ഈ വീഡിയോ കണ്ടിട്ട് എന്താണ് നിങ്ങൾക്ക് തോന്നിയത്. എന്ന് അറിയില്ല. ഞാൻ വിസ വർക്ക് ചെയ്യുന്നില്ല. അദ്ദേഹം വന്ന വഴി നിങ്ങൾക്ക് കാണിച്ചു തന്നു അത്ര മാത്രം 🙏🥰
സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്. ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല. ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല. ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏 SUMESH KUMAR AC:17400100091662 IFSC: FDRL0001740 BRANCH: PUTHOOR google pay: 7510169300 Contact no:7510169300🙏
വിദേശത്ത് പോകാൻ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല information video.. എൻ്റ്റെ വീട് തൃശ്ശൂർ ആണ്. എനിക്കും മാൾട്ടയിൽ വരണം എന്നുണ്ട് ബെയ്‌സിക്കലി ഞാൻ ഒപ്റ്റിക്കൽ ഫൈബർ technician ആണ്. കുടുബം നോക്കാൻ ഏതു വർക്കും ചെയ്യും..👍 help ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു🙏
സാർ, ഞാൻ 2 പെൺകുട്ടികളുടെ അച്ചൻ ആണ്. വളരെ മുദ്ധിമുട്ടിയാണ് നാട്ടിൽ ജീവിക്കുന്നത് ഞാൻ 15 വർഷം എക്സ്പീരിയൻസ് ഉള്ള ഹൈഡ്രോളിക്ക് ഹോസ്ടെക്നീഷ്യനാണ് എനിക്ക് ഒരു ജോബ് നോക്കി തര വോ പ്ലീസ്......
Ente bro njan just oru vlogger aanu. Ningalkk vendiyanu inganeyulla videos cheyyunnath. Athupole ningal try cgeyyuka. Malta park ippol stop aanu only those are living in malta. Try on Google malta jobs🙏😍
എന്റെ മോനുവേണ്ടിയാണ് പ്ലസ് 2 വരെ പഠിച്ചു A/c mekkanik ആണ് എറണാകുളം ലേശോർ ഹോസ്പിറ്റലിൽ 2വർഷം ഇപ്പോൾ ലുലുമാളി ൽ ജോലി ചെയുന്നു ഏതെങ്കിലും തരത്തിൽ ഹെൽപ്‌ചെയ്യാൻ പറ്റുമോ
MASTER'S ACADEMY nalla udayip ann..10 vaccancy undenkill 300 pereude kayill ninn registration cheyippikum (Reg + 1st installment = 1 lakh)...aa fund roll cheyum..after 1 year parayum aa job sheriaville...vere country nokatte enn...ath venda enn paranj ,Refund chodichal kure months cash return cheyathe chuttikum enitt ..refund cheyum ..But gst enn paranj 3800 cut cheyum ...nammuke kittatha service n ,avar gst adakathe nammallode gst medikum 3800 gst.. Njan apply cheytha post n etra per apply cheythitt und enn chodichapo 300 per enn paranju..so 300x 3800 = ₹114000/- (11.4lakh) allathe main first installment ayi adacha 1lakh nokumpo athe vere labham.. 1 lakh x 300 = 3 crore ann avark 1 yearillek kittunath ..athinte normal FD interest 5% kuttiyal = 15 lakh.. so total profit ₹ 26.4 lakh... This only for 1 country angane Malta, Hungary, Poland, Czech republic,Romania....BIG SCAM..... LICENSE ulla fraud ..... എനിക്ക് പണി കിട്ടി നിങ്ങൾക്ക് കിട്ടാതിരിക്കട്ടെ.
Malta ku kondu pokunna സത്യ സന്ധമായ ഏജന്റ് ഉണ്ടേൽ പറ. അല്ലാതെ അവിടെ ജോലി ചെയ്യുന്നവരെ കണ്ടിട്ട് ഒരു കാര്യമില്ല... ഒരു ഏജന്റ് റാന്നി ഉള്ള ആണ് അയാൾ three yrs എന്റെ ക്യാഷ് ബാങ്കിൽ ഇട്ടു interest thinnu.. എന്നിട്ട് ചോദിച്ചപ്പോൾ പറ്റില്ല എന്ന് പറഞ്ഞു ക്യാഷ് തന്നു.. അത് 3 yrs കൈൽ ക്യാഷ് ഫുൾ vagiyit.... Masters Academy എന്നാണ് ഏജന്റ് ന്റെ പേര്
ക്ലിനിംഗ് ജോലി ഉണ്ടാകുമോ ബ്രോ
ഈ വീഡിയോ കണ്ടിട്ട് എന്താണ് നിങ്ങൾക്ക് തോന്നിയത്. എന്ന് അറിയില്ല. ഞാൻ വിസ വർക്ക് ചെയ്യുന്നില്ല. അദ്ദേഹം വന്ന വഴി നിങ്ങൾക്ക് കാണിച്ചു തന്നു അത്ര മാത്രം 🙏🥰
ക്ലിനിങ്. ജോലി ഉണ്ടങ്കിൽ. Parayamo
@@saleenath8032 VG NM lo
പ്രായപരിധി എത്രയാണ്?
ഉണ്ടങ്കിൽ പറയണം എന്ത് ജോലി എടുക്കാനും തയ്യാർ
സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്.
ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല.
ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല.
ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു
🙏🙏🙏
SUMESH KUMAR
AC:17400100091662
IFSC: FDRL0001740
BRANCH: PUTHOOR
google pay: 7510169300
Contact no:7510169300🙏
നിങ്ങളുടെ വിലയേറിയ സന്ദേശങ്ങൾക്ക് വളരെ നന്ദി. ഞാനും ആ ഇടയിലേക്ക് വരാൻ ആഗ്രഹമുള്ള ഒരു വ്യക്തിയാണ്.
😍😍
mujeeb bai
njnan pattambi kaaaranaanu
njan ippo dubai aanu
2004 thottu ente kayyil uae driving licence und light driving licence aanu
enikku dubai driving experienc um und. enikku avide driver job kittan njan enthu cheyyamam sir inte wattsapp number onnu tharaamo
kurachu budhimuttillanu onnu rekshappedanam
eni enthu joli veanamenkilu cheyyan thayyaarraanu
Thanks imma for your helping mind Allah bless u
One of the best interview in the channel details allam clear aayi share cheythu thanks for the information
താങ്ക്സ് ബ്രോ 😍🙏
❤️
മാൾട്ട park site ഓപ്പൺ ആകുന്നുണ്ട്, പക്ഷേ id create ചെയ്തു പാസ്‌വേഡ് കൊടുത്തു. ആപ്ലിക്കേഷൻ കൊടുക്കാൻ സാധിക്കുയന്നില്ല, 🤔🤔
Sai call me onnu vilikkamo argent
PLEASE CALL ME
you are doing a very good thing... it will help so many peoples
🙏❤❤❤❤
@@maltakaran number contact
@@maltakaranspecial education ജോബ് vacancy undo
Thanks for your information
🙏🥰🥰🥰
Ee videoyil Electrician poya agency details onnu parayamo
Good information.. Thank you so much ikka😍👍🏻
😍❤❤
വിദേശത്ത് പോകാൻ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല information video.. എൻ്റ്റെ വീട് തൃശ്ശൂർ ആണ്. എനിക്കും മാൾട്ടയിൽ വരണം എന്നുണ്ട് ബെയ്‌സിക്കലി ഞാൻ ഒപ്റ്റിക്കൽ ഫൈബർ technician ആണ്. കുടുബം നോക്കാൻ ഏതു വർക്കും ചെയ്യും..👍 help ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു🙏
ഇതാണ് help വീഡിയോസ് 🙏
@@maltakaran bro ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് അവിടെ ലേഡീസ് പറ്റിയ ജോലി വല്ലതും ഉണ്ടോ 3പെണ്ണ് കുട്ടി ആണ് അവർ എങ്കിലും രെക്ഷ പെടട്ടെ
ചേട്ടൻ പാവപെട്ട നമ്മുടെ നാട്ടിലെ പയ്യന്മാരെ കേറ്റാൻ ശ്രമിക്കണം അഭിനന്ദനങ്ങൾ
🙏🥰🥰🥰
Chatte avida poken thaleprem ondea agencil ther rata akum
@@അധോലോകേം 6 ലക്ഷം
@@maltakaran hiii. ഒരു ചാൻസ് റെഡി ആക്കി തരാമോ.... വെജിറ്ററിയൻ വെക്കാൻ അറിയാം...
സാർ, ഞാൻ 2 പെൺകുട്ടികളുടെ അച്ചൻ ആണ്. വളരെ മുദ്ധിമുട്ടിയാണ് നാട്ടിൽ ജീവിക്കുന്നത് ഞാൻ 15 വർഷം എക്സ്പീരിയൻസ് ഉള്ള ഹൈഡ്രോളിക്ക് ഹോസ്ടെക്നീഷ്യനാണ് എനിക്ക് ഒരു ജോബ് നോക്കി തര വോ പ്ലീസ്......
Thanks
അങ്കമാലിയിലെ ഓസാഗയുടെ deatil പറയുമോ...visf ൽ അപ്പോയിമെന്റ് എടുക്കാൻ പ്ലസ്
Super...video thank you ...maltkarannn sir
🙏❤❤❤
വളരെ നല്ല വീഡിയോ 😍😍
🥰🥰🥰🥰🙏
Sir hospitality jobs. Kittumo
Enthelum job kitto
Helpfully video......
🙏🥰
മാൾട്ടായിലേക്ക് വരുന്നതിനു എന്തൊക്കെ procedure ആണ് വേണ്ടത് pls replay
Nice man, Good Explained ❤️
👍🙏🙏🙏🙏❤❤❤
Inspiring❤
Thank you 👍👍
👍👍😍😍😍
കുക്കിനെ വേക്കൻസി ഉണ്ടോ ബ്രോ
Very nice!
Thanks bro🥰
Very helpful video.. 🔥🔥
😍😍😍🙏
@@maltakaran sir. Plz contact no
Hi sir. Viedo. Good.
🙏🥰🥰🥰🥰. But aa site ippol maltayil ullavarkk mathram aakki.
@@maltakaran Driver job kittumo. Sir
@@maltakaran Codct Namber ounnu tharumo.
Thq ikka helpful video❤
🥰🥰🥰🥰🙏
Very helpful tnku sir🥰
Ikka helpful video anato...Thanks❤
❤❤❤❤🙏
Sir enter Peru Vishnu maltayil varanpattumo chettanmara valara kashtathilanu
Try 👍🏻
Hi, Sir I am from thrissur Its my dream to work in Malta, could you please help me for the same.
Super video, helpfull information
🙏😍😍😍
Eletrication vacakancy undo
Wheel alignment technician aan,tyre fitter (sales and service) , heavy driver, aluminium fabrication, car accessories, enthelum vecancy undavuo
Iam aluminium fabricator.
Mone.enda.makanu.welding.anu.joly.xry.welding.anu.oru.visa.kittumo.sahayikkamo
ചേച്ചി ആണോ അനിയത്തി ആണോ അറിയില്ല. ഞാൻ ഇപ്പോൾ മാൾട്ടയിൽ ഇല്ല കൂടാതെ വിസ വർക്ക് ചെയ്യുന്നില്ല 🙏
മാൾട്ട ഇപ്പോൾ ആളെ എടുക്കുന്നത് കുറവാണ് എന്ന് കേട്ടു
Account &Auditor job ഉണ്ടോ?
Thanks ❤
❤️❤️❤️❤️
+2 qualification ullu English samsarikkan ariyilla ennalum basic knowledge und endhelum job kittumo thudarn padikkanulla sambathikam onnum olla 🥲
Same ane😁 😂
26 Praise the Lord 86
שלום אדון עולם | Shalom Adon Olam💙💙💙💙💙💙
Hai sir ഞാൻ കാർപെന്റെർ ആണ് saudi light licence ഉണ്ട് ജോലികിട്ടാൻ സഹായിക്കാമോ
Thanks ekka ❤❤❤
Ippol kandullu alle👍🏻😄❤
ikka❤ hospitality and cleaning job nea kurich oru video cheiyavo..?
👍👍
എറണാകുളത്ത് ഉള്ള ഒരു ട്രാവെൽസ്ൽ വിസ ഉണ്ട്.. ഒടുക്കത്തെ ചാർജ് ആണ് വിസക്ക്.5 ലക്ഷം
I have also got Malta visa for ladies and gents
@@maltakaran we have vacancy for house keeping. Eletrican. Taxi driver. Plumbers. Food delivery. And senior care in malta
@@suniljose1473 I have 12 years Driving experience in UAE how much come taxi driver visa
Good job
Tailoring kirtan sdyadhayundoo
Best option 👍🏻
Ikka visiting visa യിൽ വന്നാൽ ജോലി കിട്ടുമൊ .
Cook vecaney undo. Barger. Sandwich.Brosted. South Indian food
Kittum try
Sir ജനറൽ ജോബിന്റെ details എല്ലാം കൂടി ഒരു video cheyyumo സാലറി , താമസം, food, ഏതെല്ലാം വർക്കുകൾ ആണ് ഇതില് വരും, pls
👍
@@maltakaran op no
നല്ല വീഡിയോ
Good information ikkaa
Thank you ikka
Thanks bro❤but ippo malta park stop aaki indiayil ninnum. Only in malta😄🙏
ഞാൻ ജെസിബി ഓപ്പറേറ്റർ ആണ് വേക്കൻസി ഉണ്ടാകുമോ
Ente bro njan just oru vlogger aanu. Ningalkk vendiyanu inganeyulla videos cheyyunnath. Athupole ningal try cgeyyuka. Malta park ippol stop aanu only those are living in malta. Try on Google malta jobs🙏😍
Informative 👍👍
Thanks but malta park ippol stop aakki avar. Maltayik ullavarkk maathram
എന്റെ മോനുവേണ്ടിയാണ് പ്ലസ് 2 വരെ പഠിച്ചു A/c mekkanik ആണ് എറണാകുളം ലേശോർ ഹോസ്പിറ്റലിൽ 2വർഷം ഇപ്പോൾ ലുലുമാളി ൽ ജോലി ചെയുന്നു ഏതെങ്കിലും തരത്തിൽ ഹെൽപ്‌ചെയ്യാൻ പറ്റുമോ
ഞാൻ ഒരു ac mec ആണ് 6 കൊല്ലമായി ദുബായിൽ വർക്ക് ചെയ്യുന്നു, പറയുന്ന പോലെ അത്ര നല്ല സുഖമുള്ള ജോലി അല്ലാ ഇതു
Yes
Nyan oru nurse Anu enikku yethenkilum Joly kittumo
മുജീബ്ക്ക എങ്ങനെയാ ബസിൽ ജോലി ക്കു കയറുക
Helo. Oru visatharumo
bus driver vacancy kittumo? UAE bus license undu.
Ingalu perumbilavukaaran alle
Nice video 👍👍
🥰🥰🥰🙏
@@maltakaran if you don't mind can I get your WhatsApp number
എന്റെ അനിയന് വേണ്ടി ആണ് ഇലക്ട്രിഷൻ ആണ് വേക്കൻസി ഉണ്ടാകുമോ
Bro.welder.chance.undo
നല്ല വീഡിയോ
🙏❤🥰🥰
Malta parkil ഞാൻ രജിസ്റ്റർ ചെയ്തിട്ട് 2 വർഷം കഴിഞ്ഞു.. ഒരു കാര്യവും ഇല്ല 🙄
പോയി പണിനോക് എജെന്റ്
AC refrigeration field ഇൽ എന്തെന്കിലും scope ഉണ്ടോ
Yes und
maltayil cleaner pani engneyaa
ക്ലീനർ പണി എങ്ങനെയാണെന്നുള്ളതിനെ കുറിച്ചിട്ട് ഹാർഡ് വർക്ക് ആണ് പക്ഷേ ആരും ഇതുവരെ പറഞ്ഞിട്ടില്ല ഞാൻ കണ്ടിട്ടില്ല അങ്ങനെ ഒരു ക്ലീനേഴ്സ്
Sir females ന് വരാൻ പറ്റുന്ന ജനറൽ job വീഡിയോ cheyyumo
1
Yes
Njan public transpor bus driver job leku cv ayachattude reply vannattilla
👍👍👍
Oil and gas welder vacancy undo
Login cheyyan pattunnilla malta park
Cashier or Account post ഉണ്ടോ
ഉണ്ടെങ്കിൽ pls
Athinayi enthu chayanam
Care giver for nurses how to apply.
Maltapark nte link aychu tharumo?
Only in malta now
@@maltakaran helo.. Chetta.. Athil login cheyyan patunnilla.. Chetante contact number tharumo? Pls....
ചേട്ടാ അവിടുത്തേക്ക് വരുന്നതിന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനോ അറ്റെസ്റ്റേഷനോ എന്തെങ്കിലും ഉണ്ടോ... ഒറിജിനൽ സർട്ടിഫിക്കറ്റ്.. Electrician ആയിട്ട് apply ചെയ്യാൻ ആണ്... ഒറിജിനൽ certificate വേരിഫിക്കേഷൻ ഉണ്ടോ
A chance undo
സർ മാൾട്ടയിൽ ആയുർവേദ നഴ്സിംഗ് തെറാപ്പിസ്റ്റ് വേക്കൻസി ഉണ്ടോ ഉണ്ടെങ്കിൽ അതിൻറെ വീഡിയോ
Packing vacancies undo
Visa undo
ആഫ്രിക്ക
മാൾട്ടയിൽ എത്തി അല്ലേ 😄😄😄
👏👏👏👏💖💖💖
😍😍😍👍
ഗോകുൽ ആണ് ഇലട്രിഷൻ ആണ് താല്പര്യം ഉണ്ട് അങ്ങന യാണ്
ഡ്രൈവിംഗ് job ഉണ്ടോ. എങ്ങനെ apply chyam
Saloon.vakancy.undo
Sir. FORKLIFT OPERATOR Job kittan chance undo?
Good informative
താങ്ക്സ് ജെസ്റ്റിൻ ❤🙏
Masters Academy പോലെ തട്ടിപ് ഉള്ള ഏജന്റ്... ഉണ്ട് കേരളത്തിൽ....
6 lack ahno avar chodhikunne
@@sarathsasikumar2010 yess
@@sarathsasikumar2010 ella agencyum kanak anu koode free ayi kondu pokum ennano vichariche... Avarude samsaram kettal free ennu thonnum.. Uk kku nurse mar athum ielts pass ayavare free ayi kondu pokum ennu... Athinu ivar veno NHS hospital direct free ayi kondu pokum.. Pinne carer ayit chodikunnath 12 laks ipol ara athrem vaguka carer ayit 10 yrs joli chaith thanne athrem undakkan padanu apol eee vayi thonnunna amount ivarokke enthu karyathina chodikunne verum 2 laks servicinu...
Indian heavy license undu oro jolikku sahayikkamo
Welding and fabrication Chance ഉണ്ടോ ikka
Try
Sir ente monu veadiyanu,Dental clinik asistnanu .job veaknsi undavumo
B pharm or M pharm chance und
Maltayil varanam ennund,,,, genuine agency suggest cheyyamo brother,,,,
Ceek
@@gadget.update special education vacancy undo
@@lincybijusharon8869 you profession check
Hai sir,
I am Elamaran from Tamilnadu.
Sir, Do we need Europass CV to apply to Malta
Its not expensive to make. Then why? Free of cost from Google. 👍
@@maltakaran onnu contact cheyyan vazhi undo? Accomodation enthelum kittan vazhi undo ennu ariyan aanu. Please
നിങ്ങ പോളിയാണ് bro🙏🙏
, ഞാൻ അങ്ങ് വരുവാ .. ഡ്രൈവർ പണി ആണ് ഇവിടെ 42 വയസ്സിൽ ഒരു പുതി അങ്ങ് വരാൻ അതിന്റ പിന്നിൽ ഒരാൾ
... 🤪🤪ഒരു maltakkaran 🤪🤪
എന്നെ അങ്ങട് കൊല്ല് 😄😄😄😄🙏🥰
പക്ഷേ help ചെയ്യണം 🙏🙏
🤪🤪🤪
MASTER'S ACADEMY nalla udayip ann..10 vaccancy undenkill 300 pereude kayill ninn registration cheyippikum (Reg + 1st installment = 1 lakh)...aa fund roll cheyum..after 1 year parayum aa job sheriaville...vere country nokatte enn...ath venda enn paranj ,Refund chodichal kure months cash return cheyathe chuttikum enitt ..refund cheyum ..But gst enn paranj 3800 cut cheyum ...nammuke kittatha service n ,avar gst adakathe nammallode gst medikum 3800 gst.. Njan apply cheytha post n etra per apply cheythitt und enn chodichapo 300 per enn paranju..so 300x 3800 = ₹114000/- (11.4lakh) allathe main first installment ayi adacha 1lakh nokumpo athe vere labham.. 1 lakh x 300 = 3 crore ann avark 1 yearillek kittunath ..athinte normal FD interest 5% kuttiyal = 15 lakh.. so total profit ₹ 26.4 lakh... This only for 1 country angane Malta, Hungary, Poland, Czech republic,Romania....BIG SCAM..... LICENSE ulla fraud ..... എനിക്ക് പണി കിട്ടി നിങ്ങൾക്ക് കിട്ടാതിരിക്കട്ടെ.
😕
Atjipozhano manasilaaye😆😆😆😆😆😆😆 mikka agancyium ingane aane bro😆😆😆😆😆avar paisa roll cheyyum.
Bro ithu kottarakkara masters academy anno paranjekunne
@@libinkjacob avark kure branch und ..kottarakara undo enn ariyilla...
Kottarakkarayum und branch udaip anon arilaa....njanum nalla oru agency noki nadakua.....onnum vishvasikan pattanila....
Uae license undu 6year ayi avide ethan vayiyundo
International eduthal one year odikkam bro.
Hotel field il opportunity undo
Sales man and hottel feeld
Sir avide oru job cheyyan
Sir please send website address
This is for my daughter she is Msc. in Bio technology fresh any vacancy for the same field.
Hi I am not doing any visa related works. I just doing videos only🙏🥰
6 lakh kodth cab driver visak varunnath possible aano
4lk
Enikum varanam ennu unduu special educator annu
👍🏻👍🏻
Malta ku kondu pokunna സത്യ സന്ധമായ ഏജന്റ് ഉണ്ടേൽ പറ. അല്ലാതെ അവിടെ ജോലി ചെയ്യുന്നവരെ കണ്ടിട്ട് ഒരു കാര്യമില്ല... ഒരു ഏജന്റ് റാന്നി ഉള്ള ആണ് അയാൾ three yrs എന്റെ ക്യാഷ് ബാങ്കിൽ ഇട്ടു interest thinnu.. എന്നിട്ട് ചോദിച്ചപ്പോൾ പറ്റില്ല എന്ന് പറഞ്ഞു ക്യാഷ് തന്നു.. അത് 3 yrs കൈൽ ക്യാഷ് ഫുൾ vagiyit.... Masters Academy എന്നാണ് ഏജന്റ് ന്റെ പേര്
ഇപ്പോൾ മനസിലായില്ലേ ഏജന്റ്. സത്യസന്ധമായ ഏജൻസി പറഞ്ഞാൽ ഞാൻ തരാം 100പേരെ 😄😄😄
@@maltakaran agine ariyumenkil Mastersil kondu thala idumo
Ellarum yutubil kadha parayum chennal udan avide eduth vechekuka chellan parayum . viewers kootan... Pinne athoke kettu thattip agency ku cashum koduth njagale polulla pavagalude vayattath adikukayum cheyyum.
Koode holidays.Registered agent.you can contact them.
Thank u sir
@@sarathravi3362 hai
Lucky man ❤👍supper Mujeeb ka
🙏🥰🥰🥰
ID malta fee, VFS fee, Ticket fee ഇത്രേ ചിലവല്ലേ ഉള്ളത് മുജീബിക്ക, direct വരുമ്പോൾ?
പിന്നെ അല്ലറ ചില്ലറ പേപ്പർ വർക്സ്.
@@maltakaran motham ethra expense akum ikka
@@maltakaran ഇതിനെല്ലാം കൂടി എത്ര പൈസ വേണ്ടി വരും
Please send me the link to get to try for a visa for my son
Thank u mujeeb bai
❤❤❤🙏
Visit viza maltayil change akumo please
I will let u know❤🙏👍
Hi sir ende brother mba kazhinju retail shopil manager anu Malta il veran orupadu agrakikunnu job kittan athakilum idea paranju tharamo
Malta ippol difficult aanu
I have uae bus driver license can i get any vaccancy is there
Yes
From Alappuzha district in cherthala pls help me sir
സ്ലോവാക്കിയ ഷെങ്കൻ വർക്ക് വിസ്സ... മെക്കാനിക്കൽ ഹെൽപർ... കോൺടാക്ട്... ത്രിബിൾ നയൻ ഫൈവ് ഡബിൾ നയൻ ടു ഫൈവ് വൺ നയൻ..
Carpenter chansundo
Security job നെ കുറിച്ച് ഒരു video ചെയ്യുമോ
Njan malta vittu
Chetta
Chef vacancy kittumo 15 years experience undu south Indian food &Arabic
ട്രൈ ചെയ്യു 👍കിട്ടും
Hospitalilchanceundobro
Phone no കിട്ടുമോ ഇന്ത്യൻ ലൈസൻസ് ലൈറ്റ് ഡ്രൈവേഴ്സ് എന്തെങ്കിലും സോഴ്സ് ഉണ്ടോ
👍🏻
Maltayil. Denter. And. Painter. Visa kitumo
Kittum bro try
Etta... Njan oru Electrician anu
Natil 10 varshateyum
Dubail 3 Varshateyum Experience ഉണ്ട്