ആധാർ അപ്ഡേഷൻ എന്നാൽ രേഖകൾ ചേർക്കലാണ് പത്തു വർഷം മുമ്പ് എടുത്ത ആധാറിലെ പേരിന്റെയും അഡ്രസ്സിന്റെയും രേഖകൾ പുതുക്കൽ ആണ് നടക്കുന്നത് ഒരു പക്ഷെ നമ്മൾ അഡ്രസ്സ് മാത്രം ആധാറിൽ മാറ്റിയിട്ടുണ്ടാകാം അല്ലെങ്കിൽ പേര് മാത്രം മാറ്റിയിട്ടുണ്ടാക്കാം എന്നാലും ഇത് ചെയ്യണം പക്ഷെ പേരും അഡ്രസ്സും രണ്ടും മാറ്റിയ വർ ഡോക്യുമെന്റ് അപ് ഡേഷൻ ചെയ്യേണ്ടതില്ല. ആധാറിൽ രണ്ട് ഭാഗങ്ങളുണ്ട് ബയോമെട്രിക്ക് ഡമോ ഗ്രാഫിക്ക് ബയോമെട്രിക്ക് എന്നാൽ ഫോട്ടോ ഫിംഗർ ഐറിസ് ഇവ പുതുക്കുന്നതാണ് നല്ലത് കാരണം പത്തു വർഷം മുന്നെയുള്ള ഫോട്ടോ ആയിരിക്കുമല്ലോ മിക്കവരുടെയും ആധാറിൽ പക്ഷെ നിർബന്ധമില്ല. അതിന് 100 രൂപ ചാർജ്ജുണ്ട് ആധാറിന്റെ എല്ലാ ചാർജ്ജും അക്ഷയയാൽ പ്രദർശിപ്പിച്ചിട്ടുണ്ട് അത് മാത്രം കൊടുത്താൽ മതി
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel നമ്മുടെ ചാനലിൽ അടുത്തിടെ ചെയ്ത videos എല്ലാം Whatsapp ചാനലിൽ ഇട്ടിട്ടുണ്ട്. Join ചെയ്തിട്ട് മുകളിലേക്ക് scroll ചെയ്തു നോക്കിയാൽ കാണാം... ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
Bro, last month aadhar card akshaya il update cheythayirunn. Aadhar nte puthiyath original copy kittan entha cheyyendath, ath post il varumo atho akshaya centre il chenn apply cheyyano?
ഇലക്ട്രൽ ഐ. ഡി. കാർഡ് അപ്ഡേറ്റ് ചെയ്യേണ്ടസ്ത്തുണ്ടോ? ചില അക്ഷയ കേന്ദ്രങ്ങളിൽ ആധാർ പുതുക്കാൻ ചെല്ലുമ്പോൾ ഐ. ഡി. കാർഡ് അപ്ഡേറ്റ് ചെയ്താലേ പുതുക്കാൻ പറ്റൂ എന്നു പറയുന്നു കാശടിക്കാനുള്ള തന്ത്രമാണോ?ദയവായി മറുപടി തരിക!
Sir, രണ്ടു മാസം മുൻപ് എന്റെ ആധാറിൽ date of birth change ചെയ്തായിരുന്നു... ഇതുവരെ പുതിയ കാർഡ് കിട്ടിയില്ല... അക്ഷയ യിൽ പോയി തിരക്കിയപ്പോൾ ഇപ്പോഴും processing നടന്നുകൊണ്ടിരിക്കുന്നു എന്നാണ്....അതെന്താ അങ്ങനെ? 🤔🤔
Sir biometric information change cheyyathe Aadhar update cheyyan patto? Photo change cheythillenkil problem undo? Pls reply sir Vere oralude aadhaar aa aal illathe enikk akshayayil poyi update cheyyan patto
ഞാൻ ഇതുപോലെ ആധാർ pvc ആക്കാൻ അക്ഷയിൽ കൊടുത്ത് അപ്പോൾ അപ്പോൾ അവർ പറഞ്ഞത് 2 അഴച്ചക്കുള്ളിൽ കിട്ടുമെന്ന് പറഞ്ഞെ പോസ്റ്റ് വഴി ഇപ്പോൾ ഒരു മാസം അവറായി ഇതുവരെ വന്നില്ല ഇനി എന്താ ചെയ്യണ്ടത്
Pvc status ചെക്ക് ചെയ്യാൻ വല്ലോ വഴിയുമുണ്ടോ അത് ഓഡർ ചെയിതന്റ് print outum കിട്ടിയില്ല അത് സൈറ്റ് ഡൌൺ ആണ് എന്നു പറഞ്ഞ് print out എടുത്ത് തന്നില്ല ഇനി വേറെ വല്ലോ മാർഗവും ഉണ്ടോ status ചെക്ക് ഉണ്ടെങ്കിൽ പറഞ്ഞ് തരുമോ
Oru doubt ചോദിക്കാൻ ആണ്... After marriage surname husband name ആണോ, ആധാറിൽ ചേർക്കണ്ടത്.. അല്ലെങ്കിൽ sslc book ill പോലെ Father 's name ആണോ? Pls reply... Latest information എന്താണ്? പേരിന്റെ കൂടെ എന്താണ് ചേർക്കേണ്ടത്?
അക്ഷയയിൽ പോയി ആധാർ update ചെയ്തു...കൂടെ address change ചെയ്തു...1മാസം കഴിഞ്ഞു ഒരു aadhar card postman കൊണ്ടു തന്നു...പക്‌ഷേ അതിൽ ഉള്ള ഫോട്ടോ പഴയത് ആണ്...site ആധാർ ചെക്ക് ചെയ്തപ്പോ ഫോട്ടോ change ചെയ്ത ആധാർ ആണ് കാണിക്കുന്നെ....ഇനി ഇപ്പൊ ഫോട്ടോ change ആയ പുതിയ ആധാർ വേറെ കിട്ടുമോ? Please reply
ഞാൻ ഇന്നലെ എന്റെ യും ഉമ്മയുടെയും ആധാർ അപ്ഡേറ്റ് ചെയ്തു ഒരാൾക്ക് വാങ്ങിയത് 150 രൂപ വെച്ചാണ് സാർ പിന്നെ ഒരു സംശയം അമ്മയുടെ അച്ഛന്റെയും കെയർ ഓഫ് ഇപ്പോ വെക്കാൻ പറ്റില്ല എന്ന് അവര് പറഞ്ഞത് അതിന് എന്തെങ്കിലും പ്രോബ്ലം വരുമോ ഭാവിയിൽ
Brother oru doubt chodichote... Njn currently use cheyunna bank account adhaar aayit link cheythirnu ennale.... Pakshe epavum bank seeding status kanikunnath njn adyam cheytha bank account aane.. Ath njn use cheyatha account aane... Ntha cheyuka plz reply bro
എന്റെ ആധാർ download ചെയ്തു. പക്ഷെ അതിൽ digital signature not verified ennu oru question mark koode kanikunnu.. എന്തെകിലും കുഴപ്പം ഉണ്ടോ... അങ്ങനെ ഉണ്ടെങ്കിൽ engana phonil download ആകുവാ... Plz rply
Bro njan inn Aadhar cardile photo, mobile number, biometric athokke puthukki ini mobile numberil sms vannaal akshaya yil varanam enn paranjittundh avidenn thanne Avar puthukiyaa Aadhar card tharumo pls reply
ഇത്തരത്തിൽ ഉള്ള അപ്ഡേറ്റ് ചെയ്യാൻ അക്ഷയയിൽ പോകുന്നവരോട് പാൻകാർഡ് എടുക്കാൻ നിർബന്ധിക്കുന്നു, അല്ലാത്ത പക്ഷം ചെയ്ത് കൊടുക്കുന്നില്ല, ഇത് പാൻകാർഡ് വ്യാപകം ആക്കാൻ ഉള്ള പദ്ധതി ആണോ ?
@@SURESAM ചോദിച്ചപ്പോൾ അവര്ക്ക് അങ്ങനെ ചെയ്യാൻ നിർദേശം ഉണ്ടെന്ന് പറയുന്നു, കുറച്ചു നാൾ മുന്ന് പാൻകാർഡ് വ്യാപകം ആക്കും എന്നൊരു പത്രവാർത്ത ഉണ്ടായിരുന്നു, ഇനി അതിൻ്റെ ഭാഗമാണോ ഇത്?
ഫിംഗർ പ്രിന്റ് പതിയുന്നില്ല. പാസ്പോർട്ട് എടുത്തപ്പോഴും എമിറേറ്റ്സ് ഐഡി എടുത്തപ്പോഴൊന്നും പ്രശ്നം ഇല്ലായിരുന്നു. പക്ഷെ മോന്റെ ആധാർ എടുക്കാൻ പോയപ്പോ എന്റെ ഫിംഗർ പ്രിന്റ് കിട്ടുന്നില്ല. ഇപ്പൊ ആധാർ പുതുക്കാനും ഫിംഗർ പ്രിന്റ് എടുക്കണം എന്ന് പറയുന്നു. എന്ത് ചെയ്യും?
സാർ, 10കൊല്ലം കഴിഞ്ഞadhar❤️അപ്ഡേറ്റ് ആക്കാൻ റേഷൻ കാർഡ് വേണോ 6മാസം മുമ്പ് ഞാൻ ആധാർ എന്റെ പുതിയ മൊബൈൽ നമ്പർ ആയി പുതുക്കി. ഇനി വീണ്ടും അപ്ഡേറ്റ് ചെയ്യണോ സാർ
പുതുക്കുന്നതു നല്ലതാണ് Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ. th-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
ചേട്ടാ എനിക്ക് ഇതുവരെ ആധാർ എന്ന സാധനം കിട്ടിയിട്ടേയില്ല, ഞാൻ കഴിഞ്ഞ 8 വർഷമായി ഓരോ വർഷവും 2,3 തവണ കൊടുക്കും എപ്പോൾ കൊടുത്താലും reject ആയിപോകുന്നു എന്തെങ്കിലും വഴി ഉണ്ടോ
എനിക്ക് thamil നാട്ടിൽ ഒരു അഡ്രെസ്സ് ഉണ്ടായിരുന്നു കഴിഞ്ഞ 2 മാസം മുൻപ് ഞാൻ അവിടെ കൊടുത്തു നോക്കി അവിടത്തെ post office വഴി അതും reject ആയി എല്ലാ proof ഉം തമിഴ് നാട്ടിലെ കൊടുത്തിരുന്നു
സമയമെടുക്കും. Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ. th-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
Sir, njan aadhar card update ചെയ്യാൻ അക്ഷയയിൽ പോയപ്പോൾ അവര് പറഞ്ഞു proof of identity ക്ക് sslc പറ്റില്ല എന്ന്... Entel വേറെ documents ഒന്നും ഇല്ല.... എനിക്ക് aadharile പേരിൽ ചെറിയ തെറ്റുണ്ട്...പിന്നെ addressum തെറ്റാണു.... Proof of address ന് ration card പോരേ.... Ration card il പേര് ഉണ്ടായാൽ പോരെ....
അക്ഷയിൽ പോയി ആധാറിൽ phone number change ചെയ്യ്തു പക്ഷേ 4 days ആയിട്ടും ശരി ആയില്ല, ആധാർ വാലിഡിറ്റി check ചെയ്യുമ്പോൾ techanical error എന്ന് കാണിക്കുന്നു otp വരുന്നില്ല ഇനി എന്താ ചെയ്യുക
Aadhar card ആയി link ചയ്യാൻ പുതിയ നമ്പർ കൊടുത്തു.. പക്ഷെ ഇത്രെയും ദിവസമായി അത് ന്റെ ഒരു വിവരവും ഇല്ല..1947 ഇൽ contact ചയ്തു.. എന്നാൽ എനിക് admission timil original aadhar card വേണ്ടി varumuoo.. Pakshe ente kayyil e aadhar card und. That we can use as original?
Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
th-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
Videos kandu, ethil documents aanu nammakku phone loode pattunnathu, ethil thanne biometric cheyyan paranju msg varunnavarum nd, aadhaar ethu vare photo onnum maattathavarkku, enikkum vannayirunnu athu pole msg angane vannavar randum cheyyunnathu athyavashyam alle, ethil photo maattunnathinayi nammal akshya kendhrathil thanne povanam, ee phone ill varunna msg palarum sredhikkunnilla, randu msg um vannavar randum cheythalalle aadhaar nilanikku, onnu mathram cheythu vacha karyam undavuo
Video കാണൂ dear എന്നിട്ട് 1947 ൽ വിളിക്കൂ
ആധാർ അപ്ഡേഷൻ എന്നാൽ രേഖകൾ ചേർക്കലാണ്
പത്തു വർഷം മുമ്പ് എടുത്ത ആധാറിലെ പേരിന്റെയും അഡ്രസ്സിന്റെയും രേഖകൾ പുതുക്കൽ ആണ് നടക്കുന്നത്
ഒരു പക്ഷെ നമ്മൾ അഡ്രസ്സ് മാത്രം ആധാറിൽ മാറ്റിയിട്ടുണ്ടാകാം അല്ലെങ്കിൽ പേര് മാത്രം മാറ്റിയിട്ടുണ്ടാക്കാം എന്നാലും ഇത് ചെയ്യണം പക്ഷെ പേരും അഡ്രസ്സും രണ്ടും മാറ്റിയ വർ ഡോക്യുമെന്റ് അപ് ഡേഷൻ ചെയ്യേണ്ടതില്ല.
ആധാറിൽ രണ്ട് ഭാഗങ്ങളുണ്ട്
ബയോമെട്രിക്ക്
ഡമോ ഗ്രാഫിക്ക്
ബയോമെട്രിക്ക് എന്നാൽ ഫോട്ടോ ഫിംഗർ ഐറിസ് ഇവ പുതുക്കുന്നതാണ് നല്ലത് കാരണം പത്തു വർഷം മുന്നെയുള്ള ഫോട്ടോ ആയിരിക്കുമല്ലോ മിക്കവരുടെയും ആധാറിൽ പക്ഷെ നിർബന്ധമില്ല. അതിന് 100 രൂപ ചാർജ്ജുണ്ട്
ആധാറിന്റെ എല്ലാ ചാർജ്ജും അക്ഷയയാൽ പ്രദർശിപ്പിച്ചിട്ടുണ്ട് അത് മാത്രം കൊടുത്താൽ മതി
536823
@@maluzz1237o
നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് ❤ഞാൻ ആധാർ പുതുക്കിയത് നിങ്ങളെ വീഡിയോകണ്ടുകൊണ്ടാണ്.താങ്ക്യൂ
👍😍❤️
വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി .
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
നമ്മുടെ ചാനലിൽ അടുത്തിടെ ചെയ്ത videos എല്ലാം Whatsapp ചാനലിൽ ഇട്ടിട്ടുണ്ട്. Join ചെയ്തിട്ട് മുകളിലേക്ക് scroll ചെയ്തു നോക്കിയാൽ കാണാം...
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
@@SURESAM wat sup no. തരുമൊ
Sire Enik Photo Change Cheyyanam Kure Aayi Akshayayil Athin Aayi Nadakkunnu...But Finger Update Aakiyalle photo mattan pattullo enna parayane ente finger sheri aavunnillah red anu kaanikkunne enthengillum solution?
പോസ്റ്റ് ഓഫീസിലോ വേറെ ഒരു അക്ഷയയിലോ പോയി നോക്കൂ
Thanks friend... Adhar update cheyyanamenkil Voter Id card first update cheyyendathundo? Expecting your reply
അങ്ങനെയില്ല വേണമെങ്കിൽ ചെയ്യാം എന്ന് മാത്രം
Useful video. Thanks
💙👍😍❤️
Bro, last month aadhar card akshaya il update cheythayirunn.
Aadhar nte puthiyath original copy kittan entha cheyyendath, ath post il varumo atho akshaya centre il chenn apply cheyyano?
കുറച്ചുദിവസം കഴിഞ്ഞാൽ പോസ്റ്റിൽ വരും അല്ലെങ്കിൽ നിങ്ങൾക്ക് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാൻ പറ്റുമല്ലോ
Travel cardine kurich video cheyyamo?
ചെയ്യാം
സർ ഞാൻ ഇന്നാണ് ആധാർ update ചെയ്തത് 1 week ഉള്ളിൽ update ആവില്ലേ.... 🙏🏻🙏🏻 പplz🫶🏻reply NEET register ചെയ്യാനാണ്
ആകേണ്ടതാണ്
Kittiyoo?? Njan inn koduthu 16 inu munne kittioo 😢
@@usertest-7njan koduthitt 3 week aayi.. Eppoozhum under process kaanikkunnu.. Yethre days pidikkum..?
Very helpful video.thank u
😍❤️
Minor pan card എങ്ങനെ major pan card ആക്കം ഒന്ന് പറയുമോ
നോക്കുക എനിക്കത് കൃത്യമായി അറിയില്ല ഒന്ന് അക്ഷയയിൽ പോയി ചോദിക്കാമോ
Nan 2021 photoyum mattum update cheydirunnu ippol cheyyano appol
ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല
Nalla vivarangal. ini puthiya adhar card engane issue cheyyam ennathinepatti onnu parayamo.
അതിനു അടുത്തുള്ള ആധാർ enrollment സെന്ററിൽ പോയാൽ മതി dear
ആധാർ Update ചെയ്ത പ്പോൾ അതിൽ പോസ്റ്റാഫീസിന്റെ പേര് വന്നില്ല അത് കറക്റ്റ് ചെയ്ത് പുതിയ കാർഡ് കിട്ടാൻ എത്ര സമയം എടുക്കും.
കുറച്ചു ദിവസം എടുക്കുന്നുണ്ട്
Voter id vech aadhar update cheydu.... Photo matiyilla... Prbm endagilum indo.. Photo matiyilagil.... Puthiya aadhar print edukano
അങ്ങനെ ഫോട്ടോ മാറ്റണമെന്ന് നിർബന്ധമൊന്നുമില്ല ട്ടോ
Very very helpful bro
😍❤️
ഇലക്ട്രൽ ഐ. ഡി. കാർഡ് അപ്ഡേറ്റ് ചെയ്യേണ്ടസ്ത്തുണ്ടോ? ചില അക്ഷയ കേന്ദ്രങ്ങളിൽ ആധാർ പുതുക്കാൻ ചെല്ലുമ്പോൾ ഐ. ഡി. കാർഡ് അപ്ഡേറ്റ് ചെയ്താലേ പുതുക്കാൻ പറ്റൂ എന്നു പറയുന്നു കാശടിക്കാനുള്ള തന്ത്രമാണോ?ദയവായി മറുപടി തരിക!
അങ്ങിനെ ഇപ്പോൾ govt ഭാഗത്തു നിന്നും ഉത്തരവ് വന്നിട്ടില്ല
Sir innale poyi biometrics update cheythu ethra divasathinullil update avum? Urgent ayi oru sim edukan an
ഒരാഴ്ച്ച
Sir, രണ്ടു മാസം മുൻപ് എന്റെ ആധാറിൽ date of birth change ചെയ്തായിരുന്നു... ഇതുവരെ പുതിയ കാർഡ് കിട്ടിയില്ല... അക്ഷയ യിൽ പോയി തിരക്കിയപ്പോൾ ഇപ്പോഴും processing നടന്നുകൊണ്ടിരിക്കുന്നു എന്നാണ്....അതെന്താ അങ്ങനെ? 🤔🤔
2 മാസമൊക്കെ എടുക്കുന്നുണ്ട്
Sir biometric information change cheyyathe Aadhar update cheyyan patto? Photo change cheythillenkil problem undo? Pls reply sir
Vere oralude aadhaar aa aal illathe enikk akshayayil poyi update cheyyan patto
ചെയ്യാൻ പറ്റും
Bro oru doubt....adhar download cheythu...from uidai ith akshaya centre il koduthal card ruupathil tharumoo avar...
Yes
Sir three fingerprints ok aythu.adhar update akumo.biometric issue undu due to allergy 😢😢plz reply sir
ആകും ട്ടോ
Nalla video👍
❤️❤️❤️
Sir finger print illathe kanninte scan mathram koduth adhar update cheyyan pattumo ,finger print nashta pettavar enth cheyyum
1947 ഇതാണ് ആധാർ ഹെൽപ്‌ലൈൻ number. വിളിക്കൂ
Thanks Great job Bro...👏👏❣
😍❤️
Adhar update cheythu puthiya card kayyil kitty eni melvilasam urappikkan id card licence add cheyyano?
എല്ലാറ്റിലെയും അഡ്രസ്സ് കറക്റ്റ് തന്നെയല്ലേ
@@SURESAM അതെ മാറ്റം ഒന്നും ഇല്ല
ഞാൻ ഇതുപോലെ ആധാർ pvc ആക്കാൻ അക്ഷയിൽ കൊടുത്ത് അപ്പോൾ അപ്പോൾ അവർ പറഞ്ഞത് 2 അഴച്ചക്കുള്ളിൽ കിട്ടുമെന്ന് പറഞ്ഞെ പോസ്റ്റ് വഴി ഇപ്പോൾ ഒരു മാസം അവറായി ഇതുവരെ വന്നില്ല ഇനി എന്താ ചെയ്യണ്ടത്
ഒന്നും ചെയ്യാനില്ല. പോസ്റ്റൽ വഴി വരും.
Pvc status ചെക്ക് ചെയ്യാൻ വല്ലോ വഴിയുമുണ്ടോ അത് ഓഡർ ചെയിതന്റ് print outum കിട്ടിയില്ല അത് സൈറ്റ് ഡൌൺ ആണ് എന്നു പറഞ്ഞ് print out എടുത്ത് തന്നില്ല ഇനി വേറെ വല്ലോ മാർഗവും ഉണ്ടോ status ചെക്ക് ഉണ്ടെങ്കിൽ പറഞ്ഞ് തരുമോ
Oru doubt ചോദിക്കാൻ ആണ്... After marriage surname husband name ആണോ, ആധാറിൽ ചേർക്കണ്ടത്.. അല്ലെങ്കിൽ sslc book ill പോലെ Father 's name ആണോ? Pls reply... Latest information എന്താണ്? പേരിന്റെ കൂടെ എന്താണ് ചേർക്കേണ്ടത്?
നിങ്ങളുടെ ഇഷ്ടം ആണ്
Ente molk 15 yrs .schoolil adhar um bc yum verify cheythappol change .update nu nokkumpo finger print varunnilla.skin allergy und.athu ok aayit varaan paranju.Dr paranju time edukkumnnu.without finger print any solution ?adhar update cheythit venam correction cheyyan
1947 ഇതാണ് ആധാറിന്റെ കസ്റ്റമർ കെയർ. ഒന്ന് വിളിച്ചു നോക്കൂ
Sir Aadhar update aayenn msg vannu.ath eppo venamenkilum download cheyyamo?? Njan 3days കഴിഞ്ഞാണ് msg കണ്ടത്.any problem??? Pls reply sir
ഡൌൺലോഡ് ചെയ്തു നോക്കൂ
Sir, biometric updated aano allayinne eganeyaa aariuga
അത് മാറുന്നില്ലല്ലോ അതുകൊണ്ട് തന്നെ അപ്ഡേറ്റ് ചെയ്യേണ്ട കാര്യമില്ല
അക്ഷയയിൽ പോയി ആധാർ update ചെയ്തു...കൂടെ address change ചെയ്തു...1മാസം കഴിഞ്ഞു ഒരു aadhar card postman കൊണ്ടു തന്നു...പക്‌ഷേ അതിൽ ഉള്ള ഫോട്ടോ പഴയത് ആണ്...site ആധാർ ചെക്ക് ചെയ്തപ്പോ ഫോട്ടോ change ചെയ്ത ആധാർ ആണ് കാണിക്കുന്നെ....ഇനി ഇപ്പൊ ഫോട്ടോ change ആയ പുതിയ ആധാർ വേറെ കിട്ടുമോ? Please reply
നിങ്ങൾ എവിടുന്നാണ് ഫോട്ടോ ചേഞ്ച് ചെയ്തത് അവിടെ പോയിട്ട് കംപ്ലൈന്റ്റ് ചെയ്യൂ
@@SURESAM my aadhar site il photo change aayittund
Yes varum
2021ൽ ഞാൻ ബയോമെട്രിക് update ചെയ്തിരുന്നു. ഇനി update ചെയ്യേണ്ടതുണ്ടോ?
വേണ്ട
Marriage kazhinjath kond address change chayanathundo pineed jobnte oke timil problem varuo certificate ok swandam address aanu
അങ്ങനെ കുഴപ്പമൊന്നുമില്ല അഡ്രസ് മാറിയത് കൊണ്ട്
ആധാർ ഫോൺ no ആയി ലിങ്ക് ചെയ്യാൻ എത്ര ടൈം എടുക്കും. അതുകഴിഞ്ഞാൽ അല്ലേ update ചയ്യുക.
ഒരുമിച്ചു ചെയ്താൽ മതി.
അക്ഷയ വഴി ചെയ്യൂ
@@SURESAM രണ്ടും ഒരേ ടൈം ആകുമോ.
ഞാൻ ഇന്നലെ എന്റെ യും ഉമ്മയുടെയും ആധാർ അപ്ഡേറ്റ് ചെയ്തു ഒരാൾക്ക് വാങ്ങിയത് 150 രൂപ വെച്ചാണ് സാർ പിന്നെ ഒരു സംശയം അമ്മയുടെ അച്ഛന്റെയും കെയർ ഓഫ് ഇപ്പോ വെക്കാൻ പറ്റില്ല എന്ന് അവര് പറഞ്ഞത് അതിന് എന്തെങ്കിലും പ്രോബ്ലം വരുമോ ഭാവിയിൽ
Care off വെക്കാൻ പറ്റുമല്ലോ. എന്റെ ആധാർ കാർഡിൽ ഞാൻ കഴിഞ്ഞ മാസമാണ് വെച്ചത്
സാർ ഇനി മൊബൈൽ വഴി വെക്കാൻ പറ്റുമോ കെയർ ഓഫ് അഡ്രസ് ❤@@SURESAM
നമ്മൾ ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്ത സ്റ്റാറ്റസ് കംപ്ലീറ്റ് ആയതിനു ശേഷം ഡൌൺലോഡ് ചെയ്യുന്ന e ആധാറിലെ issue date പഴയതു തന്നെയാണ് കാണുന്നത്, അത് മാറില്ലേ??
അത് കുഴപ്പമില്ല
Brother oru doubt chodichote... Njn currently use cheyunna bank account adhaar aayit link cheythirnu ennale.... Pakshe epavum bank seeding status kanikunnath njn adyam cheytha bank account aane.. Ath njn use cheyatha account aane... Ntha cheyuka plz reply bro
Last എടുത്ത അക്കൗണ്ട് ആണ് കണക്കാക്കുക
@@SURESAM bank linking status kaanikunath adyate thanne aane... Athinte artham new account adhaar aayit link aayit illa eannano???
adhar card update cheyyan 50 roopayum, pinne fingers, eyes update cheyyan 100 angane total 150 varunnudo.plz reply
👍
Sir. Salary kitunnathinu sparkil details kettaan aadhar valid aanonn nokanam. Athinu sesham valid alenkil update cheytha mathiyenn paranju. Valid aanonn engane ariyum. Nale poyi update cheytha pazhaya aadhar kond karyam undaako
എന്ന് ആരു പറഞ്ഞു?
ആധാറിന് validity ഒക്കെ എപ്പോഴും ഉണ്ടാകുമല്ലോ
Njn biometric information update cheythu but enik old aadhar card ane postil vanne appo onnum kode update cheyyano
മറ്റു വിവരങ്ങളൊന്നും മാറിയിട്ടില്ലെങ്കിൽ അതേ കാർട് തന്നെയല്ലേ വരിക
@@SURESAM photo mattiyatha vannath old photo kittyath
കർഷക തൊഴിലാളി UID ചെയ്യേണ്ട വീഡിയോ ഇടുമോ
അതിനെ പറ്റി അറിയില്ലല്ലോ
പുതിയതായി വന്നതാ
എന്റെ ആധാർ download ചെയ്തു. പക്ഷെ അതിൽ digital signature not verified ennu oru question mark koode kanikunnu.. എന്തെകിലും കുഴപ്പം ഉണ്ടോ... അങ്ങനെ ഉണ്ടെങ്കിൽ engana phonil download ആകുവാ... Plz rply
1947 ൽ വിളിച്ചു നോക്കൂ. അവർ help ചെയ്യും
ഏത് number ആണ് type ചെയ്യണ്ടേ..
@@amruthakannan6559 1947
എനിക്കും എങ്ങനാ വന്നത്
Bro njan inn Aadhar cardile photo, mobile number, biometric athokke puthukki ini mobile numberil sms vannaal akshaya yil varanam enn paranjittundh avidenn thanne Avar puthukiyaa Aadhar card tharumo pls reply
തരും
വളരേ നന്ദി
😍
ആധാറും ഗ്യാസ് കണക്ഷനനും ലിങ്ക് ചെയ്യേണ്ടതുണ്ടോ?
അത് ലിങ്ക് ആയിരിക്കുമല്ലോ
Good information 👌🥰useful
😍👍❤️
ആധാറും ഫോൺനമ്പറുമായി ലിങ്ക് ചെയ്യുന്നതെങ്ങിനെ പറഞ്ഞുതരുമോ
അക്ഷയ അല്ലെങ്കിൽ CSC കേന്ദ്രങ്ങൾ വഴി ചെയ്യൂ
ഇത്തരത്തിൽ ഉള്ള അപ്ഡേറ്റ് ചെയ്യാൻ അക്ഷയയിൽ പോകുന്നവരോട് പാൻകാർഡ് എടുക്കാൻ നിർബന്ധിക്കുന്നു, അല്ലാത്ത പക്ഷം ചെയ്ത് കൊടുക്കുന്നില്ല, ഇത് പാൻകാർഡ് വ്യാപകം ആക്കാൻ ഉള്ള പദ്ധതി ആണോ ?
കംപ്ലയിന്റ് ചെയ്യൂ
@@SURESAM ചോദിച്ചപ്പോൾ അവര്ക്ക് അങ്ങനെ ചെയ്യാൻ നിർദേശം ഉണ്ടെന്ന് പറയുന്നു, കുറച്ചു നാൾ മുന്ന് പാൻകാർഡ് വ്യാപകം ആക്കും എന്നൊരു പത്രവാർത്ത ഉണ്ടായിരുന്നു, ഇനി അതിൻ്റെ ഭാഗമാണോ ഇത്?
ഫിംഗർ പ്രിന്റ് പതിയുന്നില്ല. പാസ്പോർട്ട് എടുത്തപ്പോഴും എമിറേറ്റ്സ് ഐഡി എടുത്തപ്പോഴൊന്നും പ്രശ്നം ഇല്ലായിരുന്നു. പക്ഷെ മോന്റെ ആധാർ എടുക്കാൻ പോയപ്പോ എന്റെ ഫിംഗർ പ്രിന്റ് കിട്ടുന്നില്ല. ഇപ്പൊ ആധാർ പുതുക്കാനും ഫിംഗർ പ്രിന്റ് എടുക്കണം എന്ന് പറയുന്നു. എന്ത് ചെയ്യും?
ആധാർ എൻറോൾ സെന്ററിൽ പോയി ഫിംഗർ പ്രിന്റ് update ചെയ്യൂ
@@SURESAM ഇപ്പോൾ തല്ക്കാലം ഓൺലൈൻ ആയിട്ട് ആധാർ പുതുക്കിയാൽ മതിയോ? അതിന് ഫിംഗർ പ്രിന്റ് എടുക്കേണ്ടത് നിർബന്ധം അല്ലല്ലോ?
ബ്രോ ആധാർ updae kazinga മെയ് മാസം കൊടുത്തിട് ഇതുവരെ കംപ്ലീറ്റ് ആയില്ല. എന്തുകൊണ്ടാണ്.?
1947 ഈ നമ്പറിൽ വിളിച്ചു ചോദിക്കൂ
Aadhar address change ചെയ്തു site ൽ verification failed എന്നാണ് കാണിക്കുന്നത്
1947 ൽ വിളിച്ചു പറയൂ
Thanks for your video
👍😍❤️
3 masam mump adhar centeril poi phone numbur change cheythirunnu.. annu eye scanum fingerum koduthirunnu..ini enik update document update cheyyendath undo
വേണ്ടല്ലോ
👍
Good information
😍
Adhaar post officill vannitundennu engane ariyum
അത് പോസ്റ്റുമാൻ കൊണ്ടുവന്ന് തരും
@@SURESAM njan koduthirikkunna adressill ippol aarum thaamasikkunilla
സാർ,
10കൊല്ലം കഴിഞ്ഞadhar❤️അപ്ഡേറ്റ് ആക്കാൻ റേഷൻ കാർഡ് വേണോ
6മാസം മുമ്പ് ഞാൻ ആധാർ എന്റെ പുതിയ മൊബൈൽ നമ്പർ ആയി പുതുക്കി. ഇനി വീണ്ടും അപ്ഡേറ്റ് ചെയ്യണോ സാർ
പുതുക്കുന്നതു നല്ലതാണ്
Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
th-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
Enta molk adhar 3 thavana akshayil poi eduthittum reject aakunnu. Ini endh cheyanam?
1947 ൽ വിളിക്കൂ
Njn 2021Adhaar update Cheithu apol veendum update cheyano. Enik phonil message vannu update cheyanam ennu paranju athu entha angane.
Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
th-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
Adhaaril kodutha number kalanj pooyi appol engane update cheyyaan
അക്ഷയ പോയിട്ട് അപ്ഡേറ്റ് ചെയ്യൂ
Nta oru finger print work avnllh..nth chym chetta
അപ്ഡേറ്റ് ചെയ്യൂ
പത്തു വർഷത്തിനുള്ളിൽ update ചെയ്തിട്ടുണ്ടെങ്കിൽ ഇനി പുതുക്കണോ ?
വേണ്ടല്ലോ
Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
th-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
Sir ഈ സൈറ്റിൽ കേറിയാൽ ആധാർ കാർഡ് active ആക്കാൻ പറ്റുമോ?
Pls reply
പറ്റുമല്ലോ
Adhar il puthiya phone no add cheyyan mobilil kudi pattuvo
ഇല്ല dear, അക്ഷയ വഴിയേ പറ്റൂ
Phonilude Aadharil photo mattunnath parajutharumo
അടുത്തുള്ള ആധാർ എന്റോൾമെന്റ് സെന്ററിൽ
ഫോണിൽ ആധാർ ഇപ്പോൾ update ചെയ്യാൻ ഇപ്പോൾ 50 രൂപ online payment കാണിക്കുന്നു. ഇതു ശരിയാണോ ഭായ്
ഇപ്പോൾ കാണിക്കുന്നുണ്ട്
Aadhar update cheythashesham ethra days edukum completed akan? Njn innalae annu cheythathu.. Phn ll
കുറച്ചു ദിവസങ്ങൾ എടുക്കും dear
Akshya yill ninnu cheyumbol 50 rs mathram kodukuka chilayiduthuninnu 100 vagunundu kodukaruth❗️❗️❗️
🙏
Ente adhar IL name small letter I'll Ann but mattu documents IL capital Ann ath prashnam anoo
കുഴപ്പമില്ല
Njaan adhaar card update 7 months munne cheyyaan koduthaathaan,ithuvare update cheytha adhaar card kitiyittillaaa athinte kaaranam enthaakum
1947 ഇതാണ് ആധാറിന്റെ ഹെല്പ് ലൈൻ നമ്പർ വിളിച്ചു ചോദിക്കൂ
Adhaar Generate complete ayi.Adhar Download Cheythapo Signature Question Mark Aanu kanikunnathu...Issue Date Pazhayathum ...Entha Angne
1947 ല് വിളിക്കൂ
ഒരു വർഷം മുൻപ് adhar card ഫോൺ നമ്പറുമായി ലിങ്ക് ചെയ്തിരുന്നു. ഇനി വീണ്ടും പുതുക്കേണ്ടതുണ്ടോ
പുതുക്കാം
@@SURESAM പുതുക്കിയില്ലെങ്കിൽ കുഴപ്പം ഉണ്ടോ
ചേട്ടാ എനിക്ക് ഇതുവരെ ആധാർ എന്ന സാധനം കിട്ടിയിട്ടേയില്ല, ഞാൻ കഴിഞ്ഞ 8 വർഷമായി ഓരോ വർഷവും 2,3 തവണ കൊടുക്കും എപ്പോൾ കൊടുത്താലും reject ആയിപോകുന്നു എന്തെങ്കിലും വഴി ഉണ്ടോ
Aadhar reject ആവുകയോ,???
അതെന്താ... 1947 എന്ന നമ്പറിൽ വിളിക്കൂ
1947 ഇൽ ഒരുപാട് വിളിച്ചിരുന്നു അവര് പറയുന്നു നിങ്ങൾ വീണ്ടും കൊടുക്കു എന്ന്
@@snehajanng-vc9lg അവരുടെ സഹായത്തോടെ ഏതേലും post ഓഫീസിൽ പോയി ചെയ്യൂ
എനിക്ക് thamil നാട്ടിൽ ഒരു അഡ്രെസ്സ് ഉണ്ടായിരുന്നു കഴിഞ്ഞ 2 മാസം മുൻപ് ഞാൻ അവിടെ കൊടുത്തു നോക്കി അവിടത്തെ post office വഴി അതും reject ആയി എല്ലാ proof ഉം തമിഴ് നാട്ടിലെ കൊടുത്തിരുന്നു
കേരളത്തിൽ കഴിഞ്ഞ 8 വർഷത്തോളം ശ്രെമിച്ചു കിട്ടിയില്ല
അക്ഷയ വഴി ചെയ്യുമ്പോൾ Update ചെയ്ത് അപ്പോൾ തന്നെ print out എടുത്തൂടെ ... അതോ സമയമെടുക്കോ ...?
സമയമെടുക്കും.
Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
th-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
ഫോണിലൂടെ ചെയതാൽ അപ്പോൾ തന്നെ വരുമോ പുതിയ രേഖ..?
സമയമെടുക്കും എന്ന് പഞ്ഞെത് പുതിയ രേഖ വരാനാണോ പ്രിൻ കിട്ടാൻ ആണോ ..?
Biometrick അടയാളങ്ങൾ പുതുക്കെണ്ട ആവിശ്യം ഇല്ലല്ലോ ...?
@@gafoorgafoorayappally9376 നിർബന്ധമില്ല 1947 എന്ന നമ്പറിൽ വിളിക്കൂ
ഒരു കാര്യം ഒരു നമ്പറിൽ മറ്റൊരുളുടെ ചെയ്യാൻ പറ്റോ...?
Sir, njan aadhar card update ചെയ്യാൻ അക്ഷയയിൽ പോയപ്പോൾ അവര് പറഞ്ഞു proof of identity ക്ക് sslc പറ്റില്ല എന്ന്... Entel വേറെ documents ഒന്നും ഇല്ല.... എനിക്ക് aadharile പേരിൽ ചെറിയ തെറ്റുണ്ട്...പിന്നെ addressum തെറ്റാണു.... Proof of address ന് ration card പോരേ.... Ration card il പേര് ഉണ്ടായാൽ പോരെ....
1947 ഇതാണ് ആധാർ ഹെൽപ്‌ലൈൻ. വിളിക്കൂ
ആധാർ പുതുക്കാൻ സമർപ്പിക്കുന്ന മേൽവിലാസ രേഖകളായ ഐഡി കാർസ്, റേഷൻ കാർഡ് വ്യത്യാസം ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്
1947 എന്ന helpline നമ്പറിൽ വിളിക്കൂ
Name veetil irunn change cheyyan pattuvo ippo
അതിൽ edit എന്നതിൽ പറ്റുമോന്നു നോക്കു. ഇല്ലെങ്കിൽ അങ്കണവാടിയിൽ ചെന്നാൽ മതി
അക്ഷയിൽ പോയി ആധാറിൽ phone number change ചെയ്യ്തു പക്ഷേ 4 days ആയിട്ടും ശരി ആയില്ല, ആധാർ വാലിഡിറ്റി check ചെയ്യുമ്പോൾ techanical error എന്ന് കാണിക്കുന്നു otp വരുന്നില്ല ഇനി എന്താ ചെയ്യുക
കുറച്ചു ദിവസങ്ങൾ എടുക്കും
@@SURESAM thanks for ur replay
@@s-p3398ready aayo,eathra days eaduthu..
Njn adhaar update cheyithu but statusinte avide onjum kaanikkunilla. Aahdar update historyill ellam updated kaariyangalum und
കുറച്ചു ദിവസം എടുക്കും അപ്ഡേഷൻ ആയിട്ട് വരാൻ
@@SURESAM njan update cheyithitt 40 days aayi
Njan 2017 il demographic update nadathiyirunnu. Ath kond ini 2027 il update cheythal mathi alle?
മതിയാകും
Aaddar update aayit new address il vannu ennitum spark il register chryyumbo old adress thanne varunnu...athenthukondanu?
അത് അപ്ഡേറ്റ് ആകുന്നേ ഉണ്ടാവുള്ളൂ
ചേട്ടാ ഞാൻ 3വർഷം മുൻപ് ഡേറ്റ് of birth അപ്ഡേറ്റ് ചെയ്തതാ ണ്..... ഇനി പുതിയതായിട്ട് ചെയണോ
വിഡിയോയിൽ ഉള്ള പോലെ നോക്കൂ
2018il cheythitullavar update cheyyano ini?
വേണമെന്നില്ല
Aadhar update cheythila enki bank account freeze akuo
ഇല്ല
Photo change cheyitha തു egane ariyam
അപ്ഡേഷൻ കഴിയുമ്പോൾ അറിയും
ഇതിൽ egane nokka പ്രിന്റ് എടുക്കാൻ വേണ്ടി ആണ്
Sir ente aadharil address sectonil fathers name spelling mistake ann athu correct cheyan ethokke proof venam
ഫാദർ name കറക്റ്റ് ആയി കൊടുത്തിട്ടുള്ള വേറെ ഒരു പ്രൂഫ് വേണം
Aadhar card ആയി link ചയ്യാൻ പുതിയ നമ്പർ കൊടുത്തു.. പക്ഷെ ഇത്രെയും ദിവസമായി അത് ന്റെ ഒരു വിവരവും ഇല്ല..1947 ഇൽ contact ചയ്തു.. എന്നാൽ എനിക് admission timil original aadhar card വേണ്ടി varumuoo.. Pakshe ente kayyil e aadhar card und. That we can use as original?
സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാമല്ലോ
Aadhar card ഏത് നമ്പറുമായി link ചെയ്തു എന്ന് അറിയാൻ കഴിയുമോ. Link ചെയ്ത നമ്പറിൽ നിന്നെ update ചെയ്യാൻ കഴിയൂ എന്ന് ഉണ്ടോ
In how many days the status' adhar under process ' will change
You can check through site
Malayinkil.2oo.rupees.
👍
njan adhar update cheyan poyappo enik finger ശരിയായില്ല 😢
നിങ്ങൾ പോയ അക്ഷയ അല്ലാതെ വേറെ ഒരു ഭാഗത്ത് പോയി നോക്കൂ
Name change cheyyan koduthu eppole 1 month aayi eniyum update aayilla,evanrude contact number vilichal call connect aakunnumilla 😢
1947 ലേക്കു വിളിക്കൂ
how to change name in aadhar card all my valid document have name correction to so i can't give any document for change name for aadhar card
Please call to 1947
How to open uidai site out side india?
അതറിയില്ല dear
update cheythathin shesham puthiya adhar card post vazhi varumo
വരും
ഫോൺ നമ്പർ ലിങ്ക് ചെയ്യാൻ പറഞ്ഞുതരുമോ
അക്ഷയ അല്ലെങ്കിൽ CSC കേന്ദ്രങ്ങൾ വഴി ചെയ്യൂ
@@SURESAM ok
Etta... Aadhar number miss ayyal enghaneya update cheyaa
Miss ആവുകയോ?, സൈറ്റിൽ പോയാൽ കിട്ടുമല്ലോ
@@SURESAM ആധാറിൽ first കൊടുത്ത mobile number annu miss ayath. Appo engheya update cheyukka.
Husband sthalathilla, phone no. Update cheyyanam. Enthu cheyyan pattum
അക്ഷയ അല്ലെങ്കിൽ CSC കേന്ദ്രങ്ങൾ വഴിയേ പറ്റൂ
Sir.. Molde Aadhaar Update cheyyan koduthitt 10 days aayi. Ethra days edukkum processing complete aakan
ഒരു മാസം വേറെ എടുക്കുന്നുണ്ട് എന്തായാലും സ്റ്റാറ്റസ് ചെക്ക് ചെയ്തു നോക്കൂ
Ethra naal eduthu
Ipol ഫോണിൽ ചെയ്യാൻ പറ്റുമോ
പറ്റുമല്ലോ
Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
th-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
Njn july 1 nu update cheytheya still processing 108 divsm aayi.... Complaints koduthu kure thavana.... Ennittum update aaakunilla
പോസ്റ്റ് ഓഫീസ് വഴി ചെയ്തു നോക്കൂ
@@SURESAM processing aayond ini update cheyan sadhikilla