ഇതിലും സോഫ്റ്റ് ചപ്പാത്തി സ്വപ്നങ്ങളിൽ മാത്രം | Perfect Soft Chapati | Chappathi Recipe | Karuthal

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 269

  • @hibarauf6320
    @hibarauf6320 5 หลายเดือนก่อน +38

    Njn try cheythu...4 thavana undakki ellam nalla softaayi vannu.chapati ishtamillathirunna ente monu ippo breakfast chapati thanne mathi... athinte credit chettanu thanne ❤
    Lunchinu kunjungalkk schoolilekk chapati kodth vidan ith nalloru method ann thanks chettaa for the recipe

    • @SajiTherully
      @SajiTherully  5 หลายเดือนก่อน +5

      ട്രൈ ചെയ്തു നോക്കി അഭിപ്രായം പറഞ്ഞതിന് നന്ദി ❤️

    • @anaykrishna415
      @anaykrishna415 หลายเดือนก่อน

      Njanum indakki ende time waist aayi.. Mavum waist aayi ini inganathe onnum idalle mashee

  • @nimyakprakash8494
    @nimyakprakash8494 14 วันที่ผ่านมา +1

    ഞാൻ ഉണ്ടാക്കി നോക്കി. ആദ്യം ഒന്ന് രണ്ടെണ്ണം പൊന്തി വന്നില്ല. പക്ഷേ പിന്നേ ശരിയായി. പപ്പടം പോലെ പൊങ്ങി. നല്ല soft ആയിരുന്നു. പൊടി ഇട്ടു തന്നെ പരത്തണം. പരത്തുമ്പോ എണ്ണ തേച്ചാൽ ശരിയാവില്ല. Thanks ബ്രോ. ഇത്ര നല്ല idea പറഞ്ഞതന്നതിനു.. 👌👌

  • @mattupurathrajan6930
    @mattupurathrajan6930 27 วันที่ผ่านมา +2

    ഞാൻ ഇന്ന് ഇത് പരീക്ഷിച്ചു, തെറ്റില്ലാത്ത രൂപത്തിൽ soft ചപ്പാത്തി ready. അടുത്ത പ്രാവശ്യം പെർഫെക്ട് ആയി കിട്ടും എന്ന് ഉറപ്പ്,

  • @manjus6946
    @manjus6946 6 หลายเดือนก่อน +42

    ഞാൻ try ചെയ്തു. നല്ല soft ആണ്. pakshe ഗോതമ്പ് ദോശ യുടെ taste ആണ്

    • @razeenaameerali8338
      @razeenaameerali8338 6 หลายเดือนก่อน +2

      ഞാൻ ഉണ്ടാക്കി ..taste undu.. ഗോതമ്പു ദോശ പോലെയൊന്നുമല്ല.super ayirunnu.

    • @Travelfoodcombo
      @Travelfoodcombo 6 หลายเดือนก่อน +4

      Enikum gothambu dosha pole thonni

    • @bindhums7534
      @bindhums7534 5 หลายเดือนก่อน

      Pathiriyanu, Chumma pattikals

    • @kavyagokul9811
      @kavyagokul9811 วันที่ผ่านมา

      Yes njanum undakki gothamp dhosha pole ayi

  • @winstonantony9422
    @winstonantony9422 3 หลายเดือนก่อน +5

    ഞാൻ ട്രൈ ചെയ്തു,3 കപ്പ്‌ നാണു ഉണ്ടാക്കിയത്. പറഞ്ഞത് പോലെ 1കപ്പിന് 1ഗ്ലാസ്‌ വെള്ളം ചേർത്ത്, പക്ഷെ വെള്ളം കൂടിപ്പോയി, ചേട്ടന്റെ കണക്കു തെറ്റാണു 🙏

    • @preethinair7881
      @preethinair7881 7 วันที่ผ่านมา

      The amount of water differs with the wheat flour, some require less and some require more water.

  • @user-or2ir4zi6f
    @user-or2ir4zi6f 4 หลายเดือนก่อน +9

    ചേട്ടാ ഞാൻ ഉണ്ടാക്കി വളരെ സോഫ്റ്റും നല്ല രുചിയും ഉണ്ടായിരുന്നു

  • @faizy1610vloger
    @faizy1610vloger 3 หลายเดือนก่อน +2

    ഞാൻ ആശിർവാദ് ആട്ട കൊണ്ട് ആണ് ഉണ്ടാക്കി നോക്കിയത്... സൂപ്പർ ആയിരുന്നു... ചപ്പാത്തി ഉണ്ടാക്കാൻ അറിയാത്തത് കൊണ്ട് packet ചപ്പാത്തി ആയിരുന്നു ഉപയോഗിച്ച് കൊണ്ടിരുന്നത്... പരത്താൻ അറിയാത്തത് കൊണ്ട് ചപ്പാത്തി പ്രെസ്സിൽ പരത്തി അങ്ങ് ഇട്ട്... കുറച്ചു size കുറവായിപ്പോയി... പക്ഷെ സംഭവം സൂപ്പർ ആയിരുന്നു... ❤❤❤

  • @veenamg6650
    @veenamg6650 6 หลายเดือนก่อน +3

    .ഞാൻ മാവിൽ വെളിച്ചെണ്ണ ചേർത്ത് ഉപ്പിട്ട ചൂട് വെള്ളം ഒഴിച്ച് സഹിക്കാവുന്ന ചൂടിൽ കൈ കൊണ്ട് നന്നായി കുഴയ്ക്കും. Resting time കൂടുന്തോറും softness കൂടും. അവതരണം fantastic. കൂടുതൽ videos പ്രതീക്ഷിക്കുന്നു 👌

  • @DV-1972
    @DV-1972 6 หลายเดือนก่อน +12

    Nice.. Usually with practice chappathi can be made by using normal water. But this method is good for beginners and for those who are unable to make soft chappathi.

  • @tencybincent496
    @tencybincent496 5 หลายเดือนก่อน +2

    ഇതുപോലെ ഞാൻ ചപ്പാത്തി ഉണ്ടാക്കിനോക്കി നല്ല സോഫ്റ്റ്‌ ആയിരുന്നു. രണ്ടാമത് ഉണ്ടാക്കിയപ്പോൾ, കുഴച്ചുകഴിഞ്ഞു കുറച്ചുകഴിഞ്ഞാണ് ഉണ്ടാക്കിയത് അപ്പോൾ വെള്ളത്തിന്റെ അളവ് കൂടുതലുള്ളതുപോലെ ആയിരുന്നു. അല്പം വെള്ളം കുറച്ചാൽ ഒന്നുകൂടി നല്ലതാണ്

    • @SajiTherully
      @SajiTherully  5 หลายเดือนก่อน +2

      പൊടിഅളന്നെടുക്കുമ്പോൾ ശ്രദ്ധിക്കണം

  • @littleuniverse8519
    @littleuniverse8519 2 หลายเดือนก่อน +1

    Brother i came to say thanks to you. I have tried so many tips for soft chapati. Nothing worked and out gave up trying any further. When I came across your video i wanted to try again. I really couldn't believe myself that i finally made soft soft chapati. I gave it to my 10 months old boy he enjoyed it as well. Thank you so much for sharing the recipe.🙏

    • @sonasojan4762
      @sonasojan4762 2 หลายเดือนก่อน

      Me too .thanks alot bro

  • @itsmeishani
    @itsmeishani 6 หลายเดือนก่อน +9

    Chappathi soft aavum but taste change aavunnund personally aa taste enk ishtam illathath kond plane water il thanne kuzhach soft aakki undakkan nallath. Athukond inn ❤ illatto

  • @sruthyradhakrishnan1070
    @sruthyradhakrishnan1070 4 หลายเดือนก่อน +2

    Njan ഉണ്ടാക്കി നല്ല സോഫ്റ്റ്‌ ആയിരുന്നു. നല്ല ടേസ്റ്റ്. ഉണ്ടായിരുന്നു
    thankyou so much 🥰

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      Thank You ❤️

  • @ReenaRaphy
    @ReenaRaphy 6 หลายเดือนก่อน +4

    chappathi parathy edukkan bhudhimuttanu sadharana chappathi thanneya nallathu

  • @vks816
    @vks816 6 หลายเดือนก่อน +7

    സോഫ്റ്റ് ക്കിട്ടും എന്നതിൽ ശാഷയം ഇല്ല പക്ഷെ ട്ടേ സ്റ്റിൽ വിത്യാസമുണ്ട് പൊട്ടി നന്നായി വാട്ടിയെടുത്താൽ ഒരു മധുര മായിരിക്കും മറിച്ച് ലൈറ്റ് ച്ചുടുവെള്ളത്തിലാണ് ഞാൻ ഉണ്ടാക്കാറ് നല്ല ചപ്പാത്തിയായിരിക്കും

  • @bencylouisf15
    @bencylouisf15 หลายเดือนก่อน

    Njan undakkiyathil etavum best aaya chapathi e recipe aanu thank you so much... My 1 year old baby ku valare ishtamayi ❤❤❤❤

  • @AynaOfficial.
    @AynaOfficial. 3 หลายเดือนก่อน +1

    Thank you very much, It was a hit. My family and I enjoyed it❤️ And I think it is really helpful for the beginners. Your presentation is also very nice 💯

  • @user-zz6ph7mb4b
    @user-zz6ph7mb4b 5 หลายเดือนก่อน +4

    അടിപൊളി ഞാൻ തീർച്ചയായും ഉണ്ടാക്കും 🙏

  • @linzzvinzz4820
    @linzzvinzz4820 5 หลายเดือนก่อน +2

    Njan undakki noki. Super aayirunnu chetta. Ithrem soft aayit kadayil ninnu polum kiteetila. Thank you very much❤ for

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      Thank You ❤️

  • @poornimanair6380
    @poornimanair6380 16 วันที่ผ่านมา

    Tried your recipe, came out really well ., thank you 😊

  • @maryxavier5015
    @maryxavier5015 6 หลายเดือนก่อน +3

    Thankalude kazhive aparam thannae.receipe chythu nokkunnathinu munpe ariyam super ayrikkumennu!!👍👍👍

    • @SajiTherully
      @SajiTherully  6 หลายเดือนก่อน

      Thank You ❤️

  • @jobinbabu4847
    @jobinbabu4847 16 วันที่ผ่านมา +1

    Hridyam tharam, koottum koodam❤ Wife um aayit Ulla challenge eatteduth undakki..Gambeeram. but ini ennum chapati njan thanne undakkanam😂

    • @SajiTherully
      @SajiTherully  16 วันที่ผ่านมา

      😍❤️😀😀

  • @sarahmariyam3633
    @sarahmariyam3633 4 หลายเดือนก่อน +1

    Njan ondakki super aanu nalla soft choodode kazhikanam athaanu nallath caption il paranja pole ithilum soft chapathi swapnangalil matram

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      Thank You ❤️

  • @shuhaibamuthu
    @shuhaibamuthu 6 หลายเดือนก่อน +6

    Sir Engane nanni parayanam enn enikk ariyillaa njnepozum cheppathi undakumbol kallu pole aaaakum ith pole chyth nokki aathyamayi ente kayykond oru soft cheppathi kazchu😁🥹 tank you sir❤️😍

    • @SajiTherully
      @SajiTherully  6 หลายเดือนก่อน

      ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️

  • @ananthakrishnan6165
    @ananthakrishnan6165 6 หลายเดือนก่อน +3

    Njan ondakkunna chappathi bhayangara hard aayirunnu Ethupola njan ondakki nalla super aayi soft chappathi kitty thanks man❤

    • @SajiTherully
      @SajiTherully  6 หลายเดือนก่อน +1

      ഉണ്ടാക്കി നോക്കി അഭിപ്രായം പറഞ്ഞതിന് നന്ദി ❤️

  • @MA-fh4er
    @MA-fh4er 4 หลายเดือนก่อน +1

    I tried this recipe today, it came out great. Soft and tasty chappati.Thank you.

  • @philominageorge2866
    @philominageorge2866 6 หลายเดือนก่อน +2

    Gothampudosa poleyirikum

  • @RosammaRosamma-zc6ek
    @RosammaRosamma-zc6ek 2 หลายเดือนก่อน

    Therullichetta othiri thanks man trycheythu adipoli 👌👌👌👌🙏

  • @shailajanarayan886
    @shailajanarayan886 4 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി സൂപ്പർ very സോഫ്റ്റ്‌ 👍🏻👍🏻👍🏻👍🏻👍🏻

    • @SajiTherully
      @SajiTherully  4 หลายเดือนก่อน +1

      Thank You❤️

  • @roopsarun
    @roopsarun 5 หลายเดือนก่อน +1

    Can we store these chapati without frying them ie. Just Rolled ones in fridge to prepare fresh next day.

    • @SajiTherully
      @SajiTherully  5 หลายเดือนก่อน +1

      Yes you can...

    • @roopsarun
      @roopsarun หลายเดือนก่อน

      ​@@SajiTherullyCan u pl show that recipe of storing uncooked chapati just rolled sir

    • @roopsarun
      @roopsarun หลายเดือนก่อน

      Sir how many days can we store these chapati outside fridge

  • @jeenajoseph6942
    @jeenajoseph6942 4 หลายเดือนก่อน

    Tried it ,came out really well ,super soft ,thank you so much

  • @sumathichandraprakash4339
    @sumathichandraprakash4339 6 หลายเดือนก่อน +2

    Aadyamayanu ithrayum soft aayi undakkunnathu thanks lot

    • @SajiTherully
      @SajiTherully  6 หลายเดือนก่อน

      😍 ട്രൈ ചെയ്തു നോക്കി അഭിപ്രായം പറഞ്ഞതിന് നന്ദി 😍❤️

  • @sivakumari198
    @sivakumari198 6 หลายเดือนก่อน +1

    Nangha panninal ithu mathiri soft varuma pakka asaiya irukku sir try panni parkirom nalla vantha unkaloda receipe than

  • @aifashabnam
    @aifashabnam หลายเดือนก่อน

    Adipoli aannuu njn undakki nalla soft aayii kitty❤

  • @hridyaunnikrishnan5082
    @hridyaunnikrishnan5082 หลายเดือนก่อน

    Njn try cheythu.super soft chappati👌🏽❤

  • @chandrushacr6046
    @chandrushacr6046 2 หลายเดือนก่อน

    ഞാൻ ട്രൈ ചെയ്തു അടിപൊളി ചപ്പാത്തി❤❤❤

  • @FathimaKp-xs5nd
    @FathimaKp-xs5nd 6 หลายเดือนก่อน +6

    ഇങ്ങനെയുണ്ടാക്കിയാൽ നല്ലസോഫ്റ്റ് ചപ്പാത്തി കിട്ടും ഞാൻ ഇത്പോലെയാണ് 👍

  • @coldstart4795
    @coldstart4795 5 หลายเดือนก่อน +1

    നല്ല സോഫ്റ്റ്‌ ചപ്പാത്തി kitty.. അടിപൊളി ❤️👌🏻😀

    • @SajiTherully
      @SajiTherully  5 หลายเดือนก่อน

      Thank You ❤️

  • @sooryakanthipookal9578
    @sooryakanthipookal9578 6 หลายเดือนก่อน +1

    Njan undaakki.. success ആയി. ഞങ്ങൾ എല്ലാ ദിവസവും ഉണ്ടാക്കുന്നു❤

    • @SajiTherully
      @SajiTherully  6 หลายเดือนก่อน

      😍ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️

  • @ruksananisar1916
    @ruksananisar1916 3 หลายเดือนก่อน

    Inn ravile undakki adipoli nallla soft aayit kittito😍

  • @Nisha-xe9qp
    @Nisha-xe9qp 4 หลายเดือนก่อน +1

    സജി ചേട്ടാ സൂപ്പർ ഹൃദയം തന്നു കേട്ടോ 👍🥰❤️

  • @jomytp1660
    @jomytp1660 5 หลายเดือนก่อน +2

    ഉണ്ടാക്കി നോക്കി അടിപൊളി

  • @JP-yv8sw
    @JP-yv8sw 4 หลายเดือนก่อน

    പറഞ്ഞത് പോലെ വളരെ soft തന്നെ 👍🏼

  • @sumisusanphilip
    @sumisusanphilip 5 หลายเดือนก่อน +3

    ഞാൻ ഉണ്ടാക്കി.. നല്ല soft ആയിരുന്നു.

  • @sreedevi.p.gsaseendran1535
    @sreedevi.p.gsaseendran1535 6 หลายเดือนก่อน +3

    Ithine pathiri chappathi ennu parayam.tastum vyathyasthamaayirikkum.

  • @deviscurryworld6054
    @deviscurryworld6054 6 หลายเดือนก่อน +2

    ചപ്പാത്തിയും അവതരണവും ഇഷ്ടായി

  • @sobhayedukumar25
    @sobhayedukumar25 6 หลายเดือนก่อน +4

    വെറൈറ്റി. ഉണ്ടാക്കി നോക്കാം

    • @SajiTherully
      @SajiTherully  6 หลายเดือนก่อน +1

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

  • @rajasekharanvaishnavam1676
    @rajasekharanvaishnavam1676 6 หลายเดือนก่อน +2

    ഭയങ്കര സംഭവം,....

  • @salisibi2296
    @salisibi2296 6 หลายเดือนก่อน +10

    സജിയെ 😍😍😍😍ഇത് ഇടിയപ്പം സ്റ്റൈൽ ആണല്ലോ. ഒന്നും തോന്നല്ലേ 🙏🙏🙏ചപ്പാത്തി പരത്താനും സോഫ്റ്റ്‌ ആയി ഉണ്ടാക്കാനും ഞാൻ expert ആണേ. സത്യം പറയാലോ 🤭🤭ചപ്പാത്തി തിന്നാനും നല്ല ഇഷ്ടമാണ്. ദൂരയാത്രകളിൽ ചപ്പാത്തിയും മുട്ടയും സവാളയും വഴറ്റിയതും കൊണ്ടുപോകാറുണ്ട്. ഇനി സജിയുടെ റെസിപ്പിയും ഒന്ന് നോക്കണം. ഉറപ്പാ ❣️❣️❣️അത് നന്നായിരിക്കും 👍🏻👍🏻👍🏻🥳🥳🥳

    • @SajiTherully
      @SajiTherully  6 หลายเดือนก่อน +1

      😍❤️

    • @AnilMathew-qy4yp
      @AnilMathew-qy4yp 6 หลายเดือนก่อน +2

      സജിഭായ് എന്റെ അനുഭവത്തിൽ mp sihor ൽ ഉണ്ടാകുന്ന ശർബത്തി എന്ന ഇനം ഗോതമ്പിൽ ഉണ്ടാകുന്ന ചപ്പാത്തിയാണ് ലോകത്തിൽ ഏറ്റവും ടേസ്റ്റ് ഉള്ളത് അത് കുഴയ്ക്കാനും പരത്താനും ഒന്നും ഒരു പാടും ഇല്ല വെറും വെള്ളത്തിൽ കുഴച്ചാൽ മതി
      ഇവിടെ വിൽക്കുവാനായി ഞാൻ ചെറിയ ഒരു യൂണിറ്റ് ചെയ്തിരുന്നു കൊറോണ കാലം വന്നപ്പോൾ പിന്നെ മുന്പോട്ട് പോയില്ല
      ഇതും സൂപ്പർ ആണ് പക്ഷെ ശർബത്തി ഗോതമ്പ് ഒന്നൊന്നര ഗോതമ്പാണ് കൂടാതെ പൊടിക്കുന്നത് ചക്കി മെഷിനിൽ ആകണം pulverizer മെഷിനിൽ പൊടിച്ചാൽ ടേസ്റ്റ് കിട്ടില്ല

    • @AnilMathew-qy4yp
      @AnilMathew-qy4yp 6 หลายเดือนก่อน +1

      നല്ല ചായ ഉണ്ടാക്കാൻ ഉള്ള റെസിപ്പി പറയാമോ

    • @Apzvipi
      @Apzvipi 6 หลายเดือนก่อน

      Njan indakaarund but nammal idiyappam maavu kuzhakanapole same method l.

  • @bindhums7534
    @bindhums7534 5 หลายเดือนก่อน +1

    Manam maryadhakku Chappathi undakiyiruna njan ,nashipichu chumma ooronu kanika, Pathiri anenu manasilakan pattiyilla, Atta Pathiri ennu parajal porayiruno, KOP

  • @Aleema-t9u
    @Aleema-t9u 6 หลายเดือนก่อน +6

    ഹൃദയം തരണേ കൂട്ടു കൂടണെ ഈ ഡയലോഗ് എവിടെ പോയി. അത് എപ്പഴും വേണം. എന്നാലേ കേൾക്കാൻ ഒരു സുഖ മോള്ളൂ 🥰🥰🥰

    • @SajiTherully
      @SajiTherully  6 หลายเดือนก่อน +1

      😍❤️

    • @devanadhipaaru4513
      @devanadhipaaru4513 6 หลายเดือนก่อน

      സത്യം... അത് ഇല്ലാതെ ആയപ്പോൾ എന്തോ ഒരു missing.. 😢

  • @shareefamusthafa7646
    @shareefamusthafa7646 3 หลายเดือนก่อน

    Njaan undaaki...adipoli ...thanks chettaa

  • @zidumon4386
    @zidumon4386 6 หลายเดือนก่อน +2

    njanundakki nalla softanu

  • @jahanarabeegum-lp3ui
    @jahanarabeegum-lp3ui 6 หลายเดือนก่อน +3

    Pathiri undakkunnapoley

  • @lizzammakoshy3146
    @lizzammakoshy3146 4 หลายเดือนก่อน

    I tried this chapati. it came very nice.

  • @user-ef4cl6nu6p
    @user-ef4cl6nu6p 6 หลายเดือนก่อน +3

    അടിപൊളി 👍👍👍

  • @teena3926
    @teena3926 5 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആൻഡ് soft

  • @Anithastastycorner
    @Anithastastycorner 6 หลายเดือนก่อน +3

    അടിപൊളി സജിച്ചേട്ടാ 😍

    • @SajiTherully
      @SajiTherully  6 หลายเดือนก่อน

      Thank You ❤️

  • @arunimal.s4774
    @arunimal.s4774 2 หลายเดือนก่อน

    The measurements for more chappathis?

  • @nandanachari9481
    @nandanachari9481 5 หลายเดือนก่อน +1

    Ente neighbour aunty paranju thanna tip aanu 😊

  • @nithyamolthomas3777
    @nithyamolthomas3777 4 หลายเดือนก่อน

    Njan today try cheyuthu.. Super ayirunu.. Kazhichondirikan thonnum.. Athrakum taste chappathi kku 😍🥰👍🏻

  • @kuriakosek6014
    @kuriakosek6014 2 หลายเดือนก่อน

    Very good, feels easy
    Will try❤😊

  • @anjukrishna7013
    @anjukrishna7013 หลายเดือนก่อน

    Came out really good

  • @lucyphilip4881
    @lucyphilip4881 6 หลายเดือนก่อน +3

    Ithinu ruchi vuathiyasamundallo soft anu

  • @jinupower
    @jinupower หลายเดือนก่อน

    Super technique...

  • @redmis196
    @redmis196 6 หลายเดือนก่อน +2

    സുന്ദര പുരുഷൻ..😊❤❤❤❤

  • @Aabicookingworld
    @Aabicookingworld 6 หลายเดือนก่อน +1

    Sir nigalude video's super aanu
    Amazing 👍🏻👍🏻👍🏻👍🏻

    • @SajiTherully
      @SajiTherully  6 หลายเดือนก่อน

      😍Thank You ❤️

  • @Gamingwithfarooq1
    @Gamingwithfarooq1 5 หลายเดือนก่อน +1

    Njan try cheythu super

    • @SajiTherully
      @SajiTherully  5 หลายเดือนก่อน

      Thank You ❤️

  • @user-mn3fk3nb5v
    @user-mn3fk3nb5v 5 หลายเดือนก่อน +1

    സൂപ്പർ ചപ്പാത്തി ❤️

  • @arathysujeesh9248
    @arathysujeesh9248 3 หลายเดือนก่อน

    Njan undakki ente monum chapathi ishtamalarunu ethu pole undakiyapol kazhikan ishtamanu.but enikum ottunonde ennlaum oru adjustmentiloke parathi edukum. Ottathirikan enda cheyande

  • @martintthomas5405
    @martintthomas5405 2 หลายเดือนก่อน

    Super delicious chapati bro.. thank you👌

  • @heavenlyheartyprincess
    @heavenlyheartyprincess 6 หลายเดือนก่อน +1

    ഇന്ന് രാവിലെ ഞാൻ ഉണ്ടാക്കി നല്ല soft ആയിരുന്നു.

    • @SajiTherully
      @SajiTherully  6 หลายเดือนก่อน

      Thank You ❤️

  • @rajichandran6196
    @rajichandran6196 6 หลายเดือนก่อน +1

    Super chappathi edepola try cheyum👌👍❤️

    • @SajiTherully
      @SajiTherully  6 หลายเดือนก่อน

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @maryvidyanandan574
    @maryvidyanandan574 5 หลายเดือนก่อน

    I tried it. The chapati became very soft. Thank you for this recipe

  • @akhilaunni7385
    @akhilaunni7385 6 หลายเดือนก่อน +1

    Traditional breakfast recipes posteyyamo ❤

  • @sumyrachel21
    @sumyrachel21 6 หลายเดือนก่อน +3

    Different taste

  • @aarohi02
    @aarohi02 5 หลายเดือนก่อน +1

    Wow wow super nice recipe for sharing recipe 👍👍👍👌👌and new subscribe

  • @faizafami6619
    @faizafami6619 6 หลายเดือนก่อน +1

    Ee Doug vechu chappathi makeril undakkan pattumo

    • @SajiTherully
      @SajiTherully  6 หลายเดือนก่อน

      പറ്റും

  • @Zum-zummu
    @Zum-zummu วันที่ผ่านมา

    Good 👍🏻

  • @daisymathew2206
    @daisymathew2206 22 วันที่ผ่านมา

    Super 👌🏽👌🏽👌🏽👌🏽👌🏽

  • @susanabraham8995
    @susanabraham8995 6 หลายเดือนก่อน +1

    എല്ലാ recipes കുറ്റമറ്റത്;ഒന്നാംതരവും. ഒരു ഇടിയപ്പത്തിന്റെ (നൂൽപ്പുട്ട് )ഉണ്ടാക്കുന്ന ഒരു first class recipe ഇടാമോ?

    • @SajiTherully
      @SajiTherully  6 หลายเดือนก่อน

      തീർച്ചയായും ശ്രമിക്കാം

  • @vilasinie6434
    @vilasinie6434 6 หลายเดือนก่อน +1

    Sure.lwill try

  • @dona6435
    @dona6435 หลายเดือนก่อน

    Njan undakki. Soft aayirunnu. But taste kurach different aan. Aa taste enik atra ishtalla

  • @user-js5ph1wr5h
    @user-js5ph1wr5h 6 หลายเดือนก่อน +1

    താങ്ക്സ് 😋

  • @padmaj3110
    @padmaj3110 6 หลายเดือนก่อน +1

    Can we make a large quantity of atta & keep it in d fridge

    • @SajiTherully
      @SajiTherully  6 หลายเดือนก่อน

      മാവ് കുഴച്ചു പരത്തി കാറ്റ് കടക്കാതെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാം

    • @padmaj3110
      @padmaj3110 6 หลายเดือนก่อน

      Sorry can’t read Malayalam 😁

    • @Orupraja
      @Orupraja 6 หลายเดือนก่อน

      ​@@padmaj3110you can keep in fridge in airtight container

  • @user-se7xe2le5z
    @user-se7xe2le5z หลายเดือนก่อน

    കൊള്ളാം

  • @roselyjose4871
    @roselyjose4871 6 หลายเดือนก่อน +1

    Sure will try

  • @hmjg182
    @hmjg182 6 หลายเดือนก่อน +2

    Mushroom recipe waiting

  • @annuahnu
    @annuahnu 2 หลายเดือนก่อน

    വെള്ളത്തിന്റെ അളവ് എങ്ങനെ ഒന്ന് parayo

  • @rosekurian8036
    @rosekurian8036 4 หลายเดือนก่อน +1

    Super recipe 👏👏

  • @jaleesabinthhaneefa346
    @jaleesabinthhaneefa346 5 หลายเดือนก่อน

    Thandoori rotiyuday recepie ido

  • @sakeanac9936
    @sakeanac9936 6 หลายเดือนก่อน +49

    വേവിച്ചിട്ട് ഉണ്ടാക്കിയാൽ നല്ല സോഫ്റ്റായിരിക്കും പക്ഷെ തീരെ ടേസ്റ്റ് ഉണ്ടാവില്ല. ഞാൻ മുമ്പേ ടെസ്റ്റ്‌ ചെയ്തതാണ്. സജിയുടെ മിക്ക റെസിപ്പികളും എനിക്കിഷ്ടമാണ്. സിമ്പിൾ ആയതുകൊണ്ട് ഉണ്ടാക്കാനും എളുപ്പമാണ്.

    • @pushparajan4348
      @pushparajan4348 6 หลายเดือนก่อน +5

      ഉണ്ടാക്കി നോക്കട്ടെ... ഞാൻ ഹോട് വാട്ടറിൽ പൊടി ഇട്ടു സ്പൂൺ കൊണ്ട് ഒന്ന് നന്നായി ഇളക്കി വെച്ചിട്ടു അടച്ചു വെക്കും... പിനീട് ശരിക്കും കുഴച്ചു എടുക്കും. നല്ല സോഫ്റ്റ്‌ ചപ്പാത്തി... 🙏🥰😍

    • @FLAME-py1zy
      @FLAME-py1zy 6 หลายเดือนก่อน +3

      ഞാനും undaki .പത്തിരി soft ഉണ്ട്. Taste ഇല്ലായിരുന്നു വേണ്ടായിരുന്നു എന്ന് തോന്നി.

    • @Livelifejoy641
      @Livelifejoy641 5 หลายเดือนก่อน

      Sathyam..sthiramayit inganeyanu undakkaru.maavu vevaatha pole irikum

  • @bareeratm1307
    @bareeratm1307 6 หลายเดือนก่อน +2

    Superanallo

  • @user-eu7lp3og1u
    @user-eu7lp3og1u 6 หลายเดือนก่อน +1

    സൂപ്പർ നോകാം

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 6 หลายเดือนก่อน +1

    ഇത് variety ആണല്ലോ 👍🏻👍🏻try ചെയ്യാംട്ടോ

  • @JosephE.D-zj7ut
    @JosephE.D-zj7ut หลายเดือนก่อน

    Good idea bro.

  • @blissfullife1456
    @blissfullife1456 6 หลายเดือนก่อน +3

    Nice ❤

  • @anilar7849
    @anilar7849 6 หลายเดือนก่อน +1

    Method👍 🙂

  • @applefabkochi
    @applefabkochi 6 หลายเดือนก่อน +1

    Adipoli chetta👌👌👌

  • @syndasistersynda7625
    @syndasistersynda7625 6 หลายเดือนก่อน +1

    What you mean by മാവ്? എന്തു പൊടി യാണ്

    • @SajiTherully
      @SajiTherully  6 หลายเดือนก่อน

      ഗോതമ്പ് പൊടി