മമ്മൂക്കയെ കണ്ട് തുള്ളിച്ചാടി സ്നേഹ 💖🥰 Sneha Need a photo with Megastar Mammootty | Christopher

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Christopher - Biography of a Vigilante Cop !!
    Mammootty as Christopher
    Direction Unnikrishnan B after Aaraattu
    Mammootty as Police Officer
    Cast: Mammootty, Amala Paul, Aishwarya Lekshmi, Sidhique, Deepak Parambol, Agent Tina - Dancer Vasanthi, Aditi Ravi & Vinai Rai
    Music: Justin Varghese
    Scripted by Udaya Krishna
    Action: Supreme Sundar after Thallumaala, Bheeshma Parvam, Ajagajantharam & Varathan
    Location: Kerala and Vandiperiyaar
    Genre: Mass Entertainer
    Produced by RD Illuminations
    Distribution by Truth Global Films & Wayfarer Films
    Christopher Malayalam Movie, Christopher Mammootty Movie Action, Christopher Mammootty Movie, Christopher Movie First Look, Christopher First Look, B Unnikrishnan about Mammootty, B Unnikrishnan Next Movie, B Unnikrishnan New Movie, B Unnikrishnan Mammootty Movie, Mammootty B Unnikrishnan, B Unnikrishnan Uday Krishna, Mammootty Udaykrishna, Pramani Malayalam Movie, Mammootty Police Movies, Mammootty Manju Warrier Movie, Mammootty Uday Krishna, Mammootty Biju Menon, The Priest Malayalam Movie, Manju Warrier New Movie, Manju Warrier Mammootty Movie, Manju Warrier Reactions, Mammootty Reaction, Grandmaster Mohanlal Movie, Raveena Tandon Malayalam Movie, Andrea Jeremiah about Malayalam Cinema, Mollywood, RD Illuminations

ความคิดเห็น • 586

  • @rajendrapillai2051
    @rajendrapillai2051 ปีที่แล้ว +3544

    ഞാൻ ഗുലാൻറ്റെ പെണ്ണാണ്...😍😍😍

  • @dhichudhichuzzz.5775
    @dhichudhichuzzz.5775 ปีที่แล้ว +1825

    മമ്മൂക്ക - sneha combo ഇവർ മുമ്പ് വന്ന സിനിമയിൽ എല്ലാം നല്ല അടിപൊളി pair ആയിരുന്നു 😍✨

    • @nithinmonroji7756
      @nithinmonroji7756 ปีที่แล้ว +8

      ❤️🔥🔥

    • @nithinmonroji7756
      @nithinmonroji7756 ปีที่แล้ว +63

      ഗ്രേറ്റ്‌ ഫാദർ ഏറ്റവും അടിപൊളി ❤️

    • @rameshp4478
      @rameshp4478 ปีที่แล้ว +69

      തുറുപ്പു ഗുലാൻ,the great father 👍👍

    • @rameshp4478
      @rameshp4478 ปีที่แล้ว +27

      ക്രിസ്റ്റഫർ 👍👍 waiting 🔥😍

    • @Asaru369
      @Asaru369 ปีที่แล้ว +17

      @@rameshp4478 pramanni

  • @pokrimon7371
    @pokrimon7371 ปีที่แล้ว +1319

    മമ്മൂക്കായ്ക്ക് ചേരുന്ന ജോഡി തന്നെ ..വിജയം ആവർത്തിക്കട്ടെ..

  • @sushamaps4940
    @sushamaps4940 ปีที่แล้ว +632

    ആരുവന്നാലും പോയാലും എന്റെ സ്റ്റൈലിൽ മാറ്റം ഇല്ല... മമ്മുക്ക.. 👍👍👍👍... തോന്നിയവർ ഉണ്ടോ

    • @xaolng8756
      @xaolng8756 ปีที่แล้ว +6

      Yes👍🏻

    • @besties3585
      @besties3585 ปีที่แล้ว +4

      Yes

    • @DedSec_47
      @DedSec_47 ปีที่แล้ว +4

      Achan rollukal cheyam ee stylum vache ini 😌

    • @sanisachi5960
      @sanisachi5960 ปีที่แล้ว

      Crct... 😹🙌🏻

    • @HanzoHasashi418
      @HanzoHasashi418 ปีที่แล้ว +3

      ഇഷ്ടം ഉണ്ടായിട്ട് നില്‍ക്കുന്നതാവില. പത്തന്പത് പേര്‌ ഇങ്ങനെ വന്നാല്‍... 🙄

  • @nithin3669
    @nithin3669 ปีที่แล้ว +483

    മമ്മുക്കയും സ്നേഹചേച്ചിയും ഒരു മിച് അഭിനയിച്ച സിനിമ എല്ലാം ഹിറ്റ്‌ ആയിരുന്നു 😊nice combo

    • @SHAINMAHIMA73679
      @SHAINMAHIMA73679 ปีที่แล้ว +20

      Athe Vande matharam, thurupugulan, pramani 🤣🤣🤣🤣🤣

    • @johnsamuel9829
      @johnsamuel9829 ปีที่แล้ว +42

      @@SHAINMAHIMA73679 തുറുപ്പു ഗുലാൻ എങ്ങനെയാ ഈ ലിസ്റ്റിൽ താൻ ചേർത്തത്

    • @rejanr.j5884
      @rejanr.j5884 ปีที่แล้ว +33

      Vandemathram flop anu. Pramani avg. Thuruppugulan, The great father hit.

    • @binukumar3789
      @binukumar3789 ปีที่แล้ว +61

      @@SHAINMAHIMA73679 തുറുപ്പുഗുലാൻ തീയേറ്ററിൽ 100 ദിവസം ഓടിയ സിനിമ ആയിരുന്നു 2006ൽ മെഗാഹിറ്റായ സിനിമയായിരുന്നു

    • @pedestrian5571
      @pedestrian5571 ปีที่แล้ว +46

      @@SHAINMAHIMA73679 കുട്ടിക്കാലത്ത് കണ്ട തൃശ്ശൂരിലെ തുറപ്പ്ഗുലാൻ ബാനർ ഒന്നും അങ്ങനെ മറക്കാൻ പറ്റില്ല മോനൂസേ

  • @iniz5617
    @iniz5617 ปีที่แล้ว +228

    ആരേലും ശ്രദ്ധിച്ചോ ന്ന് അറീല... ഞാൻ ആദ്യം വിചാരിച്ചു മമ്മുക്കക്ക് ഒന്ന് ചിരിച്ചൂടെ ഫോട്ടോ എടുക്കുന്നവർ ക്ക് ഒരു ഹാപ്പി ആവുലെ ന്ന്.. പക്ഷെ സ്നേഹ വന്നപ്പോളും മുപ്പർ അങ്ങനെ തന്നെ ❤️❤️ ഒരു മാറ്റവും ഇല്ല 🥰😍😍😍 so മമ്മുക്കക്ക് എല്ലാരും ഒരു പോലെ ന്നെ ന്ന് അനുമാനിക്കാം 🙃🙃

    • @Critique007
      @Critique007 ปีที่แล้ว +1

      Lakshmi Rai/ Anusithara ayrunne mamooty ipo mootil rocket fit cheyth parannene 🥱

    • @najeemnaji9919
      @najeemnaji9919 ปีที่แล้ว +15

      സത്യം ഞാൻ അത് നോക്കാൻ വേണ്ടി വീണ്ടും കണ്ട്......
      സ്നേഹയുടെ കൂടെ നിന്നപ്പോളും അതെ ഭാവം...
      ഇക്കാ പോളിയാണ് മക്കളെ 😘😘😘😘😘

    • @mrbrunch2726
      @mrbrunch2726 ปีที่แล้ว +9

      angane aanel chirirkane samayam kaanu

  • @noufalnoufal8815
    @noufalnoufal8815 ปีที่แล้ว +143

    ഗുലാൻ 2 വന്നാലും ഇക്കാ ഇക്കാ തന്നെയാണ് പണ്ടത്തെ... 🙏🙏🙏🙏എന്റെ ponno🙏🙏🙏🙏👍👍..

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 ปีที่แล้ว +4

      Andi 😂

    • @noufalnoufal8815
      @noufalnoufal8815 ปีที่แล้ว +5

      @@evolutedmonkeyhuman6908 നിന്റെയാണോ

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 ปีที่แล้ว +1

      @anonymous kilavan jimit is better than kilavan guhan

    • @sruthivijay8944
      @sruthivijay8944 ปีที่แล้ว +1

      ​@@noufalnoufal8815 😃

    • @DedSec_47
      @DedSec_47 ปีที่แล้ว

      Haa ini gulante mone avum naayagan..appo achan veesham cheyan pattum🤣🤣🤣🤣

  • @kinderman3688
    @kinderman3688 ปีที่แล้ว +121

    സ്നേഹമുള്ള സിംഹം 😍

  • @bheeshmavardhan8890
    @bheeshmavardhan8890 ปีที่แล้ว +139

    waiting Mammookkaa 😍😎 Adichu Pwolikanam

  • @delvinphilip9035
    @delvinphilip9035 ปีที่แล้ว +49

    Le മമ്മുട്ടി എത്ര നേരം 💥

  • @ichuxhxnu
    @ichuxhxnu ปีที่แล้ว +4

    എപ്പോഴും ഒരേ expression ഇടുന്ന പറ്റുന്ന ഒരേ ഒരു നടൻ...🤩❤️
    എത്രേപ്പർ വന്നട്ടും ഒരെ expression മാത്രം that is his attitude...😌🤘🏻🔥
    എന്നും ഇന്നും എന്നും ikka...👑
    Ever and forever king...!🥺🤍🍻👑

  • @johnachayan
    @johnachayan ปีที่แล้ว +378

    അഴകിയ ഡേവിഡിന്റെ അഴകാന മിഷേൽ ❤

  • @user-ic1ot4df1h
    @user-ic1ot4df1h ปีที่แล้ว +48

    സ്നേഹയോട് എന്നും എനിക്ക് സ്നേഹം 💖😍

  • @christina1432
    @christina1432 ปีที่แล้ว +27

    സൂപ്പർ 😍ഇവർ സൂപ്പർ ജോടികൾ തന്നെ. മമ്മൂക്കാ സ്നേഹ ചേച്ചി 💖💖💖💖

  • @sheamuskv9217
    @sheamuskv9217 ปีที่แล้ว +32

    എന്താ ണ് മൊഞ്ചു ❤️ സ്നേഹ

  • @muhammadsahl9376
    @muhammadsahl9376 ปีที่แล้ว +4

    സ്നേഹ കുസൃതി expression പൊളി

  • @sreechandmfc26
    @sreechandmfc26 ปีที่แล้ว +7

    Favourite combo mammookka sneha ❤️

  • @JOSH.exe777
    @JOSH.exe777 ปีที่แล้ว +193

    Le sneha:- ഞാനെ ഗുലന്റെ പെണ്ണാ 😼

  • @cinemalover2436
    @cinemalover2436 ปีที่แล้ว +53

    Mammookkaas best jodi 👌👏👏👏

    • @kunjuk.e7900
      @kunjuk.e7900 ปีที่แล้ว

      എന്തുവാടോ പറയുന്നത് 🤣 മമ്മൂക്കാ ഓൾഡ് മാൻ അല്ലെ അപ്പൊ എങ്ങനെ ജോഡി പൊരുത്തം ഉണ്ടാകും 🤣🤣🤣

  • @acahmed3775
    @acahmed3775 ปีที่แล้ว +5

    Sneha kk oru mattom illa annum innum athe pole enth glamour aa love u sneha ♥️♥️😍😍 such a talented actress ever♥️

  • @Arun-gn6gz
    @Arun-gn6gz ปีที่แล้ว +6

    എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്താ മമ്മൂക്കയ്ക്ക് ഒരു സലൂട് ഒരു നഡീ വന്നപ്പോൾ ഒരു മാറ്റവും കാണിക്കാത്ത മമ്മു....അതാണ് മമ്മുക്ക....

  • @sulaikhatdy7976
    @sulaikhatdy7976 ปีที่แล้ว +147

    എത്ര നേരം അങ്ങനെ നിക്കാൻ,, നമ്മളാണെങ്കിൽ ദേഷ്യം വരും

    • @_SVS__
      @_SVS__ ปีที่แล้ว +7

      Athoru star aayal angane aavum. Simplicity ❤ Pne fans um preshakar um oke Alle oru nadane valarthunnath

    • @lajeeshv3446
      @lajeeshv3446 ปีที่แล้ว +4

      Ayalude fans association piller aanu....... Ennitu ayalude jaada nokku....

    • @razriswan7716
      @razriswan7716 ปีที่แล้ว +1

      ​@@lajeeshv3446 enthonnedei..addeham photokk ninn kodukunnille 🙄🥴

    • @sirajv.a9363
      @sirajv.a9363 6 หลายเดือนก่อน

      Ekavajanam mathi, naan anenkil madukilla

  • @manuelthomas4767
    @manuelthomas4767 ปีที่แล้ว +21

    kidilan combo

  • @musiclife-uz5gc
    @musiclife-uz5gc ปีที่แล้ว +1

    Sneha looks so young...pazhe pole thanne...one of the most beautiful and talented actors..fav

  • @kiransuresh3840
    @kiransuresh3840 6 หลายเดือนก่อน +1

    Emotionless Mammookka in photo session 👌👌👌😂😂😂

  • @kidangandonbenny7432
    @kidangandonbenny7432 ปีที่แล้ว +6

    Much much waiting.....my favourite actor and actress......

  • @aleeshajames6541
    @aleeshajames6541 ปีที่แล้ว +9

    എപ്പോ ഗുലാൻ ടീവീ യിൽ വന്നാലും മിസ്സ്‌ ചെയ്യാതെ കാണുന്ന ആൾക്കാർ ആണ് ഞാനും എന്റെ ഫാദർ ഇൻ ലോ യും... 👍ഗുലാന്റെ പെണ്ണ് 👍👍

  • @pallavoordevanarayanan8269
    @pallavoordevanarayanan8269 ปีที่แล้ว +11

    ♥ സൂപ്പർ

  • @antoantonyips8347
    @antoantonyips8347 ปีที่แล้ว +11

    കട്ട waiting.....

  • @NaniNani-qv2xc
    @NaniNani-qv2xc ปีที่แล้ว +42

    ഞാൻ ഗുലാന്റെ പെണ്ണാ 😌👀🔥💖

  • @saleemabdul1613
    @saleemabdul1613 ปีที่แล้ว +3

    അടിപൊളി pair 👍👍

  • @najeeba1040
    @najeeba1040 ปีที่แล้ว +1

    എല്ലാരുടെ അടുത്തും orupole👍😊

  • @SK-wq5qy
    @SK-wq5qy ปีที่แล้ว +1

    സ്നേഹ ഇപ്പഴും നല്ല സുന്ദരി ആണ്❤️❤️😍

  • @Anwin123.
    @Anwin123. 11 หลายเดือนก่อน

    Mammookka ethra simple aa... ഫോട്ടോ എടുക്കാന്‍ വന്ന എല്ലാ alkkarkkum വേണ്ടി മുഖത്ത് ഒരു ishttakkedum ഇല്ലാതെ അവരുടെ ആഗ്രഹം sadhikkan വേണ്ടി നിന്ന് കൊടുക്കുന്നു ഒര് മടിയും ഇല്ലാതെ. സ്നേഹ വന്നപ്പോള്‍ പോലും അതേ ഭാവം. ❤❤❤❤❤❤He is very simple and lovely person😍😍😍😍

  • @ushakumari3721
    @ushakumari3721 ปีที่แล้ว +14

    waiting......

  • @GiteshMadhavan
    @GiteshMadhavan ปีที่แล้ว +1

    She is so cute 🥰🥰

  • @Aesthetic_prince_275
    @Aesthetic_prince_275 ปีที่แล้ว +3

    ഇക്ക സ്നേഹ 😍😍😘😘❤️❤️

  • @rivin999
    @rivin999 ปีที่แล้ว +8

    സ്നേഹ ഉയിർ 🔥🔥

  • @sulfinoorashibi6852
    @sulfinoorashibi6852 ปีที่แล้ว +19

    Mammookka sneha ജോഡി 👌👌❤❤

  • @annmaria01
    @annmaria01 ปีที่แล้ว +1

    മോഹൻലാൽ ആണെങ്കിൽ എല്ലാവരെയും ചേർത്ത് പിടിക്കും..ആ വ്യത്യാസം ഉണ്ട്..

  • @rajanzachariah8046
    @rajanzachariah8046 ปีที่แล้ว +12

    Adipoli 🥰❤️

  • @basilthambi1430
    @basilthambi1430 ปีที่แล้ว +5

    Attitude same thannea ittu , respect+

  • @pushpasrinivas6546
    @pushpasrinivas6546 ปีที่แล้ว

    I love mammookka ☺️😊😉😉😍🤩😘🥰😚😚🥳🥳💐💐💐💐💐💐💐💐💐💐💐

  • @NaniNani-qv2xc
    @NaniNani-qv2xc ปีที่แล้ว +28

    മമ്മൂക്ക ഒരേ നിൽപ് 😅🔥🔥

  • @khalidkhalidkhalid9887
    @khalidkhalidkhalid9887 ปีที่แล้ว +5

    സൂപ്പർ മമ്മുക്ക സ്നേഹ

  • @Aizel_nidhin
    @Aizel_nidhin ปีที่แล้ว +33

    Avale kandapolum adehathinde attitude mareela athanu mammookka 😍 njn vichariche apolekkum type marum enn athin ath lalettan allalo le 😂 legend is always legend ❤️

    • @hiqueen-2203
      @hiqueen-2203 ปีที่แล้ว

      Athee.. Ath laalettan alla... Athan ithinte answer....
      Lalettan ayirunnel.. Thoolil kayiit photo edkkamarnn...

    • @Critique007
      @Critique007 ปีที่แล้ว +2

      Vannath Anusitharayo Lakshmiraiyo allalo Mamootyde sthiram kakshikal 🤭

    • @philanthropist1582
      @philanthropist1582 ปีที่แล้ว +2

      ലാലേട്ടൻ പിന്നെ legend അല്ലാലോ ല്ലേ? ഒരാളെ നല്ലത് പറയാൻ മറ്റൊരാളെ താഴ്ത്തി പറയുന്നത് അത്ര നല്ല സ്വഭാവം അല്ല

  • @abishu123
    @abishu123 5 หลายเดือนก่อน

    മമ്മൂക്ക ❤️സ്നേഹ
    മമ്മൂക്ക ❤️ ഗോപിക
    😍😍😍

  • @saleemabdul1613
    @saleemabdul1613 ปีที่แล้ว +1

    🤩🤩🤩👌👌👌

  • @Fahad-pz2up
    @Fahad-pz2up ปีที่แล้ว

    ആര് വന്നാലും ഒരു മാറ്റവും ഇല്ലാതെ നിൽക്കുന്ന ആ നിൽപ്പ് 🤩😍

  • @crpd1731
    @crpd1731 ปีที่แล้ว +8

    സ്നേഹ യേ കണ്ടപ്പോൾ ഇക്കയുടെ മുഖത്ത് ഒരു പുഞ്ചിരി 🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐😅😅

  • @dr__stranger5191
    @dr__stranger5191 ปีที่แล้ว +1

    Mammooka.... Attitude vit oru kaliym illa 😌😎

  • @kishor4814
    @kishor4814 ปีที่แล้ว

    Kollywood queen sneha is back we waiting her up comeing movies

  • @babinpb4629
    @babinpb4629 9 หลายเดือนก่อน

    Attitude അതാണ് പുള്ളീടെ main🥰🥰

  • @thahirpattambi1396
    @thahirpattambi1396 4 หลายเดือนก่อน

    എവിടെയോ ഒരു എപ്പിടെപ്പി feel ചെയ്യുന്നു

  • @alittlesmilingmoon6021
    @alittlesmilingmoon6021 ปีที่แล้ว

    Enikum inganoru moment kitiyirunenkil..a selfie with mamukka 😍😍😍

  • @Jayespkd
    @Jayespkd 7 หลายเดือนก่อน +1

    Sneha still is very beautiful

  • @Nakulan-
    @Nakulan- ปีที่แล้ว

    ഭയങ്കര ഇഷ്ടമാണ് രണ്ടിനെയും ❤️❤️

  • @satheeshoc4651
    @satheeshoc4651 ปีที่แล้ว

    സ്നേഹ അടിപൊളിയാണ് ❤️

  • @kingstarkellur
    @kingstarkellur ปีที่แล้ว

    🥰🥰🥰🤩ഇവർ ജോഡിയായി അഭിനയിച്ചത് പൊളി 🥰

  • @libagatherin3736
    @libagatherin3736 ปีที่แล้ว

    എന്നും മണവാളൻ ആകേണ്ടിവരുന്ന മമ്മൂട്ടിയുടെ അവസ്ഥ

  • @lechuanu2465
    @lechuanu2465 ปีที่แล้ว +4

    ഞാനേയ് ഗുലാന്റെ ആളാ 😁🥳😍

  • @sabreenarazak2723
    @sabreenarazak2723 ปีที่แล้ว

    മമ്മൂക്ക ആദ്യം മുതൽ അവസാനം വരെ ഒരേ സ്റ്റൈൽ😜😜😜

  • @barizz5543
    @barizz5543 ปีที่แล้ว +290

    അമിതാഭച്ഛന്റെ ഉയരം സൽമാൻ ഖാന്റെ ബോഡി. ഇതു ഗുലാന്റെ പെണ്ണ്

  • @bepartofrightanas3803
    @bepartofrightanas3803 ปีที่แล้ว +158

    ഒരൊറ്റ നിൽപ് അല്ലാതെ അനങ്ങിയിട്ടില്ല എന്റെ ഗുലാൻ

  • @vijeeshviju2714
    @vijeeshviju2714 ปีที่แล้ว +1

    ചുമ്മാ ഒന്ന് ചിരിക്കണം മമ്മൂക്ക കാണുന്നവർക്ക് അത് ഒരു സന്തോഷം ആവട്ടെ ന്ന്😊😊😊

  • @siyadps3539
    @siyadps3539 ปีที่แล้ว

    🌹❤"Fortune pair"..!👍👌🌹❤

  • @user-fs2iu4no2f
    @user-fs2iu4no2f ปีที่แล้ว +1

    💖

  • @shikarishambu298
    @shikarishambu298 ปีที่แล้ว +1

    Mammookka odkkathe attitude 🥰

  • @user-gl5hg4bu5o
    @user-gl5hg4bu5o ปีที่แล้ว

    Sneha very gentle. God bless you

  • @sharonmarymathew1570
    @sharonmarymathew1570 ปีที่แล้ว +1

    cute sneha

  • @rashidkandthilgmailrashidk7319
    @rashidkandthilgmailrashidk7319 ปีที่แล้ว

    ക്രിസ്റ്റിഫർ ലൊക്കേഷൻ 👍🏻👍🏻👌🏻👌🏻👌🏻💚💚💚💚

  • @thrillermovieaddict7369
    @thrillermovieaddict7369 ปีที่แล้ว +2

    🥰🤩

  • @renjithkumar.r810
    @renjithkumar.r810 ปีที่แล้ว +3

    Ikka ude shirts 😍

  • @beastmode7584
    @beastmode7584 ปีที่แล้ว

    Expression queen

  • @sijaspv
    @sijaspv ปีที่แล้ว +1

    She look still young

  • @pavithranparimanam5023
    @pavithranparimanam5023 11 หลายเดือนก่อน

    തുറുപ്പുഗുലാൻ ഓർമ്മവരുന്നു

  • @shajiaa2
    @shajiaa2 6 หลายเดือนก่อน

    sneha is downto earth girl... so people respect her

  • @ijazdileep2150
    @ijazdileep2150 5 หลายเดือนก่อน

    G U L A N 🎉🎉🎉🎉

  • @lekshmikrishna8908
    @lekshmikrishna8908 ปีที่แล้ว +1

    Sneha 😘

  • @sugumano8491
    @sugumano8491 11 หลายเดือนก่อน

    Mammootty Sir Great man.👍

  • @albinthomas1565
    @albinthomas1565 ปีที่แล้ว +1

    Unnai ninaithu😍

  • @vijayakumarkunju6422
    @vijayakumarkunju6422 ปีที่แล้ว

    WOW❤️

  • @santhoshkumarp5783
    @santhoshkumarp5783 ปีที่แล้ว +1

    ഗുലാൻ 2 waiting ....

  • @alfinah4545
    @alfinah4545 ปีที่แล้ว

    Mammmoookkkaaa ❤❤❤

  • @joahnasamuel1787
    @joahnasamuel1787 ปีที่แล้ว +1

    super

  • @anwarcr7450
    @anwarcr7450 ปีที่แล้ว

    ❤Mammooka ❤sneha 😍

  • @USA-r6z
    @USA-r6z 3 หลายเดือนก่อน

    ❤❤❤❤

  • @nithyanandashenoy4393
    @nithyanandashenoy4393 ปีที่แล้ว +2

    🥰🥰

  • @shamnad3726
    @shamnad3726 ปีที่แล้ว +59

    ഫാൻസ്‌ കരോടൊക്കെ നല്ല മതിപ്പാണല്ലേ. സ്നേഹയെ കണ്ടപ്പോ ഒന്ന് ഇളകി 😄😄😄

    • @Renjan_Mathews
      @Renjan_Mathews ปีที่แล้ว +14

      അക്കാര്യത്തിൽ ലാലേട്ടൻ 🔥 ഫാൻസ്‌ പിള്ളേരെ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചേ എടുക്കൂ ❤️

    • @pedestrian5571
      @pedestrian5571 ปีที่แล้ว +21

      @@Renjan_Mathews അതെ. എന്നിട്ട് തല പിടിച്ച് കവക്കടിയിലേക്ക് കൊണ്ട് പോയി നന്നായി സ്നേഹിപ്പിച്ചിട്ടേ വിടു.

    • @orumathetharavishvasi7054
      @orumathetharavishvasi7054 ปีที่แล้ว

      STREE BAHUMANAM

    • @Renjan_Mathews
      @Renjan_Mathews ปีที่แล้ว +1

      @@pedestrian5571 നിന്നെ അങ്ങനെ പിടിച്ചായിരുന്നോ

    • @malluboys7245
      @malluboys7245 ปีที่แล้ว +10

      ഫോട്ടോ എടുക്കാൻ Que ആണ് മോനെ... അപ്പൊ പിന്നെ ഒറ്റ നിൽപ്പ് അതല്ലേ നല്ലത്, ഓരോ രണ്ട് സെക്കൻഡിലും ഓരോ ഫോട്ടോ വെച്ച് വീഴും

  • @nandhunandhu7177
    @nandhunandhu7177 ปีที่แล้ว

    Aysheri

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 3 หลายเดือนก่อน

    👍👌👏💗❤️🥰

  • @_Albert_fx_
    @_Albert_fx_ ปีที่แล้ว

    Mammoka 🔥💞💘💞🔥

  • @shameel438
    @shameel438 ปีที่แล้ว +3

    Mammootty

  • @Chandala_bhikshuki
    @Chandala_bhikshuki ปีที่แล้ว +1

    Sherikkum .. kshamayode mammoty ninnu photo pose cheyyan I

  • @basithsharaf
    @basithsharaf ปีที่แล้ว

    ❤️

  • @sanalvjmf5482
    @sanalvjmf5482 ปีที่แล้ว

    ❤️ MAMMOOKKA 👑💖

  • @thedeviloctopus5687
    @thedeviloctopus5687 ปีที่แล้ว

    Gulaante penna 🔥🔥🔥 annum innum randaalum ijjathi look

  • @ponnisujathan9645
    @ponnisujathan9645 ปีที่แล้ว

    Best pair

  • @shijil6181
    @shijil6181 ปีที่แล้ว

    അത് എന്താ സ്നേഹ വന്ന് അടുത്ത് നിന്ന് ഫോട്ടോ എടുത്തമ്പോൾ മാത്രം കൈ തയ്തി ഇട്ടത് മമ്മുക്ക

  • @Akhilkrishna866
    @Akhilkrishna866 ปีที่แล้ว +150

    ഇക്കയുടെ പ്രതിമ ആണോ അത് 😜

    • @akhilkakhilk5299
      @akhilkakhilk5299 ปีที่แล้ว +17

      പെണ്ണ് വന്നപ്പോ അനങ്ങിയത് കണ്ടില്ലേ 😂😂😂

    • @shijutr9335
      @shijutr9335 ปีที่แล้ว +17

      അതെ.... ലാലപ്പനെ പോലെ അനക്കം ഇല്ല.. ഇളക്കവും കുറവാണ്

    • @mrboban5049
      @mrboban5049 ปีที่แล้ว

      എന്നെ പ്രതിമയായി

    • @kumbidigaming3610
      @kumbidigaming3610 ปีที่แล้ว +4

      Lalappan aanel fans nte koode prathimayum.. Sneha varumbo vaa mole enn paranj ilichond kalinde idel kay vare ittene🤣🤣🤣🤣🤣🤣

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว

      😂👌