അതെ അതെ എല്ലാം കൂടി ചേർന്ന് ഒരു കാറും കിട്ടില്ല.... Tata എടുത്താൽ മതി അതാവുമ്പോൾ ഒരു പെട്രോൾ പമ്പ് കൂടി കൂടെ വാങ്ങിച്ചോ അല്ലേൽ നോർമൽ ഉള്ള കാറിനെക്കാൾ 5 lakhs കൂടുതൽ കൊടുത്തു electric car വാങ്ങിക്കുക അതാവുമ്പോ 5/6 വർഷം അടിക്കാനുള്ള പെട്രോളിന് loan എടുത്തു പലിശ സഹിതം അടക്കുക
പപ്പടം പോലെ പൊടിയുമെങ്കിലും പാവപെട്ടവരുടെ ബെൻസ് സ്വിഫ്റ്റ് തന്നെയാ. അന്നും ഇന്നും 😄😄🥰
ഇപ്പോൾ 6 airbagsum കൂടി ഉണ്ട് ക്വാളിറ്റി koodiyittunde☺️
❤
🥰
Price കുറച്ചാൽ സെറ്റ് ആണ്. അല്ലെങ്കിൽ Baleno എടുക്കുക.
Yes
Ini Baleno price kootum chila modelsil ippozhum dual airbag ullu
baleno kanan bangiyila by comparing to swift
@anandhukumar1399 go gor Glanza
@@goldenwheelsbyadarshashakurup glanza also kanan bangiyila and no body quality ee segmentil best swift thaneyan
🫡❤
മൊത്തം bad coment ആണല്ലോ
കാർ അത്ര അങ്ങോട്ട് പോര.... 😂😂😂
@@goldenwheelsbyadarshashakurup അപ്പോ ഞാൻ booking cancel അക്കട്ടെ
@@FazalB-ju8hl yes Baleno Zeta variant edukku
ഞൻ ബുക്ക് ചെയ്ത് 😔@@goldenwheelsbyadarshashakurup
@allusworld7852 plz cancel and go for Glanza on Baleno
എന്തായാലും 3 സിലിണ്ടർ ഒച്ചപ്പാട് ആകും. 3 കൊല്ലം കഴിയട്ടെ
May be✌🏻
കുമ്പിടി ആ അവിടെ കണ്ടു ഇവിടെയും കണ്ടു
😂😂😂
Tiago വച്ച് നോക്കുമ്പോൾ 300kg കുറവാണ് ഈ പപ്പടത്തിന്.
Tiago aavumbol oru petrol pumb koode vangichal mathi aarelum swift tiago compare cheyyumo mandanmar allathe compare it with WagonR
Xuv 3xo better😅😅
Ya better in consuming fuel🤣🤣🤣
Also compare the price tooo... ☺️
@@goldenwheelsbyadarshashakurup 😆
പപ്പടം ഉണ്ടാക്കി മൈലേജ് കുട്ടിയിട്ട് എന്താണ് കാര്യം ജീവന് വിലയുള്ളവർ സേഫ്റ്റി ആണ് ആദ്യം നോക്കുക അതിനു ശേഷം മൈലേജ്
അതെ അതെ എല്ലാം കൂടി ചേർന്ന് ഒരു കാറും കിട്ടില്ല.... Tata എടുത്താൽ മതി അതാവുമ്പോൾ ഒരു പെട്രോൾ പമ്പ് കൂടി കൂടെ വാങ്ങിച്ചോ അല്ലേൽ നോർമൽ ഉള്ള കാറിനെക്കാൾ 5 lakhs കൂടുതൽ കൊടുത്തു electric car വാങ്ങിക്കുക അതാവുമ്പോ 5/6 വർഷം അടിക്കാനുള്ള പെട്രോളിന് loan എടുത്തു പലിശ സഹിതം അടക്കുക
Corect
Ennanavo safty noki thudangithu maruti 800 il sancharicha malayalikal😄😄😄