Super Woman vs. Happy Woman | 5 Tips to Overcome "Super Woman Syndrome" |Malayalam| Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • 1975 was designated as International Women's Year. Several seminars and work shops are conducted every year to empower women. Despite this, there has been no significant change in the lives of women even after 47 years. Often women are unable to voice their needs. Unlike their mothers or grandmothers, women today don't want to sacrifice their lives like they did in the past. Rather than trying to become a superwoman, she wants to satisfy her needs and become a happy woman. However, if you are one of those women who continuously switch roles with a sickening obsession for perfection in every role, then you may be suffering from the "Superwoman Syndrome." Aspiring to a level of perfection that is unattainable consistently leads to stress and anxiety. It is extremely necessary for women to dispel the myth of "superwoman", the idea that one woman can do it all. It is possible to have both a fulfilling career and a happy, healthy family life, however, if you are able to effectively manage unnecessary stress and let go of external and internal pressures. This will enable you to achieve perfection in every area of your life. In this Malayalam motivational video Dr Mary Matilda highlights 5 ways to overcome this superwoman syndrome.
    #superwomansyndrome #happywoman #MaryMatilda #empoweringwoman
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (M.Sc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

ความคิดเห็น • 225

  • @himadkumar4498
    @himadkumar4498 2 ปีที่แล้ว +50

    ചൂഷണത്തിൽ നിന്നും അതിജീവിച്ച ഒരു പെൺകുട്ടി ആണ് ഞാൻ.. Feeling proud of myself

  • @srubinvlog8955
    @srubinvlog8955 2 ปีที่แล้ว +40

    പലപ്പോഴും സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു സ്ത്രീകൾ തന്നെയാണ്.....
    എന്ന് എല്ലാ സ്ത്രീകളും ഒരേ മനസ്സോടെ ഒരുപോലെ ചിന്തിക്കുന്നു.... അന്ന് രക്ഷപെടും എല്ലാവരും....
    നാട്ടുകാർ , വീട്ടുകാർ എന്ത് ചിന്തിക്കുന്നു എന്നതാണ് , അവനവൻ്റെ സന്തോഷത്തെക്കാൾ പലർക്കും പ്രധാനം....അതൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞു

    • @sibilaminnu2241
      @sibilaminnu2241 2 ปีที่แล้ว +2

      😊👍👍

    • @nancysayad9960
      @nancysayad9960 2 ปีที่แล้ว +1

      വിവാഹ സമയത്ത് പുരുഷന് വലിയ ഉപദേശങ്ങൾ ഒന്നും കിട്ടില്ല ...പക്ഷേ പെൺകുട്ടികൾക്ക് ഉപദേശങ്ങൾ മാത്രം ആണ് പിന്നെ .....brain washing to become a slave thereafter ...

    • @Krishnapriya1990-b2l
      @Krishnapriya1990-b2l 2 ปีที่แล้ว +1

      Valare sheriyanu

    • @sijinit.k139
      @sijinit.k139 2 ปีที่แล้ว +1

      Seriyanu 🔥❤️

  • @abduraheem5025
    @abduraheem5025 2 ปีที่แล้ว +38

    A deep hug from the bottom of my heart, dear TEACHER 🙏, Im a girl of 26, an invisible power is entering to my body, whenever I listen to you and really great inspiration for me, 😍.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +2

      Thanks dear ❤❤❤

    • @retirementlife5171
      @retirementlife5171 2 ปีที่แล้ว

      ടീച്ചർ, ടീച്ചറുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു. സ്നേഹം .

    • @reshmasayooj3313
      @reshmasayooj3313 2 ปีที่แล้ว

      True

    • @reshmasayooj3313
      @reshmasayooj3313 2 ปีที่แล้ว

      True

  • @salomimanuvel
    @salomimanuvel 2 ปีที่แล้ว +13

    എത്ര ഭംഗിയായി ആണ് മാഡത്തിന്റെ അവതരണം 👏👏👏👏hats off to u 👍👍loved it

  • @alakanandaps4063
    @alakanandaps4063 2 ปีที่แล้ว +16

    Thank you so much mam....പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിന് പറ്റി എല്ലാവരും പറയും..എന്നൽ ഇത്തരം കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല....ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു😊❤️

  • @balkees5585
    @balkees5585 2 ปีที่แล้ว +3

    വളരെ കറക്റ്റ് മിസ്സ് പറഞ്ഞദ് എനിക്ക് age,34 aayi'ഇപ്പോഴാണ് nchan ലൈഫ് ഇൽ സ്വന്തായി തീരുമാനമെടുക്കാൻ ഉള്ള കോൺഫിഡൻസ് ആയതു ഇപ്പോഴാണ് ഒരു ജോബ് ന് പോവുന്നത് lam happy

  • @neethupradeep440
    @neethupradeep440 2 ปีที่แล้ว +4

    Hi, teacher, NEETHU thrissur. Teacher de samsaram kelkumbozhe vallatha relief thonunu. 😊

  • @prasannasreekumar8180
    @prasannasreekumar8180 ปีที่แล้ว

    Enne orupad swadheenokkunnu teacher. All the best. I will pray for you

  • @raninair6065
    @raninair6065 2 ปีที่แล้ว +6

    എൻ്റെ ഇഷ്ടങ്ങൾക്ക് എൻ്റെ കുടുംബാംഗങ്ങളുടെ ഇഷ്ടത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ട്. അതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല 🙏🏾🙏🏾

  • @hasnatk4995
    @hasnatk4995 2 ปีที่แล้ว +5

    Thank you Mam...palappoyum prathikarikkumbol ottapeduthum...

  • @smithasajith2010
    @smithasajith2010 ปีที่แล้ว

    Super video... Teacher, thanks a lot

  • @chithrashenoy5341
    @chithrashenoy5341 2 ปีที่แล้ว +7

    Super advice ma'am..much needed in today's world for all women

    • @vrindak2023
      @vrindak2023 2 ปีที่แล้ว +1

      Thanks Ma'am for the inspirational words. I am also beyond 50 years
      Working as a teacher in a professional College.
      Since last few years I am also trying to become a happy woman.

  • @SaniManavalanDevassy
    @SaniManavalanDevassy 2 ปีที่แล้ว +4

    ക്ലാസ്സ് മുറിയിലെ
    പരിമിതമായ വൃത്തത്തിൽ നിന്നുള്ള ബോധനം കൊണ്ട് മാത്രം നമ്മുക്ക്
    ഉന്നതമായ വിജയം കൈവരിക്കാനാവില്ല
    അനുഭവങ്ങളാണ് ഏറ്റവും നല്ല പാഠങ്ങൾ
    അറിവുണ്ടാകുന്ന രീതിയുടെ പഴയൊരു നിർവ്വചനം ഇവിടെ കുറിക്കുന്നു.
    കാൽ ഭാഗം ഗുരുവിൽ നിന്നും
    കാൽ ഭാഗം നാം തനിയെ
    കാൽ ഭാഗം സതീർത്ഥ്യരിൽ നിന്ന്
    ശേഷിച്ച
    കാൽ ഭാഗം കാലക്രമേണ ജീവിത പരിചയത്തിൽ നിന്ന് നാം ശേഖരിക്കുമെങ്കിൽ
    ഉന്നത വിജയം മുന്നോട്ടുള്ള പാതയിൽ നമ്മുക്കു സ്വന്തം

  • @luckymission6173
    @luckymission6173 2 ปีที่แล้ว +2

    Pandu jan oru suprr women aayirnnuuu,,,,But ,,,innu jan oru happy women aanuuu😍proud of my self❤

  • @anithomas136
    @anithomas136 2 ปีที่แล้ว +4

    Powerful, meaningful,and helpful words.

  • @seemamurali1592
    @seemamurali1592 2 หลายเดือนก่อน

    good information teacher❤ 💯👌

  • @aswathiachu9569
    @aswathiachu9569 2 ปีที่แล้ว +1

    വളരെ ശരിയാണ് ടീച്ചർ 😍😍..

  • @anicekurian5256
    @anicekurian5256 2 ปีที่แล้ว +4

    Excellent information,we are inspired 🙏🙏

  • @AnAwesomeNameHere
    @AnAwesomeNameHere 2 ปีที่แล้ว +3

    Hi ma'am, just want to say this is your best video

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 6 หลายเดือนก่อน

    Thank,you,teacher,for,the,valuable,information,

  • @harishankar1434
    @harishankar1434 2 ปีที่แล้ว +97

    വിവാഹം പലപ്പോഴും ചൂഷണം ആണ് 😔😔

    • @bhagyalekshmi6512
      @bhagyalekshmi6512 2 ปีที่แล้ว +5

      സത്യം.🙏.

    • @nihalaps2704
      @nihalaps2704 2 ปีที่แล้ว +7

      Correct. Ente jeevitham avarde ego kaaranam nasich. Adukalayil othuguna jeevitham aaki

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +10

      Take action against exploitation.

    • @v3queen710
      @v3queen710 2 ปีที่แล้ว

      @@nihalaps2704 ᵃʸʸᵒ 🥺🙂

    • @rashidhanichus4742
      @rashidhanichus4742 2 ปีที่แล้ว +1

      Correct😓

  • @nishasarachacko504
    @nishasarachacko504 2 ปีที่แล้ว +2

    Ma’am, this sari looks very beautiful on you!😍

  • @smartcoders2020
    @smartcoders2020 2 ปีที่แล้ว +6

    Njan ippo happy women aanu. Nerathe super women aakaan sremichu but nadannilla.

  • @suneeraskitchen8342
    @suneeraskitchen8342 2 ปีที่แล้ว +4

    ടീച്ചർ ന്റെ എല്ലാവിഡീയോസ് കാണാറുണ്ട് സൂപ്പർ ആണ് 👍എനിക്ക് ഇഷ്ടം ആണ് ❤❤
    ടീച്ചർ ന്റെ കോൺടാക്ട് NO വേണം 👍👍

  • @geethasasidharan601
    @geethasasidharan601 2 ปีที่แล้ว +2

    Great congrats 👏 🙌 👍 👌 😀 ❤️ 👏

  • @molleyk3844
    @molleyk3844 ปีที่แล้ว

    Thank you Teacher ,valuable message for everyone, God bless you, keep up your good work.

  • @thundathiljames2174
    @thundathiljames2174 2 ปีที่แล้ว +2

    Very smart !. Big salute to you !

  • @dheemashafeek7665
    @dheemashafeek7665 2 ปีที่แล้ว +4

    Njan kashtich super women aayi enje thanje marannu jeevikunnu,ennal I want to be a Happy women in this world.with my loved ones.

  • @Aleenaanju111
    @Aleenaanju111 2 ปีที่แล้ว +1

    Thank you teacher for this beautiful video ❤️😘

  • @smithachacko5633
    @smithachacko5633 2 ปีที่แล้ว +2

    Your valueable words help me to go ahead thank you so much mam, well said😘😘😘😘😘👍🏻👍🏻👍🏻🙏🙏🙏🙏

  • @rejuandrew1046
    @rejuandrew1046 2 ปีที่แล้ว +2

    Mary teacher, Good information...

  • @leelathomas1353
    @leelathomas1353 2 ปีที่แล้ว +5

    Let's try to be happy women..., as far as possible.

  • @ancychacko3848
    @ancychacko3848 2 ปีที่แล้ว

    Madam I am so much impressed about your talks IAM a house wife about 55 years and an educated .oftenly I think that Yu talks about me

  • @jasminekhader3645
    @jasminekhader3645 2 ปีที่แล้ว +4

    Thank you Mam for your inspirational speech ❤️

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      ❤️❤️❤️❤️

  • @pronay0001
    @pronay0001 2 ปีที่แล้ว

    Simply innovative and rightly relevant 🙌

  • @sushamaps4940
    @sushamaps4940 2 ปีที่แล้ว +7

    സ്ത്രീകൾക്ക് ഇഷ്ടം പറഞ്ഞു തോൽപിക്കൽ ആണ് ... ചിലപ്പോൾ അതിൽ ഒന്നും ഉണ്ടാകാറില്ല. വെറുതെ തർക്കുത്തരം മാത്രം.... വിവാഹത്തിന് മുൻപ് പെൺകുട്ടിയും അവരുടെ ഫാമിലിയും , ആൺകുട്ടിയും അവരുടെ ഫാമിലിയും ഒന്നിച്ചിരുന്നു ഇങ്ങനെ ഉള്ള കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതാണ്... സ്വർണം , ശമ്പളം... ഇതിൽ പെൺകുട്ടിയുടെ നിലപാട് വ്യക്തമാക്കാം.... അവിടെ ചെന്നതിനു ശേഷം എല്ലാവരെയും പോലെ അങ്ങിനെ ഒഴുകും... അതിനെക്കാൾ നല്ലതാണ് ... ലോക്കർ സ്വന്തം പേരിൽ എടുക്കുന്നതും ശമ്പളം ഡെപ്പോസിറ്റ് ചെയ്യുന്നതും.. ഇത് ആർക്ക് ആവശ്യം വന്നാലും എടുക്കാവുന്നതേ ഉള്ളൂ 👍 (അത് അപ്പോഴത്തെ നമ്മുടെ മനസ്സ് പോലിരിക്കും 😊). നല്ലത് പോലെ വിശദീകരിച്ചു സൂപ്പർ വീഡിയോ... 👍👍👍👍👍😊😊

  • @senthilkumar-ix3yh
    @senthilkumar-ix3yh 2 ปีที่แล้ว +1

    Mam......mam paranjathu orupaadu correct ta yittulla kariyangala kalyaanam kazhinja pinne oru penkuttikalum anubavikkunna kariyangal thannaya ivada paranjathu.........njanum orupaadu anubavichittundu.........orupaadu kuttapaduthalugal kelkaarundu.....enthu cheithaalum....oro kariyangalilum kuttapaduthum............pakshe ellarudayum character ways nallathu thanne.....ente husband caring aayittulla person thanne ....ennaalum husband nu chechimaar 5 per undu....avar varumbol orupaadu tention num sangadavum maanu njan anubavichitullathu......njan ivarde veetil shambalam illatha jolikaariyaano ennu polum thonittundu......atraikum manasiga avasthayaanu anubavichathu......ippol mam paranja kariyangal first time ippazha kanunnathu.........pakshe mam paranja kariyagal ....oru masathinu munbe njan aalojichu.......soyam nammal communication cheithaal matrame ....... mind relax aavum ennu chindichu......njan athu tirumaanavum aduthu njan avarodu samsarichu....,..ippozh enniku oru sangadavum illa ......njan ippozh happy yaanu......nammalde prashnam nammal thanne yaanu pariharikendathu....athinu nammal thanne chindhichu soyam nalla tirmaanagal adukkanam....

  • @malathigovindan3039
    @malathigovindan3039 2 ปีที่แล้ว

    Super arivukal 👌🤗

  • @ambikac4888
    @ambikac4888 2 ปีที่แล้ว +1

    Super Teacher👍🙏🙏

  • @krishnakumargopalan9575
    @krishnakumargopalan9575 2 ปีที่แล้ว +4

    So nice.....

  • @rajidev9114
    @rajidev9114 2 ปีที่แล้ว +2

    Hai i am rajeswari.. Fantastic.. Motivation.. 100%. Correct

  • @sujatharam21
    @sujatharam21 2 ปีที่แล้ว +1

    Wonderful talk. Thank you 💕

  • @shabnajasmin6506
    @shabnajasmin6506 2 ปีที่แล้ว +5

    Very heart touching words mam 🥰

  • @elsasworldofhappiness4595
    @elsasworldofhappiness4595 2 ปีที่แล้ว +3

    Good morning maddam,
    It's really nice talk. I am also suffering this from my house.

  • @gauthamsarath812
    @gauthamsarath812 2 ปีที่แล้ว +1

    Well presented mam.thank u for u r information

  • @Little-World023
    @Little-World023 ปีที่แล้ว

    With lots of loves
    God stay bless you very healthy 😊🙏from 🇦🇪
    Love you Mam 🙏

  • @prajishalinesh1016
    @prajishalinesh1016 2 ปีที่แล้ว +2

    Super motivation mam.... Thank you...

  • @lalyfrancis9112
    @lalyfrancis9112 2 ปีที่แล้ว +1

    Thank you teacher ❤❤

  • @elizabethsuresh417
    @elizabethsuresh417 2 ปีที่แล้ว +3

    Thank you mam motivated vlog good topic

  • @chaitanyalijoy
    @chaitanyalijoy 2 ปีที่แล้ว +1

    Dear madam...You are the best❣️

  • @annievx9816
    @annievx9816 2 ปีที่แล้ว +2

    Great speech❤

  • @sreedevisunillal1062
    @sreedevisunillal1062 2 ปีที่แล้ว +2

    🙏🙏🙏👌👌👌മേഡം പറയുന്നത് എല്ലാം സത്യം 👏👏👏🥰

  • @rejuandrew1046
    @rejuandrew1046 2 ปีที่แล้ว +2

    Your guidance and motivation information in Bahrain once again.. we are all miss you.

  • @nousiyakk3368
    @nousiyakk3368 2 ปีที่แล้ว

    Inspiring with positive energy

  • @anilaajs1468
    @anilaajs1468 2 ปีที่แล้ว +1

    ഒത്തിരി ബഹുമാനം, എന്നു കേൾക്കും, അത് മനനം ചെയ്യും. നന്ദി 🙏

  • @nithyasnuances2100
    @nithyasnuances2100 2 ปีที่แล้ว +9

    Hi my dearest teacher,
    You have given numerous incidents as well as scientific evidences to prove that women are powerful and capable of taking decisions in her favour. It is so heartening to hear from you. I feel more confident and proud of each decision I have taken till now in my life.
    Thank you maam.
    Lots of LOVE
    Nithya Nalan

    • @sahidaa2815
      @sahidaa2815 2 ปีที่แล้ว +1

      Madam🙏,. Good sub, , Madam looks so cute in this saree

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you very much.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      Hai Nithya you always motivate me.

  • @alltogether2051
    @alltogether2051 หลายเดือนก่อน

    Teacher e aavasyangalil physical need engane meet cheyyum? If partner doesnt care or not interested. Thats also a part of nature. We really need it but they are not interested so we need to suppress and live really wish to know your opinion

  • @babysumatp5271
    @babysumatp5271 2 ปีที่แล้ว +1

    Thank u maam...good message

  • @kbalakrishnan1030
    @kbalakrishnan1030 2 ปีที่แล้ว +3

    Great Video seen Super Woman Super Wife and Happy Woman With the great behaviour with family members and husband Woman can become Happy Woman Who is employed and salaried She can use her money for necessary requirements and enjoy the life Video is highly appreciated

  • @divyaajitkumar5899
    @divyaajitkumar5899 2 ปีที่แล้ว

    presentation is very good.

  • @myviews_2023
    @myviews_2023 2 ปีที่แล้ว +1

    Madam, I want to go for a job. We have no relatives nearby. How can I make sure the safety of my child. I and husband fight over this matter frequently.

  • @iluandbrothers7715
    @iluandbrothers7715 2 ปีที่แล้ว +3

    Njan oru super woman aayikkondirikkanu. But ente husband nu ath valare vishamam und . Nee ingane onnum allayirunnallo enna chodikkunnath. Ath kaanumbol enikkum vishamam aavunnu veendum pazhayath pole aayaalo ennu thonnippokunnu

  • @sunithavijayan2429
    @sunithavijayan2429 2 ปีที่แล้ว +11

    Dear teacher,
    The motivation classes given by you is very effective and mindblowing .
    Thank you very much and with lots of love.🙏
    Sunitha N. ട

  • @s2videos951
    @s2videos951 2 ปีที่แล้ว +1

    I am happy women & strong also❤

  • @rahmathpullikall1871
    @rahmathpullikall1871 2 ปีที่แล้ว +2

    Now I'm a super n happy women....mam ..i can manage both....luky ..

  • @aamiabrurocks9656
    @aamiabrurocks9656 2 ปีที่แล้ว

    Thank You Ma’am for your inspirational words😍

  • @parvathyrenjith7528
    @parvathyrenjith7528 2 ปีที่แล้ว +3

    Thank you mam

  • @lathikak9886
    @lathikak9886 2 ปีที่แล้ว

    ടീച്ചർ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് p

  • @nabeelharis8309
    @nabeelharis8309 ปีที่แล้ว

    എന്റെ കണ്ണു തുറപ്പിച്ചതിൽ ടീച്ചറുടെ stay inspired series നു വലിയ സ്വാധീനമുണ്ടായിട്ടുണ്ട്.

  • @anjuanju9242
    @anjuanju9242 2 ปีที่แล้ว +1

    🙏🏻🙏🏻 Thank u so much.,,

  • @nevergiveup4909
    @nevergiveup4909 2 ปีที่แล้ว

    Vedio edite cheyyunna app onn parayamo pls.Well super vedio,👍💥.

  • @vishnupriyav6012
    @vishnupriyav6012 2 ปีที่แล้ว +3

    Hai, mam എനിക്ക് 30 വയസുണ്ട്. എന്റെ അച്ഛനും അമ്മയും തമ്മിൽ എപ്പോഴും വഴക്കാണ്. ഞാൻ husband ന്റെ വീട്ടിൽ ആണ്. രണ്ടു പേർക്കും ദേഷ്യം control ചെയ്യാൻ പറ്റുന്നില്ല. നിസാരകാര്യങ്ങൾ ആയിരിക്കും വിഷയം. അമ്മ നല്ല ഉദ്ദേശത്തിൽ ആണ് പറയുന്നതെങ്കിലും പറയുന്ന രീതിയിൽ പ്രശ്നം ഉണ്ട്. അത് അച്ഛന് ഉൾക്കൊള്ളാൻ പറ്റുന്നില്ല. എന്ത് ചെയ്താലും കുറ്റം പറയുന്ന ഒരാൾ ആയി ആണ് അമ്മയെ കാണുന്നത്.അച്ഛന് ദേഷ്യം വരുമ്പോൾ control ചെയ്യാൻ പറ്റാതെ കിട്ടുന്ന സാധനങ്ങൾ അമ്മയുടെ നേർക്ക് എറിയാറുണ്ട്. ഉള്ളിൽ ഭയം ആണ്,എന്തെങ്കിലും മോശമായി സംഭവിക്കുമോ എന്ന് 😥

    • @DB-fv5qm
      @DB-fv5qm 2 ปีที่แล้ว

      Family counseling will help

  • @clevertips6416
    @clevertips6416 2 ปีที่แล้ว

    Tnq for this wonderful video🙏

  • @elsathomas5121
    @elsathomas5121 2 ปีที่แล้ว

    Thank you so much mam...that's really inspiring

  • @gigigigimol1203
    @gigigigimol1203 2 ปีที่แล้ว +3

    ❤❤thanks madam

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 2 ปีที่แล้ว +1

    Video 👌👍

  • @bindhumurali7946
    @bindhumurali7946 2 ปีที่แล้ว +1

    Thanku mam.👌👌👌❤️❤️❤️❤️

  • @maryjacob3696
    @maryjacob3696 2 ปีที่แล้ว +5

    Good, covered all the areas of topic and really applicable.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you very much dear Mary

  • @jenniferannjames
    @jenniferannjames 2 ปีที่แล้ว +1

    Love you Mam❤️ u give me so much of positivity 🥰🔥

  • @greeshmajijo7225
    @greeshmajijo7225 2 ปีที่แล้ว +1

    Thank you mam♥️🙏😌

  • @misri.michikl14
    @misri.michikl14 ปีที่แล้ว +1

    Sheriyanu ente bharthav thallumayirunnu njan prathikarikkan thudangiyapo nirthi..police stationilokke poyi complnt aki..ippo thallarilla😂 korch respectokke und

  • @nizarsulfath7569
    @nizarsulfath7569 2 ปีที่แล้ว

    Teacherkku aayussum arogyavum kooduthal undavatte ennu prarthikkunnu

  • @shynik8877
    @shynik8877 2 ปีที่แล้ว

    God bless you teacher...mind ake upset aya time il anu kettath...got positive energy and made me a different peroson

  • @sreebala8182
    @sreebala8182 2 ปีที่แล้ว +6

    Nammal chinthikendi irikunnu. Happy woman akanam.

  • @remyakmkm9260
    @remyakmkm9260 2 ปีที่แล้ว

    Thank you Ma'am

  • @soyabalakrishnan5394
    @soyabalakrishnan5394 2 ปีที่แล้ว +2

    Hai teacher

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 ปีที่แล้ว +4

    Confidence is achieved by experience, and pursuit for a new way of life, or the willingness for it👈

  • @bhagyalekshmi6512
    @bhagyalekshmi6512 2 ปีที่แล้ว +10

    Teacher, എന്റെ ജീവിതവും ഇതുപോലെയാണ്. ടീച്ചറിന്റെ വാക്കുകൾ ഒരാശ്വാസമാണ്. രണ്ടു കുട്ടികളുള്ളതുകൊണ്ട് മരണത്തെപ്പറ്റി ചിന്തിക്കാൻ പറ്റില്ലല്ലോ. ടീച്ചറിന്റെ വാക്കുകൾ തളരാതെ മുന്നോട്ടു പോകാനുള്ള ഒരു പ്രചോദനമാണ്.ഒരു വീട്ടു ജോലിക്കാരി എന്നതിനപ്പുറം ഒരു പരിഗണനയും തരാത്ത ആളുകൾ. ഭർത്താവ് അങ്ങനെയല്ല. അതാണ് ഏക ആശ്വാസം.💚👍🙏.

    • @nancysayad9960
      @nancysayad9960 2 ปีที่แล้ว +2

      മാറി താമസിച്ചു കൂടെ ?

    • @bhagyalekshmi6512
      @bhagyalekshmi6512 2 ปีที่แล้ว +1

      കല്യാണം ഒരു കച്ചവടമായിപ്പോയി. ഭർത്താവിന്റെ വീടിനോട് ചേർന്ന വസ്തു മേടിക്കാൻ മകനെക്കൊണ്ട് കല്യാണം കഴിപ്പിച്ചു എന്നുവേണം പറയാൻ. എന്റെ അച്ഛൻ മരിച്ചതാണ്. ഞങ്ങൾ 3പേരുടെയും കാര്യങ്ങൾ എന്റെ അമ്മ ഒറ്റയ്ക്ക് നടത്തി. ഒടുവിൽ എന്റെ കല്യാണത്തിന് വീടു വരെ വിൽക്കേണ്ടി വന്നു. ഇപ്പോൾ അമ്മ വാടകയ്ക്ക് താമസിക്കുന്നു. അച്ഛന്റെ പെൻഷൻ കിട്ടുന്നത് കൊണ്ട്. എല്ലായിടവും സംഭവിക്കുന്ന കാര്യങ്ങളാണ്. പക്ഷെ ആരും അറിയുന്നില്ല എന്നു മാത്രം.ചതിച്ചു കല്യാണം നടത്തി എന്നു വേണം പറയാൻ 😭.

    • @nancysayad9960
      @nancysayad9960 2 ปีที่แล้ว +1

      @@bhagyalekshmi6512 ഇത് പോലെ കല്ല്യാണം business ആക്കി നടക്കുന്നവരെ കല്ലെറിഞ്ഞ് ഓടിക്കണം... പെൺകുട്ടികളുടെ വീട്ടുകാരാണ് ആദ്യം മാറേണ്ടത്....സമൂഹത്തിൻ്റെ വാക്ക് കേട്ട് എടുത്ത് ചാടാതിരിക്കുക ....അത് ചെയ്താൽ കുറെ മാറ്റങ്ങൾ വരും ....സമൂഹത്തിനെ തൃപ്തിപ്പെടുത്തിയിട്ട് എന്ത് ലാഭം ?

    • @bhagyalekshmi6512
      @bhagyalekshmi6512 2 ปีที่แล้ว +1

      അന്ന് ഒന്നും അറിയില്ലായിരുന്നു.20, വയസ്സിന്റെ പക്വത. കല്യാണം കഴിഞ്ഞു മകനെ ഗൾഫിൽ വിട്ടിട്ടു മാസം കാശെല്ലാം അച്ഛന്റെയും, അമ്മയുടെയും പേരിൽ. ഒരു രൂപാ പോലും തരാൻ സമ്മതിച്ചില്ല. അങ്ങനെ എല്ലാം നശിപ്പിച്ചു.

    • @nancysayad9960
      @nancysayad9960 2 ปีที่แล้ว +2

      @@bhagyalekshmi6512 ഇങ്ങനെ മരിച്ചു ജീവിക്കുന്ന എത്രയോ പേർ നമുക്കിടയിൽ ഉണ്ട് ...അവർക്ക് പറയാൻ പോലും ഒരു വേദി ഉണ്ടാവില്ല ....അവർക്കും കൂടി വേണ്ടി പ്രാർത്ഥിക്കാം ....പറ്റുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാം

  • @ambilynair2125
    @ambilynair2125 2 ปีที่แล้ว

    Super

  • @sakthikrishna7412
    @sakthikrishna7412 2 ปีที่แล้ว +1

    I like to be happy women....be happy be cool...

  • @samsungjsamusungj1068
    @samsungjsamusungj1068 ปีที่แล้ว

    ❤❤❤❤❤❤❤Super mam

  • @faeanver9504
    @faeanver9504 2 ปีที่แล้ว +3

    Matrimony marketum, ഒരു തരത്തിൽ ചൂഷണം ആണ്. അവിടെയും കാണാം ഒരുപാട് male dominance.

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +2

    Ich mag deine Videos, du bist eine talentierte Person, besonders deine Videos sind informativ

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว

    👍truth🙏

  • @meghaminnu2322
    @meghaminnu2322 ปีที่แล้ว

    Njanoru happy woman❤❤❤❤

  • @geetadubey1762
    @geetadubey1762 2 ปีที่แล้ว +1

    hi nice video

    • @ambikadevi7047
      @ambikadevi7047 2 ปีที่แล้ว +1

      ഹൈടീച്ചർ 👍❤

  • @DrMarinPrince
    @DrMarinPrince 2 ปีที่แล้ว

    Beautiful 😍

  • @bensiea100
    @bensiea100 2 ปีที่แล้ว +1

    I am very happy women student of you

  • @sujitha.teducation4868
    @sujitha.teducation4868 2 ปีที่แล้ว +3

    😌💝mam

  • @harishankar1434
    @harishankar1434 2 ปีที่แล้ว +2

    ടീച്ചർ 🥰🥰🥰☺️☺️☺️☺️