സർ, ആധാറിൽ name ഒരു തവണ കറക്റ്റ് ആക്കി 5 days കഴിഞ്ഞു ചെല്ലാൻ പറഞ്ഞു but house name spelling തിരുത്തണമായിരുന്നു അത് പറയാൻ മറന്നു പോയി ഇനി change ചെയ്യാൻ പറ്റുമോ
ആധാർ Address മാറ്റാൻ ആയിട്ട്, Upload ചെയ്യുന്ന Document ലെ Address പോലെ തന്നെ Address കൊടുക്കണം എന്ന് നിർബന്ധം ഉണ്ടോ? അല്ലാതെ കൊടുത്താൽ Issue ഉണ്ടാകുമോ?
ആധാർ കാർഡിലെ വിലാസം അപ്‌ഡേറ്റ് ചെയ്‌താൽ, അപ്‌ഡേറ്റ് ചെയ്‌ത ആധാർ കാർഡ് തപാൽ വഴി വീട്ടിലെത്തുമോ, ആധാർ കാർഡ് തപാൽ വഴി വീട്ടിലെത്താൻ എത്ര ദിവസമെടുക്കും bro,
സർ ഞാൻ ജില്ല മാറി ഒരു സ്ഥലം മേടിച്ച് വീട് വെച്ച് അവിടെ പുതുതായി താമസം തുടങ്ങി .എനിക്ക് ആ പുതിയ സ്ഥലത്ത് റേഷൻ കാർഡ് മറ്റു ഗവൺമെൻറ് അഡ്രസ്സ് ഡോക്യുമെന്റുകൾ ഇല്ല . ഈ പുതിയ അഡ്രസ്സിൽ ആധാർ ചേഞ്ച് ചെയ്യുന്നതിന് എന്താണ് ചെയ്യേണ്ടത്?
Sir, ഞാൻ ആധാർ കാർഡിലെ അഡ്രസ്സ് മാറ്റിയിരുന്നു പക്ഷേ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസിൻ്റെ പേര് കാണിക്കുന്നില്ല. പിൻ കോഡ് കാണിക്കുന്നു. ഇത് passport ഓഫീസിൽ ഒരു പ്രശ്നമായിരുന്നു. അത് എങ്ങനെ ശരിയാക്കാം?? Please reply 😢
UPI option select cheythaal payment timil il site back aavo adhaar nte... Bcz ipol thanne try cheyumbo endhinelum onn just app maariya full back avunu site il
ഇപ്പോൾ ഉള്ള ആധാർ ഇൽ ഒരു address കറക്ഷൻ മാത്രമേ ചെയ്യാനുള്ളൂ.Area /Locality തെറ്റായിട്ടാണ് ഉള്ളത്. അപ്‌ലോഡ് ചെയ്യേണ്ട supporting document ഇൽ Area /Locality കാണിച്ചിട്ടുമില്ല. അപ്പോൾ address correction ചെയ്യാൻ പറ്റുമോ ?
എന്റെ ആധാറിൽ initial ഇല്ല... കോളേജ് ഐഡി യിൽ initial ഉണ്ട്.. ഇപ്പോൾ ആധാർ കോളേജ് ഐഡി യുമായി ലിങ്ക് ചെയ്യേണ്ട ആവശ്യം വന്നിരിക്കുന്നു.. അപ്പോൾ ശരിയാവുന്നില്ല... ആധാറിലെ പേര് change ചെയ്യാൻ നോക്കുമ്പോൾ പ്രൂഫ് ആയിട്ട് കൊടുക്കാൻ ഉള്ള ഒരു ഡോക്യൂമെന്റിലും initial ഇല്ല... SSLC ബുക്കിൽ initial ഉണ്ട്... അതിൽ ഫാദർ name ആണല്ലോ ഉള്ളത്... ബാക്കി എല്ലാ ഡോക്യൂമെന്റിലും husband name ആണ്... അപ്പോൾ എനിക്ക് sslc ബുക്ക് വച്ച് ആധാറിലെ name change ചെയ്യാൻ പറ്റുമോ
subscribed recently, lots of helping videos thanks....juts have one doubt, I have to update my newly built house address on aadhar, don't have any supporting document , what's the way forward?
സപ്പോർട്ടിംഗ് ഡോക്കുമെന്റ്സ് ഇല്ലാതെ ആധാറിലെ അഡ്രസ്സ് അപ്ഡേറ്റ് ചെയ്യുന്ന വീഡിയോ ചെയ്തിട്ടുണ്ട്, പക്ഷേ അതിൽ കുടുംബത്തിലുള്ള ആരുടെയെങ്കിലും ആധാറിലെ അഡ്രസ്സിലേക്കാണ് മാറ്റാൻ സാധിക്കുക, സെൽഫ് ഡിക്കറേഷൻ കൊടുത്തും ആധാറിലെ അഡ്രസ്സ് മാറ്റാം
ഞാൻ address ഒക്കെ change ചെയ്തത്തിനുശേഷം ഗൂഗിൾ പേ വഴി പേയ്‌മെന്റ് ചെയ്തു.. തിരിച്ചു പേജിലേക്ക് വന്നപ്പോൾ പേയ്‌മെന്റ് ചെയ്തതായിട്ട് കാണിക്കുന്നില്ല.. പക്ഷേ ക്യാഷ് പോയി 😢
പഴയ SSLCബുക്ക് ആണ്,,, അതിൽ പേരിന്റെ കൂടെ ഇൻഷ്യൽ ഉണ്ട്... ആധാറിൽ ഇൻഷ്യൽ ഇല്ല, എങ്ങനെ ആധാറിൽ ഇൻഷ്യൽ ചേർക്കാം.... തന്നെ ഫോൺ ഉപയോഗിച്ച് ചേർക്കാൻ പറ്റുമോ,,, അക്ഷയയിൽ പോകണമെങ്കിൽ എന്തൊക്കെ രേഖ വേണം,,, ഐഡന്റിറ്റി കാർഡിലും ഇൻഷ്യൽ ഇല്ല...., പഴയ SSLC ബുക്ക് ഉപയോഗിച്ച് ഐഡന്റിറ്റി കാർഡിൽ ഇൻഷ്യൽ ചേർക്കാൻ പറ്റുമോ... PLEASE REPLAY
ആധാറിലെ Address മാറ്റുമ്പോൾ Ration Card Upload ചെയ്യുമ്പോൾ , Photo ladies -ന്റെ ഉള്ളത്. അപ്പോൾ Address മാറ്റുന്നത് Ration card ൽ ഉള്ള Gents ആകുമ്പോൾ പ്രശ്നവാകുമോ?
aadhar ie date of birth change chayan patumo? ente ammayude annu.passport,birth certificate eva ila.sslc book photo ulathala. update cheythal DOB change cheyumo??
പഞ്ചായത്ത് മാറി പുതിയ വീട് വെച്ചാൽ ആധാർ കാർഡിൽ പുതിയ വീട് അഡ്രെസ്സ് വെക്കണം ഓൺലൈൻ ചെയ്യാൻ പറ്റുമോ. പോസ്റ്റ് കോഡ് same ആണ് പോസ്റ്റ് ഓഫീസ്, പഞ്ചായത്ത്, വില്ലേജ് മാറി
എങ്ങനെയാണു ഓൺലൈൻ ചെയ്യാൻ പറ്റുക നമുക്ക് ഫോണിൽ ചെയ്യാൻ പറ്റുമോ. പുതിയ അഡ്രെസ്സ് ഒന്നിലും ഇല്ല. പഴയ ആധാർ വെച്ചാണ് പുതിയിടത്തു എല്ലാം ചെയ്തത് @@EKERALAMONLINESERVICE
ഞാൻ already submitted document updation with correct document proof, അപ്പോൾ adhar adress spelling mistakes update/correct ചെയ്യുന്നതിന് വീണ്ടും request submit ചെയ്യണോ sir?
I had submitted the Aadhar adress updation request and make payment & Amount of ₹50 was deducted from bank account &upi transaction was successful,but Acknowledgement slip not generated, Aadhar updation request status says that, Dear Resident, we're unable to locate the EID and it's status for you. Please recheck the EID and try again, My update request cannot view/found inside the ‘Requests’ space inside the myAadhaar dashboard. and adhar card is not updated, then, I will submitted new update request for correction of the aadhar card adress and then updated my aadhar card so i wish to cancel the old Aadhar updation request under in process,whether it is possible to cancel the old Aadhar updation request
ആധാർ കാർഡ് ഉപയോഗിച്ച് ഇൻസ്റ്റന്റ് ഈപാൻ കാർഡ് എടുക്കാൻ സാധിക്കും, വീഡിയോ ചാനലിൽ ഉണ്ട്, അതിൽ ആധാറിൽ ഉള്ള ഡേറ്റാസ് fetch ചെയ്തു വരികയാണ് ചെയ്യുന്നത്, ഇൻസ്റ്റന്റ് eപാൻ കാർഡ് ഈ കേരളം എന്ന ടൈപ്പ് ചെയ്താൽ വീഡിയോ ലഭിക്കും
സാർ എന്റെ ആധാറിൽ പേരിന്റെ ഇൻഷ്യൽ പേരിന്റെ മുൻപിൽ ആണ് വന്നിരിക്കുന്നത്. അത് പേരിന്റെ പുറകിൽ ആക്കണം. എന്റെ പക്കൽ വോട്ടേഴ്‌സ് ID card ഇല്ല. SSLC ബുക്കിൽ മാത്രം ആണ് ഇൻഷ്യൽ കറക്റ്റ് ആയി ഉള്ള അഡ്രസ് ഉള്ളത്. SSLC ഞാൻ പാസ്സ് ആയത് 1994 - 95 ഇൽ ആണ് പാസ്സായത് അതിൽ ഫോട്ടോ printed സർട്ടിഫിക്കറ്റ് അല്ലാത്തത് കാരണം അക്ഷയക്കാർ പറയുന്നു ഫോട്ടോ printed പ്രൂഫ് വേണം എന്ന്. എന്റെ കൈവശം ഇപ്പോൾ SSLC സർട്ടിഫിക്കറ്റ് മാത്രം ആണ് ഉള്ളത്. റേഷൻ കാർഡിലും ആധാർ കാർഡിലും പാൻ കാർഡിലും എല്ലാം എൻഷ്യൽ മുൻപിൽ ആയി പോയി. വേറെ പ്രൂഫ്കൾ ഒന്നും ഇല്ല. ഞാൻ എന്തു ചെയ്യണം എന്ന് ദയവായി അറിയിക്കാമോ.
Mobile വഴി aadhar Adress change ചെയ്യാൻ കൊടുത്തിട്ട് ഒരാഴ്ച ആയി. ഇപ്പോൾ validation stage red ആയി കിടക്കുന്നു മാത്രമല്ല your request has been rejected due to data/process error എന്ന് എഴുതി കാണിക്കുന്നു . എന്താ ചെയ്യാ?
വൈഫിന്റെ ആധാറിലെ അഡ്രസ്സിലേക്ക് മാറ്റാൻ സാധിക്കും, ആധാർ അഡ്രസ്സ് ചേഞ്ച് വിത്തൗട്ട് പ്രൂഫ് എന്ന വീഡിയോ ചാനലിൽ ഉണ്ട്, അത് കണ്ടു നോക്കൂ, AADHAR അഡ്രസ് CHANGE E-KERALAM എന്നിട്ട് ടൈപ്പ് ചെയ്തിട്ട് സെർച്ച് ചെയ്തു നോക്കൂ
Adhar update chydu husinte adressilek but care of husinte name mathram aannu koduthe avide wife of kodukkal nirbantham aanno....ariyunnavar rply nelkaaane pls passport edkaanaayirunnu
sir njan address mattan akshaya yil poi , proof of address ellam koduthu ipol 20 days aayi but update status nokkumbol draft stage il anu kanikune ,athentha
Uidai Payment refund ചെയ്യുമോ bro, incase payment is successful but acknowledgement slip is not generated and updation request details is not founded in the uidai site aadhar card adress is not updated yet
Sir ആധാറിൽ name ഇനിഷ്യൽ ഉണ്ട്. അപ്ഡേറ്റ് ചെയ്യാനുള്ള സപ്പോർട്ടിങ് ഡോക്യുമെന്റ് ഇൽ ( ഇലക്ഷൻ id ) name ഇൽ ഇനിഷ്യൽ ഇല്ല. അഡ്രസ് അപ്ഡേറ്റ് ചെയ്യാൻ ഇലക്ഷൻ id ഉപയോഗിക്കാമോ
Adhar card ലെ adress update ചെയ്യ്തതിന് , for example, C/o Arun, Kk house, kannur എന്ന് application ൽ നൽകിയാൽ "C/o" arun അതും address ൽ വരുമോ sir ? other relationship field like father name address ൻെറ കൂടെ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് bro?.
Addar card ലെ address ൽ spelling mistakes ഉണ്ട് അത് document update എന്ന option ഉപയോഗിച്ച് correct document upload ചെയ്യ്താൽ address ലെ തെറ്റ് തിരുത്താൻ പറ്റുമോ (പുതിയ azhar card വരുബോൾ adress correct ആയി വരുമോ bro ?
ഞാൻ already submitted document updation with correct document proof, അപ്പോൾ adhar adress update/correct ചെയ്യുന്നതിന് വീണ്ടും request submit ചെയ്യണോ sir?
സർ. എൻ്റെ പത്തുവയസായ മകളുടെ ആധാർ renew കൊടുത്തപ്പോൾ ആധാർ in active ആണെന്ന് പറഞ്ഞു. അതിനു ശേഷം2 പ്രാവശ്യം ആധാർ renew ചെയ്തു. പക്ഷേ ആധാർ ശരിയായില്ല. മക്കൾ twins ആണ്. രണ്ടു പേരുടെയും ഒരു ദിവസമാണ് ആദ്യമായി ആധാർ എടുത്തത്. അതാണ് കാരണമെന്ന് പറയുന്നു. ഇനി ഇത് ശരിയാകാൻ എന്തു ചെയ്യണം. ഒരു നിർദ്ദേശം തരുമെന്ന് പ്രതീക്ഷിക്കുന്നു
ആധാർ സേവന കേന്ദ്രത്തെ(facilitation centre)നേരിട്ട് സമീപിക്കണം, ആധാർ authority യ്ക്ക് മെയിൽ ചെയ്തുകൊടുത്ത് വിവരം ധരിപ്പിച്ച് ഇതിനൊരു പരിഹാരം കാണാമെന്നു തോന്നുന്നു
Nice Video Sir. Thanks a lot❤
👍
ഇതുപോലെതന്നെ ആധാറിലെ തെറ്റുകൾ തിരുത്തുവാനും(correction) സാധിക്കുന്നതാണ്
സർ, ആധാറിൽ name ഒരു തവണ കറക്റ്റ് ആക്കി 5 days കഴിഞ്ഞു ചെല്ലാൻ പറഞ്ഞു but house name spelling തിരുത്തണമായിരുന്നു അത് പറയാൻ മറന്നു പോയി ഇനി change ചെയ്യാൻ പറ്റുമോ
എന്റെ ആധാർകാർഡിലെ address തെറ്റാണ് SSLC certificate ൽ ഉള്ളത് പോലെയല്ല name& address ഉള്ളത് ഇത് change ചെയ്യാൻ പറ്റുമോ
ആധാർ Address മാറ്റാൻ ആയിട്ട്, Upload ചെയ്യുന്ന Document ലെ Address പോലെ തന്നെ Address കൊടുക്കണം എന്ന് നിർബന്ധം ഉണ്ടോ? അല്ലാതെ കൊടുത്താൽ Issue ഉണ്ടാകുമോ?
Your videos are really very helpful.. Thank u so much for this efforts.❤
Thanks
Sir siteil ninnu download cheyitha rationcard pdf aadhar address update chyaan use chyaamo?
Yes
ആധാർ കാർഡിലെ വിലാസം അപ്‌ഡേറ്റ് ചെയ്‌താൽ, അപ്‌ഡേറ്റ് ചെയ്‌ത ആധാർ കാർഡ് തപാൽ വഴി വീട്ടിലെത്തുമോ, ആധാർ കാർഡ് തപാൽ വഴി വീട്ടിലെത്താൻ എത്ര ദിവസമെടുക്കും bro,
Ingne address change cheyyan request koduth kazhinjal....document updationum cheyyano vere..biometricum update cheythirunnu..
AFFIDAVIT VECHIT ADDRESS CHANGE CHEYYAN PATILLE...PANCHAYATH NINNULLLA SEEL OKKE IND APOL EATH OPTION AANU KODUKKENDATH?
Dear Sir, Adressil spelling correctionum address change process thanne ano atho namuk modify cheyyan vere option undo?? thank you...
Same process
Thank you 😃@@EKERALAMONLINESERVICE
ചേഞ്ച് ചെയ്യാൻ ഉള്ള പുതിയ അഡ്രസ് ന്റെ പ്രൂഫ് അല്ലെ അപ്‌ലോഡ് ചെയ്യാൻ ഉള്ളത് റേഷൻ കാർഡ് വോട്ടർ id proof ൽ പഴയ address ആണെങ്കിലോ എന്ത് ചെയ്യും
Reply tharathath enthanu...ariyile
Sir, Calicut university Exams Engane Mobile Vazhi Apply cheyam Enathinte video cheyamo? Plz sir
ഇതിൽ ഡ്രൈവിംഗ് ലൈസൻസ് എത്രാമത്തെ ഓപ്ഷൻ ആണെന്ന് പറഞ്ഞു തരാമോ
സർ ഞാൻ ജില്ല മാറി ഒരു സ്ഥലം മേടിച്ച് വീട് വെച്ച് അവിടെ പുതുതായി താമസം തുടങ്ങി .എനിക്ക് ആ പുതിയ സ്ഥലത്ത് റേഷൻ കാർഡ് മറ്റു ഗവൺമെൻറ് അഡ്രസ്സ് ഡോക്യുമെന്റുകൾ ഇല്ല .
ഈ പുതിയ അഡ്രസ്സിൽ ആധാർ ചേഞ്ച് ചെയ്യുന്നതിന് എന്താണ് ചെയ്യേണ്ടത്?
റസിഡൻസ് സർട്ടിഫിക്കറ്റും ആധാരവും ഉപയോഗിച്ച് ആദ്യം റേഷൻ കാർഡ് മാറ്റാമെന്ന് നോക്കണം
Sir, ഞാൻ ആധാർ കാർഡിലെ അഡ്രസ്സ് മാറ്റിയിരുന്നു പക്ഷേ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസിൻ്റെ പേര് കാണിക്കുന്നില്ല. പിൻ കോഡ് കാണിക്കുന്നു. ഇത് passport ഓഫീസിൽ ഒരു പ്രശ്നമായിരുന്നു. അത് എങ്ങനെ ശരിയാക്കാം?? Please reply 😢
വീണ്ടും കറക്ഷൻ അപ്ലൈ ചെയ്യണം
സൈറ്റിൽ പോയി നോക്കുമ്പോൾ കാണിക്കുന്നു പക്ഷേ download ചെയ്യുമ്പോൾ കാണിക്കുന്നില്ല
ആധാറിൽ അച്ഛന്റെ പേര് കാണിക്കുന്നില്ല, ഓൺലൈൻ ആയി ചെയ്യാൻ പറ്റുമോ
UPI option select cheythaal payment timil il site back aavo adhaar nte... Bcz ipol thanne try cheyumbo endhinelum onn just app maariya full back avunu site il
ഇപ്പോൾ ഉള്ള ആധാർ ഇൽ ഒരു address കറക്ഷൻ മാത്രമേ ചെയ്യാനുള്ളൂ.Area /Locality തെറ്റായിട്ടാണ് ഉള്ളത്. അപ്‌ലോഡ് ചെയ്യേണ്ട supporting document ഇൽ Area /Locality കാണിച്ചിട്ടുമില്ല. അപ്പോൾ address correction ചെയ്യാൻ പറ്റുമോ ?
ഡ്രൈവിംഗ് ലൈസൻസ് അപ്‌ലോഡ് ചെയ്യാൻ ഇതില് ഏത് ഓപ്ഷൻ ആണെന്ന് അറിയില്ല പറഞ്ഞുതരാമോ
Update cheythappo c/o kanunnilla
എന്റെ ആധാറിൽ initial ഇല്ല... കോളേജ് ഐഡി യിൽ initial ഉണ്ട്.. ഇപ്പോൾ ആധാർ കോളേജ് ഐഡി യുമായി ലിങ്ക് ചെയ്യേണ്ട ആവശ്യം വന്നിരിക്കുന്നു.. അപ്പോൾ ശരിയാവുന്നില്ല... ആധാറിലെ പേര് change ചെയ്യാൻ നോക്കുമ്പോൾ പ്രൂഫ് ആയിട്ട് കൊടുക്കാൻ ഉള്ള ഒരു ഡോക്യൂമെന്റിലും initial ഇല്ല... SSLC ബുക്കിൽ initial ഉണ്ട്... അതിൽ ഫാദർ name ആണല്ലോ ഉള്ളത്... ബാക്കി എല്ലാ ഡോക്യൂമെന്റിലും husband name ആണ്... അപ്പോൾ എനിക്ക് sslc ബുക്ക് വച്ച് ആധാറിലെ name change ചെയ്യാൻ പറ്റുമോ
Yes
New ration card edukunnavark kudumba addres il ninnu puthiya address cheyyaan enthanu cheyyendath?
subscribed recently, lots of helping videos thanks....juts have one doubt, I have to update my newly built house address on aadhar, don't have any supporting document , what's the way forward?
സപ്പോർട്ടിംഗ് ഡോക്കുമെന്റ്സ് ഇല്ലാതെ ആധാറിലെ അഡ്രസ്സ് അപ്ഡേറ്റ് ചെയ്യുന്ന വീഡിയോ ചെയ്തിട്ടുണ്ട്, പക്ഷേ അതിൽ കുടുംബത്തിലുള്ള ആരുടെയെങ്കിലും ആധാറിലെ അഡ്രസ്സിലേക്കാണ് മാറ്റാൻ സാധിക്കുക, സെൽഫ് ഡിക്കറേഷൻ കൊടുത്തും ആധാറിലെ അഡ്രസ്സ് മാറ്റാം
Landmark, street nirbandhamayum fill cheyyano?
No, അഡ്രസ്സ് കറക്റ്റ് ആയിട്ട് കൊടുത്താൽ മതി
Residential proof mathiyaakumo?
Upload cheytha shesham add cheyyan entha cheyyandath edit option enthelum undo
Sir oru id proofum illatha aalkku engane aadhar edukkam ration card nashtappettu poyi
ഞാൻ address ഒക്കെ change ചെയ്തത്തിനുശേഷം ഗൂഗിൾ പേ വഴി പേയ്‌മെന്റ് ചെയ്തു.. തിരിച്ചു പേജിലേക്ക് വന്നപ്പോൾ പേയ്‌മെന്റ് ചെയ്തതായിട്ട് കാണിക്കുന്നില്ല.. പക്ഷേ ക്യാഷ് പോയി 😢
വെയിറ്റ് ചെയ്ത് സ്റ്റാറ്റസ് നോക്കൂ
@@EKERALAMONLINESERVICE റെഡി ആയി.. Thanks
Aadhaar caridil nammale address anoo vendee .barthavinte vtl anenkil are address anu koduka
Aadhaar address change chayithu.athara divasam adukum varan
Thank u so much for this video
👍
പഴയ SSLCബുക്ക് ആണ്,,, അതിൽ പേരിന്റെ കൂടെ ഇൻഷ്യൽ ഉണ്ട്... ആധാറിൽ ഇൻഷ്യൽ ഇല്ല, എങ്ങനെ ആധാറിൽ ഇൻഷ്യൽ ചേർക്കാം.... തന്നെ ഫോൺ ഉപയോഗിച്ച് ചേർക്കാൻ പറ്റുമോ,,, അക്ഷയയിൽ പോകണമെങ്കിൽ എന്തൊക്കെ രേഖ വേണം,,, ഐഡന്റിറ്റി കാർഡിലും ഇൻഷ്യൽ ഇല്ല...., പഴയ SSLC ബുക്ക് ഉപയോഗിച്ച് ഐഡന്റിറ്റി കാർഡിൽ ഇൻഷ്യൽ ചേർക്കാൻ പറ്റുമോ... PLEASE REPLAY
Yes
Marriage certificate proof aayi kodkaan option undoo ??
Und akshaya il angene yente ചെയ്യാൻ കൊടുത്തേ but address full thetta
Adhar update aavan ethra days edukkum...? Pls reply..urgent.....
Village update cheyyan options kaanikkunilla
Own veedu vittu epol rentinnanu address adharil payaya veedinte annu eppo rent annu athu address update cheyyan pattumo
ആധാറിലെ Address മാറ്റുമ്പോൾ Ration Card Upload ചെയ്യുമ്പോൾ , Photo ladies -ന്റെ ഉള്ളത്. അപ്പോൾ Address മാറ്റുന്നത് Ration card ൽ ഉള്ള Gents ആകുമ്പോൾ പ്രശ്നവാകുമോ?
ഫോട്ടോയുള്ള കാർഡ് ഉടമയുടെ റേഷൻ കാർഡ് ഉപയോഗിക്കുന്നതായിരിക്കും നല്ലത്
aadhar ie date of birth change chayan patumo? ente ammayude annu.passport,birth certificate eva ila.sslc book photo ulathala. update cheythal DOB change cheyumo??
വീഡിയോയിൽ പറയുന്നുണ്ട്
പഞ്ചായത്ത് മാറി പുതിയ വീട് വെച്ചാൽ ആധാർ കാർഡിൽ പുതിയ വീട് അഡ്രെസ്സ് വെക്കണം ഓൺലൈൻ ചെയ്യാൻ പറ്റുമോ. പോസ്റ്റ് കോഡ് same ആണ് പോസ്റ്റ് ഓഫീസ്, പഞ്ചായത്ത്, വില്ലേജ് മാറി
Yes
എങ്ങനെയാണു ഓൺലൈൻ ചെയ്യാൻ പറ്റുക നമുക്ക് ഫോണിൽ ചെയ്യാൻ പറ്റുമോ. പുതിയ അഡ്രെസ്സ് ഒന്നിലും ഇല്ല. പഴയ ആധാർ വെച്ചാണ് പുതിയിടത്തു എല്ലാം ചെയ്തത് @@EKERALAMONLINESERVICE
@@EKERALAMONLINESERVICE പുതിയ ഒരു രേഖയിലും ന്യൂ അഡ്രസ് ഇല്ല. നമുക്ക് മൊബൈലിൽ ചെയ്യാൻ പറ്റുമോ.
ഞാൻ already submitted document updation request അപ്പോൾ adhar adress update/correct ചെയ്യുന്നതിന് വീണ്ടും request submit ചെയ്യണോ sir?
അഡ്രസ്സിൽ മാറ്റം ഉള്ളവരാണ് ചേഞ്ച് റിക്വസ്റ്റിന് അപേക്ഷിക്കേണ്ടത്, തെറ്റ് തിരുത്താൻ ഉള്ളവർക്കും അപേക്ഷിക്കാം
ഞാൻ already submitted document updation with correct document proof, അപ്പോൾ adhar adress spelling mistakes update/correct ചെയ്യുന്നതിന് വീണ്ടും request submit ചെയ്യണോ sir?
aadhaar update aayathinu sheasham veendum puthiyath order cheyyano atho update aaya sheasham automatic puthiyath order aavumo
Thanku so much sir ☺️ I did 🤗
👍🏻
Address change ചെയ്യാൻ പോസ്റ്റ് ഓഫീസ് name options il കാണിക്കുന്നില്ല.
വെബ്സൈറ്റ് issues ആയിരിക്കും വെയിറ്റ് ചെയ്തു നോക്കൂ
Bro update cheythu ethuvare vanilla 3wek ayi
എന്റെ aadhar address change cheyithu വന്നപ്പോൾ, address nta അവിടെ Fo, എന്നു കാണിക്കുന്നു.... Fo, kazhinju address enu aa vannekkune athenaa
മിസ്റ്റേക്ക് സംഭവിച്ചത് ആയിരിക്കും വേണമെങ്കിൽ വീണ്ടും അപേക്ഷിച്ചു കളക്ട് ചെയ്യേണ്ടിവരും
Aadhaar l address മാറ്റുമ്പോൾ ചോദിക്കുന്ന പ്രൂഫിൽ sslc certificate Pdf ആക്കിയത്ത് പറ്റുമോ...
ലിസ്റ്റ് വീഡിയോയിൽ കാണിക്കുന്നുണ്ട്
Sir pdf pattukayullu
Nan photo eduthott kodukubol varunnilla sir.....
@@BrijithkBrijupdf format aakkaan കഴിയുന്ന app kal und... Kagaz is one of them
Sir , aadhar update cheyyyan koduthu, but ethuvere kittiyilla, processing anu kaanikunne, eni avide thirkanam
ആധാർ സേവന കേന്ദ്രം
@@EKERALAMONLINESERVICE thirakki, no reply
Sir njan ithu pole kodthappol ration card photo edth pdf aaki upload cheythu but quality issue paranj reject cheythu
Ini enth cheyyum?
Refund kittuo?
Resubmit
I had submitted the Aadhar adress updation request and make payment & Amount of ₹50 was deducted from bank account &upi transaction was successful,but Acknowledgement slip not generated, Aadhar updation request status says that, Dear Resident, we're unable to locate the EID and it's status for you. Please recheck the EID and try again, My update request cannot view/found inside the ‘Requests’ space inside the myAadhaar dashboard. and adhar card is not updated, then, I will submitted new update request for correction of the aadhar card adress and then updated my aadhar card so i wish to cancel the old Aadhar updation request under in process,whether it is possible to cancel the old Aadhar updation request
Sir എന്റെ ആധാർ കാർഡിൽ ഹസ്ബന്റിന്റെ അഡ്രെസ്സ് ആക്കിയാൽ കാസ്റ്റ് ഹസ്ബന്റിന്റെതു ആകുമ്പോ
No
@@EKERALAMONLINESERVICE thank u sir
Sslc, plues two certificat ലെ address എങനെ മാറ്റും 🤔
Not necessary
ആധാർ കാർഡിലെ മൊബൈൽ number online ആയി മാറ്റാൻ പറ്റുമോ..? ലിങ്ക് ചെയ്തിട്ടുള്ള പഴയ നമ്പർ ഇപ്പോൾ നിലവിലില്ല.
വീഡിയോ കണ്ടാൽ മനസ്സിലാകും
ആധാർ കാർഡിൽ ഇനീഷ്യൽ ഉണ്ട്. ഇനീഷ്യൽ ഉപയോഗിച്ച് എങ്ങനെ പാൻകാർഡ് എടുക്കാം ദയവായി മറുപടി പറയൂ 🙏 പ്രതീക്ഷയോടെ❤
ആധാർ കാർഡ് ഉപയോഗിച്ച് ഇൻസ്റ്റന്റ് ഈപാൻ കാർഡ് എടുക്കാൻ സാധിക്കും, വീഡിയോ ചാനലിൽ ഉണ്ട്, അതിൽ ആധാറിൽ ഉള്ള ഡേറ്റാസ് fetch ചെയ്തു വരികയാണ് ചെയ്യുന്നത്, ഇൻസ്റ്റന്റ് eപാൻ കാർഡ് ഈ കേരളം എന്ന ടൈപ്പ് ചെയ്താൽ വീഡിയോ ലഭിക്കും
@@EKERALAMONLINESERVICE
Thank you Sir
For your prompt response 👌🙏💪
എന്റെ മകളുടെ അഡ്രെസ്സ് ചേഞ്ച് ചെയ്യണം വൈഫിന്റെ അഡ്രസില ഇപ്പം
വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ മതി
Address change cheyumpo ethra days ullil card kittum
ethra days anen arinjo
സാർ എന്റെ ആധാറിൽ പേരിന്റെ ഇൻഷ്യൽ പേരിന്റെ മുൻപിൽ ആണ് വന്നിരിക്കുന്നത്. അത് പേരിന്റെ പുറകിൽ ആക്കണം. എന്റെ പക്കൽ വോട്ടേഴ്‌സ് ID card ഇല്ല. SSLC ബുക്കിൽ മാത്രം ആണ് ഇൻഷ്യൽ കറക്റ്റ് ആയി ഉള്ള അഡ്രസ് ഉള്ളത്. SSLC ഞാൻ പാസ്സ് ആയത് 1994 - 95 ഇൽ ആണ് പാസ്സായത് അതിൽ ഫോട്ടോ printed സർട്ടിഫിക്കറ്റ് അല്ലാത്തത് കാരണം അക്ഷയക്കാർ പറയുന്നു ഫോട്ടോ printed പ്രൂഫ് വേണം എന്ന്. എന്റെ കൈവശം ഇപ്പോൾ SSLC സർട്ടിഫിക്കറ്റ് മാത്രം ആണ് ഉള്ളത്. റേഷൻ കാർഡിലും ആധാർ കാർഡിലും പാൻ കാർഡിലും എല്ലാം എൻഷ്യൽ മുൻപിൽ ആയി പോയി. വേറെ പ്രൂഫ്കൾ ഒന്നും ഇല്ല. ഞാൻ എന്തു ചെയ്യണം എന്ന് ദയവായി അറിയിക്കാമോ.
ഫോട്ടോയോടുകൂടിയ ഐഡി പ്രൂഫുകൾ ആണ് ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടത്
എല്ലാ ഐഡിയിലും വീട്ട് പേര് തെറ്റ് ആണ് അപ്പൊ വീട്ടിലുള്ളവരുടെ ആധാർ ഉപയോഗിച്ച് വീട്ട് പേര് മാറ്റാമോ
Documentil ullathupole veettuper mattunnathalle eluppam 😅
@@SurajInd89 🙄
Sir ingane nammal aadhaar address change cheithal new aadhaar card post vazhi kittumo?
Yes
Update adhar online enna option varunnilla
6:01 document പ്രൂഫ് അപ്‌ലോഡ് ചെയ്യുമ്പോൾ ഫ്രണ്ട് സൈഡും ബാക്ക് സൈഡും അപ്‌ലോഡ് ചെയ്യണോ
Yes
Sir njan ithupole cheythu but avar reject cheythu njan ration card anu document aayi upload cheythathu phonil photo adthu pdf aakkuyanu upload cheythathubut athinu quality issue undenn paranju
Ini entha cheyyande ?
Refund kittuo?
Resubmit
@@EKERALAMONLINESERVICE refund kittuo
@@ParuthusuniKrefund kittila bro. Resubmit cheyyanm nallonm clear aayt scan cheyyu. Thank-you
Mobile വഴി aadhar Adress change ചെയ്യാൻ കൊടുത്തിട്ട് ഒരാഴ്ച ആയി. ഇപ്പോൾ validation stage red ആയി കിടക്കുന്നു മാത്രമല്ല your request has been rejected due to data/process error എന്ന് എഴുതി കാണിക്കുന്നു . എന്താ ചെയ്യാ?
എനിക്കും ഇതേ അവസ്ഥ ആണ് 😒 നിങ്ങളുടെ redy ആയോ
Sir enikk ration card matrame peru ullu baakki ella address proof vere aanu appol njan egane address proof photo ullath upload cheyyum
റേഷൻ കാർഡ് ഉടമയാണെങ്കിൽ ഉപയോഗിക്കാം
Hallo sir nan nokitt varunnilla
Address change cheyyan ethre days edkkum?
Normally 1 week kond avunnathanu. Nammude bhagyam pole 30 days vare edkm. 30 days aan uidai parayunna limit. Athu kazhinjal namukk 1947 vilich oru complaint raise cheyyam. Thank-you
address change ചെയ്യാൻ sslc ബുക്ക് പറ്റുമോ? option കാണുന്നില്ല
No
Sslc nilavil avr option kanikkunila
Voter id card undenikl ath vech cheyyam. Voter Identity Card address easy aayt sslc vech update cheyyam. Thank-you
SIR NJAN IPOOL WIFINTE VEETIL AANU THAMASAM. APOL ENTE ADDRESS WIFINTE VEETTILE ADDRESSILLEKKU MAATUVAAN NJAN ARUDE DOCUMENT AANU VEKKENDATH
വൈഫിന്റെ ആധാറിലെ അഡ്രസ്സിലേക്ക് മാറ്റാൻ സാധിക്കും, ആധാർ അഡ്രസ്സ് ചേഞ്ച് വിത്തൗട്ട് പ്രൂഫ് എന്ന വീഡിയോ ചാനലിൽ ഉണ്ട്, അത് കണ്ടു നോക്കൂ, AADHAR അഡ്രസ് CHANGE E-KERALAM എന്നിട്ട് ടൈപ്പ് ചെയ്തിട്ട് സെർച്ച് ചെയ്തു നോക്കൂ
Nte aadhar address change cheyyan proof njn ethu kodukkum bcz change aakenda address proof ente photo ulpetta onnum illa.Husband passport upload cheyyamo
അങ്ങനെയുള്ളവർക്ക് ഹെഡ് ഓഫ് ഫാമിലി വെച്ച് ആധാർ അഡ്രസ് ചേഞ്ച് ചെയ്യാം,, വീഡിയോ ഉടൻ വരും
മാരിയേജ് സർട്ടിഫിക്കറ്റ് ഇല്ലേ
Sir, àddhar cardil father name nte nere mrs meenu ennu aanu athu eagane change cheyam😢
ഇത് ആക്കിയാൽ എത്ര ദിവസം കൊണ്ട് മാറി കിട്ടും
Adhar address change koduthu update cheythu...pakshe ithuvare card kiteetilla...10 days kooduthal aayi ithuvare kittiyilla...entha cheyuka?
Kittiyo card
Sslc certificate oru valid address proof aayi use cheyyamo
ലിസ്റ്റ് വീഡിയോയിൽ കാണിക്കുന്നുണ്ട്
Sir new address koduthal new athar card Ah new addressleku alle varuuu adhanu ariyendathu
Yes, ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്തും എടുക്കാം
New card varumenn 100% sure alla. Thank-you
Dob mattan nthokke documents venam
njan cheithu thanks ethra time edukkum
Adhar update chydu husinte adressilek but care of husinte name mathram aannu koduthe avide wife of kodukkal nirbantham aanno....ariyunnavar rply nelkaaane pls passport edkaanaayirunnu
Yenthelu c/o aanu yenikkum passport എടുക്കണം
Travalsilu പോയാൽ അവരു പറഞ്ഞു തരുമല്ലോ
Inkum anganeya vanne c/o hus name aan vanne, w/ o aakano
Rply pls
Ath koyappam illatto....c/o aayalum koyappalla inik passport kitti problem onnum indaavool
sir njan address mattan akshaya yil poi , proof of address ellam koduthu ipol 20 days aayi but update status nokkumbol draft stage il anu kanikune ,athentha
Draft stage anel application poytila athil resume click chytg onne kode kodukan try cheyamo
Uidai Payment refund ചെയ്യുമോ bro, incase payment is successful but acknowledgement slip is not generated and updation request details is not founded in the uidai site aadhar card adress is not updated yet
Non refundable, വെയിറ്റ് ചെയ്താൽ മതി ശരിയാകും
ഇങ്ങനെ ചെയ്തു. Can't process കാണിക്കുന്നു
എനിക്ക് പ്രോസസ് ചെയ്യാൻ സാധിച്ചു
മക്കളുടേത് ഇങ്ങനെ ചെയ്യാൻ പറ്റുമോ?
Watch video
Ethra time edukkum post vayi veetilethan.njan cheythu kayinju, status completed ennu vannu but 1 week ayittum veetilethiyilla
ippo 3 week ayaille card vanno
@@mohamedunaiscn8038 illa
Sir ആധാറിൽ name ഇനിഷ്യൽ ഉണ്ട്. അപ്ഡേറ്റ് ചെയ്യാനുള്ള സപ്പോർട്ടിങ് ഡോക്യുമെന്റ് ഇൽ ( ഇലക്ഷൻ id ) name ഇൽ ഇനിഷ്യൽ ഇല്ല. അഡ്രസ് അപ്ഡേറ്റ് ചെയ്യാൻ ഇലക്ഷൻ id ഉപയോഗിക്കാമോ
Village select cheyyumpol post office list il kaanikkunilla
നെറ്റ്വർക്ക് പ്രോബ്ലം കൊണ്ടായിരിക്കും
Adhar card ലെ adress update ചെയ്യ്തതിന് , for example,
C/o Arun,
Kk house, kannur എന്ന് application ൽ നൽകിയാൽ "C/o" arun അതും address ൽ വരുമോ sir ? other relationship field like father name address ൻെറ കൂടെ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് bro?.
നിലവിലുള്ള ആധാറിന്റെ ബാക്ക് സൈഡിലുള്ള മാതൃക നോക്കി ചെയ്യാം
Addar card ലെ address ൽ spelling mistakes ഉണ്ട് അത് document update എന്ന option ഉപയോഗിച്ച് correct document upload ചെയ്യ്താൽ address ലെ തെറ്റ് തിരുത്താൻ പറ്റുമോ (പുതിയ azhar card വരുബോൾ adress correct ആയി വരുമോ bro ?
Yes
ഞാൻ already submitted document updation with correct document proof, അപ്പോൾ adhar adress update/correct ചെയ്യുന്നതിന് വീണ്ടും request submit ചെയ്യണോ sir?
Address change aayii eni adhar card pdf allathe egane labikkum
By post
S/O : idaan pattunnilla
Mobile number change pattumo
അക്നോളജ്‌മെന്റ് രസീത് കിട്ടിയില്ല പേയ്മെന്റ്നു ശേഷ.കാരണം എന്ത? ഇനി പൈസ റീഫണ്ട് കിട്ടുമോ?
Wait & check status
How to check status ?
I can't figure out anything like status or other, but in payment history there is a srn with successful payment option.
"We couldn't complete your request due to temporary error in accessing our backend service" എന്ന മെസേജ് ആണ് വരുന്നത്. എന്ത് ചെയ്യും?
നെറ്റ്വർക്ക് പ്രോബ്ലം ആണ് വെയിറ്റ് ചെയ്ത് ചെയ്യണം
മോസിലയിൽ ചെയതപ്പോൾ ശരിയായി, നന്ദി
@@shahidpa1420 egneya??
Ith egneya solve ayennu parayumo??
സർ. എൻ്റെ പത്തുവയസായ മകളുടെ ആധാർ renew കൊടുത്തപ്പോൾ ആധാർ in active ആണെന്ന് പറഞ്ഞു. അതിനു ശേഷം2 പ്രാവശ്യം ആധാർ renew ചെയ്തു. പക്ഷേ ആധാർ ശരിയായില്ല. മക്കൾ twins ആണ്. രണ്ടു പേരുടെയും ഒരു ദിവസമാണ് ആദ്യമായി ആധാർ എടുത്തത്. അതാണ് കാരണമെന്ന് പറയുന്നു. ഇനി ഇത് ശരിയാകാൻ എന്തു ചെയ്യണം. ഒരു നിർദ്ദേശം തരുമെന്ന് പ്രതീക്ഷിക്കുന്നു
ആധാർ സേവന കേന്ദ്രത്തെ(facilitation centre)നേരിട്ട് സമീപിക്കണം, ആധാർ authority യ്ക്ക് മെയിൽ ചെയ്തുകൊടുത്ത് വിവരം ധരിപ്പിച്ച് ഇതിനൊരു പരിഹാരം കാണാമെന്നു തോന്നുന്നു
Thanks
Adress update/ correct ചെയ്യുബോൾ ലഭിക്കുന്ന aknowledgment receipt ൽ update/ correct adress print ചെയ്തിട്ടുണ്ടാകുമോ bro?
Yes, പഴയ അഡ്രസ്സും എഡിറ്റ് ചെയ്ത അഡ്രസ്സും ഉണ്ടാകും
Site is not working
Adharil mobile number add cheyyan kazhiyumo
എൻറെ ആധാറിലെ വീട്ടുപേര് തെറ്റായിട്ടാണ് എൻറെ കയ്യിൽ ലൈസൻസ് മാത്രമേയുള്ളൂ അതുമായി അക്ഷയ ചെന്നപ്പോൾ അവർ ലൈസൻസ് പറ്റില്ല എന്നാണ് പറയുന്നത്
ഡോക്യുമെന്റി ലിസ്റ്റിലുള്ള ഏതെങ്കിലും ഒന്ന് അപ്‌ലോഡ് ചെയ്ത് അഡ്രസ്സ് മാറ്റാം
Photo change ചെയ്യാൻ പറ്റുമോ
No
❤
when does we receive the FINAL UPDATED Aadhar after this " Verification" stage ? is there anything more we need to do ?
No
good video
Thanks