞാലും ബോചെയെക്കൊണ്ട് എന്തെങ്കിലുമൊക്കെ ഉപകാരം നാട്ടുകാർക്കുണ്ട്..... മാറ്റവളെക്കൊണ്ട് എന്ത് ഉപകാരം....