ഏപ്രിൽ ഫൂളിന് താരങ്ങൾക്ക് കിട്ടിയ ഒരു യമണ്ടൻ പ്രാങ്ക്....🤣

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 194

  • @remusshaibukukku6472
    @remusshaibukukku6472 ปีที่แล้ว +676

    സുധി ചേട്ടൻ മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ 😢😢😢

    • @lijishaljin2527
      @lijishaljin2527 ปีที่แล้ว +2

      Yes eppozha kandu thudangiye

    • @SooryaBiju-e1i
      @SooryaBiju-e1i ปีที่แล้ว +1

      ഉണ്ട് 😢😢

    • @sreekumarkumar4020
      @sreekumarkumar4020 ปีที่แล้ว +5

      ഇപ്പഠകണ്ടോണ്ടിരിയ്ക്കുവാണ് പക്ഷേ ചിരിയ്ക്കാൻ പറ്റുന്നില്ല നെഞ്ചിൽ ഒരു നീറ്റലാണ്

    • @vismayak7893
      @vismayak7893 ปีที่แล้ว +1

      Yes 😢

    • @achuakshaya1980
      @achuakshaya1980 ปีที่แล้ว +1

      Yes

  • @hadiasur7116
    @hadiasur7116 ปีที่แล้ว +100

    സുധി,ഡയാന എക്സ്പ്രഷൻ സൂപ്പർ 👌👍👌👍👌

  • @blacklover880
    @blacklover880 ปีที่แล้ว +34

    15:39 നോബിചേട്ടന്റെ expression അമ്മോ വേറെ ലെവൽ😆😂

  • @shamnas9809
    @shamnas9809 ปีที่แล้ว +134

    അടിപൊളി ആയിരുന്നു എല്ലാം,, ടീം പാവം 😆

  • @Sujeeshkumar9545
    @Sujeeshkumar9545 ปีที่แล้ว +49

    ടീം പാവമാണെന്ന് കരുതി പൊട്ടന്നാക്കുന്ന പരിപാടി

  • @renoyabraham4781
    @renoyabraham4781 ปีที่แล้ว +130

    ടീം സത്യസന്ധൻ ❤❤

    • @Hadiya138
      @Hadiya138 ปีที่แล้ว

      Yes💯💯

  • @Ponnu268
    @Ponnu268 ปีที่แล้ว +55

    ടീം and ഡയാന 👍🏻👍🏻👍🏻
    നോബിചേട്ടന് ഇഷ്ടപ്പെട്ടില്ല പിന്നെ പുള്ളി nice ആയിട്ടു agu ഇരുന്നു 🤣🤣🤣e

  • @Priyaaaaaaaaaaaaaaaa
    @Priyaaaaaaaaaaaaaaaa ปีที่แล้ว +31

    Sudhi chettan "ithinu kaippa.." 🤣🤣🤣

  • @nazabasheer4694
    @nazabasheer4694 10 หลายเดือนก่อน +4

    സുധിചേട്ടനെ കാണുമ്പോ മരിച്ചെന്നു വിശ്വസിക്കാൻ പറ്റുന്നില്ല... സത്യം പറഞ്ഞാൽ അതിനു ശേഷം സ്റ്റാർ മാജിക് കാണാൻ ഒരു രസോല്ല 😥😥

  • @hussainrangattoor1748
    @hussainrangattoor1748 ปีที่แล้ว +76

    ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല

  • @rejianeesh1067
    @rejianeesh1067 ปีที่แล้ว +77

    ടീമേ നിങ്ങൾ ഒരു സത്യസന്തത 👍

    • @reji4741
      @reji4741 ปีที่แล้ว

      Santhatha alla sandhan😁

    • @rejianeesh1067
      @rejianeesh1067 ปีที่แล้ว

      @@reji4741.ഒരു അക്ഷരം മാറിപോയതാ.. ക്ഷമി...

  • @f2tech976
    @f2tech976 ปีที่แล้ว +64

    8:20 teaminte expression 😂😂😂😂

  • @devadas_artdirector
    @devadas_artdirector ปีที่แล้ว +463

    കൂട്ടത്തിൽ സത്യസന്ധൻ ടീം ആണെന്ന് മനസ്സിലായി

    • @geethakumaryamma8701
      @geethakumaryamma8701 ปีที่แล้ว +2

      Athe

    • @shanisharaf9542
      @shanisharaf9542 ปีที่แล้ว +6

      എല്ലാവരും സത്യ സന്ധ മായി തന്നെ അഭിപ്രായം paranjallo

    • @manuolickal1609
      @manuolickal1609 ปีที่แล้ว +8

      ആർട്ടിസ്റ്റുകളുടെ നിസഹായാവസ്ഥ

    • @Salmats-yp4mw
      @Salmats-yp4mw ปีที่แล้ว

      ​@@geethakumaryamma8701 😰😊😰

    • @jishnuraj6260
      @jishnuraj6260 ปีที่แล้ว +5

      ലക്ഷ്മിക്ക് കൂടി കൊടുക്കണമായിരുന്നു

  • @Priyaaaaaaaaaaaaaaaa
    @Priyaaaaaaaaaaaaaaaa ปีที่แล้ว +17

    Nobi chettante expression🤣🤣🤣🤣amme 🤣🤣

  • @Mortalkombat808
    @Mortalkombat808 5 หลายเดือนก่อน +1

    16:52 പുറകിൽ ഇരിക്കുന്ന ചേച്ചി 😍🤍

  • @AaAa-ct7hk
    @AaAa-ct7hk ปีที่แล้ว +23

    ആ ഉപ്പ് കലക്കി കുടിപ്പിച്ചതാണ് വലിയ സങ്കടം പ്രഷർ ഒക്കെ ഉള്ള ആളാണെങ്കിൽ തലചുറ്റി താഴെ വീഴും ബാക്കിയെല്ലാം സഹിക്കാം ചിരിച്ചു ചിരിച്ചു എന്റെ വയറു ഇളകി

  • @onetouchmedia3205
    @onetouchmedia3205 ปีที่แล้ว +30

    ഈ പ്രാങ്ക് പരുപാടി കൊള്ളാം നല്ല രസമുണ്ട് കാണാൻ 😅😅😅

  • @Bindhya-kr6mp
    @Bindhya-kr6mp ปีที่แล้ว +13

    ബിനീഷ് ബാസ്റ്റിൻ ഭയങ്കര ഇഷ്ടം 😘😘

  • @sahadkuppadi5408
    @sahadkuppadi5408 ปีที่แล้ว +18

    April foool powlich. Pavam team. Teameyyyyyyy

  • @snehamerinjames4580
    @snehamerinjames4580 ปีที่แล้ว +32

    പാവം ടീമേട്ടൻ 😕😕😕😕

  • @mercyjacob196
    @mercyjacob196 ปีที่แล้ว +17

    😂ചിരിച്ചു വയ്യ താ യി 👌👏👏👏👏🌹

  • @vineethjoshy4819
    @vineethjoshy4819 ปีที่แล้ว +11

    മര്യാദയോടെ പെരുമാറുന്ന സഭ്യമായ behaviour hiding true feelings. Being very diplomatic.

  • @thomasmathew7582
    @thomasmathew7582 ปีที่แล้ว +27

    ടീമിന്റെ കിളി പോയി 😄

  • @abyvarghese5521
    @abyvarghese5521 9 หลายเดือนก่อน +1

    Pavam pattichu...
    Expression...
    Antony sir💥😂kudich thudangii
    Inni..... 🤣🤣
    Inji..😂kudich injii ayy sudhi bro😢
    Manvi sis... 🤣, dayana sis.😅pett

  • @beenajacob7010
    @beenajacob7010 ปีที่แล้ว +9

    Good and variety episode... Congrats

  • @hussaintirur1596
    @hussaintirur1596 ปีที่แล้ว +34

    Dayyana sathyasanthamayi feel cheytha karyam paranju❤

  • @manjunathA-mo4ri
    @manjunathA-mo4ri 6 หลายเดือนก่อน +1

    അടിപൊളി 😂

  • @sujathab8165
    @sujathab8165 ปีที่แล้ว +10

    ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു 👌👌👌👌👌👍👍👍👍

  • @aneesaaisha2
    @aneesaaisha2 ปีที่แล้ว +11

    eni ulla episode ill sudhi chettain illa 💔💔💔🥀🥀rip🌹🌹🥺🥺🥺🥺

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ ปีที่แล้ว +19

    സുനിൽ റാവുത്തർ 😄😄😄🔥🔥

  • @risharaees7206
    @risharaees7206 ปีที่แล้ว +29

    Awww...ee episode polichutto🤣😍❤

  • @athirac7870
    @athirac7870 ปีที่แล้ว +6

    Sudhi chettan spr
    Sathyam paranjitt veendum kudikkan thonnum enn paranj veendum kudicha aa manasu

  • @deepakdamodar2468
    @deepakdamodar2468 ปีที่แล้ว +35

    Sudhi expression👌🏻👌🏻😃

  • @BindupBindupbindup
    @BindupBindupbindup 11 หลายเดือนก่อน +1

    സൂപ്പറായിട്ടോ

  • @abyvarghese5521
    @abyvarghese5521 9 หลายเดือนก่อน +1

    Team😮😂 Binu broh..😅health drink enn🤣
    Sreevidhiya sis. 😂pulli ayy
    Thankuu bro😂
    Nobi bro😂injii..
    𝔽𝕠𝕠𝕝...
    ...

  • @sihabathrappulliyil5370
    @sihabathrappulliyil5370 ปีที่แล้ว +4

    Team ishtam👏👏👏

  • @sissymathews4281
    @sissymathews4281 ปีที่แล้ว +41

    I can’t control my laughing 😂😂😂

  • @asriyashari1833
    @asriyashari1833 ปีที่แล้ว +3

    ഞാൻ സുധി ചേട്ടനെ കാണാൻ വേണ്ടി മാത്രം കാണാ😢

  • @unnikrishnanarakkuparambha3000
    @unnikrishnanarakkuparambha3000 ปีที่แล้ว +1

    എപ്പോഴും കാണും

  • @abdulrasheedabdul9328
    @abdulrasheedabdul9328 ปีที่แล้ว +13

    Guest ആയി രമേഷ് പിഷാരടിയെ കൊണ്ട് വരൂ

  • @sheebaem1941
    @sheebaem1941 ปีที่แล้ว +13

    ഇപ്പോ മനസിലായി എല്ലാം അഭിനയം 😏

  • @Nandhuk-vw7op
    @Nandhuk-vw7op ปีที่แล้ว +2

    Poli look.ayal❤

  • @shamnas9809
    @shamnas9809 ปีที่แล้ว +28

    Dayaanayude ചിരി 😆

    • @renukakv981
      @renukakv981 ปีที่แล้ว

      Anu avide

    • @renukakv981
      @renukakv981 ปีที่แล้ว

      Anu avide

    • @renukakv981
      @renukakv981 ปีที่แล้ว

      Anuvinu anghe patti. Amu illatha kali oru resvum ia

  • @aslamashan
    @aslamashan ปีที่แล้ว +6

    Pwoliiiii😂😂😂

  • @ivapoovathi6919
    @ivapoovathi6919 ปีที่แล้ว +19

    ടീം 💪🏻🔥🔥

  • @SasiKumar-oe4pn
    @SasiKumar-oe4pn ปีที่แล้ว +12

    Soopper time killar.....

  • @abysusangeorge9404
    @abysusangeorge9404 ปีที่แล้ว +9

    Please bring back CHAITHANYA ❤️❤️❤️❤️😄😄😄

  • @swathymahesh1968
    @swathymahesh1968 ปีที่แล้ว +21

    Noby expression😂😂😂😂

  • @Nachusvlogreja
    @Nachusvlogreja ปีที่แล้ว +9

    April foolne arenkilum pattichavarundo 😜

  • @santhibhooshank4644
    @santhibhooshank4644 ปีที่แล้ว +3

    Super 👍

  • @janeesha3927
    @janeesha3927 ปีที่แล้ว +24

    സുധി ചേട്ടാ ഏപ്രിൽ 1 എന്റെയും birthday ആണ് 🥰😍

  • @mthunard5500
    @mthunard5500 ปีที่แล้ว +3

    Ini star magic kaanan illa😭😭sudhichettanum binu chettanim illatha show kanan patunnilla😭😭

  • @najusahir
    @najusahir ปีที่แล้ว +8

    സുധി ചേട്ടാ....... 😭💔

  • @fidafarsana997
    @fidafarsana997 ปีที่แล้ว +4

    Team pavam അറിയാതെ വന്നത് അല്ലെ 🙁🙄

  • @ShemeeShemee-i7u
    @ShemeeShemee-i7u ปีที่แล้ว +1

    എല്ലാതും കണ്ടതാ പിന്നെ കാണുക ആണ് സുധി ചേട്ടനെ കാണാനാണ്

  • @ChackoJoseph-qx8mo
    @ChackoJoseph-qx8mo 4 หลายเดือนก่อน

    Good

  • @NasSalahudheen
    @NasSalahudheen 4 หลายเดือนก่อน +1

    ഉണ്ട്

  • @misiriyashajahan8559
    @misiriyashajahan8559 ปีที่แล้ว +5

    😂😂😂😂kanthaari

  • @shajithomas2309
    @shajithomas2309 ปีที่แล้ว +3

    Suuuuuuuuuper👍

  • @Aneesa-g8w
    @Aneesa-g8w 6 หลายเดือนก่อน

    Kidilam

    • @Aneesa-g8w
      @Aneesa-g8w 6 หลายเดือนก่อน

      Supper program

  • @jishnuraj6260
    @jishnuraj6260 ปีที่แล้ว +7

    ഒരു മീറ്റ് ഫ്രഷ് ആ ലക്ഷ്മി യുടെയും അനൂപിന്റെയും വായിലോട്ടു ഒഴിച്ച് കൊടുക്ക്.

  • @Sulthana794
    @Sulthana794 ปีที่แล้ว +5

    Sudhi chettan😢

  • @FULL_ON_MEDIA
    @FULL_ON_MEDIA ปีที่แล้ว +3

    Team ❤️❤️❤️❤️🥺🥺

  • @harshihameed452
    @harshihameed452 ปีที่แล้ว +2

    adipoliii

  • @sheenaantony5311
    @sheenaantony5311 ปีที่แล้ว +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @NEX-py9kb
    @NEX-py9kb ปีที่แล้ว +2

    Team👍

  • @dqmalluvlog5485
    @dqmalluvlog5485 10 หลายเดือนก่อน

    സുധി മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ കാണുമ്പോൾ സങ്കടം വരുന്നവർ ഉണ്ടോ എന്ന് പറയുന്ന കമെന്റ് വന്നോ ശകുന്തളേ 😂

  • @abdulrasheedabdul9328
    @abdulrasheedabdul9328 ปีที่แล้ว +24

    എല്ലാ എപ്പിസോഡിലും ഷാഫി കൊല്ലം ഉണ്ടായിരുന്നു എങ്കിൽ കൊളളാമായിരുന്നു

  • @ismailvvismailvv9570
    @ismailvvismailvv9570 ปีที่แล้ว +6

    👍😀

  • @lathakumarilatha4021
    @lathakumarilatha4021 ปีที่แล้ว +7

    കോമഡി അല്ലെ

  • @arshadkk1464
    @arshadkk1464 ปีที่แล้ว +2

    ഡയാന good 👍

  • @saranyagireesh3481
    @saranyagireesh3481 ปีที่แล้ว +2

    പാവം ടിം

  • @thomasvettikal1288
    @thomasvettikal1288 ปีที่แล้ว +2

    Laletante chiri😅

  • @abyvarghese5521
    @abyvarghese5521 9 หลายเดือนก่อน

    Kanthari, upp kudicavrud avastha😅

  • @SumayyaSumayya-cl3gt
    @SumayyaSumayya-cl3gt ปีที่แล้ว +4

    Paavam team

  • @benisonjacob5565
    @benisonjacob5565 6 หลายเดือนก่อน

    ലക്ഷ്മി നക്ഷത്ര യെ പരുപാടി യിൽ നിന്നും മാറ്റുക

  • @mahiranishad3931
    @mahiranishad3931 ปีที่แล้ว +1

    😢😢😢 sudhichettan

  • @2000arunnair
    @2000arunnair ปีที่แล้ว +39

    ഇതാണ് താരങ്ങൾ എന്ത് തീട്ടം കൊടുത്താലും പൈസക്ക് വേണ്ടി നല്ലതാ എന്ന് review ചെയ്യും super ആണെന്ന്

  • @viberaj3448
    @viberaj3448 ปีที่แล้ว +5

    Team ഉപയോഗിച്ച ആ വാക്ക് എന്താ 🤔

  • @lijiprbajeesh8389
    @lijiprbajeesh8389 ปีที่แล้ว +5

    Binu sathyam paraju

  • @anjaliv4026
    @anjaliv4026 ปีที่แล้ว +2

    Sree 😁

  • @canem0014
    @canem0014 ปีที่แล้ว +4

    1:28 Nobi 🙂

  • @pudhuparakkalpmhs3132
    @pudhuparakkalpmhs3132 ปีที่แล้ว +3

    അനു വന്നില്ലല്ലോ

  • @amalppoulose
    @amalppoulose ปีที่แล้ว

    Chechi eniqe nigale elavareyum Neritte kananam enne agrahamunde nadakumo enne ariyilla athine munne njan marichal parayan pattilla athukonda

  • @jubairiyajubimaanu5237
    @jubairiyajubimaanu5237 ปีที่แล้ว +2

    Sudhi chetta rip

  • @kabeerkabeer1881
    @kabeerkabeer1881 ปีที่แล้ว

    ഉണ്ട് 😢

  • @raj-mu3hd
    @raj-mu3hd ปีที่แล้ว +7

    😂😂😂😂😂😂

  • @ibrahimkv5759
    @ibrahimkv5759 ปีที่แล้ว +1

    😍😍😍😍😍😍😊😊😊😊😊😊

  • @FathimaRiya-m3g
    @FathimaRiya-m3g ปีที่แล้ว +1

    ഒരിക്കലും പ്രതീക്ഷിക്കാത്ത ഏപ്രിൽ fool

  • @bincymathew3858
    @bincymathew3858 ปีที่แล้ว

    Nelson Chetan oke evide

  • @RosidaIsmail-zk6pe
    @RosidaIsmail-zk6pe ปีที่แล้ว +1

    2:8

  • @Alwayswonder103
    @Alwayswonder103 4 หลายเดือนก่อน

    Full acting aaan... Bottlesinte purath kandaal thanne ariyaam different liquids aanenn

  • @vksnadar7742
    @vksnadar7742 ปีที่แล้ว +3

    Diyana ye olkanum

  • @sharonnelson8740
    @sharonnelson8740 หลายเดือนก่อน

    Eth andi

  • @cr7boys57
    @cr7boys57 ปีที่แล้ว +2

    Chirich oru vayikk aayi

  • @sajeevkumar7200
    @sajeevkumar7200 ปีที่แล้ว

    ഡയാന എക്സ്പ്രഷൻ ഇഷ്ടപ്പെട്ടവർ

  • @shanasherin4766
    @shanasherin4766 ปีที่แล้ว +1

    Sudhi chetta 😢😢😢😢

  • @VishakkVishak
    @VishakkVishak ปีที่แล้ว +3

    റാവുത്തർ ഒരു എന്നാ വളിച്ച കോമഡി യാ പാവം ടീം.

  • @tinshogeorge7504
    @tinshogeorge7504 ปีที่แล้ว

    അനു കുട്ടി എവിടെ

  • @krishnapriya7212
    @krishnapriya7212 ปีที่แล้ว +4

    Star magic വിജയിക്കുന്നത് scripted topics + നിലവാരം കുറഞ്ഞ ചളികൾ ഒഴിവാക്കുന്നത് കൊണ്ടാണ്.... Keep following otherwise audience കുറയും
    കുറെ നാളുകൾക്കു ശേഷം ഇന്നാ നല്ല ഒരു episode കാണുന്നത്