ബോബി ചെമ്മണ്ണൂർ ജയിലിൽ; നാളെ ജാമ്യാപേക്ഷ നൽകും | Boby Chemmanur

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025
  • ബോബി ചെമ്മണ്ണൂർ ജയിലിൽ; നാളെ ജാമ്യാപേക്ഷ നൽകും | Boby Chemmanur
    #BobyChemmanur #HoneyRose #BobyChemmanurRemand #KochiPolice
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 117

  • @aswathypa8230
    @aswathypa8230 13 ชั่วโมงที่ผ่านมา +60

    Honey rose ന്റെ കാര്യത്തിൽ പോലീസിന് എന്തൊരു സ്നേഹമ ല്ലേ

    • @Ha_ya_____
      @Ha_ya_____ 13 ชั่วโมงที่ผ่านมา +1

      Especially mediakaark

    • @beerankuttymuhammed5332
      @beerankuttymuhammed5332 11 ชั่วโมงที่ผ่านมา

      ഹണി ഹണി ഹണീ 😅😅😅😅

    • @abbasrabbani2905
      @abbasrabbani2905 11 ชั่วโมงที่ผ่านมา

      Solar Saritha honey pinarayiyude swantham

    • @mohananmohanan5869
      @mohananmohanan5869 10 ชั่วโมงที่ผ่านมา

      Sugha yattharaa yaa Eandha ninnakkum mike pidichu povannoo uhullil

    • @rajeshx1983
      @rajeshx1983 5 ชั่วโมงที่ผ่านมา

      well planned by LDF poranari government and want to silent other sensitive cases🤣🤣🤣🤣

  • @a.m.a885
    @a.m.a885 12 ชั่วโมงที่ผ่านมา +17

    ഇങ്ങനെ ഉള്ളവരുടെ മനസ് തളർത്തരുത്.. നല്ലത് ചെയ്യുന്നവരെ തളർത്താൻ തക്കം പാർത്തു നടക്കുന്ന വരുടെ ലോകം..എത്ര പേർക്ക് അയാൾ വെളിച്ചം ആയി എന്ന് ഉള്ളത് മറക്കരുത്..❤❤

    • @PAPPUMON-mn1us
      @PAPPUMON-mn1us 12 ชั่วโมงที่ผ่านมา +1

      ഒരാൾക്കും ഇവൻ ഒരു
      സഹായവും ചെയ്തിട്ടില്ല....

    • @lepetitprince2188
      @lepetitprince2188 11 ชั่วโมงที่ผ่านมา

      എന്ത് നന്മ. അതൊക്കെ ആളുകളുടെ കണ്ണിൽ പൊടി ഇടാൻ ഉള്ള പണി ആണ്. ഇതൊക്കെ വിശ്വസിക്കാൻ കുറെ പൊട്ടൻമാരും.

    • @ashifsaif2151
      @ashifsaif2151 4 ชั่วโมงที่ผ่านมา

      ​@@PAPPUMON-mn1usനീ ചെയ്തോ വല്ലതും

    • @shemimoly8656
      @shemimoly8656 ชั่วโมงที่ผ่านมา

      കുറേ ആളുകളെ സഹായിച്ചു എന്ന് വെച്ച് എന്ത് തോന്നിയവാസവും കാണിക്കാം എന്നാണോ

  • @Naturecareproducts
    @Naturecareproducts 12 ชั่วโมงที่ผ่านมา +13

    Bobby are with you❤

  • @ratheeshramesan6910
    @ratheeshramesan6910 13 ชั่วโมงที่ผ่านมา +41

    ഇത്രയും വേഗത സിദ്ദിഖിൻ്റെ കാര്യത്തിൽ ഇല്ലായിരുന്നു😂😂

  • @SuneerM-dm4gr
    @SuneerM-dm4gr 5 ชั่วโมงที่ผ่านมา +3

    സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത നടിക്കൊപ്പമല്ല സമൂഹത്തിന് ഗുണമുള്ള ബോച്ചേക്കൊപ്പം..❤️❤️

  • @S_T_0_R_M-oo
    @S_T_0_R_M-oo 9 ชั่วโมงที่ผ่านมา +4

    ഒരാൾ എത്രയൊക്കെ നല്ല കാര്യം ചെയ്താലും,അയാൾ ഒരു തെറ്റ് ചെയ്ത എല്ലാവരും അ തെറ്റ് മാത്രമേ കാണു നമ്മുടെ ചാനൽ കാരുടെ ഒരു ആത്മാർത്ഥ

  • @anildajohnson7580
    @anildajohnson7580 12 ชั่วโมงที่ผ่านมา +17

    സിനിമാനടികളെ ഉൽഘടനത്തിന് വിളിക്കാതെ വല്ല പാവപെട്ടവരെക്കൊണ്ട് ചെയ്യിക്കുക..

  • @Jhone07
    @Jhone07 ชั่วโมงที่ผ่านมา +1

    പരസ്യമായി ആരെയും അപമാനിക്കാൻ പാടില്ല

  • @D1cineclips-666
    @D1cineclips-666 13 ชั่วโมงที่ผ่านมา +9

    Sonny lion fans ഉണ്ടങ്കിൽ ലൈക്ക് അടി.. 💪💪അവരിൽ വലിയൊരു ശെരിയുണ്ട് 💪💪💪

  • @AmanAman-w4l
    @AmanAman-w4l 13 ชั่วโมงที่ผ่านมา +19

    Boche full sapport

    • @humanbeing8810
      @humanbeing8810 ชั่วโมงที่ผ่านมา

      നിന്റെയൊക്കെ വീട്ടിലെ പെണ്ണുങ്ങളെ ഇവൻ ആഭാസം പറഞ്ഞാലും ഇതുപോലെ തന്നെ പറയണം കേട്ടോടാ..

  • @accountsaltai
    @accountsaltai 13 ชั่วโมงที่ผ่านมา +25

    ഈ ഹണിറോസ് നെ എല്ലാവരും എന്തിനാ ഉൽഘടനം ചെയ്യാൻ വിളിക്കുന്നെ

    • @dailyvlogs7379
      @dailyvlogs7379 11 ชั่วโมงที่ผ่านมา

      Low rate for inauguration
      ..only 1 lakh

    • @ashifsaif2151
      @ashifsaif2151 4 ชั่วโมงที่ผ่านมา

      1 yr 50 inaguration or more -50 lks, she is brilliant

  • @siddiquep2524
    @siddiquep2524 11 ชั่วโมงที่ผ่านมา +3

    ഗവൺമെൻ്റ് വട്ട പൂജ്യം .
    ബോബി Top man ❤❤
    ❤❤❤❤❤❤❤❤❤....❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 8 ชั่วโมงที่ผ่านมา +2

    ബോബി ❤❤❤❤❤

  • @eye_007-vineeth
    @eye_007-vineeth 13 ชั่วโมงที่ผ่านมา +32

    കുറച്ചു മോശം ആയി വസ്ത്രം. ധരിച്ച് നടന്നുപോകുമ്പോൾ അത്. നോക്കാതെ ആരെങ്കിലും പോകുമോ.... ഇങ്ങനെയുള്ള ആളുകളെ എന്തിനാണ്. ഉദ്ഘാടന ചടങ്ങുകളിൽ വിളിക്കുന്നത്..

    • @mynameismaximus3624
      @mynameismaximus3624 10 ชั่วโมงที่ผ่านมา

      എഴുപതുകൾ മുതൽ 90കളുടെ അവസാനം വരെയുള്ള കാലത്താണ് ഏറ്റവും കൂടുതൽ സ്ത്രീകൾ പൂവ്വാലശല്യം നേരിട്ടിരുന്നത്. അന്ന് ഒരു പെൺകുട്ടിയും മോശമായി വസ്ത്രം ധരിച്ചിരുന്നില്ല.

  • @shafitm4467
    @shafitm4467 7 ชั่วโมงที่ผ่านมา +3

    നെഞ്ചുവേദന വരുന്നത് പാർട്ടി നേതാക്കന്മാർക്ക് മാത്രമാണ് അവർക്ക് മാത്രമേ ആശുപത്രിയിലേക്കുള്ള അനുവാദം കിട്ടുകയുള്ളൂ

  • @aswathypa8230
    @aswathypa8230 13 ชั่วโมงที่ผ่านมา +13

    ഈ ഹണിറോസ് നെ എല്ലാവരും എന്തിനാ ഉൽഘടനം ചെയ്യാൻ വിളിക്കുന്നെ ആളു കൂടാൻ ആള് കൂടുന്നെ എന്തിനാ ഇവളെ ഡ്രസ്സ്‌ കണ്ടിട്ട് എന്താ സത്യം അല്ലെ

    • @PAPPUMON-mn1us
      @PAPPUMON-mn1us 12 ชั่วโมงที่ผ่านมา

      അതെ ..

  • @shabeebap2914
    @shabeebap2914 13 ชั่วโมงที่ผ่านมา +12

    ബിഗ് സല്യൂട്ട് ബിഗ് ബോച്ചാ

    • @raeesvzr
      @raeesvzr 11 ชั่วโมงที่ผ่านมา

  • @romantichunterz9369
    @romantichunterz9369 12 ชั่วโมงที่ผ่านมา +4

    സിനിമാനടൻ മാർക്ക് ജാമ്യം തെറ്റൊന്നും ചെയ്യാത്തവർക്ക് ശിക്ഷ

  • @ashifsaif2151
    @ashifsaif2151 4 ชั่วโมงที่ผ่านมา +2

    റിപ്പോർട്ടർ വല്ലാതെ അനഗ് ഹണിയെ സപ്പോർട്ട് ചെയ്യുന്നലോ

  • @truegold1700
    @truegold1700 13 ชั่วโมงที่ผ่านมา +8

    അത്ര വലിയതെറ്റ് ചെയ്തിട്ടില്ല.

    • @srinath3387
      @srinath3387 10 ชั่วโมงที่ผ่านมา

      Kodathikku polum adhu manassilayilla..😢

  • @Sanju-960
    @Sanju-960 7 ชั่วโมงที่ผ่านมา +2

    രണ്ട് പേരെ വെട്ടികൊന്നവർ ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല 😄😄
    വെറും ഒരു കമെന്റ് ഇട്ടതിനു 14 ദിവസം ജയിലിൽ...
    അപ്പോൾ എന്താണ് ഇതിന്റെ അർഥം...?

  • @vikas1488
    @vikas1488 13 ชั่วโมงที่ผ่านมา +6

    അണ്ണാ നമ്മൾ പറയുമ്പോഴാ കുറ്റം

  • @SajithSajith-q9e
    @SajithSajith-q9e 9 ชั่วโมงที่ผ่านมา +3

    സിദ്ദീഖ് മുകേഷ് രഞ്ജിത്ത് അവരൊക്കെ ഇവിടെ ഉണ്ട്‌

    • @bijoypillai8696
      @bijoypillai8696 8 ชั่วโมงที่ผ่านมา

      Kundannn കമ്മി രഞ്ജിത് വേറെ ലെവൽ..

  • @BijuVarghese-f5q
    @BijuVarghese-f5q 8 ชั่วโมงที่ผ่านมา +3

    ഹണി റോസിൻ്റെ സിനിമ നാളേ റിലീസ് ചെയുന്നുണ്ട് അത് ആരും കാണാൻ പോകരുത് റിലീസ് സമയം നോക്കി മനപൂർവ്വം കേസ് കൊടുത്ത് സിനിമയുടെ റിലീസ് um publicity aakanulla idea anu. (സാധാരണ ഫിലിം മാർക്കറ്റിംഗ് ചെലവ് (75 ലക്ഷം-1 കോടി), അതിനാൽ ഈ ആശയത്തിലൂടെ അവർക്ക് (producer) ചെലവ് കുറയ്ക്കാനാകും.

    • @humanbeing8810
      @humanbeing8810 ชั่วโมงที่ผ่านมา

      നല്ല ബുദ്ധിയാണ് നിനക്ക്. മോനെ നിനക്ക് പോയി ചത്തൂടെടാ 👍🏾

  • @HamzaAnappadikkal
    @HamzaAnappadikkal 11 ชั่วโมงที่ผ่านมา +2

    With boche ❤

  • @pathukutty73
    @pathukutty73 11 ชั่วโมงที่ผ่านมา +4

    അദ്ദേഹത്തിന് തകർക്കാൻ വേണ്ടിയിട്ടുള്ള പദ്ധതിയാണ്

    • @humanbeing8810
      @humanbeing8810 ชั่วโมงที่ผ่านมา

      അവൻ തൊട്ടി യാണ്

  • @marneer381
    @marneer381 2 ชั่วโมงที่ผ่านมา +1

    Boche is far far better than Koney

  • @siddiquep2524
    @siddiquep2524 11 ชั่วโมงที่ผ่านมา +3

    ദയവായി ഉദ്ഘാടത്തിന് വിളിക്കാതിരിക്ക ...
    എനിക്ക് വയ്യ ...

  • @azizkochi-f9h
    @azizkochi-f9h 6 ชั่วโมงที่ผ่านมา +2

    അയാൾ എന്തിനാ കരയുന്നത് പ്രായപൂർത്തിയാവാത്ത കുട്ടികളെ അദ്ദേഹം ബലാത്സംഗം ചെയ്തു കൊന്നില്ല നിങ്ങൾ ആരെ പേടിപ്പിക്കാൻ നോക്കുന്നത് അദ്ദേഹം ഒറ്റക്കല്ല കൂടെ ഞങ്ങളുമുണ്ട്

  • @yesimhere3530
    @yesimhere3530 10 ชั่วโมงที่ผ่านมา +2

    ഇയാൾ മാതൃഭൂമി യുടെ റിപ്പോർട്ടർ ആണ്. ഇന്നലെ ഞാൻ ഇവനെ കണ്ടതാണ് 😅.

  • @rainflowerkid
    @rainflowerkid 13 ชั่วโมงที่ผ่านมา +8

    പാവം ബ്ലൂ ഛേ, വിചാരിച്ചില്ല ഇങ്ങനെ ഒക്കെ ആകുമെന്ന്, നന്നായാൽ മതിയായിരുന്നു 😔

    • @azizkochi-f9h
      @azizkochi-f9h 6 ชั่วโมงที่ผ่านมา

      അദ്ദേഹം നിൻറെ കോത്തിൽ കേറ്റാൻ വന്നോടാ പൂറാ

  • @sarinnicholas2797
    @sarinnicholas2797 7 ชั่วโมงที่ผ่านมา +1

    അങ്ങേർക്കു ഇതൊന്നും വല്ല്യ seeenonnumallanne... പുള്ളി ഇപ്പൊ അവിടെ bdeem വലിച്ചു haappy aayi kidakanundaavum.. മറഡോണ ഉണ്ടായിരുന്നെങ്കിൽ ജാമ്യം നിർത്തിയേനെ പുള്ളി 😂... ന്ത്‌ പറയാൻ പാവം

  • @klbrosis5651
    @klbrosis5651 13 ชั่วโมงที่ผ่านมา +8

    നെണ്ണാൻ കൊടുത്ത കയിക്ക് തന്നെ പണി കൊടുത്തു

  • @libindevasia6082
    @libindevasia6082 12 ชั่วโมงที่ผ่านมา +1

    Government making some advantages Against this case ?!!
    Heavy speed

  • @shibiludheenb7450
    @shibiludheenb7450 12 ชั่วโมงที่ผ่านมา +4

    വലിയൊരു പ്രസ്ഥാനത്തിൻ്റെ ഉടമസ്ഥനെന്ന നിലക്ക് സർക്കാർ അദ്ദേഹത്തിന്നോട് നല്ല രീതിയിൽ ആഭ്യന്തര വകുപ്പിന് നടപടി എടുക്കാമായിരുന്നു. ധൃതി പിടിച്ച് അറസ്റ്റ് ചെയ്യാതെ നോട്ടീസ് നൽകി വിളിപ്പിച്ച് ചോദിക്കാമായിരുന്നു. അതില്ലാതെ ഒരു ക്രിമിനൽ നെ പിടിക്കുന്ന പോലെ കൊണ്ട് വന്നത് മോശമായിപ്പോയി. വിദേശത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൽറഹീമിൻ്റെ മോചി കാര്യത്തിൽ കോടിക്കണക്കിന് രൂപ സ്വരൂപിക്കാൻ മുന്നിട്ടിറങ്ങിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. പറഞ്ഞു പോയ വാക്കിന് മാപ്പ് ചോദിക്കുക കൂടി അദ്ദേഹം ചെയ്തിരുന്നതാണല്ലൊ

    • @colours4574
      @colours4574 12 ชั่วโมงที่ผ่านมา

      Maapu paranjal vidan ith entha school ano?court theerumanikate

    • @srinath3387
      @srinath3387 10 ชั่วโมงที่ผ่านมา

      Keralathil kattapanjayathu alla karyam thirumanikkunnathu.. maappu parayaanum parayippikkaanum aayittu..

  • @rinshadrinshad4262
    @rinshadrinshad4262 13 ชั่วโมงที่ผ่านมา +3

    Enthoru patti bochea simbalum logoyum maranno enthokkeayayirunnu alsar thanikkundo

  • @samjohn9061
    @samjohn9061 11 ชั่วโมงที่ผ่านมา +1

    കേരളത്തിന്റെ ഒരു അവസ്ഥ, ഒരു ഹീറോ കൂടി . . . വളെരെ നന്നായി, അപ്പോൾ Dr. M M മണി, Dr. അർഷോ, തുടങ്ങിയവരുടെ കാരിയത്തിൽ അറസ്റ് ഉണ്ടാകുമോ ???. പല TV ഷോകളും ഇതിനേക്കാളും മോശമായ ഭാഷ ഉപ്പയോഗിക്കാറുണ്ട്. 'കുസൃതി ചോദ്യം' എന്ന നിലയിൽ വളരെ മോശമായ 'ദ്വയാർത്ഥ ചോദ്യങ്ങൾ' മിക്കവാറും സോഷ്യൽ മീഡിയയിൽ വരാറുണ്ട്, ഇവരെ ഒക്കയും അറസ്റ്റ് ചെയ്യുമോ ???.

  • @Naturecareproducts
    @Naturecareproducts 12 ชั่วโมงที่ผ่านมา +1

    Party might have asked money. Which he may not given

  • @S_T_0_R_M-oo
    @S_T_0_R_M-oo 9 ชั่วโมงที่ผ่านมา +1

    പ്രമുഖ മാധ്യമ ചാനലുകൾ ഇത്ര ആവേശം എന്ത് , വേറെ പലരുടെയും കാര്യത്തിൽ ഈ ആവേശം ഒന്നും കാണുന്നില്ലല്ലോ, boche ചെയ്തത് അത്ര വലിയ മഹാഅപരാതം ഒന്നുമില്ല,
    രാഹുൽ ഈശ്വർ പറഞ്ഞത് തന്നെയാണ് ശരി.

  • @pradeepavatar7215
    @pradeepavatar7215 9 ชั่วโมงที่ผ่านมา

    Support Bobby

  • @pjroy5052
    @pjroy5052 10 ชั่วโมงที่ผ่านมา

    Atul Subhash, working in an IT firm in the city and going through a divorce case with his wife, died by suicide in the city in December. He accused his wife and in-laws of harassment and allegedly framing him in false cases. The case made national headlines.

  • @marneer381
    @marneer381 2 ชั่วโมงที่ผ่านมา +1

    Chanmelkaru ellam honey de purake anu...shameless channels

  • @Junaid-n1k
    @Junaid-n1k ชั่วโมงที่ผ่านมา

    Boche tea തകർക്കാൻ

  • @Naturecareproducts
    @Naturecareproducts 12 ชั่วโมงที่ผ่านมา

    This is only political vengeance.

  • @Radhakrishnan-ps4iy
    @Radhakrishnan-ps4iy 10 ชั่วโมงที่ผ่านมา

    2 താരം നിയമം നടനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല, ബോബി യെ ഉള്ളിലാക്കിയതിന് ബിഗ് സല്യൂട്ട്???

  • @Naturecareproducts
    @Naturecareproducts 12 ชั่วโมงที่ผ่านมา

    This will happen only in kerala

  • @MohananJeevabgawan
    @MohananJeevabgawan 10 ชั่วโมงที่ผ่านมา

    God naigt

  • @saleenaais8946
    @saleenaais8946 13 ชั่วโมงที่ผ่านมา +5

    Boche ❤

  • @backtosmile9579
    @backtosmile9579 6 ชั่วโมงที่ผ่านมา

    Njaramban

  • @jamshadippalakkal293
    @jamshadippalakkal293 7 ชั่วโมงที่ผ่านมา +1

    പിണറായി 2ആം തവണ അധികാരത്തിൽ വരുന്നത്തിന് മുബ് വ്യവസായ പ്രമുകരെ വിളിച്ചു യോഗം നടത്തിയപ്പോ അതിൽ പകെണ്ടുത ആളാണ് ബോബി, പോലീസ് മാനുഷിക പരിഗണന ബോബിക് നൽകിയില്ല

  • @Shanvlog2025
    @Shanvlog2025 11 ชั่วโมงที่ผ่านมา

    Ayal thettalla cheidhad🎉🎉

  • @fisalpc4060
    @fisalpc4060 11 ชั่วโมงที่ผ่านมา

    ഓരോ യൂടൂബർന്മാർ കോളേജ് വിദ്യാർത്ഥികളോട് ചോദിക്കുന്ന
    വൃത്തികേട്ട ചോദ്യങ്ങൾ ആരും കാണാറില്ലെ?

    • @unitovlogs7687
      @unitovlogs7687 9 ชั่วโมงที่ผ่านมา

      channel eatha

  • @shemimoly8656
    @shemimoly8656 ชั่วโมงที่ผ่านมา

    ചെയ്തത് തെറ്റല്ല എങ്കിൽ പിന്നെ എന്തിനാ ചാനലിൽ വന്നു മാപ്പ് പറഞ്ഞത്

  • @MuhammedRashidPKVThiruvattoor
    @MuhammedRashidPKVThiruvattoor 2 ชั่วโมงที่ผ่านมา

    PC ക്ക് ഇതൊന്നും ബാധകമല്ലേ 🤔

  • @mohammedshareef-pn8yn
    @mohammedshareef-pn8yn 5 ชั่วโมงที่ผ่านมา

    Cpim nte maanam kaathu honey ..de...

  • @siddiquep2524
    @siddiquep2524 11 ชั่วโมงที่ผ่านมา

    ബോബിക്ക് ജയിലിൽ വസ്ത്രം വേണ്ടി വരില്ല .
    കാരണം അദ്ദേഹത്തിൻ്റെ വസ്ത്രം ജയിലിൽത്തെ പോലെയാണ് ലേ ....😂

  • @YasarArafath-vw9ni
    @YasarArafath-vw9ni 9 ชั่วโมงที่ผ่านมา

    Ara vasthram dharichu nadakkunnadh thettalla adh choondi kaanichaal thett

  • @saidalavilakkal1181
    @saidalavilakkal1181 10 ชั่วโมงที่ผ่านมา

    😂😂😂ബോ ച്ചേ 😂😂😂

  • @SayedSayed-hm8vz
    @SayedSayed-hm8vz 13 ชั่วโมงที่ผ่านมา +1

    പോലീസ് 🤍🤍💛🤍🤍

  • @prakashgeorge4062
    @prakashgeorge4062 13 ชั่วโมงที่ผ่านมา +6

    പർദ്ദ ധരിച്ച് ഉദ്ഘാടനത്തിന് വന്നിരുന്നെങ്കിൽ ആരും കമന്റ് പറയില്ലായിരുന്നു. അപ്പോൾ നമ്മുടെ ആഹാര വടിവോ ഒന്ന് ജനങ്ങളെ കാണിക്കുമ്പോൾ അവർ കമന്റ് പറയും. അതിനെതിരെ കേസെടുക്കാൻ പാടില്ല. നല്ല വസ്ത്രങ്ങൾ ധരിക്കാത്തവർക്കെതിരെ കേസെടുക്കുക.

    • @srinath3387
      @srinath3387 10 ชั่วโมงที่ผ่านมา

      Beef kazhichavare thallikolluka.. 😢 beef kazhichondalle janam thallikollunnathu? Beef kazhikkunnavarkku ethire case edukknam..

    • @ashifsaif2151
      @ashifsaif2151 4 ชั่วโมงที่ผ่านมา

      ​@@srinath3387beef kazhichal samoohathin dosham illa, pothu idathil problm illa, ninak pro kanum athu ni undel kail vechal maty hony rose thuni kurachu vanal samoohathil kanunavrk arojakam anu, athu patila athukond anu case edukendath

    • @srinath3387
      @srinath3387 3 ชั่วโมงที่ผ่านมา

      @ aaru paranju dhosham illa ennu? Njangal haidhava samoohathinu dosham undu.. njangal iniyum thallikollum.... police case um edukkum.. ini melal beef kazhikkaruthu.. beef ennu manassil polum chimdhikkaruthu.. oh namo gomatha! Jay seeya ram!

  • @MohananJeevabgawan
    @MohananJeevabgawan 10 ชั่วโมงที่ผ่านมา

    Boch

  • @simonthomas6175
    @simonthomas6175 11 ชั่วโมงที่ผ่านมา

    I

  • @abbasrabbani2905
    @abbasrabbani2905 11 ชั่วโมงที่ผ่านมา

    Support boby

  • @santhoshcherian7323
    @santhoshcherian7323 13 ชั่วโมงที่ผ่านมา +3

    Boche pedichu poyi. Ooooyyyoo

  • @gracyjohn4075
    @gracyjohn4075 10 ชั่วโมงที่ผ่านมา

    വസ്ത്രം ധരിക്കുമ്പോൾ സ്ത്രീകൾ ശ്രദ്ധിക്കണം

  • @BijuVarghese-f5q
    @BijuVarghese-f5q 8 ชั่วโมงที่ผ่านมา +1

    ഹണി റോസിൻ്റെ സിനിമ നാളേ റിലീസ് ചെയുന്നുണ്ട് അത് ആരും കാണാൻ പോകരുത് റിലീസ് സമയം നോക്കി മനപൂർവ്വം കേസ് കൊടുത്ത് സിനിമയുടെ റിലീസ് um publicity aakanulla idea anu. (സാധാരണ ഫിലിം മാർക്കറ്റിംഗ് ചെലവ് (75 ലക്ഷം-1 കോടി), അതിനാൽ ഈ ആശയത്തിലൂടെ അവർക്ക് (producer) ചെലവ് കുറയ്ക്കാനാകും.

  • @BijuVarghese-f5q
    @BijuVarghese-f5q 8 ชั่วโมงที่ผ่านมา +1

    ഹണി റോസിൻ്റെ സിനിമ നാളേ റിലീസ് ചെയുന്നുണ്ട് അത് ആരും കാണാൻ പോകരുത് റിലീസ് സമയം നോക്കി മനപൂർവ്വം കേസ് കൊടുത്ത് സിനിമയുടെ റിലീസ് um publicity aakanulla idea anu. (സാധാരണ ഫിലിം മാർക്കറ്റിംഗ് ചെലവ് (75 ലക്ഷം-1 കോടി), അതിനാൽ ഈ ആശയത്തിലൂടെ അവർക്ക് (producer) ചെലവ് കുറയ്ക്കാനാകും.

  • @BijuVarghese-f5q
    @BijuVarghese-f5q 8 ชั่วโมงที่ผ่านมา +1

    ഹണി റോസിൻ്റെ സിനിമ നാളേ റിലീസ് ചെയുന്നുണ്ട് അത് ആരും കാണാൻ പോകരുത് റിലീസ് സമയം നോക്കി മനപൂർവ്വം കേസ് കൊടുത്ത് സിനിമയുടെ റിലീസ് um publicity aakanulla idea anu. (സാധാരണ ഫിലിം മാർക്കറ്റിംഗ് ചെലവ് (75 ലക്ഷം-1 കോടി), അതിനാൽ ഈ ആശയത്തിലൂടെ അവർക്ക് (producer) ചെലവ് കുറയ്ക്കാനാകും.