മുഖത്ത് കറുത്ത പാട് ഉണ്ടാകുന്നത് അങ്ങനെ ? ഇതൊരു രോഗമാണോ ? ഇതിന് നല്ല ചികിത്സ എവിടെ കിട്ടും ?

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 428

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 หลายเดือนก่อน +122

    0:00 മുഖത്ത് കറുത്ത പാട് എന്താണ്?
    1:17 എന്തു കൊണ്ട് മുഖം കറുക്കുന്നു?
    3:16 എന്തു കൊണ്ട് മാറുന്നില്ല?
    5:18 ചികിത്സ എവിടെ കിട്ടും ?

    • @beenak1410
      @beenak1410 3 หลายเดือนก่อน +11

      Thankyou

    • @FameenaJabbar
      @FameenaJabbar 3 หลายเดือนก่อน

      p.5😅​@@beenak1410

    • @KumudaGopinath
      @KumudaGopinath 3 หลายเดือนก่อน

      😅Ada

    • @jainammajames4286
      @jainammajames4286 3 หลายเดือนก่อน

      ഋ എന്ന

    • @rittychristus6044
      @rittychristus6044 2 หลายเดือนก่อน

      Sir ,Online consultation undo?

  • @sheejak1513
    @sheejak1513 3 หลายเดือนก่อน +25

    വളരെ നന്ദിയുണ്ട് ഡോക്ടർ 🙏. ഈ ഒരു പ്രശ്നം തുടങ്ങിയിട്ട് രണ്ടു വ൪ഷമായി.. കുറച്ച് ട്രീറ്റ്മെന്റ് ചെയ്തു... മാറിയില്ല... അതിന്റെ കാരണങ്ങളു൦ കഴിക്കേണ്ട ഭക്ഷണവും പറഞ്ഞു തന്നത് വളരെ ഉപകാരപ്രദമായി. 👍

  • @bensonrajan1901
    @bensonrajan1901 3 หลายเดือนก่อน +14

    Dear Doctor കുറച്ച നാളായി ഞാൻ ഈ ഒരു പ്രശ്നത്തിലാണ്. ഈ വീഡിയോ തന്നതിന് Thank you sir 😊❤

  • @sivakumargs4050
    @sivakumargs4050 3 หลายเดือนก่อน +68

    എന്റെ പൊന്നു ഡോക്ടർ ഞാൻ ഇതിപ്പോൾ എന്തുചെയ്യും എന്നാലോചിച്ചിരുന്നപ്പോൾ ദേ വന്നു notification 🙏🙏കരിമംഗലം ഉണ്ടെനിക്ക് 🙏🙏🙏

  • @ajithasajeev5757
    @ajithasajeev5757 3 หลายเดือนก่อน +14

    എനിക്കും ഈ രോഗം ഉണ്ട്. ഡോക്ടർ പറഞ്ഞു തന്ന അറിവ് വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി ഡോക്ടർ 🙏

  • @TM-vv7tq
    @TM-vv7tq 3 หลายเดือนก่อน +20

    Doctor വളരെ നല്ല അറിവ്, 5 വർഷം ആയി ഉണ്ട്. 🙏

    • @fouziafouzianazeem9047
      @fouziafouzianazeem9047 29 วันที่ผ่านมา +1

      Dr melsma oralin ninnum matoralkk parumo? ഈസ്ട്രാജന് പ്രോബ്ലം എങ്ങിനെ സോൾവ് ചെയ്യാം 🙏

  • @vijayakumari7419
    @vijayakumari7419 3 หลายเดือนก่อน +5

    വളരെ ഉപഹാരം എനിക്ക ഉണ്ട് ജാരോഗ.o എന്തു ചെയ്യണമെന്ന് അറിയാൻ വയ്യെ തെ ഇരിക്കുകയായിരുന്നു നന്ദി.

  • @meharbana2937
    @meharbana2937 3 หลายเดือนก่อน +10

    Dr എനിക്ക് ഇതു വന്നിട്ട് ഒരു 4 വർഷത്തോളമായി ഒരു പാട് ക്രീം പുരട്ടി ഒരു ഫലവുമില്ല, എന്തായാലും dr പറഞ്ഞത് പോലെ ചെയ്തു നോക്കാം

  • @sheejanizar6274
    @sheejanizar6274 3 หลายเดือนก่อน +11

    വളരെ ഉപകാരപ്രതം.... 🙏🏼👍🏼

  • @jyothysankar1184
    @jyothysankar1184 3 หลายเดือนก่อน +20

    എനിക്ക് ഈ അവസ്ഥ ഉണ്ട്. ഇത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു..... നെറ്റിയിൽ ആണ് ഉള്ളത്.... 6 മാസം അലോപ്പതി ചെയ്തു. ലേസർ ട്രീറ്റ്മെന്റ് എല്ലാം Dr നിർദ്ദേശിച്ചെങ്കിലും താല്പര്യം ഇല്ലാത്തതു കൊണ്ട് ചെയ്തില്ല ഇപ്പൊ 4 മാസമായി ഹോമിയോ ചികിത്സയാണ്. കുറയുന്നുണ്ട്. പക്ഷെ വളരെ സാവധാനം.... ഡോക്ടറുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നു. .....അറിയാൻ ആഗ്രഹിച്ച വിഷയം തന്നെ.... നന്ദി.🙏🏻

    • @Narayani-s1d
      @Narayani-s1d 5 วันที่ผ่านมา

      Nigal hair chemical dye chayyunnudo...undekkil athinte reaction aanu

  • @FasalTvm
    @FasalTvm 3 หลายเดือนก่อน +7

    നല്ലൊരു ഗുഡ് മെസ്സേജ്❤

  • @sethulakshmyanand6440
    @sethulakshmyanand6440 3 หลายเดือนก่อน +3

    വളരെ ഉപകാരം നല്ല നിർദേശങ്ങൾ

  • @haseenasayyidabad9516
    @haseenasayyidabad9516 3 หลายเดือนก่อน +19

    എനിക്കും ഉണ്ട്‌. എന്താണ് എന്ന് ഞാൻ ഇങ്ങിനെ ചിന്തിക്കാറുണ്ട്. എല്ലാവരും ചോദിക്കും. അതു കൊണ്ടു തന്നെ വളരെ ഏറെ ബുദ്ധിമുട്ടാണ്.

  • @lalydevi475
    @lalydevi475 3 หลายเดือนก่อน +5

    വളരെ ഉപകാരപ്രതമായ വീഡിയോ ❤️❤️

  • @TM-vv7tq
    @TM-vv7tq 3 หลายเดือนก่อน +1

    Doctor 3Million folloers congradulations ❤❤❤❤. Thanks for good info.😊

  • @sudhivs11
    @sudhivs11 3 หลายเดือนก่อน +11

    മനസിൽ കണ്ടു dr മാനത്തു കണ്ടു 🙏

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 หลายเดือนก่อน +2

    Doctor idunna oro vdo yum ellavarkkum upakaraprqdamame kazhinja videoil paranja pazthinte tholiyitt thilappicha vellam kudichu nalla urakkam kitti thank you so much doctor ❤💐

  • @bindhupawan5783
    @bindhupawan5783 3 หลายเดือนก่อน +4

    നന്ദി സർ 👍👍🙏🙏❤

  • @UdayaK-hu2jn
    @UdayaK-hu2jn 3 หลายเดือนก่อน +5

    Very useful video Thanks doctor

  • @radhamanivk990
    @radhamanivk990 3 หลายเดือนก่อน +9

    അറിഞ്ഞിട്ടത് പോലെ ഗുഡ് ♥️🙏♥️താങ്ക്സ് Dr 🙏w

  • @veena9525
    @veena9525 3 หลายเดือนก่อน +2

    Explained so well & in depth,Doctor. Clear information

  • @indiracv6916
    @indiracv6916 3 หลายเดือนก่อน +12

    Homoeopathy ലുള്ള ഏതെങ്കിലും lotion/cream ഒന്നു പറഞ്ഞു തരുമോ ഡോക്ടർ

  • @sumoljoseph3966
    @sumoljoseph3966 3 หลายเดือนก่อน +2

    Thank you for doctor God bless you 🙏

  • @rajeevvasudevan7426
    @rajeevvasudevan7426 3 หลายเดือนก่อน +2

    Good information Dr 👍👍❤️

  • @soorajputhanpurayil6053
    @soorajputhanpurayil6053 3 หลายเดือนก่อน +3

    നല്ല അറിവ്... Thank you

  • @ashaunni4528
    @ashaunni4528 3 หลายเดือนก่อน +2

    നല്ല അറിവ് താങ്ക്സ് ഡോക്ടർ 🙏🏻

  • @abhiramirk3656
    @abhiramirk3656 3 หลายเดือนก่อน +3

    Thanks for an another informative video, doctor😊🙌✨

  • @salmaskitchen6005
    @salmaskitchen6005 3 หลายเดือนก่อน +2

    Ok Doctor Thanks ❤

  • @janetpathrose8314
    @janetpathrose8314 3 หลายเดือนก่อน +3

    Thanks dr enikum undu ee problem so njan othri sangadapeduva

  • @vijayakumari7419
    @vijayakumari7419 3 หลายเดือนก่อน +1

    വളരെ ഉപകാരം നന്ദി. എനിക്ക്🙏 ഉണ്ട് 8:32

  • @aafiqmonu508
    @aafiqmonu508 3 หลายเดือนก่อน +2

    Very nice 👍👍

  • @sudheerka3182
    @sudheerka3182 2 หลายเดือนก่อน +1

    സോറിയാസിസ് കാരണം ഇങ്ങനെ വരുന്നുണ്ട്.ചില നേരം അല്പം ചൊറിച്ചിലും ഉണ്ടാകാം.
    സോറിയാസിസ് മാറ്റാനുള്ള ointment തേച്ചാൽ കൺട്രോൾ ചെയ്തത് പോകാം.

  • @SoumyaAneesh-p1r
    @SoumyaAneesh-p1r หลายเดือนก่อน

    Very useful video thanks sir

  • @Ponnuuzu
    @Ponnuuzu 3 หลายเดือนก่อน +3

    Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @vijayakumari7419
    @vijayakumari7419 3 หลายเดือนก่อน +2

    വളരെ ഉപഹാരം നന്ദ റ

  • @susheela6076
    @susheela6076 3 หลายเดือนก่อน +1

    Thankyou doctor for the wonderful information.

  • @rajanius01
    @rajanius01 3 หลายเดือนก่อน

    Thank you very much ❤❤

  • @shylajohn3453
    @shylajohn3453 3 หลายเดือนก่อน +2

    Thank you dr

  • @Myworldmythoughtsbybiji
    @Myworldmythoughtsbybiji 3 หลายเดือนก่อน

    Well explained 👏

  • @VinodiniSolaman
    @VinodiniSolaman 3 หลายเดือนก่อน

    താക്സ് ഡോക്ടർ 🙏

    • @mani_kutty
      @mani_kutty 3 หลายเดือนก่อน

      Thak you doctor ❤❤

  • @prakashvv7594
    @prakashvv7594 3 หลายเดือนก่อน +6

    ഈ അസുഖത്തിന് ഏറ്റവും നല്ലത് NADI MIX CREAM രാത്രി പുരട്ടുക ആദ്യം കുറച്ച് ദിവസം ആ ഭാഗം ചെറിയ തോതിൽ ചുവപ്പ് കളർ വരും പിന്നീട് സാധാരണ നിറത്തിലേക്ക് തൊലി മാറും. എൻ്റെ അനുഭവം ആണ്.

    • @kanchanakp1856
      @kanchanakp1856 3 หลายเดือนก่อน +6

      ഇത് എവിടെ കിട്ടും? ഒന്ന് പറഞ്ഞു തരുമോ?

    • @prakashvv7594
      @prakashvv7594 3 หลายเดือนก่อน

      @@kanchanakp1856 Medical shop

    • @prakashvv7594
      @prakashvv7594 3 หลายเดือนก่อน

      @@kanchanakp1856 Medical shop

    • @naseefamansoor6446
      @naseefamansoor6446 3 หลายเดือนก่อน

      Ayurvedic aano
      Dots okke povo

    • @prakashvv7594
      @prakashvv7594 3 หลายเดือนก่อน

      @@naseefamansoor6446 ഇംഗ്ലീഷ് മരുന്നാണ്. മെഡിക്കൽ ഷോപ്പിൽ കിട്ടുമായിരുന്നു. ഞാൻ ഇന്ന് അന്വേഷിച്ചപ്പോൾ ഇപ്പോൾ വരുന്നില്ല എന്നറിഞ്ഞു. ഇതിൻ്റെ substitute ഉണ്ട്.

  • @divyathomas4
    @divyathomas4 3 หลายเดือนก่อน +7

    എനിക്ക് 3 വർഷമായി ഈ രോഗമാണ്. മാസ്ക് വച്ചാണ് നടക്കുന്നത്

  • @amminimohanan2592
    @amminimohanan2592 3 หลายเดือนก่อน

    Sir, thanks ❤❤❤❤👍👍👍🙏🙏

  • @minumumtaz1985
    @minumumtaz1985 3 หลายเดือนก่อน +1

    Very infermative vedio👍👍👍

  • @bindu8201
    @bindu8201 3 หลายเดือนก่อน

    Thank you doctor ❤

  • @marygreety8696
    @marygreety8696 3 หลายเดือนก่อน +2

    Doctor endometriosis ne patti oru video cheyyamo? Progesterone tablets edukkunnathine pattiyum. Please

    • @minichacko8666
      @minichacko8666 หลายเดือนก่อน

      Good I suffering this problem thanks doctor

  • @ColoringRajeev
    @ColoringRajeev 3 หลายเดือนก่อน +4

    താങ്ക്സ് എനിക്ക് ഉണ്ട്‌ ഈ പ്രശ്നം

  • @sobhanababu5297
    @sobhanababu5297 หลายเดือนก่อน +1

    15yrs ayi enteface full melasma... sensitive skin anu...40yrsil thudangi....ethuvare marilla

  • @joshyjoseph3993
    @joshyjoseph3993 3 หลายเดือนก่อน

    താങ്ക്സ് ഡോക്ടർ

  • @beenalinus6955
    @beenalinus6955 3 หลายเดือนก่อน +1

    Thanks for the valuable information Dr.
    Is there medicine in homeo for excessive periods.

  • @girijakumari-ms6gb
    @girijakumari-ms6gb 3 หลายเดือนก่อน +16

    . ഡോക്ടർ എനിക്കും ഉണ്ട് ഭയങ്കര സങ്കടം♥️

    • @MynaMina-jq9oe
      @MynaMina-jq9oe 3 หลายเดือนก่อน +2

      എനിക്കും 🥹

    • @SavithaCk-c1g
      @SavithaCk-c1g 3 หลายเดือนก่อน +2

      എനിക്കും ഉണ്ട്😢

    • @sureshstephen1661
      @sureshstephen1661 3 หลายเดือนก่อน +2

      എനിക്കും..😔😔

  • @remadevi6884
    @remadevi6884 3 หลายเดือนก่อน +1

    Very good information Thanku Dr

  • @anithasnair3711
    @anithasnair3711 3 หลายเดือนก่อน +1

    Enikku.undu docter .ellavarum chodikkum aviday avidayayi karuthirikkunne 😢enikku .nalla vishamam undu

  • @ushakurup1267
    @ushakurup1267 3 หลายเดือนก่อน +1

    Thank you Dear Doctor 🙏

  • @anamikaelizabeth6474
    @anamikaelizabeth6474 3 หลายเดือนก่อน +18

    മറക്കുവാൻ പറയാൻ എന്തെളുപ്പം മണ്ണിൽ പിറക്കാതിരിക്കലാണതിനെ ളുപ്പം😔ഞാൻ 3ലിറ്റർ വെള്ളം, പേരക്ക, പാഷൻഫ്രൂട്ട്, അരിനെല്ലിക്ക ഒക്കെ എല്ലാ ദിവസവും കഴിക്കുന്നുണ്ട്. ഡോക്ടർ പറഞ്ഞ മത്സ്യങ്ങളും കഴിക്കുന്നുണ്ട്.. പായലെ വിട പൂപ്പലേ വിട എന്നന്നേക്കും വിട 😊

    • @ajithasuresh9592
      @ajithasuresh9592 3 หลายเดือนก่อน +1

      😄😄

    • @shajisebastian6590
      @shajisebastian6590 3 หลายเดือนก่อน +1

      🤔😄😂🤣🤣💥

    • @AnjuChandran-q4h
      @AnjuChandran-q4h 3 หลายเดือนก่อน +1

      Arinellikka vilpanakkundoooo

    • @ajayanchoorikat6681
      @ajayanchoorikat6681 3 หลายเดือนก่อน +1

      Ulteria എന്ന അസുഖത്തിന് ഹോമിയോ ചികിത്സ ഉണ്ടോ ഡോക്ടർ

    • @jm374
      @jm374 3 หลายเดือนก่อน

      ഇതെന്താ സംഭവം ..... എന്തിനാ ഇതൊക്കെ കഴിക്കുന്നത് ? എന്ത സുഖം മാറാൻ ?

  • @santhakj
    @santhakj 2 หลายเดือนก่อน +2

    Oilment.suggest.chayumo

    • @Ponnuuzu
      @Ponnuuzu หลายเดือนก่อน

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak

  • @AshrafAshraf-so7ig
    @AshrafAshraf-so7ig 3 หลายเดือนก่อน +1

    Thank you

  • @deejachandran-x1d
    @deejachandran-x1d 3 หลายเดือนก่อน +11

    Kojic acid ointment use cheyaamo

    • @PrasanthVijayan5
      @PrasanthVijayan5 3 หลายเดือนก่อน +1

      Nalla result aanu kojimax cream

    • @SallyJoseph-zs1if
      @SallyJoseph-zs1if 3 หลายเดือนก่อน

      Ethranal upayoghichu

    • @shihanashehan860
      @shihanashehan860 2 หลายเดือนก่อน

      Kojivit നല്ലത് yogiraj dr തന്നത്

  • @Kishor940
    @Kishor940 3 หลายเดือนก่อน +11

    Copper acetate, vitamine A, vitamine E ഇത് external use ചെയ്താൽ മുടി permenently കറുക്കും എന്ന് പറയുന്നു. ഇതിനെ കുറിച് ഒരു video ചെയ്യുമോ.

  • @bhargaviv6041
    @bhargaviv6041 3 หลายเดือนก่อน +1

    എല്ലാ പറഞ്ഞിട്ടും ഒരു മരുന്ന് എന്തെങ്കിലും പറഞ്ഞ് തരുമോ👏👏

  • @hazeenabeegom2962
    @hazeenabeegom2962 3 หลายเดือนก่อน +1

    കാലിലെ തള്ളവിരലിൽ കറുത്ത വരപോലെ നീളത്തിൽ പാടുകൾ ഉണ്ട്. രണ്ടു കാലിലെയും നഖങ്ങൾ കേട് ആകുന്നുണ്ട്

  • @Narayani-s1d
    @Narayani-s1d 5 วันที่ผ่านมา +2

    Face nu karivalippu varunnathu te main reason ...chemical dye.,hair colour.,.liver nu problem ullavarilum ethokke kandu varunnathu

  • @padmajas3461
    @padmajas3461 2 หลายเดือนก่อน

    Which sun screen lotion aunu nallathu.please tell me

  • @lovemalakha6904
    @lovemalakha6904 3 หลายเดือนก่อน +2

    Please do a video on lichen planus

  • @najilsha1765
    @najilsha1765 หลายเดือนก่อน

    എന്റെ മുഖത്തും കറുത്ത പാട് ഉണ്ട് ഇതിനു ട്രീറ്റ്മെന്റ് പറഞ്ഞു തരാവോ ഡോക്ടർ 🙏🏿🙏🏿🙏🏿

    • @Narayani-s1d
      @Narayani-s1d 5 วันที่ผ่านมา

      Hair dye chayyathirunnal mathi....allekkil liver problem ullavaril kandu varunnu

  • @rubythomas6236
    @rubythomas6236 3 หลายเดือนก่อน +7

    Olay moisturising cream nallathanu.

    • @zellaooo1631
      @zellaooo1631 3 หลายเดือนก่อน +1

      S ഞാൻ use

  • @rajifirosh4102
    @rajifirosh4102 3 หลายเดือนก่อน +2

    എനിക്ക് നാലുവർഷമായിട്ട് ഇതുണ്ട് ഡോക്ടർ പലതും ചെയ്തുമടുത്തു

  • @kashisaran1054
    @kashisaran1054 3 หลายเดือนก่อน +155

    ഞാൻ എന്ത് ആലോചിക്കുന്നോ അപ്പൊ അതിൻറെ നോട്ടിഫിക്കേഷൻ ഡോക്ടർ ഇടും 🙄🙄🙄സത്യം പറ എന്റെ മനസ്സിൽ ഉള്ളത് എങ്ങനെ അറിയുന്നത് ഡോക്ടർ 🙊😍

    • @SujathaE-mv1tn
      @SujathaE-mv1tn 3 หลายเดือนก่อน +1

      ഞാനും

    • @shereedhac3262
      @shereedhac3262 3 หลายเดือนก่อน +3

      😮sathym njanum ithe kurich nokksnamnnu vijarichappo notification vannu. Enikippo mugath cheruthayitt varunnund.

    • @najimashahul6388
      @najimashahul6388 3 หลายเดือนก่อน

      Me

    • @lashlash6528
      @lashlash6528 3 หลายเดือนก่อน

      എന്തോ ഒരു ഭാഗ്യം വരാൻ പോകുന്നു

    • @AnonymousEAT
      @AnonymousEAT 3 หลายเดือนก่อน +1

      ടെലിപതി 😂😂😂

  • @manju2769
    @manju2769 2 หลายเดือนก่อน +1

    ഞാൻ നാട്ടിൽ വരുമ്പോൾ തീർച്ചയായിട്ടും ഡോക്ടറെ വന്ന് കാണും എനിക്കുമുണ്ട് കരിമംഗല്യം അത് നെറ്റിയിലാണ് കൂടുതൽ അത് ഇരിക്കുന്നത് കൊണ്ട് വല്ലാത്ത ഒരു വിഷമം ആണ്

    • @Ponnuuzu
      @Ponnuuzu หลายเดือนก่อน

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak

  • @Ashmiro7
    @Ashmiro7 3 หลายเดือนก่อน +2

    Doc, homeopathy യിൽ keloid treatment ഉണ്ടോ?

  • @vimalasaji1710
    @vimalasaji1710 3 หลายเดือนก่อน +14

    ഞങ്ങളുടെ അടുത്തുള്ള ഹോമിയോ ഡോക്ടറുടെ മുഖത്ത് കരിമംഗല്യം നല്ലപോലെ ഉണ്ട്

  • @subhamadhu3840
    @subhamadhu3840 3 หลายเดือนก่อน

    Thanku doctor

  • @sabinchristopher1238
    @sabinchristopher1238 3 หลายเดือนก่อน +1

    Dr ernakulathu evideyanu nalla homeopathy clinic ullathu.ariyumo ?

  • @anuchandapillai1908
    @anuchandapillai1908 3 หลายเดือนก่อน +1

    How can I use some covering colour for vitiligo. Camouflage

  • @pradhandiwakar4149
    @pradhandiwakar4149 3 หลายเดือนก่อน +1

    Ear Balance problem
    Video ഇടാമോ doctor?

  • @gokulvenugopal4815
    @gokulvenugopal4815 3 หลายเดือนก่อน +1

    നമസ്തെ.... Dr🙏 എനിക്ക് നന്നായിട്ടുണ്ട്...... ഡോക്ടർ Sunday ലൈവിൽ വരുമോ നമസ്ക്കാരം🙏🌺

    • @20skid59
      @20skid59 3 หลายเดือนก่อน

      😂😂namakkaram 😂😂😂

    • @20skid59
      @20skid59 3 หลายเดือนก่อน +1

      Myr

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 หลายเดือนก่อน

      will do a live

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 3 หลายเดือนก่อน +9

    Dr ഇപ്പോഴത്തെ വൈറൽ പനിയെ കുറിച്ച് ഒരു വീഡിയോ ഇടൂ, ഗുളിക കഴിച്ചിട്ടും പനി വിടുന്നില്ല. ഹോസ്പിറ്റലിൽ രണ്ട് തവണ പോയി, പനിക്ക് ചെറിയ മാറ്റം ഉണ്ട്, ഭയങ്കര ക്ഷിണം ആണ്. കിടന്നാൽ പോലും ക്ഷിനത്തിന് ഒരു കുറവും ഇല്ല,കണ്ണ് അടഞ്ഞു പോവുന്നു, നടക്കുമ്പോൾ വീഴാൻ പോവുണ്.ഞാൻ മരിച്ചു പോവുന്നണു ചില സമയത്തു കരുതും, അത്രയും മോശമാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ.എന്റെ ജീവിതത്തിൽ ഇത് പോലെ ഒരു പനി എനിക്ക് വന്നിട്ട് ഇല്ല.
    Plz dr ഒരു വീഡിയോ ഇടൂ

    • @salomirajan9040
      @salomirajan9040 3 หลายเดือนก่อน +1

      Same എനിക്കു അെത

    • @seenathck6897
      @seenathck6897 3 หลายเดือนก่อน

      Enikkum athey .bhayanghara ksheenam.

    • @jasminesabir3842
      @jasminesabir3842 3 หลายเดือนก่อน

      Eekadesham orumasam pidikkum അത് marikkittan kramena kuranholum pedikkenda എനിക്കും അങ്ങനെ aayirunnhu bloodil infection ഉണ്ടോ എന്ന്‌ nokkiyirunnho viral paniyonnhumalla corona തന്നെ എന്ന്‌ Doctor mar തന്നെ സമ്മതിക്കുന്നു test cheyyunnhilla എന്ന്‌ മാത്രം

  • @rajigopakumar4299
    @rajigopakumar4299 3 หลายเดือนก่อน +4

    ആമ വാത്തതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @vjjosephvettikkattu1892
    @vjjosephvettikkattu1892 3 หลายเดือนก่อน

    Ok thanks

  • @JessyJohnson-o6p
    @JessyJohnson-o6p 3 หลายเดือนก่อน +2

    ഞങ്ങൾമനസിൽഓർക്കുന്നത്നമ്മുടെസ്വന്തംഡോക്ടർഅപ്പോഴേക്കുംഇട്ടുതരും🥰🥰🥰🥰🥰🥰🥰🥰🥰 Thanks you doctor

  • @sinijacob8003
    @sinijacob8003 3 หลายเดือนก่อน +1

    എനിക്കും കറുത്ത പാടുണ്ട് ഞാൻ സ്കിൻ ഷൈൻ ഉപയോഗിക്കുന്നു നല്ലതാണോ അത് തേക്കുമ്പോൾ ചൊവ്വന്നു ഇരിക്കും കറുത്ത പാടുമാറും പിന്നെ തേച്ചില്ലെങ്കിൽ കറുപ്പ് വരുന്നു ഇതിന് ഒരു ഉത്തരം തരുവോ ഡോക്ടർ

  • @SMARTSPROUT-fb3eg
    @SMARTSPROUT-fb3eg 3 หลายเดือนก่อน

    Sir, manjapoitham maari yathinu shesham eanthokke precautions eadukkanam eannathine patti video cheyyamo?? Malappurathum Kozhikkodum orupaad perkku manjapitham aanu.. so plz do

  • @sreekalagopakumar3666
    @sreekalagopakumar3666 26 วันที่ผ่านมา

    Sathyam doctor enikku 8 varshatholam aayi eppozhum und marunnilla

  • @DeepadeeviDeepadeevi
    @DeepadeeviDeepadeevi 3 หลายเดือนก่อน +1

    Sir ithodoppam ithellam labikkunna supplimentsum koode paranj tharanam.

  • @AminaBasheer-ko9tj
    @AminaBasheer-ko9tj 3 หลายเดือนก่อน +1

    👍

  • @geethaprathapan1800
    @geethaprathapan1800 3 หลายเดือนก่อน

    നന്ദിയുണ്ട് Dr

  • @JemseenaShadik-jf1lw
    @JemseenaShadik-jf1lw 3 หลายเดือนก่อน

    Kuttikalile tharan maaranulla remedy parayumo dr....

  • @ThankamaniThanku-o1m
    @ThankamaniThanku-o1m 3 หลายเดือนก่อน

    Sir 🙏🙏🙏🙏

  • @sreekalamanikuttan6288
    @sreekalamanikuttan6288 3 หลายเดือนก่อน +2

    Ente mukhathum und dr ...njan sredhikkarillayirunnu ippol kooduthalayitt und....

  • @NisarNisaa
    @NisarNisaa 3 หลายเดือนก่อน

    👍👍👍💯

  • @omanagpoakumar232
    @omanagpoakumar232 3 หลายเดือนก่อน +1

    Sir lichen plans endhanu

  • @kairalypk1511
    @kairalypk1511 3 หลายเดือนก่อน +1

    🎉🎉❤❤❤❤❤🎉

  • @lalydevi475
    @lalydevi475 3 หลายเดือนก่อน +1

    👍👍❤️❤️

  • @kaketaku423
    @kaketaku423 3 หลายเดือนก่อน

    Tharan pole mudiyil any remedies 🙏pls

  • @radhamani8217
    @radhamani8217 3 หลายเดือนก่อน

    🙏🏻🌹❤️

  • @Chandramathi-e6h
    @Chandramathi-e6h 3 หลายเดือนก่อน

    🙏🙏🙏

  • @aneesabeevi3896
    @aneesabeevi3896 3 วันที่ผ่านมา

    Hi dr freckles treatment paranje taravo,evening kittum

  • @deeps2142
    @deeps2142 3 หลายเดือนก่อน +15

    എനിക്കും ഉണ്ട് treatment എടുത്തിട്ടില്ല അതിനെ മൈൻഡ് ചെയ്യാറില്ല ഈ കാലവും കടന്നുപോകും

    • @mayaaj3113
      @mayaaj3113 2 หลายเดือนก่อน

      ❤me too

    • @lekhaprakash9067
      @lekhaprakash9067 2 หลายเดือนก่อน

      അതാണ് എനിക്ക് ഉണ്ട്

  • @pushpagopinath8141
    @pushpagopinath8141 3 หลายเดือนก่อน +3

    ചൊറിച്ചിൽ ഉണ്ട് വിയർപ്പു നിൽക്കുന്ന ഭാഗം ചൊറിഞ്ഞു ഭാഗങ്ങൾ കറുപ്പും ഉണ്ടാകുന്നു പ്രതിവിധി പറഞ്ഞു തരിക pls 🙏

    • @sreekalar9929
      @sreekalar9929 2 หลายเดือนก่อน

      ദന്ത പാലയുടെ ഇല എടുത്ത് സമം വെളിച്ചെണ്ണ എടുത്ത് ഓട്ടുരുളിയിൽ 7 ദിവസം വെയിൽ കൊള്ളിച്ച് കിട്ടുന്ന എണ്ണ തേച്ചാൽ മതി

  • @sureshbabusekharan7093
    @sureshbabusekharan7093 3 หลายเดือนก่อน +1

    Can Dandruff and dry skin be treated in homeopathy successfully?