മിനിട്ടുകൾക്കുള്ളിൽ ദോശ | ഇനി ഓട്സും രുചിയോടെ കഴിക്കാം | Oats recipe | Oats Dosa | ഓട്ട്സ് ദോശ

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 26

  • @anjanaanooprenuka1211
    @anjanaanooprenuka1211 หลายเดือนก่อน +2

    ഉണ്ടാക്കി, നന്നായിരുന്നു

  • @hemalathas1326
    @hemalathas1326 4 หลายเดือนก่อน +1

    Oats ..curd..pachamlaku..ulliyokke ittu undakkarundu. Nice recipie..❤❤❤

  • @prasad3244
    @prasad3244 4 หลายเดือนก่อน

    സൂപ്പർ ആണെന്ന് വിശ്വസിക്കുന്നു ഉണ്ടാക്കി നോക്കാം . നന്ദി .

  • @AnilKumar-dl6zw
    @AnilKumar-dl6zw 4 หลายเดือนก่อน +1

    Try cheyyum

  • @manjuknairmanju1268
    @manjuknairmanju1268 4 หลายเดือนก่อน +1

    സൂപ്പർ

  • @Geethasreeram
    @Geethasreeram 3 หลายเดือนก่อน

    Ragi uppumave ragi dhosa undakkikanikku chatta

  • @salisibi2296
    @salisibi2296 4 หลายเดือนก่อน

    ❤❤❤❤ഇത് കൊള്ളാം കേട്ടോ 👍🏻👍🏻👍🏻ചെറിയ കുട്ടികളൊക്കെ സാധാരണ ഫുഡ്‌ ഒക്കെ കഴിക്കാതെ വരുമ്പോൾ പെട്ടെന്ന് ഒരു സ്പെഷ്യൽ വിഭവം 😅😅😅😅. താങ്ക്സ് സജിയെ ❤❤❤❤❤

  • @panjajanyamcreations3857
    @panjajanyamcreations3857 3 หลายเดือนก่อน

    Good recipe. Thank you for sharing this vedio 👍 ❤️

  • @teenvlogs6082
    @teenvlogs6082 4 หลายเดือนก่อน

    Njan undakam😍

  • @KokoBakeOfficial
    @KokoBakeOfficial 4 หลายเดือนก่อน

    അടിപൊളി ദോശ 😋😋

  • @sujazana7657
    @sujazana7657 4 หลายเดือนก่อน

    Super👍❤️

  • @sobhayedukumar25
    @sobhayedukumar25 4 หลายเดือนก่อน

    Super 👍👍

  • @alexvadakara11
    @alexvadakara11 3 หลายเดือนก่อน +4

    ചേട്ടാ ❤തരുന്ന ഡയലോഗ് കേൾക്കാത്തതുകൊണ്ട് കുറേനാളായി 😢സങ്കടം ആണ്

  • @fathimathasni6066
    @fathimathasni6066 3 หลายเดือนก่อน +1

    ഞാൻ നിങ്ങളെ വീഡിയോ ഇടക് കാണും but ഇപ്പോ ആണ് sub ചെയ്ത ത് 🎉🎉

  • @niyassurmi4982
    @niyassurmi4982 3 หลายเดือนก่อน

    Please kukkar biriyani

  • @Archana---vishn
    @Archana---vishn 4 หลายเดือนก่อน

    ❣️❣️❣️❣️

  • @babuptu3527
    @babuptu3527 4 หลายเดือนก่อน +2

    ചേട്ടാ ഞാൻ ഫസ്റ്റ് instel video ഇട്ടോ ഇവിടെ നോക്കിയിട്ട് വേണം അങ്ങോട്ട്‌ വെച്ചു പിടിക്കാൻ 😂

  • @jaslieshajan2834
    @jaslieshajan2834 4 หลายเดือนก่อน +16

    ചേട്ടാ ഞങ്ങളുടെ എല്ലാവരുടെയും അടുത്ത് 250ml കപ്പ് ആണ്. ചേട്ടനുംആ കപ്പ് ഒന്ന് മാറ്റി പിടിക്കാമോ 250 ml ആക്കാമോ. ഹൃദയം മാത്രമല്ല ചങ്കും കൂമ്പും കരളും ഒക്കെ തരാം കൂട്ടുംകൂടാം.....😊

    • @ansarmarackar8159
      @ansarmarackar8159 4 หลายเดือนก่อน

      😁😁

    • @SajiTherully
      @SajiTherully  4 หลายเดือนก่อน +4

      കപ്പ് ഏതായാലും കുഴപ്പമില്ല.... ആ കപ്പിൽ തന്നെ പിന്നീടുള്ള അളവുകൾ അളന്നാൽ മതിയാകും... കപ്പിന്റെ സ്റ്റാൻഡേർഡ് അളവ് 240 ml ആണ് 😊

    • @jaslieshajan2834
      @jaslieshajan2834 4 หลายเดือนก่อน

      😅😊❤

    • @domainofficial951
      @domainofficial951 3 หลายเดือนก่อน +1

      Kodukalle koombu fry easyayi chettan undakki kalayum ..enittu hridayam mappaz veykum 😅😅😅

    • @jaslieshajan2834
      @jaslieshajan2834 3 หลายเดือนก่อน

      😮😮😂😂