നെതർലൻഡ്സ് വിളിക്കുന്നു Netherlands Work Visa - Essential start-up visa

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 32

  • @travelwithnizam1177
    @travelwithnizam1177 2 ปีที่แล้ว +1712

    Netherlands le amsterdam ൽ നിന്നും വീഡിയോ കാണുന്ന ഞാൻ 😍

  • @anishmm7104
    @anishmm7104 2 ปีที่แล้ว +169

    Keralities need to think out of box, reduce gossip, change attitude, avoid un productive items like negative serials, learn new technology for their new income, people need to be educated not only from books, but to identify the frauds in govt. Service, politicians and ban them for life.
    We need to start a new way of life style. There is a way but our will is not ours. 😂😀😀

  • @Saji325-12
    @Saji325-12 2 ปีที่แล้ว +423

    മഞ്ഞിൽ മരവിക്കുന്നവരും
    മരുഭൂമിയിൽ ജീവിക്കുന്നവരും
    അൽഭുതം തീർക്കുമ്പോൾ ഇവിടെ
    എല്ലാമുണ്ടായിട്ടും.

  • @Saji325-12
    @Saji325-12 2 ปีที่แล้ว +158

    ഹോളണ്ട് കുട്ടനാടുപോലെ
    മനോഹരം ജീവിതം സുഖകരം.

  • @reginadapuram7289
    @reginadapuram7289 2 ปีที่แล้ว +351

    ചതുപ്പിൽ നിന്ന് ലോകത്തിന്റെ നിറുകയിൽ ചവിട്ടികയറിയ ജനം അതാണ് ഡച്ചുകാർ 👌👌

  • @harismohammed3925
    @harismohammed3925 2 ปีที่แล้ว +249

    .....മികച്ച താരതമ്മ്യ പ്രതിപാ ദ്യം...!!!!!!... ഇന്ത്യയിലെ രാഷ്‌ട്രീയം അടിമുടി മാറിയാൽ ;?! ഇന്ത്യക്കാ ർക്ക് ഇന്ത്യ തന്നെ ധാരാളം...!!!!!!!...

  • @nobimathew9092
    @nobimathew9092 2 ปีที่แล้ว +319

    സുഹൃത്തേ നിങ്ങൾ ഈ നാട് നന്നാവണം എന്ന് വിചാരിച്ചു ചെയ്യുന്ന പല വീഡിയോകള്‍ വരാറുണ്ട്.....ഇങ്ങനെ തന്നെ തുടരുക...അങ്ങനെയെങ്കിലും കേരളത്തിലെ ഒരു വിഭാഗം കുട്ടികള്‍ എങ്കിലും നന്നാവട്ടെ, അവർ കേരളത്തില്‍ നല്ല തന്നെ നല്ല രീതിയില്‍ ജീവിക്കട്ടെ..അഭിനന്ദനങ്ങള്‍..❤️👍👍👍

  • @Carbonfootprint.5685
    @Carbonfootprint.5685 2 ปีที่แล้ว +443

    അവിടെയൊന്നു പോണം , യൂണിയനുണ്ടാക്കണം സകലതും പൂട്ടിക്കണം.

  • @sureshk-mg8sd
    @sureshk-mg8sd ปีที่แล้ว +22

    very good narration and information about Netherlands. ☺👍
    Give brief ideas about recruiting companies or agencies and peculiar features.
    Really very helpful and informative 🤝👍
    Thank you sir

  • @LE-xe3kh
    @LE-xe3kh 2 ปีที่แล้ว +44

    Useful information 👍 thank You

  • @maksachu7765
    @maksachu7765 2 ปีที่แล้ว +50

    ഒരുപാട് ശ്രീലങ്കൻസ് നെതർലാൻഡിൽ കുടിയേറിയിട്ടുണ്ട്

  • @shinasn7502
    @shinasn7502 2 ปีที่แล้ว +357

    യൂറോപ്പിൽ പോണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ യൂറോപ്പിനെ കുറിച് ആഴത്തിൽ പഠിച്ചാൽ gulf ആണ് സ്വർഗം

  • @sreerajs
    @sreerajs 2 ปีที่แล้ว +56

    Best informative video ever ❤️❤️

  • @liadin17
    @liadin17 2 ปีที่แล้ว +96

    അംസ്റ്റർഡാമിലെ തെരുവുകൾ ലോകപ്രശസ്തമാണ് 🍻

  • @AnupriyaJos
    @AnupriyaJos 2 ปีที่แล้ว +51

    Nammude naattil machine vechu cultivate cheyumbo polum nokku kooli kodukendi varum athanu prblm

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว +20

    Nice information....

  • @saneeshvaasavan9158
    @saneeshvaasavan9158 2 ปีที่แล้ว +24

    Thankyou brother

  • @teenaraju4467
    @teenaraju4467 ปีที่แล้ว +27

    Nursesinu chance indakumo. Njn nursing kazhinja oralanu.

  • @rukkubaby012rukkubaby01
    @rukkubaby012rukkubaby01 17 วันที่ผ่านมา

    ചേട്ടാ വെൽഡർ /ഹെവി ഡ്രൈവർ.. ആണ് ഞാൻ എനിക്ക് ജോലി കിട്ടുമോ അവിടെ 🙏

  • @ramachandranpozhath7496
    @ramachandranpozhath7496 2 ปีที่แล้ว +40

    Our institution doesn't allow to live peacefully, even they did not let to live a dog.

  • @abithaabitha4341
    @abithaabitha4341 2 ปีที่แล้ว +236

    സ്വന്തം നാട്ടിലെ നാട്ടുകാർ ആണ് പ്രശ്നം.

  • @Saji325-12
    @Saji325-12 2 ปีที่แล้ว +118

    മലയാളിക്ക് കേരളം ഏറ്റവും
    മനോഹരമായ സ്ഥലം

  • @abdulgafoor4608
    @abdulgafoor4608 2 ปีที่แล้ว +61

    Swantham nadinekal valuthayi onnum ellia
    Athe purathe poyavark manassilavum

  • @rejijoyson2235
    @rejijoyson2235 2 ปีที่แล้ว +38

    നമ്മുടെ നാട്👌🏻👌🏻👌🏻👌🏻

  • @sureshk-mg8sd
    @sureshk-mg8sd ปีที่แล้ว +12

    very informative
    Thank you for your valuable ideas about Netherlands.
    I have one doubts ie, shall I send our CV to two companies.? or shall we consider two companies on the time of applying?

  • @curiouswriter
    @curiouswriter 2 ปีที่แล้ว +183

    ഇവിടുത്തെ ഏറ്റവും വല്യ പ്രശ്നം കെട്ടിച്ച് വിടലും ഭർതൃവീട്ടിൽ പുളം കൊളളുന്ന "നല്ല പെണ്ണ്" ങ്ങളുമാണ്. ഈ ട്രന്ഡ് എന്ന് തീരുവോ, അന്ന് തീരും ഈ പോക്കും..
    സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവർ മാത്രം കല്യാണം കഴിച്ചാൽ പോരേ... അതെങ്ങനാ... കോളേജിലെ ലാസ്റ്റ് exam പോലും കഴിയുന്നതിനു മുന്നേ കൊരുത്ത് വയ്ക്കും... അതും ജോലിയിൽ സ്റ്റേബിളാവാൻ പാടു പെടുന്നവന്റെ തലയിൽ.... ആകെയുള്ള പോസിറ്റിവിറ്റി സ്ത്രീധനമാണ്... അതുപയോഗിക്കുന്നത് തടയാൻ ഇന്ന് പല വീട്ടുകാർക്കും ഉളുപ്പുണ്ട്... അങ്ങനെ തുടങ്ങുന്നൂ നമ്മുടെ നാടിന്റെ വികസനം...

  • @shajahanyours
    @shajahanyours 2 ปีที่แล้ว +280

    50 കഴിഞ്ഞവർക്ക് വല്ല രക്ഷയുമുണ്ടോ?

  • @Real_indian24
    @Real_indian24 2 ปีที่แล้ว +172

    എന്തോന്ന് നെതർലെന്റ് : നമ്മുടെ നല്ല ചൂടു കപ്പേം മത്തി മുളകിട്ടതും നല്ല ചൂടു കട്ടൻ ചായയും കിട്ടുമോ അവിടെ ?