മേനക മാം എന്താ power.... വലിയ നടി ആണ്. അതിന്റെ ലേശം ജാട ഇല്ല. പൊളിച്ചു.... ടീമേ ഇങ്ങനെ ആവണം.... എല്ലാരേം സന്തോഷിപ്പിക്കാൻ, ചിരിപ്പിക്കാൻ കഴിയണം 👏🏻👏🏻👏🏻👏🏻👏🏻
നമ്മളെ പുതിയ കുട്ടി മുത്താണ് ട്ടോ അടിപൊളി കുട്ടി നല്ല കുട്ടി നല്ല കുട്ടി നല്ല കുട്ടി നല്ല😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 അതിന് പറഞ്ഞയക്കരുത് 😊😊😊 അവിടെ പോലുള്ള നല്ല കുട്ടികൾ വരട്ടെ
സ്റ്റാർ മാജിക്കിൽ ടീമിന്റെ തിളക്കം ആയിരം മടങ്ങു വർധിക്കുവാണ്.... ഓരോ സധാരണകരുടെയും മനസിൽ എത്രത്തോളം സന്തോഷം നൽകാൻ കഴിയുന്നുണ്ട് എന്ന് അറിയുമ്പോൾ ആണ് ടീമേ നിങ്ങളുടെ വിജയം💯♥️😍
അനുവിന് വിഷമം ആകുന്നുണ്ടന്ന് തങ്കച്ചൻ മനസ്സിലായപ്പോൾ തങ്കച്ചൻ ഒരു ഉമ്മ കൊടുക്കുന്ന പോലെ കാണിച്ച് അനുവിനെ ഹാപ്പിയാക്കി അതാണ് അവര് തമ്മിലുളള ബോണ്ടിങ് (പ്രണയം മണ്ണാകട്ടയും ഒന്നുമല്ല ഒരു ചേട്ടനും അനിയത്തി ബന്ധം )
വെറുതെ അല്ല പെണ്ണും കിട്ടാതെ നടക്കുന്നത് ,അവള് ആണേൽ പശു തിന്നുകയും ഇല്ല പട്ടിയെ തീറ്റിക്കുകയും ഇല്ല എന്നപോലെ ആണ് ,ഇനിയും അവൻ്റെ ജന്മം അവളുടെ വാൽ ആയി നടക്കാൻ
സ്റ്റാർ മാജിക് എപ്പിസോഡ് ആക്റ്റീവാക്കുന്നത് തങ്കു❤ അനു❤ സുമേഷേട്ടൻ❤ ഉല്ലാസേട്ടൻ❤ ടീം❤ എന്നിവരാണ് മറ്റുള്ളവർ നന്നായിട്ട് ഗെയിം കളിക്കുന്നുണ്ടെങ്കിലും സംസാരിക്കുന്നതേ ഇല്ല..
നമ്മൾ അത്രക്ക് ഇഷ്ടപെടുന്ന ഫാൻ ആയുട്ട് ഉള്ള ഒരാളുടെ കൂടെ വേദി പങ്കിടാൻ കിട്ടുന്നത് വലിയൊരു ഭാഗ്യം തന്നെ ആണ് തങ്കു തകർത്തു..... അ പാവം അനുൻ്റെ ഒരു അവസ്ഥ 😂😂😂😂😂😂😂😂😂
ടീം ഗെയിമിൽ തകർത്തു,അടിപൊളി ആയിരുന്നു ഇന്നത്തെ എപ്പിസോഡ്. ഒന്ന് ആസ്വദിച്ചു വരുമ്പോഴേക്കും കഴിഞ്ഞ് പോകും, ഇത്ര സന്തോഷത്തോടെ ഉത്സാഹത്തോടെ കാണുന്ന ഒരു പ്രോഗ്രാം വേറെ ഇല്ല.
ടീം പൊളി. 👍🏻👍🏻ഒരുപാട് വേദന കളും ടെൻഷൻ എല്ലാം മറന്നു പോവാണ് ഇതൊക്കെ കാണുമ്പോൾ..... കുറെ കാലമായി സ്ഥിരം ആയി കാണുന്നു. ഇത് കാണുമ്പോൾ ഭയങ്കര ഹാപ്പിനെസ്സ് ആണ്
മേനക ചേച്ചി വരുമ്പോ ഒര് പ്രത്യേകം പൊളി vibe ആണ് കേട്ടോ.. പ്രേക്ഷകമനസ്സിൽ ഇടം നേടിയത് ചേച്ചിയുടെ ജാടയില്ലാത്ത perfomance തന്നെയാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤
8:14
ഈ എപ്പിസോഡ് അതിമനോഹരം ചിരിച്ചു ചിരിച്ചു ശ്വാസംമുട്ടി പോയ് തങ്കുവാണ് താരം. തങ്കു സുസ്മിതയും മ്യൂസി ക്ക് അടിപോളി അനു , തങ്കു സുസ്മിത പോളിച്ചു
മേനക മാം എന്താ power.... വലിയ നടി ആണ്. അതിന്റെ ലേശം ജാട ഇല്ല. പൊളിച്ചു.... ടീമേ ഇങ്ങനെ ആവണം.... എല്ലാരേം സന്തോഷിപ്പിക്കാൻ, ചിരിപ്പിക്കാൻ കഴിയണം 👏🏻👏🏻👏🏻👏🏻👏🏻
ഈൗ എപ്പിസോഡ് തങ്കു കൊണ്ടുപോയി ❤❤❤❤❤❤അടിപൊളി തങ്കു അനു
പറയാതിരിക്കാൻ വയ്യ നമ്മുടെ സുസ്മിത അടിപൊളി 🤭നല്ല ക്യൂട്ട് 😍😍
Yes🥰❤️💕😍😘
നല്ല ഐശ്വര്യം ഉള്ള കുട്ടി...❤❤❤
ടീമിന് ഇന്ന് മേനക ചേച്ചി നൽകിയ പോലെ പ്രോത്സാഹനം നൽകുന്ന ഗസ്റ്റ് കൊണ്ടു വരണം 👍🏻👍🏻👍🏻
*anu+thangu=best combo ever💯🔥*
തങ്കു എന്നാൽ സകലകലാ വല്ലഭൻ, ഒരുപാട് ഇഷ്ട്ടം, തങ്കു ഇല്ലെങ്കിൽ ഇത് കാണാൻ ഒരു സുഖവുമില്ല, തങ്കു മുത്തേ 👌👌👌❤️
അതാണ് ശരി
correct aaaa.....nyan ivde US il irunnum atha parayunne.....thanku ee loakathinte thanne muthanu......
@@kishorebabuambika3746 യൂസ് from where
തങ്കു ചേട്ടനും പുതിയ ജോടിയും സൂപ്പർ ആയിട്ടുണ്ട്.👏👏👏
Anukutty thanku best combo of star magic
❤️സ്റ്റാർ മാജിക്... "പ്രേമലു"... ചിരിയുടെ കോടി ക്ലബ് കീഴടക്കിയിരിക്കുന്നു....❤️
സുമേഷ് ചേട്ടൻ നല്ലൊരു കലാകാരൻ ആണ് എന്നെപോലെ സുമേഷ് ചേട്ടനെ ഇഷ്ടമായോ നിങ്ങൾക്കും ❤️❤️❤️
Yesss Sumeshettan❤
Yes
❤️❤️👍
Kollula
ആരാണാവോ എന്നെപോലെ ഒരു കലാകാരൻ
❤ അനു❤തകു❤❤
Anumol anukutty & Thankacchan vidura most powerfull pair in Malayalam Tv shows
ആര് വന്നാലും തങ്കു അനു ഉള്ള comb ആണ് ഒരുപാട് ഇഷ്ട്ടം ❤❤❤
❤❤❤❤
തങ്കു ,അനു ,സുസ്മിത
ബെസ്റ്റ് കോംബോ 🥰🥰🥰
തങ്കു സുസ്മിത ഒരുമിച്ചുള്ള
സോങ് സൂപ്പർ 🥰🥰🥰
Thankachan❤susmitha combo adipoly❤❤❤❤❤❤❤❤e
ഈ എപ്പിസോഡ് തങ്കു കൊണ്ടുപോയി അടിപൊളി 👌👌🔥തങ്കു ഹീറോ
എങ്ങനെ കൊണ്ട് പോയി പണി 😂😂😂😂😂
കോപ്പ് ; സ്ഥിരം ഐറ്റം അല്ലാണ്ട് ഒന്നുമില്ല.
തങ്കു ഇല്ല എങ്കിൽ ഈ പ്രോഗ്രാം തന്നെ ഇല്ലാ @@itsme1938
കുറച്ചു ഓവർ ആയെങ്കിലും ഞാൻ ചിരിച്ചു 😂
എപ്പിസോഡ് മേനകചെച്ചി അനു കൊണ്ടുപോയി
നമ്മളെ പുതിയ കുട്ടി മുത്താണ് ട്ടോ അടിപൊളി കുട്ടി നല്ല കുട്ടി നല്ല കുട്ടി നല്ല കുട്ടി നല്ല😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 അതിന് പറഞ്ഞയക്കരുത് 😊😊😊 അവിടെ പോലുള്ള നല്ല കുട്ടികൾ വരട്ടെ
സുസ്മിത സൂപ്പർ സുന്ദരി ക്കുട്ടി ❤️❤️❤️❤️❤️❤️ഇനി അവൾ തകർക്കും
സ്റ്റാർ മാജിക്കിൽ ടീമിന്റെ തിളക്കം ആയിരം മടങ്ങു വർധിക്കുവാണ്.... ഓരോ സധാരണകരുടെയും മനസിൽ എത്രത്തോളം സന്തോഷം നൽകാൻ കഴിയുന്നുണ്ട് എന്ന് അറിയുമ്പോൾ ആണ് ടീമേ നിങ്ങളുടെ വിജയം💯♥️😍
സത്യത്തിൽ അമീനും അനുവും നല്ല മാച്ച് ആണ് ❤❤❤
അടിപൊളി തങ്കു 🤩🤩സുസ്മിത 🙋🤩👍👍👍👍👍♥️
അനുവന് പകരം വെക്കാൻ ആരെക്കൊണ്ടും പറ്റില്ല anu super ❤🩹❤️🔥💥
തങ്കു കാണാൻ അടിപൊളി 💗😚 സുൽത്താൻ തങ്കു
മേനക മാം ഇഷ്ടം..... സുമയിലേക്ക് മാത്രം ഒതുങ്ങുന്നോ എന്നൊരു ഡൌട്ട് 😁😁😁😁ടീമ് പൊളി അല്ലെ
Thangu anu combo ❤❤❤❤
വേറെ ലെവൽ ആണ് ❤❤❤❤
Anukutty and thanku episode pwolichu
കോമഡിക്ക് വേണ്ടിയാണെലും അനുവിനെ പറഞ്ഞപ്പോൾ വിഷമമായി പിന്നെ സുസ്മിതയും തങ്കച്ചനും കോമ്പോ തകർത്തു❤❤❤
തങ്കും പോളിച്ചു❤❤❤❤തങ്കും ഇഷ്ടം
തങ്കു അനു combo ആണ് പൊളി ❤❤❤❤
അനുവിന് വിഷമം ആകുന്നുണ്ടന്ന് തങ്കച്ചൻ മനസ്സിലായപ്പോൾ തങ്കച്ചൻ ഒരു ഉമ്മ കൊടുക്കുന്ന പോലെ കാണിച്ച് അനുവിനെ ഹാപ്പിയാക്കി അതാണ് അവര് തമ്മിലുളള ബോണ്ടിങ് (പ്രണയം മണ്ണാകട്ടയും ഒന്നുമല്ല ഒരു ചേട്ടനും അനിയത്തി ബന്ധം )
വെറുതെ അല്ല പെണ്ണും കിട്ടാതെ നടക്കുന്നത് ,അവള് ആണേൽ പശു തിന്നുകയും ഇല്ല പട്ടിയെ തീറ്റിക്കുകയും ഇല്ല എന്നപോലെ ആണ് ,ഇനിയും അവൻ്റെ ജന്മം അവളുടെ വാൽ ആയി നടക്കാൻ
യാതൊരു ഉളുപ്പും ഇല്ലേടോ ഇങ്ങനെയൊക്കെ കമന്റ് ചെയ്യാൻ🤮
പഷ്ട്ട് 🤣
യൂസർമാർ എല്ലാം ഉണ്ടല്ലോ ആദ്യം നീ ഒക്കെ ഒറിജിനൽ ഐഡിയിൽ നിന്ന് മറുപടിയുമായി വാ എന്നാ നിനക്ക് ഒക്കെ മറുപടി , തരാം
@@pravasidevadas8612 ഒർജിനൽ ആയാലും ഫേക്ക് ആയാലും അതവിടെ നിൽക്കട്ടെ,
ഇങ്ങനെയൊക്കെ എഴുതി വിടുന്ന തന്റെയൊക്കെ തൊലിക്കട്ടി🙏🙏
എന്തൊരു relax ആണ് ഈ പ്രോഗ്രാം കണ്ട് കഴിഞ്ഞാൽ. ഇത് പകരം വെക്കാനില്ലാത്ത പ്രോഗ്രാമും ഇതിൽ പകരം വെക്കാനില്ലാത്ത കലാകാരനാണ് നമ്മുടെ ടീം ബ്രോ
Susmitha Thanku cute. Super ❤❤❤❤
അനു കുട്ടി ❤❤
Thankachanum Anumolum undaakunna vibe vera levelaan
സുസ്മിത തങ്കു സൂപ്പർ സൂപ്പർ സൂപ്പർ
മേനക ചേച്ചി സ്റ്റാർമാജിക്കിന് പറ്റിയ ഗസ്റ്റ് തന്നെ🥰🥰🥰🥰
Thanku anu muthanu
അനുക്കുട്ടി❤️തങ്കച്ചേട്ടൻ The One And Only Combo
Pinneeee😂😂😂. Kuttitham kunu mol
സ്റ്റാർ മാജിക് എപ്പിസോഡ് ആക്റ്റീവാക്കുന്നത് തങ്കു❤ അനു❤ സുമേഷേട്ടൻ❤ ഉല്ലാസേട്ടൻ❤ ടീം❤ എന്നിവരാണ് മറ്റുള്ളവർ നന്നായിട്ട് ഗെയിം കളിക്കുന്നുണ്ടെങ്കിലും സംസാരിക്കുന്നതേ ഇല്ല..
സുശ്മി കളി പഠിച്ചിട് കളികുപോലയാണ് perfomence ആയാലും game poliche സുഷ്മിത കുട്ടി super moluusaa❤❤❤
സൂപ്പർ എപ്പിസോഡ് ഒരു പാട് എൻജോയ് ചെയ്തു 👍തങ്കു സുസ്മിത സൂപ്പർ കോമ്പോ
നമ്മൾ അത്രക്ക് ഇഷ്ടപെടുന്ന ഫാൻ ആയുട്ട് ഉള്ള ഒരാളുടെ കൂടെ വേദി പങ്കിടാൻ കിട്ടുന്നത് വലിയൊരു ഭാഗ്യം തന്നെ ആണ് തങ്കു തകർത്തു..... അ പാവം അനുൻ്റെ ഒരു അവസ്ഥ 😂😂😂😂😂😂😂😂😂
തങ്കു സൂപ്പറ് 🔥🔥
thanku+susmitha=best combo ever💯🔥
Susmithaye enikku oruppad ishttamayi ❤❤❤ love uuu
അനുമോൾ 💃സൂപർ❤️😍
Susmitha ❤️ thanku combo adipoli 😁🎉
തങ്കു ജോഡികളുടെ ഒടുക്കത്തെ ഈ മ്യൂസിക്ക് ഒരു രക്ഷയും ഇല്ല 😂 പഴേ സ്റ്റാർ മാജിക്ക് പോലെ കുറെ ചിരിച്ചു😂😂
ഇന്ന് ഒരുപാട് ചിരിച്ചു തൊണ്ട വേദനിച്ചു 😀😀😀അടിപൊളി തങ്കു അനു സുസ്മിത പൊളി ❤❤😂😂😂
തങ്കുവും അനുവും ആണ് സ്റ്റാർ മാജിക്കിന്റെ താരങ്ങൾ ❤️❤️❤️
സ്റ്റാർ മാജിക് ൽ ഇനി ആരൊക്ക വന്നാലും Anukutty എന്നും എപ്പോഴും സൂപ്പർ ആണ്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤
❤
ടീം ഗെയിമിൽ തകർത്തു,അടിപൊളി ആയിരുന്നു ഇന്നത്തെ എപ്പിസോഡ്. ഒന്ന് ആസ്വദിച്ചു വരുമ്പോഴേക്കും കഴിഞ്ഞ് പോകും, ഇത്ര സന്തോഷത്തോടെ ഉത്സാഹത്തോടെ കാണുന്ന ഒരു പ്രോഗ്രാം വേറെ ഇല്ല.
thangu anu susmitha 😍 adipoli
എത്ര കളിയാക്കിയാലും ചിരിച്ചുകൊണ്ട് നിക്കുന്ന സ്റ്റാർ മാജിക്കിന്റെ സ്വന്തം ടീം ചേട്ടനെ ഒത്തിരി ഇഷ്ട്ടം
തങ്കു സുസ്മിത super 👍👍❤️❤️❤️❤️
തങ്കു സ്റ്റാർ മാജിക്കിന്റെ മുത്താണ് സുസ്മിതയായിട്ട് ഉള്ള കോംബോ സൂപ്പർ ഒരു രക്ഷയുമില്ല 💕💕💕💕💕
കൊച്ചിൻ സച്ചിൻ ❤️💙❤️ തങ്കു.... സുസ്മിത 💙❤️💙💙
പ്രേമലു വേഷൻ അടിപൊളി. മഞ്ഞുമല ബോയ്സ്. വേണ്ടി വൈറ്റിങ് ❤
തങ്കു ullathondu മാത്രം കാണുന്നവർ.. Real entertainment actor.. Susmitha cute❤
Thanku and susmitha combo pollichhu , ithu adipoli aarnnu
മേനക ചേച്ചി എന്നാ പൊളിയാ ഓവർ മേക്കപ്പ് ഇല്ല സാധാ ഒരു പാവം
Ayyo ayyo ayyo Ithra varshangl ayi ith pole oru episode kanditt thangu anumol polichadukki 🥰🥰🥰🥰😘😘😘😘🙌🏻🙌🏻🙌🏻🙌🏻
തങ്കു.... 🥰🥰
സ്റ്റാർ മാജിക്കിന്റെ വിജയം ഇങ്ങേരാണ് 🥰❤️❤️
തങ്കു , സുസ്മിത സൂപ്പർ
ടീം ഉയിർ ❤️ആര് എങ്ങനെ കളിയാക്കിയാലും ചിരിച്ചുകൊണ്ടുമാത്രം അതിനെ കാണുന്ന ടീമിന്റെ മനസ്സ് വേറെ ആർക്കുണ്ട്.
തങ്കച്ചൻ വിതുര നല്ല ഒരു കലാകാരൻ ആ ഫ്ലോർ മുഴുവൻ ഓടി നടന്നു ഡാൻസ് ചെയ്യുകയും ചെയ്തു നല്ല ഒരു പെർഫോമർ സുമയും കൊള്ളാം അതു പോലെ പുതിയ കുട്ടി കൊള്ളാം
ടീമേ മൊത്തത്തിൽ പൊളിച്ചു,ജോലി കഴിഞ്ഞ് വന്നു ഇതൊക്കെ കാണുമ്പോഴാണ് ഒന്ന് മനസറിഞ്ഞ് ചിരിക്കുന്നത്🥰🥰🥰
സുസ്മിതയ്ക്കു എന്തോ ഒരു nishkalnka ഭാവം ❤.. ഈ കുട്ടി kollam ❤
തങ്കു അനു വേറെ ലെവലാണ് മക്കളെ ❤️❤️❤️❤️
Comment cheyy
തങ്കു സുസ്മിത അടിപൊളി combo
തങ്കു സുസ്‌മിത seet machaa
Ssdffffffff and access ♿
Su EY St St St se was D xx xx dddz xx dddddsx xx d dfvv ft f FC d ft th h km jj in in h to GTG hu ikD ft ft gyhAsssd
തങ്കച്ചൻ അനു കോമ്പോ മതി അതാണ് ഒരുപാട് പേർക്ക് ഇഷ്ടമുളള കോമ്പോ
തങ്കു പൊളിച്ചു ഒരു രക്ഷയും ഇല്ല ❤anu പോയി കോട്ടെ പുതിയ combo സൂപ്പർ ❤❤❤❤❤❤😅😅😅😅😅
ഇതുപോലുള്ളവരെ ഈ പ്രോഗ്രാമിന് കൊണ്ടുവരണം.... എന്നെങ്കിലെ ഒരു വൈബ് ഉള്ളു,...... ഞങ്ങൾക്കും❤❤❤❤❤❤❤😂😂😂😂
Thanku ❤suscmidha nice
ടീം ❤️ഉള്ളിൽ ഒരുപാട് സങ്കടം ഉണ്ടായിട്ടും എല്ലാവരേം ചിരിപ്പിച് നടക്കുന്ന പിയ കലാകാരൻ 👍🏻
തങ്കു ❤ സുസ്മിത ❤super 👍👍👍👍💥
anuu thangu chuper jodi
Thanku susmita ❌. karthu Thanku good ❤️❤️
തങ്കു &അനു കോംബോ പൊളിച്ചു സുസ്മിതയും കൂടി ചേർന്നപ്പോൾ സൂപ്പർ 💕💕💕💕💕💕💕💕
Anu സൂപ്പർ sunderiyane ketto 👍❤
Thangu .anu. Susmitha spr
Thankunte umma❤❤❤❤❤
The ultimate അനുക്കുട്ടി❤️തങ്കച്ചേട്ടൻ
തങ്കച്ചന്‍ ആരെ വേണേലും എടുത്തോ
ഞങ്ങൾക്ക് അനു മതി അനുവിന്റെ കൂടെ ആരായാലും അനു പൊളിക്കും സുമേഷ് ഏട്ടൻ ആയാലും മതി 💃❤️
മേനക ചേച്ചി സൂപ്പർ ഗസ്റ്റാ ❤❤
അതേ ഇനിയും വിളിക്കണം സൂപ്പർ സൂപ്പർ സൂപ്പർ
Legend ശരവണൻ തങ്കലു 😀😂😜
thanku, susmita, anu 😁🤣🤣 polichu
ടീം പൊളി. 👍🏻👍🏻ഒരുപാട് വേദന കളും ടെൻഷൻ എല്ലാം മറന്നു പോവാണ് ഇതൊക്കെ കാണുമ്പോൾ..... കുറെ കാലമായി സ്ഥിരം ആയി കാണുന്നു. ഇത് കാണുമ്പോൾ ഭയങ്കര ഹാപ്പിനെസ്സ് ആണ്
ഞാനും
ന്യൂ കോമ്പോ തങ്കൂ & സുസ്മിത ❤️❤️💙💙❤️💙
നമ്മുടെ ചങ്കു തങ്കു നീ സൂപ്പറല്ലേ
മേനക ചേച്ചി ഇവിടുത്തെ ആളായല്ലോ😂 സൂപ്പർ
സുസ്മിത തങ്കു 🫂❤👌🏻
തങ്കച്ചന്റെ പുതിയ ജോഡി കൊള്ളാം
മേനക ചേച്ചി സൂപ്പർ ഇതുപോലെ ഗെസ്റ്റ് ഇതുവരെ വന്നട്ടില്ല
സുമ ന്റെ waif നെ കൊണ്ട് വരണം 😂😂😂
👍🏻
വേണ്ട... സുമനെ ഒഴിവാക്കണം.. Over ചളി ആവുന്നുണ്ട്
👍🏻❤️
@@limnasunitha3614Sumente wife aano
സുമ 👌🏻👌🏻🤗💕💗
തങ്കു സുമേഷേട്ടൻ ജോഡി ആർക്ക്കെല്ലാം ഇഷ്ട്ടപെട്ടു 🙌
സുസ്മിത സ്റ്റാർ മാജിക്കിൽ ഒരു ഓളം തന്നെ ഉണ്ടാക്കും 💙❤️❤️💙
അവളെ ഒതുക്കും , അനു ഫാൻസ്
@@rajipramod7086 നമുക്ക് കാണാം