അക്ഷയ കേന്ദ്രങ്ങൾ പോലുള്ള കേന്ദ്രങ്ങളിൽ 1% കാര്യത്തിന് മാത്രമേ ദയുചെയ്ത് പോകാവൂ, ഇതേപോലെ ഉള്ള കേന്ദ്രങ്ങൾ എഴുത്തും വായനയും അറിയാത്ത ഭൂരിഭാഗം ജനങ്ങളെ സഹായിക്കാൻ ആണ് തുടങ്ങിയത് 😂,അവിടെ ഇടിച്ച് കേറി നിന്ന് മറ്റുള്ളവർക്ക് പാര ആകാതിരിക്കാൻ ആണ് പൈസ വാങ്ങുന്നത് എന്നിട്ടും ഉളുപ്പില്ലാതെ പോയി Q നിന്ന് മറ്റുള്ളവർക്ക് തടസം സൃഷ്ടിച്ച് 100₹ കൊടുത്ത നിങ്ങള്ക്ക് എതിരെ രാജ്യ ദ്രോഹിക്കുററത്തിന് കേസ് എടുക്കേണ്ടതാണ്😂😂😂 ഓരോ ജന്മങ്ങൾ
പുതിയ ആധാർ കിട്ടി, അതിൽ ജനിച്ച മാസം തെറ്റായി വന്നിരിക്കുന്നു, എല്ലാം എഴുതി കൊടുത്തിരുന്നു, എന്നിട്ടും തെറ്റി, ഇനി എന്ത് ചെയ്യും, സർട്ടിഫിക്കറ്റ് ഇല്ലാത്തവർ എന്ത് ചെയ്യും,
Email മുഴുവനും ഒറ്റയടിക്ക് delete ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയൊ ചെയ്തിരുന്നല്ലൊ , വീഡിയൊ ചെയ്ത രീതി ശരിയായില്ല. എവിടേക്കൊ യാത്ര പുറപ്പെടുന്നതിന്റെ ധൃതിയായിരുന്നു. അത്രയും സ്പീഡ് ആയിരുന്നു . ഒന്നും വ്യക്തത ഇല്ലായിരുന്നു , സർച്ച് ചെയ്യുമ്പോൾ വീഡിയോയിൽ പറയുന്ന തരത്തിൽ ഓപ്ഷനുകൾ വരുന്നില്ല. വീഡിയൊ ചെയ്യുമ്പോൾ ജനങ്ങൾക്ക് ഉപകാര മാകുന്ന രീതിയിൽ വ്യക്തമായ വിവരണത്തോട് കൂടി ചെയ്യുക
അറിഞ്ഞിരിക്കേണ്ട അറിവ്.നന്ദി
ജനങ്ങളുടെ കഷ്ടകാലം 😢
2:44 2MB യിൽ താഴെ എന്നാണ്.
ഞാൻ രണ്ടാഴ്ച്ച മുൻപ് 10 വർഷത്തെ update ചെയ്തു എന്റെ കൈയിൽ നിന്ന് അക്ഷയക്കാർ 100 രൂപ വേടിച്ചു
അക്ഷയ കേന്ദ്രങ്ങൾ പോലുള്ള കേന്ദ്രങ്ങളിൽ
1% കാര്യത്തിന് മാത്രമേ ദയുചെയ്ത് പോകാവൂ,
ഇതേപോലെ ഉള്ള കേന്ദ്രങ്ങൾ എഴുത്തും വായനയും അറിയാത്ത ഭൂരിഭാഗം ജനങ്ങളെ സഹായിക്കാൻ ആണ് തുടങ്ങിയത് 😂,അവിടെ ഇടിച്ച് കേറി നിന്ന് മറ്റുള്ളവർക്ക് പാര ആകാതിരിക്കാൻ ആണ് പൈസ വാങ്ങുന്നത് എന്നിട്ടും ഉളുപ്പില്ലാതെ പോയി Q നിന്ന് മറ്റുള്ളവർക്ക് തടസം സൃഷ്ടിച്ച് 100₹
കൊടുത്ത നിങ്ങള്ക്ക് എതിരെ രാജ്യ
ദ്രോഹിക്കുററത്തിന് കേസ് എടുക്കേണ്ടതാണ്😂😂😂 ഓരോ ജന്മങ്ങൾ
Post office ൽ 50/-ഒള്ളു
അക്ഷയ ലും 50 രൂപ യേ ഒള്ളു
ഇവിടെ 100
50രൂപ മാത്രം
Why do the Govt. insist to renew if there is no change in the data. ?
To know you're still alive, so they can stratagise how to milk you more
@@royalhunter1855podaa sudaappi naaye
@@goodspirit5747 sudapi ninte achanada myre , scoolil padikkunnath oombathe financial books eduth vaayik avante ammoodede pari
@@goodspirit5747bro why hate
Election ഒക്കെ ആയി എല്ലാവരുടെയും ഡാറ്റസ് വേണം 😂😂😂😂
Name spelling change cheyyan pattumo mobile vazhi
അഡ്രസ്സിൽ മാറ്റമൊന്നും ഇല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യണോ
Akshaya chatukkulam kunamkullam enten 100 rs analo vedichath for biometric updation
Biometric update 5 to 7 or 15 to 17 ee timel cheythal mathreme 50 rs aku allenkil 100 aanu
Good morning. Good information ❤❤❤❤❤❤❤
Photo മാറ്റാനുണ്ട്. ആൾ ഇവിടെ ഇല്ല വിദേശത്താണ്. ഇപ്പോൾ വരാൻ പറ്റില്ല. എന്ത് ചെയ്യണം
😂😂😂
പുതുക്കുമ്പോ ഫോട്ടോ മാറ്റണമെന്ന് നിർബന്ധമില്ല
സൗജന്യമായി ചെയ്ത് തരും. അങ്ങ് ചെന്നാൽ മതി.
😂😂
Gulfil ullavar engane chaiyum
Ithu ellavarum cheyyano atho already ulla details ethenkilum change cheyyanam enkil maatram cheythaal mathio??
link pls
പുതിയ ആധാർ കിട്ടി, അതിൽ ജനിച്ച മാസം തെറ്റായി വന്നിരിക്കുന്നു, എല്ലാം എഴുതി കൊടുത്തിരുന്നു, എന്നിട്ടും തെറ്റി, ഇനി എന്ത് ചെയ്യും, സർട്ടിഫിക്കറ്റ് ഇല്ലാത്തവർ എന്ത് ചെയ്യും,
👍👍👍👍👍tnk u
My dob is not correct in adhar what will do
AADHARIL ORU CHANGUM CHEYAN ILLEL UPDATE AVASYAM UNDO ?????
12/9 nu verify cheyyan nokkiyappozhum payment kaanikkunnallo?????🙄
Mobile number change ayitundenkil akshayayil poit number update cheyyanam👍
My Adhar portal adhar no phone no
Thank you so much 🙏
എങ്ങിനെയാണ് 10വർഷം ആയോ എങ്ങിനെ അറിയും
മുൻഭാഗത് അഡ്രസ്സിനു സൈഡിൽ ഉണ്ടാക്കിയ തിയ്യതി ഉണ്ടാകും
How to update mobile number
U have to visit Akshaya
വിദേശത്തിരുന്ന് Online updation നടത്താൻ സാധിക്കുമോ ഫോൺ നമ്പർ ആണ് change ചെയ്യേണ്ടത്
👍
👍👍👍
ആധാറിന്റെ PDF അല്ല Acknowled ment Slip അല്ലേ വരുന്നത്
Sept 30 ആണോ Sept 14 ആണോ സൗജന്യമായി ഇത് ചെയ്യാവുന്ന ലാസ്റ്റ് date?
ഡിസംബർ 14 വരെ നീട്ടി
@@shamsut9847December ooo sathym aano
50 അല്ല 100 ആണ്
Good help this vedio
10 വർഷം ആയോ എന്ന് എങ്ങെനെ അറിയാം
Ok
പത്തു വർഷത്തിനു ശേഷം പുതിക്കിയ ആധാർ കാർഡ് നഷ്ടപ്പെട്ടുപ്പോയി ഇനി എന്തു ചെയ്യണം
September 14 vare anu date
30 n alle
ഡിസംബർ 14 വരെ നീട്ടിയിട്ടുണ്ട്
👍👍👍👍👍👍👌👌👌
Thanks for the valuable information 😊
തിരുവനന്തപുരത്തെ ആധാർ പത്തനംതിട്ട അക്ഷയ പുതുക്കി തരുന്നില്ല പത്തുവർഷം കഴിഞ്ഞ് ആധാരമാണ് എന്ത് ചെയ്യണം
അക്ഷയക്കാർ 200രൂപയാണ് വാങ്ങുന്ന ത് കട്ടപ്പനയിൽ!
അതെ
2 മാസം കഴിഞ്ഞു ഇത്രയും നാൾ കിട്ടീല എന്ത് ചെയ്യണം
1947 വിളിക്കൂ
Kochi one കാർഡിന് ആധാർ സ്വീകാര്യമല്ല.
Photo സ്വന്തമായി മാറ്റാൻ പറ്റുമോ?
ഫേസ്ബുക്ക് il പറ്റും
@@sandysv3310 Sarinnaa
@@sandysv3310😂😂
@@sandysv3310 😂😂😂
ലിസ്റ്റിൽ പേര് ചേർക്കുനത്തിന്റെ വീഡിയോ കൂടെ
പണ്ട് ഗ്യാസ് സിലിണ്ടർ വേണേൽ ആധാർ വേണമെന്ന് പറഞ്ഞു എന്തൊരു ബഹളമായിരുന്നു.
ചാവാൻ വേണോ ആധാർ 😢
Email മുഴുവനും ഒറ്റയടിക്ക് delete ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയൊ ചെയ്തിരുന്നല്ലൊ , വീഡിയൊ ചെയ്ത രീതി ശരിയായില്ല. എവിടേക്കൊ യാത്ര പുറപ്പെടുന്നതിന്റെ ധൃതിയായിരുന്നു. അത്രയും സ്പീഡ് ആയിരുന്നു . ഒന്നും വ്യക്തത ഇല്ലായിരുന്നു , സർച്ച് ചെയ്യുമ്പോൾ വീഡിയോയിൽ പറയുന്ന തരത്തിൽ ഓപ്ഷനുകൾ വരുന്നില്ല. വീഡിയൊ ചെയ്യുമ്പോൾ ജനങ്ങൾക്ക് ഉപകാര മാകുന്ന രീതിയിൽ വ്യക്തമായ വിവരണത്തോട് കൂടി ചെയ്യുക
Manushyan aadhar eduthath 9 kollam mumb ,pakshe enikk aadhar ippozhum illa
I can't even make a bank account for scholarship
Tell me what should I do
Manasilayilla..aadhar ithuvare eduthille..??
നിന്ന് അവതരിപ്പിക്കുന്നതാണ് കുറച്ചു നല്ലത്
Free alla 50 paymaent
Otp അത് കൊടുക്കരുത്.കൊടുത്താൽ തീർന്നു
RS 60 രൂപ
Best akshya 50 rs
Akshaya 80/- rupees anu vagunnathu😢
100
Bill വാങ്ങണം
എന്റെ നാട്ടിൽ 60 രൂപ
Ivide 150 to 200 aanu vangunne
പ്രവാസികൾ എങ്ങി പുതുക്കും
aal venonnilla
ആരെങ്കിലും ഇങ്ങനെ online ആയി swandham ആയി update ചെയ്തോ??? Ok ആവുന്നുണ്ടോ?
akshaya fee 100 vedikkunnu
For biometric update only 18+
ഒരു ഉപകാരമില്ലത്ത video
കാര്യം പറഞ്ഞിട്ട് വേഗം പോകു . വലിച്ച് നീട്ടാതെ