കേരളം 'ഓൾഡ് ഏജ് ഹോം' ആയി മാറാൻ പോകുന്നതിങ്ങനെയാണ് | Malayali migration to Europe, Canada and USA

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • For decades, Gulf countries have been the main destination for migrants from Kerala. but a gradual shift is occurring in this trend.Malayali migrating to Europe, Canada & USA.

ความคิดเห็น • 2.6K

  • @subhashkesavan1681
    @subhashkesavan1681 ปีที่แล้ว +1530

    പറഞ്ഞത് 100 ശതമാനം ശരിയാണ് ദീർഘ വിക്ഷണം ഇല്ലാത്ത ഭരണാധികാരികൾ ഭരിച്ചു മുടിക്കുന്ന നമ്മുടെ സ്വന്തം നാട്

  • @VenuKkurup
    @VenuKkurup ปีที่แล้ว +53

    101% സത്യം... വിദേശത്തു താമസം മാറ്റാനല്ല, കുറഞ്ഞ പക്ഷം തമിഴ്നാട്ടിലോട്ട് താമസം മാറ്റിയാൽ കൊള്ളാമെന്നുണ്ട്
    സത്യം 😔😔😔

    • @FiroscpCp
      @FiroscpCp 10 หลายเดือนก่อน

      Thailand bags adipoli

  • @mckck338
    @mckck338 ปีที่แล้ว +440

    പഠിക്കുന്ന കാലത്ത്‌ എനിക്ക്‌ പ്രവാസികളോട്‌ പുച്ഛമായിരുന്നു ...സ്വന്തം നാട്‌ വിട്ട്‌ വിദേശങ്ങളിൽ അടിമകളെ പോലെ രണ്ടാം തരം പൗരന്മാരായി ജീവിക്കുന്നവർ എന്നതായിരുന്നു എന്റെ കാഴ്ചപ്പാട്‌ ..ശുചിത്വത്തിലും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും കേരളം എന്തോ സംഭവമെന്നായിരുന്നു ഞാൻ പഠിച്ചു വളർന്നതും മനസിലാക്കിയതും ..പിന്നീട്‌ ജോലി അന്വേഷിച്ചു നടന്നപ്പഴാണു കേരളത്തിന്റെ നിലവാരം എനിക്ക്‌ മനസിലായത്‌ ...അവസാനം എനിക്കും പ്രവാസിയാകേണ്ടി വന്നു ..വിദേശത്ത്‌ വന്നപ്പഴാണു കേരളം ശുചിത്വത്തിന്റെ കാര്യത്തിലും നീതിയുടെ കാര്യത്തിലും പൗരാവകാശങ്ങളുടെ കാര്യത്തിലും മറ്റു രാജ്യങ്ങളെക്കാൾ എത്രയോ പിറകിലാണെന്ന് എനിക്ക്‌ മനസിലാക്കാൻ സാധിച്ചത്‌ ..എനിക്കീ വിദേശ രാജ്യത്ത്‌ ജോലി ചെയുന്നതിനു മാന്യമായ വേതനം ലഭിക്കുന്നു ..സുരക്ഷിതമായ യാത്രക്ക്‌ മെട്രോയും ബസുകളുമുണ്ട്‌ .ശുചിയാവാൻ മൂക്കു പൊത്താതെ പോകാൻ പറ്റിയ പൊതു ശൗചാലയങ്ങളുണ്ട്‌ ..വൃത്തിയുള്ള ഫൂട്പാത്തിലൂടെ സുഖ സുന്ദരമായി നടക്കാം ...കള്ളന്മാരെയും ഗുണ്ടകളേയും ഭയക്കാതെ ഏത്‌ പാതിരാത്രിക്കും നടക്കാം ..പിടിച്ചു പറിക്കാരായ പോലീസുകാർ ഇല്ല ..ധൈര്യ സമേതം പോലീസ്‌ സ്റ്റേഷനിലേക്ക്‌ ചെന്നു കയറാം ...നമ്മൾ നിയമം പാലിച്ചു ജീവിചാൽ ആരെയും ഭയക്കാതെ അഭിമാനത്തോടെ ജീവിക്കാം ...ഞാൻ വിദേശത്ത്‌ വന്നതിനു ശേഷം ആദ്യം ഒഴിവാക്കിയത്‌ രാഷ്ട്രീയമാണു ...പിന്നെ മത പുരോഹിതരോടുള്ള ആദരവും ..ഞാൻ ഇവിടെ എത്തിയതിനു ശേഷം ആദ്യം തീരുമാനിച്ചത്‌ കക്ഷി രാഷ്ട്രീയക്കാർക്കും മത മേലാളന്മാർക്കും ഒരു നയാ പൈസ സംഭാവന കൊടുക്കില്ല എന്നതാണു ..അരാഷ്ട്രീയതയാണു ഇന്നത്തെ രാഷ്ട്രീയം ..മത രാഹിത്യമാണു ഇന്നത്തെ മതം ...ഒരു നല്ല കേരളത്തിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു ..

    • @mrraam2151
      @mrraam2151 ปีที่แล้ว +3

      👋👋

    • @mckck338
      @mckck338 ปีที่แล้ว +59

      @@coconutpunch123 ആണൊ 😀അത്‌ കേരള -ഇൻഡ്യൻ രാഷ്ട്രീയത്തെ കുറിച്ച്‌ ഒരു ചുക്കും അറിയാത്തത്‌ കൊണ്ട്‌ തോന്നുന്നതാണു ....ഇൻഡ്യൻ രാഷ്ട്രീയം തുടങ്ങുന്ന ഒരു സ്ഥലം വിദ്യാലയങ്ങളിലാണു . അവിടെ രാഷ്ട്രീയം പയറ്റാനുള്ള യോഗ്യത പഠിക്കാതെ ,ക്ലാസിൽ കയറാതെ എങ്ങനെ ഉഴപ്പി നടക്കാം എന്നതാണു .പിന്നൊരു സ്ഥലം പള്ളികളും അംബലങ്ങളും സമുദായ സ്ഥാപനങ്ങളും ..അവിടെ വർഗ്ഗീയതയാണു പ്രധാന വിഷയം .ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ ഒരു രാഷ്ട്രീയക്കാരനാവാൻ ഒന്നുകിൽ പണിയെടുക്കാതെ ഉഴപ്പി നടക്കുന്നവനാവണം. അല്ലെങ്കിൽ കറ കളഞ്ഞ വർഗ്ഗീയ വാദിയാകണം ..ഈ രണ്ടു ക്വാളിറ്റിയും ഇല്ലാത്തവരാണു നാടു വിട്ടു പോകുന്നത്‌ ...അതൊക്കെ പോട്ടെ ..ഈ നെഗേറ്റീവ്‌ കമന്റ്‌ മീൻസ്‌ എന്താണുദ്ദേശിക്കുന്നത്‌???

    • @sindhugireesan5515
      @sindhugireesan5515 ปีที่แล้ว

      🌹🌹🌹👏👏

    • @madhvi6474
      @madhvi6474 ปีที่แล้ว

      Exactly!!

    • @avinvarghese9613
      @avinvarghese9613 ปีที่แล้ว

      Correct

  • @shihabmklmm
    @shihabmklmm ปีที่แล้ว +86

    വിദ്യാഭ്യാസം നേടിക്കൊണ്ട് , വ്യക്തിത്വം നഷ്ട്ടപ്പെട്ട വിവരദോഷികളുടെ നാടായി മാറിയിരിക്കുന്നു എന്റെ കേരളം

    • @saidalavi8822
      @saidalavi8822 ปีที่แล้ว +7

      150 സ്കൂളിൽ പത്താം ക്ലാസ് പാസായ ഒരൊറ്റ കുട്ടിയും ഇല്ലാത്ത 154 സ്കൂളുള്ളത് ഗുജറാത്തിലാണ് കേരളത്തിലല്ല എഴുതാനും വായിക്കാനും അറിയാത്തവർ കേർളത്തിലല്ല ഇഷ്ടമുള്ള ദക്ഷണം നിരോധിച്ചത് കേരളത്തില്ല്ല ഇഷ്ടമുള്ള വസ്ത്രം നിരോധിച്ചത് കേരളത്തില്ല്ല ആൾക്കു ട്ടക്കൊല കേരളത്തിലില്ല മനുഷ്യർ തമ്മിൽ വെറുക്കാൻ പഠിപ്പിക്കുന്ന ചില ചെററകൾ ഒഴിച്ചു നിർത്തിയാൽ മഹാ ഭൂരിപക്ഷം കേരള ജനത പുരോഗമന ചിന്തയുള്ള മനുഷ്വ സ്നേഹികൾ പരസ്പര സഹായം സ്നേഹം എന്നീ നന്മയുള്ളവർ തന്നെ വിദ്ദ്യേ ഷം കുത്തിത്തിരിപ്പ് തീ പ്രവാദികൾ ഒന്നും വേരുറപ്പിക്കാൻ പറ്റാത്ത സുഖ സുന്ന ര നാട് കേരളം

    • @nithin-bn9pp
      @nithin-bn9pp ปีที่แล้ว +1

      നേരം വെളുത്തു എണീക്ക് 😂

    • @sreejithsree3751
      @sreejithsree3751 ปีที่แล้ว

      ​@@saidalavi8822bro....kerlavum gujarathum cumpair cheyyunnundallo...aviduthe road...Matt samvidhanangal...ithonnum parayulla...aviduthe agriculture..oru kuravum illa...but keeralam ..ippolathe bharanavum kollayum..jevan kond pokunnavqr aqne ullath.vazhiyil nadakkan koodiye fine varanullu...auto odikkan helmet venam enna fine kodutha bharam alle ..... don't cumpair with Kerala...

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว

      @@saidalavi8822 KERLATHIL VAN VYAVASAYTHINU YOJIKKATHA BHOOMIYA, IT BUSINESS OZHIKE

  • @qwertyoli9414
    @qwertyoli9414 ปีที่แล้ว +24

    ഓസ്ട്രേലിയിൽ രണ്ട് വർഷം ഉപരിപഠനവും രണ്ട് വർഷം പല ജോലികളും ചെയ്ത് കഴിഞ്ഞ് നാട്ടിലെത്തി, നേടിയ പഠിത്തം കൊണ്ട് ബിസിനസ് മെച്ചപ്പെടുത്താൻ ഇരുന്ന ഞാൻ... ദാ ഇപ്പൊ 10 വർഷം കഴിഞ്ഞു. നാടിനെ പറ്റി ഓർക്കുമ്പോൾ ഒരു തരം വേദന മാത്രം ബാക്കി..

  • @sajannr5456
    @sajannr5456 ปีที่แล้ว +394

    നമ്മുടെ നാട്ടിൽ ഒരു ഹോട്ടലിന്ന് പോലും ഭക്ഷണം കഴിക്കാൻ പേടിയാകുന്നു . കൈക്കുലി മേടിച്ച് തിന്ന് ജീവിക്കുന്ന ഉദ്ധ്യോഗസ്ഥർ കാരണം ഒരാൾ മരിച്ചാൽ മാത്രമേ അന്വേഷണ മൊള്ളു പിന്നെ എങ്ങനെ നമ്മുടെ നാട് നന്നാകും

    • @rishitn58
      @rishitn58 ปีที่แล้ว +5

      Sathyam

    • @sajan5555
      @sajan5555 ปีที่แล้ว

      Correct

    • @majumathew8765
      @majumathew8765 ปีที่แล้ว

      ശരിയായ വീക്ഷണം 🤚🏻🤚🏻🤚🏻

    • @Reshmi98765
      @Reshmi98765 ปีที่แล้ว

      💯

    • @sobhamani9252
      @sobhamani9252 ปีที่แล้ว +3

      ഒരാൾ മരിച്ചാൽ എന്ത് അന്വേഷണം ആണ് നടക്കുന്നത്. കുറച്ച് ഹോട്ടൽസ് റൈഡ് ചെയ്യും. ഫൈൻ കിട്ടിക്കഴിയുമ്പോൾ പണ്ടത്തെതിലും കേമമായി തുറക്കും. മരിച്ച ആളുടെ വീട്ടുകാർക്ക് നഷ്ടം അതാണ് അത്രേയുള്ളൂ. നശിച്ച ഭരണം

  • @alexps8289
    @alexps8289 ปีที่แล้ว +431

    30 വയസ്സുള്ള എനിക്ക് കേരളത്തിൽ ഒരിക്കൽ പോലും സെറ്റിൽ ആവാൻ ഇന്ന് ആഗ്രഹമില്ല. ഇന്നിപ്പോൾ ഞാൻ maldives ൽ ജോലി ചെയ്യുമ്പോഴും നമുടെ നാട്ടിൽ ജോലി ചെയ്യാൻ കഴുന്നില്ലല്ലോ എന്നോർത്തു യാതൊരു സങ്കടവും തോന്നുന്നില്ല. അത്രയേറെ ജീർണിച്ചിരിക്കുന്നു അവിടുത്തെ അവസ്‌ഥ. ബിസിനസ്സ് ചെയ്യുന്നത് പാപമാണെന്നു ചിന്തിക്കുന്ന, പണമുണ്ടാക്കുന്നവൻ അഹങ്കാരിയാണെന്നു ചിന്തിക്കുന്ന, യാത്ര ചെയ്യുന്നത് ആര്ഭാടമാണെന്നു ചിന്തിക്കുന്ന, രാഷ്ട്രീയം തൊഴിലാണെന്നു വിശ്വസിക്കുന്ന, മറ്റുള്ളവരുടെ സ്വകാര്യത എന്താണെന്ന് പോലുമറിയില്ലാത്ത ഒരു സമൂഹത്തിലേക്ക് എന്തിനു പോകണം?
    ലോട്ടറി പോലൊരു ചൂതാട്ടവും ലോകത്തില്ലാത്ത tax കേറ്റിയുള്ള മദ്യ കച്ചവടവുമല്ലാതെ മറ്റെന്ത് വരുമാനമാണ് സർക്കാരിനുള്ളത്?
    തൊട്ടടുത്തുള്ള സംസ്ഥാനങ്ങൾ എത്ര മാത്രം വ്യാവസായിക സൗഹൃതമാണെന്നറിയുമ്പോൾ ഒരു മലയാളി എന്ന നിലയിൽ നമ്മുടെ ഭരണ സംവിധാനങ്ങളേയോർത്തു സ്വയം ലജ്ജ തോന്നുന്നു.

    • @alexps8289
      @alexps8289 ปีที่แล้ว +1

      @@arjunraj823 ഏതെങ്കിലും ഒരു മലയാളിക്ക് സ്വന്തം നാടിനെ വെറുക്കാൻ കഴിയുമോ. അങ്ങനെ ചിന്തിച്ചു പോവേണ്ടി വരുന്നത് അവിടുത്തെ മോശം വ്യവസ്ഥിതി കൊണ്ടാണ്. അതിന് മാറ്റം ഉണ്ടാവുമ്പോൾ യുവാക്കളുടെ നാടിനെക്കുറിച്ചുള്ള മനോഭാവവും മാറും. പിന്നെ ഞാൻ പുറത്തു ഇവിടെ വർക്ക് ചെയ്താലും ആ പണവും അതിന്റെ tax ഉം കൃത്യമായി ഒരു രൂപ പോലും കുറയാതെ കേരളത്തിൽ തന്നെയാണ് ചിലവാകുന്നത്. അതുകൊണ്ട് എന്നെ സംസ്‌ഥാനദ്രോഹിയാക്കി വിഷമിപ്പിക്കല്ലേ സർ.

    • @AshbinSanthosh
      @AshbinSanthosh ปีที่แล้ว +14

      @@arjunraj823 thangal ella comment kaludeyum adiyil vannu garbage thallunundallo .
      Get a life man !

    • @anandjake7583
      @anandjake7583 ปีที่แล้ว +3

      You 100% correct

    • @appuuappu7129
      @appuuappu7129 ปีที่แล้ว

      Chetta നമ്പർ tarumo

    • @alexps8289
      @alexps8289 ปีที่แล้ว

      @@appuuappu7129 you can share your number. I will contact u

  • @worldonbike9936
    @worldonbike9936 ปีที่แล้ว +781

    പഠിച്ചത് 6 ലക്ഷ മുടക്കി.
    കിട്ടുന്നത് 17000 രൂപ.
    Psc എഴുതി ലിസ്റ്റിൽ വന്നു.
    ആരെയോ ബോദിപ്പിക്കാൻ ആദ്യം കുറച്ചു പേര വിളിച്ചു.
    പിന്നെ അനക്കം ഇല്ലാതെ 3 വർഷം കൊണ്ട് ലിസ്റ്റ് കാലാവധി കഴിഞ്ഞു.
    അതിനിടയിൽ പിൻ വാതിൽ നിയമനം.
    ഗൾഫിൽ പോകില്ല എന്ന് തീരുമാനിച്ച ഞാൻ അങ്ങനെ പ്രവാസിയായി.
    സത്യത്തിൽ ആരാണ് കുറ്റക്കാർ.
    ഞാനോ സർക്കാറോ?
    എനിക്കറിയില്ല.

    • @DainSabu
      @DainSabu ปีที่แล้ว +5

      🙂🥲🥲

    • @muhammedc5250
      @muhammedc5250 ปีที่แล้ว +4

      😒

    • @Abraham19558
      @Abraham19558 ปีที่แล้ว +1

      What do you mean by " Pravasi"?

    • @ryderrohan3050
      @ryderrohan3050 ปีที่แล้ว +18

      Same avastha nerittu kondu irikkunna oru yuvaavu ... list inte kaalavadhi theernnaal njn um naadu vidum

    • @bibinbabychanche
      @bibinbabychanche ปีที่แล้ว +71

      ഗവൺമെൻ്റ് ജോലി മേടിച്ചിട്ട് സാധാരണക്കാരന്റെ മേലോട്ട് കേറുന്നതിലും നല്ലത് പ്രവാസി ആകുന്നത . ആ കാശിന് ആഹാരം കഴിച്ചാലും കുടുംബവും നന്നാകും

  • @aashaantrolls
    @aashaantrolls ปีที่แล้ว +24

    100% ശരിയാണ് bro... ഒരു മലയാളി യുവാവിന്റെ ഇപ്പോളത്തെ അവസ്ഥ... വിദേശത്തേക്കുള്ള കുടിയേറ്റം ഞങ്ങളുടെ ഭരണനേട്ടമാണെന്ന് പറഞ്ഞു നടക്കുന്ന പൊട്ടന്മാരോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം... ബുദ്ധിയും ബോധവും ലോകത്ത് എന്താണെന്ന് നടക്കുന്നതെന്ന് മനസിലാക്കാൻ കഴിവുള്ളതുമായ യുവത്വം ഭരണകർത്താക്കളായി എത്തിയെങ്കിൽ മാത്രമേ ഇനി നമുക്ക് രക്ഷയുള്ളൂ.....
    NB: ആദ്യമായി മന്ത്രി ആക്കുന്നവരെ യുവ മന്ത്രി എന്ന് പറയരുത് plz😂

  • @rafeekcm1466
    @rafeekcm1466 ปีที่แล้ว +7

    ഒരു പ്രവാസി എന്ന നിലയിൽ പറഞ്ഞ കാര്യത്തോട് 100% യോജിക്കുന്നു 🥰🥰🥰🥰👌💞❤️💖🙏🔥✌️

  • @shajinkt5788
    @shajinkt5788 ปีที่แล้ว +257

    ഇവിടെ യാതൊരു നഷ്ഠവുമില്ലാതെ നല്ലനിലയിൽ മാനൃമായി നടത്താവുന്ന ലാഭകരമായ രണ്ട് ബിസ്നസുകളാണ് മതവും രാഷ്ട്രിയവും പരാന്നഭോജികളായി സുഖമായി വാഴാം 🤗😎

    • @SHORTSVIBES_
      @SHORTSVIBES_ ปีที่แล้ว +1

      😂

    • @ajayakumardivakaran1189
      @ajayakumardivakaran1189 ปีที่แล้ว

      example BRITTAS of Kirali TV

    • @shajinkt5788
      @shajinkt5788 ปีที่แล้ว +6

      @@coconutpunch123
      വേണ്ട ജോലിയെടുത്ത് ജീവിക്കുന്നുണ്ട്

    • @masterstudy3129
      @masterstudy3129 ปีที่แล้ว

      @@shajinkt5788 😅ad kalalkki

    • @dipz1212
      @dipz1212 ปีที่แล้ว

      Kundi de ootta valuppam ullavanu kooduthal swarnam kadathaam... Angane sukhamayi jeevikkam

  • @JoR-sb9km
    @JoR-sb9km ปีที่แล้ว +710

    വിവരമില്ലാത്ത രാഷ്ട്രീയക്കാർ തന്നെ. പിന്നെ അടിമകളും,🙏👌

    • @sureshbabup7579
      @sureshbabup7579 ปีที่แล้ว +5

      👍👍❤❤

    • @flyingwhee
      @flyingwhee ปีที่แล้ว +5

      👍

    • @341984jp
      @341984jp ปีที่แล้ว

      വിവരം ഇല്ലാത്തതു രാഷ്ട്രിയ കാർക്കു അല്ല.. ജനങ്ങൾക്കാ.. രാഷ്ട്രീയത്തിന്റെ അടിസ്ഥാനം തന്നെ corruption ആണ്.. പിന്നെ അണികൾ, 100ൽ 10 പേര് രാഷ്ട്രീയ കാരവും പിന്നെ 40 per govt ജോലി കിട്ടും.. പിന്നെ അവർക്കെന്തു??

    • @Keralan7
      @Keralan7 ปีที่แล้ว

      അത്‌ തെറ്റി ധാരണ ആണ് . രാഷ്ട്രീയക്കാർക്ക് നല്ല വിവരമാണ് ....... അവർ നല്ല സ്വാർത്ഥർ ആണ് ........ അടിമ വിശ്വാസിയെ കാൽ ചുവട്ടിലിട്ടു സ്വയം വളരുന്ന സ്വാർത്ഥർ

    • @MadMax-x9t
      @MadMax-x9t ปีที่แล้ว +40

      സ്കൂളിന്റെ വരാന്ത പോലും ഇവറ്റകൾ കണ്ടിട്ടില്ല പിന്നെ ആകപ്പാടെ ഇവർക്കുള്ള ആയുധം മതവും ജാതിയും ആണ് പിന്നെ വർഗീയതയും

  • @rageshprnair
    @rageshprnair ปีที่แล้ว +543

    വേറൊരു കാര്യം കൂടിയുണ്ട്. Life safety . വിദേശങ്ങളിൽ ഒക്കെ ജീവിക്കുമ്പോൾ കുട്ടികളുടെയും സ്ത്രീകളുടെയും ഒക്കെ കാര്യങ്ങളിൽ ഒരുപാടു സുരക്ഷിതത്വം ഉണ്ട് . വിദേശങ്ങളിൽ ജീവിക്കുന്ന നാലൊരു ശതമാനം സ്ത്രീകളും നാട്ടിൽ തിരിച്ചു settle ചെയ്യണം എന്ന് ആഗ്രഹിക്കില്ല .

    • @srj92jose
      @srj92jose ปีที่แล้ว

      Usa and Canada safe onum alla. Full drugs, gangs and Violence aane. Namal malayalikele orikelum naatil nine putathe vanal safe alla. Sookshichu jeevikane patu.

    • @melvinvarghesemathews6215
      @melvinvarghesemathews6215 ปีที่แล้ว +48

      ഗൾഫിലായാലും യൂറോപ്പിലായാലും രാത്രിയിൽ ഇറങ്ങി നടക്കാം.
      മോഷണം, പിടിച്ചുപറി ഇല്ല.

    • @srj92jose
      @srj92jose ปีที่แล้ว

      @Melvin Varghese Mathews bro London and Paris are really dangerous at night pursum watchum kathi kaaniche thati edukum.

    • @chindhulohinandh6947
      @chindhulohinandh6947 ปีที่แล้ว +5

      Do you think same in us??

    • @melvinvarghesemathews6215
      @melvinvarghesemathews6215 ปีที่แล้ว +24

      @@chindhulohinandh6947 പ്രശ്നം ഇല്ലെന്ന കേട്ടിട്ടുള്ളത്. ഗൾഫിൽ ഞാൻ പോയിട്ടുണ്ട്.
      രാത്രിയിലും സേഫ് ആണ്.

  • @prashobhchandra22
    @prashobhchandra22 ปีที่แล้ว +13

    നിങ്ങൾ പറഞ്ഞത് 100% ശെരിയാണ്, പക്ഷെ ഞങ്ങളെ പോലുള്ള ചെല്ല മനുഷ്യർ ഉണ്ട് 5 പ്രാവിശ്യം visa കിട്ടിയിട്ടും നാട്ടിൽ ഒരു IT കമ്പനി ഉണ്ടാക്കി എവിടെ സ്വപ്നങ്ങൾ നേടാൻ കഴിയും എന്ന് ധരിക്കുന്നു, ഒരു തെറ്റ് ധാരണ ആണ് എന്നറിയാം but ഒന്ന് ശ്രേമിക്കുന്നു, കുറച്ചു ദേശാസ്നേഹികൾ ആയ മലയാളികൾ മനസ്സ് കൊണ്ട് സപ്പോർട്ട് ചെയ്യും എന്ന് കരുതുന്നു..

  • @funnyandbeautiful
    @funnyandbeautiful ปีที่แล้ว +9

    കൃത്യമായി പറഞ്ഞു. സാധിക്കുന്നവരൊക്കെ ഏതെങ്കിലും രീതിയിൽ വിദേശത്തേക്ക് കുടിയേറാൻ ശ്രമിക്കുക. കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് കേരളത്തിൻറെ ഭാവി അത്ര ശുഭകരമായിരിക്കുമെന്ന് തോന്നുന്നില്ല.

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 ปีที่แล้ว +128

    ഷിനോദ് ജി നമിച്ചു! അതീവ സാമൂഹ്യ പ്രതിബദ്ധതയോടെ വിശദമായി പഠിച്ച് വിഷയം അവതരിപ്പിക്കുന്നതിന്.. 🙏

  • @robin02403022
    @robin02403022 ปีที่แล้ว +593

    ഓരോ ജനതക്കും അവർ അർഹിക്കുന്ന ഭരണാധാരികളെ കിട്ടു എന്ന് SGK പറഞ്ഞത് ഓർത്തു പോകുന്നു 🙏

  • @joymathewmathew1238
    @joymathewmathew1238 ปีที่แล้ว +56

    ഇനി പുറംരാജ്യങ്ങളിലേക്ക് പുറപ്പെടുന്നവരിൽ നിന്നുകൂടി നോക്കു കൂലി വാങ്ങാനും സാധ്യതയുണ്ട് 😢😢😢

  • @anazcmk7860
    @anazcmk7860 ปีที่แล้ว +19

    Kerala is going to be the Next Bengal... Educated Kerala youths are migrating to developed countries. Uneducated Bengalies are migrating to Kerala. All the best for the future.

  • @gyt7504
    @gyt7504 ปีที่แล้ว +9

    5 വർഷം നിന്നിട് തിരിച്ചു വരും എന്ന് തീരുമാനിച്ചു Australia വന്ന ഞാൻ ഇപ്പൊ 7 വർഷം അയി. ഇനി ഒരു തിരിച്ചുപോക്ക് ഇല്ല എന്ന് തീരുമാനിച്ചു.. അങ്ങനെ വേണ്ടി വന്നു.. റീസൺ അതൊക്കെ തന്നെ.. മതിയായി. :)

  • @lijupaul3001
    @lijupaul3001 ปีที่แล้ว +102

    Well said... Congratz Bro.... 👍🏻
    ശരിയാണ്.... മറ്റ് രാജ്യങ്ങളിൽ പോകുന്നവർക്ക് താങ്കൾ പറഞ്ഞ എല്ലാ facililies ഉം കിട്ടുന്നുണ്ട്...... എന്നാൽ ഈ നാട്ടിൽ മാത്രം ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ടിട്ടുള്ള ഞങ്ങൾക്ക് ഇതെല്ലാം ഒരു സ്വപ്നം മാത്രമാണ്......
    ഇവിടെയും വേണം മാറ്റം.... ഇവിടെയും വേണം വിവരവും വിദ്യാഭ്യാസവും അറിവും കഴിവും ഉള്ള ഭരണകർത്താക്കൾ..... ഇവിടെയും വരണം നല്ല സംരംഭങ്ങൾ....ഞങ്ങൾക്കും വേണം മെച്ചപ്പെട്ട ജീവിതം..... ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ മാറ്റം വരണം...
    ഒരു മാർഗമേയുള്ളു.... ഇപ്പോഴത്തെ രാഷ്ട്രിയ കോമരങ്ങളെ നാടുകടത്തണം.....നല്ല ഭരണകർത്താക്കൾ വരണം.....

    • @jobymemuriyil
      @jobymemuriyil ปีที่แล้ว +7

      കൈത്തുമ്പിൽ ലോകം കാണുന്ന ഒരു തലമുറ വളർന്നു വരുന്നുണ്ട്.. മാറ്റം വരും... ♥️

    • @lijupaul3001
      @lijupaul3001 ปีที่แล้ว

      @@jobymemuriyil പ്രതീക്ഷയോടെ ജീവിക്കാം 🌹

  • @3RD_Eye171
    @3RD_Eye171 ปีที่แล้ว +185

    കേരളത്തെ ഈ കോലത്തിലാക്കുന്ന, ആക്കിയ, ആക്കികൊണ്ടിരിക്കുന്ന നാറികളോട് ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ ചേട്ടൻ വീട്ടിത്തുറന്ന് പറഞ്ഞു 👍👍

    • @3RD_Eye171
      @3RD_Eye171 ปีที่แล้ว +12

      @@coconutpunch123
      എന്നിട്ട് കേരളത്തിലോട്ട് വന്നവരുടെ അവസ്ഥ എന്തായി??..
      Covid കേരളത്തെ എത്രത്തോളം ബാധിച്ചെന്ന് വെല്ലോം അറിയുവോ??..
      അല്ല... Covid അല്ലല്ലോ ഇവിടുത്തെ വിഷയം 🙄

    • @ashiqrahman3374
      @ashiqrahman3374 ปีที่แล้ว +3

      @@coconutpunch123 oru prashnavun illla bro😂 aadyam keralathin onn porath po apo manasilaavum njamal edretholqm backwardanen

    • @kanchanakannoly
      @kanchanakannoly ปีที่แล้ว

      നേരത്തെ കേരളം എത്ര സുന്ദരമായിരുന്നു. 😂

    • @strategicindian
      @strategicindian ปีที่แล้ว

      @@coconutpunch123 ennittu 18000 Peru marichathu kanakillu pedutheela.....angane aanel Kerala alla Somalia vare Covid kaalathu mikacha prakadanam kaanikum

  • @tipsywolf5466
    @tipsywolf5466 ปีที่แล้ว +54

    നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളോടും 100% ഞാൻ യോജിക്കുന്നു.... കേരളം ഉടനെ തന്നെ മുടിയും ഉറപ്പാണ്.. അന്നേരം കോൺഗ്രസിനും കമ്യുനിസ്റ്റിനും ബിജെപിക്കും സമാധാനം ആകും....വൃത്തികെട്ട രാഷ്ട്രീയം. ....

    • @comedyquizajith7554
      @comedyquizajith7554 ปีที่แล้ว +1

      എല്ലാം രാഷ്ട്രീയം

  • @rahula1029
    @rahula1029 ปีที่แล้ว +2

    What a speach... 👏👏👏
    ഇത് കേട്ടിട്ടെങ്കിലും ബോധമില്ലാത്ത വർക്ക് ബോധം ഉണ്ടാകട്ടെ.

  • @TruePatriot_9009
    @TruePatriot_9009 ปีที่แล้ว +2

    കേരളവും മാറും... നമ്മൾ മാറ്റും... കൂടെ നിങ്ങൾ എല്ലാവരും ഉണ്ടെങ്കിൽ....

  • @stom6380
    @stom6380 ปีที่แล้ว +252

    കേരളത്തിന്റെ ഈ അവസ്ഥയ്ക്ക് പ്രധാന പങ്ക് ഇപ്പോഴത്തെ സർക്കാരിന്റെ വിവരം ഇല്ലായിമയും അഹന്തയും ആണ്

    • @salbookhcrushers6842
      @salbookhcrushers6842 ปีที่แล้ว +6

      Correct

    • @Sevensta
      @Sevensta ปีที่แล้ว +30

      വിവരം ഇല്ലായിമ അല്ല, അവർക്കൊക്കെ ആക്രാന്തം ആണ്, കിട്ടുന്ന സമയം പരമാവധി കട്ടുമുടിച്ചു സുഖിച്ചു ജീവിക്കുക

    • @CK-hj9jz
      @CK-hj9jz ปีที่แล้ว +1

      അല്ല.
      ബോധമില്ലാത്ത ജനങ്ങൾ ആണ്. ആരാണ് ഇവരെ 2021ൽ വോട്ട്ചെയ്തു വിജയിപ്പിച്ചത് ?

    • @jyothisgeorge1210
      @jyothisgeorge1210 ปีที่แล้ว +3

      സത്യം

    • @sajgeo2470
      @sajgeo2470 ปีที่แล้ว +1

      When in power,, do maximum corruption..that's the idea 😭

  • @remakanthanragavan1345
    @remakanthanragavan1345 ปีที่แล้ว +70

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ ഇതു കണ്ടാൽ മതിയായിരുന്നു അഭിനന്ദനങ്ങൾ

  • @mrraam2151
    @mrraam2151 ปีที่แล้ว +154

    15 years കഴിഞ്ഞ് നാട് വിട്ടിട്ട്, എന്നും ഓർക്കും ഒരു സെക്കൻ്റ് ക്ലാസ്സ് ആയി വിദേശത്ത് കഴിയുന്നതിനേക്കൾ നല്ലത് നാട്ടിൽ പോകുന്നത് ആണ് എന്ന് പക്ഷേ നാട് ഒരിക്കലും ന്നകില്ല, കുറെ പുതിയ വീടുകൾ വന്നത് അല്ലാതെ ഒരു മാറ്റവമില്ലാതെ തുടരുന്നു 😔

    • @NZTH13
      @NZTH13 ปีที่แล้ว +11

      I don’t know which country u live in, but the concept of being a second class citizen is outdated. That must have been true around 25 years may be. Nowadays people have changed, people have traveled, people interact with different people, they live, work, eat and play with different people. Kids study with people from different backgrounds and they are used to people looks different to each other. I live in New Zealand for 10 years now and I’ve never felt any sort of discrimination or bullying anywhere. Racism is everywhere including among Indians but still I’ve personally never felt it here.
      Having said, the situations may be different in Middle East, so from your comment I guess u live in Middle East.

    • @mrraam2151
      @mrraam2151 ปีที่แล้ว

      @@NZTH13 I have lived in NZ for a decade and now in Europe, you will never understand descrimination when living in Indian bubble, most indians have even their regional religious and sub religious bubbles. I have lived with locals most of time, and we indians cannot understand subtle form of racism which is common in west, we are conditioned to even ruder behavior back in India. Its next to impossible to befriend a local there, they will never include you in their friend circle, and there used to a time when Indians cannot get house for rent, some adverts used to specifically say that. Indians are always handled with suspecian, there are many preconceived notion that we are unhygienic, smells bad, don't keep surrounding clean, unruly, don't know how to behave, bad with women, crooks etc, and they say nasty stuff behind your back about India and it's culture and we are spreading like rats in their cities unfortunately some of it is true, some indians do create a lot of issues. As I said, you won't know what's happening until you get out from the circle.. But the next generation is going to have a tough time due this, I know people who had to shift their children to different school with more international students due to bullying. There's a strong prejudice against Indians in NZ and AU but in Europe it's not particularly about indians but everyone who doesn't look like European.. Sometimes ignorance is bliss 😃

    • @anthamgopalan4437
      @anthamgopalan4437 ปีที่แล้ว

      ​@MalyaliNewZealand ..Totally agree with you sir...I am settled in Bangalore since past 40 odd years. I am having constant touch with Kerala.also.I went to gulf countries from.there for 18 odd years..settled in Bangalore.. There is no question of a second class citizen any where...

    • @Arn282
      @Arn282 ปีที่แล้ว

      @@NZTH13hey brother..i was planning to take post graduate diploma in new zealand.. Is newzealand a good option to migrate?

    • @CosmicCanvas666
      @CosmicCanvas666 ปีที่แล้ว

      I still think Indians should try to stay in their country and develop it instead of going abroad and serving a foreign country and developing it. America was a total shithole when Colombus landed there but the subsequent generations changed it into a world superpower.

  • @audiencereply7648
    @audiencereply7648 ปีที่แล้ว +1

    Super video.... 🥰🥰പറഞ്ഞതെല്ലാം 100%സത്യം... ❤️

  • @gresh7990
    @gresh7990 ปีที่แล้ว +5

    Bro പറഞ്ഞത് 101% ശരിയാണ്.. ഒന്നു ഞാൻ ഉറപ്പിച്ചു പറയാം...100 കൊല്ലം കഴിഞ്ഞാലും ഈ നാട് ഇങ്ങനെ തന്നെ ആകും... ഒരു മാറ്റവും ഇവിടുത്തെ ഭരണത്തിൽ വരാൻ പോകുന്നില്ല... വികസനം എന്ന് പറഞ്ഞു വയൽ നികത്തി കുറച്ചു കെട്ടിടം പണിയും എന്നല്ലാതെ ബാക്കി ഉള്ള സിസ്റ്റം മാറാൻ പോകുന്നില്ല... സ്വയം തിരിച്ചറിവ് ഉണ്ടായി നാടുവിടുക... സമാധാനത്തോടെ ജീവിക്കണം എന്നുണ്ടേൽ....

  • @abraml
    @abraml ปีที่แล้ว +12

    വളരെ ശരിയാണ് താങ്കൾ പറഞ്ഞത് എല്ലാം. എന്റെ ഒരു മകൻ വിദേശത്തു പോയി. അടുത്ത മകനും പോകാൻ തയാറാകുന്നു. യുവാക്കൾക്കു ഒരു ഭാവിയും ഇവിടെ കാണാത്തതിനാൽ അവർ ഒക്കെ വിദേശത്തു പോയി രക്ഷപെടട്ടെ.

  • @Karthik-fk8in
    @Karthik-fk8in ปีที่แล้ว +64

    ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് പറയാൻ കാണിച്ച ചങ്കുറ്റത്തിന് നന്ദി🤗

  • @nimmut1
    @nimmut1 ปีที่แล้ว +66

    മറ്റുള്ളവരുടെ കാര്യത്തിൽ നമ്മുടെ നാട്ടുകാർ ഇടപെടുന്നതാണ് യുവാക്കൾ നാട് വിടാൻ കാരണം . നല്ല വരുമാനം ഉള്ളവനും കുറ്റം കേൾക്കേണ്ടി വരുന്ന അവസ്ഥ 😊 നെഗറ്റീവ് വൈബ് ആണ് കേരളത്തിൽ

    • @sajgeo2470
      @sajgeo2470 ปีที่แล้ว

      Sooooo true ...💯💯

    • @sebastian321able
      @sebastian321able ปีที่แล้ว +1

      ഇത് നമ്മുടെ കോശിച്ചായൻ അല്ലയോ ✋🏻😊

    • @RINHA-u8r
      @RINHA-u8r ปีที่แล้ว +1

      True

    • @aliaja8028
      @aliaja8028 ปีที่แล้ว +2

      Exact broii, കുറെ കിളവന്മാരുണ്ട്, അവരാണ് നാടിന്റെ ശാപം

  • @manuhemivlogs134
    @manuhemivlogs134 2 หลายเดือนก่อน

    പറഞ്ഞത് വളരെ ശരിയാണ് റ്റൊരു രാജ്യത്ത് പോകുമ്പോഴാണ് നമുക്ക് നമ്മുടെ രാജ്യത്തിൻറെ കുറവുകൾ മനസ്സിലാകുന്നത്. ഞാൻ വിദേശത്താണ് അതുകൊണ്ടുതന്നെ ഇവിടുത്തെ സൗകര്യങ്ങളുംമറ്റു കാര്യങ്ങളും കണ്ടു ഞാൻ എൻറെ നാടിൻറെ കുറിച്ച് ആലോചിച്ച്.എത്രയോ പിറകിലാണ് നമ്മുടെ നാട് ഇനിയും എത്ര കൊല്ലം കഴിഞ്ഞാൽ പോലുംനമ്മുടെ നാടിനെ ഈയൊരു ലെവലിലേക്ക് എത്താൻ പോലും കഴിയില്ല

  • @koodalsandeep
    @koodalsandeep ปีที่แล้ว

    എൻ്റെ മനസ്സിലുള്ളത് അതുപോലെ വളരെ വ്യക്തമായി പറഞ്ഞു.. kudos🎉

  • @kannurashraf1775
    @kannurashraf1775 ปีที่แล้ว +251

    ഉന്നത വിദ്യാഭ്യാസം നേടിയ ആറാം നൂറ്റാണ്ടിലെ മനുഷ്യർ അതാണ് കേരളം

    • @kevin-ry6tg
      @kevin-ry6tg ปีที่แล้ว +27

      അങ്ങനെ അല്ല ഒരു ഉപയോഗവുമില്ലാത്ത വിദ്യാഭ്യാസം നേടിയവർ, ഒരു പ്രയോജനവും ഇല്ലാത്ത പേപ്പർ മാത്രമാണ് ഇവിടുത്തെ ഡിഗ്രി, വർക്ക്‌ oriented എഡ്യൂക്കേഷൻ കൊണ്ടുവരണം എന്നാലേ രക്ഷപെടും

    • @renijoseph4396
      @renijoseph4396 ปีที่แล้ว +1

      😄🤣

    • @JitzyJT
      @JitzyJT ปีที่แล้ว +1

      athaanu correct......

    • @ajmalkhan1717
      @ajmalkhan1717 ปีที่แล้ว +1

      Areyo kuthi parayunnapole😂.

    • @DainSabu
      @DainSabu ปีที่แล้ว +1

      @@ajmalkhan1717 😂

  • @minku2008
    @minku2008 ปีที่แล้ว +18

    👏👏You have nailed it brother -യുവത്വത്തെ അംഗീകരിക്കാത്ത പിന്തിരിപ്പൻമാരായ കുറെ കാരണവന്മാർ ,ജാംബവാന്റെ കാലത്തേ രാഷ്ട്രീയ ചിന്താഗതിയും വികസന ഭാവനയും ഉള്ള കുറെ രാഷ്ട്രീയ ഭരണാധികാരികൾ അതാണ് കേരളത്തിന്റെ ശാപം ,അടുത്ത ഒരു 25 വർഷം നോക്കുവേ വേണ്ട കേരളത്തിന്റെ കാര്യം ,അതുകഴിയുമ്പോൾ കേരളം ബംഗാൾ ആയില്ലെങ്കിൽ ചിലപ്പോൾ രക്ഷപ്പെടും ,കാശുള്ളവരും മാർക്കുള്ളവരും കേരളം വിട്ടു വികസിത രാജ്യങ്ങളിലേക്ക് പോകുന്നു അല്ലാത്തവർ കഞ്ചാവും അടിച്ചു ഇവിടെ കറങ്ങി നടക്കുന്നു ,യുവാക്കളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ?പ്രേതിക്ഷയില്ലാത്ത ഒരു സമൂഹത്തിൽ അവർ പിന്നെ എന്ത് ചെയ്യണം ?എത്രെയോ കഴുവുകൾ ഉള്ള യുവത്വം ആണ് ഇവിടെ ?പക്ഷെ ചത്താലും അംഗീകരിച്ചു കൊടുക്കില്ല ഇവിടുത്തെ മുതിർന്ന സമൂഹം -ഇവിടുത്തെ ഗവണ്മെന്റ് സ്ഥാപനങ്ങൾ അതിപ്പോൾ PWD ,വാട്ടർ അതോറിറ്റി എന്ത് തന്നെ ആയാലും ഒരു വര്ഷം ഒന്ന് TCS Wipro Infosys ,L &T പോലുളള കമ്പനികൾക്കു ഔട്സോഴ്സ് ചെയ്‌ത്‌ നോക്ക് അപ്പോൾ അറിയാം മാറ്റം എന്താണെന്നു -പാസ്പോർട്ട് സംവിധാനം TCS ഇന് കൊടുത്തപ്പോൾ ഉള്ള മാറ്റം ഒരു എക്സാമ്പിൾ അല്ലെ ..പിൻവാതിൽ നിയമനവും ഇല്ല എല്ലാം സുതാര്യവും ആകും ,അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ സോഫ്റ്റ്‌വെയർ മിക്കതും നമ്മുടെ കമ്പനികളും പിള്ളേരും അല്ലെ ചെയ്യുന്നത് !!!ഇനിഉള്ള പ്രേതിക്ഷ ഇതെല്ലാം സഹിച്ചു പ്രേതിക്ഷിക്കാൻ ഒന്നും തന്നെ ഇല്ലാതിരുന്നട്ടും , നല്ല ഒരു നാളെയെ സ്വപ്നം കണ്ട് ഇവിടെ തന്നെ ജീവിക്കുന്ന യുവതലമുറയിൽ മാത്രമാണ് ,അവർ ഭരിക്കുന്ന കാലത്തിനായി നമുക്കും കാത്തിരിക്കാം ..

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  ปีที่แล้ว +1

      ❤️

    • @aliaja8028
      @aliaja8028 ปีที่แล้ว +1

      Found an Exact comment from this comment box, correct broii, കുറെ കിളവന്മാരുണ്ട് അവരാണ് നാടിന്റെ ശാപം, പുതു തലമുറ പോളിയാണ്

    • @minku2008
      @minku2008 ปีที่แล้ว

      @@aliaja8028 🤝❤️

  • @iAMJJP
    @iAMJJP ปีที่แล้ว +137

    100% with you on this shinoth Bhai. Recently visited Dubai and Qatar, how they’re adapting to the new culture and most of these countries want to get better and we’re still left with crooked politicians and government employees. 👏🏼👏🏼👏🏼

  • @ibrahimkoyi6116
    @ibrahimkoyi6116 ปีที่แล้ว +6

    ഇവിടെ ഒന്നും മാറാൻ പോകുന്നില്ല മാറേണ്ടത് നമ്മൾ ആണ്

  • @RAHULRAJ-qb4pl
    @RAHULRAJ-qb4pl ปีที่แล้ว +1

    Channel debatesil varanam ningal...👍

  • @dianamoses7835
    @dianamoses7835 ปีที่แล้ว +99

    ഇവിടെ ആകെ വിലയുള്ളത് സർക്കാർ ജോലിയയാണ് എന്നാൽ അതിൽ സംവരണവും പിൻവാതിൽ നിയമനവും

    • @lndkl8695
      @lndkl8695 ปีที่แล้ว +4

      💯 % Correct

    • @saraswathyam8678
      @saraswathyam8678 ปีที่แล้ว +4

      സത്യം

    • @ryderrohan3050
      @ryderrohan3050 ปีที่แล้ว +5

      Seniority um oru prashnam thanne ... Service il ulla kurachu udyogastharkku Seniority kittaan vendi kazhivum qualifications ulla (PG from IIT) enne pole ulla kurachu pere, ranked lists il ulpettittu polum and vacancies undaayittu polum advice tharaathe ittekkua

    • @leaf8731
      @leaf8731 ปีที่แล้ว +4

      ബാക്കി കുറച്ച് pvt സ്കൂൾ ടീച്ചർ മാരും.8000/-

    • @abhijithmb5499
      @abhijithmb5499 ปีที่แล้ว +1

      @@ryderrohan3050 ഏതു iit aa പഠിച്ചത്

  • @anoopaugustinejosef
    @anoopaugustinejosef ปีที่แล้ว +77

    കേരളത്തിൽ ബിസിനസ് ആരംഭിക്കാൻ പോകുമ്പോഴേ തുടങ്ങും കൈകടത്തൽ ഭീഷണികൾ എനിക്ക് നല്ല അനുഭവം ആണ്. കേരളത്തിൽ ഓഫീസ് ഇടാൻ ഇരുന്ന ഞാൻ ബാംഗ്ലൂർ ആണ് ഓഫിസ് ഇടുന്നത്.

    • @sa34w
      @sa34w ปีที่แล้ว +10

      Yes, Don’t ever invest in Kerala heavily, only invest passively. Kerala is not yet suitable for Industrial Development unless we sort out gawker wages.

    • @melvinvarghesemathews6215
      @melvinvarghesemathews6215 ปีที่แล้ว

      സംസ്ഥാനം പാപ്പരാകാൻ പോകുവാ.
      കടമെടുത്തു മുടിഞ്ഞു.
      പറയത്തക്ക വ്യവസായ വരുമാനം ഇല്ല.
      ഉണ്ടായിരുന്ന ഗൾഫ് വരുമാനത്തിൽ വൻ ഇടിവ്. തകരുന്ന റിയൽ എസ്റ്റേറ്റ്. കിട്ടിയ വിലയ്ക്ക് ഭൂമി വിറ്റ് രാജ്യം വിടുന്ന പുതിയ പ്രവാസികൾ.
      കേരളം വൈകാതെ സാമ്പത്തിക പ്രതിസന്ധി നേരിടും.

    • @padmanair4853
      @padmanair4853 ปีที่แล้ว

      👍🙏🏼

  • @DrAU-6
    @DrAU-6 ปีที่แล้ว +24

    Truly an eye opener for the Kerala community!

  • @jijinsimon4134
    @jijinsimon4134 ปีที่แล้ว +1

    ഇതിനപ്പുറം
    ഇതിനപ്പുറം ഇനി ഒന്നും പറയാനില്ല ഷിനോത് ബ്രോ ♥️♥️♥️♥️

  • @sajibiju847
    @sajibiju847 ปีที่แล้ว +1

    Well said dear bro. Very true👌👌 Excellent 🤝

  • @prasadkannan6480
    @prasadkannan6480 ปีที่แล้ว +59

    സൂപ്പർ വീഡിയോ...... ഇനിയെങ്കിലും മനസിലായില്ല എങ്കിൽ കഷ്ടമാണ്.... മരകഴുതകൾ സംസ്ഥാന മന്ത്രി മാരായാൽ ഇവിടെ യുവത്വം പുറത്ത് പോകേണ്ടിവരും.... അല്ലെങ്കിൽ ലോട്ടറി വിൽക്കേണ്ടിവരും...

  • @ssureshkalarickal5791
    @ssureshkalarickal5791 ปีที่แล้ว +13

    Super episode ചിരിക്കാനും ചിന്തിക്കാനുമുണ്ട്. 👌👌

  • @errorcode402
    @errorcode402 ปีที่แล้ว +47

    അവസ്ഥ കൊണ്ടാണ് പോകുന്നത് ഇവിടെ വീടിൻ്റെ ലോൺ അടക്കാൻ പോലും കഴിയുന്നില്ല ദിവസം 600 രൂപ കൊണ്ട് ഇവിടെ ഒന്നും ചെയ്യാൻ കഴിയുന്നില്ല

  • @SchoolTutoryt
    @SchoolTutoryt ปีที่แล้ว +2

    പറഞ്ഞത് 110 ശതമാനം സത്യമാണ് ❤️‼️

  • @anjuauroraprime2783
    @anjuauroraprime2783 ปีที่แล้ว +5

    താങ്കളുടെ വീഡിയോ കണ്ട് ബാംഗ്ലൂരിൽ നിന്ന ഞാൻ onsite ചോദിച്ചു എടുത്ത് കാനഡയ്ക്ക് പോയി...ഇപ്പോൾ ഇവിടെ വീട് ഒക്കെ വാങ്ങി settle ആയി... ഇപ്പോൾ ഈ വീഡിയോ കണ്ടിട്ട് അക്ഷരം തെറ്റാതെ ഇത് കാണുന്നവരോട് പറയാം, പകച്ചു നിൽക്കാതെ എവിടാണെന്ന് വെച്ചാൽ പോയി രക്ഷപെടുക... ഒരു വിമാനം കേറിയാൽ ബാംഗ്ലൂരിൽ നിന്ന് ട്രെയിനിൽ എത്തുന്ന പോലേ ഒള്ളൂ കാനഡയിൽ നിന്നോ, ഓസ്ട്രേലിയയിൽ നിന്നോ വീട്ടിൽ എത്താൻ.

  • @tonyxavierpc
    @tonyxavierpc ปีที่แล้ว +11

    വരാനിരിക്കുന്ന കാലത്തെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തൽ

  • @augustinethomas5406
    @augustinethomas5406 ปีที่แล้ว +114

    Dear friend shinodth you are absolutely correct but in kerala it is very difficult to change the attitudes of malayalies

    • @sukumaranc6167
      @sukumaranc6167 ปีที่แล้ว +1

      👍👍👍🙏

    • @noteeight8719
      @noteeight8719 ปีที่แล้ว +4

      ella malayalees um maatan patila enna mentality maatiyal .. elam ok aavum

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  ปีที่แล้ว

      ❤️

    • @abram8874
      @abram8874 ปีที่แล้ว +3

      Can't change is the biggest obstacle to change...

    • @Jacob-yn7dh
      @Jacob-yn7dh ปีที่แล้ว +1

      malayali is not pinarayi and shivankutty...why people don't understand this

  • @bennytc7190
    @bennytc7190 ปีที่แล้ว +26

    Hats off Shinoth for a wonderful episode. Waiting for next episode. God bless you and our native place.🙏

  • @ranis3043
    @ranis3043 ปีที่แล้ว +17

    Well said, youngsters are migrating not only from Kerala but also from different parts of India. It's been 5 years here in Sydney, I have seen so many people from Punjab, Tamil Nadu, Andhra Pradesh and Maharashtra.

  • @saradapk538
    @saradapk538 ปีที่แล้ว

    100% ശരി.നമുക്ക് പറയാനുള്ളത് താങ്കൾ പറഞ്ഞു.

  • @bin3454
    @bin3454 ปีที่แล้ว +24

    Recently started to watch your videos..appreciate your humour and non biased outlook...waiting for more

  • @Keralan7
    @Keralan7 ปีที่แล้ว +14

    Shinoth........ I often wonder how do you speak with so much clarity and precision. It is a Grace ❤

  • @ignatiusdavid7397
    @ignatiusdavid7397 ปีที่แล้ว +15

    Very good subject. You said it. You exposed the reality of Kerala. Good job Shinoth.

  • @arunmohan689
    @arunmohan689 ปีที่แล้ว +1

    Well said... Oru karyam sathyamanu swasthamayi jeevikkam

  • @jeweljibishponnu1365
    @jeweljibishponnu1365 ปีที่แล้ว

    Chettene reading habit unde enne thonnunnu..the way u speak is 👍👍👍

  • @TheTruthtopeace
    @TheTruthtopeace ปีที่แล้ว +57

    Working for 5 years ,no hike in salary no other benefits …
    Recently changed my mind and planning to move from this gods own country hoping a better future …😊

  • @341984jp
    @341984jp ปีที่แล้ว +547

    കേരളം ഒരു old age home ആവണം എന്നാണ് എന്റെ ആഗ്രഹം... വോട്ട് ചെയ്യാൻ ഒറ്റ കുഞ്ഞു പോലും കേരളത്തിൽ ഉണ്ടാവരുത്...

  • @അവിലുംമലരുംപിന്നെകുന്തിരിക്കം

    പലായനം ഒക്കെ കൊള്ളാം, രണ്ടു വയസൻ മാർക്ക് വേണ്ടി നാട്ടിൽ 3000,4500sq വീട് വച്ചിട്ട്, പിന്നീടതിൽ കുറുക്കനും, മരപ്പട്ടിയും ഒക്കെ താമസിക്കുന്നു 👌👌👌, പൊങ്ങച്ചം കുറക്കണം ജീവിതം സുഖകരം ആവും

    • @bibinbabychanche
      @bibinbabychanche ปีที่แล้ว

      എടോ താൻ പറഞ്ഞ ഈ വീടും മലരും ഒക്കെ ഉണ്ടായത് വിദേശത്ത് പോയി കഷ്ടപെട്ടിട്ട് തന്നെയാണ് അല്ലാതെ കേരളത്തിൽ ആരും ഉരുട്ടി തന്നിട്ടല്ല, ഇങ്ങനെയൊക്കെ ആടംഭരം കാണിയ്ക്കുന്നത് കൊണ്ട് നാട്ടിൽ കുറേ പേർക്ക് ജോലി കിട്ടുന്നു, പിന്നെ തന്നെ പോലുള്ള വൻമാര് അതിനെ നോക്കി കുരു പൊട്ടിച്ച് നടക്കുന്നു '

    • @അവിലുംമലരുംപിന്നെകുന്തിരിക്കം
      @അവിലുംമലരുംപിന്നെകുന്തിരിക്കം ปีที่แล้ว +1

      @@bibinbabychanche കുരു പൊട്ടുന്നത് അതിൽ താമസിക്കേണ്ടി വരുന്ന കുഴ്യിലേക്കു കാലും നീട്ടി യിരിക്കുന്നവർക്കാണ്, പണമുള്ളവൻ അവരുടെ സ്റ്റാറ്റസ് നു യോജിക്കുന്ന വീടുവെക്കും വണ്ടി വാങ്ങും, ഇതു കണ്ട് ചില പ്രവാസികൾ 1,2cr+ലോൺ എടുത്ത് ജീവിതകാലം മുഴുവൻ അതിനു വേണ്ടി പണിയും അവസാനം ബാങ്ക് കാര് കൊണ്ടോവും, അപ്പോൾ കിടന്നു മോങ്ങും!!!

  • @raginkrishna6747
    @raginkrishna6747 ปีที่แล้ว +1

    വളരെ മികച്ച രീതിയിൽ ഇത്ര നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു തന്ന ചേട്ടൻ ആളൊരു പുലിയാണ് കേട്ടോ 🥰ഒരു പ്രത്യേക എനർജി ആണ് നിങ്ങളുടെ സംസാരം കേൾക്കാൻ

  • @Athul_ajith
    @Athul_ajith ปีที่แล้ว +1

    Shinoth bro....Ningal paranja oooro points um valare valare valaaaaaare sheri aaahn....Evide okkeyooo Santhosh George sir ne pole thonni....... ❤️💯

  • @sheejathomas7148
    @sheejathomas7148 ปีที่แล้ว +7

    It’s a reality and a fact. Very true about what is happening in Kerala. Hats off Shinoth etta

  • @vinurajnair5717
    @vinurajnair5717 ปีที่แล้ว +10

    Great video dear Shinoh. If I had seen you after watching this video I could have given you a brotherly hug.
    You spoke for all of us who left home for a better life.
    No one reializes the hardships we go through.
    One love
    A Pravasi who lives in The Bahamas.

  • @Joseph2
    @Joseph2 ปีที่แล้ว +43

    നാട്ടിൽ മിനിമം കൂലി വർധിപ്പിച്ചു ബിസിനസ്‌ കൾ മുൻഗണന നൽകിയാൽ മാത്രം മതി നാട് കരകയറാൻ മരപ്പണി യോടൊപ്പം സാമ്പത്തിക ബിരുദം എടുത്തു 31വയസായ എന്റെ അഭിപ്രായം (ഇപ്പോൾ dust കൊണ്ട് skin അലർജി കാരണം ജോലി ക്കു പോകാൻ കഴിയുന്നില്ല വേറെ ജോലിയൊന്നും ലഭിച്ചില്ല, വിദേശത്തേക്ക് പോകാൻ ശ്രെമിച്ചിട്ട് നടക്കുന്നും ഇല്ല എല്ലാ ജോലിയും ചെയ്യാൻ മടിയില്ല)

  • @Omanmallustories
    @Omanmallustories ปีที่แล้ว +2

    എന്റെ ഉമ്മാക്ക് വേണ്ടി ഞാൻ നാട്ടിൽ പോകുവാ.. പക്ഷെ ചേട്ടായി പറഞ്ഞത് ശെരിയാണ് എല്ലാവർക്കും അങ്ങനെ പറ്റാനൊന്നില്ല

  • @amalantony3643
    @amalantony3643 ปีที่แล้ว +4

    എന്റെ കേരളം💕💕... കുറെ മോശം ആയി എങ്കിലും. ഇനിയും നന്നായി വരും എന്ന് ഞാന്‍ കരുതുന്നു....

    • @richuraju8123
      @richuraju8123 ปีที่แล้ว +1

      ഞാനും... ആ ഒരു വിശ്വാസത്തിൽ ആണ്‌ ഒരു 10yrs കൂടി നോക്കും... മാറ്റം വരും എന്ന വിശ്വാസം ഉണ്ട്

  • @jalajabhaskar6490
    @jalajabhaskar6490 ปีที่แล้ว +13

    Wow!!..that was excellent 👌...more power to you bro..💪...and yesterday l read about 3 PIOs taking charge as county judges in USA...all three with roots in Kerala...our loss is their gain

  • @muhammedc5250
    @muhammedc5250 ปีที่แล้ว +18

    കമന്റ്‌ box നിറയെ രോക്ഷമാണല്ലോ 🙃.
    "നല്ല രാഷ്ട്രീയകാർ ഇല്ലാത്തത് നമ്മുടെ തെന്നെ പ്രശ്നം ആണ്
    നമുക്ക് വെയിൽ കൊള്ളാൻ പാടില്ല, അത്‌ കൊണ്ട് നമ്മൾ ഇതിന് ഇറങ്ങില്ല, അപ്പോൾ അയോഗ്യർ കയറി ഇരിക്കും "
    ഷിനോദ്ചേട്ടൻ മുൻപ് ഇങ്ങനെ പറഞ്ഞത് ഞാൻ ഓർക്കുന്നു. 👍🏻

    • @bibinbabychanche
      @bibinbabychanche ปีที่แล้ว +3

      അല്ല എത്ര രാഷ്ട്രീയക്കാർ ആണ് വെയിൽ കൊണ്ട് നടക്കുന്നത്😏😏😏

    • @comedyquizajith7554
      @comedyquizajith7554 ปีที่แล้ว

      സത്യം

  • @noushadnoushad-lj7nf
    @noushadnoushad-lj7nf ปีที่แล้ว

    രാഷ്ട്രീയക്കാരെ കുറിച്ച് പറഞ്ഞത് കൊണ്ടാണോ ജാക്കറ്റിൽ ആ പടം കൊടുത്തിരിക്കുന്നത് നിങ്ങൾ പൊളിയാണ് ബ്രോ ...നിങ്ങളുടെ സബ്ജക്ടുകൾ വളരെ ആനുകാലിക പ്രസക്തി ഉള്ളതാണ് ..All the very best....

  • @PKSDev
    @PKSDev ปีที่แล้ว +78

    പല പുരോഗമന പ്രസ്ഥാനങ്ങളും ഇന്നും ജീവിക്കുന്നത് CzAR ചക്രവർത്തിമാരുടെ കാലത്താണ് !👍☝️🙏

    • @akshayviswanath4317
      @akshayviswanath4317 ปีที่แล้ว +8

      Karl Marx ലോകത്തോട് ചെയ്ത ഏറ്റവും വലിയ ശത്രുത.

    • @bensonsamuel5972
      @bensonsamuel5972 ปีที่แล้ว +17

      കമ്മീസ് ( പക്ഷേ ഞങൾ ഞങ്ങളെ തന്നെ വിളിക്കുന്നത് ആണ് കോമഡി, പുരോഗമന രാക്ഷ്ട്രിയ പ്രസ്ഥാനം എന്ന്..

    • @akshayviswanath4317
      @akshayviswanath4317 ปีที่แล้ว

      @@bensonsamuel5972 നാലാം മതം ആണ് കമ്മ്യൂണിസം

    • @sonatbaby
      @sonatbaby ปีที่แล้ว +1

      പിണറായി വിജയൻ

  • @rajrahul744
    @rajrahul744 ปีที่แล้ว +9

    Awesome.. you're the voice of kerala youth

  • @sarathchandran7492
    @sarathchandran7492 ปีที่แล้ว

    100% correct, enikum koodi vendi thankal ith paranjathin, salute
    🙌

  • @manomano6268
    @manomano6268 ปีที่แล้ว +2

    100% Right.
    Minumum 10,000 ,From Kerala,Will Reach Europe,USA,Australia In 2023 & 25,000 In 2024

  • @jithinraj9863
    @jithinraj9863 ปีที่แล้ว +9

    കോട്ടയം പത്തനംതിട്ട ഒക്കെ ഇപ്പോൾ old age home ആണ്
    യുവാക്കൾ വളരെ കൊറവ്

    • @ajmalbabu5603
      @ajmalbabu5603 ปีที่แล้ว

      Pathanathitta negative on population. Kottayam angane ayo

  • @haneefmulti575
    @haneefmulti575 ปีที่แล้ว +14

    Until a visionary person like you comes to power in Kerala, there will never be any changes here

    • @JitzyJT
      @JitzyJT ปีที่แล้ว +1

      oral vijarichal pora bro...the entire system is flawed...there is no accountability

  • @themostenergeticchannel1945
    @themostenergeticchannel1945 ปีที่แล้ว +6

    Wow..great ..covered each and everyfault of India in one strech..without hesitation or deviaition

  • @TRAVELLIFEMB
    @TRAVELLIFEMB ปีที่แล้ว

    വളരെ ശരിയായ കാര്യം വളരെ വ്യക്തമായ ശക്തമായ മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു. നല്ലൊരു വീഡിയോ, നന്ദി

  • @sureshpk3634
    @sureshpk3634 5 หลายเดือนก่อน

    സത്യം ആണ് താങ്കൾ പറഞ്ഞത്.🌹🌹🌹

  • @bileshv
    @bileshv ปีที่แล้ว +20

    What u r telling is absolutely right... Bribe is the King in Kerala ... All government officials r the same... Sir or madam is necessary for them... Will become mental if we are not willing to pay bribe... The present situation of so many companies in kanjicode , Palakkad is an example..all closed.. Thanks for bringing out this kind of content

    • @AshbinSanthosh
      @AshbinSanthosh ปีที่แล้ว

      @@arjunraj823 white washing charcoal ain't gonna work !

  • @malabarn7154
    @malabarn7154 ปีที่แล้ว +16

    ഇവിടെത്തെ രാഷ്ട്രീയക്കാർ കാരണമാണ് . സൂപ്പർ അവതരണമാണ് താങ്കളുടെത് ❤

  • @arunphilip7275
    @arunphilip7275 ปีที่แล้ว +56

    നവോത്ഥാന കേരളം 💪😂..നമ്മുടെ കാര്യം വല്ല്യ കോമഡിയാലേ

    • @bensonsamuel5972
      @bensonsamuel5972 ปีที่แล้ว +6

      നവോത്ഥാന കേരളം, പുരോഗമന രാക്ഷ്ട്രിയ പ്രസ്ഥാനം, നവ കേരളം, ഇതൊക്കെ മനപ്പൂർവം ഉണ്ടാക്കിയെടുക്കുന്ന ക്ലീഷെ ആണ്.

    • @Jemmababu0909
      @Jemmababu0909 ปีที่แล้ว

      😂😂

    • @srz1332
      @srz1332 ปีที่แล้ว

      പ്രബുദ്ധ കേരളം.. 😂

    • @joby5072
      @joby5072 ปีที่แล้ว +1

      നമ്പർ വൺ😂😂

  • @freez300
    @freez300 ปีที่แล้ว +1

    Kidu...presentation bro

  • @jimmymarkose6774
    @jimmymarkose6774 ปีที่แล้ว

    വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ച. അഭിനന്ദനങ്ങൾ..

  • @mohanannair8550
    @mohanannair8550 ปีที่แล้ว +5

    Excellent video appreciate your efficient to talk continuously and clearly thanks

  • @sanilsebastian5452
    @sanilsebastian5452 ปีที่แล้ว +29

    Dear Shinoth, Very well spoken and should remember and appreciate your Malayalam Teacher. Excellent music to the ears. You have spoken all the negatives, but we also need to address, how to improve the present mess in our state.

  • @BijoMilda
    @BijoMilda ปีที่แล้ว +19

    100% true... One more thing I would like to add is the respect,freedom and security other countries providing for women. ഇഷ്ടമുള്ള വസ്ത്രം ധരിച്ചു, തുറിച്ചു നോട്ടങ്ങൾ ഇല്ലാതെ, മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിക്കാതെ,ഏത് നേരത്തും സുരക്ഷിതമായി ഇറങ്ങി നടക്കാൻ പറ്റുന്ന,lady assosiciate ആണ് എന്നു പറഞ്ഞ് career growth ന് വിലങ്ങുകൾ ഇടാത്ത ഒരു കൂട്ടം ആൾക്കാർ ഉള്ള ഏത് രാജ്യത്തു നിന്നും ഇത്ര ഇടുങ്ങിയ ചിന്താഗതി ഉള്ള ഒരു രാജ്യത്തു വന്നു ജീവിക്കാൻ ആഗ്രഹിക്കാത്തവർ ആണ് ഒരു നല്ല % സ്ത്രീകളും....

  • @mkjvd
    @mkjvd ปีที่แล้ว +1

    ഇത് തുറന്നു പറയാൻ കാണിച്ച മനസിന് സല്യൂട്ട്

  • @vincylawrence6481
    @vincylawrence6481 ปีที่แล้ว +7

    Everything he said is absolutely true. Migrated to U.S.A 38 years ago.I never experienced any discrimination and overall people mind there own business.I get recognized based on my effort and skills at work.Overall there is equal opportunity in western countries. Unfortunately in Kerala your success depends on your wealth and political connections.There is no respect for nature ..The beautiful landscape is destroyed throwing trash all over the place.You cannot even enjoy eating safe food.Kerala, God’s own country is a joke.However there are many good natured service minded Keralites.Hopefully someday things will change for better.There is a intellectual drain happening in Kerala.The younger generation migrate to other countries and settle down there.They are not interested to invest money and start businesses in Kerala because of the corruption.

  • @melvinvarghesemathews6215
    @melvinvarghesemathews6215 ปีที่แล้ว +57

    കേരളത്തിൽ വൈകാതെ work out ആകാൻ പോകുന്നതും, വിശ്വസിച്ചു നിക്ഷേപം നടത്താൻ സാധിക്കുന്നതുമായ ഏറ്റവും മികച്ച മേഖല Senior Care Home ആണ്.
    വിദേശ കുടിയേറ്റം കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് ഇതിനു ഏറ്റവും കൂടുതൽ സ്കോപ്പ്.
    പുറമെ കുടിയേറിയവർ പ്രസവത്തിനും മറ്റും അമ്മയപ്പന്മാരെ വിദേശത്ത് കൊണ്ടുപോകുന്നുണ്ടെങ്കിലും അവർക്ക് പ്രായമാകുന്നത്തോടെ തിരിച്ചയക്കും.
    ഒരു കെയററിന്റെ ശമ്പളത്തിനും മുകളിലാണ് ഒരാളുടെ കെയർ ഹോം ഫീസ്.
    2000 pound എങ്കിലും മാസം പ്രായമായ ഒരാൾക്ക് അവിടെ ചിലവാകും. ആ പൈസയൊന്നും ഒരു മക്കളും അപ്പനമ്മമാർക്ക് വേണ്ടി മുടക്കാൻ പോകുന്നില്ല.
    കേരളത്തിൽ ഇതു തുടങ്ങിയാൽ മാസം 50,000 രൂപ വീതം ഒരാൾക്ക് ഫീസ് ഈടാക്കിയാലും ലാഭമാണ്.

    • @moneymaker5311
      @moneymaker5311 ปีที่แล้ว +5

      ഇങ്ങനെ ലാഭം അവരും നോക്കിയിരുന്നെങ്കിൽ ഇന്ന് അവരുടെ മക്കൾ വിദേശത്തു പോകില്ലായിരുന്നു

    • @cmj1112
      @cmj1112 ปีที่แล้ว +1

      Njan udane oru senior care home start cheyyan pokuvanu, because keralathil within 10 years ithu athyavasyamanu...

    • @socialanalyst8989
      @socialanalyst8989 ปีที่แล้ว

      Correct 💯

    • @entertainmentonly2659
      @entertainmentonly2659 2 หลายเดือนก่อน

      ​@@cmj1112hi

  • @sinanajax1470
    @sinanajax1470 ปีที่แล้ว +5

    ഞാൻ നിങ്ങളെ channel തുടക്കം തൊട്ട് കാണുന്ന ആളാണ്.... നിങ്ങൾ പറയുന്ന ഓരോ വാക്കും 100% ശെരിയാണ് 😐

  • @akshayviswanath4317
    @akshayviswanath4317 ปีที่แล้ว +14

    മലയാളികളില് കുടിയേറിയിരിക്കുന്ന സാമ്പത്തിക അന്ധവിശ്വസത്തിനും ഇതിനു കാര്യമായ പങ്കുണ്ട്.

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi ปีที่แล้ว

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്

  • @manojpoovachal3418
    @manojpoovachal3418 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 🤝. സത്യം പച്ചക്ക് പറയുന്നതിന് 🙏

  • @littleflower4477
    @littleflower4477 ปีที่แล้ว +49

    Thank you Lord for sending me to another country at my young age. When I was younger my only dream was about Kerala not even about another Indian state. The thought of leaving my native land was heartbreaking for me. But as I grew up slowly slowly I understood that this land doesn’t need me or deserve me. Even though I was good in my education I realized that getting a decent job will never be possible. I don’t have any quota, No sports quota, no political quota, no religious quota, no caste quota, or whatever quota, you name it. So I was compelled to choose nursing as my career even though I didn’t like it much then. So after finishing my graduation in nursing I left my home land with a great pain in my heart. However, when I look back I am so thankful to my Lord for bringing me to the country where I live now. I live in a western country for more than 16 years. I have my religious freedom, I have gender equality, I get appreciation for the work I do, I feel like a human after coming to this country. I don’t need to call “sir” each and every “boss” in my workplace. I have my own identity. They never put me back because of the fact that I am a “foreigner”. I am so happy and proud that all these are possible because this country is built on Christian principles. The Bible says that “all human are created equal”. Yes that is my great joy. Here there is no Brahmin, Nair, Christian, Muslim, Chandalan, Ezhava, etc. We are all humans. Today, I thank my Lord Jesus Christ for sending me here. Yes I am His child and He is leading me and directing my footsteps!! May the Lord change Kerala and India!!!!

    • @manishsuresh4996
      @manishsuresh4996 ปีที่แล้ว +1

      What a thought dear❤️

    • @rvarghese0210
      @rvarghese0210 ปีที่แล้ว +5

      While reading your message, I was telling to myself "Its all because the Western countries are built on Christian principles" and there you go!😍 and its like you have just wrote my mind here.
      Praise the Lord 🙏

    • @littleflower4477
      @littleflower4477 ปีที่แล้ว +6

      @@rvarghese0210 yes dear, if you trust in the Lord and submit yourself completely for His will, you don’t need to worry about anything. He had promised that He would never leave you nor forsake you! It doesn’t matter where you live if you have the Lord in your life. He will carry you to the right destination. It may not be “the best” according to your standards. But it will be perfect according to the Lord’s standard. At the end you will look back and will whisper “thank you my Lord” with 2 drops of tears in your eyes! May the Lord take you according to His will. I am sure that you will not regret because you cannot find a friend like Him who loved you by putting down His own life for you!!!

    • @rvarghese0210
      @rvarghese0210 ปีที่แล้ว +2

      @@littleflower4477 Each and every word you mentioned in both your comments are so apt in my life. Can't agree more
      Amen! I experience this in my life!
      Though I was late to come near God, better late than never. Thank God for His Grace 🙏
      God bless you dear 😍

    • @DainSabu
      @DainSabu ปีที่แล้ว +1

      @@rvarghese0210 amen💙

  • @soorajsooraj7322
    @soorajsooraj7322 ปีที่แล้ว +14

    ഞാനും നാട് വിടുന്നു. അല്ലാതെ രക്ഷയില്ല.🙄🙄 well said shinothetta😍😍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  ปีที่แล้ว

      ❤️

    • @Betelgeuse732
      @Betelgeuse732 ปีที่แล้ว

      @@arjunraj823 👍👍

    • @AshbinSanthosh
      @AshbinSanthosh ปีที่แล้ว

      @@arjunraj823 Arjun Raj the person who only comments leave Indian citizenship and their identity whenever someone says about going abroad. This type of behavior is usually found in people who couldn't go abroad ! 😅

  • @chandbanand
    @chandbanand ปีที่แล้ว +6

    നാട്ടിൽ വരുമ്പോൾ പറഞ്ഞാൽ മതി, ഈ വീഡിയൊ ചെയ്തതിന്‌ എന്റെ വക ചെലവുണ്ട്...

    • @akhinvp5
      @akhinvp5 ปีที่แล้ว

      I too will share 😀