SWIFT 2024 ൽ ഹൈറേഞ്ച് യാത്ര- റിയൽ ഡ്രൈവ് എക്സ്പീരിയൻസ്.

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 237

  • @dennyjoseph4901
    @dennyjoseph4901 7 หลายเดือนก่อน +3

    കൃത്യമായ വിശകലനം, റോഡും ദൃശ്യങ്ങളും, വളരെ നന്നായിട്ടുണ്ട്❤️❤️👌👌

  • @gvilla6605
    @gvilla6605 6 หลายเดือนก่อน +1

    വളരെ നന്ദി
    നല്ല video അവതരണം
    എറ്റവും ഭംഗി ഇത് ചെയ്യാൻ എടുത്ത സഥലം പൊളിച്ചു
    വളവിൽ വണ്ടിയുടെ വരവും അ കയറുന്നതും എന്തു രസം ആണ് കാണാൻ
    Background music
    എറ്റവും നന്നാക്കി
    വണ്ടിയെ കുറിച്ചു നല്ല വിവരം തന്നു
    ബിഗ് സല്യൂട്ട്
    camara മാൻ സൂപ്പർ
    editng സൂപ്പർ
    All over super

  • @DilipKumar-gn3dd
    @DilipKumar-gn3dd 7 หลายเดือนก่อน +1

    വ്യത്യസ്ഥമായ നല്ല അവതരണം നല്ല കാഴ്ചകളും കാണാം

  • @lijanjames2604
    @lijanjames2604 6 หลายเดือนก่อน +1

    പലപ്പോഴും പറയാൻ വിട്ടുപോകുന്ന കാര്യങ്ങൾ, അറിയേണ്ട കാര്യങ്ങൾ ഭംഗിയായി പറഞ്ഞു. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @prajithkumaran3079
    @prajithkumaran3079 6 หลายเดือนก่อน +1

    നല്ല അവതരണം... ഒറ്റവാക്കിൽ അടിപൊളി.. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍

  • @tajmahil8515
    @tajmahil8515 7 หลายเดือนก่อน +20

    കൊള്ളാമല്ലോ... മലയാളത്തിൽ വളരെ കുറച്ച് വാഹന റിവ്യൂ ചാനലുകൾ മാത്രമേ വാഹനങ്ങളെ പറ്റി techinically വിവരമുള്ളവർ ആയിട്ട് എനിക്ക് തോന്നിയിട്ടുള്ളൂ.. It seems like you are one of them.

  • @mashoorsajina2479
    @mashoorsajina2479 7 หลายเดือนก่อน +1

    നല്ല അവതരണം ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രദീക്ഷിക്കുന്നു Subscribed ❤❤

  • @nimmees
    @nimmees 6 หลายเดือนก่อน +1

    Good to hear a detailed review... Excellent presentation! Beautiful visuals!!!

  • @anishparavoor
    @anishparavoor 6 หลายเดือนก่อน +2

    Bro superb❤😍. നല്ല വ്യക്തമായ രസകരമായ അവതരണം..❤❤👍👍

  • @kishorekarunakaran6877
    @kishorekarunakaran6877 6 หลายเดือนก่อน +1

    ഒരു രക്ഷയും ഇല്ല ബ്രോ.. ആദ്യമായി കാണുന്നു.... Suscribe ചെയ്യുന്നു 🥰

  • @shajimathew1815
    @shajimathew1815 7 หลายเดือนก่อน +1

    വേറിട്ട നല്ല റിവ്യൂ 👍

  • @Shotcutt
    @Shotcutt 6 หลายเดือนก่อน +2

    Clean review... Ellam. Clear ayi❤️👍👍👍

  • @noordas1
    @noordas1 7 หลายเดือนก่อน +1

    അടിപൊളി റിവ്യൂ 👍🏾👍🏾👍🏾
    ക്യാമറ 🥰

  • @bijuthanka8971
    @bijuthanka8971 6 หลายเดือนก่อน +2

    Excellent presentation 🌹🌹

  • @sadhiq11
    @sadhiq11 7 หลายเดือนก่อน +1

    മടുപ്പില്ലാത്ത അവതരണം❤

  • @bijunair9800
    @bijunair9800 7 หลายเดือนก่อน +1

    ഗുഡ് നല്ല അവതരണം👍

  • @abhishekputhoor
    @abhishekputhoor 6 หลายเดือนก่อน +1

    വലിച്ചു നീട്ടാത്ത.., ഒട്ടും മടുപ്പില്ലാത്ത അവതരണം...❤

  • @prajishavinesh8793
    @prajishavinesh8793 7 หลายเดือนก่อน +1

    നല്ല അവതരണം👌👌👌👌

    • @TRALOVER.official
      @TRALOVER.official  7 หลายเดือนก่อน

      @@prajishavinesh8793 ❤️❤️

  • @ponnutomy6077
    @ponnutomy6077 7 หลายเดือนก่อน +1

    നല്ല അവതരണം ❤

  • @jobyjo83
    @jobyjo83 6 หลายเดือนก่อน +2

    നല്ല അവതരണം 🥰🥰🥰🙏🏻🙏🏻🙏🏻 keep going

  • @krishnakichu1357
    @krishnakichu1357 7 หลายเดือนก่อน +2

    Adipoli review ❤

  • @sneakyhydra3357
    @sneakyhydra3357 7 หลายเดือนก่อน +1

    നല്ല വീഡിയോ... Subscribed...

  • @abcsportskerala4005
    @abcsportskerala4005 6 หลายเดือนก่อน +1

    Superb🔥🔥

  • @naseejkbaburaj4776
    @naseejkbaburaj4776 6 หลายเดือนก่อน +1

    Praveenetta!!! ❤️❤️

  • @TharunPrasad_9006
    @TharunPrasad_9006 6 หลายเดือนก่อน +1

    കൂടെയുണ്ട്... ധൈര്യമായി വിട്ടോ ❤

  • @VineethaMK-v4s
    @VineethaMK-v4s 7 หลายเดือนก่อน +1

    Nice Presentation ❤

  • @66051760
    @66051760 7 หลายเดือนก่อน +1

    Very good review i enjoyed it🥰

  • @san4evry1
    @san4evry1 หลายเดือนก่อน +1

    Which one has a lighter steering - Swift 2024 (HPS) or Tiago 2024 (EPS). Pls reply

  • @rejeeshmp8352
    @rejeeshmp8352 7 หลายเดือนก่อน +1

    Super🎉🎉

  • @sijuts1520
    @sijuts1520 6 หลายเดือนก่อน +1

    Praveen, nannayittund.... ❤❤❤❤

  • @nooh20
    @nooh20 4 หลายเดือนก่อน +1

    Super avatharanam keep it up

  • @vinesh.vvelluvan3900
    @vinesh.vvelluvan3900 7 หลายเดือนก่อน +1

    Supper❤❤❤

  • @jacobvarkey1234
    @jacobvarkey1234 6 หลายเดือนก่อน +1

    അടിപൊളി.... നല്ല അവതരണം .....

  • @lintovarghese9760
    @lintovarghese9760 6 หลายเดือนก่อน +3

    അടിപൊളി 🙌🏻🕺🏻

  • @FirozMp-sd5jl
    @FirozMp-sd5jl 7 หลายเดือนก่อน +1

    👍👍👍✌️

  • @jacksonjr8542
    @jacksonjr8542 7 หลายเดือนก่อน +1

    ❤❤

  • @smrithiajith7046
    @smrithiajith7046 7 หลายเดือนก่อน +1

    👍

  • @soorajr4738
    @soorajr4738 6 หลายเดือนก่อน +1

    subscribe ennu parayathe cheyyichu.. kidu presentation..❤

  • @suhailmanazir2007
    @suhailmanazir2007 6 หลายเดือนก่อน +1

    Pwoli review🔥

  • @jabirvjabirgood2419
    @jabirvjabirgood2419 7 หลายเดือนก่อน +3

    Hai, renault triber ഒരു റിവ്യൂ ചെയ്യാമോ 7 പേര്‌ വച്ച് ഹൈ റേഞ്ചില്‍

  • @hanismachingal8637
    @hanismachingal8637 6 หลายเดือนก่อน +1

    ഇനി പുതിയ മോഡൽ ഇറങ്ങുമ്പോൾ ഇവർ മാറ്റി പറയും ഞാൻ 2022 മോഡൽ സ്വിഫ്റ്റ് യൂസ് ചെയ്യുന്നു നല്ല വണ്ടിയാണ് നല്ല മൈലേജ് ഉണ്ട്

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      That is a good model

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      അതും ശരിയാണ് ബ്രോ

  • @handwritten96
    @handwritten96 6 หลายเดือนก่อน +1

    നല്ല അവതരണം 👌 ac yude performance engane aanu cooling nu time edukkumo back ac vent back passengers nu effective aano

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน +1

      ❤️❤️

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน +1

      Ac നല്ല കൂളിംഗ് ഉണ്ട്. റിയർ ac vent പുതിയ സ്വിഫ്റ്റിലെ നല്ലൊരു മാറ്റം ആണ്. ക്യാബിൻ പെട്ടെന്നു തണുക്കുന്നുണ്ട്

    • @handwritten96
      @handwritten96 6 หลายเดือนก่อน

      Athu pole chetta 5 peru erunnal vandi onnu erikunna pole feel cheyyo Hyundai exter pole

    • @handwritten96
      @handwritten96 6 หลายเดือนก่อน

      @@TRALOVER.official thx👍

  • @AKHILAPPUKUTTAN-q1l
    @AKHILAPPUKUTTAN-q1l 7 หลายเดือนก่อน +1

    🔥🔥👍

  • @shinepp3162
    @shinepp3162 6 หลายเดือนก่อน +1

    🎉 good good

  • @rajeevthundiyil564
    @rajeevthundiyil564 6 หลายเดือนก่อน +1

    Good 👍

  • @bennetk3188
    @bennetk3188 6 หลายเดือนก่อน +1

    Power torq kootti turbo charger koodi add cheythal sooper arikum

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      ശരിയാണ് ബ്രോ. Turbo ചാർജ്ഡ് engine ആയിരുന്നെങ്കിൽ കുറച്ചുകൂടി സ്പോർട്ടി ആയേനെ. പക്ഷേ, വില പിന്നെയും കൂടും. Furl efficiency ഇത്ര ഉണ്ടാകില്ല

  • @bavacs2787
    @bavacs2787 7 หลายเดือนก่อน +1

    ❤👍🏼

  • @suramyae-qg7zp
    @suramyae-qg7zp 7 หลายเดือนก่อน +1

    🔥🔥

  • @deepakdevvarrier
    @deepakdevvarrier 6 หลายเดือนก่อน +1

    ❤❤❤👌👌

  • @Viper46vlogz
    @Viper46vlogz 3 หลายเดือนก่อน +1

    Nice ❤

  • @aruntjoseph4453
    @aruntjoseph4453 7 หลายเดือนก่อน +1

    ❤❤ നല്ല അവതരണം ഫോക്സ് വാഗൺ ടൈഗൂൺ ഒന്നു റിവ്യു ചെയ്യുമോ

  • @Prakashan-l7n
    @Prakashan-l7n 6 หลายเดือนก่อน +1

    👌

  • @rajeevsj007
    @rajeevsj007 6 หลายเดือนก่อน +2

    What about AC on and off in hilly area. Even i20 cannot produce enough power in hilly area if ac is on.
    Overtaking ?? Full load with overtaking more than 1 vehicle at a time is impossible, i think. In highways it fine but not for high range drive.
    Maybe, only for cool FAMILY rides like listening to music and 30 to 40 without overtaking. Uncles or Aunts car.

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      We felt that Ac is cool enough. The power delivery during highrange trip with AC, is average.

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      Overtaking- we didn't try overtaking more than one vehicle at a time; as it is not considered as good driving. Onething; Your doubt is correct. Swift is not so sporty compared to the previous models.

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      in highrange, cool family ride is suggested as the sight distance is too short.

    • @rajeevsj007
      @rajeevsj007 6 หลายเดือนก่อน

      @@TRALOVER.official 👍👍

  • @ifrathifrath5089
    @ifrathifrath5089 6 หลายเดือนก่อน +1

    അടിപൊളി ❤

  • @syammohan2636
    @syammohan2636 6 หลายเดือนก่อน +1

    Subscribed❤

  • @sree0728
    @sree0728 5 หลายเดือนก่อน +1

    Ethra resamaayittanu oro karyavum paranjath.......Ithupole venam video cheyyan. Kanunnavare ottum bore adippikkathe❤❤❤. Mahindra XUV 3XO de review ithupole cheyyamo bro❤

  • @josephkuruvilla8540
    @josephkuruvilla8540 7 หลายเดือนก่อน +1

    ഒന്ന് അഭിനന്ദിക്കണം എന്ന് വിചാരിച്ച് വന്നതാ പക്ഷേ കമൻറ് ബോക്സിൽ അഭിനന്ദനങ്ങളുടെ പെരുമഴയാണ് ല്ലോ സൂപ്പർ എങ്ങനെ വേണം റിവ്യൂ ചെയ്യാൻ നന്നായിട്ടുണ്ട് മാഷേ പക്ഷേ ഈവണ്ടി ഏത് മോഡലാണ് ഇതിൻറെ ഓൺറോഡ് പ്രൈസ് എത്രയാണ് ഇതിന് നീളം വീതി ഉയരം അളവ് ഒക്കെക്കൂടെ പറയുന്നത് കുറച്ചൂടെ നന്നായിരിക്കും

  • @jabirvk4721
    @jabirvk4721 หลายเดือนก่อน +1

    Automatic etra km kittununde

    • @TRALOVER.official
      @TRALOVER.official  หลายเดือนก่อน

      AMT ക്ക്‌ മാന്വൽ മോഡലിനെക്കാളും FUEL EFFICIENCY UND BRO❤️

    • @shailajshailajmajeed5704
      @shailajshailajmajeed5704 หลายเดือนก่อน +1

      Good

    • @TRALOVER.official
      @TRALOVER.official  หลายเดือนก่อน

      @ ❤️❤️

  • @ashkarnafeesa7039
    @ashkarnafeesa7039 6 หลายเดือนก่อน +2

    വണ്ടിയുടെ കറക്റ്റ് കാര്യം ഒരു റിവ്യൂസ് ചെയ്യുന്ന ആരും പറയുന്നില്ല. 3 സിലിണ്ടർ വരുന്ന മറ്റു വണ്ടികളുടെ കാര്യം അവിടെ നിക്കട്ടെ, ഇതിനു മുൻപുള്ള സ്വിഫ്റ്റ് ഒക്കെ ഇഷ്ട്ടപെട്ടു പുതിയത് എടുക്കുന്നവരോട് വളരെ മോശം ആണ് ഈ വണ്ടിയുടെ പവർ. റിവേഴ്‌സ് എടുക്കുമ്പോഴും മുന്നോട്ട് എടുക്കുമ്പോഴും ഒക്കെ നല്ല വിറയൽ ഉണ്ട്. എന്റെ ഫ്രണ്ടിന്റെ അടുത്ത് പുതിയ സ്വിഫ്റ്റ് ഉണ്ട്, ഫസ്റ്റ് സർവീസ് കഴിഞ്ഞിട്ടില്ല. അകത്തു സ്പേസ് പയതിനെ അപേക്ഷിച്ചു കുറവുള്ളതായി പാസ്സന്ജർ സൈഡ് ഇരിക്കുമ്പോൾ തോന്നും

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน +1

      ❤️❤️

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      സ്വഭാവികമായും 3 സിലിണ്ടർ എൻജിനുള്ള വിറയൽ സ്വിഫ്റ്റിനും ഉണ്ട് ബ്രോ. മുൻപുള്ള 4 സിലിണ്ടർ എൻജിന്റെ സ്മൂത്ത്‌നെസ് പ്രതീക്ഷിക്കരുത്.

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ചു പുതിയ സ്വിഫ്റ്റിന്റെ ഉൾവശം കുറച്ചു കൂടി breathing space ഉള്ളതായിട്ടാണു തോന്നിയത്.❤️

  • @viralvdeos2153
    @viralvdeos2153 6 หลายเดือนก่อน +1

    Edu three or four persone vechureview cheyyu .ennale manassilaavoo 😅😅

  • @anvarsalihk.p3916
    @anvarsalihk.p3916 6 หลายเดือนก่อน +1

    Driver Seat height adjustable anoo?

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      Yes bro. Only on top variants (zxi & zxi plus)

  • @christojoseph2419
    @christojoseph2419 7 หลายเดือนก่อน +1

    അന്ന് രാത്രീ നമ്മൾ ഇരച്ചിൽ പാറ പോയത് ഓർക്കുന്നു. ഘടാഘടിയന്മരായ 7 പേരെയും വച്ച് ആ കുത്തുകയറ്റം കയറിയത്.

    • @TRALOVER.official
      @TRALOVER.official  7 หลายเดือนก่อน

      ആ എക്സ്പീരിയൻസ് ഉള്ളതുകൊണ്ടാണ് 3 സിലിണ്ടർ എഞ്ചിൻ വല്യ കുഴപ്പം ഇല്ലെന്ന് തോന്നിയത്

    • @christojoseph2419
      @christojoseph2419 7 หลายเดือนก่อน

      @@TRALOVER.official അന്ന് അത് 3 സിലണ്ടർ ആണ് എന്ന് മനസിലായില്ലായിരുന്നു. ഇപ്പൊ പുടികിട്ടി പുള്ളെ

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 6 หลายเดือนก่อน

      Bro taxi aayi പറ്റുമോ? മൈലേജ് ഏത്ര കിട്ടും?

  • @mohamedjasil8031
    @mohamedjasil8031 6 หลายเดือนก่อน +2

    Baleno video cheyyamo

  • @santhu5122
    @santhu5122 6 หลายเดือนก่อน +2

    സബ്സ്ക്രൈബ് ചെയ്യുവാ കേട്ടോ .. കാരണം നല്ല അവതരണം.. ഇഷ്ടായി കൂടുതൽ വീഡിയോ ഇടുക. ഒരു കാർ എടുക്കണം ഒരു ചെറിയ ഫാമിലി ആണ്.. സിറ്റി ലൈഫ് ആണ്.. ലോങ്ങ്‌ ഓട്ടം കുറവാണു.. സ്വിഫ്റ്റ് ഓക്കേ ആണോ മേടിച്ചാൽ..?

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      താങ്ക്സ് ബ്രോ ❤️.

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      സ്വിഫ്റ്റ് ഓക്കേ ആണ്

  • @Neerkoli_
    @Neerkoli_ 5 หลายเดือนก่อน +5

    ഈ വണ്ടി ഇതുവരെ ഓടിക്കാത്തവരും...
    ഇത് മേടിക്കാൻ കഴിയാത്തവരും.. വെറുതെ ഇരുന്നു കുറ്റം പറഞ്ഞു കരയുന്നു. 😂

    • @jacksonjr8542
      @jacksonjr8542 5 หลายเดือนก่อน +1

      Bro enganond vandii

    • @TRALOVER.official
      @TRALOVER.official  5 หลายเดือนก่อน

      Pls dont expect smoothness of 4 cylinder swift.

    • @TRALOVER.official
      @TRALOVER.official  5 หลายเดือนก่อน

      👍

    • @sayanasuneer7748
      @sayanasuneer7748 5 หลายเดือนก่อน

      ​@@jacksonjr8542Polly ആണു bro❤

  • @bijunair9800
    @bijunair9800 7 หลายเดือนก่อน +1

    മൂന്നാറിനെ പറ്റി ഒരു നല്ല റിവ്യൂ ചെയ്യു

  • @jkmech1
    @jkmech1 7 หลายเดือนก่อน +3

    ഒരേ ഒരു പ്രശ്നമേ ഉള്ളൂ ബ്രോ.. ഭാരക്കുറവ് മോശം റോഡുകളിൽ നന്നായി അനുഭവപ്പെടും

  • @aboobackerabu1702
    @aboobackerabu1702 6 หลายเดือนก่อน +5

    പഴയ സിഫ്റ്റിനെഅഭേഷിച്ചു നോക്കുകയാണെങ്കിൽ വളരെ മോശം

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน +2

      ചില കാര്യങ്ങളിൽ പോരാ. എന്നാൽ പല കാര്യങ്ങളിലും മെച്ചമാണ്. വളരെ മോശം എന്നു പറഞ്ഞത് എന്തു കൊണ്ടാണ് എന്നു പറയാമോ ബ്രോ ❤️❤️?

    • @user-mr3hf1qc5tt
      @user-mr3hf1qc5tt 6 หลายเดือนก่อน

      Old model കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു

    • @highnessism
      @highnessism 6 หลายเดือนก่อน

      @@user-mr3hf1qc5tt Beauty is subjective bro. I feel like the new model is aesthetically better than previous one.

  • @sunilkumarp3186
    @sunilkumarp3186 5 หลายเดือนก่อน +1

    നല്ല അവതരണം

  • @manojjoseph5145
    @manojjoseph5145 7 หลายเดือนก่อน +1

    ഓട്ടത്തിൽ കിട്ടിയ കിലോമീറ്റർ പറഞ്ഞില്ല അതുകൂടി,,,,,,,

  • @jacksonjr8542
    @jacksonjr8542 6 หลายเดือนก่อน +1

    കയറ്റം നിർത്തി എടുത്തത് Ac ഇട്ടോണ്ടാണോ

  • @sharjahbreeze4356
    @sharjahbreeze4356 6 หลายเดือนก่อน +1

    എനിക്കും ഒരു വണ്ടി വാങ്ങിക്കാൻ നല്ല മോഹം ഉണ്ട് അത് കൊണ്ട് ചോദിക്കുക ആണ് എടുത്താൽ നമ്മളെ വലക്കുമോ ഞാൻ 5അംഗം കുടുംബം ആണ് ഞങ്ങൾക്ക് പോവാൻ എങ്ങനെ ഉണ്ടാകും പിന്നെ വില എത്ര ആണ് സേഫ്റ്റി എങ്ങനെ ഉണ്ട്

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      നല്ല വാഹനം ആണ് ❤️.

    • @avinashc3749
      @avinashc3749 6 หลายเดือนก่อน

      Go for baleno

    • @vidhyasagarms6352
      @vidhyasagarms6352 6 หลายเดือนก่อน

      Safety nokkanda

  • @keralacafe1285
    @keralacafe1285 2 หลายเดือนก่อน +1

    ഇതിനേക്കാൾ നല്ലത് ഇഗ്നിസ് ആണ് അല്ലെങ്കിൽ ബാലെനോ

    • @TRALOVER.official
      @TRALOVER.official  2 หลายเดือนก่อน

      അതു ശരിയാണ് ബ്രോ. ചില കാര്യങ്ങളിൽ

    • @TRALOVER.official
      @TRALOVER.official  2 หลายเดือนก่อน

      എന്തു കൊണ്ടാണ് എന്നു കൂടി പറയാമോ bro❤️?

  • @ATL-h1r
    @ATL-h1r 6 หลายเดือนก่อน +2

    9:07 ഒരു സൈക്കിൾ അല്ലെ ആ പോയത് 😂

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      ഒന്നല്ല രണ്ടുപേരുണ്ടായിരുന്നു. സ്വിഫ്റ്റിനെ overtake ചെയ്ത് ആ വീരന്മാർ പാഞ്ഞുപോയി. 😂😂

  • @jacksonjr8542
    @jacksonjr8542 6 หลายเดือนก่อน +1

    Ith dual vvt engine aano

  • @rijusreedharan2716
    @rijusreedharan2716 5 หลายเดือนก่อน +1

    ഈ patta 3 സിലിണ്ടർ ആരും വാങ്ങരുത്...( ബാലെനോ best

    • @TRALOVER.official
      @TRALOVER.official  5 หลายเดือนก่อน +2

      @@rijusreedharan2716 no doubt; Baleno is good.

    • @rijusreedharan2716
      @rijusreedharan2716 5 หลายเดือนก่อน +1

      @@TRALOVER.official അവർ സ്വിഫ്റ്റ് കളഞ്ഞു

    • @rajirtv1945
      @rajirtv1945 5 หลายเดือนก่อน

      Polo 3 cylinder alle

    • @samadkeezmadam
      @samadkeezmadam หลายเดือนก่อน

      Next year baleno 3 സിലണ്ടറിലോട്ട് ആവുന്ന ബ്രോ 😊

  • @rejithankachan1071
    @rejithankachan1071 6 หลายเดือนก่อน +1

    Strong Hibrid ഇന്ത്യ ക്ക് ഒക്കില്ലേ 🤔🤔🤔🤔🤔🤔🤔🤔ഞാൻ പൊട്ടൻ ആണോ ഇന്ത്യൻ ആയതു 😮😮😮😮🤔🤔🤔🤔

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      സ്ട്രോങ്ങ്‌ ഹൈബ്രിഡ് വരും എന്നായിരുന്നു പലരും കരുതിയത്. ശരിയാണ്. ഇന്ത്യക്കാരെ അങ്ങനെ രണ്ടാംകിട ആക്കുന്നുണ്ടോ എന്നു പലർക്കും ഉള്ള സംശയം ആണ്.

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      Strong ഹൈബ്രിഡ് വന്നാൽ വില വല്ലാതെ കൂടും.

  • @pksanupramesh178
    @pksanupramesh178 5 หลายเดือนก่อน +1

    3 സിലിണ്ടർ 😂😂😂 നോയ്‌സ് ആയിരിക്കും മൂന്നു കൊല്ലം കഴിയട്ടെ 🙏

  • @prasanthprasanthmelpadom6223
    @prasanthprasanthmelpadom6223 6 หลายเดือนก่อน +1

    ഉയർന്നു വരൂമ് ഈ ചാനെൽ

  • @fmi7562
    @fmi7562 6 หลายเดือนก่อน +1

    3 cylinder 😢

  • @rahulpr6089
    @rahulpr6089 6 หลายเดือนก่อน +2

    Hydraulic steering 🤢

    • @TRALOVER.official
      @TRALOVER.official  6 หลายเดือนก่อน

      😎

    • @san4evry1
      @san4evry1 หลายเดือนก่อน

      Oh. Thank you. Now only I noted it got HPS. Is it heavy than EPS? I got shoulder pain. Pls reply if you know. Thanks in advance

  • @sayanasuneer7748
    @sayanasuneer7748 5 หลายเดือนก่อน +1

    ഞാൻ വാങ്ങിച്ചു❤

    • @TRALOVER.official
      @TRALOVER.official  5 หลายเดือนก่อน

      Please let me know the feedback❤️

    • @sanalsanu4047
      @sanalsanu4047 4 หลายเดือนก่อน +3

      Bro enikum vedikannam vandi enghane yund

    • @TRALOVER.official
      @TRALOVER.official  4 หลายเดือนก่อน

      @@sanalsanu4047 i felt its good for our normal roads

    • @Vija413
      @Vija413 4 หลายเดือนก่อน

      മൈലേജ് എത്ര കിട്ടുന്നുണ്ട്

    • @muhammadmuzammil3944
      @muhammadmuzammil3944 3 หลายเดือนก่อน

      @@Vija413bro enik 20km kittunnund

  • @kalakeyan5295
    @kalakeyan5295 2 หลายเดือนก่อน +2

    Minicooper copy😂

    • @TRALOVER.official
      @TRALOVER.official  2 หลายเดือนก่อน

      പാവങ്ങളുടെ മിനി എന്നും ചിലർ വിളിക്കാറുണ്ട്

  • @prameeshkp1987
    @prameeshkp1987 6 หลายเดือนก่อน +2

    നല്ല അവതരണം ❤️

  • @ArunSudhakar06
    @ArunSudhakar06 หลายเดือนก่อน +1

    നല്ല അവതരണം 😊

  • @vineethpr3928
    @vineethpr3928 7 หลายเดือนก่อน +1

    നല്ല അവതരണം👍

  • @rafeeqmannayilrafeeqmannay385
    @rafeeqmannayilrafeeqmannay385 4 หลายเดือนก่อน +2

    ❤️👍👍👍

  • @vysakhmv8198
    @vysakhmv8198 6 หลายเดือนก่อน +1

    Nice presentation ❤

  • @dhaneshanand5006
    @dhaneshanand5006 7 หลายเดือนก่อน +1

  • @augustinepj1289
    @augustinepj1289 7 หลายเดือนก่อน +1

    👍👍

  • @anjanaami222
    @anjanaami222 6 หลายเดือนก่อน +1

    ❤️👍

  • @midhunviswanathpk1997
    @midhunviswanathpk1997 7 หลายเดือนก่อน +1

    ♥️♥️♥️

  • @deepajohny9796
    @deepajohny9796 7 หลายเดือนก่อน +1

    👍👍👍

  • @ajithmohan4602
    @ajithmohan4602 7 หลายเดือนก่อน +1

  • @prageenelayi7267
    @prageenelayi7267 7 หลายเดือนก่อน +1

  • @harithaneethu2143
    @harithaneethu2143 7 หลายเดือนก่อน +1

  • @shajivazhikott8090
    @shajivazhikott8090 7 หลายเดือนก่อน +1

  • @mrudulaelayi919
    @mrudulaelayi919 7 หลายเดือนก่อน +1

  • @anjalishiju6739
    @anjalishiju6739 7 หลายเดือนก่อน +1

  • @keralaswiftclub
    @keralaswiftclub 6 หลายเดือนก่อน +1

    ❤❤❤❤❤❤