മുഖകുരു എനിക്ക് വരാറുണ്ടായിരുന്നില്ല പക്ഷെ ഇപ്പോൾ മുഖം നിറയെ കുരുവാണ് അത് മാറാൻ എന്തെങ്കിലും ഒരു remadi പറയോ mam 1വയസ്സുള്ള മോൻ ഉണ്ട് പാല് കൊടുക്കുന്നുണ്ട്
ഹായ് Dr. ഇപ്പോ സീരിയൽസ് ഒന്നും ചെയ്യുന്നില്ലേ. വാവയ്ക്ക് എത്ര വയസ്സായി . ചുളിവുകളെപ്പറ്റിയുള്ള വീഡിയോ കണ്ടപ്പോ ചാടി വീണതാ. എൻ്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടി. Dr. ഒരു നല്ല മോയിച്ചറൈസ് പറഞ്ഞു തരുമോ ? (ആയുർവേദമോ ഹോമിയോപതിയോ ആവാം).
Ente dry skin aanu, njan kidakkunathinu mumbu daily, virgin coconut oil, badam oil or vitamin e capsuls angane ethengilum apply cheyyarundu. Oru problem illa
Hi മേടം ഞാൻഇപ്പോൾ കുവൈറ്റിൽ ആണ് വർക്ക് ചെയ്യുന്നത് വന്നിട്ട് 1വർഷം ആയി ഈ ഒരു വർഷംകൊണ്ട് എന്റെ മുഖത്തു മൊത്തം പ്രശ്നങ്ങൾ ആണ് ഞാൻ ഇവിടെവന്നപ്പോൾ നല്ല തണുത്തകാലാവസ്ഥ ആയിരുന്നു നാട്ടിൽനിന്ന് വരുന്നതിനു മുൻപ് സലൂണിൽനിന്ന് മുഖംfacewash ചെയ്തു പക്ഷെ അത് Bleech ആയിരുന്നു ഇവിടെ വന്നതിനു ശേഷം ഞാൻ നല്ലരീതിയിൽ കറുക്കുകയും മുഖം മൊത്തം കുരുക്കളും കറുത്ത പാടുകളും ആണ് 😕നേരതെ ഉള്ള കളർപോലും ഇല്ല കണ്ണാടിനോക്കുമ്പോൾ തന്നെ എന്തോപോലെ ഒരുപാട് ക്രീമുകൾ ഇട്ടു നോക്കി എന്നിട്ടും മാറ്റം ഒന്നും ഇല്ല.. ഇതൊക്കെ മാറി എന്റെ പഴയെ മുഖംതിരിച്ചു കിട്ടാൻ എന്താണ് മേടം ഒരു വഴി ഒന്ന് help ചെയ്യാമോ Pls Reply മേടം
Skin tight aakkam ethu cream anu use cheyendathu
Facial exercise video cheyyane plssss
Vitamin tablet aarum face'l idaruthu.dainger
Dr athu shambu anu use chayyunna mudi nallarasayi kidakunnundallo
Mam laughlines povan entha cheyya age kuravanu. But age thonnunnu. Athinentha cheyya pls reply
Facial exercises video cheyyu..... Plz
Enik age ippo 22 ..but mughathe chulivu kandal oru 33vayas enkilum thonnum
Dctr... Kavil veykan ullla exrs idanea... Plz rply
Useful information thank u mam 👍
Hai mam kanicha tharumo thank you so much ❤
Pimpils varumo oil use cheythal
Can we use any other oil for facial massage other than coconut oil dr ? for normal to dry skin.
നല്ലെണ്ണ നല്ലത് ആണ്
Facil upayokikkan pattunna oru moisturizer cream paranj tharuo
Skin type ethanh
@@faza2534 ഓയിലി എങ്കിൽ
@@darshit2324 plum exelcla maama erath ellam nalla moisture aanu
@@faza2534 thank u
Dr handsillee vein visibility Maran tips vallom undoo
Mam...evideyanu clinic...consultation ille..evideyanu....contact no...pls details mam...consult cheyananu🙏
Trivandrum, Kowdiar. 8593056222
So...nice....vlog..!! Beautiful presentation...!!
കവിൾ ഒട്ടിയവർക്ക് കവിൾ തടിക്കാനുള്ള ഒരു video ഇടുവോ
ഒരുപാട് പേർക്ക് ഉപകാരപ്പെടും
ഞാനും ഇത് പറയാനിരിക്കുവാരുന്നു. ഇതിനെക്കുറിച്ചൊരു video cheyyane
ചിലർക്കു 40 വയസായാലും ചുളിവും ഒന്നും ഉണ്ടാവൂല
Eniku 28 age ullu but face nalla chulivu und
Enta ammayku age 55und but face chulivu Ella eniku 28 age und chulivu😂😂😂
60 ആയാലും ഇല്ല
@@SravanSr-lp5ww enikum ayi 48 vayase ethuvare no problem penmakkalude koode PURATHE irangumbo palarum parayarunde chechiyum aniyathiyum pole enne Penmakkalkke athe kelkumbo itiri kushumbe ok vararunde mukhathe.........😊😊😊
FD and life style @@SravanSr-lp5ww
Good video Dr Tank's
Thank you dr. Cheeby cheeks kittan vlogs
Urukenna use cheythal pimple varoo
Very cute explaining karnataka
Face le pimples vannu maariya shesham full kuzhi pole ind athu maran entha chiya....
Ennikum und
Treatment ഉണ്ട്
@@DrDivyaNair enthu treatment ann ullath please Ripley doctor
Enthu treatment aanu Doctor
Hi Dr. Sugano?
Chechi chirikkumbol
iru vashathum orupaad varakal varunnu
Facial exercise ചെയ്യു
@@DrDivyaNair ath ethokynenn knikumo.. njn you tube il noki kurch cheythu but ente kannin chuttm wrinkles koodi
So face massage and facial yoga cause wrinkles?
Some timss
Doctor മുഖത്ത ഗ്ലാമർ വെയ്ക്കാൻ കാറ്റർ വാഴ് mathiyo
😮😮😮😮
28 year ullu but eyes wrinkles lines und😢 pinna face nettiyilum chulivu und
മുഖകുരു എനിക്ക് വരാറുണ്ടായിരുന്നില്ല പക്ഷെ ഇപ്പോൾ മുഖം നിറയെ കുരുവാണ് അത് മാറാൻ എന്തെങ്കിലും ഒരു remadi പറയോ mam 1വയസ്സുള്ള മോൻ ഉണ്ട് പാല് കൊടുക്കുന്നുണ്ട്
Jeerakam podichu vellathil chalich thekku aduppich kurach days
Thanks marumo nalathu pole
എന്ത് ജീരകം
Mugatha randu thadi pola ullath matt and patto
Thaadi varaan ulla video cheythittundo
Ok Dr. 2pm നു കാണാം
Thankyou Dr🥰
Chicken pox nte padukal Maran entha cheyyaa😪
ട്രീറ്റ്മെന്റ് ഉണ്ട്
Hi Divya...
Weight gain നുള്ള ഒരു മരുന്ന് പറയാമോ pls
Thanks dr
ഹായ് Dr. ഇപ്പോ സീരിയൽസ് ഒന്നും ചെയ്യുന്നില്ലേ. വാവയ്ക്ക് എത്ര വയസ്സായി .
ചുളിവുകളെപ്പറ്റിയുള്ള വീഡിയോ കണ്ടപ്പോ ചാടി വീണതാ. എൻ്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടി. Dr. ഒരു നല്ല മോയിച്ചറൈസ് പറഞ്ഞു തരുമോ ? (ആയുർവേദമോ ഹോമിയോപതിയോ ആവാം).
ക്ലിനിക്കിൽ തിരക്കാണ്. അതാണ് ഇപ്പോൾ ഒന്നും ചെയ്യാത്തത്. വാവ സുഖമായി ഇരിക്കുന്നു. Moisturizer എങ്ങനെ തിരഞ്ഞെടുക്കണം എന്ന് വീഡിയോ ചെയ്തിട്ടുണ്ട്
@@DrDivyaNair ok Thanks Dr.
Please open pores video dr
divya mom very good video !!!!!!
Adipoly video 📸
തേങ്ങാപ്പാൽ ഇടാൻ പറ്റുമോ സർ
കാലിനു നല്ല ചുളി വ ഡെയിലി ഓയിൽ tech ആണ് bathing ഇതിന് എന്ത് ചെയ്യു dr🥰
Try Nivea or Vaseline products.
Super ❤❤
Wayt ഹെഡ്‌സ് yaginay കളയാൻ പറ്റും
Namaste Dr,Very useful topic,Thank you so much.
Most awaited video
Thnkz alot dr ❤️
Open pores ullavar oil use cheyth face massage cheyamo?
മുഖത്തെ കുരു മാറാൻ എന്ത് ചെയ്യണം
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്
Dr kids ne sugamano
Muriv poyi facil Vella paad vannittund ath pokumo
Hi
ഡോക്ടർക്ക് സുഖം അല്ലെ...മഴ ഉണ്ടോ..💖💖
🤣
കാറ്റ് ഉണ്ട്
Hi doctor 💖
കഴുത്തിലെ ചുളിവുകൾ മാറാൻ എന്തെങ്കിലും വഴിയുണ്ടോ
Dear 🙏🏻🙏🏻🙏🏻🙏🏻🙏🏻 thanks all video enniyumm varatee useful aanuuaha Happy cheyunudu njan ella mm ok aanuu enniku skin hair 😂🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤣🤣🥰🥰🥰🥰💞💞💞😠
ഈ topic 4month ago video ഇട്ടതായി കാണിക്കുന്നുണ്ടല്ലോ divya dr
Oil skin ullavarku use cheyamoo
Dr oru doubt. Daily Virgin cocunut oil mugath apply cheythal nthelum prblm indo
Ente dry skin aanu, njan kidakkunathinu mumbu daily, virgin coconut oil, badam oil or vitamin e capsuls angane ethengilum apply cheyyarundu. Oru problem illa
Dr ...വരണ്ട സ്കിന്നിന് പറ്റിയ മൊയ്‌സ്റ്ററൈസർ ഏതാണ്
വീഡിയോ ഇട്ടിട്ടുണ്ട് how to select
Hi മേടം ഞാൻഇപ്പോൾ കുവൈറ്റിൽ ആണ് വർക്ക് ചെയ്യുന്നത് വന്നിട്ട് 1വർഷം ആയി ഈ ഒരു വർഷംകൊണ്ട് എന്റെ മുഖത്തു മൊത്തം പ്രശ്നങ്ങൾ ആണ് ഞാൻ ഇവിടെവന്നപ്പോൾ നല്ല തണുത്തകാലാവസ്ഥ ആയിരുന്നു നാട്ടിൽനിന്ന് വരുന്നതിനു മുൻപ് സലൂണിൽനിന്ന് മുഖംfacewash ചെയ്തു പക്ഷെ അത് Bleech ആയിരുന്നു ഇവിടെ വന്നതിനു ശേഷം ഞാൻ നല്ലരീതിയിൽ കറുക്കുകയും മുഖം മൊത്തം കുരുക്കളും കറുത്ത പാടുകളും ആണ് 😕നേരതെ ഉള്ള കളർപോലും ഇല്ല കണ്ണാടിനോക്കുമ്പോൾ തന്നെ എന്തോപോലെ ഒരുപാട് ക്രീമുകൾ ഇട്ടു നോക്കി എന്നിട്ടും മാറ്റം ഒന്നും ഇല്ല.. ഇതൊക്കെ മാറി എന്റെ പഴയെ മുഖംതിരിച്ചു കിട്ടാൻ എന്താണ് മേടം ഒരു വഴി ഒന്ന് help ചെയ്യാമോ Pls Reply മേടം
👌👌👌👍
Dr. ❤❤❤
Super
ഡോക്ടറിന്റെ ക്ലിനിക് എവിടാ
Trivandrum. 8593056222
Good.........video............................
Faics yoga
Face il. Kuzhi maran nthu treatment anne.. Chundil karuppum?
ട്രീറ്റ്മെന്റ് ഉണ്ട്. Contact clinic for details
Hai
🥰🥰🥰🥰
വണ്ണം കുട്ടാൻ ഉള്ള ഒരു tipകൂടി
❤️❤️❤️🥰🥰🥰🥰
👍
Sry😍😍😍😍🥰🥰🥰
👍👍
ഞാൻ കണ്ടിരിക്കും ഡോക്ടർ...💖💖💖👍🏻👍🏻
Paranju tharumo
എപ്പയ live
സൂപ്പർ 😁 മുറി ആയോ എന്തോ 😜
കഴുത്തിലേ ചുളിവിന് please
Thanku doctor🥰🙏🏻
Mam , homeo treatment undo
Yes
👍👍👍
❤️❤️❤️
😊🥰🥰
❤❤💞💞
Hi
💛
👍👍👍👍👍
❤️❤️❤️
❤❤❤
👍❤️
💕💕💕
❤