തികച്ചും അർഹമായ കൈകളിലേക്ക് തന്നെയാണ് ആ വിലപ്പെട്ട സമ്മാനം പടച്ചോൻ നൽകിയത്..... മറ്റെല്ലാ സ്റ്റാഫുകൾക്കും വരും നാളുകളിൽ അവർക്കും ഇതുപോലെ സ്വന്തമാക്കാനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഹാപ്പി ന്യൂ ഇയർ... ❤️❤️❤️❤️ഇക്കയെ നേരിൽ കാണാൻ ആഗ്രഹിക്കുന്ന മനസ്സോടെ....
ദൈവത്തിന്റെ... സമ്മാനം.... ഇതുകൊടുത്തവർക്ക്.... ദൈവം അർഹമായ പ്രതിഫലം... നൽകട്ടെ... വളരെ സന്തോഷം... കണ്ണ് നിറഞ്ഞു പോയി... ഞാൻ ആദ്യമായിട്ടാണ്... വീഡിയോ കാണുന്നത്.... മുസ്തു....താങ്കളുടെ... ഹാർഡ് വർക്കിന്...നല്ലമനസിന്... കിട്ടിയ സമ്മാനം. ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ...
അൻഫാൽ പറഞ്ഞതുപോലെ നാം വളരുമ്പോൾ നമ്മോടൊപ്പം നിൽക്കുന്നവരും വളരണം അത് ഇന്നത്തെ കാലത്ത് ഒരു മനുഷ്യരിലും കാണാത്ത ഒരു ക്വാളിറ്റി ആണ് ചില ആൾക്കാരുടെ വാക്കിൽ മാത്രമേ ഉള്ളൂ പ്രവർത്തിയിൽ ഇല്ല പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ് അൻഫാൽ ഇനിയും മുൻപോട്ടുള്ള എല്ലാ കാര്യങ്ങൾക്കും ദൈവം കൂട്ടായി ഉണ്ടായിരിക്കട്ടെ😍😍
അൻഫാലെ നീ ആണ് മുതലാളി...... The real man... Hat's of you anfal...... Like the great tata............ മുസ്തു അർഹിച്ചിരുന്നു.... ആ അർഹത അൻഫാൾ തിരിച്ചറിഞ്ഞു എന്നതാണ്.... കാണുന്ന ഞങ്ങൾക്കു സന്തോഷം ഉണ്ടാക്കുന്നത്............. നല്ല മുതലാളി..... തൊഴിലാളിയുടെ മനസ്സറിഞ്ഞ മുതലാളി........... Once again.... Superb......
ഞാന് ആദ്യായിട്ടാണ് ഈ വീഡിയോ കാണുന്നത് ഒത്തിരി സന്തോഷമായി അല്ലാഹു ഇനിയും നിങ്ങളെ ദീർഘായുസ്സും ആരോഗ്യത്തോടെ ഉന്നത വിജയത്തിൽ എത്തിക്കട്ടെ ഇതുപോലെ നല്ല സൽക്രമങ്ങൾ ചെയ്യുവാൻ അനുഗ്രഹിക്കട്ടെ
ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് വീട്ടിൽ നിന്ന് വീഡിയോ എടുത്തപ്പോൾ മോന്റെ മുഖത്ത് വന്ന സത്നോഷവും അവൻ കൈ കൊണ്ട് അടിച്ച ലൈക്കും , അത് മതി സഫാരി കാർസിന്റെ വളർച്ചക്ക് , അൽഹംദു ലില്ലാഹ് ഒരുപാട് വളരട്ടെ സഫാരി കാർസ് എന്ന സ്ഥാപനം
സ്റ്റാഫുകളെ സ്നേഹിക്കുന്ന മുതലാളീ.... ഉറപ്പായും നല്ലൊരു കുടുംബ നാഥൻ. നല്ലൊരു ഉമ്മന്റേം വാപ്പന്റേം മോൻ... നല്ലൊരു ഭർത്താവ്.... റബ്ബ് ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ...... ആമീൻ..
ഇങ്ങനെയും മനുഷ്യർ ഉള്ളതാണ്, നമ്മുടെ tention ഉള്ള ജീവിതത്തിൽ ഒരു ആശ്വാസം. മുസ്തഫ, മുതലാളി, എല്ലാവരും നല്ല മനസ്സിന്റെ അവകാശികൾ ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ. കണ്ണ് നിറഞ്ഞു
ചിലർ അങ്ങനെയാണ് ....., സ്വന്തം സന്തോഷിക്കുക എന്നതിലുപരി കൂടെയുള്ളവരെയും കൂടെ സന്തോഷിപ്പിക്കുക എന്നതിന് പ്രാധാന്യം കൊടുക്കുന്നു. റബ്ബ് അനുഗ്രഹിക്കട്ടെ🎉❤
കണ്ണും ഖൽബും നിറഞ്ഞ നിമിഷം.... എല്ലാ വീഡിയോയും കാണാറുണ്ട്.. പടച്ചവൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲... കൂടെപ്പിറപ്പുകളെ കൂട്ടി പിടിക്കാൻ കാണിച്ച മനസ്സിന് ഒരായിരം നന്ദി ❤
Video കണ്ട് കണ്ണ് നിറഞ്ഞു പോയി അൻഫാൽക്ക. ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോട് ഇഷ്ടം കൂടുകയാണ് പടച്ചോൻ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ ഇൻശാഅല്ലാഹ്. തൗഫീഖ് ഉണ്ടെങ്കിൽ എന്നെങ്കിലും നിങ്ങളെയും സഫാരി കാറും കാണാൻ വരുന്നുണ്ട്
അദ്ദേഹത്തിന് തന്നെയാണ് കൊടുക്കേണ്ടത് അദ്ദേഹത്തിന്റെ ഫസ്റ്റ് ആഗ്രഹവും ഉമ്മാനെ ഉംറക്ക് കൊണ്ടുപോകുന്നതാണ് നിങ്ങൾക്കും നിങ്ങൾ കൂടെ ഉള്ളവർക്കും എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഉമ്മയുടെ അനുഗ്രഹം പ്രാർത്ഥനയും ആണ് ആ കാർ കിട്ടുവാൻ അള്ളാഹു അനുഗ്രഹിച്ചത് ഇനി ഉമ്മയെ ഉമ്മറകു കൊണ്ട് പോകുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ അതു പോലെ മറ്റുള്ളവരെ സഹായിക്കാൻ മനസ്സ് കാട്ടിയ ആ കാർ കൊടുത്ത മോനേ എന്നും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാനും മറ്റുള്ളവരെ സഹായിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏🥰🥰🥰🙏
Dear bro, ഇതൊക്കെയാണ് നാം മാതൃകയാക്കേണ്ടത്. താങ്കൾ ഇത് ആത്മാർത്ഥമായാണ് ചെയ്തത് എങ്കിൽ, ഒരുപാട് ഉയരങ്ങളിൽ എത്തും, തീർച്ചയാണ്. എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ. 💪🥰
ഒറ്റക്ക് വളരാൻ ആഗ്രഹിക്കുന്ന എത്രയോ മുതലാളിമാർ.... തന്നോടൊപ്പം തന്റെ കൂടെയുള്ളവരും വളരണം എന്ന് ആഗ്രഹിക്കുന്ന അൻഫാൽ 💕 ഞാനൊക്കെ എത്ര പേരുടെ കീഴിൽ വർക്ക് ചെയ്തെന്നറിയോ നിങ്ങളെപ്പോലെ ചിന്തിക്കുന്ന ഒരാളെയും ഇതുവരെ കണ്ടില്ല.. കണ്ടിരുന്നെങ്കിൽ ഞാനൊക്കെ പണ്ടേ രക്ഷപ്പെട്ടേനെ.
സന്തോഷം ബ്രോ കണ്ണ് നിറഞ്ഞിട്ട് ശെരിക്കും കാണാൻ കൂടെ പറ്റിയില്ല വലിയ സന്തോഷം ഇങ്ങനെ ചേർത്ത് പിടിക്കുന്ന ആൾക്കാർ ഉണ്ടല്ലോ കർത്താവ് നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി മാഷാ അള്ളാ നിങ്ങൾക്ക് എല്ലാ സൗഭാഗ്യങ്ങളും ഭഗവാൻ തരട്ടെ അത്രയും നല്ല മനസിന്റെ ഉടമയാണ് താങ്കൾ ഇന്നത്തെ കാലത്ത് ബന്ധത്തിന് പോലും വിലവെക്കാത്ത മനുഷ്യർ ആണ് മുതലാളി ആയിട്ട് വർക്കേ ഴ്സിന് ഇത്രയും സ്ഥാനം കൊടുക്കുന്ന മനുഷ്യനെ ആദ്യമായി കാണുകയാണ് നിങ്ങൾക്ക് നല്ലതേ വരൂ
തൊഴിലാളിയെന്നോ മുതലാളിയെന്നോ വ്യത്യാസമില്ലാതെ ഒരു മനസ്സോടെ മുന്നോട്ട് പോകുന്ന ഈ സ്ഥാപനത്തിനും അതിലെ എല്ലാ മെമ്പേഴ്സിനും അള്ളാഹു രണ്ട് ലോകത്തും എല്ലാ നന്മകളും നൽകട്ടെ .👍❤️
നമ്മടെ കൂടെ ഉള്ള ആളുകളെ നമ്മൾ നോക്കിയാൽ നമ്മളെ പടച്ചോൻ നോക്കിക്കോളും എന്ന് ഒരു വിശ്വാസം ഉണ്ട്... അത് സത്യമായിരിക്കും.. അല്ലെങ്കിൽ അൻഫാലിക്ക ഇങ്ങക്ക് ഇത്ര ഉയരത്തിൽ എത്താൻ പറ്റൂല... 🫡🫡🫡🫡
ഇതുപോലെ വീടില്ലാത്ത എത്ര ര ഇത്രയും ജനങ്ങൾ നമ്മുടെ നാട്ടിലുണ്ട് അവരുടെ ആഗ്രഹമൊന്നു സാധിച്ചു കൊടുക്കാൻ ഇതുപോലെ ഏതെങ്കിലും മനുഷ്യരെ ദൈവം ഭൂമിയിൽ ദൂതനായി അഴക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കണ്ടത്, അതും മനസ് നിറയ്ക്കുന്ന മുഹൂർത്തങ്ങൾ. ഇനിയും മറ്റുള്ളവരുടെ മനസ്സറിഞ്ഞു നന്മ പ്രവർത്തി ചെയ്യാൻ പടച്ചവന്റെ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാവട്ടെ 🤲🏻
ഇത് പോലെ ഒരു മുതലാളി കൂട്ടുകാരെ പോലെ തൊഴിലാളികളോട് പെരുമാറുന്നത് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല നിങ്ങൾ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും ഇക്കാ പടച്ചവൻ നിങ്ങൾക് ദീര്കായുസ് നൽകട്ടെ ആമീൻ
ഞാനൊരു വയനാട്ടുകാരനാണ് ഞാൻ ഒരു പ്രാവശ്യം നിങ്ങളുടെ ഷോറൂമിൽ വന്നിട്ടുണ്ടായിരുന്നു അപ്പോൾ നിങ്ങളെ കാണാൻ പറ്റാത്തതിൽ വളരെ വിഷമമുണ്ട് .എങ്കിലും നിങ്ങളുടെ അനിയന്മാർ നല്ല രീതിയിൽ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു ഒരു വണ്ടി എക്സ്ചേഞ്ച് ആണ് വന്നത് എക്സ്ചേഞ്ച് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ ആയതുകൊണ്ട് അടുത്ത പ്രാവശ്യം എന്തായാലും വരും ഇൻഷാ അള്ളാ
ഒരു സ്ഥാപനത്തിൻ്റെ വളർച്ചയ്ക്ക് ഏറ്റവും വലിയ കാരണം അവിടുത്തെ ജോലിക്കാർ ആകുന്നു. അവരുടെ മനസ്സ് കുടുംബവും സന്തോഷത്തോടെ ജീവിക്കുമ്പോഴും അവരുടെ പ്രാർഥന ഇപ്പോളും ആ സ്ഥാപനത്തിന് അനുഗ്രഹം ആകുന്നു.
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അള്ളാ ദീർഘായുസ് തരട്ടെ സഫാരി വളർന്ന് പന്തലിക്കട്ടെ എന്റെയും കണ്ണ് നിറഞ്ഞു ഇക്കാക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും എന്നും
തന്നെ പോലെ സ്റ്റാഫിനെയും ചേർത്തു നിർത്തുന്ന അൻഫാലിന്റെ കച്ചവടത്തിൽ പടച്ചവൻ ബർകത്ത് നൽകട്ടെ 🤲🏻🤲🏻 എന്ന് സഫാരി കാർസിന്റെ തൊട്ടടുത്തുള്ള ഒരു വീട്ടിൽ നിന്നും ഞാൻ 😊
ആദ്യമായിട്ടാണ് ഞാൻ താങ്കളുടെ വീഡിയോ കാണുന്നത്.. ഞാൻ വളരുമ്പോൾ കൂടെയുള്ളവരും വളരണം എന്ന ചിന്ത ഒരുപാടിഷ്ടമായി.... നന്മ ഉള്ള ഒരാൾക്ക് മാത്രമേ മറ്റൊരാളിന്റെയും നന്മ, കഴിവ്, വേദന ഒക്കെയും തിരിച്ചറിയാനും ഉൾക്കൊള്ളാനും കഴിയു.. അല്ലാത്ത പക്ഷം നല്ലതിനെ പോലും മോശമായി ചിത്രീകരിച്ചു വേദനിപ്പിക്കും... ആയിരത്തിൽ ഒരുവനായി നിങ്ങൾ അങ്ങനെ ജ്യലിച്ചു നിൽക്കട്ടെ 🙏🙏
അൻഫാൽ ഈ വീഡിയോ കണ്ടിരുന്നു കമന്റ് എഴുതാൻ വിട്ടുപോയി മുത്തൂസ് അർഹതപ്പെട്ട ഒരാൾ തന്നെയാണ് സഫാരി കാർ എന്ന് പറയുന്ന യൂസ്ഡ് കാർ സംരംഭം എന്നും ദൈവകൃപയാൽ മുന്നോട്ടു പോട്ടെ ഒന്നും പറയാൻ വാക്കുകൾ ഇല്ല എല്ലാ പ്രവർത്തകരെയും പടച്ച തമ്പുരാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ നല്ല ഒരു സർപ്രൈസ് വീഡിയോ😍🤗😢😢😢🤲🤲👏👏🎉💐👌🎥👌👌
ഇക്ക നിങ്ങളുടെ സംസാരം ആരെയും വെറുപ്പിക്കില്ല.. ദൈവം നിങ്ങളെയും കുടുംബത്തെയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.... ഞാൻ ഒരു സെക്കന്റ് കാർ എടുക്കുവാണേൽ ഞാൻ ഇക്കയുടെ സഫാരി യിൽ വരും. അന്ന് നമുക്ക് നേരിട്ട് കാണാം...❤❤❤
നിങ്ങൾ ആണ് മുതലാളി കൂടെ ഉള്ളവരെ ചേർത്ത് പിടിക്കുന്നു ഒരുപാട് സന്തോഷം ആയി കണ്ടപ്പോൾ ബിഗ് സല്യൂട്ട് പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤
Aameen
ആമീൻ
🎉❤
ആമീൻ
Aameen aameen
ഒരു second പോലും skip ചെയ്യാതെ... നിറഞ്ഞ സന്തോഷകണ്ണുകളോടെ കണ്ട വീഡിയോ...
ഇന്നത്തെ എന്റെ എല്ലാ സങ്കടങ്ങളും മായ്ചുകളഞ്ഞ ഒരു നിമിഷം....
തികച്ചും അർഹമായ കൈകളിലേക്ക് തന്നെയാണ് ആ വിലപ്പെട്ട സമ്മാനം പടച്ചോൻ നൽകിയത്..... മറ്റെല്ലാ സ്റ്റാഫുകൾക്കും വരും നാളുകളിൽ അവർക്കും ഇതുപോലെ സ്വന്തമാക്കാനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഹാപ്പി ന്യൂ ഇയർ... ❤️❤️❤️❤️ഇക്കയെ നേരിൽ കാണാൻ ആഗ്രഹിക്കുന്ന മനസ്സോടെ....
ദൈവത്തിന്റെ... സമ്മാനം.... ഇതുകൊടുത്തവർക്ക്.... ദൈവം അർഹമായ പ്രതിഫലം... നൽകട്ടെ... വളരെ സന്തോഷം... കണ്ണ് നിറഞ്ഞു പോയി... ഞാൻ ആദ്യമായിട്ടാണ്... വീഡിയോ കാണുന്നത്.... മുസ്തു....താങ്കളുടെ... ഹാർഡ് വർക്കിന്...നല്ലമനസിന്... കിട്ടിയ സമ്മാനം. ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ...
അൻഫാൽ പറഞ്ഞതുപോലെ നാം വളരുമ്പോൾ നമ്മോടൊപ്പം നിൽക്കുന്നവരും വളരണം അത് ഇന്നത്തെ കാലത്ത് ഒരു മനുഷ്യരിലും കാണാത്ത ഒരു ക്വാളിറ്റി ആണ് ചില ആൾക്കാരുടെ വാക്കിൽ മാത്രമേ ഉള്ളൂ പ്രവർത്തിയിൽ ഇല്ല പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ് അൻഫാൽ ഇനിയും മുൻപോട്ടുള്ള എല്ലാ കാര്യങ്ങൾക്കും ദൈവം കൂട്ടായി ഉണ്ടായിരിക്കട്ടെ😍😍
ഇതുപോലെത്തെ ആളുകളെ ഇനിയും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
ഉമ്മാനെ ഉംറക്ക് കൊണ്ടുപോണം എന്ന തീരുമാനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.നല്ല മോൻ 🥰
❤
❤❤
Athe first dream polichu angane avanam makkal
ഉമ്മാനെഉംറക് കൊണ്ടു പോവാനുള്ള ഭാഗ്യം നൽകണേ 🤲
Ummaday umra rabb niraveetti tharum
മോന്റെ മുന്നിൽ വെച്ചു ചെയ്തത് വളരെ നല്ലത് ആണ് ....മൊന് വലുതാകുമ്പോൾ ഇതു പോലെ ചെയ്യും ....എല്ല ബർകതും ഉണ്ടാകട്ടെ ❤
Ameen
ആമീൻ @@NAEEMNAZAR.C
അൻഫാലെ നീ ആണ് മുതലാളി...... The real man... Hat's of you anfal...... Like the great tata............ മുസ്തു അർഹിച്ചിരുന്നു.... ആ അർഹത അൻഫാൾ തിരിച്ചറിഞ്ഞു എന്നതാണ്.... കാണുന്ന ഞങ്ങൾക്കു സന്തോഷം ഉണ്ടാക്കുന്നത്............. നല്ല മുതലാളി..... തൊഴിലാളിയുടെ മനസ്സറിഞ്ഞ മുതലാളി........... Once again.... Superb......
സത്യം നമ്മൾ കുറെ ആൾക്കാരുടെ കൂടെ ജോലി ചെയ്തു ഇന്ന് വരെ ആരും ഒരു ഹെല്പും ചെയ്തില്ല നിങ്ങളെ പോലുള്ള മുതലാളിയാണ് വേണ്ടത് 👍👍👍👍👍👍👍👍❤❤❤❤❤❤
വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി ഇതാണ് ഒരു മുതലാളി തൊഴിലാളിക്ക് കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനം
ഞാന് ആദ്യായിട്ടാണ് ഈ വീഡിയോ കാണുന്നത് ഒത്തിരി സന്തോഷമായി അല്ലാഹു ഇനിയും നിങ്ങളെ ദീർഘായുസ്സും ആരോഗ്യത്തോടെ ഉന്നത വിജയത്തിൽ എത്തിക്കട്ടെ ഇതുപോലെ നല്ല സൽക്രമങ്ങൾ ചെയ്യുവാൻ അനുഗ്രഹിക്കട്ടെ
കണ്ണ് നിറഞു❤️❤️❤️🥰🥰🥰🌹🌹🌹
ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് വീട്ടിൽ നിന്ന് വീഡിയോ എടുത്തപ്പോൾ മോന്റെ മുഖത്ത് വന്ന സത്നോഷവും അവൻ കൈ കൊണ്ട് അടിച്ച ലൈക്കും , അത് മതി സഫാരി കാർസിന്റെ വളർച്ചക്ക് , അൽഹംദു ലില്ലാഹ് ഒരുപാട് വളരട്ടെ സഫാരി കാർസ് എന്ന സ്ഥാപനം
കണ്ണ് നിറഞ്ഞു പോയി good job സഫാരി കാർ 🎉🎉🎉🎉 പടച്ചവൻ നിങ്ങളുടെ വിജയം ആഹിറം വരെ എത്തിക്കട്ടെ ആമീൻ❤❤
ആമീൻ 🤲🤲😭
താങ്കൾക്ക് എല്ലാ വിധ അഭിനന്ദങ്ങളും നേരുന്നു❤❤❤
Aameen aameen 🤲
ماشاء الله ❤❤
കരയാതിരിക്കാൻ കഴിഞ്ഞില്ല...എന്നും ഈ സ്നേഹം റബ്ബ് നില നിർത്തി തരട്ടെ...❤❤❤
Aameen
ആമീൻ 🤲🏻😪
Aameen
ആണ്. Aameen
😊@@dubaimalluspeaking
സ്റ്റാഫുകളെ സ്നേഹിക്കുന്ന മുതലാളീ.... ഉറപ്പായും നല്ലൊരു കുടുംബ നാഥൻ.
നല്ലൊരു ഉമ്മന്റേം വാപ്പന്റേം മോൻ... നല്ലൊരു ഭർത്താവ്.... റബ്ബ് ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ...... ആമീൻ..
Ameen
Aameen 🤲
Aameen
ഇങ്ങനെ ആവണം നമ്മൾ എന്നു തെളിക്കുകയാണ് സഫാരി കാർ
Alambakale
Aameen 🤲
ഇങ്ങനെയും മനുഷ്യർ ഉള്ളതാണ്, നമ്മുടെ tention ഉള്ള ജീവിതത്തിൽ ഒരു ആശ്വാസം. മുസ്തഫ, മുതലാളി, എല്ലാവരും നല്ല മനസ്സിന്റെ അവകാശികൾ ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ. കണ്ണ് നിറഞ്ഞു
ഇക്കാ കണ്ണു നിറഞ്ഞു പോയി അടുത്ത 15 തിയതിക്ക് മുൻപ് ഞാൻ വരുന്നുണ്ട് ഒരു ഇന്നോവ എടുക്കാൻ അതിനപ്പറം ഇക്കാനേ കാണാൻ സ്നേഹപൂർവ്വം mathew😊
❤️
❤
Poyonn njangal anweshikkum ❤😂
മാഷാഅല്ലാഹ് കണ്ണ് നിറഞ്ഞുപോയി രണ്ട് പേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഉമ്മാനെ എത്രയും പെട്ടന്ന് ഉംറ ക് കൊണ്ടുപോകാൻ കഴിയട്ടെ നല്ലൊരു ഡ്രീം. ❤️❤️❤️❤️❤️
സത്യമായും കണ്ണ് നിറഞ്ഞു പോയി 😢
ഇത് കൊണ്ട് തന്നെയാണ് Anfalkka ഇത്രയും ഉയരത്തിൽ എത്തുന്നത് ❤Mashallah
Me too
ഉമ്മാന്റെ സന്തോഷം ആഗ്രഹിക്കുന്ന മകന്റെ ആഗ്രഹം അള്ളാഹു നിറവേറ്റി കൊടുക്കും 🥰
👍🏿
Aameen 🤲
Aameen aameen
ചിലർ അങ്ങനെയാണ് ....., സ്വന്തം സന്തോഷിക്കുക എന്നതിലുപരി കൂടെയുള്ളവരെയും കൂടെ സന്തോഷിപ്പിക്കുക എന്നതിന് പ്രാധാന്യം കൊടുക്കുന്നു. റബ്ബ് അനുഗ്രഹിക്കട്ടെ🎉❤
ഒരുപാട് സന്തോഷം തോന്നിയ വീഡിയോ.അല്ലാഹ് നിങ്ങളുടെ ഈ ബിസിനസ് ഇൽ ഉയർച്ചകൾ മാത്രം നൽകട്ടെ.امين🤲
വീഡിയോ കണ്ടു ഒരുപാട് സന്തോഷം😍 ഈ പുതുവർഷം ഒരുപാടു ഉയർച്ചകൾ ഉണ്ടാവട്ടെ എന്റെ സഹോദരനു❤
കൂടെയുള്ളവരെ ചേർത്തു നിർത്താനുള്ള നിങ്ങളുടെ ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്. അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
കണ്ണും ഖൽബും നിറഞ്ഞ നിമിഷം.... എല്ലാ വീഡിയോയും കാണാറുണ്ട്.. പടച്ചവൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲... കൂടെപ്പിറപ്പുകളെ കൂട്ടി പിടിക്കാൻ കാണിച്ച മനസ്സിന് ഒരായിരം നന്ദി ❤
Video കണ്ട് കണ്ണ് നിറഞ്ഞു പോയി അൻഫാൽക്ക. ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോട് ഇഷ്ടം കൂടുകയാണ് പടച്ചോൻ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ ഇൻശാഅല്ലാഹ്. തൗഫീഖ് ഉണ്ടെങ്കിൽ എന്നെങ്കിലും നിങ്ങളെയും സഫാരി കാറും കാണാൻ വരുന്നുണ്ട്
സഹോദരങ്ങൾ പോലും വണ്ടി ഓടിക്കാൻ കൊടുക്കാൻ മടിക്കുന്ന ഈ കാലത്ത് വണ്ടി സ്വന്തമായി കൊടുക്കാൻ കാണിച്ച ആ മനസ്സ് ❤❤❤❤❤
Sathiyam
All the Best Safari Car ❤❤🎉
സ്വന്തം സഹോദരന് MG ഉണ്ടായിട്ടും എന്നെയോ എന്റെ മക്കളോയോ എന്റെ ഭാര്യയോ അതിൽ കേറ്റിയിട്ടില്ല
@@RIPAZE പരാതി വേണ്ട, എല്ലാം നമുക്കും വരും
Adipoli mashaallah❤
സഫാരി കാർസഹോദരങ്ങൾ ഉയരത്തിലേക്ക് ദൈവം കൊണ്ട് എത്തിക്കട്ടെ താങ്കൾക്കും കുടുംബത്തിനും കൂടെ നിൽക്കുന്ന സഹോദരങ്ങൾക്കും എന്നും എന്നും നല്ലത് സംഭവിക്കട്ടെ.
കൂടെ ഉള്ളവരെ ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ ഒരു പാട് സന്തോഷം ❤️... ഇന്ഷാ അല്ലാഹ നമ്മളും വരുന്നുണ്ട് ഒരു വണ്ടി എടുക്കാൻ 🤗
അൻഫാൽകയുടെ മനസ്സ് 👍🏻 ... കാണാൻ ഏറെ ആഗ്രഹം ആ നല്ല മനസ്സിന്ന് അഭിനന്ദനങ്ങൾ 🌹 അല്ലാഹു അനുഗ്രഹിക്കട്ടെ
എവിടെയോ കിടക്കുന്ന എന്റെ കണ്ണിലും ആനന്ദ കണ്ണീർ വന്നു.😊 അൻഫാൽ ഭായ്❤ സ്നേഹം മാത്രം❣️❣️❣️
അദ്ദേഹത്തിന് തന്നെയാണ് കൊടുക്കേണ്ടത് അദ്ദേഹത്തിന്റെ ഫസ്റ്റ് ആഗ്രഹവും ഉമ്മാനെ ഉംറക്ക് കൊണ്ടുപോകുന്നതാണ് നിങ്ങൾക്കും നിങ്ങൾ കൂടെ ഉള്ളവർക്കും എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
യാദൃശ്ചികമായിട്ടാണ് ഈ വീഡിയോ കാണുന്നത്.. മനസ്സു നിറഞ്ഞൊരു കാഴ്ച... ദൈവം നന്മകൾ നൽകട്ടെ 😍
ഇത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു🥲 നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ❤
ഉമ്മാനെ ഉംറക്ക് കൊണ്ട് പോവണം എന്ന വാക്ക് കേട്ട് കണ്ണ് നിറഞ്ഞു പടച്ചറബ്ബേ എത്രയും വേഗം ഉമ്മാനെ ഉംറക്ക് കൊണ്ടെവാൻ കഴിയട്ടെ ആമീൻ 🤲
Aameen
امين..🤲
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകാശത്തുള്ളവർ ഞങ്ങള്ക് കരുണ ചെയ്യും, മാഷാ അള്ളാ അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
ഒരുപാട് ഇഷ്ടായി
ഈ സ്നേഹവും സന്തോഷവും സഹകരണവും എന്നും നിലനിൽക്കട്ടെ❤❤❤
ഉമ്മാനേ സ്നേഹിക്കുന്ന മോനാണ്. എവിടെയും തളരില്ല❤
ഉമ്മാക്ക് പ്രാധാന്യം കൊടുത്ത മോന് നല്ലതല്ലാതെ മറ്റെന്ത് വരാൻ 👍🏻👍🏻👍🏻👍🏻👍🏻
അവന്റ പരിശ്രമങ്ങൾക്ക് കിട്ടിയ സ്നേഹ സമ്മാനം 🌹👍🏻
ഈ സ്ഥാഭനം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🤲
😅😅😅🎉🎉🎉🎉❤❤❤
Anfalka dialogue: customer is the most important person of the business 😊😅
......Business of kerala and india എന്ന് കൂടി ചേർക്കാരുന്നു 😊
Masha allah...കച്ചവടത്തെ വെറും ലാഭം ഉണ്ടാക്കാനുള്ള മാർഗം മാത്രമായി കാണുന്നവരിൽ നിന്നും തികച്ചും വ്യത്യസ്തനായ വ്യക്തി 😍😍
❤@@മാക്രിഗോപാൽ
കരഞ്ഞു പോയി ❤️ഒരുപാട് സന്തോഷം 🥰എനിയും ഉയരങ്ങളിൽ എത്തട്ടെ
സത്യമായും കണ്ണ് നിറഞ്ഞു പോയി 😢
ഇത് കൊണ്ട് തന്നെയാണ് Anfalkka ഇത്രയും ഉയരത്തിൽ എത്തുന്നത് ❤Mashalla
ഉമ്മയുടെ അനുഗ്രഹം പ്രാർത്ഥനയും ആണ് ആ കാർ കിട്ടുവാൻ അള്ളാഹു അനുഗ്രഹിച്ചത് ഇനി ഉമ്മയെ ഉമ്മറകു കൊണ്ട് പോകുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ അതു പോലെ മറ്റുള്ളവരെ സഹായിക്കാൻ മനസ്സ് കാട്ടിയ ആ കാർ കൊടുത്ത മോനേ എന്നും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാനും മറ്റുള്ളവരെ സഹായിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏🥰🥰🥰🙏
ഒരുപാട് മനസിന് സന്തോഷം തോന്നി new year gift ❤masha allah കണ്ണും മനസും നിറഞ്ഞു ❤️
Dear bro, ഇതൊക്കെയാണ് നാം മാതൃകയാക്കേണ്ടത്. താങ്കൾ ഇത് ആത്മാർത്ഥമായാണ് ചെയ്തത് എങ്കിൽ, ഒരുപാട് ഉയരങ്ങളിൽ എത്തും, തീർച്ചയാണ്. എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ. 💪🥰
ഒറ്റക്ക് വളരാൻ ആഗ്രഹിക്കുന്ന എത്രയോ മുതലാളിമാർ....
തന്നോടൊപ്പം തന്റെ കൂടെയുള്ളവരും വളരണം എന്ന് ആഗ്രഹിക്കുന്ന അൻഫാൽ 💕
ഞാനൊക്കെ എത്ര പേരുടെ കീഴിൽ വർക്ക് ചെയ്തെന്നറിയോ നിങ്ങളെപ്പോലെ ചിന്തിക്കുന്ന ഒരാളെയും ഇതുവരെ കണ്ടില്ല..
കണ്ടിരുന്നെങ്കിൽ ഞാനൊക്കെ പണ്ടേ രക്ഷപ്പെട്ടേനെ.
❤❤inshallha ശരിയാവും
@@jamsheerpaikkarathodi insha allah💕
❤
നല്ല ഉമ്മാക് പിറന്ന രണ്ട് വ്യക്തികൾ..
Ma sha allah ഉയരങ്ങളിൽ എത്തട്ടെ..❤❤
ഉമ്മാനെക്കൂടി ഈ സർപ്രൈസ് കാണിക്കുന്ന രംഗങ്ങൾ മനസ്സിൽക്കൂടി കടന്നു പോയി ❤ അറിയാതെ കണ്ണ് നിറഞ്ഞു❤❤
അടിപൊളി. അള്ളാഹു ഈ ടീമിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
കൂടെയുള്ളവരെ കൈവിടാത്തവൻ ഒരുപാട് ഉയരങ്ങളിൽ എത്തും🎉🎉🎉
സന്തോഷം ബ്രോ കണ്ണ് നിറഞ്ഞിട്ട് ശെരിക്കും കാണാൻ കൂടെ പറ്റിയില്ല വലിയ സന്തോഷം ഇങ്ങനെ ചേർത്ത് പിടിക്കുന്ന ആൾക്കാർ ഉണ്ടല്ലോ കർത്താവ് നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
അൻഷാൽ താങ്കൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ് താങ്കളുടെ വളർച്ചയിൽ സർവ്വേശ്വരന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു
ഇങ്ങനെ മനസ്സ് അറിയുന്ന ഒരു അൻഫൽക്കയെ പോലെ ഉള്ള മുതലാളിയെ കിട്ടിയ മുസ്തുവും മറ്റു സ്റ്റാഫും ഭാഗ്യവാന്മാർ തന്നെ. 🥰🥰🥰👍🏻👍🏻👍🏻
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി മാഷാ അള്ളാ നിങ്ങൾക്ക് എല്ലാ സൗഭാഗ്യങ്ങളും ഭഗവാൻ തരട്ടെ അത്രയും നല്ല മനസിന്റെ ഉടമയാണ് താങ്കൾ ഇന്നത്തെ കാലത്ത് ബന്ധത്തിന് പോലും വിലവെക്കാത്ത മനുഷ്യർ ആണ് മുതലാളി ആയിട്ട് വർക്കേ ഴ്സിന് ഇത്രയും സ്ഥാനം കൊടുക്കുന്ന മനുഷ്യനെ ആദ്യമായി കാണുകയാണ് നിങ്ങൾക്ക് നല്ലതേ വരൂ
തൊഴിലാളിയെന്നോ മുതലാളിയെന്നോ വ്യത്യാസമില്ലാതെ ഒരു മനസ്സോടെ മുന്നോട്ട് പോകുന്ന ഈ സ്ഥാപനത്തിനും അതിലെ എല്ലാ മെമ്പേഴ്സിനും അള്ളാഹു രണ്ട് ലോകത്തും എല്ലാ നന്മകളും നൽകട്ടെ .👍❤️
നമ്മടെ കൂടെ ഉള്ള ആളുകളെ നമ്മൾ നോക്കിയാൽ നമ്മളെ പടച്ചോൻ നോക്കിക്കോളും എന്ന് ഒരു വിശ്വാസം ഉണ്ട്... അത് സത്യമായിരിക്കും.. അല്ലെങ്കിൽ അൻഫാലിക്ക ഇങ്ങക്ക് ഇത്ര ഉയരത്തിൽ എത്താൻ പറ്റൂല... 🫡🫡🫡🫡
❤❤❤
ഇതാണ് യഥാർത്ഥ മുതലാളി ♥️
ഈ ചേർത്തു പിടിക്കൽ ആണ് നിങ്ങളെ വിജയം ❤️
ഇതുപോലെ വീടില്ലാത്ത എത്ര ര ഇത്രയും ജനങ്ങൾ നമ്മുടെ നാട്ടിലുണ്ട് അവരുടെ ആഗ്രഹമൊന്നു സാധിച്ചു കൊടുക്കാൻ ഇതുപോലെ ഏതെങ്കിലും മനുഷ്യരെ ദൈവം ഭൂമിയിൽ ദൂതനായി അഴക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ജനുവരി ഒന്നിന് തന്നെ കരിയ്പ്പിച്ചു പഹയാ❤❤❤,, എനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ സഫാരി കാർസ് - സന്തോഷ കണ്ണീർ
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കണ്ടത്, അതും മനസ് നിറയ്ക്കുന്ന മുഹൂർത്തങ്ങൾ. ഇനിയും മറ്റുള്ളവരുടെ മനസ്സറിഞ്ഞു നന്മ പ്രവർത്തി ചെയ്യാൻ പടച്ചവന്റെ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാവട്ടെ 🤲🏻
ماشاء الله....👍 ഉമ്മാനെ സ്നേഹിക്കുന്നവരും സഹജീവികളെ സഹായിക്കുന്നവരും റബ്ബിൻ്റെ സഹായം കൊണ്ട് ഉയർന്ന കൊണ്ടേ ഇരിക്കും.... انشاء الله....മുതലാളി സൂപ്പർ
❤️ഒരുപാട് ഉയർച്ചയിൽ എത്തട്ടെ. സഫാരി കാർ ❤️❤️❤️🥰
അൻഫാലിന്റെയും സഫാരിയുടെയും വളർച്ചക്ക് കാരണം ഇതൊക്കെ തന്നെ ആണ്...ഈ നന്മ എന്നെന്നും നിലനിൽക്കട്ടെ
കണ്ണിൽ നിന്നും കണ്ണീര് പൊടിഞ്ഞ കാഴ്ചകൾ ഏവർക്കും നല്ലതു മാത്രം വരുത്തട്ടെ ദൈവം ഹാപ്പി ന്യൂ ഇയർ സഫാരി കാർ ആൻഡ് ടീം വിമൽകുമാർ കണ്ണൂർ
ഞാൻ അത്യായിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ സതോഷം ആയി full support ❤
Anfal bhai.....കൂടെയുള്ള സഹോദരന്മാരെ ചേർത്ത് പിടിക്കുന്നപോലെ കൂടെ ജോലി ചെയ്യുന്നവരെയും ചേർത്ത് നിർത്തുന്ന നിങ്ങൾ തന്നെയാണ് ഭായ് 'Real Hero'
ഇത് പോലെ ഒരു മുതലാളി കൂട്ടുകാരെ പോലെ തൊഴിലാളികളോട് പെരുമാറുന്നത് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല നിങ്ങൾ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും ഇക്കാ പടച്ചവൻ നിങ്ങൾക് ദീര്കായുസ് നൽകട്ടെ ആമീൻ
Hi
Aameen
❤❤ അൻഫാൽ ബായ് എന്നും നന്മകൾ ഉണ്ടാകട്ടെ അർഹതക്കുള്ള അംഗീകാരം മുസ്തുവിന്
Ma sha allah🌹ഈ വീഡിയോ പ്രവാസ ലോകത്തുള്ള മലയാളി മുതലാളിമാർ കണ്ടു പഠിക്കട്ടെ..
ഞാനൊരു വയനാട്ടുകാരനാണ് ഞാൻ ഒരു പ്രാവശ്യം നിങ്ങളുടെ ഷോറൂമിൽ വന്നിട്ടുണ്ടായിരുന്നു അപ്പോൾ നിങ്ങളെ കാണാൻ പറ്റാത്തതിൽ വളരെ വിഷമമുണ്ട് .എങ്കിലും നിങ്ങളുടെ അനിയന്മാർ നല്ല രീതിയിൽ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു ഒരു വണ്ടി എക്സ്ചേഞ്ച് ആണ് വന്നത് എക്സ്ചേഞ്ച് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ ആയതുകൊണ്ട് അടുത്ത പ്രാവശ്യം എന്തായാലും വരും ഇൻഷാ അള്ളാ
ഏതാണ് സ്നേഹം... വളരെ സന്തോഷം തോന്നിയ നിമിഷം 🌹🌹 ennum👌നന്മകൾ ഉണ്ടാകട്ടെ 🙏🙏🙏
അർഹതപെട്ട വ്യക്തിക്ക് തന്നെയാണ് താങ്കൾ കാർ നൽകിയത്
അതിനുള്ള ഐശ്വരം നിങ്ങളുടെ സ്ഥാപനത്തിൽ ഉണ്ടാകട്ടെ
ഇനിയും കാറുകൾ കൊടുക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.....
ഒരു സ്ഥാപനത്തിൻ്റെ വളർച്ചയ്ക്ക് ഏറ്റവും വലിയ കാരണം അവിടുത്തെ ജോലിക്കാർ ആകുന്നു. അവരുടെ മനസ്സ് കുടുംബവും സന്തോഷത്തോടെ ജീവിക്കുമ്പോഴും അവരുടെ പ്രാർഥന ഇപ്പോളും ആ സ്ഥാപനത്തിന് അനുഗ്രഹം ആകുന്നു.
കാർ എടുക്കുന്നുവെങ്കിൽ അത് സഫാരി കാർസിൽ നിന്ന് തന്നെ..... ❤️❤️❤️
ഇത്ര മാത്രം safari എന്ന സ്ഥാപനത്തോട് നീതി പുലർത്തിയ ഈ സഹോദരൻ കൊടുക്കാനുള്ള മനസ്സ് കാണിച്ചല്ലോ big big big salute
ആദ്യമായാണ് സഫാരിയുടെ വീഡിയോ കാണുന്നത്.. വളരെ അധികം സന്തോഷം!! ❤️❤️👍🏻👍🏻
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അള്ളാ ദീർഘായുസ് തരട്ടെ സഫാരി വളർന്ന് പന്തലിക്കട്ടെ എന്റെയും കണ്ണ് നിറഞ്ഞു ഇക്കാക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും എന്നും
സന്തോഷവുംസങ്കടവും ആയ വീഡിയോ നല്ല മനസ്സ് anfal
ഈ സ്നേഹം എന്നുമെന്നും നിലനിർത്തി തരട്ടെ ❤👍🏻👍🏻
സൂപ്പർ ഇക്ക 🔥🔥🔥🔥🔥🔥
നല്ല ഒരു മനസ്സിന്റെ ഉടമ അല്ലാഹുവേ അദ്ദേഹത്തിൻ ആരോഗ്യത്തോടുള്ള ദീർകയുസി നെ നൽകണേ (ആമീൻ )
തന്നെ പോലെ സ്റ്റാഫിനെയും ചേർത്തു നിർത്തുന്ന അൻഫാലിന്റെ കച്ചവടത്തിൽ പടച്ചവൻ ബർകത്ത് നൽകട്ടെ 🤲🏻🤲🏻
എന്ന് സഫാരി കാർസിന്റെ തൊട്ടടുത്തുള്ള ഒരു വീട്ടിൽ നിന്നും ഞാൻ 😊
മാഷാ അല്ലാഹ് എന്റെ നാട്ടുകാരൻ മുസ്തഫ he deserve it 🤝
Idhu kalakki...... Nalla kaaryam. Hats off to the owner. Heart warming video. God bless your sales n team.
Masha Allah ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ
നല്ല മനസ്സിന് നന്ദി ഇങ്ങനെ മക്കൾ കരച്ചിൽ കാണുമ്പോ തന്നെ സങ്കടം വരും
നല്ല മനസ്സുള്ളവർക്ക് ദൈവം അനുഗ്രഹിക്കും ഉറപ്പാ
വീഡിയോ സ്നല്ല ഇഷ്ടമാണ്❤❤❤
സർവ്വ ശക്തനായ ദൈവം താങ്കൾക്ക് സകല നന്മകളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ Congratulations 🎉🎉👏👏👏🎉🎉❤
ആദ്യമായിട്ടാണ് ഞാൻ താങ്കളുടെ വീഡിയോ കാണുന്നത്.. ഞാൻ വളരുമ്പോൾ കൂടെയുള്ളവരും വളരണം എന്ന ചിന്ത ഒരുപാടിഷ്ടമായി.... നന്മ ഉള്ള ഒരാൾക്ക് മാത്രമേ മറ്റൊരാളിന്റെയും നന്മ, കഴിവ്, വേദന ഒക്കെയും തിരിച്ചറിയാനും ഉൾക്കൊള്ളാനും കഴിയു.. അല്ലാത്ത പക്ഷം നല്ലതിനെ പോലും മോശമായി ചിത്രീകരിച്ചു വേദനിപ്പിക്കും... ആയിരത്തിൽ ഒരുവനായി നിങ്ങൾ അങ്ങനെ ജ്യലിച്ചു നിൽക്കട്ടെ 🙏🙏
എന്റെ കണ്ണെന്തിനാ നിറയ്ണേ. ഇവർ വല്ലാത്തൊരു മൻഷ്യൻ തന്നെ ആണ്‌ട്ടൊ മനസ്സ് നിറഞ്പോയെടോ..❤
ഇതുപോലെ ജോലിയില്ലാതെ നടക്കുന്ന ഒരുപാട് കുഞ്ഞുങ്ങൾ നമ്മുടെ നാട്ടിലുണ്ട് അവരെ സഹായിക്കാൻ ഏറ്റവും വലിയ പുണ്യമായിരിക്കും ദൈവത്തിന്റെ കിട്ടുന്നത്
അൻഫാകാ 🥰ഉമ്മ..... കണ്ണ് നിറഞ്ഞുപോയി 😢
അൻഫാൽ ഈ വീഡിയോ കണ്ടിരുന്നു കമന്റ് എഴുതാൻ വിട്ടുപോയി മുത്തൂസ് അർഹതപ്പെട്ട ഒരാൾ തന്നെയാണ് സഫാരി കാർ എന്ന് പറയുന്ന യൂസ്ഡ് കാർ സംരംഭം എന്നും ദൈവകൃപയാൽ മുന്നോട്ടു പോട്ടെ ഒന്നും പറയാൻ വാക്കുകൾ ഇല്ല എല്ലാ പ്രവർത്തകരെയും പടച്ച തമ്പുരാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ നല്ല ഒരു സർപ്രൈസ് വീഡിയോ😍🤗😢😢😢🤲🤲👏👏🎉💐👌🎥👌👌
എന്നും ഉയരങ്ങളിൽ എത്തട്ടെ..... ആമീൻ
ഇക്ക നിങ്ങളുടെ സംസാരം ആരെയും വെറുപ്പിക്കില്ല.. ദൈവം നിങ്ങളെയും കുടുംബത്തെയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.... ഞാൻ ഒരു സെക്കന്റ് കാർ എടുക്കുവാണേൽ ഞാൻ ഇക്കയുടെ സഫാരി യിൽ വരും. അന്ന് നമുക്ക് നേരിട്ട് കാണാം...❤❤❤
മാഷാ അല്ലഹ..വളർച്ചയിൽ കൂടെ നിൽക്കുന്നവരെ മറക്കാതെ കൈപിടിച്ച് ഉയർത്തുന്ന അൻഫാൽക്ക... നിങ്ങളാണ് ഹീറോ