ഞാൻ ഡോക്ടറ്‍ന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ആളുകളെ ഭയപ്പെടുത്താതെ കാര്യങ്ങൾ മനസിലാക്കി തരുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ. ഡോക്ടർ ഒരു request ഉണ്ട് സ്ത്രീകളുടെ ബ്രേസ്റ് പ്രോബ്ലം അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ഇപ്പോൾ ബ്രേസ്റ് കാൻസർ കൂടി വരുന്നു അത് കൊണ്ട് സ്ഥനങ്ങൾക് എന്ത് പ്രശ്നം വന്നാലും പേടിയാണ് ഡോക്ടർ പറയുമ്പോൾ നമുക്ക് കുറെ കാര്യങ്ങൾ മനസിലാകും ടെൻഷനും കുറയും
Sir, can you please post a video regarding the type of food that cancer patients to have and not to have. I heard that those not to have food that has glucose. So please give a clarification. And also mention glucose free good 🙏
Enik BP 170/100 undayirunnu on average... Exercise diet okke nokki but no change... Pinne orikkal USG scan cheithu, appol aanu 13mm 6mm kidney stones detect cheithathu... Pinne stones Remove cheithathinu shesham within 2 months BP normal aayi... My Experience😢
എനിക്ക് autoimmune അസുഖം ഉണ്ട്.അഞ്ചുവർഷമായി medicine und CNS vasculitis ആണ്.എനിക്ക് kidney asugam varan chance undo. Njan ടെസ്റ്റുകൾ ഇതെല്ലാം എടുക്കണം..paranjutharumo.
Sir enik urin infection.. Ind.. Pna fatty lievr ind... Craatin test chyuthu normal anu...blood test chyithu apozahnu urin infection und ennu mansilayath... Bloodilu pro onnu ila... Apol pedikn indo
എനിക്ക് ഞെരിയാണിക്ക് താഴെ സ്കിൻ ഡ്രൈ ആകുന്നുണ്ട് നിറം വൈറ്റ് ചാര നിറം ആണ് ഇപ്പോ ഇവിടെ നല്ല തണ്ണുപ്പ് ആണ് അത് കൊണ്ടാണോ അല്ല കിഡ്നി പ്രോബ്ലം ആണോ? എന്ന് എങ്ങിനെ അറിയും ഞാൻ വിദേശത്ത് ആണ്
0:00 വൃക്കരോഗം
1:21 വൃക്കരോഗം പിടിപെടാന്‍ കാരണം
2:46 ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം?
5:00 മൂത്രത്തിലെ പത
7:00 പ്രധാനപ്പെട്ട ലക്ഷണം
ഇതെല്ലാം കേട്ടു കഴിയുമ്പോ!" ഞാൻ വൃക്ക രോഗി ആണോ എന്ന് സംശയിക്കുന്ന എത്ര പേര് ഉണ്ട് ഇവിടെ 😊""""
Njn
@@amazing5613ശരിയാ 😅😅
എത്രത്തോളം വണ്ടിയുരുളുന്നുണ്ടോ അത്രത്തോളം പോട്ടെ. ഏതായാലും മരണം ഉറപ്പ്. അല്ലാ പിന്നെ
Yes
ജനിച്ചാൽ മരിക്കും. ഉറപ്പ്. മരിക്കാൻ ചില കാരണങ്ങൾ എങ്ങനെ സൂക്ഷിച്ചാലും വന്ന് ചേരും.
ഞാൻ ഡോക്ടറ്‍ന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ആളുകളെ ഭയപ്പെടുത്താതെ കാര്യങ്ങൾ മനസിലാക്കി തരുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ. ഡോക്ടർ ഒരു request ഉണ്ട് സ്ത്രീകളുടെ ബ്രേസ്റ് പ്രോബ്ലം അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ഇപ്പോൾ ബ്രേസ്റ് കാൻസർ കൂടി വരുന്നു അത് കൊണ്ട് സ്ഥനങ്ങൾക് എന്ത് പ്രശ്നം വന്നാലും പേടിയാണ് ഡോക്ടർ പറയുമ്പോൾ നമുക്ക് കുറെ കാര്യങ്ങൾ മനസിലാകും ടെൻഷനും കുറയും
Sir paranja chilasadhyathakal enik undayirinnu. Dr kandu. Kidneykku infection undayirunnu. 9 days hospitalil ayirunnu. Thank u sir. U r Great 🥰🥰
നമസ്ക്കാരം dr 🙏
ഒരുപാട് സന്തോഷം ... ഇതെല്ലാം നമുക്ക് സ്വയം മനസ്സിലാക്കാൻ ഈ വീഡിയോയിൽ കൂടി സാധിക്കുന്നു ... നന്ദി . ❤️ ❤️
താങ്ക്സ് സാർ 👍👍നല്ല സന്ദേശം 🙏🙌❤
Very useful information
Thankamani
വളരെ ഭംഗിയായി അവതരിപ്പിച്ചതിന് നന്ദി
Dr please do a talk on swelling of feet and ankle if elderly people above 75. Neeru . Protein defiency and high uric acid. For elderly people
Satyam..... Thank u for ur valuable information.... 🙏🙏🙏
Valuable information..Thankyou doctor ❤🎉.
വിഷാംശമില്ലാത്ത ഭക്ഷണവുമില്ല, മരുന്നുമില്ല പിന്നെ എങ്ങിനെ രക്ഷപ്പെടും?
👍
Homeio medicine long term kazhichal problem undo . Oru video chaiyamoo
Thank you very much Dr for your valuable information ♥️👍👍
നല്ലത് പറഞ്ഞു തന്നു .🙏🏿
Dr, kanjivellam kudichal sugar undakumo? Plz rply
Kidney disease startil control cheyanulla diets parayamo
സർ ഒരു സംശയം ഇന്ന് ഹാർട്ട് അറ്റാക്ക് എന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇതിനു കാരണം വാക്‌സിൻ ആണോ. ചെറിയ കുട്ടികളിൽ പോലും അറ്റാക്ക് സംഭവിക്കുന്നു
🎉 valuable information Thanku Dr
Sir, can you please post a video regarding the type of food that cancer patients to have and not to have. I heard that those not to have food that has glucose. So please give a clarification. And also mention glucose free good 🙏
Enik BP 170/100 undayirunnu on average... Exercise diet okke nokki but no change... Pinne orikkal USG scan cheithu, appol aanu 13mm 6mm kidney stones detect cheithathu... Pinne stones Remove cheithathinu shesham within 2 months BP normal aayi... My Experience😢
Kidney blood test ellam normal ayirunno??
Very good information 👍. Thank you Dr. You are one of the believing doctors. Congratulations 👏
കൊറോണക്ക് ശേഷം മൂത്രത്തിൽ പത കാണുന്നആൽബംമിൻ കൂടുതലാണ് മറ്റു പ്രശ്നങ്ങൾ ഒന്നുംതന്ന ഇല്ല പത എന്തുകൊണ്ടാണ് ഡോക്ടർ?
Kidney Dr ne kanuka
Doutattula
എവിടെ നോക്കിയാലും വെള്ളത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ആണ്
Kidney sidil randuvadhathu painunde.kidney rogamano
Thank you doctor 👍🙏
ലാബ് കാർക്കും MBBS ക്കാർക്കും ജീവിക്കണ്ടേ? ----- --- ഇക്കാലത്ത് കുടുംബം ഇവന്മാർക്ക് തീറെഴുതാതെ ----- ' - മരണം അനിവാര്യമാണെന്നെ --- തിരിച്ചറിവ് ---- എല്ലാവർക്കും -- ഒണ്ടായാ നല്ലത്
Useful information
*ഈ വീഡിയോ കണ്ടു കയ്യുന്നോടെ വൃക്ക രോഗവും ഉണ്ടന്നു തോന്നി പോകും 🏃🏃🏃*
Onnu podey
വൃക്കരോഗം വീഡിയോ കണ്ടാൽ വരുന്ന ഒന്നല്ല
കണ്ണൂരിന്റെ അരുമ സന്താ നങ്ങൾ, ഏതെടുത്താലും ഒരേ ഗുണം
Thank you sir good information
Thank you Dr
thanks doctor
thank you sir
Hii doctor how are you today ❤
Dr. എന്റെ അച്ഛൻ ഒരു കിഡ്നി പൈറ്റെന്റ് ആണ്... Weekly 3 ഡയല്യലിസ് ചെയുന്നു. ഇവർ ഏത് ഭാഷണം കഴിക്കാൻ പറ്റു എന്ന് ഉള്ള വീഡിയോ ചെയ്യുമോ .
Reply tharilla
Treatment cheyunna drod thanne chodichoode
Sir please do a vedio on multiple sclerosis
Dr vayirilakkam ennathine petty parayumo vayirilakkam channel marikkumo please Dr.........
സാർ ഐപാൽസ് എന്ന പ്രോഡക്റ്റിനെ കുറിച്ച് സാറിൻറെ അഭിപ്രായം ഒന്ന് കമൻറ് ചെയ്യാമോ പ്ലീസ്
എനിക്ക് autoimmune അസുഖം ഉണ്ട്.അഞ്ചുവർഷമായി medicine und CNS vasculitis ആണ്.എനിക്ക് kidney asugam varan chance undo. Njan ടെസ്റ്റുകൾ ഇതെല്ലാം എടുക്കണം..paranjutharumo.
Urine test cheythapo albumin faint trace nn result any problem ?
Creatine normal aanu
കിഡ്‌നിയുടെ സൈഡ് വേദന ഇതിന്റെ ലക്ഷണം ആണോ? കുറേ ആയി തുടങ്ങിട്ട് ഡോക്ടറെ കണ്ട്മരുന്ന് കഴിച്ചു മാറുന്നില്ല പക്ഷെ
Mariyo
Sir enik urin infection.. Ind.. Pna fatty lievr ind... Craatin test chyuthu normal anu...blood test chyithu apozahnu urin infection und ennu mansilayath... Bloodilu pro onnu ila... Apol pedikn indo
Dr.. Enik മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല ... But night il ഉറക്കം ഇല്ല ... എപ്പോഴും urine pass ചെയ്യാനുള്ള tendency ആണ് ...
എന്തായിരിക്കും Dr..
can be stress
Kidney Dr ne kanuka
Sir, Creatine 1.4.eGFR-42.. Am I a CKD patient?
😍❤🥰
കിഡ്‌നി ട്രാൻസ്‌പ്ലാന്റ് ചെയ്ത ആൾക്ക് " കൂവ വെള്ളം " കൊടുക്കാവോ ഡോക്ടറുടെ മറുപടി പ്രതീക്ഷിക്കുന്നു. പ്ലീസ് പെട്ടന്നു വേണം
ജന്മനാ ഉള്ള വൃകാരോഗം എന്തുകൊണ്ട് ഉണ്ടാകുന്നു
എന്താണ് ചെയ്യണ്ടത്
Sir ravile manja colour pne vella colour ith kuzhapamundo
Sir iga nephropathy onn parayamo
👍👍❤️❤️
Sir ente huss idakkide muthra mozhich kondirikkum .athin oru doctere kanichu. 4 month medicin kazhichu..athin shesham urin speed nokiyitt parannu tubil blok und ath remove cheyyanam enn...athin shesham veroru doct. Kaanichu. Ultrasound scan cheythappol right lower pole kidneyil 2.3*2.3. Tumour undenn ..ct scan cheyth ath sharivechu...creatinine 1.1mg/dl ..urinoury normel aanenn parannu...ella tumorum cancer aavumo. Surgery parannu..
വൃക്ക രോഗം ചികിത്സിച്ച് മാറ്റാൻ കഴിയുമോ?
മറുപടി ഇല്ല
Regular medicine kazhikkunnavark side effects undakumo?
❤️✨
🙏🙏🙏
❤
6 months 20 manikkur bhakshanam kazhikkathe predishadamkatiyathanu vayarilakam vanu marichupoyi
🥰🙏❤️
❣️⚡
ഹോമിയോ മരുന്നിൽ നേഫ്റോട്ടിക് സിൻഡറവും പൂർണം ആയി മാറ്റാൻ പറ്റുമോ dr pls rpy
🥰🥰🥰
🥰🥰🙏🏼🙏🏼🙏🏼🥰🥰
വൃക്കയിൽ ട്യൂമർ വന്നു ഒരുപാട് കിഡ്നി റിമോവ് ചെയ്തു. സെക്കന്റ് സ്റ്റേജ് കാൻസർ ആയി.86വയസ്സ്. കാൻസർ സ്പ്രെഡ് ആകുമോ
what to say... need more examination madam
Pitha sanji remove cheythavark vendi ...avarude food control ath poleyulla arivukal ulla oru video cheyyaamo sir
Sir one kidney remove cheythu. Renal cell carcinoma aayirunnu. Remove cheytha tumour cancerous aayirunnu. Keemo onnum cheythilla. 86 vayassu aanu. Ini cancer spread aakumo. Ennu pedi undu. Please replay
Sir enik sirnod samsarikkan pattumoo
എനിക്കി ഉണ്ട് 8mm അത് പോവാൻ വല്ല വഴി ഉണ്ടോ
എനിക്ക് ഞെരിയാണിക്ക് താഴെ സ്കിൻ ഡ്രൈ ആകുന്നുണ്ട് നിറം വൈറ്റ് ചാര നിറം ആണ് ഇപ്പോ ഇവിടെ നല്ല തണ്ണുപ്പ് ആണ് അത് കൊണ്ടാണോ അല്ല കിഡ്നി പ്രോബ്ലം ആണോ? എന്ന് എങ്ങിനെ അറിയും
ഞാൻ വിദേശത്ത് ആണ്
Eeeerogam undenghilCholesterol kooodumo
ഞാൻ SLE patient aanu dr അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
Njanum
Idha zulzilathul arllu zilzalaha enna ayath matram oodiyal madiyo usthadee, soorath full oodanno?
എനിക്ക് BP 180/100 ond..medicine എടുക്കുന്നു,. യൂറിയ creatine ellam നോക്കി ..normal aanu..പിന്നെന്താ ഇങ്ങനെ ബോ കൂടുന്നെ...
രക്തത്തിലൂടെ പ്രോടീൻ പോകുമോ? 🤔
തൈറോയ്ഡ് കൂടുമ്പോൾ ക്രിയാറ്റിൻ 1.1ആയി അത് കുഴപമുണ്ടോ സർ🙏
മുത്രത്തിൽ മഞ്ഞ കളർ ഉണ്ട്
👍
Doctor contact number kittumo
O+🫁. കിട്ടൻ ഉണ്ടോ
Thanks doctor 👍❤️
Thanku sir🎉🎉
Thank you Sir
Thanks Dr
Thank you
🙏🙏
❤❤❤❤
😍⚡
🤩✨
Thank you doctor
Thank you