അയ്യൂബ് broh പോളിയാണ് നല്ല രീതിയിൽ ഇവിടത്തെ കാര്യങ്ങൾ ഉള്ളത് പോലെ പറഞ്ഞു സ്പെഷ്യലി മല്ലൂസ് ന്റെ എല്ലാവരും അല്ല ചുരുക്കം ചിലർ മാത്രം അതും വിരലിൽ എണ്ണാവുന്നവർ മാത്രമേ ചെറിയ രീതോയിലെങ്കിലും ഹെൽപ്പിങ് മെന്റാലിറ്റി ഉള്ളവർ ഉള്ളു 👍👍👍 broh പറഞ്ഞത് പോലെ മല്ലൂസ് ന്റെ ഒരു ചിരി കിട്ടിയാൽ പോലും അത് വലിയ കാര്യം എന്ന് കരുതി മുന്നോട്ട് പോവുക 😊😊😊
Beena Rasheed വ്യത്യസ്തനാവാൻവേണ്ടി ചെയ്തതല്ല.. മുന്നിൽ കുറച്ചു സ്വപ്‌നങ്ങൾ ഉണ്ട് അതിനായി കാത്തിരിക്കാനുള്ള ക്ഷമയില്ല. ഇഷ്ടമുള്ള ജോലി എത്രനേരം വേണേലും ചെയ്യാനും മടിയില്ല. അതാ... നിങ്ങളുടെ മറുപടിയിൽ അതിയായ സന്തോഷം....
3 ജോലി നല്ലതാണു പക്ഷെ ഒരുകാര്യം നോട്ട് ആയി ഉൾപെടുത്താൻ മറക്കരുത് എപ്പോളെങ്കിലും jobplus checking ഉണ്ടായാൽ without സെക്കന്ററി permit പിടിക്കപ്പെട്ടാൽ heavy fine or deportation ഉണ്ട് എന്നത്..
@@maltakaran 😢 nte oru fd three month before 242000/- vagi. Oru toy company iob vaccancy undenn paraju. Vfs issues aaa atha delay enn paraju total 6 lakh parajey 😔
Hello മുജീബ് ഇക്ക , എൻറെ പേര് Abdul Salam ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത് 3 വർഷം എക്സ്പീരിയൻസ് ഹൗസ് മേഡ് ആണ് 2 munth കഴിഞ്ഞ് നാട്ടിൽ പോകും നാട്ടിൽ 5,6 year മൊബൈൽ മെക്കാനിക്ക് വർക്ക് ചെയ്യുന്നു ഏതെങ്കിലും നല്ല ജോബ് കിട്ടുമോ plz reply
Malta lekku Job nokkunna Experience ulla AC Technician, CNC Machine operator, Glass installer/ Aluminium Fitter, Electrician plus Plumber, Carpenters, Mason's please contact NB above average or average English samsarikkan pattunnavar mathram contact cheyyuka
ബ്രദർ ഞാൻ മാൾട്ടയിൽ ജോലിക്ക് വേണ്ടി ശ്രെമിച്ചു പക്ഷെ 6മാസം കഴിഞ്ഞിട്ടും ഇതുവരെയും ഓഫർ ലെറ്റർ വന്നിട്ടില്ല പ്ലീസ് എന്നെ ഒന്ന് സഹായിക്കാമോ ചേട്ടന്റെ number തരാമോ
അയ്യൂബ് broh പോളിയാണ് നല്ല രീതിയിൽ ഇവിടത്തെ കാര്യങ്ങൾ ഉള്ളത് പോലെ പറഞ്ഞു സ്പെഷ്യലി മല്ലൂസ് ന്റെ എല്ലാവരും അല്ല ചുരുക്കം ചിലർ മാത്രം അതും വിരലിൽ എണ്ണാവുന്നവർ മാത്രമേ ചെറിയ രീതോയിലെങ്കിലും ഹെൽപ്പിങ് മെന്റാലിറ്റി ഉള്ളവർ ഉള്ളു 👍👍👍 broh പറഞ്ഞത് പോലെ മല്ലൂസ് ന്റെ ഒരു ചിരി കിട്ടിയാൽ പോലും അത് വലിയ കാര്യം എന്ന് കരുതി മുന്നോട്ട് പോവുക 😊😊😊
😄😄😄😄👍🏻🥰
Shammase thanks da
മാൾട്ടയിലേക്ക്... Job ന് apply ചെയ്യാൻ പറ്റുന്ന companies ന്റെ പേര് ഒന്ന് suggest ചെയ്യുമോ.... മുജീബ് ക്കാ... And അയ്യൂബ് ക്കാ....... ✌🏻️
IELTS and bank balance വേണോ....
നല്ലൊരു ഏജൻസി യെ പരിചയപെടുത്തുമോ....
He is such a nice person i ever seen. My motivator, My inspiration and also my best friend...#Ayoob_Khan 🔥🔥🔥
❤❤❤❤
Engane idhehathe contact cheyyaam pattum??🙏
Inspiration to newcomers in Malta.👍
👍🏻🙏🙏🙏🥰🥰🥰🥰🥰
കുറച്ചു ദിവസം ആയല്ലോ വീഡിയോ വന്നിട്ട് ജോലി തിരക്കാവും അല്ലേ വീഡിയോ വന്നതിൽ വളരെ സന്തോഷം നല്ല വീഡിയോ 👏🏻 👏🏻👏🏻👍🏻👍🏻
സുഖമില്ലായിരുന്നു ബ്രോ ഒരാഴ്ച 🙏🥰🥰🥰
Ayoob broh 👌👌👌👌
Adipoli man.....mujibhayeeeee
Ayoob. Bhayi...Polichu..
Thanks bro
Ayyukhan പൊളി ബ്രോ ❤️❤️❤️🥰🥰🥰
Supper video 👍👍🥰
🙏🥰🥰🥰
Both are nice persons..... സമയമെടുത്തു മനസിലാക്കി കാര്യങ്ങൾ പറഞ്ഞു തന്നു.... Thankz
🙏🥰🥰🥰🥰
Very nice person 😊👍
❤❤❤🙏🥰
hi mujeebka good evenig nalla oru veykthi yeyllam thurannu paraju thanks lot ithu polathey nnalla nalla vedeo tharunnathinu 🥰🙏🙏🙏🤝🤝
🙏❤❤❤❤🥰🥰🥰
Ayyoob bro poliyanu💪🏻🔥
It's a very informative video appreciate both of u guys
താങ്ക്സ് ബ്രോ 🙏🥰🥰🥰
Very nice Khan bro..☺️☺️
Thank you Anuradha ❤
My chunk Ayoob khan♥️👍♥️
Wordless relation with you man also with your family …
❤❤❤❤❤❤❤❤❤❤❤❤❤❤
ഒരാളെങ്കിലും വ്യത്യസ്തനാവട്ടെ 👍👍👍👍❤️❤️❤️👏👏👏👏
സത്യം 👍🏻🙏🥰🥰🥰
❤
Beena Rasheed
വ്യത്യസ്തനാവാൻവേണ്ടി ചെയ്തതല്ല.. മുന്നിൽ കുറച്ചു സ്വപ്‌നങ്ങൾ ഉണ്ട് അതിനായി കാത്തിരിക്കാനുള്ള ക്ഷമയില്ല. ഇഷ്ടമുള്ള ജോലി എത്രനേരം വേണേലും ചെയ്യാനും മടിയില്ല. അതാ...
നിങ്ങളുടെ മറുപടിയിൽ അതിയായ സന്തോഷം....
Mujeebka video poli ❤️
Thanks bro❤
👍👍👍
🙏🥰🥰🥰🥰
Proud of you ayoob bro, 👍🏻❤️
❤❤❤
Sir please help me to get malta visa
Very nice video ❤❤❤❤❤
❤❤❤
Thanks bro for the information 🙂
❤❤❤👍🏻
God bless you bro..
🙏🥰🥰🥰🥰
Thanks bro
You too
👍👍
🙏🥰🥰🥰
He was a good person 🌹🌹
Thanks ബ്രോ 🥰🥰🥰
@@ayoobkhanak contact ചെയ്യുമോ അതോ ☺️സുഹൈൽ മുസ്ലിയാർ
Keep it up ayoob 👏
🙏🥰🙏🙏
Ayyoob 👏👏
പുലി 😄
❤
Please help me to find a job in Malta 🙏
നിങ്ങൾ മാൾട്ടയിൽ ഉണ്ടോ?
എങ്കിൽ നമുക്ക് ജോലി സെറ്റാക്കാം ...
@@ayoobkhanak2095 njn next month varunnund
@@ayoobkhanak2095 bro ne contact cheyyan entha vazhi
@@anuraga5719 ningal naattil ninnum eppozha varunnath
Anugrak പോകുന്നത് ഏജന്റ് മുഖേന ആണോ
First like and comment
🙏😄🥰🥰🥰🥰
Sir
Njan nursery teachers course passyittunde
Enike school Aya vacancy enthelumkittumo onne helpe cheyyamo
👍🏻👍🏻👍🏻
@@maltakaran thankyou sir
👍🏼👍🏼
🙏🥰🥰🥰🥰
Ikka ceek malta avar enik messege ayakkunnilla ippol driver vancancy avide ille eppol avar ene contac cheyyum njan nalloru cv avark ayachittund
ഇനി വിന്റർ ആയില്ലേ
Ikka ente bus card sometimes not working,entha athinu oru solution
കസ്റ്റമർ കെയർ ഇൻഫോം ചെയ്യാം അപ്ഡേറ്റ് ചെയ്താൽ ശരിയാവും വല്ലേട്ട ഓഫീസിലെ താജ്മഹൽ മുമ്പിലുള്ള അവിടെ വന്ന് പറഞ്ഞാൽ മതി
@@maltakaran okey ikka😍
✌️
🙏🥰🥰🥰
Apply cheyyan ulla site paranj tharoo
അങ്ങനെ സൈറ്റ് ഒന്നുമില്ല...
നല്ലൊരു ഏജൻസിയെ കാണുക പ്രോസസ്സ് ചെയ്യുക അതാണ് മാർഗം....
@@ayoobkhanak2095 നല്ലൊരു agency suggest ചെയ്യാമോ pls...instagram വഴി പറഞ്ഞാലും മതി
Njn diploma mechanical kazhinjae alanu 4 yrs experience und job vallom kittuvooo.
ബേസിക് job വിസ നോക്കി ഇവിടെ പോര് ...
എന്നിട്ട് ഇവിടെ നിന്ന് ശ്രെമിക്കുന്നതാ നല്ലത്...
@@ayoobkhanak2095 ok bro
@@ayoobkhanak2095 visiting visa kku ethra cost aakum? pls reply
My husband working refrigeration field, എങ്ങിനെയാണ് job search ചെയ്യേണ്ടേതെന്നു പറയാമോ
വെബ്സൈറ്റ് ഇന്റെ പേര് ഇടാമോ
ഞാൻ ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്. പ്രൊഫൈൽ ചെക്ക് ചെയ്യൂ
Mujeeb ikka enikkum pokanam maltaykku...enne onnu help cheyyamo
വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ
Chettante kann oke urakam illatha pole und kandit...but Any way Hat's Off
സുഖമില്ല ബ്രോ ഇവിടെ കാലാവസ്ഥ ചെയ്ഞ്ച് ആയില്ലേ 🙏🥰
😢😢😢
@@maltakaran ya ya .... Malta 🇲🇹 🔥
@@ayoobkhanak2095 After 30s
Work - Food - Sleep 😌😌😌
Chettayi enikkum avide varanam ennokke und ..ente pakshe aarum illa avide onnu help cheyyan Naatil ninnum angottek varan ulla oru trust cheyyan pattiya agency undel onnu paranju tharaaaamo
Enikum etthanam.enthund ejant.vazjiyane
മുജീബ്ക 👍
🙏🥰🥰🥰🥰
അയ്യൂബ് സാഹിബെ.. ഞൻ സുഹൈൽ മുസ്ലിയാർ 🤗
Mobil tecnishene job vacanci undo
😐
😐😐😐
3 ജോലി നല്ലതാണു പക്ഷെ ഒരുകാര്യം നോട്ട് ആയി ഉൾപെടുത്താൻ മറക്കരുത് എപ്പോളെങ്കിലും jobplus checking ഉണ്ടായാൽ without സെക്കന്ററി permit പിടിക്കപ്പെട്ടാൽ heavy fine or deportation ഉണ്ട് എന്നത്..
Secondary permit und
@@ayoobkhanak2095 bt i apreciate ur hard working mind 🌹🌹🌹🌹🌹🌹🌹
മാൾട്ടയിൽ പോകാൻ എന്തു ചെയ്യണം
Malta busilek chan's undo evide dubail ulla travels kar vilichu avark paisa venam fastil 2 lak venam fastil 50000 rupa venam
😄😄😄😄👍🏻
നിങ്ങൾ ഏതെങ്കിലും ജോബ് വിസയിൽ ഇങ്ങോട്ടു പോര് എന്നിട്ട് ഇവിടെ നിന്ന് ട്രൈ ചെയ്‌താൽ ട്രാൻസ്‌പോർട് ജോബ് കിട്ടും
@@ayoobkhanak2095 bro ningalude contact number tharumo
Vfs open ayo
Malta slot illa
@@maltakaran 😢 nte oru fd three month before 242000/- vagi. Oru toy company iob vaccancy undenn paraju. Vfs issues aaa atha delay enn paraju total 6 lakh parajey 😔
Hello മുജീബ് ഇക്ക ,
എൻറെ പേര് Abdul Salam ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത് 3 വർഷം എക്സ്പീരിയൻസ് ഹൗസ് മേഡ് ആണ് 2 munth കഴിഞ്ഞ് നാട്ടിൽ പോകും
നാട്ടിൽ 5,6 year മൊബൈൽ മെക്കാനിക്ക് വർക്ക് ചെയ്യുന്നു
ഏതെങ്കിലും നല്ല ജോബ് കിട്ടുമോ plz reply
Joli enthum kittum nammal try cheyyanam.
Hi I am not doing any visa related works. I just doing videos only🙏🥰
എന്റെ മകൻ ദുബായിൽ വിസിറ്റിങ്ങ് വിസക്ക് പോയി ജോലി ഒന്നും ആയില്ല മൽട്ടയിലെ വരാൻ എന്ത് ചെയ്യണം
Try online or contact any agency. I dont know the agency🙏
Hellooo...
Hi🙏🥰
@@maltakaran chetta.. indian citizensinu ivide car vangy boltil attach cheyan patumo? Athinde details ariyumenkil onnu paranj tarumo
മുജീബ് ഇക്കാ . ഞാനും ഇക്കായും പള്ളിയിൽ സംസാരിച്ചിരുന്ന പ്പോയാണ് അയ്യൂബിനെ കണ്ടത്.
😄😄😄😄അത് പൊളി 👍🏻👍🏻👍🏻
❤❤❤
വയസ്സ് :62... എക്സ്പീരിയൻസ് : ഷിപ്പിങ് & ലോജിസ്റ്റിക്‌സിൽ..
അവിടെ എക്സ്പോർട്ട് /ഇമ്പോർട്, സ്റ്റോർ കീപ്പർ, caretaker തുടങ്ങിയ ജോലികൾക്ക് ചാൻസ് ഉണ്ടോ....??ജോലിക്ക്
Ys
ഞാൻ ഒരു വനിതയാണ് എനിക്ക് െ ടയ്ലറി ണ്ട് ആണ് ജോലി എനിക്ക് എന്തെങ്കിലും ഒരു ജോലിക്ക് വഴിയുണ്ടേ എനിക്ക് 3 പെൺകുട്ടികൾ ആണ് ഒന്ന് സഹായിക്കുമോ
🙏🥰🥰🥰
ഹലോ എന്റെ പേര് നബീസ. ഇനിക്ക് മൾട്ടയിൽ വരാൻ പറ്റുമോ. വിട്ടുജോലിയാണ്.. പറ്റുമോ വരാൻ ജീവിക്കാൻ. നിർവാഹം ഇല്ല പ്ലി സ്
ആർക്കും വരാൻ പറ്റും.
Hai
Hi❤
Mujeebka no tharumoo
Age 50ആയി വരാൻ പറ്റുമോ
Yes
Any job vaccancy. I am driver.. I was sales man of jewellery
Hi
Hi🥰
Hello
3 work permit vendaey
വേണം....
ഒരു ഫുൾ ടൈം
ഒരു പാർടൈം
പിന്നെ 😜😜😜😜 ആരോടും പറയണ്ട
Ayyobkkada number onn tharo
Message vaayikku
Yethra nalla bro aanu ayoob❤️❤️❤️bro njan angot varan nokkunnund... contact cheyyan pattumo
👍🏻👍🏻👍🏻👍🏻
❤❤❤❤❤❤
Malta lekku Job nokkunna Experience ulla AC Technician, CNC Machine operator, Glass installer/ Aluminium Fitter, Electrician plus Plumber, Carpenters, Mason's please contact
NB above average or average English samsarikkan pattunnavar mathram contact cheyyuka
Condact number send
Ee sirnte number onnu tharaamo
🥰🥰🥰
Sir ,Ayyoobinte number tharan pattumo ?
Pulli contact cheyyum
Ayub sir nte number onnu tharaamo
കമന്റ് നോക്ക് ബ്രോ
Onnu contact cheyan number tharamo
മെസ്സേജ് വായിക്കു ബ്രോ
Contact number kittumo
Ayoobka ne contact number indo
+919946464629
ബ്രദർ ഞാൻ മാൾട്ടയിൽ ജോലിക്ക് വേണ്ടി ശ്രെമിച്ചു പക്ഷെ 6മാസം കഴിഞ്ഞിട്ടും ഇതുവരെയും ഓഫർ ലെറ്റർ വന്നിട്ടില്ല പ്ലീസ് എന്നെ ഒന്ന് സഹായിക്കാമോ ചേട്ടന്റെ number തരാമോ
Hi
🥰🥰🥰