How to Overcome Loneliness | 8 Ways to Stop Feeling Lonely | Malayalam Motivation | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • There is nothing more miserable and painful than loneliness. Any person, no matter their age or stage of life, can experience loneliness at any time. Loneliness is a common problem among the elderly, those struggling through breakups or divorces, and those who have lost a loved one. Even though technology allows us to stay connected, many people complain that they feel lonely. In fact, Generation Z adults (ages 18-22) are the most lonely of all populations, according to a survey. The good news is that you can overcome loneliness in many ways. Dr. Mary Matilda suggests that a state of solitude can help to alleviate loneliness. In this Malayalam motivation video she highlights eight ways to overcome pain and depression due to loneliness.
    #loneliness #solitude #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

ความคิดเห็น • 240

  • @damodaranvv3175
    @damodaranvv3175 ปีที่แล้ว +139

    ഒറ്റപ്പെട്ടുപോകൽ ഒരു മാനസികാവസ്ഥ മാത്രമല്ലല്ലോ. അതൊരു ഫിസിക്കൽ സ്റ്റേറ്റ് കൂടി അല്ലേ. എനിക്ക് 76 വയസ്സ്. മക്കളൊക്കെ അവരവരുടെ നിലയിൽ വെൽ സെറ്റൽഡ്. നാട്ടിൽ ഞാനും ഭാര്യയും മാത്രം. ഞങ്ങൾ നല്ല സുഹൃത്തുക്കൾ. എവിടെ പോകുമ്പോഴും അവൾ കൂടെ ഉണ്ടാകും.2021 ആഗസ്ത്തിൽ എന്റെ ലോകം തകിടം മറിഞ്ഞു. അവൾ പോയി. ഞാൻ തനിച്ചായി. പകൽ തള്ളിനീക്കം. രാത്രി എന്ത്‌ ചെയ്യും. ചുമരുകൾ നാലും എന്നെ പിടിച്ചു തിന്നാൻ വരുന്നു. ഒരു കൊല്ലം കഴിഞ്ഞതോടെ മകൻ വന്നു കൂടെ കൊണ്ടുപോയി. ഇപ്പോൾ സിങ്കപ്പൂരിൽ ആണ്. അവിടെയും തനിച്ചല്ലേ രാവിലെ 8 മണിയോടെ കുട്ടികൾ സ്‌കൂളിലേക്കും മകനും ഭാര്യയും ഓഫീസിലേക്കും പോകും. പിന്നെ രാത്രിവരെ ഫ്ലാറ്റിലെ ഒരു മുറിയിൽ തനിച്ച്. വായിക്കാൻ കഴിയുന്നില്ല. ടി വി കാണാൻ താല്പര്യം ഇല്ല. സുഹൃത്തുക്കൾ ഇല്ല. നാട്ടിൽ നിന്ന് വല്ലപ്പോഴും ആരെങ്കിലും വിളിച്ചാൽ ഭാഗ്യം. തികച്ചും അന്യമായ ഒരു നാട്ടിൽ തനിച്. നാട്ടിലെ, സ്വന്തം വീട്ടിലെ ഏകാന്തത ആണ് ഇതിനേക്കാൾ മെച്ചം എന്ന് ഇപ്പോൾ തോന്നുന്നു. വെറുതെ ചിലത് കുറിച്ചു എന്ന് മാത്രം. ഈ കാലവും കടന്നു പോകും. 😁.

    • @nrk07
      @nrk07 ปีที่แล้ว +27

      Damodaran uncle nu ezhuthil thalparyam ullath pole thonunnu. Onnu sremich koode? Good wishes!

    • @chandrikathamalloor1438
      @chandrikathamalloor1438 ปีที่แล้ว +3

      Good wishes

    • @woowwonderful2917
      @woowwonderful2917 ปีที่แล้ว +6

      dont worry its a cyclic life...ellavarkkum ighane okke thanna...chilar parayum mrg chythillenkil otapedum enn ennal ellarum indayittum otapedunnavarum ind...nammale eppozhan otapedathirikunnathennvechaal nammal nammude kude indavumbozhann enn vachaal nammuk sandhoosham tharunne kryghal okke chyth areyum phsycally or mentaliy vishamippikathe manasamadanathode jeevikuka....nighal nighalde life nighalodoppam thanne jeevikku

    • @davidd8133
      @davidd8133 ปีที่แล้ว +6

      Enikk pothuve aalkalude koottathil irikkumpozhanu ottapedal anubhavapedunnath...

    • @manjurajan649
      @manjurajan649 ปีที่แล้ว

      Q

  • @livelife3072
    @livelife3072 ปีที่แล้ว +12

    എന്നെ കുറിച്ചാണോ Madam സംസാരിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന വാക്കുകൾ ആയിരുന്നു. എനിക്ക് മാത്രം അല്ല ആ സംസാരം ശ്രദ്ധിച്ച് കേട്ടിരുന്ന പലർക്കും ഇത് തന്നെ തോന്നിയിട്ടുണ്ടാവും ..
    Thankyou so much my dear Madam 🙏 ❤️
    ജീവിതത്തിൽ എന്നെങ്കിലും ഒരു ദിവസം എനിക്ക് madam നെ കാണാൻ പറ്റണം എന്ന ദൃഢ നിശ്ചയത്തിലാണ് ഞാൻ ..
    I will come and meet you Mam one day 🥰
    അത്ര മാത്രം സ്നേഹവും ബഹുമാനവും ആണ്.
    പല പ്രാവശ്യവും എൻ്റെ ജീവിതം തന്നെ Madam മാറ്റി മറിച്ചിട്ടുണ്ട് 😊

    • @MaryMatilda
      @MaryMatilda  ปีที่แล้ว +1

      ഈ വാക്കുകൾ കേൾക്കുമ്പോൾ നല്ല സന്തോഷം. ❤❤❤

    • @livelife3072
      @livelife3072 ปีที่แล้ว +1

      @@MaryMatilda I am so happy on getting a reply from you my Mam. Your words are so inspiring that helped me many times... ഒന്ന് പോലും വിടാതെ എല്ലാം ഞാൻ കേട്ടു ...എനിക്ക് കാണാനായി ഒരു അനുവാദം തരണം ... എന്നെങ്കിലും 🙏 ❤️

    • @MaryMatilda
      @MaryMatilda  ปีที่แล้ว +1

      @@livelife3072 you are welcome.

    • @livelife3072
      @livelife3072 ปีที่แล้ว

      @@MaryMatilda Thanks a lot Ma'am 🙏 ❤️ 😘

    • @babykp4389
      @babykp4389 ปีที่แล้ว

      Enikkum angine thonni.ithe avasthayil koodi kadannupokunna njan.

  • @vishaloc8092
    @vishaloc8092 7 หลายเดือนก่อน +5

    Loneliness is heaven mam. ഒറ്റ മോൻ ആണ്. ശീലം ആയി. എത്ര നേരവും എത്ര ദിവസവും വേണമെങ്കിൽ ഒറ്റയ്ക്ക് ഇരിക്കാം. പുസ്തകമോ പാട്ടോ ഉണ്ടയാൽ മതി. ഒരു തരത്തിൽ ഇത് ഒരു അനുഗ്രഹം തന്നെയാണ്. എതൊരു കാര്യത്തിലും ഫുൾ ഫോക്കസ് ചെയ്യാം.
    Being a silent person ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. observation power, mind reading skilll, intution, listening skill, empathy etc
    No distractions ❤

    • @prathyashprathyu1112
      @prathyashprathyu1112 7 หลายเดือนก่อน +1

      Hii najnum otta mon anu enikk ee ഒറ്റപ്പെടൽ മടുത്തു ബ്രദർ

    • @vishaloc8092
      @vishaloc8092 7 หลายเดือนก่อน

      @@prathyashprathyu1112 എന്തേ

    • @MaryMatilda
      @MaryMatilda  4 หลายเดือนก่อน +1

      ❤️❤️❤️

  • @beenamathew3443
    @beenamathew3443 ปีที่แล้ว +11

    അണുകുടുംബങ്ങളിൽ ദമ്പതികളിൽ ഒരാൾ കാര്യമായ Social Skill ലേക്ക് പോകുമ്പോൾ മറ്റെയാൾ ഒറ്റപ്പെടലിലേക്ക് പോകും. Balancing

  • @SaniManavalanDevassy
    @SaniManavalanDevassy ปีที่แล้ว +10

    *നമ്മെക്കുറിച്ചോർത്ത് അഭിമാനിക്കാനും ഒരുപാടുണ്ട് കാര്യങ്ങൾ..നാം നമ്മെ കണ്ടെത്തിയാൽ നമ്മിലെ മികവുകളുടെ തിളക്കം ദർശിക്കാൻ സാധിക്കും...ആ തിളക്കം നമ്മെ വളർത്തും.. തളർത്തുന്ന ചിന്തകൾക്ക് നമ്മെ വിട്ടുകൊടുക്കാതിരുന്നാൽമാത്രം മതി..*

  • @sandhyagopakumar3189
    @sandhyagopakumar3189 8 หลายเดือนก่อน +1

    Ma’am
    Very good video.
    Your classes are also very effective . See you soon
    God bless you😘

  • @navin.99618
    @navin.99618 ปีที่แล้ว +8

    ഞാനിവിടെ ഉള്ളപ്പോൾ ആരാണിവിടെ ഒറ്റപ്പെടൽ അനുഭവിക്കുന്നത്!!!

    • @MaryMatilda
      @MaryMatilda  ปีที่แล้ว +3

      Yes. Great attitude.

  • @ambikac4888
    @ambikac4888 ปีที่แล้ว +5

    വളരെ നല്ല വിഷയമാണ് മാഡം അവതരിപ്പിച്ചത്.. ഒരുപാട് നന്നി.. ദൈവം അനുഗ്രഹിക്കട്ടെ.

  • @omanaroy1635
    @omanaroy1635 ปีที่แล้ว

    ഈ വീഡിയോ എല്ലാവരും കേൾക്കേണ്ട താണ്... മാഡത്തിന്റെ talkകുറ ച്ച് speed കൂടുതൽ ആണെന്ന് തോന്നുന്നു... വളരെ നല്ല ഒരു പോസ്റ്റ്... നന്ദി നന്ദി

  • @rajancv4422
    @rajancv4422 ปีที่แล้ว +5

    വളരെ നല്ല വിഷയമാണ് ഈ യാഴ്ചത്തെ വീഡിയോയിൽ മാഡം കൈകാര്യം ചെയ്തത്. ഇന്നത്തെ കാലത്ത് വളരെ അധികം പേർ ഒറ്റപ്പെടൽ എന്ന ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വളരെ അധികം നന്ദിയുണ്ട്. ഇനിയും ഒരു പാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      ❤️❤️❤️❤️

    • @valsajohn20
      @valsajohn20 ปีที่แล้ว

      Thanks. 👏👏

  • @aleyammathomas5132
    @aleyammathomas5132 ปีที่แล้ว +5

    മാം ഞാൻ വീട്ടിൽ തനിച്ചാണ് ഹസിന് ദൂരെയാണ് ജോലി മക്കൾ ജോലിയും പഠനവുമായീ ദൂരെ ഞാൻ ഗാർഡനുംകൃഷി യും കടയുംഒക്കയായി സന്തോഷം ആയിരിക്കുന്നു

    • @MaryMatilda
      @MaryMatilda  4 หลายเดือนก่อน

      ❤️❤️❤️

  • @kvparvathydeviparvathydevi8119
    @kvparvathydeviparvathydevi8119 ปีที่แล้ว +1

    മേഡംഞാൻ ഒരു വിഡോ ആണ്.മകൻവിവാഹിതനായി അവരുടെ തിരക്കലായി..മകളും വിവാഹിതയായി.ദൂരെയാണ് .. ഈ ഒറ്റപ്പെടലും ണ്ട്. പക്ഷെ സംസാരിക്കാനും ചിരിക്കാനും എങ്ങനെ പറ്റു o എന്ന് നോക്കാറുണ്ട്. ശ്രമിക്കാറുണ്ട്. :

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว +5

    Sir,your videos are giving me very inspiration to live. I am feeling very loneliness despite having wife and others. Thanks a lot.

  • @yamunachandran6191
    @yamunachandran6191 ปีที่แล้ว +3

    Koode kore per ond pakshe njan ottakan...avarellam otta kett ahn njan mathram ottakk....orupad vedana anubhavichu...pakshe ipoo njan padichu .thantedathodu koodi munnot pokan...arum ondakilla jeevithathil...ennum ottakan .so be hpy in every situation 😊

  • @preethiraj4441
    @preethiraj4441 ปีที่แล้ว +7

    ആരെയും ട്രസ്റ്റ്‌ ചെയ്യാൻ പറ്റാത്തവർക്ക് വേറെ ഓപ്ഷൻ ഇല്ല എന്ന് പറഞ്ഞത് വളരെ സത്യം 👌🏻

  • @ToBeJustAndFearNot
    @ToBeJustAndFearNot ปีที่แล้ว +12

    Sometimes loneliness is a blessing, sometimes loneliness is a curse. Curse or Blessing the circumstances and attitude of the person is detrimental.
    ALONE
    A- Attitude to
    L- Live an
    O- Outstanding
    N- Nostalgic
    E- Experienced Life......

  • @hajaraali903
    @hajaraali903 ปีที่แล้ว +5

    Variety of topics, good presentation 👌🤝

  • @padminiamma8467
    @padminiamma8467 9 หลายเดือนก่อน

    Madam, എല്ലാ avatharanagalum othiri nallathanu. E niku eppozhum kelkuvan ishtamanu thank you verymuch.

  • @pronay0001
    @pronay0001 ปีที่แล้ว +3

    Topic is relevant and targeted with apt solutions

  • @cicyoommen2838
    @cicyoommen2838 4 หลายเดือนก่อน

    Njan RT..ആയതിനു ശേഷം 3 പ്രാവശ്യം ബൈബിൾ എഴുതി..enik aa സമയം നല്ല സന്തോഷം ആയിരുന്നു...

  • @ushathampy3319
    @ushathampy3319 ปีที่แล้ว +5

    Exactly correct what you are saying teacher. Need to try to motivate ourselves, then life will be happy.

  • @SudhakaranKK
    @SudhakaranKK ปีที่แล้ว +4

    Very good episode on loneliness . Very good communicator and story teller also.

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      Thank you Sir for watching my video. ❤❤👍

  • @asethumadhavannair9299
    @asethumadhavannair9299 4 หลายเดือนก่อน

    Thank you teacher for giving valuable information on Loneliness.

  • @josephgeorge9589
    @josephgeorge9589 ปีที่แล้ว +6

    Thank you mam for giving me this opportunity, you have made me feel better by speaking gently to me you are a most powerful communicator .I have obeyed your valuable advice and words Thank you mam you are great 👍

  • @suchitranair8416
    @suchitranair8416 ปีที่แล้ว +3

    You gave the suggestions at an apt time,ma'am. Thanks a lot 🙏

  • @josnyshaji751
    @josnyshaji751 ปีที่แล้ว +2

    Very practical solutions 👏🏼👏🏼

  • @Ishaani8
    @Ishaani8 4 หลายเดือนก่อน

    Good message 👍😊

  • @tulasidharannairindulal9991
    @tulasidharannairindulal9991 ปีที่แล้ว +2

    Mam excellent presentation . Very useful information.

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      ❤️❤️❤️🙏

  • @shibilur9069
    @shibilur9069 ปีที่แล้ว +3

    Enikku munpu undaairunnu ottapeduttunnu ennulla feel...njan aareyum aashrayikkaarilla

  • @krishnanvadakut8738
    @krishnanvadakut8738 3 หลายเดือนก่อน

    മാഡം പറഞ്ഞത് വളരെ യാഥാർഥ്യം
    തങ്കമണി

  • @gigimathew4556
    @gigimathew4556 ปีที่แล้ว

    Madam... Midukki anu ketto.. I like you😍... Congradulations 👏👏👏👏

  • @jpe3205
    @jpe3205 ปีที่แล้ว +3

    Fantastic lecture madam 👍

  • @NoOneCares-001
    @NoOneCares-001 ปีที่แล้ว +1

    Madam iam going to a depression stage iam a student studying in karnataka can you please help me. I have no one to talk or express my sadness

  • @ponnuachu1972
    @ponnuachu1972 ปีที่แล้ว +3

    Madam ,enik chuttum orupad aalukal und.but enik aarodum samsarikkan pattunillaa.ellarm thamashakal paranj happy ayirikkum ok enik onnm contribute cheyyan pattunilla.athukond groupil ellam enik bayankara tension,sadness, nervousness okke undakunnu.arodum onnm parayan pattathe varunnu.oru solution arengilum paranju tharamo. Enthanu samsarikkendath ennu enik ariyilla.thamashakal parayan ariyillaa.bayankara loneliness

    • @deeh2525
      @deeh2525 ปีที่แล้ว +1

      May be you are introvert.. it's normal and mindfulness meditation okke chyth nokkukq

    • @ponnuachu1972
      @ponnuachu1972 ปีที่แล้ว

      @@deeh2525 👍

  • @asethumadhavan8893
    @asethumadhavan8893 5 หลายเดือนก่อน

    Thank you teacher for your video on loneliness

  • @malathigovindan3039
    @malathigovindan3039 ปีที่แล้ว +1

    Super message👍.. Thanks mam

    • @MaryMatilda
      @MaryMatilda  4 หลายเดือนก่อน

      ❤️❤️❤️

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 2 หลายเดือนก่อน

    Thank,you,teacher,for,the,valuable, information,

  • @annajohn6002
    @annajohn6002 ปีที่แล้ว +1

    Very important and interesting video. Really great Matilda.

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      ❤️❤️❤️

    • @priyaakhil236
      @priyaakhil236 ปีที่แล้ว

      Anna john ningalk ethra vaayas und

    • @annajohn6002
      @annajohn6002 ปีที่แล้ว

      @@priyaakhil236 66 yrs old, in 2023, February

    • @priyaakhil236
      @priyaakhil236 ปีที่แล้ว

      @@annajohn6002 k

  • @anilar7849
    @anilar7849 ปีที่แล้ว +2

    Thanks 💐mam/King & puzzle 😇Story👍

  • @Users1815
    @Users1815 10 หลายเดือนก่อน

    ഞാൻ ഇപ്പോൾ ഇസ്രായേൽ ആണ്. എനിക്ക് വല്ലാത്ത മാനസിക അവസ്ഥ ആണ് ഇപ്പോൾ. കുറെ പൈസ കിട്ടുന്നു എന്നല്ലാതെ ഒരു സന്തോഷവും ഇല്ല 😢

  • @indurnethaji412
    @indurnethaji412 ปีที่แล้ว +1

    Thank you for the video mam

  • @mohanannair8550
    @mohanannair8550 ปีที่แล้ว +1

    Very good message thanks

  • @nirmalak9156
    @nirmalak9156 ปีที่แล้ว +1

    പ്രാവർത്തികമാക്കാൻ കഴിയുന്ന നല്ല മെസ്സേജ്

  • @najakoodathil1720
    @najakoodathil1720 ปีที่แล้ว

    This is very helpful mam....❤

  • @sheelaskurup2382
    @sheelaskurup2382 ปีที่แล้ว

    Great message,, Thanks teacher

  • @girijaunni5026
    @girijaunni5026 ปีที่แล้ว

    Thank you madam . Super message

  • @kunhikrishnanvarayal3203
    @kunhikrishnanvarayal3203 ปีที่แล้ว +1

    Very good message

  • @remadevipv9120
    @remadevipv9120 ปีที่แล้ว

    Teacher, 🙏😊, very good class, thank you, so much, Very good story 👍🥰🌹👌👍

  • @rejivhari2653
    @rejivhari2653 ปีที่แล้ว +1

    Thank you maam 🙏🙏

  • @sreelathadevi3015
    @sreelathadevi3015 29 วันที่ผ่านมา

    എനിക്ക് ഉപകാരപ്പെടുന്നു 😍😍🙏🙏🙏

  • @jayamohan56
    @jayamohan56 ปีที่แล้ว +1

    Very good message👍👍

    • @MaryMatilda
      @MaryMatilda  4 หลายเดือนก่อน

      ❤️❤️❤️

  • @rathishtnair2494
    @rathishtnair2494 ปีที่แล้ว +1

    So consoling tips... thanku Maam 🙏😍

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      ❤️❤️❤️🙏

  • @radhamanibannur5803
    @radhamanibannur5803 ปีที่แล้ว

    Relevant topic,tq teacher

  • @abhilashasokkumar4124
    @abhilashasokkumar4124 ปีที่แล้ว +1

    Ottapedal janicha nal muthal.... Oru friend koodi ila😓

  • @ninaanto4145
    @ninaanto4145 ปีที่แล้ว +1

    Good message 👌 Thanks madem🙏

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      ❤️❤️❤️🙏

  • @syamaprakash7718
    @syamaprakash7718 ปีที่แล้ว +1

    വെരി ഗുഡ് ഇൻഫർമേഷൻ താങ്ക്സ് mam🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushapanicker2444
    @ushapanicker2444 3 หลายเดือนก่อน

    Thankyou mam🙏🏻

  • @mollykurian361
    @mollykurian361 ปีที่แล้ว

    Thank you so much Madam.

  • @SulekhaSulu-lz4nj
    @SulekhaSulu-lz4nj 28 วันที่ผ่านมา

    Nalla messages anu

  • @sasikalasabu1848
    @sasikalasabu1848 ปีที่แล้ว

    നല്ല മെസ്സേജ് ടീച്ചർ 😍

  • @ammuss....1426
    @ammuss....1426 4 หลายเดือนก่อน

    Thank you mam❤️

  • @fathimathaflamp4568
    @fathimathaflamp4568 ปีที่แล้ว

    Njan ipol soudia aanu. Enik manassilaaakum otapedalinte vedhana. 3 masathin vannadaa. But njan povaaaa. Adhinum valiya sandosham enik vere illaaa. Home land. Adh madi. Nte kozhikode. I love my naaad. Orikjalum enik ivide vendaaa. Depression aavathad husband ne orth mint divert aakkum. 🙏

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw ปีที่แล้ว

    This social stigma haunts many 👈

  • @mathewpopandampurath2828
    @mathewpopandampurath2828 ปีที่แล้ว +1

    Superb! Thank you dear teacher for the episode

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      Thank you very much Mathew Sir❤️❤️

  • @arunashaji3511
    @arunashaji3511 ปีที่แล้ว

    Nalla class ayirunu

  • @mariammathomas5392
    @mariammathomas5392 ปีที่แล้ว

    Very good

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 ปีที่แล้ว +1

    Very good message,tqu mam,tqu Universe 🙏🙏🥰🥰🌹

  • @aripoovlog
    @aripoovlog ปีที่แล้ว +1

    Food undakkan aarogyam illaatthathu aanu valiya prashnam

  • @UNRSworld
    @UNRSworld ปีที่แล้ว +1

    വളരെ നല്ല സന്ദേശം

  • @santhakumari4391
    @santhakumari4391 หลายเดือนก่อน

    Teacher de clas aniku valiya eshtamanu

  • @sureshkonangath8225
    @sureshkonangath8225 ปีที่แล้ว +1

    Thank you,yes I do so.

    • @jayammavt2497
      @jayammavt2497 ปีที่แล้ว

      Teach

    • @jayammavt2497
      @jayammavt2497 ปีที่แล้ว

      Teacher, thanks for the information. താങ്കളോടുള്ള
      ഇഷ്ടം കൂടി കൂടി വരുന്നുണ്ട്..

  • @gracyjoseph7764
    @gracyjoseph7764 ปีที่แล้ว

    സ്ത::... ... നല്ല അറിവുകൾ

  • @sujababu8172
    @sujababu8172 ปีที่แล้ว

    Nalla message

  • @emilyjaculine2475
    @emilyjaculine2475 ปีที่แล้ว

    Thank you Ma'am

  • @githinsaji1942
    @githinsaji1942 ปีที่แล้ว

    Enikk palathum nakstapett pova expecially friends my sister😢 ellarum pova enne ettit

  • @sandeepks4426
    @sandeepks4426 ปีที่แล้ว

    Thank you so much teacher love you

  • @geethapn2003
    @geethapn2003 ปีที่แล้ว

    Beautiful Mattilda

  • @mancybenny105
    @mancybenny105 ปีที่แล้ว +1

    Good.message.thank.u.madam.

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +2

    good words

  • @alammaphilip4228
    @alammaphilip4228 หลายเดือนก่อน

    ഹായ്.മാാ.. ഞാൻ തനിചാ താമസം...😢

  • @remyakmkm9260
    @remyakmkm9260 ปีที่แล้ว

    Thank you

  • @ThwaibaThwaiba-dh3ix
    @ThwaibaThwaiba-dh3ix ปีที่แล้ว

    Enne arum padipikkunillla ,ellavarum. Enne cjadhicju ,enikku loan kiyyunillaaa ,enikku mbbs padikiinm ottak apdicholum ,njan endu cheyyum ,,,,,, എനിക്കു അരു ലഫം തെരും ,

  • @jocreations5803
    @jocreations5803 ปีที่แล้ว

    🥰🥰🥰🥰😍😍😍😍😍thankuuuu mam

  • @vindujasarath7971
    @vindujasarath7971 ปีที่แล้ว

    Njn oru working mother anu..
    E December enik ente joli ozhivayi kodukanm...
    Baby ku edaku edaku varuna asughagal karanm enik leave edukendi varunnu.athinal enne joliyil ninnu matukayanu..
    Next endanennu oru pidiyum ila

    • @deeh2525
      @deeh2525 ปีที่แล้ว

      Joyful in hope

  • @gokulg9049
    @gokulg9049 10 หลายเดือนก่อน

    Madam iam feeling alone i dont have anybody iam living alone sometimes am feeling to die

  • @UshaDevi-wt3lx
    @UshaDevi-wt3lx ปีที่แล้ว +1

    Thank U Madam

  • @ashashinoj8524
    @ashashinoj8524 ปีที่แล้ว

    Njanum ottappedalinte oru ഇര ആണ്

  • @vpsheela894
    @vpsheela894 ปีที่แล้ว

    Maharajas le valia teacher Anu Alle nandi l u.c.c.

  • @aravindankr8271
    @aravindankr8271 ปีที่แล้ว

    Nice

  • @rajidev9114
    @rajidev9114 ปีที่แล้ว

    Good episod

  • @sajeshbalan2787
    @sajeshbalan2787 ปีที่แล้ว

    Thankyou

  • @sanjanasajayan2372
    @sanjanasajayan2372 ปีที่แล้ว

    Hai mam.. How are you? Nyc video 💗💗

  • @geetanair2747
    @geetanair2747 ปีที่แล้ว

    Thanks mi dear mam🙏😊😘

  • @manubaby9974
    @manubaby9974 ปีที่แล้ว +1

    7 yr ayt ithu tanne annu avsta

  • @gladiessanto7206
    @gladiessanto7206 ปีที่แล้ว

    God bless you mam

  • @sobinkarakkattu8765
    @sobinkarakkattu8765 ปีที่แล้ว

    ഉപകാരം 🙏

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +1

    👌👌👌❤❤❤

  • @resheeda3018
    @resheeda3018 ปีที่แล้ว

    Ma'am are you NLP practitioner

  • @travelerd1832
    @travelerd1832 ปีที่แล้ว +1

    ❤️❤️❤️

  • @aswathysoman1235
    @aswathysoman1235 ปีที่แล้ว

    Mam enniku kurachu samsarikan ind