പുതിയ swift 2024 | Mileage And Power കുറവാണോ..?? User review

แชร์
ฝัง

ความคิดเห็น •

  • @sneffyjohnson9348
    @sneffyjohnson9348 6 หลายเดือนก่อน +4

    Well said !! Great review

  • @RashidBuraimi
    @RashidBuraimi 4 หลายเดือนก่อน +2

    അതെ അതെ 😍ഇങ്ങൾ പൊളി

  • @abelchristy904
    @abelchristy904 6 หลายเดือนก่อน +3

    6:00 thott 6:20 vere ulla dialogue edak verunath evidelum kettit undo undel parayane😅

  • @shibipktsypk8266
    @shibipktsypk8266 6 หลายเดือนก่อน +7

    Rubber band effect ഉണ്ടാവുന്നത് CVT ഗിയർ ബോക്സിൽ അല്ലേ?

  • @passenger3149
    @passenger3149 3 หลายเดือนก่อน +1

    New Swift design 🔥

  • @Dspaceinterio.
    @Dspaceinterio. 4 หลายเดือนก่อน +12

    We had purchased and failed , please dont purchase , not at all upto the mark

  • @abhishek_km470
    @abhishek_km470 6 หลายเดือนก่อน +7

    3:43 സ്വിഫ്റ്റ്നു turbo എൻജിൻ വരുന്നില്ല normal എൻജിൻ തന്നെയാണ്

  • @sandeepmadhuramkadu
    @sandeepmadhuramkadu 3 หลายเดือนก่อน +1

    ഇന്റർവ്യൂ ചെയ്യുന്നയാൾ മറുപടി പറയുന്നയാൾ ഒരോ വാചകത്തിന്റെയും അവസാനം എന്ത് പറയുന്നോ അതുതന്നെ റിപ്പീറ് ചെയ്യുന്നത് എന്തിനാ 😂😂😂

  • @anusrees7496
    @anusrees7496 6 หลายเดือนก่อน +2

    Adich keri vaa👏👏

  • @leonsteinjose2832
    @leonsteinjose2832 6 หลายเดือนก่อน +1

    Adich kerii vaa 🔥🔥🚀🚀🚀🚀

  • @AkhilWarrier555
    @AkhilWarrier555 6 หลายเดือนก่อน +2

    Great 😍😍😍😍

  • @shijilkattumunda5150
    @shijilkattumunda5150 6 หลายเดือนก่อน +3

    I booked dual tone AT🎉

    • @Jishnu_R_Marar
      @Jishnu_R_Marar  6 หลายเดือนก่อน

      ❤️

    • @muhammedkp9091
      @muhammedkp9091 6 หลายเดือนก่อน +1

      not a better deal💯 baleno is good 💯

    • @travel_man.
      @travel_man. 6 หลายเดือนก่อน +1

      Baleno is better 😅

    • @jacksonjr8542
      @jacksonjr8542 6 หลายเดือนก่อน

      Bro vandi edtharnno.. Engnond

    • @jpsworld108
      @jpsworld108 3 หลายเดือนก่อน

      Cancel it . Buy Wagon R, Fronx or Hyundai i10 Grand

  • @mithunrajbp3122
    @mithunrajbp3122 6 หลายเดือนก่อน +1

    Adich keri vaaa🙌

  • @FaizalGt123
    @FaizalGt123 5 หลายเดือนก่อน

    Swift old 2018 disel ano, swift new petro ano milege

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy 4 หลายเดือนก่อน +2

    ഞാൻ new swift ന് book ചെയ്തു അതെ പോലെ refund ഉം ചെയ്തു
    ഇതിലും മുമ്പ് വന്ന swift ആണ് നല്ലത്
    ഈ കാർ എന്തോ നേരിട്ട് കണ്ടപ്പോൾ എനിക്ക് ഒട്ടും ഇഷ്ടായില്ല
    മുമ്പ് വന്ന swift ആയിരുന്നു book ചെയ്യാൻ പോയത് അത് നിർത്തി എന്ന് പറഞ്ഞു ഷോറൂമിൽ പോയപ്പോൾ നിങ്ങൾ പുതിയ swift വരുന്നുണ്ട് അതിനു book ചെയ്തോളു എന്നും പറഞ്ഞു ഞാൻ book ചെയ്തു
    പിന്നെ യൂട്യൂബ് ഇൽ നിന്ന് റിവ്യൂസ് കണ്ടു എനിക്ക് ഇഷ്ടായില്ല refund ചെയ്തു ക്യാൻസിൽ ചെയ്തിട്ട് വേറെ വണ്ടി എടുത്തു

    • @Denniesraju
      @Denniesraju 4 หลายเดือนก่อน +1

      വേറെ ഏതു വണ്ടി എടുത്തു??

  • @cijohnkurisingal4117
    @cijohnkurisingal4117 6 หลายเดือนก่อน +1

    Honest owner

  • @Rih_aan
    @Rih_aan 6 หลายเดือนก่อน +1

    Type 3 Swift thanne aane adipoli ❤

  • @thunder_1431
    @thunder_1431 5 หลายเดือนก่อน

    But the old Swift design is still great

  • @cijohnkurisingal4117
    @cijohnkurisingal4117 6 หลายเดือนก่อน +4

    Excellent presentation 🎉🎉

  • @mithunrajbp3122
    @mithunrajbp3122 6 หลายเดือนก่อน +1

    Good review👍

  • @ozonmedia
    @ozonmedia 6 หลายเดือนก่อน +12

    3 സിലിണ്ടർ ടർബോ ആണെന്ന് പുള്ളിക്കാരൻ ഇടക്ക് പറഞ്ഞു. ശരിക്കും ടർബോ ഉണ്ടോ ഇതിന്🤔

    • @AYUSH-z2i
      @AYUSH-z2i 6 หลายเดือนก่อน +5

      Turbo illa

    • @humanitarian9685
      @humanitarian9685 6 หลายเดือนก่อน +7

      Zxi plus വില എന്താണെന്നു ശ്രദ്ധിച്ചോ ഇതിലും ഭേദം baleno അല്ലെ നല്ലത്?

    • @shebinshebi487
      @shebinshebi487 6 หลายเดือนก่อน +1

      Illa😂

    • @Rih_aan
      @Rih_aan 6 หลายเดือนก่อน +3

      Turbo illa , initial pulling type 3 Swift pole thanne thonnum, but long running il power lag unde , type 3 Swift odikkunna oru feel undallo, 3rd , 4th shifting il kittunna aa feel, athu ithil illa , njan manual aane odichu nokkiyathe

    • @RidhinSain
      @RidhinSain 6 หลายเดือนก่อน +2

      Turbo ആയിരിക്കില്ല Dual jet എന്നത് മാറി പോയത് ആയിരിക്കും

  • @sarathchandran6110
    @sarathchandran6110 6 หลายเดือนก่อน +1

    Adich keri vaaa🤘🤘👋

  • @MrAshwin09
    @MrAshwin09 6 หลายเดือนก่อน +2

    Ith zxi alle apo fog lamp extra veppichathano

    • @Jishnu_R_Marar
      @Jishnu_R_Marar  6 หลายเดือนก่อน

      Yes... additional showroom il cheythath aanu

  • @shibilyk4124
    @shibilyk4124 6 หลายเดือนก่อน +2

    GooD Review

  • @jpsworld108
    @jpsworld108 3 หลายเดือนก่อน

    Better buy Wagon R or Fronx or Hyundai i10 Grand

  • @anshasusanpaul4776
    @anshasusanpaul4776 6 หลายเดือนก่อน +1

    😍😍😍

  • @jaiminjoy4017
    @jaiminjoy4017 6 หลายเดือนก่อน

    Adichu keri vaa🤟 (2)

  • @Kids-yx6lh
    @Kids-yx6lh 5 หลายเดือนก่อน

    I booked 👍zxi+ dual color on road price 1117000

    • @murali7kv
      @murali7kv 5 หลายเดือนก่อน +3

      Fronx or baleno is a good option in this price range

  • @sujithsathyan1161
    @sujithsathyan1161 6 หลายเดือนก่อน +1

    Athe athe athe

  • @hellohi1172
    @hellohi1172 6 หลายเดือนก่อน +1

    creta petrol user review 2024
    Please

    • @Jishnu_R_Marar
      @Jishnu_R_Marar  6 หลายเดือนก่อน

      Sure

    • @hellohi1172
      @hellohi1172 6 หลายเดือนก่อน

      @@Jishnu_R_Marar 😍👍

  • @sreejithsreenu1905
    @sreejithsreenu1905 3 หลายเดือนก่อน

    Swift ഒട്ടോമാറ്റിക് വണ്ടി ഓടിച്ചാൽ ഒരു പുല്ലും തോന്നില്ല ..... മാനുവൽ ഓടിച്ചിട്ട് സംസാരിക്ക്

    • @ManikuttanMani-t9e
      @ManikuttanMani-t9e 2 หลายเดือนก่อน

      Manuvel annu njan use cheyana no issues 😏

  • @pawalroythomas256
    @pawalroythomas256 6 หลายเดือนก่อน +1

    Ranniyude swathu.

    • @uservyds
      @uservyds 6 หลายเดือนก่อน +1

      റാണി ആരുടെ സ്വത്ത്‌ ശെരിക്കും 😝🔥 1:16

  • @abhishek007-7
    @abhishek007-7 6 หลายเดือนก่อน +3

    അതെ അതെ അതെ 😂

  • @Qatarkerala
    @Qatarkerala 4 หลายเดือนก่อน

    അതെ അതെ
    ഉണ്ട് ഉണ്ട് ഉണ്ട്
    ആ ആആ ആ
    😂😂😂

  • @roshni.a.s.6006
    @roshni.a.s.6006 5 หลายเดือนก่อน

    മൈലേജ് ഗ്യാരണ്ടി ജീവന് ഗ്യാരണ്ടി ഇല്ല😅

  • @pksanupramesh178
    @pksanupramesh178 4 หลายเดือนก่อน +1

    New മോഡൽ 😢

  • @muhammedkp9091
    @muhammedkp9091 6 หลายเดือนก่อน +10

    Baleno എടുത്താൽ മതിയായിരുന്നു
    baleno zeta amt 10.60 onroad
    Ith swift zxi onroad 10.40 (not full option)
    features ellam randum same
    baleno aavumbol
    *more space
    *4 cylinder best engine

  • @hemanth14350
    @hemanth14350 6 หลายเดือนก่อน

    Adich keri vaa