ഒറ്റ തെരഞ്ഞെടുപ്പ്: മോദി ഉത്തരം നൽകേണ്ട ചോദ്യങ്ങൾ I One nation One election

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 497

  • @sav157
    @sav157 หลายเดือนก่อน +379

    ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുകയും സർക്കാരിൻറെ ഖജനാവിലെ പണം നഷ്ടപ്പെടാതെ ഇരിക്കുകയും ചെയ്യുന്നതിന് നന്ദി മോദിജിക്ക് ❤❤❤

    • @user-xb5pq
      @user-xb5pq หลายเดือนก่อน +12

      കറക്റ്റ്

    • @anuroopabraham227
      @anuroopabraham227 หลายเดือนก่อน

      ഒട്ടും പ്രയാഗികമല്ലാത്ത ഊളത്തരങ്ങളും കൊണ്ട് വരും മോദി, ജനത്തിന് പ്രയോജനമുള്ള ഒരു കാര്യവും ചെയില്ല

    • @pvm4299
      @pvm4299 หลายเดือนก่อน +3

      കൊതിച്ചു മരിക്കും 😂

    • @shanetrite
      @shanetrite หลายเดือนก่อน +6

      ​@@pvm4299Neeyare kammiyo congiyo??

    • @jacobpeter404
      @jacobpeter404 หลายเดือนก่อน +1

      BUT NO EVM

  • @sudhisukumaran8774
    @sudhisukumaran8774 หลายเดือนก่อน +269

    ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് മോദി സർക്കാരിന് ആയിരമായിരം അഭിവാദ്യങ്ങൾ🙏🙏🥰🥰❤❤❤

  • @MohananPk-r2n
    @MohananPk-r2n หลายเดือนก่อน +297

    നിലവിൽMLA ആയിരിക്കുമ്പോൾ തന്നെ mp ആകാൻ മത്സരിക്കുന്ന പ്രവണത ഇതോടെ ഇല്ലാതാവും. അതും ഒരു നല്ല കാര്യമാണ്.🤔🤔🤔😅

    • @David94989
      @David94989 หลายเดือนก่อน +21

      സത്യം, മൊത്തത്തിൽ ചിലവ് കുറക്കാം, പിന്നെ ജനപ്രതിനിധികളുടെ പ്രവർത്തന സമയവും കൂടും. മറ്റേത് എംഎൽഎ, എംപി സാലറി വാങ്ങി എല്ലാ ഇലക്ഷനും പ്രസംഗിക്കാൻ നടക്കും. ജനങ്ങൾ 5 കൊല്ലത്തിൽ 3 മാസത്തോളം ഭാഗീഗം ആയി ഗതാഗത തടസ്സം നേരിടേത് ഇല്ല ഇവന്മാരുടെ സമ്മേളനം കാരണം.

    • @PKSDev
      @PKSDev หลายเดือนก่อน

      മത്സരിച്ച് മത്സരിച്ച് മുന്നോട്ടു പോകുക എന്നതല്ലാതെ ജനങ്ങളെ സേവിക്കാൻ മന്ത്രിമാർക്കെവിടെ നേരം?🤔

    • @Wilson-Rosh
      @Wilson-Rosh หลายเดือนก่อน +5

      സത്യം

    • @sijothomas4370
      @sijothomas4370 หลายเดือนก่อน +2

      ❤❤

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y หลายเดือนก่อน +147

    ഒരു രാജ്യം ഒരേ ഡീസൽ വില..
    ഒരു രാജ്യം ഒരു ബസ് യാത്ര നിരക്ക്..
    കറന്റ്‌ -ചാർജ്,എല്ലാം ഒരേ പോലെ ആക്കുക 👍👍🙏🙏..
    എന്ത് പരിഷ്കാരം കൊണ്ട് വന്നാലും സാധാരണക്കാർക്ക് ജീവിത ചെലവ് കുറഞ്ഞു ഇരിക്കണം 🙏🙏❤️❤️.
    എന്ന് ഒരു "ബിജെപി ക്കാരി "". 🙏🙏

    • @vinodnarayanan4547
      @vinodnarayanan4547 หลายเดือนก่อน

      ഒരേ ഡീസൽ വിലയും ഒരേ ബസ് യാത്രാ നിരക്കും എങ്ങനെ നടപ്പിലാക്കും? പെട്രോളും ഡീസലിന്റെയും വില സംസ്ഥാനസർക്കാരുകളുടെ കഴിവിനെയും സംസ്ഥാനങ്ങളുടെ സാമ്പത്തികശക്തിയെയും ആശ്രയിചിരിക്കും. പ്രധാനമായും പെട്രോൾ-ഡീസൽ വില കൂടുന്നതിന് അനുസരിച്ചാണ് ബസ് യാത്രാ നിരക്ക് കൂടുന്നത്. അപ്പോൾ ഇതെങ്ങനെയാണ് ഏകീകരിക്കുക.

    • @RajaSekharan-bg6yx
      @RajaSekharan-bg6yx หลายเดือนก่อน +5

      താങ്കൾ ഏത് പാർട്ടിയെ അനുകൂലിച്ചാലും ആശയം നല്ലത്❤❤

    • @MCKannan1
      @MCKannan1 หลายเดือนก่อน +2

      അപ്പൊ ഒരു രാജ്യം, ഒരേ മാസപ്പടി, ഒരേ സ്വർണ്ണക്കടത്ത് ഒക്കെയാവില്ലേ. മോദിജി അതൊക്കെ സമ്മതിക്കുമോ?

    • @dineshk8687
      @dineshk8687 หลายเดือนก่อน +2

      Nice suggestion. Everything in india should be same for the people.

    • @Samuel-p4c6v
      @Samuel-p4c6v หลายเดือนก่อน

      👌👌👌👌👍👍👍👍💞❤️

  • @pvk3653
    @pvk3653 หลายเดือนก่อน +206

    ഗുണം കോടികളുടെ ലാഭം... സമയ ലാഭം... ചിലവ് കുറവ്

    • @user-xb5pq
      @user-xb5pq หลายเดือนก่อน +1

      പ്രതിപക്ഷതിന്നു നഷ്ടം 😂😂

    • @pvm4299
      @pvm4299 หลายเดือนก่อน

      ​@@user-xb5pqജനമല്ലേ പ്രതിപക്ഷം

    • @amalnath6477
      @amalnath6477 หลายเดือนก่อน +2

      ​@@pvm4299അഹാ, അപ്പോൽ പ്രതിപക്ഷമില്ലേ

    • @David94989
      @David94989 หลายเดือนก่อน +4

      സത്യം, മൊത്തത്തിൽ ചിലവ് കുറക്കാം, പിന്നെ ജനപ്രതിനിധികളുടെ പ്രവർത്തന സമയവും കൂടും. മറ്റേത് എംഎൽഎ, എംപി സാലറി വാങ്ങി എല്ലാ ഇലക്ഷനും പ്രസംഗിക്കാൻ നടക്കും. ജനങ്ങൾ 5 കൊല്ലത്തിൽ 3 മാസത്തോളം ഭാഗീഗം ആയി ഗതാഗത തടസ്സം നേരിടേത് ഇല്ല ഇവന്മാരുടെ സമ്മേളനം കാരണം.

    • @RajanRajan-ft1fs
      @RajanRajan-ft1fs หลายเดือนก่อน

      Kallanmar niyamama gopurathil kayari pattiyaal entu cheyditum karyamilla kodadihalke entenkilum cheyamenkil adum sathyathil prayohihamalla paladum matentivarum kantariyuha baviye patti

  • @arrows929
    @arrows929 หลายเดือนก่อน +184

    ആദ്യം ഏക സിവിൽകോഡ്
    ശേഷം ഏക തെരഞ്ഞെടുപ്പ്

    • @Berlin-qt2br
      @Berlin-qt2br หลายเดือนก่อน +1

      Adhiyam ne BP koothathe nilly😅

    • @satheesankrishnan4831
      @satheesankrishnan4831 หลายเดือนก่อน +3

      ഏക സിവിൽ കോഡ് മാത്രം പോരാ എൻആർസിയും എൻപിആറും നടപ്പാക്കിയിട്ടും മതി ഒരു തിരഞ്ഞെടുപ്പ് നിയമം പാസാക്കാൻ ഹരി എന്ന് എഴുതിയിട്ട് മതി ശ്രീ എന്ന് എഴുതുന്നത്

    • @sreenivasane5343
      @sreenivasane5343 หลายเดือนก่อน +1

      അതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടാവണം - ജനങ്ങൾ അതു ചെയ്താൽ ഇതൊക്കെ നടപ്പാക്കിയിരിക്കും

  • @vijeshkp8553
    @vijeshkp8553 หลายเดือนก่อน +32

    ഇത് ആണ് നല്ലത് ഇത് എതീർ ക്കുന്നവർ കട്ട് മുടിക്കാൻ കിട്ടാത കൊണ്ട് ആണ് big സല്യൂട്ട് മോദിജി 👍👍👍🌹🌹🌹🌹

  • @thankappancr1848
    @thankappancr1848 หลายเดือนก่อน +116

    എത്രയും പെട്ടെന്ന് നടപ്പിലാക്കണം. രാജ്യത്തിന്റെ നന്മ പ്രതീക്ഷിക്കുന്നവർ ഇതിനെ അനുകൂലിക്കുക തന്നെ വേണം. രാഷ്ട്രീയം ലക്ഷ്യമാക്കി ഒച്ച പ്പാടുണ്ടാക്കാൻ ആഗ്രഹിക്കുന്നവരുടെ ഉദ്ദേശം നാം മനസ്സിലാക്കണം

    • @David94989
      @David94989 หลายเดือนก่อน +2

      സത്യം, മൊത്തത്തിൽ ചിലവ് കുറക്കാം, പിന്നെ ജനപ്രതിനിധികളുടെ പ്രവർത്തന സമയവും കൂടും. മറ്റേത് എംഎൽഎ, എംപി സാലറി വാങ്ങി എല്ലാ ഇലക്ഷനും പ്രസംഗിക്കാൻ നടക്കും. ജനങ്ങൾ 5 കൊല്ലത്തിൽ 3 മാസത്തോളം ഭാഗീഗം ആയി ഗതാഗത തടസ്സം നേരിടേത് ഇല്ല ഇവന്മാരുടെ സമ്മേളനം കാരണം.

    • @mahamoodvp9129
      @mahamoodvp9129 หลายเดือนก่อน

      elections are festivals of democracy 😢 it should remain as it is 🎉

    • @David94989
      @David94989 หลายเดือนก่อน +1

      @@mahamoodvp9129 yes, It should remain unchanged, retaining it's original form from 1952-1967

  • @manikantannairb
    @manikantannairb หลายเดือนก่อน +109

    ഒരു രാജ്യം ഒരു നിയമം ഒരു തിരഞ്ഞെടുപ്പ് രാജ്യത്തിന് ഗുണകരമായ നിയമം അത് നടപ്പാക്കുക തന്നെ വേണം

    • @Indian1992
      @Indian1992 หลายเดือนก่อน +4

      👍👍👍

    • @ABM257
      @ABM257 หลายเดือนก่อน +2

      👍👍👍

  • @sastadas7670
    @sastadas7670 หลายเดือนก่อน +99

    ഒറ്റ നോട്ടത്തിൽ തന്നെ ഇതിനെ എതിർക്കുന്ന കൂട്ടങ്ങൾ എല്ലാം തന്നെ രാഷ്ട്ര താത്പര്യം തീരെ ഇല്ലാത്ത പാർട്ടികൾ ആണ്.

    • @sreenivasane5343
      @sreenivasane5343 หลายเดือนก่อน

      ഇതിനെ ഏറ്റവും എതിർക്കുന്ന കോൺഗ്രസ് കേരളത്തിലെ ആദ്യ സർക്കാരിനെയടക്കം എത്രയെത്ര സംസ്ഥാന മന്ത്രിസഭകളെയാണ് പിരിച്ചുവിട്ടത്?

  • @ranjiththalikkal4021
    @ranjiththalikkal4021 หลายเดือนก่อน +35

    മറുനാടൻ ന് ഇതിന്റെ ഗുണം അറിയതല്ല, ബിജെപി യോടുള്ള വെറുപ്പ്‌ കാരണം പറയില്ല

    • @NoName1k56
      @NoName1k56 หลายเดือนก่อน +2

      Sathyam. He’s basically congee. &. GANDI. Fan 🤣😂

  • @John-lv9ec
    @John-lv9ec หลายเดือนก่อน +3

    I support one nation one election

  • @mariojohn3452
    @mariojohn3452 หลายเดือนก่อน +132

    തിരഞ്ഞെടുപ്പ് എങ്ങനെ നടത്തിയാലും നീതി പൂർവ്വം ആയിരിക്കണം... ജനങ്ങൾക്ക് ഒപ്പം നിൽക്കുന്നവർക്ക് വിജയം ഉണ്ടാവട്ടെ 👍

    • @Beegamsulthana
      @Beegamsulthana หลายเดือนก่อน +10

      65 വർഷം കോൺഗ്രസ്‌ ഭരിച്ചപ്പോൾ... ഈ സംശയം ഉണ്ടായിരുന്നോ..???

    • @jacobpeter404
      @jacobpeter404 หลายเดือนก่อน +2

      BUT WE DON'T WANT EVM.

    • @mariojohn3452
      @mariojohn3452 หลายเดือนก่อน +1

      @@Beegamsulthana ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയെയും കുറ്റം പറഞ്ഞില്ല സഹോ. 😂

    • @mariojohn3452
      @mariojohn3452 หลายเดือนก่อน +1

      @@jacobpeter404 🤔

    • @Beegamsulthana
      @Beegamsulthana หลายเดือนก่อน +1

      @@mariojohn3452 അതുകൊണ്ട് ആണല്ലോ ചോദിച്ചത്.... 😂😂😂

  • @sreejith_kottarakkara
    @sreejith_kottarakkara หลายเดือนก่อน +94

    എത്രയും പെട്ടെന്നു നടപ്പിലാക്കണം

  • @gopakumarg3517
    @gopakumarg3517 หลายเดือนก่อน +40

    B J P ഈ നല്ലകാര്യം നടപ്പിലാക്കണം.
    നല്ലതീരുമാനം.

  • @ramavarma5160
    @ramavarma5160 หลายเดือนก่อน +56

    പല തവണ ഇലക്ഷന് ചിലവാക്കുന്ന ഫണ്ട്‌ ഒറ്റ തവണ മതിയല്ലോ

  • @babuthomas7690
    @babuthomas7690 หลายเดือนก่อน +37

    അത് നടപ്പാക്കിയാൽ സിപിഎം ന്റെ പൊടി പോലും കാണില്ല. കോൺഗ്രസിനും ബിജെപി ക്കും ഗുണകരം ആയിരിക്കും.

  • @selinfrancispf7248
    @selinfrancispf7248 หลายเดือนก่อน +6

    ഓരോ തിരഞ്ഞെടുപ്പിലും സർക്കാർ ഓഫീസിലും വീടുകളിലും കയറി പൈസ പിരിക്കുന്ന പരിപാടിയിൽ ഒരെണ്ണം കുറയും.

  • @Indian1992
    @Indian1992 หลายเดือนก่อน +91

    ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ കോടികളുടെ പാഴ് ചിലവ് ഒഴിവാക്കാം

    • @pvm4299
      @pvm4299 หลายเดือนก่อน +1

      😂😂😂

    • @David94989
      @David94989 หลายเดือนก่อน +1

      സത്യം, മൊത്തത്തിൽ ചിലവ് കുറക്കാം, പിന്നെ ജനപ്രതിനിധികളുടെ പ്രവർത്തന സമയവും കൂടും. മറ്റേത് എംഎൽഎ, എംപി സാലറി വാങ്ങി എല്ലാ ഇലക്ഷനും പ്രസംഗിക്കാൻ നടക്കും. ജനങ്ങൾ 5 കൊല്ലത്തിൽ 3 മാസത്തോളം ഭാഗീഗം ആയി ഗതാഗത തടസ്സം നേരിടേത് ഇല്ല ഇവന്മാരുടെ സമ്മേളനം കാരണം.

  • @monai3759
    @monai3759 หลายเดือนก่อน +45

    ഭാരതം ഒറ്റരാജ്യമാണ് അതുകൊണ്ട് ഒരൊറ്റ തിരഞ്ഞെടുപ്പ് മതി രാജ്യത്ത്. ജനങ്ങൾക്ക് അധികബാധ്യത ആയ ചിലവ് കോടികൾ വരുന്ന തുകകൾ ലാഭിക്കാം. ജയ് മോദിജി ജയ് ഹിന്ദ് ♥️♥️♥️

    • @loveandjoy1971
      @loveandjoy1971 หลายเดือนก่อน

      ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത മോഡി ഇന്ത്യയിൽ രാജഭരണം കൊണ്ട് വരട്ടെ?

    • @cisftraveller1433
      @cisftraveller1433 หลายเดือนก่อน

      2019 നടന്ന ഇലക്ഷൻ ടോട്ടൽ ചിലവ് 60000 കോടി 😮

    • @DineshJohnKoyya
      @DineshJohnKoyya หลายเดือนก่อน

      ഇന്ത്യ ഒറ്റ രാജ്യമായിരുന്നു.തെലുങ്കാനയും ബീഹാറും മാത്രമാണ് ഇപ്പോൾ ഇന്ത്യ. 😂

    • @DineshJohnKoyya
      @DineshJohnKoyya หลายเดือนก่อน

      ​@@cisftraveller1433
      അതുകൂടാതെ കള്ള EVM ഉണ്ടാക്കിയതിന്റെ ചെലവ് വേറെയും.😂

  • @bijuworld4649
    @bijuworld4649 หลายเดือนก่อน +9

    ഇത് വളരെ നല്ല തീരുമാനമാണ് തെരഞ്ഞെടുപ്പ് ചെലവ് വളരെ ഗണ്യമായി കുറയ്ക്കാൻ സാധിക്കും ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാകും.ഈ തെരഞ്ഞെടുപ്പ് നടത്തുന്ന ചെലവ് ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കാൻ പറ്റുംകോൺഗ്രസിന് തകർച്ചയുടെ പടുകുഴിയിലേക്ക് കാരണം ഇതിനെ എതിർക്കുന്നത്കൊണ്ട്

  • @sudhisukumaran8774
    @sudhisukumaran8774 หลายเดือนก่อน +44

    രാജ്യത്തിനും പൗരന്മാർക്കും ഗുണമാകുന്നത് എന്തും ഇവിടത്തെ പ്രതിപക്ഷങ്ങൾ തഴഞ്ഞ ചരിത്രമേ ഉണ്ടായിട്ടുള്ളൂ 😡😡😡

  • @abhijithkss7029
    @abhijithkss7029 หลายเดือนก่อน +49

    ഈ നിയമം രാജ്യത്തിന് നല്ലതാണ്, മോഡിജിയ്ക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤

    • @David94989
      @David94989 หลายเดือนก่อน

      സത്യം, മൊത്തത്തിൽ ചിലവ് കുറക്കാം, പിന്നെ ജനപ്രതിനിധികളുടെ പ്രവർത്തന സമയവും കൂടും. മറ്റേത് എംഎൽഎ, എംപി സാലറി വാങ്ങി എല്ലാ ഇലക്ഷനും പ്രസംഗിക്കാൻ നടക്കും. ജനങ്ങൾ 5 കൊല്ലത്തിൽ 3 മാസത്തോളം ഭാഗീഗം ആയി ഗതാഗത തടസ്സം നേരിടേത് ഇല്ല ഇവന്മാരുടെ സമ്മേളനം കാരണം.

  • @enlightnedsoul4124
    @enlightnedsoul4124 หลายเดือนก่อน +62

    മോദിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കും. ബിജെപിയുടെ ശക്തി എന്താണെന്ന് ഉള്ളത് അവർ ഇപ്പോഴാണ് ശരികൾ കാണിക്കുന്നത്

    • @isacmathew9244
      @isacmathew9244 หลายเดือนก่อน

      Ayo hooo aaanno

    • @JithoosSpicey
      @JithoosSpicey หลายเดือนก่อน

      Prathipaksham Otta Kettu aanu. Pazhe Prathipaksham alla Ippol ullathu.

    • @enlightnedsoul4124
      @enlightnedsoul4124 หลายเดือนก่อน +3

      @@JithoosSpicey പ്രതിപക്ഷം ഒറ്റക്കെട്ടല്ല. പ്രതിപക്ഷത്തിലെ പല ചെറിയ പാർട്ടികളും ഡിഎംകെ യിലും ബിജെപിക്ക് സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. ഞാൻ ഇലക്ഷൻ കഴിഞ്ഞപ്പോൾ കുറെ കാലം മോദിയെ വിമർശിച്ചു എന്നാൽ ഇപ്പോൾ എനിക്ക് അവരുടെ നിശബ്ദതയുടെ അർത്ഥം മനസ്സിലാകുന്നുണ്ട്. അഞ്ചുവർഷം ബിജെപി ഗവൺമെന്റ് വളരെ സുസ്ഥിരമായി ഇന്ത്യ ഭരിക്കും എന്നതിൽ എനിക്ക് ഇപ്പോൾ സംശയത്തിനിടയില്ല.

    • @JithoosSpicey
      @JithoosSpicey หลายเดือนก่อน

      @@enlightnedsoul4124 DMK yilo. Innu Koode Stalin BJP ye ethirthathe ullu. Pinne ethu Cheru party aanu BJPkku ippam nilkunnathu Onnu parayamo. Left illa AAP illa RJD illa RSP illa Kerala Congress illa pinne ethu Cheru party ? Chumma valavala parayaruthu. 5 years chilappol bharikkum aayirikkum. Pakshe ee Bill Pass aakum Ennu parayaruthu. Athu urappikkan pattulla.

    • @enlightnedsoul4124
      @enlightnedsoul4124 หลายเดือนก่อน +1

      @@JithoosSpicey എത്ര ചെറു പാർട്ടികൾ ഉണ്ട് എന്ന് നിങ്ങൾക്ക് അറിയാതെയാണ്.. ഡിഎംകെയും ബിജെപിയും അങ്ങോട്ടുമിങ്ങോട്ടും എതിർക്കുമെങ്കിലും അവർ തമ്മിൽ അന്തർധാരയുണ്ട് അതാണ് രാഷ്ട്രീയം. എന്തിനു പറയാൻ കേരളത്തിലെ സിപിഎം പാർട്ടി പോലും ബിജെപിയുടെ ബില്ലിനെ അംഗീകരിക്കും. അല്ലെങ്കിൽ സഭയിൽ നിന്ന് ഇറങ്ങിപ്പോയി അംഗബലം കുറയ്ക്കും. എന്തായാലും ഈ ബില്ല് പാസ് ആകുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും എന്താണ് ഞാൻ ഉദ്ദേശിച്ചത് എന്ന്.

  • @KannanNair-mg2ys
    @KannanNair-mg2ys หลายเดือนก่อน +38

    അത് നടന്നിരിക്കും 😎 കണ്ടോളൂ

  • @VideoCounterOnline
    @VideoCounterOnline หลายเดือนก่อน +2

    good report

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 หลายเดือนก่อน +34

    I support one nation one election ❤❤❤❤❤❤

  • @ramakrishnantk7658
    @ramakrishnantk7658 หลายเดือนก่อน +57

    ആശങ്കൾക്കെല്ലാം ഉത്തരങ്ങൾ റിപ്പോർട്ടിൽ ഉണ്ടായിരിക്കും. റിപ്പോർട്ട് മുഴുവനായി വരട്ടെ ഷാജാ

    • @Subhaschandran-et4jy
      @Subhaschandran-et4jy หลายเดือนก่อน +1

      Shajan is a Congress man inside. His leader has opposed the idea.

  • @shajiManoj1973
    @shajiManoj1973 หลายเดือนก่อน +3

    ഒറ്റ തിരഞ്ഞെടുപ്പ് ആകുമ്പോൾ കോടി കളുടെ ലാഭം കിട്ടും. ഇത് ജനനന്മയ്ക്കായി ഉപയോഗിക്കാം🙏🙏👍👍

  • @midhundas8223
    @midhundas8223 หลายเดือนก่อน +14

    I support One Nation One Election💪

  • @AsokVarma-uq4gz
    @AsokVarma-uq4gz หลายเดือนก่อน +25

    ഇടക്കാല തിരഞ്ഞെടുപ്പ് വരുന്ന പക്ഷം അത് ഒഴിവാക്കി ഗവർണർ ഭരിക്കട്ടെ കേന്ദ്രത്തിൽ പ്രസീഡന്റ് ഭരിക്കട്ടെ പൊതു തിരഞ്ഞെടുപ്പിന് ശേഷം വിജയിക്കുന്നവർ ഭരിക്കട്ടേ

  • @SasiKumar-qc5jr
    @SasiKumar-qc5jr หลายเดือนก่อน +16

    എല്ലാ വശങ്ങളും പഠിച്ച് എല്ലാത്തിനും പരിഹാരങ്ങളും നിർദ്ദേശങളും ഉൾക്കൊളിച്ച് നടപ്പിലാക്കും. ആരെക്കെ എതിർത്താലും .

  • @mathewjacob6354
    @mathewjacob6354 หลายเดือนก่อน +16

    ആർക്കു എന്താണ് പ്രശ്നം. എല്ലാവരെയും ഒരു പോലെ ബാധിക്കുന്ന കാര്യമാണ്. രാജ്യത്തിനു മൊത്തം ലാഭംമാണ്. ആരാണ് പേടിക്കുന്നത്. ശക്തമായ രണ്ടു മുന്നണികൾ വരും. ഇതിൽ ഇല്ലാത്ത പാർട്ടികൾ പുറത്താകും.

  • @kishorekumar-cs4lq
    @kishorekumar-cs4lq หลายเดือนก่อน +1

    കാലമിത്രയേറെ പുരോഗമിച്ച ഇക്കാലത്ത് Online election ആണ് വേണ്ടത്. അതാണ് യഥാർത്ഥ വിപ്ലവം.

  • @samuelpoovathinal7942
    @samuelpoovathinal7942 หลายเดือนก่อน +15

    വളരെ നല്ല തീരുമാനം. നടപ്പിലാക്കാൻ കഴിഞ്ഞാൽ , പതിനായിരക്കണക്കിന് കോടികൾ പാഴാകുന്നത് ലാഭിക്കാം. , അത്രയും പണം രാജ്യ വികസനത്തിന് ഉപയോഗിച്ചാൽ രാജ്യം അതി വേഗം പുരോഗമിക്കും.

  • @mohanank1881
    @mohanank1881 หลายเดือนก่อน +6

    ഒന്നിലധികം സീറ്റിൽ മത്സരിക്കുന്നതും ഒരു ജനപ്രതിനിധി വേറൊരു സീറ്റിൽ മത്സരിക്കുന്നതും നിരോധിക്കണം

  • @haridasification
    @haridasification หลายเดือนก่อน +19

    It will be done

    • @pvm4299
      @pvm4299 หลายเดือนก่อน

      😂😂😂

  • @vinothankv3776
    @vinothankv3776 หลายเดือนก่อน +2

    നല്ല കാര്യം ജനങ്ങൾക്ക് ഒരു പിരിവ് കൊടുത്താൽ മതി

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 หลายเดือนก่อน +9

    GOOD DECISION.

  • @suji..3316
    @suji..3316 หลายเดือนก่อน +11

    ഇത് നടപ്പിലാകാൻ സാധാരണ കാരയാ ജനങ്ങളുടെ പിന്തുണയും ഉണ്ടാവാൻ സാധ്യതയുണ്ട് കാരണം സാധാരണകാർക്കിടയിൽ ഒരു തിരഞ്ഞെടുപ്പിന് വലിയ സ്വീകാര്യതയുണ്ട്... കൂടാതെ കോർപറേറ് കളും കൂടെ ഉണ്ടാകാൻ സാധ്യതയുണ്ട് ഇതിൽ മോദി സർക്കാരിന് ലാഭംവും നഷ്ട്ടവും ഉണ്ടാക്കാൻ ചാൻസ് ഉണ്ട്... പ്രാദേശിയ പാർട്ടികൾ ഉയർന്നുവരുകയും കോൺഗ്രസ്‌ എന്നാ പ്രധാനം പ്രസക്തമല്ലാതാകാനും സാദ്യതയുണ്ട്...കോൺഗ്രസ്സിൽ നിന്നു ശക്തമായ പ്രധിഷേധം ഉണ്ടാകാൻ സാധ്യതയുണ്ട്.....

  • @ravikumarnair3132
    @ravikumarnair3132 หลายเดือนก่อน +6

    ഇടയ്ക്കാല തിരഞ്ഞെടുപ്പു വേണ്ട അനാവശ്യ ചിലവാണ്.. ഭൂരിപക്ഷം ഇല്ലെങ്കിൽ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം കൊണ്ടുവരിക അതാണ്‌ നല്ലത്.

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr หลายเดือนก่อน +15

    പ്രതിപക്ഷകക്ഷികളിലാരും പിന്തുണക്കില്ല എന്ന മഹാശ്ചര്യം അറിഞ്ഞപ്പോൾ ഞാനും അൽഭുതപ്പെട്ടു പോയി😂

    • @sunithaa.n.5028
      @sunithaa.n.5028 หลายเดือนก่อน +1

      അദ്ഭുതം ഒട്ടും ഇല്ല.ഇലക്ഷൻ്റെ പേരും പറഞ്ഞു കാശു വാങ്ങിക്കൂട്ടി ഡൂർത്തടിക്കാം.

  • @tano62
    @tano62 หลายเดือนก่อน +7

    Very good news , These Opposition will oppose anything good happening in our Country

  • @vinodpp4022
    @vinodpp4022 หลายเดือนก่อน +6

    ഇടക്കാല തെരഞ്ഞെടുപ്പ് എല്ലാ സംസ്ഥാനത്ത് നടത്തേണ്ടിവരില്ല. അതുകൊണ്ട് ചെലവ് കൂടുന്നില്ല.

  • @SobhanaKrishnan-q6j
    @SobhanaKrishnan-q6j หลายเดือนก่อน +4

    A very good decision. Jai Jai bharath

  • @shrikanthmavaji5681
    @shrikanthmavaji5681 หลายเดือนก่อน +4

    I will support

  • @michaeljoseph7870
    @michaeljoseph7870 หลายเดือนก่อน +5

    YES IT IS A GOOD MOVE***

  • @vishnukumartr6329
    @vishnukumartr6329 หลายเดือนก่อน +9

    പറയുന്നത് ചെയ്യും ചെയ്യുന്നതേ പറയൂ........

    • @Rkcr91
      @Rkcr91 หลายเดือนก่อน

      Jiosmart phone 250rupku kodukam anu parajit ethu vare kitiela 4phone book cheitha ant 1000poie😂

    • @vishnukumartr6329
      @vishnukumartr6329 หลายเดือนก่อน +1

      @@Rkcr91 അരിയെതാ പറിയേതാന്ന് അറിയാത്തവന്റെയൊക്കെ കാശ് പോകും......

  • @bijuravi1768
    @bijuravi1768 หลายเดือนก่อน +4

    ഇപ്പോഴത്തെയുംപോലെ രാജ്യദ്രോഹ പാർട്ടികൾ എല്ലാം ഇതിനെതിരാണല്ലോ..കോടിക്കണക്കിനു രൂപ ലഭിക്കാനും അതുമൂലം ആ തുക രാജ്യവികസനത്തിന് വിനിയോഗിക്കാൻ പറ്റും എന്നതാണ് ഒന്നാമത്തെ ഗുണം..

    • @sunithaa.n.5028
      @sunithaa.n.5028 หลายเดือนก่อน

      രാജ്യത്തിന് ഗുണം ഉള്ളതാണ്,അല്ലേ?എങ്കിൽ പിന്നെ അമേരിക്കൻ ഡീപ് സ്റ്റേറ്റ് um Sorros um ജിഹാദികൾ um pakisthan സന്തതി ആയ ഖലിസ്ഥാനി കളും കൂടി പ്രതിപക്ഷത്തിന് കോടികൾ കൈക്കൂലി കൊടുത്തു ഇതിനെതിരെ നിലപാട് എടുപ്പിക്കും;ഉറപ്പ്.

  • @bsn39
    @bsn39 หลายเดือนก่อน

    ജനങ്ങളുടെ നികുതി പണം കൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് ഒക്കെ നടത്തുന്നത്. അതുകൊണ്ട് അതിൻ്റെ ചിലവ് എത്ര കുറക്കാമോ അത്രയും കുറക്കണം എന്ന് തന്നെ ആണ് രാജ്യത്തിൻ്റെയും ജനങ്ങളുടെയും നന്മ ആഗ്രഹിക്കുന്ന ഏതൊരാളും ആഗ്രഹിക്കുക. അല്ലാത്തവർ ഇത് രണ്ടിനും എതിരാണ് എന്ന് വേണം കരുതാൻ.

  • @palavilayilgovindanpadmara3111
    @palavilayilgovindanpadmara3111 หลายเดือนก่อน +3

    പ്രത്യേകം, പ്രത്യേകം നടത്തുമ്പോൾ ഓരോ സമയത്തും പണപ്പിരിവ് നടത്തി കീശ വീർപ്പിക്കാൻ ഉള്ള വഴി അടയുമെന്നുള്ളത് കൊണ്ട് മാത്രമാണ്.

  • @bobanmathew6919
    @bobanmathew6919 หลายเดือนก่อน +2

    Shajan very good suggestion s.👍

  • @ravindranmc6280
    @ravindranmc6280 หลายเดือนก่อน

    എത്ര കടമ്പകളുണ്ടായാലും ഇത് പ്രാവത്ഥികമാക്കുന്നത് രാജ്യ താൽപര്യത്തിന് നല്ലതാണ്

  • @i_am_sreehari_
    @i_am_sreehari_ หลายเดือนก่อน +4

    നാല് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താൻ കഴിയാത്തവരാണ് " ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് " എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നത്...

  • @Apoorvatwo
    @Apoorvatwo หลายเดือนก่อน

    ഇതിനു മാത്രമല്ല എന്ത് കൊണ്ടുവന്നാലും എതിർക്കും.... ഈ പ്രവണതയാണ് പഠനവിധേയമാകേണ്ടത്

  • @rajeshkumarkp1377
    @rajeshkumarkp1377 หลายเดือนก่อน

    അത് കലക്കി 👌

  • @ipankajakshan3098
    @ipankajakshan3098 หลายเดือนก่อน

    Jaihind

  • @sajeev8400
    @sajeev8400 หลายเดือนก่อน +13

    Jai Hind Jai Bharat Mata Jai Narendra Modi 🎉🎉🎉

  • @suma3623
    @suma3623 หลายเดือนก่อน +8

    Rahul Gandiyude USA visit enthukondu video cheyyunnila..

    • @sreekumaranvengassery3490
      @sreekumaranvengassery3490 หลายเดือนก่อน +5

      Shjan will not do that because he antham kongi

    • @govindram6557-gw1ry
      @govindram6557-gw1ry หลายเดือนก่อน

      ഈ കണ്ടിക്ക് മഹാത്മാ ഗാന്ധിയുമായി ഒരു ബന്ധവുമില്ല എന്ന് പലർക്കും അറിയില്ല. പലരും ധരിച്ചിരിക്കുന്നത് ഈ കണ്ടിമാർ സാക്ഷാൽ മോഹൻ ദാസ് കരം ചന്ദ് ഗാന്ധി യുടെ കൊച്ചു മക്കൾ ആണ് എന്ന് ആണ്.😂😂😂

  • @SajeevDamodaran
    @SajeevDamodaran หลายเดือนก่อน

    ഇപ്പോഴത്തേത് തന്നെയാണ് ശരി. You said it. There will be set back in both the ideas but the existing one is comparatively better.

  • @Pkjayan-c3b
    @Pkjayan-c3b หลายเดือนก่อน +3

    ഇറ്റലിക്കാരൻ പറയുന്നതിന് പുല്ലു വില. 1.4% വോട്ടുള്ള CPM നെ ആര് മൈന്റ് ചെയ്യാൻ

  • @sn9040
    @sn9040 หลายเดือนก่อน +1

    ഏറ്റവും നല്ല കാര്യം

  • @RadhamaniKu-wf3is
    @RadhamaniKu-wf3is หลายเดือนก่อน +6

    🙏👍👍👍🙏

  • @manoharanc4452
    @manoharanc4452 หลายเดือนก่อน +1

    He will achive... He only can be achieved 💪🏽💪🏽💪🏽👍🏽👍🏽👍🏽👍🏽

  • @Aaadu-Thoma
    @Aaadu-Thoma หลายเดือนก่อน

    It's a must needed thing our country needs to focus on growth and not run behind every yearly elections.

  • @jobinkumark8970
    @jobinkumark8970 หลายเดือนก่อน

    Yes. We want geat country. 1 equal rules. Obey rules. Respect others. Help others. Cooperate with others.😊😊

  • @regikurian4704
    @regikurian4704 หลายเดือนก่อน

    Well said

  • @ajitha3931
    @ajitha3931 หลายเดือนก่อน +1

    നടപ്പില്ലാക്കണം ഒരുപാട് ആലോചിച്ചാൽ ഒന്നും നടക്കില്ല

  • @venugopal2366
    @venugopal2366 หลายเดือนก่อน

    Yes

  • @JamesBondRJ707
    @JamesBondRJ707 หลายเดือนก่อน +3

    അത് നല്ല ഒരു ആശയമാണ്. പക്ഷേ നടപ്പാക്കാൻ ബുദ്ധിമുട്ട് ആണ്.

    • @Schumacher989
      @Schumacher989 หลายเดือนก่อน +3

      Article 370 എടുത്തു കളഞ്ഞാൽ വല്ല്യ പ്രശ്നം ആണെന്ന് പറഞ്ഞു.ഇപ്പോൾ എന്തായി

  • @sivaramkrishnanp4482
    @sivaramkrishnanp4482 หลายเดือนก่อน

    Yes I think your conclusion is right.

  • @mathdom1146
    @mathdom1146 หลายเดือนก่อน +2

    ചെലവ് ദൂർത്ത് എന്നിവ വളരെ കുറയും.

  • @tano62
    @tano62 หลายเดือนก่อน +2

    Best 👌 👍

  • @rejvs
    @rejvs หลายเดือนก่อน +2

    വോട്ടിങ് ഓണ്‍ലൈന്‍ ആക്കുന്നത് ഇപ്പോള്‍ ചിന്തിക്കാന്‍ കഴിയുകയില്ല. മാത്രമല്ല പല ഇടപാടുകളും ഓണ്‍ലൈന്‍ ആയതുകൊണ്ട് തെരഞ്ഞെടുപ്പ് ദിവസം മാത്രമാണു പ്രായമായവരെങ്കിലും വീടിന് പുറത്തിറങ്ങി നാട് കാണുന്നത്. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കിയാല്‍ നിയമസഭയില്‍ മല്‍സരിക്കാന്‍
    പാര്‍ലമെന്‍റ് അംഗത്വം രാജിവെക്കുന്നതും പാര്‍ലമെന്റിലേക്ക് ജയിച്ചാല്‍ നിയമസഭാംഗത്വം രാജി വെക്കുന്നതുമൊക്കെ നില്ക്കും. കാലാവധി
    പൂര്‍ത്തിയാക്കാത്ത സര്‍ക്കാരുകളുടെ കാര്യവും തെരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്തുകൊണ്ട് പിരിച്ചുവിടപ്പെടുന്ന സര്‍ക്കാരുകളുടെ കാര്യത്തിലും
    എങ്ങനെ അടുത്ത തെരഞ്ഞെടുപ്പ് നടത്തും എന്നതിലുമൊക്കെ സ്പഷ്ടീകരണം വേണ്ടിയിരിക്കുന്നു. ഒന്നിലധികം മണ്ഡലങ്ങളില്‍ മല്‍സരിക്കാനുള്ള
    സൌകര്യം എടുത്തുകളയുകയും വേണം. പോളിങ് സാമഗ്രികള്‍ അതാതു ബൂത്തുകളില്‍ എത്തിക്കുന്ന രീതിയും വേണ്ടിയിരിക്കുന്നു.

  • @Tigertiger-x7c
    @Tigertiger-x7c หลายเดือนก่อน +6

    അച്ചായാ 1950 മുതൽ 67 വരെ ഒരൊറ്റ തെരഞ്ഞെടുപ്പ് ആയിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നു പിന്നെ ചില ഗവൺമെന്റുകളെ കണ്ടി കോൺഗ്രസ് പിരിച്ചുവിട്ടതും ഭൂരിപക്ഷം കുറഞ്ഞു ഒക്കെ പോയതുകൊണ്ടാണ് പുതിയ ഇലക്ഷൻ വന്നത്
    ഒരൊറ്റ ഇലക്ഷൻ ആണെങ്കിൽ അത്രയും ചെലവും കുറയും ജനങ്ങൾക്ക് സ്വസ്ഥത ഉണ്ടാവും

  • @jayasreen9787
    @jayasreen9787 หลายเดือนก่อน

    എന്തിനെയും എതിർക്കണം എന്ന പ്രതിപക്ഷ പാർട്ടികളുടെ നിർബന്ധ ബുദ്ധി , എന്തിനും എതിർക്കുന്നത് നല്ലതാണെന്ന രീതി രാഷ്ട്രതാത്പര്യം മാത്രം ആരും കണക്കിലെടുക്കുന്നില്ല .

  • @jojup6541
    @jojup6541 หลายเดือนก่อน

    ആധുനിക കാലത്ത് വലിയ സമ്മേളനങ്ങളും വലിയ നേതാക്കളുടെ ഇളകി മറിച്ചുള്ള പ്രചരണവും അനാവശ്യമാണ്.മാധ്യമം വഴിയുള്ള ചർച്ചകളും.പ്രഭാഷണങ്ങളും മാത്രം മതി.പ്രജാരണത്തിനെ.

  • @sreekumarb9894
    @sreekumarb9894 หลายเดือนก่อน +1

    100 %ശരിയായകാര്യം

  • @anag571shetty
    @anag571shetty หลายเดือนก่อน

    Good decision..

  • @ANOKHY772
    @ANOKHY772 หลายเดือนก่อน

    Right To Recall നിയമം ആണ് വരേണ്ടത്. പ്രത്യേകിച്ച് കേരളത്തിൽ..

  • @Anilkumarpt7
    @Anilkumarpt7 หลายเดือนก่อน

    ഒരു രാജ്യം..
    ഒരു തിരഞ്ഞെടുപ്പ്..
    എന്നല്ല...
    മോദി സർക്കാർ..
    കൊണ്ട് വരുന്ന...
    ഒരു നല്ല കാര്യത്തിനും...
    പ്രതിപക്ഷം പിന്തുണക്കാറില്ല...

  • @ManojManoj-zu7mh
    @ManojManoj-zu7mh หลายเดือนก่อน

    നല്ല ഐഡിയ ആണ് പക്ഷേ ഇന്ത്യയെ തകർക്കാൻ നടക്കുന്ന പ്രതിപക്ഷം സമ്മതിക്കില്ല

  • @pularichittazha2012
    @pularichittazha2012 หลายเดือนก่อน

    ജനാധിപത്യം കേൾക്കാൻ സുഖം ഉണ്ട് .
    സമസ്ത ജാതിക്കാർക്കും പ്രാതിനിത്യം ഉള്ള മന്ത്രിസഭ വരണം.

  • @Wilson-Rosh
    @Wilson-Rosh หลายเดือนก่อน

    നടത്തണം........

  • @ajithvs7331
    @ajithvs7331 หลายเดือนก่อน +2

    പല സ്റ്റേറ്റ് ഗവണ്മെന്റ്കൾ പിരിച്ചു വിട്ടിട്ടുള്ള കോൺഗ്രസ്‌ന് ഈ നിയമം ഇഷ്ടം അല്ല

  • @jayakumarvishwakarmadas3432
    @jayakumarvishwakarmadas3432 หลายเดือนก่อน

    Mr. Shajan Skaria paranja suggestions valare nallathanu. Electronics yuga_thinu pattiya mattagalanu Election nu vendathu.

  • @baijut5504
    @baijut5504 หลายเดือนก่อน

    Best

  • @sivadasan9619
    @sivadasan9619 หลายเดือนก่อน +1

    സാജൻ റെ തിരക്കഥ പാളിപോയി 😂

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 หลายเดือนก่อน

    A bold step of Modi Government !

  • @shajuky
    @shajuky หลายเดือนก่อน

    ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കുറയും

  • @madhukumark.m5381
    @madhukumark.m5381 หลายเดือนก่อน +4

    Shajan..nowadays a grt Rahul ഭക്തൻ...hahaha..

  • @Dammam948
    @Dammam948 หลายเดือนก่อน +5

    നരേന്ദ്ര ദാമോദർദാസ് മോദി🧡🧡🧡🧡

  • @BabuDamodharan-ze8wc
    @BabuDamodharan-ze8wc หลายเดือนก่อน

    രാജ്യത്തിന് എന്തെങ്കിലും
    ഗുണം കാണും .
    അതുകൊണ്ടാണല്ലോ
    എല്ലാ പ്രതിപക്ഷപാർട്ടികളും
    എതിക്കുന്നത്.

  • @thampikumarvt4302
    @thampikumarvt4302 หลายเดือนก่อน +2

    ഒറ്റ ഘട്ടത്തിൽ രണ്ട് സഭകളിൽ തെരെഞ്ഞെടുപ്പ് നടന്നാൽ ജനങ്ങൾ ഒന്നടങ്കം കേന്ദ്രത്തിന് വോട്ടു ചെയ്യും എന്ന് പറഞ്ഞാൽ അതിനർത്ഥം, പ്രാദേശിക പാർട്ടികൾക്ക് കേന്ദ്രത്തെക്കാൾ ഭരണമികവു കാട്ടാൻ കഴിയില്ല !

  • @GirishManu-w6p
    @GirishManu-w6p หลายเดือนก่อน +2

    താങ്ങൾക്കു ഇത് sahiകില്ലെന്നു നന്നായി അറിയാം.. പ്രേത്യേകിച്ചു ഈ അടുത്തകാലത്തായി

  • @sunishkumar5497
    @sunishkumar5497 หลายเดือนก่อน +1

    ഇസ്‌ലാം എതിർക്കുന്നു ❤

  • @pradeepkumarc8282
    @pradeepkumarc8282 หลายเดือนก่อน

    പുതിയ പുതിയ പരിക്ഷാരങ്ങൾ ഉണ്ടാകുമ്പോൾ സാകേതിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുന്നത് ശരി തന്നെ. അതു കൊണ്ട് തന്നെ വികസന പ്രവർത്തനങ്ങളൊക്കെ നമ്മൾ മാറ്റിവെക്കാറുണ്ടോ' അതുപോലെ തന്നെ കോടികൾ ലാഭിക്കാൻ കഴിയുന്ന പ്രവർത്തിയെ ആരും തുരങ്കം വെക്കാതിരുന്നാൽ നാടിന് നല്ലത്.

  • @GopiGopi-eh9ps
    @GopiGopi-eh9ps หลายเดือนก่อน +2

    രാഷ്ട്രീയം എതും ആകട്ടെ ജനങ്ങൾക്ക് ഭരണസ്തഭനം ഉണ്ടാവാതെ നോക്കണം മൂന്നു ഇലക്ഷൻ രണ്ടരവർഷം പഞ്ചായത്ത് ക്ലർക്ക് മുതൽ ജില്ല കലക്ടർ വരെ ഇലക്ഷൻറെ പേരിൽ ഒരു ഫയലും ഒപ്പിടാറില്ല മാറ്റിവെയ്ക്കപെടുന്നു ലക്ഷം കോടി രൂപയോളം ഇലക്ഷനെ ചിലവ് ചെയ്യുന്നു കോൺടാക്റ്റർ വ്യവസായികൾ മറ്റുള്ളവരുടെ കൈയിൽ നിന്നു പിരിവ് ജനങ്ങളുടെ ടാക്സ് കൊടുത്താണ് ഇലക്ഷൻ നടത്തുന്നത് ജനങ്ങൾക്ക് വേണ്ടിയാണോ ഈ മാമ്മ മാധ്യമങ്ങൾ കുഴൽ ഊത്ത് നടത്തുന്നത് ജന ദ്രോഹികളാണ് ചിലർ മനസ്സിലാക്കാതെ പോകരുതെ ആരും

  • @sujith.cktrjithu497
    @sujith.cktrjithu497 หลายเดือนก่อน

    ഇത്രയും ദീര്ഘവീക്ഷണമുള്ള നിങ്ങളൊക്കെയാണ് ശരിക്കും നാട് ഭരിക്കേണ്ടത്.
    എന്നൊരു സാധാരണക്കാരിൽ സാധാരണക്കാരൻ

  • @prasannakumargopalan8708
    @prasannakumargopalan8708 หลายเดือนก่อน

    നല്ല കാര്യം സാമ്പത്തിക ലാഭം ഉണ്ടാകും.