വളരെ ശരിയാണ്..... വർഷങ്ങൾ ആയിട്ടും മക്കൾ ഇല്ലാതെ വേദനിക്കുന്ന ഞങ്ങളെ പോലുള്ളർ ദറ്റെടുക്കാൻ വന്നാൽ നൂലമാലങ്ങളും പിന്നെയും വർഷങ്ങൾ കാട്ടിരിപ്പും.... ഇതിനു ഒരു മാറ്റം വന്നേ മതിയാവു 👍
രണ്ടര വയസുകാരിക്ക് പണി കൊടുത്തന്ന് ഇവളുമാർ സ്ത്രീകളോ വൈരാഗ്യം എന്തെന്ന് പോലും അറിയാത്ത കുഞ്ഞു. ആത്മാവ് ഉണ്ടോ ഉണ്ടെന്ക്കിൽ കുഞ്ഞിന്റെ അമ്മയുടെ ആത്മാവ് അയച്ചതായിരിക്കും അ പുതിയ ആയയെ അല്ലെന്ക്കിൽ ആരു അറിയാൻ അ കുഞ്ഞു ഇനിയും നരകിച്ചേനെ 😢🙏
Ayyoda. ദൈവം അല്ലെ ഈ വൃത്തികേട് ചെയ്യിച്ചത്. ദൈവം അറിയാതെ ഒരു പുല്ല് പോലും മുള ക്കില്ല എന്ന് ആണല്ലോ വെപ്പ്. അപ്പോൽ ഇതും ദൈവം ചെയ്തത്. അപ്പോൽ ശിക്ഷ യീം ദൈവത്തിനു കൊടുക്കണ്ടേ ചേട്ടായി.😅
@@noufaltk1327നേരത്തെ ഈതൂ പോലെ ഉള്ള ക്രൂരത ചെയ്തു വെളിയിൽ ആക്കപ്പെട്ട അവരെ ഇടതു അനുഭaവം പറഞ്ഞ് തിരിച്ചെടുത്ത് ജോലി് and salari കൊടുത്തത് യുഡിഎഫ് ആണോ കുഞ്ഞേ? അതോ ഇതിന് വേണ്ടി മോഡി രാജി വെക്കാനും പറയുമോ കുഞ്ഞ്.dhhu dhhu dhhu.
ഒരു കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന എത്രയോ ആൾക്കാർക്ക് നിയമത്തിന്റെ നൂലാമാലകൾ കാരണം കഴിയുന്നില്ല.., ഇങ്ങനെ പിടിച്ചു വെച്ചു ഉപദ്രവിക്കാൻ നിയമം പ്രശ്നം ഇല്ല..
ആ പുത നകൾക്കൊന്നും ഒരു കുറ്റബോധവും ഇല്ല. അവർ ഇതിനെ വെറും ഒരു തൊഴിൽ മാത്രമായാണ് കാണുന്നത്. ഇവരെയൊക്കെ ജോലിക്ക് എടുക്കുമ്പോൾ നല്ല tranning കൊടുക്കണം അതുപോലെ ഒരു psychiatistist നെ കൂടി ഉൾപ്പെടുത്തണം. കൊച്ചു കുട്ടികളെ കൈാര്യം ചെയ്യുന്നവർ criminal mind ഉള്ളവർ ആകരുത്😮.
തിരുവനന്തപുരം തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ 3 താൽക്കാലിക ആയമാർ രണ്ടര വയസ്സ് ഉള്ള ചെറിയ പെൺകുട്ടിയെ മൃഗീയമായി ഉപദ്രവിച്ച് തുടർച്ചയായ മർദ്ദനത്തിനു പുറമേ സ്വകാര്യ ഭാഗങ്ങളിൽ പോലും മുറിവേൽപ്പിച്ച അവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ അതിൽ പോലീസ് അറസ്റ്റ് ചെയ്ത സിന്ധു, മഹേശ്വരി, അജിത എന്നിവരിൽ അയിരൂപ്പാറ സ്വദേശി മഹേശ്വരി ഇതിനു മുൻപും ചെറിയ കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ മുൻപ് ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലംമാറ്റം നൽകി ശിക്ഷിക്കപ്പെട്ട ആളാണ്. എന്നാൽ ഇവരുടെ ഭർത്താവ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനും ഇടതുപക്ഷ യൂണിയന്റെ നേതാവുമാകയാൽ ആ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവർ തനിക്കെതിരെ വന്ന നടപടികളെല്ലാം മറികടന്ന് തിരിച്ച് ഇവിടെ തന്നെ എത്തിയതാണത്രേ. കുഞ്ഞിനെ ഉപദ്രവിച്ച വിവിധ ആയമാർക്കെതിരെ മുൻപും സമാനമായ സംഭവങ്ങളിൽ നിരവധി ആരോപണമുയർന്നിട്ടുണ്ടെന്നു വിവരം ലഭിച്ചിരുന്നു. രാഷ്ട്രീയ പിന്തുണയോടെയാണ് ഇവിടെ പലരെയും നിയമിക്കുന്നതെന്ന് കാലങ്ങളായി ആക്ഷേപമുണ്ട്. പരാതികളുണ്ടായാൽ നടപടിയെടുക്കാൻ ഭരണസമിതി തുനിയാറില്ല, കാരണം അവരുടെ രാഷ്ട്രീയ സ്വാധീനം തന്നെ. മികച്ച ആയമാർക്കുള്ള അവാർഡ് നേടിയ നാല് ആയമാരെ പിറ്റേദിവസം തന്നെ പുറത്താക്കേണ്ട അവസ്ഥയും അവിടെ വന്നിട്ടുണ്ടത്രെ. സ്ഥാപനത്തിലെ ഇടതു സംഘടനയെ നയിക്കുന്നത് കൊലക്കേസ് പ്രതി കൂടിയായ ഇടതുപക്ഷ പ്രാദേശിക നേതാവാണ് എന്നതും ഇത്തരത്തിലുള്ള ഈ സമിതിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന വ്യക്തി ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയനാണ് എന്നതുമാണ് രസകരമായ കാര്യം.. ആ സ്ത്രീ ആദ്യ തവണ തന്നെ ഇത്തരത്തിൽ ചെറിയ കുട്ടികളെ മൃഗീയമായി ഉപദ്രവിച്ച കുറ്റത്തിനു പിടിക്കപ്പെട്ടപ്പോൾ കേവലം സ്ഥലംമാറ്റം അല്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും, നിയമപരമായ കടുത്ത ശിക്ഷ നൽകുകയും ചെയ്തിരുന്നെങ്കിൽ ഇന്നൊരു രണ്ടര വയസ്സുള്ള പെൺകുട്ടി ഇത്തരത്തിൽ ദുരിതം അനുഭവിക്കില്ലായിരുന്നു. രാഷ്ട്രീയ സ്വാധീനം അല്ലെങ്കിൽ അതുമൂലമുള്ള കമ്മ്യൂണിസ്റ്റ് പിൻവാതിൽ നിയമനം എന്നത് ഏതെല്ലാം തരത്തിൽ നമുക്ക് ദുരിതമാകുന്നു എന്നത് കൺ തുറന്നു കാണു ..
താങ്കൾ വളരെ clear ആയി explain ചെയ്തിരിക്കുന്നു. ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ നിങൾ clear ആയി പറഞ്ഞു. ഈ സ്ത്രീ കല്ക്ക് കൂറ്റീയ ശിക്ഷ തന്നെ കൊടുക്കണം. മനപ്രയാസം, insecure feeling, ഭയം ഒക്കെ ഉണ്ടു എങ്കിൽ കുഞ്ഞുങ്ങൾ നാല് അഞ്ച് വയസ് വരെ കിടക്കയിൽ മൂത്രം ഒഴിക്കും. അച്ഛനും അമ്മയും നഷ്ടപ്പെട്ടു വന്ന കുട്ടികൾക്ക് വളരെ ബുദ്ധിമുട്ട് കാണും adjust ചെയ്തു പോകാൻ. പോരാത്തതിന് കൊച്ചു കുഞ്ഞ് ആണല്ലോ. ഡെയവായി ഈ കേസു ൻ്റെ വിവരങ്ങൾ അന്വേഷിക്കുക. ഈ സ്ത്രീ കല്ക്ക് കൂടിയ ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റുന്നത് ചെയ്യുക. അവരെ ഇനി ഒരിക്കലും ജോലിക്ക് എടുക്കരുത്. അവരെ സംബദിച്ചു ഇത് വെറും ഒരു തൊഴിൽ ആണ്. കാശു ഉണ്ടാക്കാൻ ഉള്ള ഒരു മാർഗം മാത്രം. അഹം കാരി കൽ ആയ അവർക്ക് ജീവിതത്തിൽ മറന്നു പോകാത്ത എന്തു എങ്കിലും ശിക്ഷ കൊടുപ്പിക്കണം please.
ഇവർക്കും മക്കൾ ഇല്ലേ, ഇനി ആവർത്തിക്കാതിരിക്കാൻ നല്ല ശിക്ഷ കൊടുക്കണം,ഇങ്ങനെ കുട്ടികളെ പീഡിപ്പിക്കുന്നതിനെ കാളും കുട്ടികൾ ഇല്ലാത്തവർക്ക് കൊടുക്കു please. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്ഥാപനത്തിന്റെ അതിക്രതരുമായും സ്വാതന്ത്ര്യത്തോടെ സംസാരിക്കാനുള്ള വേദി ഒരുക്കണം.
നിയമമേ ഒരു ഉമ്മയുടെ നെഞ്ച് പൊട്ടിയുള്ള വേദനയാണ് കുഞ്ഞുങ്ങളുടെ ഈ ക്രൂരത കാട്ടിയ കണ്ണ്ചോരയില്ലാത്ത കരുണയില്ലാത്ത ഇവരൊരിക്കലും വെറുതെ വിടരുത് തക്കതായ ശിക്ഷ തന്നെ കൊടുക്കണം ഇനിയും ഇതുപോലത്തെ ആളുകൾ ഉണ്ടാവും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എങ്ങനെയാണ് കുഞ്ഞുമക്കളോട് ചെയ്യാൻ തോന്നുന്നത് എത്ര വേദന സഹിച്ചു ആ മക്കൾ 😢😢😢😢
പാവം കുഞ്ഞ്. ആരും ചോദിക്കാൻ ഇല്ല എന്ന ധൈര്യത്തിൽ അല്ലേ ഇവളൊക്കെ ഇങ്ങനെ ക്രൂരത ചെയ്തത്.😥🥺. 😔. എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഉള്ള കുഞ്ഞ്.എന്റെ മക്കൾ ഒരു നിലയിൽ എത്തും വരെയും എനിക്കും എന്റെ ചേട്ടനും ഒരു ആപത്തും വരുത്തരുതേ. കാരണം സ്വന്തം മാതാപിതാക്കളെ പോലെ മക്കളെ സ്നേഹിക്കാനും സംരക്ഷിക്കാനും ആർക്കും കഴിയില്ല. അവൾക്ക് എത്ര വേദനിച്ചിട്ടുണ്ടാകും. കരഞ്ഞപ്പോൾ ഒന്ന് നെഞ്ചോടു ചേർക്കാൻ പോലും ആരും ഇല്ലാതായല്ലോ. 😰.ഓർക്കാൻ കൂടി വയ്യ. 😞.
കഷ്ടം സ്ത്രീകൾ അല്ലേ നിങ്ങൾ അമ്മയുടെ സ്ഥാനമല്ലേ നിങ്ങൾക്ക് എന്റെ മകൾ 5വയസായി ഇപ്പോഴും ചിലപ്പോൾ ബെഡിൽ മൂത്രമൊഴിക്കാറുണ്ട് പക്ഷെ കുട്ടിയെ ഉപദ്രപ്പിക്കാറില്ല.. രാവിലെ കള്ളച്ചിരി ചിരിച്ച് എണീറ്റ് വരും അമ്മയ്ക്ക് അന്ന് നല്ല പണിയാവും അതിൽ കൂടുതൽ ഒന്നും നടക്കില്ല...
ഈ ആയമാർ എന്ന് പറയുന്ന നശിച്ച ജന്മങ്ങൾ 2 വയസ്സിൽ ഏത് മറ്റോടത്ത് പോയാണ് മൂത്രം ഒഴിച്ചത് 2 വയസ്സിൽ അതിനുള്ള അറിവല്ലേ ഉള്ളൂ നിങ്ങളുടെ മൂത്രം ഒഴിക്കൽ വല്യ താമസിയാതെ നിന്നു പോകും നിങ്ങൾക്ക് കഠിനമായ ശിക്ഷ ദൈവത്തിൽ നിന്ന് കിട്ടും കാത്തിരുന്നോളു ആ കുഞ്ഞിൻ്റെ വേദന ദൈവം കണ്ട് നിങ്ങൾക്ക് പ്രതിഫലം ദൈവം തരും ആശിക്ഷ സ്വീകരിക്കാൻ തയ്യാറായി കോളൂ
ഇതുകൊണ്ടൊക്കെ ആണ് അമ്മമാർ മരണത്തെ പേടിക്കുന്നത് 😪..5 വയസ്സുള്ള മകൻ ഇപ്പോളും ഉറക്കത്തിൽ ഇടക്കൊക്കെ മൂത്രമൊഴിക്കും.. പിന്നെ ആണോ ഇത്ര ചെറിയ കുഞ്ഞു... അതിനു എന്ത് അറിയാം 😢😢😢
പ്രിയ ഏഷ്യാനെറ്റ് ന്യൂസ് ഈ വിഷയം നിങ്ങൾ പറ്റുന്ന പോലെ കാര്യമായി എടുത്ത് അവിടത്തെ കുട്ടികൾക്ക് ഇനിഇതുപോലെ ഒരു അവസ്ഥഉണ്ടാവാതിരിക്കട്ടെ, ഈ വാർത്ത വല്ലാതെ വിഷമിപ്പിക്കുന്നു
ഓരോരുത്തർ ഓരോ കാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യുമ്പോൾ സ്വന്തം makkale കൂടെ കൂട്ടുന്നതിൽ എവിടെയാണ് നമ്മൾ ഇനി തെറ്റ് പറയേണ്ടത് 😞അവർ പോയാലും മക്കൾ ഇവിടെ safe ആവില്ല 😞😞😞😞പറയുമ്പോൾ നമ്മൾ എല്ലാം പറയും അവർ endh ചെയ്താലും ഒന്നും അറിയാത്ത ആ പിഞ്ചു makkale ഒഴിവാക്കാർനിലെ എന്ന്... എന്നിട്ട് നമ്മൾ നോക്കോ ആ makkale 😢നോക്കേണ്ട അധികൃതർ ആണ് ഈ കാട്ടി കൂട്ടുന്നത്... ഈ ലോകത്ത് ജീവിക്കുന്നതിലും നല്ലത് മരണം ആണ് 🙏🙏🙏🙏
ഒരു തവണ കുറ്റകൃത്യം ചെയ്തിട്ടും അത് രാഷ്ട്രീയ സ്വാധീനം മൂലം മറച്ചുവെച്ചത് ശിശുക്ഷേമ സമിതി ചെയ്ത ഏറ്റവും വലിയ തെറ്റ്... അന്നേ ശിക്ഷാനടപടിയായി മുന്നോട്ടു പോകണമായിരുന്നു... അന്നേ പിരിച്ചുവിടണമായിരുന്നു... ഈ സ്ഥാപനവും അതിലെ ജീവനക്കാരും എല്ലാം ഒരേ രാഷ്ട്രീയ പാർട്ടിയുടെ കീഴിൽ വരുമ്പോൾ ഇത്രയൊക്കെ നടപടിയെ പ്രതീക്ഷിക്കേണ്ടൂ... ഇനിയെങ്കിലും കണ്ണ് തുറക്കട്ടെ...
കുട്ടികളെ നോക്കേണ്ടവർ അവരെ ഉപദ്രവിക്കുമ്പോൾ എന്തിനാണ് അച്ചടക്ക നടപടി എന്ന പ്രഹസനം അപ്പോൾ തന്നെ പിരിച്ചു വിടണ്ടേ.... അവിടെ എങ്കിലും ഈ നിയമമൊക്കെ ഒന്ന് മാറ്റിക്കൂടെ
കാരണഭൂതന്റെ ഭൂതഗണങ്ങളിൽപ്പെട്ടവർക്ക് മനുഷ്യന്റെ ധാർമ്മികതയും അനുതാപവും ദയയും ഉണ്ടാവുക തീർത്തും അസാധ്യം. അതിനു തെളിവുകൾ നിരത്തേണ്ട കാര്യമില്ല. ജനങ്ങൾ ദിനവും അനുഭവിച്ചറിയുന്നതാണ്. ഏതു ഹീനകൃത്യവും ഭരണക്കാർ ഒതുക്കിത്തീർക്കും. മഹാപാപികളേ, കുഞ്ഞുങ്ങളെയെങ്കിലും വെറുതെ വിടൂ... 😓😓😓
ഞാൻ ഒരു അമ്മയാണ് എനിക്കും കുഞ്ഞുണ്ട് എൻറെ കുഞ്ഞു എപ്പോഴും ബെഡിൽ മൂത്രമൊഴിക്കും. എന്നുവച്ച് കുഞ്ഞിനെ വഴക്ക് പറഞ്ഞിട്ട് തല്ലിയിട്ട് കാര്യമില്ല. ഈ കുഞ്ഞുങ്ങളെ ഒക്കെ നോക്കണ്ട ജോലി എനിക്ക് ഉണ്ടായിരുന്നുവെങ്കിൽ എൻറെ കുഞ്ഞിനെ പോലെ ഞാൻ നോക്കിയേനെ.
ഒരിക്കൽ തെറ്റ് ചെയ്തിട്ടും ഇവരെ എന്ത് കൊണ്ട് നിയമത്തിനു മുന്നിൽ കൊണ്ട് വന്നില്ല. ഇങ്ങനെയാണെങ്കിൽ അവിടെയുള്ള ബാക്കി കുഞ്ഞുങ്ങൾക്കെതിരെയും ഇവര് ക്രൂരത കാണിച്ചിട്ടുണ്ടാവില്ലേ
ദയവു ചെയ്തു പാർട്ടി നിയമനം നടന്നോട്ടെ പക്ഷേ ഈ കുരുന്നുകളെ ഉപദ്രപ്പിക്കാത്തവരെ വേണം, സ്വന്തം മക്കളേ പോലെ നോക്കുന്നവരെ വേണം നിയമിക്കാൻ, എന്നിട്ടും ഒരു കൂസലും ഇല്ലാതെ നടക്കുന്നത് നോക്കിയാട്ടെ...
അച്ഛനും അമ്മയും ഇല്ലാതെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്നേഹവും കരുതലും കൊടുക്കാൻ കഴിയില്ല എങ്കിൽ നിങ്ങള് ഒന്നും ഈ ജോലിക്ക് പോകാതെ ഇരുകുക.. അവരുടെ നിസ്സഹായത ചൂഷണം ചെയ്യുന്ന ക്രൂര മനസുള്ള ഇവർ മനുഷ്യരെ അല്ല
സത്യം. സ്ത്രീ ദേവി മാത്രം അല്ലാ. അവർ താടക, പൂതന, എന്ന പേരുകളിലും അറിയപ്പെടുന്നു. എന്തായാലും മൂന്നിനെയും 10 വർഷത്തേക്ക് അകത്തു ഇട്ടു കക്കൂസ് കഴുകിക്കുക. ജേനാം ഇവർക്ക് എതിരെ വായ തുറക്കണം..
റിപ്പോർട്ട് ചെയ്ത ആയക്കു ദൈവം തുണ ഉണ്ടാവും നിങ്ങളുടെ മക്കളെ ദൈവം കാക്കും
അത് ഉറപ്പ് അല്ലെ 🙏
ഈ സംഭവം നടന്നപ്പോ ദൈവം ലീവ് ആരുന്നോ
Eath daivam 🚨
@@sherlykdas2532 ഇത് പുറത്ത് പറഞ്ഞ ആയാ കുഞ്ഞുങ്ങളുടെ കരുണയുള്ള മനസ്സിന്റെ ഉടമ ആയതുകൊണ്ടാണ് അവർക്ക് നല്ലത് വരട്ടെ
ഇല്ല. ഞാൻ സാറിനെ ഒന്നും പറയുന്നില്ല. തിരിച്ച് എന്നെ കള്ളിയാക്കുന്നു ഞാൻ ആരോഗ്യ പ്രുശ്നത്തില് മതിയാക്കിയത്
പാവപ്പെട്ട മനുഷ്യർ ദത്തെടുക്കാൻ ചോദിച്ചാലും കൊടുക്കില്ല നൂലാമാലകൾ കാരണം.. 🥺
അത് ശരി യാണ്
സത്യം
Sathym
വളരെ ശരിയാണ്..... വർഷങ്ങൾ ആയിട്ടും മക്കൾ ഇല്ലാതെ വേദനിക്കുന്ന ഞങ്ങളെ പോലുള്ളർ ദറ്റെടുക്കാൻ വന്നാൽ നൂലമാലങ്ങളും പിന്നെയും വർഷങ്ങൾ കാട്ടിരിപ്പും.... ഇതിനു ഒരു മാറ്റം വന്നേ മതിയാവു 👍
അന്നേരം ഒടുക്കത്തെ നിയമം ആണ്
രണ്ടര വയസുകാരിക്ക് പണി കൊടുത്തന്ന് ഇവളുമാർ സ്ത്രീകളോ വൈരാഗ്യം എന്തെന്ന് പോലും അറിയാത്ത കുഞ്ഞു. ആത്മാവ് ഉണ്ടോ ഉണ്ടെന്ക്കിൽ കുഞ്ഞിന്റെ അമ്മയുടെ ആത്മാവ് അയച്ചതായിരിക്കും അ പുതിയ ആയയെ അല്ലെന്ക്കിൽ ആരു അറിയാൻ അ കുഞ്ഞു ഇനിയും നരകിച്ചേനെ 😢🙏
അമ്മ എങ്ങനയ മരിച്ചേ
@carriagefiles-6390 എന്തോ അസുഖം ആയിരുന്നു അവർ മരിച്ചതിന്റെ 16 ന് അച്ഛനും ആത്മഹത്യാ ചെയിതു
അയ്യോ ഇതൊന്നും കേൾക്കാൻ വയ്യല്ലോ ഈശ്വര 😭😭😭@@remyasunil8503
😭😭😭😭😭😭😭😭😭
കുട്ടിക്കളുടെ ഭക്ഷണം ഇവർ ആയിരിക്കും കഴിക്കുന്നത്
Ivalumnare kanditt anganeya thonnunnath😡 ivareyum angane cheyyanam😡
Thinnu thadichukozhuthu aayamar🤬
Avalummar thadichu kozhuthu,pavam kunjungal
yes avark kuttikalod sneham ella
Pavam kunjungal.
.dhustakal
ഇതൊക്കെ കൊണ്ടാണ് ചാകുന്ന മാതാപിതാക്കൾ മക്കളെയും കൂടെ കൂട്ടുന്നത്. 😢
സത്യം
True
🙏💔😢
Sathyam,,,,
ഇവളൊക്കെ അമ്മമാർ തന്നെ അല്ലേ ഇതിനുമുമ്പ് എത്രയോ കുട്ടികളെ ഉപദ്രവിച്ചു കാണും 😢
കുട്ടി അനുഭവിച്ച അതേ വേദന അവർക്കും നൽകണം
@@aishikakv1871 കുഞ്ഞുങ്ങൾ അനുഭവിച്ച വേദന അവർ അറിയണം ഇഞ്ചിഞ്ചായി ചാവണം
പാവം കുഞ്ഞ് രണ്ടരവയസ്സുള്ള കുഞ്ഞിന് എന്ത് അറിയാം പാവം ദൈവം അവരെ വെറുതെ വിടില്ല
Ayyoda. ദൈവം അല്ലെ ഈ വൃത്തികേട് ചെയ്യിച്ചത്. ദൈവം അറിയാതെ ഒരു പുല്ല് പോലും മുള ക്കില്ല എന്ന് ആണല്ലോ വെപ്പ്. അപ്പോൽ ഇതും ദൈവം ചെയ്തത്. അപ്പോൽ ശിക്ഷ യീം ദൈവത്തിനു കൊടുക്കണ്ടേ ചേട്ടായി.😅
👏@@Meghana-v4w
ദൈവം ഇവർക്ക് കൊടുത്തോളും. കുഞ്ഞുങ്ങളെയാണല്ലോ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവർ
ഈ സ്ത്രീ police വണ്ടിയിൽ കയറി പോകുന്നത് കാണുമ്പോൾ കല്യാണ സൽക്കാരത്തിന് പോകുന്നത് പോലെ തോന്നിപ്പോകും
അവരെ സംരക്ഷിക്കുന്നവരല്ലേ കൊണ്ടുപോകുന്നത്!
Mm
പിണറായിപ്പോലീസല്ലേ... പലതും കാണും
Yes@@leenajohn5579
അതിനേക്കാളും നല്ല ഫുഡ് അവിടെ ഉണ്ട്
എല്ലാപീഠനങ്ങളും നടക്കുന്നത് തീർച്ചയായും ഇടത് ഭരണത്തിലാണ് അരങ്ങേറുന്നത് അതുകൊണ്ട് ഈ കേസും തേച്ചു മായിച്ചു കളയും ഇതെന്തൊരു ഭരണമാണ് കഷ്ടം
കേരളം കുട്ടിച്ചോറാക്കിയശേഷം മാത്രമേ ഇവറ്റകൾ പണ്ടാറമടങ്ങൂ..
Mmm.yennitte udf baranathil aanallo evare pidicahdhe alle
@@noufaltk1327നേരത്തെ ഈതൂ പോലെ ഉള്ള ക്രൂരത ചെയ്തു വെളിയിൽ ആക്കപ്പെട്ട അവരെ ഇടതു അനുഭaവം പറഞ്ഞ് തിരിച്ചെടുത്ത് ജോലി് and salari കൊടുത്തത് യുഡിഎഫ് ആണോ കുഞ്ഞേ?
അതോ ഇതിന് വേണ്ടി മോഡി രാജി വെക്കാനും പറയുമോ കുഞ്ഞ്.dhhu dhhu dhhu.
ഈ താടക മാർക്ക് ഇതുപോലെ തന്നെ ഒരു കാന്താരി പ്രയോഗം ഇതുപോലെ സ്വകാര്യഭാഗത്ത് ചെയ്തുകൊടുത്താൽ അതിന്റെ സുഖവും അവർക്കും മനസ്സിലാക്കി കൊടുക്കേണ്ടതാണ്
ബഹുമാനപ്പെട്ട പോലീസ് ഒന്നു കണ്ണടച്ചാൽ നടക്കും
ഒരു കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന എത്രയോ ആൾക്കാർക്ക് നിയമത്തിന്റെ നൂലാമാലകൾ കാരണം കഴിയുന്നില്ല.., ഇങ്ങനെ പിടിച്ചു വെച്ചു ഉപദ്രവിക്കാൻ നിയമം പ്രശ്നം ഇല്ല..
സത്യം
സത്യം.
ഉം എങ്കിൽ ഇതിലും അപ്പുറം ആയിരിക്കും നടക്കുക ഇവിടെ കേസ് എങ്കിലും എടുത്തു അവരെ മറ്റും ദെത്തെടുത്തു കഴിഞ്ഞാൽ ചിലപ്പോൾ ഒന്നും പിന്നെ അറിയാൻ പറ്റില്ല
Pavagalku swabhava sudiyullavarku makalillathavarku nalkatte kuttikale. Appol eethendikalku kakkan pattillallo atha.
നടപടി എടുക്കേണ്ടത് ആയ മാർക്ക് എതിരെ മാത്രമല്ല, അവർ കുറ്റം ചെയ്തിട്ട് വീണ്ടും നിയമിച്ച ഉദ്യോഗസ്ഥർക്ക് എതിരെ കൂടി ആണ്
ഇടത് രാഷ്ട്രീയ ബന്ധങ്ങൾ കുട്ടികളെ ഉപദ്രവിക്കാൻ ഉള്ള മറയല്ല.
6 age Ola kutiye rape cheyuthu konvan vare athu vechu escape ayi
ഇടതു രാഷ്ട്രീയം തന്നെ എല്ലാ വൃത്തികേടും നടത്താനുള്ള മറയല്ലേ
Government nu സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പിന്നെ ഈ കുട്ടികളെ കുട്ടികൾ ഇല്ലാത്ത നല്ല മനുഷ്യർക്ക് കൊടുത്തു കൂടെ
Government sahakale sorakshikkunundallo
അതെ
Athe
അത് ചെയ്യില്ല. ഒടുക്കത്തെ നൂലമാലകൾ. നശിച്ച നിയമം
അതെ
രാഷ്ട്രീയ യജമാനന്മാർ ഉണ്ടെങ്കിൽ എന്തുമാകാം അതാണ് ദിവ്യമായ കേരളം
നാളുകളായി ആ കുഞ്ഞ് അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകളിൽ ഹൃദയംകൊണ്ട് പങ്കുചേരുന്നു
@@GeethaKN-y9v സഹിക്കാൻ കഴിയുന്നില്ല ആ കുഞ്ഞു മക്കൾ എത്ര വേദന സഹിച്ചു അത് ആലോചിക്കുമ്പോൾ വയ്യ തല പൊട്ടി പോകുകയാണ് 😢😢😢
ഹോ.. ദൈവമേ 😭😭😭
😢😢
ക്രിമിനൽ മൈൻഡുള്ളവരെയല്ല കുട്ടികളെ ഇഷ്ടമുള്ളവരെ ആണ് ജോലിക്ക് എടുക്കേണ്ടത്.. അതിന് സെലക്ട് ചെയ്യുന്നത് രാഷ്ട്രീയം നോക്കിയല്ലേ ..യോഗ്യത നോക്കിയല്ലല്ലോ..
Athe ...ethukondanu kunjugale eshtamullavare select cheyyathathu...orikalum engane ullavarude kaikalil kuttikale kodukkaruthu...ethokke kelkumbol nenju pottipokunnu😢.ethil rashtreeyam ellathe avarku nalla shiksha kodukkanam...ah kunjugal enthu mathram sahichu kanum.e comment edumbolum ente nenju vinguvanu...avarude appanum ammayum undarunnenkilo...pavangal..
ഇതിന് വലിയ വില കൊടുക്കേണ്ടി വരും ദൈവത്തിനു മുൻപിൽ
ഇടതു രാഷ്ട്രീയ ബന്ധം ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാനുള്ള മറയാണോ 🤬🤬🤬🤬🤬
Athaa
അതെ ഇപ്പൊ എല്ലാം അങ്ങനെ തന്നെ അല്ലെ
അല്ല
അനാഥ മക്കളെ ഉപദ്രവിച്ച പിചാശുക്കൾക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ നൽകണം .ഈ കാര്യത്തിൽ നിയമ പാലകൾ ഒരു വിട്ട് വീഴ്ച്ചയും നൽകരുത്.
@@SaifudeenSaifu-hd9bt ഇവർ പിശാചുക്കളെക്കാളും കഷ്ടമാണ് ഇവർ
ആ പുത നകൾക്കൊന്നും ഒരു കുറ്റബോധവും ഇല്ല. അവർ ഇതിനെ വെറും ഒരു തൊഴിൽ മാത്രമായാണ് കാണുന്നത്. ഇവരെയൊക്കെ ജോലിക്ക് എടുക്കുമ്പോൾ നല്ല tranning കൊടുക്കണം അതുപോലെ ഒരു psychiatistist നെ കൂടി ഉൾപ്പെടുത്തണം. കൊച്ചു കുട്ടികളെ കൈാര്യം ചെയ്യുന്നവർ criminal mind ഉള്ളവർ ആകരുത്😮.
വളരെ നല്ല അഭിപ്രായം. ചുമതല കാർ കണ്ടിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു. നന്ദി സുഹൃത്തേ.❤
തിരുവനന്തപുരം തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ 3 താൽക്കാലിക ആയമാർ രണ്ടര വയസ്സ് ഉള്ള ചെറിയ പെൺകുട്ടിയെ മൃഗീയമായി ഉപദ്രവിച്ച് തുടർച്ചയായ മർദ്ദനത്തിനു പുറമേ സ്വകാര്യ ഭാഗങ്ങളിൽ പോലും മുറിവേൽപ്പിച്ച അവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ അതിൽ പോലീസ് അറസ്റ്റ് ചെയ്ത സിന്ധു, മഹേശ്വരി, അജിത എന്നിവരിൽ അയിരൂപ്പാറ സ്വദേശി മഹേശ്വരി ഇതിനു മുൻപും ചെറിയ കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ മുൻപ് ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലംമാറ്റം നൽകി ശിക്ഷിക്കപ്പെട്ട ആളാണ്. എന്നാൽ ഇവരുടെ ഭർത്താവ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനും ഇടതുപക്ഷ യൂണിയന്റെ നേതാവുമാകയാൽ ആ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവർ തനിക്കെതിരെ വന്ന നടപടികളെല്ലാം മറികടന്ന് തിരിച്ച് ഇവിടെ തന്നെ എത്തിയതാണത്രേ.
കുഞ്ഞിനെ ഉപദ്രവിച്ച വിവിധ ആയമാർക്കെതിരെ മുൻപും സമാനമായ സംഭവങ്ങളിൽ നിരവധി ആരോപണമുയർന്നിട്ടുണ്ടെന്നു വിവരം ലഭിച്ചിരുന്നു. രാഷ്ട്രീയ പിന്തുണയോടെയാണ് ഇവിടെ പലരെയും നിയമിക്കുന്നതെന്ന് കാലങ്ങളായി ആക്ഷേപമുണ്ട്. പരാതികളുണ്ടായാൽ നടപടിയെടുക്കാൻ ഭരണസമിതി തുനിയാറില്ല, കാരണം അവരുടെ രാഷ്ട്രീയ സ്വാധീനം തന്നെ. മികച്ച ആയമാർക്കുള്ള അവാർഡ് നേടിയ നാല് ആയമാരെ പിറ്റേദിവസം തന്നെ പുറത്താക്കേണ്ട അവസ്ഥയും അവിടെ വന്നിട്ടുണ്ടത്രെ. സ്ഥാപനത്തിലെ ഇടതു സംഘടനയെ നയിക്കുന്നത് കൊലക്കേസ് പ്രതി കൂടിയായ ഇടതുപക്ഷ പ്രാദേശിക നേതാവാണ് എന്നതും ഇത്തരത്തിലുള്ള ഈ സമിതിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന വ്യക്തി ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയനാണ് എന്നതുമാണ് രസകരമായ കാര്യം..
ആ സ്ത്രീ ആദ്യ തവണ തന്നെ ഇത്തരത്തിൽ ചെറിയ കുട്ടികളെ മൃഗീയമായി ഉപദ്രവിച്ച കുറ്റത്തിനു പിടിക്കപ്പെട്ടപ്പോൾ കേവലം സ്ഥലംമാറ്റം അല്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും, നിയമപരമായ കടുത്ത ശിക്ഷ നൽകുകയും ചെയ്തിരുന്നെങ്കിൽ ഇന്നൊരു രണ്ടര വയസ്സുള്ള പെൺകുട്ടി ഇത്തരത്തിൽ ദുരിതം അനുഭവിക്കില്ലായിരുന്നു. രാഷ്ട്രീയ സ്വാധീനം അല്ലെങ്കിൽ അതുമൂലമുള്ള കമ്മ്യൂണിസ്റ്റ് പിൻവാതിൽ നിയമനം എന്നത് ഏതെല്ലാം തരത്തിൽ നമുക്ക് ദുരിതമാകുന്നു എന്നത് കൺ തുറന്നു കാണു ..
താങ്കൾ വളരെ clear ആയി explain ചെയ്തിരിക്കുന്നു. ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ നിങൾ clear ആയി പറഞ്ഞു.
ഈ സ്ത്രീ കല്ക്ക് കൂറ്റീയ ശിക്ഷ തന്നെ കൊടുക്കണം.
മനപ്രയാസം, insecure feeling, ഭയം ഒക്കെ ഉണ്ടു എങ്കിൽ കുഞ്ഞുങ്ങൾ നാല് അഞ്ച് വയസ് വരെ കിടക്കയിൽ മൂത്രം ഒഴിക്കും. അച്ഛനും അമ്മയും നഷ്ടപ്പെട്ടു വന്ന കുട്ടികൾക്ക് വളരെ ബുദ്ധിമുട്ട് കാണും adjust ചെയ്തു പോകാൻ. പോരാത്തതിന് കൊച്ചു കുഞ്ഞ് ആണല്ലോ.
ഡെയവായി ഈ കേസു ൻ്റെ വിവരങ്ങൾ അന്വേഷിക്കുക. ഈ സ്ത്രീ കല്ക്ക് കൂടിയ ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റുന്നത് ചെയ്യുക.
അവരെ ഇനി ഒരിക്കലും ജോലിക്ക് എടുക്കരുത്. അവരെ സംബദിച്ചു ഇത് വെറും ഒരു തൊഴിൽ ആണ്. കാശു ഉണ്ടാക്കാൻ ഉള്ള ഒരു മാർഗം മാത്രം. അഹം കാരി കൽ ആയ അവർക്ക് ജീവിതത്തിൽ മറന്നു പോകാത്ത എന്തു എങ്കിലും ശിക്ഷ കൊടുപ്പിക്കണം please.
റിപ്പോർട്ട് ചെയ്ത ആയക് നന്ദി 🙏
കഴുവേറി മക്കളെ നിങ്ങൾ അനുഭവിക്കും
അതേ. മുടിഞ്ഞു പണ്ടാരം അടങ്ങി പോട്ട് മൂന്നും
നല്ല ശിക്ഷ തന്നെ കൊടുക്കാം കഴുവേറി മക്കൾക്ക്......😢😢
😂രാഷ്ട്രീയ സ്വാധീനം ഉപോയോഗിച്ച 😘നിയമനം 😘കിട്ടിയാവർ ഇതിൽപ്പ്റം ചയ്യാൻ മടിക്കില്ല......?? 😘
തിരുവനന്തപൂരം മൃഗശാലയിൽ ഇവളുമാരെ അയക്കുക കടുവകൾക്കു തീറ്റ ഇല്ലാതെ വരുമ്പോൾ ഇവളുമാരെ ഇട്ടു കൊടുക്കുക സംഗതി ക്ലീൻ
ഇവരെ ഒരു രാഷ്ട്രിയ പർട്ടികളും പിന്തുണ നൽകരുത്😭😭😭😭
കഷ്ടം മാതാപിതാക്കളുടെ സ്നേഹമറിഞ്ഞു വളരേണ്ട പ്രായം
ഇവർക്കും മക്കൾ ഇല്ലേ, ഇനി ആവർത്തിക്കാതിരിക്കാൻ നല്ല ശിക്ഷ കൊടുക്കണം,ഇങ്ങനെ കുട്ടികളെ പീഡിപ്പിക്കുന്നതിനെ കാളും കുട്ടികൾ ഇല്ലാത്തവർക്ക് കൊടുക്കു please. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്ഥാപനത്തിന്റെ അതിക്രതരുമായും സ്വാതന്ത്ര്യത്തോടെ സംസാരിക്കാനുള്ള വേദി ഒരുക്കണം.
നമ്മൻ്റ പാർട്ടികാർ അയാൽ ഒന്നു സംഭവിക്കില്ല ഒരു പ്രൊമോഷനോടെ തിരിച്ച് എടുക്കും ജങ്ങൾ കൈകാര്യം ചെയ്യണം
ഇവളുമാർ ഇനി ഒരിക്കലും പുറംലോകം കാണരുത്
കിടക്കയിൽ കുട്ടികൾ മാനസിക പ്രയാസം അതായത് സുരക്ഷിതമില്ലാഴ്മ feel ഉണ്ടയെങ്കിലും മൂത്രമൊഴിക്കും
കുഞ്ഞുങ്ങളെ ഉപദ്രവിച്ച ജീവപര്യന്തം ശിക്ഷ നടപ്പിലാക്കണം 😡
നിയമമേ ഒരു ഉമ്മയുടെ നെഞ്ച് പൊട്ടിയുള്ള വേദനയാണ് കുഞ്ഞുങ്ങളുടെ ഈ ക്രൂരത കാട്ടിയ കണ്ണ്ചോരയില്ലാത്ത കരുണയില്ലാത്ത ഇവരൊരിക്കലും വെറുതെ വിടരുത് തക്കതായ ശിക്ഷ തന്നെ കൊടുക്കണം ഇനിയും ഇതുപോലത്തെ ആളുകൾ ഉണ്ടാവും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എങ്ങനെയാണ് കുഞ്ഞുമക്കളോട് ചെയ്യാൻ തോന്നുന്നത് എത്ര വേദന സഹിച്ചു ആ മക്കൾ 😢😢😢😢
Ella mathavinteyum.. 😢
😢😢😢
ഇനി എവിടെയാണ് സുരക്ഷിതത്വം. ഇങ്ങനെയുള്ള കീടങ്ങളെ സംരക്ഷിക്കാൻ ആളുണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറം നടക്കും 😢
ഇടത് ഉണ്ടെങ്കിൽ എന്തും ചെയാം
O.k.bro
പാവം കുഞ്ഞ്. ആരും ചോദിക്കാൻ ഇല്ല എന്ന ധൈര്യത്തിൽ അല്ലേ ഇവളൊക്കെ ഇങ്ങനെ ക്രൂരത ചെയ്തത്.😥🥺. 😔.
എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഉള്ള കുഞ്ഞ്.എന്റെ മക്കൾ ഒരു നിലയിൽ എത്തും വരെയും എനിക്കും എന്റെ ചേട്ടനും ഒരു ആപത്തും വരുത്തരുതേ. കാരണം സ്വന്തം മാതാപിതാക്കളെ പോലെ മക്കളെ സ്നേഹിക്കാനും സംരക്ഷിക്കാനും ആർക്കും കഴിയില്ല.
അവൾക്ക് എത്ര വേദനിച്ചിട്ടുണ്ടാകും. കരഞ്ഞപ്പോൾ ഒന്ന് നെഞ്ചോടു ചേർക്കാൻ പോലും ആരും ഇല്ലാതായല്ലോ. 😰.ഓർക്കാൻ കൂടി വയ്യ. 😞.
ഇടതു ബന്ധമുള്ളവരാകും പ്രതികൾ. സംശയം ഇല്ല
കഷ്ടം
സ്ത്രീകൾ അല്ലേ നിങ്ങൾ അമ്മയുടെ സ്ഥാനമല്ലേ നിങ്ങൾക്ക് എന്റെ മകൾ 5വയസായി ഇപ്പോഴും ചിലപ്പോൾ ബെഡിൽ മൂത്രമൊഴിക്കാറുണ്ട് പക്ഷെ കുട്ടിയെ ഉപദ്രപ്പിക്കാറില്ല..
രാവിലെ കള്ളച്ചിരി ചിരിച്ച് എണീറ്റ് വരും അമ്മയ്ക്ക് അന്ന് നല്ല പണിയാവും അതിൽ കൂടുതൽ ഒന്നും നടക്കില്ല...
Sathyam...njan onu pedipikkum ...athalathe ithokke enthu sthreekal anu.
...athum arum ilatha achanum ammayum maricha pavam kunjungal
ഇവളെയൊന്നും കൈകാര്യം ചെയ്യാൻ ആണൊരുത്തൻ ഇല്ലേ ആ നാട്ടിൽ
ഈ ആയമാർ എന്ന് പറയുന്ന നശിച്ച ജന്മങ്ങൾ 2 വയസ്സിൽ ഏത് മറ്റോടത്ത് പോയാണ് മൂത്രം ഒഴിച്ചത് 2 വയസ്സിൽ അതിനുള്ള അറിവല്ലേ ഉള്ളൂ നിങ്ങളുടെ മൂത്രം ഒഴിക്കൽ വല്യ താമസിയാതെ നിന്നു പോകും നിങ്ങൾക്ക് കഠിനമായ ശിക്ഷ ദൈവത്തിൽ നിന്ന് കിട്ടും കാത്തിരുന്നോളു ആ കുഞ്ഞിൻ്റെ വേദന ദൈവം കണ്ട് നിങ്ങൾക്ക് പ്രതിഫലം ദൈവം തരും ആശിക്ഷ സ്വീകരിക്കാൻ തയ്യാറായി കോളൂ
ഇതുകൊണ്ടൊക്കെ ആണ് അമ്മമാർ മരണത്തെ പേടിക്കുന്നത് 😪..5 വയസ്സുള്ള മകൻ ഇപ്പോളും ഉറക്കത്തിൽ ഇടക്കൊക്കെ മൂത്രമൊഴിക്കും.. പിന്നെ ആണോ ഇത്ര ചെറിയ കുഞ്ഞു... അതിനു എന്ത് അറിയാം 😢😢😢
രാഷ്ട്രീയo അത് എന്തും ചെയ്യാനുള്ള ധിക്കാരം ആകരുത്
Ldf varum ellam sheriyakum
ഇടതു പിന്തുണ ഉണ്ടെങ്കിൽ എന്തും ആകാം... പരനാറി സംരക്ഷിച്ചോളും 🧐
റിപ്പോർട്ട് ചെയ്ത ആയയ്ക്ക് ബിഗ് സല്യൂട്ട്❤
അതെ സ്ഥലത്തു ഇവൾക്കും കൊടുക്കണം
പ്രിയ ഏഷ്യാനെറ്റ് ന്യൂസ് ഈ വിഷയം നിങ്ങൾ പറ്റുന്ന പോലെ കാര്യമായി എടുത്ത് അവിടത്തെ കുട്ടികൾക്ക് ഇനിഇതുപോലെ ഒരു അവസ്ഥഉണ്ടാവാതിരിക്കട്ടെ, ഈ വാർത്ത വല്ലാതെ വിഷമിപ്പിക്കുന്നു
ഓരോരുത്തർ ഓരോ കാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യുമ്പോൾ സ്വന്തം makkale കൂടെ കൂട്ടുന്നതിൽ എവിടെയാണ് നമ്മൾ ഇനി തെറ്റ് പറയേണ്ടത് 😞അവർ പോയാലും മക്കൾ ഇവിടെ safe ആവില്ല 😞😞😞😞പറയുമ്പോൾ നമ്മൾ എല്ലാം പറയും അവർ endh ചെയ്താലും ഒന്നും അറിയാത്ത ആ പിഞ്ചു makkale ഒഴിവാക്കാർനിലെ എന്ന്... എന്നിട്ട് നമ്മൾ നോക്കോ ആ makkale 😢നോക്കേണ്ട അധികൃതർ ആണ് ഈ കാട്ടി കൂട്ടുന്നത്... ഈ ലോകത്ത് ജീവിക്കുന്നതിലും നല്ലത് മരണം ആണ് 🙏🙏🙏🙏
ഇവള് മാരെ ഇതേപോലെ ച്ചെയ്യണം😢😢😢
ഇത് ഒരു സ്ഥലത്ത് നടന്നത് എവിടെയെല്ല്ലാം ഇത് നടക്കുന്നുണ്ടാകും ille
ഇടത് രാഷ്ട്രീയ ബന്ധം ഉണ്ടെങ്കിൽ എന്തും ആകാം എന്നാണോ? Parents നഷ്ടപ്പെട്ട പാവം കുഞ്ഞുങ്ങൾ 😢
ഇവരൊക്കെ ഇത്രക്ക് പ്രായമായവരല്ലേ.. അമ്മമാരായവരല്ലേ.. ദുഷ്ട ജന്മങ്ങൾ.. ഇവരുടെ മക്കളാണെങ്കിൽ ഇങ്ങനെ ചെയ്യുമോ.. നശിച്ചു പോകുകയേ ഉള്ളൂ ദുഷ്ട ജന്മങ്ങൾ 😡😡
Pavam amma illatha makkal😢😢😢
ദൈവമേ...എത്ര വേദന സഹിച്ചു കാണും....
ഈ അതിക്രമങ്ങളെ ഉടനെ ന്യായീകരിച്ച് വരും പണ്ട് കുട്ടി കച്ചവടം നടത്തിയ ഇടതൻ സകാവു amjathh ഖാൻ
ഒരു തവണ കുറ്റകൃത്യം ചെയ്തിട്ടും അത് രാഷ്ട്രീയ സ്വാധീനം മൂലം മറച്ചുവെച്ചത് ശിശുക്ഷേമ സമിതി ചെയ്ത ഏറ്റവും വലിയ തെറ്റ്... അന്നേ ശിക്ഷാനടപടിയായി മുന്നോട്ടു പോകണമായിരുന്നു... അന്നേ പിരിച്ചുവിടണമായിരുന്നു... ഈ സ്ഥാപനവും അതിലെ ജീവനക്കാരും എല്ലാം ഒരേ രാഷ്ട്രീയ പാർട്ടിയുടെ കീഴിൽ വരുമ്പോൾ ഇത്രയൊക്കെ നടപടിയെ പ്രതീക്ഷിക്കേണ്ടൂ... ഇനിയെങ്കിലും കണ്ണ് തുറക്കട്ടെ...
പ്രതികൾ കമ്മിയാണെങ്കിൽ സർക്കാർ കൂടെയുണ്ട്
റിപ്പോർട്ട് ചെയ്ത ആയക്ക് ഒരായിരം നന്ദി ❤
കുട്ടികളെ നോക്കേണ്ടവർ അവരെ ഉപദ്രവിക്കുമ്പോൾ എന്തിനാണ് അച്ചടക്ക നടപടി എന്ന പ്രഹസനം അപ്പോൾ തന്നെ പിരിച്ചു വിടണ്ടേ.... അവിടെ എങ്കിലും ഈ നിയമമൊക്കെ ഒന്ന് മാറ്റിക്കൂടെ
ഇടത് രാഷ്ട്രീയ ബന്ധം.... അത് തന്നെയാണ് അവരുടെ മുഖത്ത് കാണുന്ന അഹങ്കാരം.....
പാവം കുഞ്ഞു 🥹
ഇവളുമാരെ വെറുതെ വിടരുത് ശക്തമായ നടപടി വേണം 😡😡😡
പാവം എത്ര വേദന സഹിക്കാൻ ആ കുഞ്ഞു 🥲🥲🥲
എല്ലാം രാഷ്ട്രിയം ഇടപെടുന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്
കാരണഭൂതന്റെ
ഭൂതഗണങ്ങളിൽപ്പെട്ടവർക്ക്
മനുഷ്യന്റെ ധാർമ്മികതയും
അനുതാപവും ദയയും
ഉണ്ടാവുക തീർത്തും അസാധ്യം.
അതിനു തെളിവുകൾ നിരത്തേണ്ട കാര്യമില്ല.
ജനങ്ങൾ ദിനവും അനുഭവിച്ചറിയുന്നതാണ്.
ഏതു ഹീനകൃത്യവും
ഭരണക്കാർ ഒതുക്കിത്തീർക്കും.
മഹാപാപികളേ, കുഞ്ഞുങ്ങളെയെങ്കിലും
വെറുതെ വിടൂ...
😓😓😓
ഇടതിന്റെ ആൾക്കാരല്ലേ... ഇതിനപ്പുറവും ചെയ്യും... ഇനിയും ചെയ്യും .... പുട്ടുപോലെ ഇറങ്ങിപ്പോരുകയും ചെയ്യും..
അവളുമാരെ 10 വർഷം എങ്കിലും അകത്തു ഇടണം. ഇല്ലാ എങ്കിൽ നമ്മൾ ഒന്നിച്ചു നിന്ന് അവരെ ഒതുക്കണം.
LDF വീണ്ടും വരും, ബാക്കിയുള്ളതുകൂടി ശരിയാകും
കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ ഇതൊക്കെ ചെയ്യാൻ കഴിയൂ. പാവം കുഞ്ഞ് 😮
Valare.sari
പ്രബുദ്ധത അൽപ്പം കൂടിപ്പോയോ കേരളത്തിൽ
അതു ഉണ്ടെന്ന് ഭാവിക്കുന്നു ഉണ്ടെന്. പറഞ്ഞു നടക്കുന്നു എന്ന് മത്രെ ഉള്ള് ..സത്യത്തിൽ ഇല്ല
ഇത്തരം അനാസ്ഥക്ക് കടുത്ത നടപടി വേണം...ഇതൊന്നും വെറും ഒരു വാർത്തയല്ല...
ഇവിടെയും രാഷ്ട്രീയം 😡
ഞാൻ ഒരു അമ്മയാണ് എനിക്കും കുഞ്ഞുണ്ട് എൻറെ കുഞ്ഞു എപ്പോഴും ബെഡിൽ മൂത്രമൊഴിക്കും. എന്നുവച്ച് കുഞ്ഞിനെ വഴക്ക് പറഞ്ഞിട്ട് തല്ലിയിട്ട് കാര്യമില്ല. ഈ കുഞ്ഞുങ്ങളെ ഒക്കെ നോക്കണ്ട ജോലി എനിക്ക് ഉണ്ടായിരുന്നുവെങ്കിൽ എൻറെ കുഞ്ഞിനെ പോലെ ഞാൻ നോക്കിയേനെ.
ഞാനും അതാണ് ചിന്തിച്ചത്
അവർ പഠിച്ച പുസ്തകത്തിനെ കുറിച്ച് വല്ലവർക്കും സംശയം ഉണ്ടോ 😅😅😅
ഒരിക്കൽ തെറ്റ് ചെയ്തിട്ടും ഇവരെ എന്ത് കൊണ്ട് നിയമത്തിനു മുന്നിൽ കൊണ്ട് വന്നില്ല. ഇങ്ങനെയാണെങ്കിൽ അവിടെയുള്ള ബാക്കി കുഞ്ഞുങ്ങൾക്കെതിരെയും ഇവര് ക്രൂരത കാണിച്ചിട്ടുണ്ടാവില്ലേ
വീണ്ടും പെട്ടു CPM
സഖാക്കൾക്ക് എന്തും ആവാം..ഇനിയും ഇവരെ തന്നെ തിരിച്ചെടുക്കും......ആ കുട്ടിയുടെ കാര്യവും കഷ്ടത്തിലാകും റിപ്പോർട്ട് ചെയ്ത സ്ത്രീയുടെ കാര്യം കഷ്ടത്തിലാകും.
രണ്ടര വയസ്സല്ലേ ഉള്ളു പാവം
ആനവൂർ നാഗപ്പൻ sir ആണ് തിരുവനന്തപുരത്തിന്റെ ഐശ്വര്യo. ഇടതു പക്ഷം ജനപക്ഷം 🫡
എന്ത് തോന്നിവാസം ചെയ്താലും പാർട്ടി സഹായിക്കും.... കഷ്ട്ടം
കൊള്ളാം ഇടത് രാഷ്ട്രീയം LDF വന്നു എല്ലാം ശരിയായി ഇനിയും ഇവരെ തന്നെ ജയിപ്പിച്ച് കേരളം ഭരിക്കാൻ ഏൽപ്പിക്കണേ
കേള്‍ക്കാന്‍ പോലും ശക്തി ഇല്ലാത്ത വാർത്തകൾ 😢
യാഷിയും താടകയും പി ന്നേ
താടകകൾ.... പിഞ്ചോമനകളെ ദ്രോഹിക്കുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നല്കണം, കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നുണ്ടോ എന്നതും ഒക്കെ അന്വേഷിക്കണം.
L D F വന്നു എല്ലാം ശരിയായി
മറ്റൊരു വാർത്ത വരുമ്പോൾ ഇത് എല്ലാവരും മറന്നു പോകും.. മനുഷ്യർ എന്ന് പോലും പറയാൻ അറപ്പു ഉണ്ടാക്കുന്ന ജന്മങ്ങൾ.. പാവം കുഞ്ഞുങ്ങൾ 😢😢😢
RaakshasikaL
ആരെയും ശിക്ഷിച്ചാലും ഇല്ലെങ്കിലും ഹൃദയം ഉള്ളവരായി നമുക്ക് ജീവിക്കാം ഈ കുഞ്ഞുങ്ങളും, പ്രായമായ മാതാപിതാക്കളും നമുക്കും വിദൂരത്തല്ല.
ദയവു ചെയ്തു പാർട്ടി നിയമനം നടന്നോട്ടെ പക്ഷേ ഈ കുരുന്നുകളെ ഉപദ്രപ്പിക്കാത്തവരെ വേണം, സ്വന്തം മക്കളേ പോലെ നോക്കുന്നവരെ വേണം നിയമിക്കാൻ, എന്നിട്ടും ഒരു കൂസലും ഇല്ലാതെ നടക്കുന്നത് നോക്കിയാട്ടെ...
കുട്ടികൾ എത്രമാത്രം പീഡനം വേദനകൾ സഹിക്കുന്നു പാവം കുട്ടികൾ 🙏🙏🙏😭
കഷ്ടം...അവളുമാർക് .. ഇങ്ങനെ തന്നെ ശിക്ഷ കൊടുക്കണം..
എനിക്ക് ഇപ്പോഴൊന്നും മരിക്കണ്ട കേട്ടോ....
ശിശു ക്ഷേമ സമിതി പൂട്ടിക്കണം
അച്ഛനും അമ്മയും ഇല്ലാതെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്നേഹവും കരുതലും കൊടുക്കാൻ കഴിയില്ല എങ്കിൽ നിങ്ങള് ഒന്നും ഈ ജോലിക്ക് പോകാതെ ഇരുകുക.. അവരുടെ നിസ്സഹായത ചൂഷണം ചെയ്യുന്ന ക്രൂര മനസുള്ള ഇവർ മനുഷ്യരെ അല്ല
മരിച്ച് പോകുന്നവർക്കും മക്കളാൽ സമാധാനം ലഭിക്കാത്തതും ഈ ലോകത്തെ ഇങ്ങനെയുള്ള അവസ്ഥ കണ്ട്😢😢😢
Hearing the news with tears
അവളെ ഇതുപോലെ ചെയ്യാൻ ഉള്ള നിയമം ഇല്ലേ ഇല്ലെകിൽ ഉണ്ടാകണം... പ്രതേകിച്ചു ചെറിയ കുട്ടികളോട് ചെയ്യയുന്നവരോട് നല്ല ശിക്ഷ കൊടുക്കണം
ഇങ്ങനെ ആയമാരെ നിയമിക്കുമ്പോൾ ഉറപ്പായും ഇവരുടെയൊക്കെ മാനസിക ആരോഗ്യനില പരിശോദിച്ചതിന് ശേഷമേ നിയമിക്കാൻ പാടുള്ളു
ഈ കാര്യം പുറത്തു കൊണ്ടുവന്ന,, ആയ, ആണ്ഒരു യഥാർത്ഥ "അമ്മ"
ഇതിൽ രാഷ്ട്രീയം നോക്കരുത്... തക്കതായ ശിക്ഷ കൊടുക്കണം
കുട്ടികളില്ലാത്തവർക്ക് ഈ കുഞ്ഞുങ്ങളെ എത്രയും പെട്ടെന്ന് ദത്തു നൽകിയാൽ പോരേ
ശരി യാ
ഇവരൊന്നും ഈ പണിക്ക് പറ്റിയവരല്ല രക്ഷസക്കൂട്ടങ്ങൾ ആണ് ഇങ്ങനത്തെ സ്ത്രീകൾ വേറെയും ഉണ്ട് പക്ഷെ പൊതു സമൂഹം അറിയുന്നില്ല എന്നെ ഉള്ളൂ
സത്യം. സ്ത്രീ ദേവി മാത്രം അല്ലാ. അവർ താടക, പൂതന, എന്ന പേരുകളിലും അറിയപ്പെടുന്നു.
എന്തായാലും മൂന്നിനെയും 10 വർഷത്തേക്ക് അകത്തു ഇട്ടു കക്കൂസ് കഴുകിക്കുക.
ജേനാം ഇവർക്ക് എതിരെ വായ തുറക്കണം..
തിന്നു തിന്നു കൊഴുത്തു 😡അവർക്കറിയാം രാഷ്ട്രീയ കാർ തന്നെ ഇവരെ ഇറക്കും