പൊട്ടിക്കരഞ്ഞ് ബിനു അടിമാലി |സത്യം ഇതായിരുന്നോ? പാലാക്കാരന്‍ പ്രതികരിക്കുന്നു | Binuadimali

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • പൊട്ടിക്കരഞ്ഞ് ബിനു അടിമാലി
    സത്യം ഇതായിരുന്നോ?
    പാലാക്കാരന്‍ പ്രതികരിക്കുന്നു
    #binuadimali #soorajpalakkaran #flowerscomedy

ความคิดเห็น • 3.8K

  • @chandranac8465
    @chandranac8465 9 หลายเดือนก่อน +21

    ഇതു പോലെയാണ് .. കൂടെ നടന്നവർ തന്നെയാണ് പലർക്കും പണി കൊടുത്തത് - ഇതൊക്കെ കേൾക്കുമ്പോൾ മണി ചേട്ടനെ ഓർത്തു പോകും,

  • @Valsank-n6w
    @Valsank-n6w 4 หลายเดือนก่อน +57

    ഇനി സന്തോഷ് പണ്ഡിറ്റിനെ കളിയാക്കരുത് ഇനി സന്തോഷ് പണ്ഡിറ്റിനെ കളിയാക്കരുത് ഇനി സന്തോഷ് പണ്ഡിറ്റിനെ കളിയാക്കരുത്

    • @AjuAjin-t5o
      @AjuAjin-t5o 3 หลายเดือนก่อน

      No

    • @PrabithaSasidharan
      @PrabithaSasidharan 2 หลายเดือนก่อน +2

      സത്യം ദൈവം തന്നശിക്ഷ യാണ് ഇനി ആരെയും കളിയാക്കരുത് എത്ര മാത്രം ഉള്ള് വേദനിച്ചു കാണും സന്തോഷ്‌ ജീ പാവം അയാൾ നന്മ ഉള്ള മനുഷ്യനാണ് ഇനി തന്നെയെങ്കിലും പരിഹസിക്കാതിരിക്കുക കൊടുത്താൽ കിട്ടും 🙏🏻

    • @umeshbpm458
      @umeshbpm458 2 หลายเดือนก่อน +1

      👍

    • @AjuAjin-t5o
      @AjuAjin-t5o 2 หลายเดือนก่อน

      @@Valsank-n6w why??

  • @AmbilypresadAmbily-hk6oh
    @AmbilypresadAmbily-hk6oh 5 หลายเดือนก่อน +55

    സന്തോഷ് പണ്ഡിറ്റിനെ കുറച്ച് കളിയാക്കിയവനാണ് ഇപ്പോൾ കിടന്ന് വിഷമിക്കുന്നു

  • @binduc9302
    @binduc9302 11 หลายเดือนก่อน +2459

    ബിനു അത്ര പാവം അല്ല ഒരു കാര്യവും ഇല്ലാതെ ആരും കേസ് കൊടുക്കില്ല

    • @nandakumarannair216
      @nandakumarannair216 11 หลายเดือนก่อน +105

      ഒരു പാവം ചെയ്യാത്തവരുടെ പേരിൽ ഇവിടെ കേസെടുക്കുന്നു പിന്നാണ് അടിമാലി

    • @nithinabraham7057
      @nithinabraham7057 11 หลายเดือนก่อน +20

      avane binu adimali thalliyenkil avante bodiyil athinte thelivu kanikkanam avan pinne adimali avanu cash ayachu koduthittundu athu return cheythittilla appo athonnum karyamillatha sambhavam aano ?

    • @Bhagath-k2f
      @Bhagath-k2f 11 หลายเดือนก่อน +16

      Ningakk ariyannu thonnunnu 😂

    • @nandakumarannair216
      @nandakumarannair216 11 หลายเดือนก่อน

      കേസ് കൊടുത്തവൻ പക്കാ ഉടായിപ്പ് ആണ്

    • @LincyKb
      @LincyKb 11 หลายเดือนก่อน +32

      😡😡😡😡 നീ ആരാ രൂപക്കുടിൽ ഇരിക്കുന്ന ആൾ ആണോ

  • @Sklifehacks-c3j
    @Sklifehacks-c3j 4 หลายเดือนก่อน +16

    അടിമാലി ക്ക്‌ കിട്ടിയ അടിയിൽ കുറച്ചെങ്കിലും കിട്ടിയതിൽ സന്തോഷം. പണ്ഡിറ്റിനെ ആക്കിയത് അയാൾക്ക്‌ ഓർമയുണ്ടാകും

  • @natesankrajappan8242
    @natesankrajappan8242 10 หลายเดือนก่อน +99

    ബിനു ഈ വേദന നീ ഒരു വേദിയിൽ സന്തോഷ് പണ്ഡിറ്റിന് കൊടുത്തു അദ്ദേഫിലിം ഫീൽഡിൽ ഉള്ള നിങ്ങൾക്കു് എന്ത് ദ്രോഹം മാണ് ചെയ്തത് കാറ്റ് തിരിഞ്ഞു വീശന്നു

    • @ToxidoGarments
      @ToxidoGarments 6 หลายเดือนก่อน +2

      Ee samayathum veno... Fan kali, manushtham poya pinne paranjit karyamilla

    • @muralioachira354
      @muralioachira354 4 หลายเดือนก่อน

      Good

  • @ginovk6512
    @ginovk6512 10 หลายเดือนก่อน +4

    സാരമില്ല ബി നൂ മുകളിൽ ഒരാൾ ഉണ്ടല്ലോ എല്ലാ നമ്മൾക്ക് വഴി യേ കാണാമ്

  • @ambikapadmavati4218
    @ambikapadmavati4218 2 หลายเดือนก่อน +5

    സന്തോഷ് പണ്ഡിറ്റ് ന് കളിയാക്കിയ ഇയാളെ കാണരുത്
    സന്തോഷ് ന്റെ അടുത്തു നിൽക്കാൻ യോഗ്യത ഇല്ലാത്ത ബിനു കാണരുത്. സന്തോഷ് ന് കളിയാക്കിയതുകൊണ്ടു മാത്രം
    സന്തോഷ് പണ്ഡിറ്റ്.... പാവങ്ങളുടെ ജീവനാണ് ❤🙏

  • @Imperio-h1o
    @Imperio-h1o 10 หลายเดือนก่อน +67

    എത്ര നല്ല കലാകാരൻ ആണെങ്കിലും അഹങ്കാരം കുറയ്ക്കുന്നത് ഏറ്റവും നല്ലതാണ്

  • @മേച്ചേരിൽമീഡിയ
    @മേച്ചേരിൽമീഡിയ 10 หลายเดือนก่อน +4

    Suraj വീട്ടിൽ പോ.. ആർക്കാ കരയാൻ അറിയാത്തത്.. ആ ഫോൺകോളുകൾ സൂരജിന്റെ ആരെങ്കിലും വിളിച്ചതാണോ ബിനു അടിമാലി അത്ര ശരിയാണെന്നു താങ്കൾ തീരുമാനിച്ചാൽ ഒക്കുമോ

  • @kiranaj3015
    @kiranaj3015 11 หลายเดือนก่อน +24

    പാവം സുധി ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ❤❤

    • @മച്ചാൻസ്-സ4പ
      @മച്ചാൻസ്-സ4പ 3 หลายเดือนก่อน

      സന്തോഷ് പണ്ഡിറ്റിനെ കളിയാക്കാൻ ശ്രീ.സുധിയും അസീസ് നെടുമങ്ങാടും ഒട്ടും പുറകിലായിരുന്നില്ല. സുധി മരണപ്പെട്ടതിനാൽ വാഴ്ത്തപ്പെടുന്നു.

  • @shobhanamohanan9892
    @shobhanamohanan9892 10 หลายเดือนก่อน +59

    ബിനു നിങ്ങൾ ഹൃദയത്തിൽ, തൊട്ടാണ് പറയുന്ന ത് എനിക്ക് വളരെ വി ക്ഷമം തോന്നി ആരെ ആയാലും ഒരു അകലം ഇട്ടെ സ്നേഹിക്കാവു ഇതൊരു പാഠം ആവട്ടെ ബിനുവി ക്ഷമിക്കണ്ട സത്യമേ എവിടെയും ജയിക്കു നിങ്ങൾക്ക് നല്ലത് വരട്ടെ

    • @shamnas9809
      @shamnas9809 10 หลายเดือนก่อน +3

      ബിനു ഫ്രാഡ്

    • @Siji-z8o
      @Siji-z8o 3 หลายเดือนก่อน

      വേദികളിൽ . നിൽക്കുമ്പോൾ അഹങ്കരം കൊടുത്താൽ കൊല്ലത്തും കിട്ടും😂😂😂😂😂😂😂😂

  • @GeethaDineshan-h7x
    @GeethaDineshan-h7x 11 หลายเดือนก่อน +223

    പാവപെട്ട ഒരു കലാകാരൻ വളർന്നു വന്നാൽ അവനെ എങ്ങനെ ഇല്ലാതാക്കാം എന്നാണ് മനുഷ്യൻ ചിന്തിക്കുന്നത് പ്രേത്യേകിച് അവൻ ജാതിയിൽ തണവാനോ കറുത്തവനോ ആണെങ്കിൽ പറയുകയും വേണ്ട കലാഭവൻ മണിയെ ഇല്ലാതാക്കിയ പോലെ കുറച്ചു പേര് നല്ല കലാകാരൻ മാരെ നോട്ടം ഇട്ടു വെച്ചിരിക്കുകയാണ് ഞങ്ങളെ പോലെ കുറച്ചു പേർ ബിനുവിനെ ഇപ്പോഴും സ്നേഹിക്കുന്നു

    • @pp-od2ht
      @pp-od2ht 11 หลายเดือนก่อน

      U told the kerala truth
      Binu nair aayirunnNgil ipo allavarum Ayala white wash chayyan compete chaydene
      Binuvin polullavara naanamkeduthi onn alladaakkykayum chayyum
      Tats malayalees
      Karudiyirikkuka ningL k
      God bless u
      Naayirichi veshyakala white wash chayyukara sadarana pamikku pokunnaavar nanam keduthi onnum alladalkukayum chayunn mallus
      And media's and books and whirlewashing tallal fake histories k

    • @RakhyVisakh-pt2mg
      @RakhyVisakh-pt2mg 11 หลายเดือนก่อน +1

      Endelum cheriya problem ayirikkum undayathu.athu eduthittu binu chettante career ellathakkan ahnu.eppol athyavashyam ariyavunna oral anallo.athu muthal edukkunnatha.oru kalakarane ellathe akkunnathu ayirikkum

    • @SreerajRaj-tq9cj
      @SreerajRaj-tq9cj 11 หลายเดือนก่อน

      ഒന്ന് മാറ്റി പിടി ഡയലോഗ് ഇവൻ മഹാ അഹങ്കാരി ആണ് മറ്റുള്ളവരെ പുച്ഛിക്കുന്നവൻ

    • @kabeerk5647
      @kabeerk5647 10 หลายเดือนก่อน +4

      പാവപെട്ട ഒരു കലാകാരൻ മാത്രമല്ലാ വളർന്നു വരുന്നത്. ഒരുപാടു പേരുണ്ട്, അവരെ കുറിച്ച് ഇങ്ങനത്തെ വിമർശനങ്ങളൊന്നു കേൾകുനില്ലാലോ.. ഒരാളെ കുറിച്ച് എല്ലാരും ഇങ്ങനെ വിമർശിക്കണമെന്നുണ്ടേൽ???

    • @Sudheer-ph7hi
      @Sudheer-ph7hi 3 หลายเดือนก่อน +1

      ചളി അടിമാലിയെ വെറുക്കുന്നു

  • @kinginivinu5787
    @kinginivinu5787 11 หลายเดือนก่อน +1103

    രണ്ടുപേരെയും ഒരുമിച്ചു ഇരുത്തി സംസാരിച്ചാൽ കൂടുതൽ നല്ലത്..

    • @Bhagath-k2f
      @Bhagath-k2f 11 หลายเดือนก่อน +10

      Athinu avan onnude janikkanam😂pho....gra😂

    • @Hiux4bcs
      @Hiux4bcs 11 หลายเดือนก่อน

      ആപയ്യൻ നല്ല കള്ളനാണ് … ഇത് മുതുക്കാടിൻറ മേലേക്ക് കേറിയ അതേ അവസ്ഥ .. ഈ നുണയന്മാർക്ക് അറിയില്ല ജനങൾ ഇത് വിശ്വസിക്കില്ലാന്ന് … we all are with binu

    • @nidheeshmeledath5722
      @nidheeshmeledath5722 11 หลายเดือนก่อน +6

      💯😊

    • @KunjuMol-k2p
      @KunjuMol-k2p 11 หลายเดือนก่อน +7

      Benu. Oru. Pavamayettannu. Enekoothonnunnathu❤

    • @rasiyashihab5923
      @rasiyashihab5923 11 หลายเดือนก่อน +1

      ശെരിയാ

  • @ciraykkalsreehari
    @ciraykkalsreehari 10 หลายเดือนก่อน +598

    Star magicൻ്റെ ഡയറക്ടറുടെ voice clip കേട്ടതിനു ശേഷം ഇത് കാണാൻ വന്നവർ ഉണ്ടോ😂

    • @MJ-jr6tb
      @MJ-jr6tb 10 หลายเดือนก่อน +28

      Ippam kettathe ollu. Kalla karachil kanan vanathanu

    • @arunmanoj1346
      @arunmanoj1346 10 หลายเดือนก่อน +9

      Undeeeeee😂

    • @Alexander90948
      @Alexander90948 10 หลายเดือนก่อน

      th-cam.com/video/S-skuPkix2c/w-d-xo.htmlfeature=shared

    • @Assarudeen-x7e
      @Assarudeen-x7e 10 หลายเดือนก่อน +5

      Pinnea 😅

    • @sreejak3753
      @sreejak3753 10 หลายเดือนก่อน +5

      Undeee😅😅

  • @nishigafoor3311
    @nishigafoor3311 11 หลายเดือนก่อน +517

    ബിനു ഒരു മനസാക്ഷിയില്ലാത്തവനാണ് സന്തോഷ് പണ്ഡിറ്റിനെ പറഞ്ഞത് മറന്നിട്ടില്ല

    • @streetgang4125
      @streetgang4125 11 หลายเดือนก่อน +15

      santhosh pandittu okke loka tholvi alle...

    • @aviator7050
      @aviator7050 11 หลายเดือนก่อน +14

      ആ തോൽവിയെ തെറി പറയാത്ത മലയാളികളുണ്ടോ 😄😄

    • @CibinMathai
      @CibinMathai 11 หลายเดือนก่อน +2

      Yes

    • @jkthegirl
      @jkthegirl 11 หลายเดือนก่อน +12

      സന്തോഷ് പണ്ഡിറ്റ് പറഞ്ഞതും മറന്നിട്ടില്ല

    • @praseethaaneesh56
      @praseethaaneesh56 11 หลายเดือนก่อน +10

      സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞതൊന്നും ആരും മറന്നിട്ടില്ല

  • @roydaniel2352
    @roydaniel2352 11 หลายเดือนก่อน +168

    ബിനു അടിമാലിയ ഞാൻ ഒരു പരിപാടിക്ക് നാട്ടിൽ കൊണ്ടു വന്നിരുന്നു (കൊല്ലം നല്ലിലയിൽ ) നല്ല ഡീസന്റ് ആയിട്ടാണ് അദ്ദേഹം പെരുമാറിയത് ..really great ആൻഡ് amaizing

    • @46597737
      @46597737 10 หลายเดือนก่อน +19

      എങ്കിൽ നീ veetil ketti thamasipik

    • @prjshp3541
      @prjshp3541 10 หลายเดือนก่อน +5

      Athe.. amersi enn paranja really amersi...😂😂😂😂😂

    • @RajagopalT-n1v
      @RajagopalT-n1v 10 หลายเดือนก่อน +10

      നല്ലവരെചതിക്കാൻ പലരും ഉണ്ടാവും അത് ഈഗോ ആവാം പലപ്പോഴും പിന്നെ ഇത്തരം കാര്യത്തിൽ സാങ്കേതികത അറിയാത്തവരെ പറ്റിക്കാൻ എളുപ്പമാണ് ഒരു കുടുംബത്തിന്റെ ജീവനോപാതി ഇല്ലാതാക്കിയിട്ട് ആപരമ ദ്രോഹിക്ക് എന്തുരുനേട്ടമാണ് ലെഭിച്ചത് പാവം വിനു 😢😢😢

    • @maheshmahi6841
      @maheshmahi6841 10 หลายเดือนก่อน

      ​@@prjshp3541😆😆 അമേസിൻ.. റീലി.. അമേസിൻ

    • @PrabinPrabi-si3kv
      @PrabinPrabi-si3kv 10 หลายเดือนก่อน +4

      ​@@RajagopalT-n1v എന്തോന്ന് പാവം😅😅😅

  • @beenak3856
    @beenak3856 10 หลายเดือนก่อน +1

    ബിനു സൂക്ഷിക്കുക ...... ഇതുപോലുള്ളവൻമാരേ സൂക്ഷിക്കണം നമ്മുടെ നാട്ടുകാർ whole hearted ആണ്. അതു കൊണ്ട് സൂക്ഷിക്കണേ.....

  • @ashakumarir7563
    @ashakumarir7563 11 หลายเดือนก่อน +31

    ദൈവം സത്യത്തിനു കൂട്ട് നിൽക്കട്ടെ. തെറ്റ് ചെയ്യുന്നവരെ തീർത്തും ശിക്ഷിക്കട്ടെ. ബിനു അടിമാലി... ഈ കാലവും കടന്നുപോകും 🙏

  • @jayarajbatherywayanad9541
    @jayarajbatherywayanad9541 11 หลายเดือนก่อน +264

    സ്വന്തം മകളെ തലയിൽ കൈ വെച്ച് ആരും കള്ള സത്യം പറയില്ല........പക്ഷെ ബിനു എന്തൊക്കെയോ മറയ്ക്കുന്നുണ്ട്. സംസാരത്തിൽ ഒരു തപ്പൽ ...... സത്യം സത്യ സന്ധമായി പറഞ്ഞ് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കു......

    • @SulthanaShuhaibpp-ve6el
      @SulthanaShuhaibpp-ve6el 11 หลายเดือนก่อน +5

      സോഷ്യൽ മീഡിയ കുറിച്ച് ഒന്നും അറിയില്ല ഓൺലൈൻ അറിയില്ല അതാണ്

    • @ManjuManju-lg9ji
      @ManjuManju-lg9ji 11 หลายเดือนก่อน +3

      Oralu nannavan samooham sammadikilla..

    • @nithinanthikkadan2921
      @nithinanthikkadan2921 11 หลายเดือนก่อน +1

      Vallavare kaliyakiyum vallavande jeevidha margam kalanjum alla nannavade

    • @Devuvishnu2020
      @Devuvishnu2020 11 หลายเดือนก่อน

      ​Immadhiri fundatharam kaanichit nannayi kaanikan social mediail nilkunnavar ninghale pole ullavar alla 😅​@@ManjuManju-lg9ji

    • @JessiJikku
      @JessiJikku 11 หลายเดือนก่อน

      ​@@nithinanthikkadan2921star magic ulla ellarum paranjitund content vendi aanu avaru parasparam kaliyakkunnathum matum kaliyakkapetta sudhi chettan thangu okke paranjitund athu avark 100% problem illenn... Pnne nthanu ningalude okke prblm. Ee paraunna maanyan maarokke oruthareum kaliyaakathilla aayirikkum..

  • @SabuSarassamma
    @SabuSarassamma 10 หลายเดือนก่อน +2

    ഈ സൂരജ് പാലക്കാരൻ അയാളെ വെള്ളപുശാൻ വന്നതുതന്നെ ഒരു സംശയവും വേണ്ട

  • @MiniPuthenpurayil
    @MiniPuthenpurayil 11 หลายเดือนก่อน +109

    ബിനു തനി നാട്ടുമ്പുറത്തു കാരൻ ആണ് ബിനു വിദ്യാഭ്യാസം എന്തുമാത്രം ഉണ്ട് അറിയില്ല ഞങ്ങൾക്ക് ഇത് കേട്ടപ്പോ അങ്ങിനെ തോന്നി പിന്നെ ഒരാളെ നോവിച്ചാൽ കാലം തെളിയിക്കും കാരണം ദൈവം ആണ് സാക്ഷി

    • @Ajmiya313
      @Ajmiya313 11 หลายเดือนก่อน +1

      nattin purathukarkk vidyabhyasam padillalloo..kashtam😏

    • @divyaajeesh249
      @divyaajeesh249 10 หลายเดือนก่อน +1

      നല്ല വിദ്യാഭ്യാസം ഉണ്ട്

  • @shijucrcherukadu3591
    @shijucrcherukadu3591 11 หลายเดือนก่อน +654

    സൂരജ് പാലാക്കാരൻ സ്ക്രിപ്റ്റ് കൊള്ളാം പക്ഷേ വിശ്വസിപ്പിക്കാൻ അടിമാലിക്ക് കഴിയുന്നില്ല😅 സംശയങ്ങൾ ഏറെ ബാക്കിയാണ്

    • @sportscastle11
      @sportscastle11 11 หลายเดือนก่อน +19

      ഡേയ് അങ്ങനെ പൂർണമായും ഒരുത്തനെ കുറ്റം പറയുന്നതിന് മുൻപ്.. ആലോചിച്ച് നോക്ക് ഇങ്ങനേ social media വഴി celebrity കളെ ഉപയോഗിച്ച് പണം തട്ടുന്ന ആൾക്കാർ ഈ കേരളത്തില് ഇല്ലെന്ന്.. .

    • @Hassi-m2z
      @Hassi-m2z 11 หลายเดือนก่อน +3

      എന്താ സംഭവം

    • @pennammajohn2489
      @pennammajohn2489 11 หลายเดือนก่อน

      J😮​@@sportscastle11

    • @mr_Yt_Hacker92
      @mr_Yt_Hacker92 11 หลายเดือนก่อน

      ayin
      @@sportscastle11

    • @shebaabraham687
      @shebaabraham687 11 หลายเดือนก่อน

      ഇവന്റെ വളിപ്പ് കേക്കുന്നവർ തന്നെ തല്ലിക്കൊല്ലും ആക്സിഡന്റ് സംഭവിച്ചിട്ടും അഹങ്കാരത്തിന് കുറവില്ല പാവം സുധി

  • @Aalappozhakkaran_changaathi
    @Aalappozhakkaran_changaathi 10 หลายเดือนก่อน

    ബിനുവിൻ്റെ അറിവില്ലായ്മ മറ്റവൻ മുതലെടുത്തു...

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 11 หลายเดือนก่อน +28

    സുഖമില്ലാത്ത സ്വന്തം കുഞ്ഞിന്റെ നെറുകയിൽ കൈവെച്ചെന്നപോലെ സത്യം ചെയ്ത ബിനുവിൻ്റെ വാക്കുകളെ വിശ്വസിക്കാൻ മടിക്കേണ്ടതില്ല❤️ധൈര്യമായിരിക്കുക,നല്ലതേ വരൂ.❤

    • @goldensky.
      @goldensky. 10 หลายเดือนก่อน

      th-cam.com/video/dhGHF2BzOu0/w-d-xo.html

  • @kadavath008
    @kadavath008 10 หลายเดือนก่อน +7

    ഉള്ളു നൊന്തു കരഞ്ഞ വാക്കുകളാണ്. .. മുന്നോട്ടു പോവുക ഇത്തരം തട്ടിപ്പറിയിൽ വീഴാതിരിക്കുക. .. അവൻ പറ്റിക്കാൻ വേണ്ടി മാത്രമാണ് ചേട്ടന്റെ കൂടെ സഹൃദം നടിച്ചത്. ..പിന്നെ കുറ്റപ്പെടുത്താൻ ഒരു പാട് പേരുണ്ടാവും അതൊന്നും മൈൻഡ് പോലും ചെയ്യണ്ട. .. ചേട്ടന് ഡിജിറ്റൽ അറിവില്ലെന്നു മനസ്സിലാക്കി തന്നെയാ അവൻ കൂടെ കൂടിയത് അതോണ്ട് ഇനിയെങ്കിലും ഇത്തരക്കാരെ തിരിച്ചറിയുക..... ബി ഹാപ്പി ബിനു ബ്രോ... താങ്കൾ ഇനി കരയരുത്. ..

  • @johnchacko2512
    @johnchacko2512 3 หลายเดือนก่อน +2

    ഇവൻ ആരാ, കോമഡി ശാസ്ത്രജ്ഞനോ, ഇവൻ സത്യവാൻ അല്ല. കാലം ഇതിനെല്ലാം മറുപടി നല്കും,അഹങ്കാരം കുടി പോയി.,ജനങ്ങളാണ് ഇത്രയും വലുതാക്കിയതു്.

  • @madhut1644
    @madhut1644 11 หลายเดือนก่อน +180

    ഇതിൽ സത്യമില്ലെങ്കിൽ പിന്നെ എന്തിനാണ് സ്റ്റാർ മാജിക്കൽ നിന്ന് ഇയാളെ രണ്ടുമാസത്തേക്ക് പുറത്താക്കിയത്, അനു കുട്ടിക്ക് എല്ലാവരും കൂടി ഒരു പ്രാങ്ക് കൊടുത്തപ്പോൾ, ഇയാൾ ചോദിച്ചു നീ എന്തിനാണ് എന്റെ പേര് ഇതിൽ വലിച്ചിഴച്ചത് എന്ന്, അപ്പോൾ സുമേഷ് ചേട്ടൻ പറഞ്ഞു അടുത്തത് പോകേണ്ടത് ചിലപ്പോൾ ബിനു അടിമാലി ആയിരിക്കും അതുകൊണ്ടാണ് എന്ന്, ഇപ്പോൾ സത്യമായിരിക്കുന്നു

    • @Nellikka2024
      @Nellikka2024 11 หลายเดือนก่อน +3

      സത്യം

    • @rizzathrizaajmal
      @rizzathrizaajmal 11 หลายเดือนก่อน

      💯

    • @kingfisher9137
      @kingfisher9137 11 หลายเดือนก่อน +13

      അതൊക്കെ ഒരു തമാശ ആടോ,,, ഇതൊക്കെ കാര്യം ആക്കി വച്ചേക്കുവാനോ 🤔 എന്റെ ദൈവമേ 😮

  • @anishasaalim3900
    @anishasaalim3900 11 หลายเดือนก่อน +276

    മരിക്കുന്നതിന് മുൻപ് സുധിയും ഭാര്യയും ഇത് പോലെ ഒരവസ്ഥ വന്നപ്പോൾ ആരും കൂടെ നിന്നില്ല.... ഇന്ന് ആകലാകാരൻ മരിച്ചു കഴിഞ്ഞപ്പോൾ എത്രമാത്രം ആൾക്കാർ സഹായ ഹസ്തവുമായി ആ കുടുംബത്തെ ചേർത്ത് പിടിക്കുന്നു... ജീവിച്ചിരിക്കുമ്പോൾ ചെയ്യാത്ത എന്ത് സഹായം മരിച്ചിട്ട് ചെയ്യുന്നു..... ഒരാളുടെ കണ്ണീരിനെ വരെ പുച്ഛത്തോടെ സമീപിക്കുന്ന നീചന്മാർ കമന്റ്‌ ബോക്സിൽ മെഴുകുന്നു.... സത്യം അതെന്നായാലും മറ നീക്കി പുറത്ത് വരും.. തെറ്റ് ചെയ്യാത്തവരെ ക്രൂശിക്കുന്നവർ ക്കുള്ള ശിക്ഷ അത് dyvam ഉണ്ടെങ്കിൽ ഈ ഭൂമിയിൽ വെച്ച് തന്നെ അനുഭവിക്കാതെ വിടില്ല....

    • @soumyakalarikkal7328
      @soumyakalarikkal7328 11 หลายเดือนก่อน +10

      Sathyam sudhiye padhinayirakanakinu perane kuttam paranjirunadh nnit marichapo nalladh nnu

    • @aneesp8569
      @aneesp8569 11 หลายเดือนก่อน +7

      കറക്റ്റ് ❤️❤️

    • @shibuchacko7361
      @shibuchacko7361 11 หลายเดือนก่อน +14

      അതെ അന്ന് സുധി ചേട്ടനും എതിരായി വീഡിയോയും കമെന്റും എന്തായിരുന്നു

    • @sindhumolts3395
      @sindhumolts3395 11 หลายเดือนก่อน +5

      Yes

    • @lathikalathika3941
      @lathikalathika3941 11 หลายเดือนก่อน +4

      അതേ...

  • @Lella123-u6m
    @Lella123-u6m 10 หลายเดือนก่อน +2

    അടിമാലി ഒരിക്കലും വ ഞജന് ചെയ്യുന്ന വ നല്ല മ ന് സ്സി ന്റെ ഉ ട് മ യാണ് എ ല്ലാവരും സ്റ്റാ ർ മാജിക്ക് കാണു ന്ന വരാ ണ് 💕💕ഓരോ രൂ ത്ത വർക്കും കൊടുക്കുന്ന ഭാഗം അവർ അ ഭി ന യി ക്യ ണല്ലോ അത്ര മാത്രം 💕💕അ വന്റെ സ ഹ പഠിക്ൾ നല്ല സ ഹ ര ണ മുള്ള വ രാ ണ് 💕വിനു അടിമാലിക്ക് നല്ല ത് വ ര ട്ടെ എ ന്നു പ്രാർ ത്തി ക്കുന്നു 😢💕💕💕💕അ വരു ടെ വേദന അ വർക്ക് റി യാം 💕ക ര യ ണ്ട മക്കളെ ഒക്കെ ശരി യാകും മോനെ 💕💕💕

  • @Michael-pk9yg
    @Michael-pk9yg 11 หลายเดือนก่อน +388

    വെള്ള പൂശാൻ വന്ന ആള് കൊള്ളാം സഞ്ചു ടെക്കിയുടെ ഒരു വീഡിയൊ ചെയ്തു കോടതിയിൽ പോയി സഞ്ചു വിജയിച്ചു
    പിന്ന കരുനാഗപ്പള്ളിയിൽ ഒരു സ്വർണ കട പൂട്ടിക്കാൻ വേണ്ടി നോക്കിയവനാണ് ആ സ്വർണം ഇട്ടാൽ ക്യാൻസർ വരും എന്ന് പറഞ്ഞു വീഡിയൊ ഇട്ട ട്ടുള്ള തിന്ന ആരങ്കിലും വിശ്വസിക്കുമൊ നീ ക്യാഷ് വാങ്ങി ആരയും വെള്ള പൂശും സൂരജെ
    തുറന്ന് അങ്ങ് പറയാം നിന്ന വിശ്വാസം ഇല്ല

    • @sarojinikk6267
      @sarojinikk6267 11 หลายเดือนก่อน +3

      അഹങ്കാരം

    • @sadiqueali3643
      @sadiqueali3643 11 หลายเดือนก่อน

      correct 👍 ..palakkaran verum kalla nayeente mwonanu😡😡..Paisa vangi enthum veluppikunna naari

    • @praveenkoshy2150
      @praveenkoshy2150 11 หลายเดือนก่อน +3

      😂😂

    • @SreerajRaj-tq9cj
      @SreerajRaj-tq9cj 11 หลายเดือนก่อน +2

      👌

    • @SreerajRaj-tq9cj
      @SreerajRaj-tq9cj 11 หลายเดือนก่อน +1

      👌

  • @madhuriravi2448
    @madhuriravi2448 10 หลายเดือนก่อน +10

    സത്യം മാത്രമേ എന്നും ജയിക്കു. ബിനു എന്ന നല്ല കലാകാരൻ ജയിച്ചു കാണാൻ പ്രാർത്ഥിക്കുന്നു. 🙏

  • @SanthoshJoy-w1t
    @SanthoshJoy-w1t 3 หลายเดือนก่อน +2

    പാലക്കാരാ ഞാൻ കാഞ്ഞിരപ്പള്ളിക്കാരനാണ് ഈ പുന്നാരമോൻ കാണിച്ചതും പറഞ്ഞതും ഞങ്ങളുടെ മനസ്സിൽ ഉണ്ട്. പാലക്കാരനോട് ബഹുമാനമാണ് ഇല്ലാത്തവരുത്.

  • @KunnamkulamMedia
    @KunnamkulamMedia 10 หลายเดือนก่อน +4

    പ്രേശ്നങ്ങൾ വെളുപ്പിക്കാൻ എങ്ങനെയാ നിങ്ങളുടെ റേറ്റ്💵😁

  • @Rahmabi.P
    @Rahmabi.P 10 หลายเดือนก่อน +88

    ഒരാളെ കുറ്റപ്പെടുത്താൻ എളുപ്പമാണ് അവരുടെ മനസ്സിലുള്ള വേദന ആരും മനസ്സിലാക്കുന്നില്ല അതുകൊണ്ട് തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് വേദനിക്കണം അഭിമാനത്തോടെ മുന്നേറുക❤❤❤

    • @manuks1946
      @manuks1946 10 หลายเดือนก่อน

      തിയ്യില്ലാതെ പുകയുണ്ടാവും അല്ലെ!

    • @renjuvishnu7294
      @renjuvishnu7294 10 หลายเดือนก่อน

      Mm undakarundu​@@manuks1946

    • @ajayanpk6800
      @ajayanpk6800 4 หลายเดือนก่อน +1

      സന്തോഷിനെ ഇവനെക്കെ വാരി കൊരിയപ്പോൾ ഈ കണ്ണു നിർ കണ്ടില്ലല്ലോ റീച്ച് കൂട്ടൽ ഒരേ കോപ്ര യവുമായിട്ട് വരും

  • @Sejin90s
    @Sejin90s 10 หลายเดือนก่อน +2

    ബിനു പറിമാലി ... Cinema il ആരുന്നേൽ oscar കിട്ടിയേനെ 😊

  • @majojoseph7724
    @majojoseph7724 11 หลายเดือนก่อน +159

    പറയുന്നവർ എന്തും പറയട്ടെ, സത്യം എന്നും ജയിക്കും... ഒരാളെ തകർക്കാൻ വേണ്ടി ആര് എന്ത് ചെയ്താലും ചെയുന്നവന് തന്നെ തിരിച്ചു കിട്ടും.. ദൈവം എന്നൊരു ശക്തി ഉണ്ട്.. ചേട്ടൻ ധൈര്യമായിട്ട് മുമ്പോട്ട് പോകുക ❤️❤️

    • @meenasubash2294
      @meenasubash2294 10 หลายเดือนก่อน +3

      😢❤❤

    • @MehuMehu-jy6be
      @MehuMehu-jy6be 10 หลายเดือนก่อน

      മുന്നോട്ട് പോട്ടെ. സത്യം ഉണ്ടെങ്കിൽ ജയിക്കട്ടെ അല്ലെങ്കിൽ അനുഭവിക്കട്ടെ

  • @krishnachandrantg6753
    @krishnachandrantg6753 11 หลายเดือนก่อน +367

    തീ ഉണ്ടാവാതെ പുക ഉണ്ടാകുമോ.. കുറച്ചെങ്കിലും കാര്യമുണ്ട് എന്നാണ് അയാളുടെ വീഡിയോ കാണുമ്പോൾ മനസ്സിലാക്കുന്നത്.. കാശ് കൊടുത്തത് ഇങ്ങനെ കാണിച്ചാൽ സത്യമാകുമോ.. നേരിട്ട് കാശ് വാങ്ങിയിട്ട്‌ തിരിച്ച് ബിനു കൊടുക്കുന്നത് ആയി കൂടെ.. ഇത് ഒരു വെളുപ്പിക്കലായി തോന്നുന്നു.

    • @Bhagath-k2f
      @Bhagath-k2f 11 หลายเดือนก่อน +3

      Illa theyilla......ippo gasalle 😂

    • @arjunvk9381
      @arjunvk9381 11 หลายเดือนก่อน +9

      Ithu velupikkal thanne

    • @NitheeshLal
      @NitheeshLal 11 หลายเดือนก่อน +1

      Awan loka fraud annuh gineesh

    • @TR-st2eu
      @TR-st2eu 11 หลายเดือนก่อน

      Vadaka veetil erikuna show polum ellatha eyal cash koduthitu velupikunu anno. Ninakoke jineeshine athrakum vishwasamano. Ljineeshine kandal ariyam avanoru fraud aanenu.

    • @TR-st2eu
      @TR-st2eu 11 หลายเดือนก่อน

      Ninak jinesh cash thanitano nee ethoke parayune

  • @shankannan82
    @shankannan82 10 หลายเดือนก่อน +1

    തന്റെ വീഡിയോസ് കാണാറുണ്ടായിരുന്ന തന്നെ കുറിച്ച് നല്ല അഭിപ്രായം ആയിരുന്ന ഇതോടെ അത് തീർന്നു

  • @savadkadalayi
    @savadkadalayi 11 หลายเดือนก่อน +187

    സത്യം ജയിക്കട്ടെ.. 🙏🏼❤️

  • @smithaVishnu-m7s
    @smithaVishnu-m7s 11 หลายเดือนก่อน +623

    ഇത് paid news ആണെന്ന് തുടക്കത്തിൽ തന്നെ മനസിലായി

    • @Bhagath-k2f
      @Bhagath-k2f 11 หลายเดือนก่อน

      Eath paid news. Nee okke entha karuthiye

    • @RenjithAnchal-w1x
      @RenjithAnchal-w1x 11 หลายเดือนก่อน +13

      ​@RowanTH-camവളരേ ശരിയാണ്

    • @arjunvk9381
      @arjunvk9381 11 หลายเดือนก่อน +19

      Paid thanne 💯

    • @dennypeter8081
      @dennypeter8081 11 หลายเดือนก่อน

      കോപ്പ്

    • @samyy5
      @samyy5 11 หลายเดือนก่อน +11

      Yes. Finally sanju won the case in Court

  • @MurukanIP
    @MurukanIP 4 หลายเดือนก่อน +1

    ബിനു സിനിമാ മേഖലയിൽ കൂടെയുള്ളവരെ അകമഴിഞ്ഞു സ്നേഹിക്കുകയു കപടമില്ലാതെ പെരുമാറുകയും ചെയ്യരുത് കലാഭവൻ മണിയുടെഗതികേട് വരാതെ നോക്കുക

  • @vivekvijayanvivek1144
    @vivekvijayanvivek1144 11 หลายเดือนก่อน +362

    സത്യം ആരുടെ ഭാഗത്താണോ, അത് ജനം മനസ്സിലാക്കട്ടെ... 😍😍😍

    • @Iamc99
      @Iamc99 11 หลายเดือนก่อน +1

      Ohoo

  • @Navnanaveen
    @Navnanaveen 11 หลายเดือนก่อน +226

    അദ്ദേഹത്തിന് ഒരുപാട് വിഷമം ഉണ്ട്... ഇത്രയും വിശ്വസിച്ചു കൂടെ നിർത്തിയിട്ടു ഇതുപോലെ പണി കൊടുക്കുന്നവന്മാർ ഒക്കെ നരകിച്ചു ചാകും.....ഒരുപാട് സ്ട്രഗ്ൾ ചെയ്തു തന്നെയാണ് അയാൾ ഇവിടേം വരെ എത്തിയത്....സ്റ്റാർ മാജിക്‌ ഇൽ ഇയാളെ ഇഷ്ടം അല്ലായിരുന്നു.. എന്നാലും ഇതുപോലെ ഒരു പ്രവർത്തി അടിമാലി ചേട്ടൻ ചെയ്യില്ല...എന്നുതന്നെ ഉറച്ചു വിശ്വസിക്കുന്നു....
    അടിമലി ചേട്ടാ.... ഒന്നുകൊണ്ടും വിഷമിക്കേണ്ടാ... നിങ്ങളെ മനസിലാകുന്ന കുറച്ചുപേരെങ്കിലും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാവും

    • @vyshnav.v
      @vyshnav.v 11 หลายเดือนก่อน +6

      😂

    • @jithinemanuvel6475
      @jithinemanuvel6475 11 หลายเดือนก่อน +4

      😂😂

    • @shajik.a5860
      @shajik.a5860 11 หลายเดือนก่อน +1

      00

    • @salashinotravelvlog6565
      @salashinotravelvlog6565 11 หลายเดือนก่อน +3

      😂😂😂

    • @shanarjunshan8721
      @shanarjunshan8721 11 หลายเดือนก่อน +17

      ഹായ് beat മാലി..എന്താ ഫേക്ക് ഐഡിയിൽ ഒക്കേ...

  • @svbaffficial4897
    @svbaffficial4897 10 หลายเดือนก่อน +1

    ബിനു അടിമാലി 🤍💯

  • @anngrace6130
    @anngrace6130 11 หลายเดือนก่อน +43

    സത്യം അല്പം താമസിച്ചു എന്നു തോന്നിയാലും സത്യം മാത്രം ജയിക്കും. കരയരുത്. Be strong and be cool Binu.ay God bleds you.

  • @Ashmy-b4e
    @Ashmy-b4e 11 หลายเดือนก่อน +34

    സത്യം എന്താണെന്നു star magicil ഉള്ളവർക്കു അറിയാമായിരിക്കുമല്ലോ. ഫ്ലവഴ്‌സ് ന്റെ സ്റ്റുഡിയോയിൽ വെച്ചാണ് ഈ സംഭവം എന്നാണല്ലോ പറയപ്പെടുന്നത്. വാട്സാപ്പ് കോൾ റെക്കോർഡ് ചെയ്യാൻ പറ്റും ബിനു.

  • @issaccj2746
    @issaccj2746 10 หลายเดือนก่อน

    ബിനു അടിമാലി നല്ല ഒരു മനുഷ്യൻ ആണ് ഒരിക്കലും അയ്യാൾ ഇങ്ങനെ ചെയ്യില്ല പിന്നെ ഒന്നും ഒരുപാട് നാൾ ഇല്ല കാലം എല്ലാം തെളിയിക്കും

  • @radhikaradhika1110
    @radhikaradhika1110 11 หลายเดือนก่อน +126

    ബിനു അടിമാലി ഇപ്പോൾ പ്രശസ്തനാണല്ലോ. അത് സഹിക്കാത്ത ആളുകൾ ഇതുപോലെ പല വിവാദങ്ങളും ഉണ്ടാക്കും.

    • @shabeenaayshu59
      @shabeenaayshu59 11 หลายเดือนก่อน +6

      Olakkede mood....chali comedy

    • @AaAa-ct7hk
      @AaAa-ct7hk 11 หลายเดือนก่อน +1

      വിനുവിനെപ്പോലെ ഒരു കലാകാരൻ വളർന്നു വരാൻ പാടില്ല അതാണ് വെളുത്ത പക്ഷക്കാരുടെ ലക്ഷ്യം ഇതിനൊക്കെ ഒരു തിരിച്ചടി തീർച്ചയായിട്ടും കിട്ടും

  • @kuttayikuttayi3083
    @kuttayikuttayi3083 11 หลายเดือนก่อน +61

    ഈ സംഭവം അറിഞ്ഞപ്പോൾ പഴയ ഒരു ഓർമ്മ . എൻ്റെ Shop ൽ ഒരുത്തനെ ജോലിക്ക് നിർത്തി . ജോലിക്കല്ല, Shop - ലെ ജോലിക്ക് ഇവനെ പറ്റുമോ എന്ന് നോക്കാൻ ഒരു മാസത്തേക്ക് നിർത്തി . ജോലിക്ക് പറ്റില്ല എന്ന് പറഞ്ഞപ്പോൾ, തന്നില്ലേൽ പ്രശ്നമുണ്ടാക്കും എന്ന് ഭീഷണി . കൊടുക്കാനുള്ള ചെറിയ കാശ് കൊടുത്ത് പറഞ്ഞു വിട്ടു. അവൻ ചെയ്തത് എന്തെന്നു വെച്ചാൽ, പുറത്ത് റോഡിലിറങ്ങി അടുത്ത് മറ്റു ഷോപ്പുകളിലുള്ള എൻ്റെ കസ്റ്റമേഴ്സിനെ നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു , കള്ള കണക്ക് എഴുതി നിങ്ങളെ പറ്റിക്കുകയാണ് എന്ന് .
    എനിക്കറിയാം , എൻ്റെ വാക്കുകളേക്കാൾ, ഇന്നലെ കണ്ട അവൻ്റെ വാക്കുകൾ വിശ്വസിക്കുന്ന ചിലരെങ്കിലും , ആ ചുറ്റുവട്ടത്ത് ഉണ്ടായിരിക്കും.

    • @shamna642
      @shamna642 11 หลายเดือนก่อน +1

      😮😮😮

    • @anarkalayrahim6290
      @anarkalayrahim6290 11 หลายเดือนก่อน +18

      ബിനു അടിമാലിയെ 15 വർഷം ആയിട്ട് എനിക്കറിയാം യാതൊരു അഹംകാരവും ഇല്ലാത്ത പാവം നാട്ടും പുറത്തുകാരൻ ആണ് ഏത് പ്രോഗ്രാമിന് പോയാലും എത്ര തിരക്കായാലും ആരെയും മുഷിപ്പിക്കാതെ എല്ലാവരോടും സ്‌നേഹത്തിൽ പെരുമാറുന്ന ആളാണ് സ്വന്തം വയ്യാത്ത കുട്ടിയെ പിടിച്ചു സത്യം ചെയ്യുമ്പോൾ നമുക്ക് മനസി ലാകുമല്ലോ അതിലെ സത്യം എന്തിനാണ് ബിനീഷ് ഇങ്ങനെ ഒരു കലാകാരനെ ദ്രോഹിക്കുന്നത്

    • @Man12360
      @Man12360 11 หลายเดือนก่อน +2

      ​@@anarkalayrahim6290അപ്പോൾ ബിനുവിന്റെ വോയിസ്‌ out ആയിട്ടുണ്ട്... അത് കേട്ടിട്ട് എന്താ apiparayam

    • @sadiqueali3643
      @sadiqueali3643 11 หลายเดือนก่อน

      @@anarkalayrahim6290 Aa ennit ennit..😂😂veluppikal kollam

    • @Benny-mq5xy
      @Benny-mq5xy 11 หลายเดือนก่อน

      അന്ന് മനസ്സിൽ ആയിക്കാണും ഇത്‌ അത് പോലെ കണ്ടാൽ മതി

  • @subeeshkumarr.n.c3850
    @subeeshkumarr.n.c3850 10 หลายเดือนก่อน +2

    രണ്ടു വോയിസ്‌ ക്ലിപ്പ് കേട്ടിട്ട് ആണ് ഇത് കാണുന്നെ.. ഒന്ന് ജിനീഷ് വിനു സംസാരിക്കുന്നത് പിന്നൊന്ന് ജിനീഷ് അനൂപ് സംസാരിക്കുന്നത്...
    പാലാക്കാരാ കഷ്ടം ആണ് ട്ടോ... 😏 സപ്പോർട് ചെയ്യുന്നതിന്... 😡
    ഇച്ചിരി നെഗളിപ്പ് ഉണ്ടായിരുന്നു അടിമലിക്ക്..അത് അങ്ങോട്ട് തീർന്നിട്ടുണ്ടാവണം...... . ഇനിയെങ്കിലും സഹപ്രവർത്തകരെ റെസ്‌പെക്ട് ചെയ്യാൻ പഠിക്കണം മിഷ്ടർ അടിമാലി

  • @jonnranni1921
    @jonnranni1921 10 หลายเดือนก่อน +54

    എതിർപ്പുകളെ കലകൊണ്ടു ,കഴിവ് കൊണ്ട് മറികടക്കുക .ശത്രുക്കൾ ഒരുപാട് ഉണ്ടായിക്കോട്ടെ .ഇഷ്ടപ്പെടുന്നവർ കുറച്ചു മതി . മുന്നോട്ട് പോകുക .🧡🧡

    • @indravally4626
      @indravally4626 8 หลายเดือนก่อน

      പാവം. ബിനുഅടിമാലി, StarmagicalilVaranam

    • @jayachandranjayan9365
      @jayachandranjayan9365 6 หลายเดือนก่อน

      കല എന്ന് പറയുന്നത് ഇവനൊക്കെ ബോഡി ഷെമിങ് മാത്രം 😅

  • @padmajamurali8576
    @padmajamurali8576 11 หลายเดือนก่อน +335

    സങ്കടം അഭിനയിക്കയാണോ.എല്ലാവരെയും തരം താഴ്ത്തി സംസാരം കേൾക്കുമ്പോൾ അഹങ്കാരി ആണെന്ന് മനസ്സിലാകും.ഇപ്പൊ ക്യാമറയുടെ മുൻപിൽ ചോദിച്ചാൽ ഇയാള് സത്യം പറയുമോ

    • @TR-st2eu
      @TR-st2eu 11 หลายเดือนก่อน +10

      Aa showyude bagamayond parayunathalle. Rasipikuka annathil kavinnu vere anthund. Valiya alkare vare kaliyaki mimic cheyumpol neeyoke chirikunundallo. Apo ath kaliyakalayi thonunille.

    • @Hiux4bcs
      @Hiux4bcs 11 หลายเดือนก่อน

      തനിക്ക് തലയ്ക്ക് സുഖമില്ലാല്ലേ …

    • @thankamanirijo2537
      @thankamanirijo2537 11 หลายเดือนก่อน

      ,,,,,, എൻ്റെ 14:43 ​@@TR-st2eu

  • @RamaniP-xi6gu
    @RamaniP-xi6gu 17 วันที่ผ่านมา

    തെറ്റൊന്നും ചെയ്യാതെ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ മനസിനുണ്ടാകുന്ന വേദന 😪😪പിന്നെ നമ്മൾ ആരെയും കളിയാക്കാൻ യോഗ്യരല്ല.. 100% perfect ഉള്ളവർ ആരും തന്നെ ഭൂമിയിലില്ല... തെറ്റും ശരിയും തിരിച്ചറിയുന്ന ഒരു ശക്തിയുണ്ട് 🙏അവിടെ നീതി നടപ്പാക്കും. ആക്കിയിരിക്കും 👍👍വിഷമിക്കണ്ട..

  • @SheebaBaby-mu9xb
    @SheebaBaby-mu9xb 11 หลายเดือนก่อน +21

    മറുനാടൻ ബിനുവിനെ വിളിച്ചു എന്ന് അവരുടെ Video ൽ പറയുകയും കൊച്ചിയിൽ വരുമ്പോൾ അവരോടു സംസാരിക്കാം എന്നു പറഞ്ഞ ബിനു ഇതാ പാലാക്കാരനുമായി വന്നിരിക്കുന്നു 😊

    • @RJ-nr3pb
      @RJ-nr3pb 11 หลายเดือนก่อน

      Avaneyum vilichirunnu adimali varum thanim varannamenni apol pinnae ayalkku athu paranjukudaee....

  • @manikandanm.c4577
    @manikandanm.c4577 10 หลายเดือนก่อน +13

    ബിനു അഹങ്കാരിയാണ് തരികിടയണേ

  • @മേച്ചേരിൽമീഡിയ
    @മേച്ചേരിൽമീഡിയ 10 หลายเดือนก่อน +1

    സൂരജ് തന്റേടം ഉള്ള ഒരുത്തനാണെങ്കിൽ രണ്ടുപേരെയും ഒരുമുച്ചിരുത്തി ചോദിക്ക്.. ഒരുത്തന്റെ കാശ് മേടിച്ചിട്ട് വൃത്തികേട് കാണിക്കാതെ.

  • @kunjuvb9820
    @kunjuvb9820 11 หลายเดือนก่อน +512

    ഒരിക്കൽ സന്തോഷ്‌ പണ്ഡിറ്റ്‌ കണക്കിന് കൊടുത്തത് ആണ്

    • @Bhagath-k2f
      @Bhagath-k2f 11 หลายเดือนก่อน +3

      Oh neeyarunnallo avde indaye

    • @kunjuvb9820
      @kunjuvb9820 11 หลายเดือนก่อน +4

      Nee കേട്ടില്ലേ

    • @arjunvk9381
      @arjunvk9381 11 หลายเดือนก่อน +9

      Ivane vishwasikan pattilla

    • @abhinandvijayan1656
      @abhinandvijayan1656 11 หลายเดือนก่อน +13

      Santhosh ettan ooki vitatha😅

    • @yogramesh003
      @yogramesh003 11 หลายเดือนก่อน +26

      എന്നെങ്കിലും പുറകോട്ട് ഒന്ന് തിരിഞ്ഞു നോക്കണം. സന്തോഷ്‌ പണ്ഡിറ്റിനെ അപമാനിച്ചതിന് കിട്ടി. തൃപ്തി യായി

  • @sheebajohn4876
    @sheebajohn4876 10 หลายเดือนก่อน +65

    ഒരുപാട് പേരെ ചിരിപ്പിച്ച ബിനു ചേട്ടൻ കരഞ്ഞപ്പോൾ ഒരു വിഷമം കരയണ്ട ചേട്ടാ സത്യം എന്നാണെങ്കിലും പുറത്തുവരും. ..

  • @RajanRajan-jn5ez
    @RajanRajan-jn5ez วันที่ผ่านมา

    ബിനു അടിമാലിക്കു ' അഹങ്കാരിയാണു സന്തോഷ് പ

  • @Art3479-o7b
    @Art3479-o7b 11 หลายเดือนก่อน +98

    സ്റ്റാർ മാജിക്കിലെ ആരും പ്രതികരിക്കുന്നില്ലല്ലോ.... ബിനു തെറ്റുകാരാനല്ല എന്ന് പറഞ്ഞ് ആരും മുന്നോട്ടുവരുന്നില്ലല്ലോ.... അവിടെവച്ചു നടന്ന സംഭവമല്ലേ....???

    • @vineeshvinu7377
      @vineeshvinu7377 10 หลายเดือนก่อน +1

      Anoop.madu kalabhavan vannallo

    • @Michael-pk9yg
      @Michael-pk9yg 10 หลายเดือนก่อน +6

      അവിടെ ഉള്ള വൻ മാർ അടിമാലിയെ സപ്പോർട്ട് ചെയ്യു കുറച്ച് കാലം മുന്നെ സന്തോഷ് പണ്ഡിറ്റും അടിമാലിയും തമ്മിൽ ഒരു വാക്ക് തർക്കം ഉണ്ടായത് ഓർമ്മ ഇല്ലെ അതിൽ ഇവൻ മാർ ഒരു വിഡിയൊ പുറത്ത് വിട്ടല്ലൊ അതിൽ കണ്ടില്ലെ അടിമാലിയെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ വീഡിയൊ സെറ്റ് ചെയ്ത് ഇട്ടത് അതിന്റെ ഫുൾ വീഡിയൊ ഇടാൻ പറഞ്ഞിട്ട് ഇടാൻ അവർ തയ്യാർ ആകാതിരിന്നത് തെറ്റ് അടിമാലിയുടെ ഭാഗത്ത് തന്നെ ആയിരുന്നു

    • @Jalaja-w4w
      @Jalaja-w4w 10 หลายเดือนก่อน

      തിരിച്ചും പറഞ്ഞിട്ടില്ലല്ലോ

    • @nebunebundkm8052
      @nebunebundkm8052 10 หลายเดือนก่อน

      സത്യം

  • @merasafarwithnaira
    @merasafarwithnaira 11 หลายเดือนก่อน +73

    Star മാജിക്‌ ഒരു show ആണ്. അതിൽ പറയുന്ന കാര്യങ്ങളുമായിട് അയാളുടെ ജീവിതവുമyi connect cheyrth. അത് ആ showyude ജോണാർ ആണ്. ഒരു സിനിമ കണ്ടാൽ അതിൽ എന്തെല്ലാം കാര്യങ്ങൾ ഉണ്ട്. അതെല്ലാം അതിൽ അഭിനയിക്കുന്ന taraangal ആയിട്ട് connect ചെയ്യുന്നുണ്ടോ?. അവരുടെ ജീവിതകഥ etryo കണ്ടിരിക്കുന്നു. ഒരു ചെറിയ സങ്കടത്തിൽപോലും etryo തവണ കരയുന്നത് കണ്ടിട്ടുണ്ട്. ഇന്നുവരെ ആ showyude ഒരാളും ഇയാളെ പറ്റി ഒരു കുറ്റം പോലും പറയുന്നത് കേട്ടിട്ടില്ല..

    • @alfyasumi7640
      @alfyasumi7640 11 หลายเดือนก่อน +3

      Sathyam

    • @krish.a.d8682
      @krish.a.d8682 11 หลายเดือนก่อน +6

      ചിന്തിക്കാൻ കഴിവില്ലാത്ത കുറെയെണ്ണംമുണ്ട് ഒരുത്തൻ ഒരു മോശം കമന്റിട്ടാൽ അതിന്റെ വാല് പിടിച്ചുപോകും. ഹരികൃഷ്ണൻസ് സിനിമയിൽ മോഹൻ ലാൽ മമ്മൂട്ടിയെയും മമ്മൂട്ടി മോഹൻലാലിനെയും കളിയാക്കി സംസാരിക്കുന്നുണ്ട് അതാരിക്കും ബോഡിഷെയ്മിങായി തോന്നിയില്ലേ. ആറാംതമ്പുരാനിൽ മോഹൻലാൽ മഞ്ജുവാര്യരെ പാടത്തെ കണ്ണേറ് കോലംപോലെ എന്നൊക്കെപ്പറഞ്ഞ് കളിയാക്കുന്നുണ്ട് അതാർക്കും ബോഡിഷെയ്മിംഗയിട്ട് തോന്നിയില്ലേ അങ്ങനെ എത്രയോ സിനിമകൾ ബിനു അടിമാലി പറഞ്ഞപ്പഴാണ് എല്ലാവർക്കും ബുദ്ദിമുട്ട് അതൊരു ഷോയുടെ ഭാഗമായിട്ടുപോലും. സന്തോഷ്‌ പണ്ഡിറ്റ്ന്റെ ആദ്യ സിനിമ പാട്ട് റിലീസ് ആയപ്പോൾ മുതൽ അയാളെ കളിയാക്കാത്ത മലയാളികളില്ല എന്നിട്ട് ആ കളിയാക്കിയവർവരെ സന്തോഷ്‌പണ്ഡിറ്റിനെ കളിയാക്കി എന്നുപറഞ്ഞു ബിനു അടിമലിയുടെ നേരെ തിരിഞ്ഞിരിക്കുവാ

    • @CreamBun90
      @CreamBun90 11 หลายเดือนก่อน

      Athenth genre aanu? Body shaming comedy adikunadh ano aa genre?

    • @merasafarwithnaira
      @merasafarwithnaira 11 หลายเดือนก่อน +6

      ആ showyil പുറത്ത് നിന്നുള്ളവരെ ആരെയും അവർ പറയുന്നില്ല. പരസ്പരം അവർ അങ്ങോട്ടും, ഇങ്ങോട്ടും പറയുന്നു. അതിനു അവർക്ക് ആർക്കും ഇല്ലാത്ത വിഷമ ആ ഷോ കാണുന്ന നമ്മുക്ക് എന്തിനാ.. Schoolil /clgil പഠിക്കുമ്പോൾ എന്തായലും frnds സർക്കിൾ ഒക്കെ കാണും. ഇരട്ട പേരും, ഈർക്കിലി /തടിയാ /തടിച്ചി /സുന്ദര /സുന്ദരി /കുരങ്ങാ /കുരങ്ങി ഇതൊക്കെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച ആളുകൾ ആയിരിക്കും ഞാൻ ഉൾപ്പെടുന്ന പലരും. എന്നാൽ ഈ ജനറേഷനിൽ എടാ /എടി /പെണ്ണെ /കൊച്ചേ എന്റെ എന്നൊക്കെ വിളിച്ചാൽ പോലും അത് വരെ കുറ്റം കണ്ടുത്തുന്നവരോട് എന്ത് പറയാൻ.. ആ showyil അവർ എല്ലാവരും പരസ്പരം frndship keep ചെയ്യുന്നവർ ആണ്.. അങ്ങനെ അല്ലെങ്കിൽ ആ show ഈ 6 വർഷത്തിലും ഇത്രയും വിജയകരമായി പോകില്ല.
      ഒരു cinema കണ്ടാൽ. തെറി /body shaming /rape /വെട്ട് കുത്തു /drink കൊല എന്തെല്ലാം കാര്യങ്ങൾ stars ചെയുന്നു.അതുകണ്ടു ഇന്നുവരെ ഒരു nadanyo nadiyo ചീത്ത വിളിച്ചിട്ടുണ്ടോ /അവഹേളിച്ചിട്ടുണ്ടോ.. ഇല്ലാ. അതുപോലെ ഈ ഷോയെ ഒരു show ayi കാണുക.. അവരുടെ co artist enjoy ചെയ്യുകയാണെങ്കിൽ പിന്നെ കാണുന്ന prekshakrk എന്താ പ്രശ്‌ന. Sudhi, k സംഭവിച്ച dukathil അവരുടെ കുടുമ്ബത്തിനോട് കൂടെ ഉള്ള ഓരോ artist കാണിച്ച care, ഒക്കെ ഇപ്പോഴും നമ്മൾ social mediayil കാണുന്നതാണ്. ആ ചാനലും, ഷോ director,anchor കൂടെ തന്നെ ഉണ്ട്... ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ ❤️

    • @CreamBun90
      @CreamBun90 11 หลายเดือนก่อน +1

      @@merasafarwithnaira Star magic fansinte adth moralitye patti paranjitu karyam illa. Ennalum parayaam. Avar thamil parayunadum, public ayi ithrayum aalkaar kaanunna showil parayunadum thamil orupaad vityaasam und. Naaley oru kunj aa showum kanditu avante classil ulla dark skinned kunjine poyi "amavasyayil jenichavane" ennoke vilichaal, aa kunjinundavunna traumaku ee parayunna binu adimaliyum thankachanum utharam parayumo? Ningalku ithuvare neraam veluthilla, adinte prashnam aanu. Good night teams aanu star magic kanditu kai adichu kodukunath.

  • @rajendrankunjilan3670
    @rajendrankunjilan3670 หลายเดือนก่อน

    Thanks പാലക്കാരൻ ഈ സത്യമായ ഒരു വീഡിയോ ചെയ്തതിൽ,, താങ്ക്സ് once again 😮

  • @animolbabu9511
    @animolbabu9511 11 หลายเดือนก่อน +20

    വെളുപ്പിക്കാൻ നോക്കുന്നത് തന്നെ. കേസ് ഉണ്ടല്ലോ? അതു കഴിയട്ടെ.

    • @Bhagath-k2f
      @Bhagath-k2f 11 หลายเดือนก่อน

      Indallo

  • @VahidKt-s5j
    @VahidKt-s5j 7 หลายเดือนก่อน +1

    മറ്റുള്ളവരെ കളിയാക്കുമ്പോൾ ബയങ്കര സന്തോശം ആണല്ലോ സ്വന്തം വിശമം വരും എന്ന് ഓർത്തോ കളിയാകുമ്പോൾ

  • @edwinmathew5314
    @edwinmathew5314 10 หลายเดือนก่อน +3

    I stand by Binu Adimali. From USA

    • @vijithmv2184
      @vijithmv2184 6 หลายเดือนก่อน

      By alla with aaanu USA Chetta

  • @lizyamasamuel4792
    @lizyamasamuel4792 11 หลายเดือนก่อน +117

    സത്യം അറിയാതെ ഇങ്ങനെ ആരുംആരെയും കുറ്റപ്പെടുത്തരുത്

  • @sreekantannairkg7863
    @sreekantannairkg7863 4 หลายเดือนก่อน +2

    ഇവൻ അഹങ്കാരി തന്നെയാ 🥺

  • @BK-oq3nx
    @BK-oq3nx 11 หลายเดือนก่อน +145

    ഇപ്പോഴാണ് മറ്റവൻ പറഞ്ഞതൊക്കെ തനി സത്യം ആണെന്ന് മനസ്സിലായത്. വിദ്യാഭ്യാസം ഇല്ലാത്തതിന്റെ യും വിവരമില്ലാത്തതിന്റേം കുറവ്

    • @suresh-pe3wx
      @suresh-pe3wx 11 หลายเดือนก่อน +1

      👍🏻👍🏻

    • @devikanair2144
      @devikanair2144 11 หลายเดือนก่อน +3

      അതൊക്കെ മനസ്സിലിരിപ്പ് കൊണ്ട് തോന്നുന്നതാണ്...

    • @jomonjore1199
      @jomonjore1199 11 หลายเดือนก่อน +3

      നിന്റെ വിദ്യാഭ്യാസ എത്രയാ

    • @BK-oq3nx
      @BK-oq3nx 11 หลายเดือนก่อน

      @@devikanair2144 നിന്റെ ആയിരിക്കും

    • @BK-oq3nx
      @BK-oq3nx 11 หลายเดือนก่อน

      @@jomonjore1199 അന്തസ് ഉള്ള വിദ്യാഭ്യാസവും ജോലിയും എനിക്കുണ്ട്.

  • @abbastv5930
    @abbastv5930 11 หลายเดือนก่อน +95

    ബിനുചേട്ടൻ വിഷമിക്കണ്ട എല്ലാം ശരിയാകും

  • @Usermnt960
    @Usermnt960 10 หลายเดือนก่อน

    ഒരു പാവം കലാകാരനെ ഇങ്ങനെ തകർക്കരുത്.ബിനു ചേട്ടൻ ഒരിക്കലും തളരരുത് നിങ്ങളൊരു കലാകാരനാണ് ഇഷ്ടമുള്ള ഒരു പാട് പേരുണ്ട് എല്ലാം മുകളിലുള്ള ദൈവം അറിയുന്നു സത്യം എന്നായാലും പുറത്തുവരും.

  • @sarithababu2745
    @sarithababu2745 11 หลายเดือนก่อน +82

    സത്യം ജയിക്കെട്ടെ 👍🏻👍🏻👍🏻

  • @rasilulu4295
    @rasilulu4295 10 หลายเดือนก่อน +1

    ബിനു ജീവിച്ചു പൊയ്ക്കോട്ടേ അദ്ദേഹത്തിന് സുഖം ഇല്ലാത്ത ഒരു മകൾ ഉണ്ട് പാവങ്ങൾ വെറുതെ പരദൂഷണം പറഞ്ഞു തകർക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻 അയാൾ ജീവിക്കാൻ വേണ്ടി കോമഡി ചെയുന്നതാ 🙏🏻🙏🏻🙏🏻

    • @aparnaappu-qt7vf
      @aparnaappu-qt7vf 10 หลายเดือนก่อน

      th-cam.com/video/gMDilV9DZ4k/w-d-xo.htmlsi=r4Un_opczJoScxSj

  • @minis416
    @minis416 11 หลายเดือนก่อน +12

    Binu ❤vishamikkalle ellam nereyakum 👍

  • @shanavas3336
    @shanavas3336 11 หลายเดือนก่อน +236

    മറ്റൊരാളെ കളി ആകുന്നവൻ എങ്ങനെ കലാകാരൻ ആവും

    • @Bhagath-k2f
      @Bhagath-k2f 11 หลายเดือนก่อน

      Onnu poda kuve....

    • @jomonjore1199
      @jomonjore1199 11 หลายเดือนก่อน +9

      എടോ ഈ പ്രോഗ്രാം അങ്ങനെയുള്ളതാണ്. ഇതു എല്ലാവരും ചെയുന്നുണ്ട് ലേഡീസ് സഹിതം

    • @shebaabraham687
      @shebaabraham687 11 หลายเดือนก่อน +5

      ഇപ്പോഴത്തെ മിമിക്രി കാർക്ക് വൃത്തികേട് കൂടെ മാത്രമേ തമാശ പറയാൻ അവതരിപ്പിക്കാനും അറിയാവൂ അത്രയ്ക്ക് നിലവാരം കുറഞ്ഞ പോയി

  • @shymolshymoljohnson2873
    @shymolshymoljohnson2873 10 หลายเดือนก่อน

    ബിനു എന്നെ വ്യക്തി നല്ല ഒരു കലാകാരൻ ആണ് അദ്ദേഹം ഇങ്ങനെ ഒരു പ്രവർത്തി ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

  • @ratheeshk1581
    @ratheeshk1581 11 หลายเดือนก่อน +12

    ബിനുചേട്ടൻ വിഷമിക്കണ്ട തെറ്റൊന്നും ചെയ്തുകാണില്ല എന്ന് ജനങ്ങൾക്കറിയാം ബിനുചേട്ടൻ എപ്പോഴും ചിരിച്ചുകാണുന്നതാണിഷ്ടം കരഞ്ഞുകണ്ടപ്പോൾ സഹിക്കുന്നില്ല മോളെ ഓർത്തുള്ള വിഷമം ആണെന്നറിയാം തെറ്റുചെയ്തിട്ടില്ലെങ്കിൽ നമ്മൾ ഒരിക്കലും ഒരാളേയും പേടിക്കണ്ട ചേട്ടാ ദൈവം കൂടെയുണ്ടാകും

  • @vijayapradeepnayar3113
    @vijayapradeepnayar3113 11 หลายเดือนก่อน +6

    ബിനു വിഷമിക്കണ്ട പറയുന്നവർ പറയണ്ടേ സത്യം എന്താണയെന്ന് ഉള്ളത് നിങ്ങൾക്കും ദൈവത്തിനും അറിയാം.. ഒരു ദിവസം എല്ലാം പുറത്തു വരും ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @feminakhan2636
    @feminakhan2636 10 หลายเดือนก่อน

    Hi Binu അടിമാലി ദയവു ചെയ്തു കരയരുത്... സത്യം ഒരിക്കൽ പുറത്തു വരും. നിങ്ങളെ പോലെ നല്ല കലാകാരന്മാരെ ചവിട്ടി താത്താൻ മറ്റുള്ളവർ എടുക്കുന്ന സൂത്രം ആണ്. നിങ്ങളെ തളർത്താൻ... തളരരുത്.. ഞങ്ങളൊക്കെ കൂടെയുണ്ട്. നമ്മുടെ കലാഭവൻ മണിയെ കൊന്നത് പോലെ കുറെ പേർ... അത്രേം വിചാരിച്ചാൽ മതി.... വിട്ടുകളയൂ 🥰

  • @arabianvibes554
    @arabianvibes554 11 หลายเดือนก่อน +10

    സത്യം പുറത്തു വരട്ടെ 😊

  • @Goutham-qk8et
    @Goutham-qk8et 11 หลายเดือนก่อน +102

    സത്യത്തിന്. ഒത്തിരി ദുർഘടം ഉണ്ടാകാം അതിൽ നിന്ന് ബിനു.അടിമാലി ഉയർന്ന് പോകണം പോകും എന്ന് എനിക്ക് വിശ്വാസം ഉണ്ട്.

    • @JobyXavier-z5f
      @JobyXavier-z5f 10 หลายเดือนก่อน +2

      Airil uyarnu uyarnu spaceil ethi ponnadaav haha

    • @saijuss936
      @saijuss936 10 หลายเดือนก่อน

      Audio clip irangiyath onnum iyal arinjille ?? Kashtam

  • @sujaratheeshsujaratheesh839
    @sujaratheeshsujaratheesh839 10 หลายเดือนก่อน

    ബിനുചേട്ടൻ വിഷമിക്കേണ്ട ബിനുചേട്ടൻ അങ്ങനെ ചെയ്യില്ല ചേട്ടനെ തകർക്കാൻ നോക്കുവാ പലരും നമുക്ക് ആരെയും വിശ്വസിപ്പിക്കാൻ പറ്റില്ല ദൈവം അറിയുന്നു ചേട്ടന് നല്ലതെ വരൂൂ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayasree9863
    @vijayasree9863 11 หลายเดือนก่อน +18

    കള്ളം പറയുന്ന ജിഷ്ണുവിനെ ആരും വിശ്വസിക്കില്ല.സത്യം തെളിയിക്കാൻ ശ്രമിച്ച താങ്കൾക്ക് താങ്ക്സ്.❤❤

  • @basheercf7906
    @basheercf7906 10 หลายเดือนก่อน

    ഒരാളെ അപമാനിച്ചാൽ അതിന്റെ ശിക്ഷ അവനറിയില്ല. അതു കാണാൻ കിടക്കുന്നേയുള്ളൂ. ക്ഷമിക്കൂ ബിനുമോനെ. സത്യം എന്നായാലും പുറത്തു വരും. അവനെതിരെ മാനനഷ്ടക്കേസു കൊടുത്ത് അപ്പോൾ നഷ്ടപരിഹാരം വാങ്ങാം.

  • @RealmeC-ko6kz
    @RealmeC-ko6kz 11 หลายเดือนก่อน +17

    Praise the lord,,, ബിനു ചേട്ടാ നിങ്ങളുടെ ഒരു ആരാധികയാണ് ഞാൻ, name Grace. വിഷമിക്കണ്ട, ദൈവം നിങ്ങളുടെ കൂടെ ഉണ്ട്. സത്യം ഉടനെ പുറത്ത് വരും, ഇപ്പോൾ ദൈവ പ്രവൃത്തി പെട്ടെന്നാണ്,,,,, നിങ്ങളെ കാണാൻ ഒരു പാട് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ,,,,, വിഷമിക്കരുത് പ്രാർത്ഥനയിൽ ഓർക്കാം,,,, God Bless you,,,, Grace from Kuwaite,,,,,,,.

    • @godson.s2353
      @godson.s2353 11 หลายเดือนก่อน

      Too bad

  • @vijayankc3508
    @vijayankc3508 10 หลายเดือนก่อน +74

    ഒരു പാടു നൊംപരങ്ങൾ ഉള്ളിലൊതുക്കി നമ്മെ ചിരിപ്പിക്കുന്ന ബിനുവിനെപ്പോലുള്ള കലാകാരന്മാരെ ദൈവം തുണയ്കട്ടെ.😢😢

    • @j.tt.4877
      @j.tt.4877 10 หลายเดือนก่อน +2

      😂😂😂

    • @VishnuKalki-u2e
      @VishnuKalki-u2e 3 หลายเดือนก่อน

      🤭🤭​@@j.tt.4877

  • @thajusltr3001
    @thajusltr3001 10 หลายเดือนก่อน

    I support binu adimaali

  • @Malayalivillegeman
    @Malayalivillegeman 10 หลายเดือนก่อน +8

    ആരെ ബോധിപ്പിക്കാൻ ആണ്..
    കുറ്റം ചെയ്‌തട്ടില്ലെന്നു സ്വയം ബോധം ഉണ്ടെങ്കിൽ വിശ്വസിക്കുന്നവർ മാത്രം ചേർത്ത് പിടിക്.. അല്ലാത്തവർ നിങ്ങളുടെ പരാജയത്തിൽ രസിക്കുന്നവർ ആണ് നിങ്ങൾ ഉയരുന്നത് ദഹിക്കാത്തവർ ആണ് അങ്ങനെ ഉള്ളവരോട് ഒന്നും ബോധിപ്പിക്കണ്ട കാര്യമില്ല

    • @alammakm2504
      @alammakm2504 10 หลายเดือนก่อน +1

      ബിനു അടിമാലി ആരെയും പറ്റിക്കുന്നവനല്ല. കൂടെ നിന്ന് നല്ലപിള്ളചമഞ്ഞു ചൂഷണം ചെയ്തിട്ട്

  • @favouritemedia6786
    @favouritemedia6786 11 หลายเดือนก่อน +8

    Binu Chetta.... ന്റെ പൊന്നാടവേ ഇജ്ജാതി അഭിനയം 😁🤣

    • @devikanair2144
      @devikanair2144 11 หลายเดือนก่อน

      എന്താണ് ങ്ങനെ തോന്നുന്നതെന്നരിയാമോ😅...... you are not a genuine person or a best actor ...
      jineesh is such bastard 👎👎കണ്ടിട്ട് അങ്ങനെയാണ് തോന്നിയത്....

  • @kuppaputt697
    @kuppaputt697 7 หลายเดือนก่อน

    ബിനു ഒരിക്കൽ സന്തോഷ് പണ്ഡിറ്റിനെ ഇരുത്തി നാണംകെടുത്തിയതാണ്.. അതിന് താങ്കൾ എന്ത് പറയുന്നു.. ആ വിഷമം ഇപ്പോൾ താങ്കളും മനസ്സിലാക്കിക്കാണും എന്ന് വിശ്വസിക്കുന്നു.. താങ്കൾ അത്ര നല്ല പുള്ളിയല്ല എന്ന് ജനങ്ങൾക്കറിയാം...

  • @nandakumarpillai9063
    @nandakumarpillai9063 10 หลายเดือนก่อน +94

    ഇവനിത് അനുഭവിക്കേണ്ടതാണ് ആ സന്തോഷ് പണ്ഡിറ്റിനെ ഒത്തിരി ദുഖിപ്പിച്ചു

    • @sajthmj
      @sajthmj 10 หลายเดือนก่อน

      നിങ്ങളെല്ലാം അടിമാലിയെ കുറ്റം പറയുന്നതെന്താണ്? എനിക്ക് മനസ്സിലാവുന്നില്ല. സന്തോഷ് പണ്ഡിറ്റ് എന്താ പൊട്ടനാണോ? star magic പലരെയും ട്രോളിയും കളിയാക്കിയും നർമം സൃഷ്ടിക്കുന്ന ഒരു പ്രോഗ്രാമആണ്. അതിലെ കലാല്കാരന്മാർക്ക് അതിനുള്ള permission channel management കൊടുത്തിട്ടുണ്ടാവും. അത് കൊണ്ടല്ലേ അവർ ഇങ്ങനെയൊക്കെ കളിയാക്കുന്നെ. നാറി ശ്രീകണ്ഠൻ നായർക്കും അനുപിനും അവരുടെ ചാനലിന്റെയും പ്രോഗ്രാമ്മിന്റെയും റേറ്റിംഗ് കൂട്ടണം. അതിനു ഈ പാവങ്ങളെ യൂസ് ചെയ്യുന്നു. ബിനു അടിമാലിയുടെ മറ്റു ചാനലിലെ കോമഡികൾ ഒന്നും ഇങ്ങനെയല്ലല്ലോ. കാരണം ആ ചാനലുകൾക്ക് ഒരു പോളിസി ഉണ്ട്. ഇതൊക്കെ പ്രോഗ്രാം ഡിറക്ടറിന്റെ കഴിവുകേടാണ്.... പിന്നെ സന്തോഷ് പണ്ഡിറ്റ്!!!! ഇതിങ്ങനത്തെ പ്രോഗ്രാം ആയിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ അതിൽ നിന്നും പിന്മാറുകയോ പ്രോഗ്രാം ഡിറക്ടറിനോട് പരാതി പറയുകയോ ചെയ്യണമായിരുന്നു.... ഇനി അയാൾ പരാതി കൊടുത്തിട്ടും അടിമാലി അത് തുടരുന്നുണ്ടേൽ അടിമാലിക്ക് ചാനലിന്റെ silent approval ഉണ്ടായിരുന്നിരിക്കാം... സന്തോഷ് പണ്ഡിറ്റ് ഏതാ മുതൽ..... ചുളുവിൽ ഒരു പബ്ലിസിറ്റി... വെറുതെ reach കിട്ടാൻ ഓരോ കാട്ടിക്കൂട്ടൽ.... ആക്ടര്സ്നു പ്രതിഫലം കൊടുക്കാതെ ഓരോ തോട്ടി കഥകൾ കൊണ്ടുവന്നു സിനിമ പിടിക്കും, പിന്നെ അതിനെ ബാഹുബലി പോലുള്ള ഫില്മിനോട് compare ചെയ്യും!!!!!

    • @Jayespkd
      @Jayespkd 10 หลายเดือนก่อน +6

      അത്കൊണ്ട് സന്തോഷ്‌ പണ്ഡിറ്റ് ഒന്ന് അടങ്ങിയല്ലോ.. അല്ലെങ്കിൽ അതിനെ സഹിക്കണം... പണ്ഡിറ്റ് ന്റെ സംസാരം കേൾക്കുമ്പോൾ തോന്നും കഴിഞ്ഞ ദിവസം കുതിരവട്ടത്തിൽ നിന്നോ, ഊളംപാറയിൽ നിന്നോ ചാടി വന്നയാളാണെന്ന്...

    • @cmsoulking9978
      @cmsoulking9978 10 หลายเดือนก่อน +4

      സന്തോഷ്‌ നിന്റെ അച്ഛനാണോ

    • @User_85053
      @User_85053 9 หลายเดือนก่อน

      Santhosh pandit vaanathine patti ormipikalle

  • @anusinu8417
    @anusinu8417 10 หลายเดือนก่อน +18

    സന്തോഷവും സമാധാനാവും എവിടെയോ നഷ്ടപ്പെട്ടുപോയ എന്നേ പോലുള്ള ഒരു പറ്റം ആളുകൾക്ക് നല്ലൊരു ഔഷധ മാണ് അങ്ങയെ പോലുള്ള കലാകാരന്മാർ....എതിർപ്പുകളും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ഒരുപാട് ഉണ്ടാകും. തിരിഞ്ഞ് നോക്കരുത്. പിന്തിരിഞ്ഞോടരുത്. എല്ലാം ദൈവത്തിലർപിച്ച് പതറാത്ത മനസ്സുമായി മുന്നോട്ട് കുതിക്കുക ദൈവം കൂടെ ഉണ്ട്... ഒപ്പം പ്രാർത്ഥനയോടെ അങ്ങയെ സ്നേഹിക്കുന്നവരും....... 👍🏻

    • @Sudheer-ph7hi
      @Sudheer-ph7hi 3 หลายเดือนก่อน

      വെറുപ്പിക്കൽ ചളി അടിമാലി

  • @nelsonthomas451
    @nelsonthomas451 10 หลายเดือนก่อน

    ബിനു ഒരിക്കലും അങ്ങനെ ചെയ്യില്ല കാരണം ബിനു ക്യാമറയ്ക്ക് ജീവിക്കുന്ന മനുഷ്യനാണ് ഇതാണ് സത്യം

  • @kumarichandar3900
    @kumarichandar3900 11 หลายเดือนก่อน +135

    ബിനു നിങ്ങളെ വിശ്വസിക്കാൻ പ്രയാസമുണ്ട്

  • @viberaj3448
    @viberaj3448 11 หลายเดือนก่อน +213

    എനിക്ക് ഇതൊക്കെ കാണുമ്പോ ചിരിയാ വരുന്നേ 😂

    • @anagh39t
      @anagh39t 10 หลายเดือนก่อน +11

      Ath ninakk thanda ellatthath konda

    • @ShanMugan-mf2qx
      @ShanMugan-mf2qx 10 หลายเดือนก่อน +1

      വിനു 👍👍👍

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 10 หลายเดือนก่อน

      ​@@anagh39t😂😂

    • @Assarudeen-x7e
      @Assarudeen-x7e 10 หลายเดือนก่อน +1

      ​@@ShanMugan-mf2qxkunna

    • @ChandrikaM-ny3uq
      @ChandrikaM-ny3uq 10 หลายเดือนก่อน

      You. . ...😮🎉😊​@@anagh39t

  • @dbkhalid
    @dbkhalid 10 หลายเดือนก่อน +1

    ബിനുവിന് അഹംങ്കാരം ഇച്ചിരി കൂടുതൽ ആണ്. സന്തോഷ്‌ പണ്ഡിറ്റിന് ഫ്ലവേഴ്‌സ് ചാനലിൽ ചാട്ടവാർ അടിക്കുമ്പോൾ അവൻ പറഞ്ഞത് ഈ അടി ഞാൻ കേരള സിനിമക്ക് സമർപ്പിക്കുന്നു എന്നാണ്.. ഇവൻ ആരാ.. ഇവൻ എന്നാ സിനിമയിൽ വന്നത്..

  • @rejir4318
    @rejir4318 10 หลายเดือนก่อน +17

    സന്തോഷ് പണ്ഡിറ്റിനെ കരയിച്ചവനല്ലേനീ അതിൻ്റെ ശിക്ഷയാണ്

    • @unnig298
      @unnig298 10 หลายเดือนก่อน

      👍

    • @ebisunny9590
      @ebisunny9590 5 หลายเดือนก่อน +1

      Satyam

  • @vineeshkb8039
    @vineeshkb8039 11 หลายเดือนก่อน +15

    Full support binu Chettaanu 😍😍😍😍👍

  • @lucyjacob5015
    @lucyjacob5015 10 หลายเดือนก่อน

    കഞ്ഞി കുടിക്കുവാൻ വശമില്ലാത്തിരുന്നവർക്ക് രണ്ടു കാറും വാനും എറണാകുളത്ത് Luxury ജീവിതവും കിട്ടിയപ്പോൾ അഹങ്കാരവും അഹന്തയും ഇടി എന്നുള്ളത് സത്യമാണ് അതിന് താൻ ന്യായീകരിക്കണ്ട. ഇത് ബിനുവിനു ദൈവം കൊടുത്ത ശിക്ഷയാണ്.

  • @ShinyJoseph-g5c
    @ShinyJoseph-g5c 11 หลายเดือนก่อน +248

    സങ്കടം വേണ്ട സത്യം പുറത്ത് വരും 🙏🙏🙏🙏🙏

    • @samblessy6
      @samblessy6 11 หลายเดือนก่อน +7

      Sathyame jaikum

    • @alenjithu1257
      @alenjithu1257 11 หลายเดือนก่อน +1

      Sathyam purath varum ..