ഞാന് എന്റെ മൊബൈൽ ഫോൺ ആപ്പ് വഴി മകന് പിവിസി കാർഡിന് അപ്ലൈ ചെയ്യുമ്പോൾ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം എടുക്കുന്നത് അക്കൗണ്ട് കൊടുത്തപ്പോൾ ട്രാൻസാക്ഷൻ ഫെയിൽഡ് ആണ് കാണിക്കുന്നത് എന്തുകൊണ്ടാണ്
ഞാൻ pvc ആധാർ അപ്ലെ ചെയ്ത്, ആധാറിന്റെ സൈറ്റിൽ പോയപ്പോ അവിടെ നിന്ന് അയച്ചു എന്നുള്ളത് കണ്ടു, ഇനി എത്ര ദിവസം കൊണ്ട് സ്പീഡ് പോസ്റ്റ് വരും, അറിയുമെങ്കിൽ റിപ്ലൈ തരണേ 🙏🙏🙏
@@Irfannmk ഇന്ന് പോസ്റ്റ് ഓഫീസിൽ പോയി വാങ്ങി, മെയ് 1ന് അപ്ലെ ചെയ്തു 8ന് ഡിസ്പാച്ച് ചെയ്തു, ഇന്ന്മെയ് 16ന് പോസ്റ്റ് ഓഫിസിൽ പോയി വാങ്ങി,16 ദിവസം എടുത്തു, എന്തായാലും അടിപൊളി കാർഡ് 👍✌️
അക്ഷയിൽ പോയി എടുക്കുന്നത് copy ആണ്... ഒറിജിനൽ അയച്ച് തരും എന്റെ അമ്മയുടെ card വന്നത് 6 മാസം ആയപ്പോൾ ആണ്... എന്റെ 1മാസത്തിനുള്ളിൽ തന്നെ കിട്ടുകയും ചെയ്തു
Puthiya phonilek app instal cheyth engane ahno account first time sett cheythath ath pole thanne cheytha mathi. Ith vare use cheytha Passcode, MPIN change cheyyendi verum.
Njn order cheythitt 10 dhivasam ayaloo enik ithuvaree kittiyillaaa
Super video.. Thanku so much.. Njan orupad video kandu but ith kand aanu payment cheyyan kazhinjath.. Detail aayi paranju thannu❤️useful video🥰🥰
Aadharil phone number cherkkan kodthit 1 week aayi.. Edh vare vannilla.. Ethra time edukkumnn ariyo?
Adhaar Update ചെയ്തതിന് ശേഷം ഇതുവരെ പോസ്റ്റ് വഴി ലഭിച്ചില്ല. അത് കിട്ടാൻ ഇനി എന്ത് ചെയ്യണം?
@@_habeeb_farhan_ kittiyo ippo
Pvc apply ചെയ്തിട്ട് ഒരു ആഴ്ച ആയി ഇനിയും വന്നില്ല..എന്താണ് ചെയ്യുക
Varum 😊
Gulfil ullavarkk ingine cheyyaan pattumo.
Njan Qatar il aann
Otp വരുമെങ്കിൽ പറ്റും
Aadhar card update ചെയ്ത് കഴിഞ്ഞാൽ വേറെ card വീട്ടിലേക്ക് വരുമോ?
അതെ
Yes, verum
Varilla, enikk ithu vare vannittilla, athu kondu PVC aadhar card apply cheythathu aanu
Ente adhaar cardile details kaanan buthimuttund new card egana apply cheyyum
Aadhar sitel poyi new PVC card order cheyyanm. ₹ 50 including postage. Aadhar ile address il veetulethum
@ugottheanswer bruh njaan swnathyitt PVC evidutha janasevana poi euth
How to change photo?
അക്ഷയ കേന്ദ്രങ്ങൾ വഴിയെ പറ്റൂ
ഞാൻ pvc ഓഡർ ചെയ്തിട്ട് 15 ദിവസം അയി ഇതുവരെ കിട്ടിയില്ല
Kittiyoo??
@@akash5258 കിട്ടി
Good information 👍🏻
ഞാന് എന്റെ മൊബൈൽ ഫോൺ ആപ്പ് വഴി മകന് പിവിസി കാർഡിന് അപ്ലൈ ചെയ്യുമ്പോൾ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം എടുക്കുന്നത് അക്കൗണ്ട് കൊടുത്തപ്പോൾ ട്രാൻസാക്ഷൻ ഫെയിൽഡ് ആണ് കാണിക്കുന്നത് എന്തുകൊണ്ടാണ്
ഇങ്ങനെ ഉള്ള അനിമേഷൻ വീഡിയോ ചെയ്യുന്ന ആപ്പ് ഏതാണ് എന്ന് പറഞ്ഞു തരുമോ
innu kazhijna massam 18nu anu order cheythe but innu nokkiyappo lasthe rand line kanikunilla
ഞാൻ pvc ആധാർ അപ്ലെ ചെയ്ത്, ആധാറിന്റെ സൈറ്റിൽ പോയപ്പോ അവിടെ നിന്ന് അയച്ചു എന്നുള്ളത് കണ്ടു, ഇനി എത്ര ദിവസം കൊണ്ട് സ്പീഡ് പോസ്റ്റ് വരും, അറിയുമെങ്കിൽ റിപ്ലൈ തരണേ 🙏🙏🙏
kittiyo
@@Irfannmk ഇന്ന് പോസ്റ്റ് ഓഫീസിൽ പോയി വാങ്ങി, മെയ് 1ന് അപ്ലെ ചെയ്തു 8ന് ഡിസ്പാച്ച് ചെയ്തു, ഇന്ന്മെയ് 16ന് പോസ്റ്റ് ഓഫിസിൽ പോയി വാങ്ങി,16 ദിവസം എടുത്തു, എന്തായാലും അടിപൊളി കാർഡ് 👍✌️
@@Irfannmk കിട്ടി,18ദിവസം എടുത്തു, പോസ്റ്റ് ഓഫിസിൽ പോയി വാങ്ങി
mAadhaar App Samsung phone I'll kittunnilla,
Your device isn't compatible with this version
എന്നാണ് കാണിക്കുന്നത്
Website vazhi cheyta mathi
Adhar card 10 years le updation enthu upayogich aanu. Cheyyuka?...
അതിൻ്റെ video ചാനലിൽ ഉണ്ട്
Njan aadar update cheythu pakshe postal vazi new aadhar yenik kittiyilla .njanum husbandum orumichu poyi cheythathanu .husbandinte new aadar kitti postal vazi. Akshayi poyi njan yeduthu clarity ella .Athinu 100 rs aayi😮😮
അക്ഷയിൽ പോയി എടുക്കുന്നത് copy ആണ്... ഒറിജിനൽ അയച്ച് തരും എന്റെ അമ്മയുടെ card വന്നത് 6 മാസം ആയപ്പോൾ ആണ്... എന്റെ 1മാസത്തിനുള്ളിൽ തന്നെ കിട്ടുകയും ചെയ്തു
ഓഗസ്റ്റ് 8 നാണ് ഞാൻ pvc aadhar കാർഡ് order ചെയ്തത് ഇപ്പോഴും print in processes എന്ന കാണിക്കുന്നത് ഇത് പ്രശ്നം ആണോ?
Enikum aganeya kanikunne
സാധാരണ 10 ദിവസത്തിനുള്ളിൽ വരുന്നതാണ്.
@@vishakviswan7927 എനിക്ക് വന്നു ❤️
@@_habeeb_farhan_ എനിക്ക് കിട്ടി വിഷമിക്കേണ്ട ഉടനെ കിട്ടും
Arkelum vanno...
ഒരു ഫോണിൽ canara mobile banking ഉപയോഗിച്ച ശേഷം mobile change ചെയ്താൽ പുതിയ ഫോണിൽ എങ്ങനെയാണ് ഇൻസ്റ്റാൾ ചെയ്യുക പറയാമോ
Puthiya phonilek app instal cheyth engane ahno account first time sett cheythath ath pole thanne cheytha mathi. Ith vare use cheytha Passcode, MPIN change cheyyendi verum.
Njn pvc cardin order cheythitt 15 divasam kazhinju ith vare vannilla ethra divasam edukkum ? Payment okke success aan acknowledgement download cheyth ellam correct aan😊
1 month vare edukkarund. Acknowledgement ile Service request number vech aadhar sitel poyi track cheyyanulla option und. Thank-you
Foto engane change cheyyum
അക്ഷയ കേന്ദ്രങ്ങൾ വഴിയെ പറ്റൂ
Photo change akki number change akki apol eni update cheyano atho athu mathiyo eni varunna card pvc card ano atho pvc separate aayi cheyano ariyam ennullavar reply cheyane
മാസ്ക് ചെയ്ത പിവിസി ആധാർ കാർഡ് ഓൺലൈനിൽ ലഭിക്കുമോ
Gazettil name change cheytha certificate use cheyth adharil name change cheyyan pattumo
Yes akshaya vazhi pattum
Pvc adhar card is valid proof for Central govt or state govt exam??
Yes
ഈ app ഉപയോഗിച്ച് ആധാർ അപ്ഡേറ്റ് ചെയ്യാൻ പറ്റുമോ
Adress change cheyyan pattum
Mobile number cut ayi new number engney add cheyuga September 14munb
Bro oru 50 roopa kondu poyal mathi akshaya centre il maati tharum 1 day kku ullil change aavum no
2 years munbu pvc card apply cheydhu, 1 weakil new pvc adhar card kitty,
Ini adhar card update cheyyendadhundo?
Documents update cheythittilenkil cheyyanam
Ok👍🏻
Update cheythu aadhar pakshe updated aayilla akshayil ninnu thanna slipila enrollment id koduth pvc card apply cheythal puthiya aadhar kittumo atho pazhayath aano kittuka......
എന്തൊരു പാട് 50ഫീസ് കൊടുക്കാൻ
👍
Appreciate the video , thank you
Aply cheythitt 1 month kazhinju vannilla ntha cheyya