TATA PUNCH EV ഉപയോഗിച്ചിട്ട് എങ്ങനെയുണ്ട് | First impression video after 1 week | Revvband

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • 00:00 Video highlights
    01:13 Intro
    04:55 Why Punch.EV?
    13:15 Interior
    15:12 Interior space
    17:24 Body roll
    16:55 Suspension
    19:20 Sports mode power
    25:30 Headlight visibility
    20:10 Engine & Power
    22:26 Comparison with Nexon ev
    24:45 Braking
    26:14 Service
    27:56 Range
    33:02 Negatives
    41:43 Conclusion
    tata punch ev ownership review malayalam
    Revvband
  • ยานยนต์และพาหนะ

ความคิดเห็น • 205

  • @ashrafthachodi8410
    @ashrafthachodi8410 3 หลายเดือนก่อน +6

    നല്ല റിവ്യു ആയി ഒരു വിധം എല്ലാ കാര്യങ്ങളും Dr.വ്യക്തമായി പറഞ്ഞു തന്നൂ Thank u Dr.

  • @Manu_Nayar
    @Manu_Nayar 3 หลายเดือนก่อน +3

    I’m planning to buy one.just had test drive today this car is incredible
    I just love in it.
    I have had driven all types of foreign car out side india since 26 years.
    But this car Beat all other vehicles in comfort. Super car. You get it for 25 % of the price of other cars.
    Ask him about charging stations availability when he went to Madhurai

  • @hamzatm4578
    @hamzatm4578 3 หลายเดือนก่อน +1

    Clear and precise information. Thank you doctor Saab.

    • @RevvBand
      @RevvBand  3 หลายเดือนก่อน

      ❤️❤️

  • @C-IRIMPAN
    @C-IRIMPAN 4 หลายเดือนก่อน +4

    ഈ വീഡിയോയിലെ വിവരണം വളരെ സത്യസന്ധമായി തോന്നി. വീഡിയോയുടെ ആദ്യഭാഗത്തിൽ ക്യാമറയുടെ പൊസിഷൻ അല്പംകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ കൂടുതൽ ക്ലിയർ ആയേനെ .പുറകിലെ സീറ്റ് ബെൽറ്റ് സെൻസർ പ്രശ്നമുണ്ടാക്കുന്നത് ഒരുപക്ഷേ അടുത്ത software അപ്ഡേറ്റ് ചെയ്യുമ്പോൾ മാറുമായിരിക്കും എന്നുകരുതാം

    • @RevvBand
      @RevvBand  4 หลายเดือนก่อน

      Thank you. 😊

  • @unnikrishnan5759
    @unnikrishnan5759 22 ชั่วโมงที่ผ่านมา

    VERY GOOD REVIEW. I APPRECIATE DOCTOR. NEXT/COMING ERA IS THE ERA OF ELECTRIC VEHICLES. I AM ALSO INTENDING TO PURCHASE PUNCH EV ASME VARIENT. NOWA DAYS, ESPECIALLY IN KERALA, TRAFFIC JAM IS POPULAR. WE ARE FORCED TO LAY IN ROAD FOR HOURS. IN FUTURE, THIS MAY INCREASE. IN SUCH SITUATIONS, THE OPERATING COST OF EV IS VERY VERY LESS. HENCE EV IS PROFITABLE.

  • @vegetables5413
    @vegetables5413 4 หลายเดือนก่อน +3

    റിവ്യൂ സൂപ്പർ..
    നിലവിൽ luxon അടക്കമുള്ള TATA സർവീസ് സെൻ്ററുകൾക്ക് പെർഫെക്റ്റ് ആയി ഒരു പെട്രോൾ കാർ പോലും സർവീസ് ചെയ്യാൻ അറിയാമോ?... വിൽപനയിൽ മാത്രം ലക്ഷ്യം വെക്കുന്ന TATA സർവീസ് centerകൾ അവഗണിക്കുന്നു. വിശ്വസിച്ച് എങ്ങനെ ഇത് പോലോത്ത വാഹനങ്ങൾ വാങ്ങും?

  • @asutteemkunjikkeem1591
    @asutteemkunjikkeem1591 4 หลายเดือนก่อน +6

    ഒരുപാട് ഇഷ്ടപ്പെട്ടു ഈ ev owner, സത്യ സന്ധമായതും നല്ല സംസാരവും, ഇൻഫർമേഷൻസ് ഉപകാരപ്പെട്ടു. Thank you👍🏼by Ahmed

    • @RevvBand
      @RevvBand  4 หลายเดือนก่อน

      Thank you bro ❤️❤️

    • @asutteemkunjikkeem1591
      @asutteemkunjikkeem1591 4 หลายเดือนก่อน +1

      Punch ev 315km range smart+ book ചെയ്തിട്ടുണ്ട്, അതിനു ഒരു 250 എങ്കിലും കിട്ടുമോ range എന്നാണ് നോക്കുന്നത്, അല്ലെങ്കിൽ കുറച്ചു മാസങ്ങൾ കൂടി കാത്തിരുന്നു നോക്കിയിട്ട് മതിയോ എന്ന കൺഫ്യൂഷൻ, plz suggest punch ev owners.

    • @actymed
      @actymed 3 หลายเดือนก่อน

      ​@@asutteemkunjikkeem1591all india long range owners are getting a real life milage maximum of 285 (as per different telegram owners groups)

    • @actymed
      @actymed 3 หลายเดือนก่อน

      ​@@asutteemkunjikkeem1591you will get 190-220

  • @viralgallery-hy3md
    @viralgallery-hy3md 4 หลายเดือนก่อน +1

    Njaanum odichu, cheriyiru off road cheythu mosham road aayirunnu, charichitt okke odikenda saahacharyam okke vannu athum nalla rasam aayirunnu. Nalla vandi aayitt thoni. First impression is good.pedi thonunna power output alla comfortable aanu.

    • @RevvBand
      @RevvBand  4 หลายเดือนก่อน

      ❤️❤️

  • @anzarxas
    @anzarxas 3 หลายเดือนก่อน +2

    Nan 2 month ayi new nexon ev use cheyunnu...monthly 1500-2000 km ottam ellathavark ev loss an..ottam ullavark veetil solar koodi vechal nalla profit an...

  • @huespotentertainment5512
    @huespotentertainment5512 4 หลายเดือนก่อน +7

    26:14 pulliyude ottam vech nokkukaayaanenkil 15k kms 1yearil odikkum...angane aanenkil 3rd service kazhiyumbo oru review idaamo?

    • @RevvBand
      @RevvBand  4 หลายเดือนก่อน +1

      Sure bro

  • @VinodMenon1978
    @VinodMenon1978 4 หลายเดือนก่อน +32

    ഒരാഴ്ച്ച കൊണ്ടൊനും മൈലേജ് കണകാക്കാൻ പറ്റില്ല. എൻ്റെ Tigor Ev 19,500 KM ആയി. ഒരു ഫുള്ളൾ ചാർജിൽ 180 -220 വരെ മൈലേജ് കിട്ടും . അത്യാവശ്യം speed ഇൽ ഒക്കെ ഓടിക്കുമ്പോൾ. ഇവി ഓടിക്കുമ്പോൾ ആക്സിലറേറ്ററിനു താഴെ ഒരു മുട്ട ഉണ്ടെന്ന് വച്ച് ഓടിക്കണം. നമ്മുടെ ചമുട്ടിൽ ആ മുട്ട പൊട്ടാതെ വേണം ഓടിക്കാൻ

    • @RevvBand
      @RevvBand  4 หลายเดือนก่อน +1

      😂😂❤️

    • @rajsmusiq
      @rajsmusiq 4 หลายเดือนก่อน +5

      Yes bro😅. Im a Nexon EVmax owner. What you said is 100% correct. Just s gentle touch on accelerator gives us more range

    • @shibuthomas1000
      @shibuthomas1000 4 หลายเดือนก่อน +2

      ഞാൻ ഒരു tigor ev ഓണർ ആണ് 85000/- ഓടി good വെഹിക്കിൾ 160 to 190 റേഞ്ച് കിട്ടുന്നു

    • @user-zu9qk6qd6w
      @user-zu9qk6qd6w 3 หลายเดือนก่อน +1

      🤣🤣🤣 nice comparison cheyyan aayit paranja example

    • @vishnumohan7041
      @vishnumohan7041 3 หลายเดือนก่อน

      I'm a Tiago ev owner, range 200 to 230 kms maximum

  • @bibinmathew4647
    @bibinmathew4647 7 วันที่ผ่านมา

    Good experienced and knowledgeable person

  • @DriveDon
    @DriveDon 3 หลายเดือนก่อน +2

    Good review Thanks👌

    • @RevvBand
      @RevvBand  3 หลายเดือนก่อน

      Thank you

  • @deepakcvijayan8925
    @deepakcvijayan8925 3 หลายเดือนก่อน +1

    is there any lag when we change mode from reverse or parking to drive ?

    • @actymed
      @actymed 3 หลายเดือนก่อน

      Never felt it..

  • @kavirajkannankavi2174
    @kavirajkannankavi2174 หลายเดือนก่อน

    Breaking efficiency engane ondu

  • @Ordinaryperson1986
    @Ordinaryperson1986 4 หลายเดือนก่อน +7

    My nexon ev LR is only giving 350 Kms per charge... It's a trilling car but I expected 400 range. Otherwise what a car man.

    • @sanalkumarvg2602
      @sanalkumarvg2602 4 หลายเดือนก่อน +3

      Nexon EV normal - 200 km
      Nexon Long Range - 300 km
      ഇവിടെ ഉള്ള റോഡ്‌ കണ്ടീഷനില്‍ ഇത് രണ്ടും ആണ് ശരിയായ കണക്ക് ...
      extreme light foot drive + Maximum use of Cruise control ഇങ്ങനെ ഓടിച്ചാല്‍ range കൂടുതല്‍ കിട്ടും .

    • @user-rb6sj7vv1c
      @user-rb6sj7vv1c 4 หลายเดือนก่อน +1

      Bro accelater kodikun nathu pola erekum

    • @HopefulSleepingCatcok
      @HopefulSleepingCatcok 4 หลายเดือนก่อน +2

      I also drove over 330 in nexon ev. Driving comfort is unmatchable, no vibration.

  • @jeffsmathew3659
    @jeffsmathew3659 4 หลายเดือนก่อน

    Petol punch on road??

  • @abhijithaa2096
    @abhijithaa2096 4 หลายเดือนก่อน +1

    Nice video

    • @RevvBand
      @RevvBand  4 หลายเดือนก่อน

      Thanks bro ❤️

  • @dwanidwani1749
    @dwanidwani1749 2 หลายเดือนก่อน +2

    Iam getting consistent range of 350 plus... Onle single person with AC

    • @actymed
      @actymed 2 หลายเดือนก่อน

      Can you please share your AEC

  • @soorajrnair6466
    @soorajrnair6466 3 หลายเดือนก่อน +2

    Adventure LR mid variant അല്ലല്ലോ ബേസ് variant ആണല്ലോ, 14.28 ആണ് on road, പുള്ളി പറഞ്ഞപോലെ mid range ആണേൽ അത് empowered ആകണം അതിന് ആണേൽ alloy ഉണ്ട് ഇതിനില്ലല്ലോ, അപ്പൊൾ ഇത് ബേസ് variant തന്നെയാണ്

    • @anshadmnassar
      @anshadmnassar 5 วันที่ผ่านมา

      Smart aan base variant

  • @razin6622
    @razin6622 4 วันที่ผ่านมา

    2:08 how to on this drl on punch ev

  • @Quancept
    @Quancept 4 หลายเดือนก่อน +2

    Forgot to mention Punch.ev has 400V architecture. Nexon.ev is 300V. So less wiring and also better regeneration.❤

    • @RevvBand
      @RevvBand  4 หลายเดือนก่อน

      ✌️✌️

    • @MohamedBasheerKP
      @MohamedBasheerKP 4 หลายเดือนก่อน

      That is not true. Punch ev uses 320V battery pack similar to Nexon.

  • @vegetables5413
    @vegetables5413 4 หลายเดือนก่อน +1

    ഇന്ത്യൻ വാഹന മാർക്കറ്റിൽ വിപ്ലവം സൃഷ്ടിക്കുന്ന ഒരു കമ്പനിയാണ് ഇന്ന് TATA എന്നതിൽ വളരെ അഭിമാനം തോന്നുന്നു.
    പക്ഷെ സർവീസ് ൻ്റെ കാര്യത്തിൽ ഇന്നും വളരെ പിന്നാക്കമുള്ള TATA യുടെ കാർ എങ്ങനെ വിശ്വസിച്ച് വാങ്ങും.

  • @ratheeshpr8873
    @ratheeshpr8873 4 หลายเดือนก่อน +1

    Doctor kollam

    • @RevvBand
      @RevvBand  4 หลายเดือนก่อน

  • @josephissac9488
    @josephissac9488 4 หลายเดือนก่อน +2

    ഹൈവേയിൽ ആറുവരി പാതകളിൽ റീചാർജ് ഓപ്ഷൻ സീറോ ആക്കി ഇടുന്നതാണ് നല്ലത് എന്നാൽ കൂടുതൽ ദൂരം ഓടാൻ കഴിയും

    • @rules436
      @rules436 3 หลายเดือนก่อน

      Regeneration.. onLevel highway , inertia comes into play

  • @Aravindsk450
    @Aravindsk450 4 หลายเดือนก่อน +62

    പുള്ളി പറഞ്ഞത് പോലെ 38000 km ഓടിക്കാൻ ഒരുവർഷം scoripo yku 4 lacs diesel അടിക്കണം.. EV ആണെങ്കിൽ 25000 മാത്രേ ചാർജിങ്ന് ആവു.. സോളാർ വച്ചാൽ അതും ഫ്രീ...3.75 LACS ഒരു വർഷം ലാഭം.. ഇങ്ങനെ 4 വർഷം ഓടിച്ചാൽ കാർ ഫ്രീ ആയി കിട്ടുന്ന പോലെ ആണ്

    • @actymed
      @actymed 4 หลายเดือนก่อน +17

      Exactly this is why I choose punch ev

    • @eliyaseliyas7152
      @eliyaseliyas7152 4 หลายเดือนก่อน +1

      Scorpio vere level vere capacity anu. Adinodu idine compare cheyyan patthilla.

    • @Aravindsk450
      @Aravindsk450 4 หลายเดือนก่อน +1

      @@eliyaseliyas7152 Scorpio ev ഉടൻ വരുന്നുണ്ട്.. അത് എടുത്താൽ compare ചെയ്യാം ല്ലോ 😄

    • @jimmoriarty4530
      @jimmoriarty4530 4 หลายเดือนก่อน +10

      Solar vachal* solar pinne free aayittu kittulo

    • @maheshnambidi
      @maheshnambidi 4 หลายเดือนก่อน +4

      Solar Balkan oru 300000 Vere kanande?

  • @MrRajeshpr
    @MrRajeshpr 4 หลายเดือนก่อน +1

    Tapp Sound Epic 😅😅

    • @RevvBand
      @RevvBand  4 หลายเดือนก่อน

      😅

  • @cyrilelanjithara6284
    @cyrilelanjithara6284 4 หลายเดือนก่อน +1

    200 km odi chellumpo avide vere vandi charging anelo 😂, ev charging stations koodunathil kooduthal anu ev irangunathu. Ara manikoor kondu 100 range enkilum kerunna vandikal avanam ellam allenkil local use nu kollam with a solar roof house.

  • @bibinpullattu667
    @bibinpullattu667 3 หลายเดือนก่อน

    15 lakh ..normal car eduthu bakki cashinu petrol adichal 15 years use cheyyaam

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 4 หลายเดือนก่อน +4

    കഴിഞ്ഞ 3.5 വർഷമായി ev 1.2 lk km ഓടിച്ച ആൾ എന്ന നിലയിൽ എന്റെ കാരക്ടർ തന്നെ പോസിറ്റീവ് ആയി മാറി

  • @Seven.EV_
    @Seven.EV_ 4 หลายเดือนก่อน

    🎉🎉🎉🎉🎉

    • @RevvBand
      @RevvBand  4 หลายเดือนก่อน

      ❤️❤️

  • @AslamMuhammedaslu
    @AslamMuhammedaslu 4 หลายเดือนก่อน +3

    250 KM in higher rev is a Good range!

    • @RevvBand
      @RevvBand  4 หลายเดือนก่อน

      ❤️

  • @sahosaho5295
    @sahosaho5295 3 หลายเดือนก่อน +1

    താങ്കളുടെ ഡ്രൈവിംഗ് സ്റ്റൈൽ കൊണ്ടാണ് മൈലേജ് കിട്ടാത്തത്. 70 നു മുകളിലൊക്കെ വണ്ടിയോടിച്ചാൽ ഒരു വണ്ടിക്കും മൈലേജ് പറയുന്നത് കിട്ടില്ല.
    പിന്നെ ഇയാളു പറയുന്നതുപോലെ കുറെ വണ്ടികൾ എനിക്കുമുണ്ടായിരുന്നു. അതിനുമാത്രം പണം എനിക്ക് കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു. ബന്ധുക്കളുടെ വീട്ടിൽ പോകാൻ ഒരു ബസ്, സോളോ ട്രിപ്പ് പോകാൻ ഒരു ട്രാവലർ, കൂട്ടുകാരുടെ വീട്ടിൽ പോകാൻ ഒരു suv, അങ്ങാടിയിൽ മത്തി മേടിക്കാൻ പോകാൻ ഒരു സിഫ്റ്റ്, ട്രാഫിക്കുള്ള ഇടത്തു കൂടി വെട്ടിച്ചു വെട്ടിച്ചു പോകാൻ ഒരു ആൾട്ടോ, ഇനി ഭാര്യക്കും ഇതേ ആവേശത്തിന് വേറെ കുറെ വണ്ടികൾ, അങ്ങനെ എന്തൊക്കെ വണ്ടികൾ ഹോ

  • @thotiyilali2877
    @thotiyilali2877 3 หลายเดือนก่อน +1

    എന്‍റെ punch ev ഞാന്‍ 16/2ന് delivary എടുത്തു ,അപ്പോള്‍ 60 km ഒാടിയിരുന്നു ,അന്ന രാത്രി ചാര്‍ജിലിട്ടു ,രാവിലെ നോക്കുമ്ബൊള്‍ 100% ചാര്‍ജില്‍ റേന്‍ജ് 282 കാണിച്ചൂ ,17/2ന് 85km ഒാടി, പിറ്റേന്ന് ചാര്‍ജ് ചൈതില്ല, 18/2ന് മലപ്പുറം ഒതായി വരേ പോയി കൊണ്ടോട്ടി വഴി തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ 18% ചാര്‍ജ് ബാക്കി evening 5.30 ന് ചാര്‍ജിലിട്ടു .രാവിലെ പോയിനോക്കുബോല്‍84% ചാര്‍ജായിരുന്നുള്ളു. Wait ചൈതു 9.30 amഒാടേ100% ചാര്‍ജായി .പക്ഷേ range 216 kms 20/2ന് 80kms ഒാളം ഒാടി ഇപ്പോള്‍ odometeril 364 kms മൊത്തം ഒാടിയതായി കാണിക്കുന്നുണ്ട് .ഇന്നലെ രാത്രി ചാര്‍ജിലിട്ടു.രാവിലെ നോക്കുബോള്‍ 100% ചാര്‍ജില്‍ 222 kms ചാര്‍ജ് കാണിക്കുന്നു . 421 kms range parayunnathu oru 300kms enkilum kittumennu karuthaamoo 🎉

    • @actymed
      @actymed 3 หลายเดือนก่อน

      അതിൽ കാണിക്കുന്ന റെയിഞ്ച് നോക്കേണ്ട കാര്യമില്ല. പകരം ഒരു ശതമാനം ബാറ്ററി ചാർജ് കൊണ്ട് എത്ര കിലോമീറ്റർ ഓടിക്കാൻ പറ്റുന്നുണ്ട് എന്ന് നോക്കുക.

    • @akhil6195
      @akhil6195 3 หลายเดือนก่อน

      Vehicle is good but range 300 molil kanikunilla something phishy

    • @actymed
      @actymed 3 หลายเดือนก่อน

      ​Maximum range am😮getting is 280

  • @uservyds
    @uservyds 4 หลายเดือนก่อน +15

    ആദ്യമായി 80%എലെക്ട്രിക്കൽ ഫ്ലാറ്റ് ഫോമിൽ നിർമിതമായ വണ്ടി അല്ലെ പഞ്ച് 🔥❤️byd യെ പോലെ പറയുന്നത്തിന്റെ അടുത്ത് എങ്കിലും റേഞ്ച് (മൈലേജ് )കൂടി കിട്ടിയിരുന്നെങ്കിൽ സൂപ്പർ ആയേനെ ❤️.. Any way nice owner👌 good review.. Happy motering dr. Ahesh😍

    • @RevvBand
      @RevvBand  4 หลายเดือนก่อน +2

      അതെ

    • @user-rb6sj7vv1c
      @user-rb6sj7vv1c 4 หลายเดือนก่อน +1

      Bro Byd Electric Battery Making Compeny anu

    • @user-rb6sj7vv1c
      @user-rb6sj7vv1c 4 หลายเดือนก่อน +2

      Avar China Compeny Anu Byd uda oruvande Evedaodanamankel 33 lack akum Byd el Allweall ella Xuv E 8 N Byd uda Battery anu 29 Lack Koduthal Attukettum Power um yund 500 Km Milage Und 7 seater anu Xuv 400 enta Battery N kattelum nalathu nexon ela anu

    • @EmiG-tt5cm
      @EmiG-tt5cm 4 หลายเดือนก่อน

      Byd burning to not working issue undu.
      China insider enna channelil keri nokuka

    • @svXPs
      @svXPs 4 หลายเดือนก่อน +3

      BYD E6 ന് ആണ് എങ്ങെനെ ഓടിച്ചാലും 480km ന് മുകളിൽ കിട്ടുന്നത്. അതിന് കാരണം മോട്ടോർ underpowered ആന്നെന്നത് കൂടെയാണ്.

  • @user-tu5uu4pe7q
    @user-tu5uu4pe7q 4 หลายเดือนก่อน +1

    റെയ്ഞ്ച് റോവർ എവ്യൂകിയുടെ ഗിയർ തിരിക്കലാണ്

  • @GeorgyAbraham
    @GeorgyAbraham 4 หลายเดือนก่อน +1

    ഇത് ഈ ചേട്ടന്റെ ഡ്രൈവിംഗ് സ്റ്റൈൽ കാരണമുള്ള റേഞ്ച് ആണ്. ജെനറലൈസ് ചെയ്യേണ്ട. കാരണം 220-250കിമി ഒക്കെ എനിക്ക് ടിയാഗോ ഈവിയിൽ കിട്ടുന്നുണ്ട്. കുറച്ചുകൂടെ സൂക്ഷിച്ച് വില്ലേജ് റോഡ്സിലൂടെ ഓടിക്കുമ്പോൾ അതിലും കിട്ടിയിട്ടുണ്ട്. പഞ്ചിൽ 320-350കിമി ഒക്കെ എന്തായാലും കിട്ടേണ്ടതാണ്. ഐ.സി.ഇ വണ്ടികൾ ഓടിച്ചിരുന്നതിൽ നിന്ന് ഈവിയിലേക്കുള്ള ട്രാൻസിഷൻ ഒന്ന് ശരിയായാൽ മതി.
    ഹൈവേയിൽ ക്രുയിസ് ചെയ്യാം. അതല്ല കാല് കൊടുത്ത് ഓടിക്കണമെങ്കിൽ കോസ്റ്റിങ് പരിപാടി പിടിക്കാൻ റീജെൻ കുറച്ച് വെക്കാം. അത്രയും ശക്തി കുറച്ച് ചവിട്ടിയാൽ മതി പിന്നെ അങ്ങോട്ട്. ട്രാഫിക് കൂടുന്ന ഘട്ടത്തിൽ എല്ലാം റീജെൻ കൂട്ടി വൺ പെഡൽ ഡൈവിംഗ് പിടിക്കുക. ഇതിനാണ് പാഡിൽ ഷിഫ്റ്റ് പോലെ റീജെൻ ഓപ്ഷൻസ് സ്റ്റിയറിംഗിൽ തന്നെ കൊടുത്തിരിക്കുന്നത്.
    ഇത്രയും ചെയ്താൽ തന്നെ - നല്ല റേഞ്ചും കിട്ടും, ഡ്രൈവ് എൻജോയ് ചെയ്യാനും പറ്റും.

    • @RevvBand
      @RevvBand  4 หลายเดือนก่อน +1

      ✌️

  • @peacelover6796
    @peacelover6796 2 หลายเดือนก่อน

    എന്താ പേര് :ഡോക്ട്ടർ അജീഷ്
    ഡോക്ട്ടർ ആണോ :അതെ.... അടിപൊളി 😅

  • @123hmcm
    @123hmcm 3 หลายเดือนก่อน +1

    Never go for it... full complaint... and range issues... software issues.... electrical part complaint.... genuine Coustomer experience..100%
    Never go for new tata ev .... service also very bad... they don't know how to fix issues....
    Tata Nexon.Ev Face-lift 3 month user experience.....

  • @damukollotta8860
    @damukollotta8860 4 หลายเดือนก่อน

    Ake 3,4 week aye ullu vandi erangeet adyam poyi maryadak odick ennit judge cheyy @rev

    • @RevvBand
      @RevvBand  4 หลายเดือนก่อน +1

      Its a first impression video bro. I already mentioned it in the video

  • @jobymathew2363
    @jobymathew2363 4 หลายเดือนก่อน +2

    നല്ല സംസാര രീതി

    • @RevvBand
      @RevvBand  4 หลายเดือนก่อน

      thank you

  • @fredymsdian
    @fredymsdian 4 หลายเดือนก่อน +1

    Punch.ev💙

    • @RevvBand
      @RevvBand  4 หลายเดือนก่อน

      💙💙

  • @bennyjoseph8713
    @bennyjoseph8713 4 หลายเดือนก่อน

    So next petrol is electricity!!

  • @muneerabubakar4728
    @muneerabubakar4728 4 หลายเดือนก่อน +3

    Range kurach oodumbozhekum maattam undakum ente experience with tiago

    • @RevvBand
      @RevvBand  4 หลายเดือนก่อน

      But motor alle.. Engine allalo 🤔

    • @fredymsdian
      @fredymsdian 4 หลายเดือนก่อน +1

      ​@@RevvBandbattery full capacity aakan time edukum

    • @RevvBand
      @RevvBand  4 หลายเดือนก่อน

      @@fredymsdian ohh angane undo.. Okay

    • @ashiqshajoos378
      @ashiqshajoos378 4 หลายเดือนก่อน

      ​@@fredymsdian Nde arivil angane illa. change varunnath ev drive cheyyunnathum ICE vandi odikkunnathum diff aanu.

    • @EmiG-tt5cm
      @EmiG-tt5cm 4 หลายเดือนก่อน +1

      ​@@ashiqshajoos378full battery cycle optimization after 3 to 5 slow chargee

  • @hexamedia2024
    @hexamedia2024 4 หลายเดือนก่อน +1

    Spare വീൽ ഇല്ല, ഒരു പക്ഷെ അത് ഒരു അസൗകര്യം ആയിരിക്കാം.

    • @abinodattil6422
      @abinodattil6422 4 หลายเดือนก่อน +1

      Spare wheel these days u don’t need, cause roads are so much improved

  • @devalokam8409
    @devalokam8409 4 หลายเดือนก่อน +4

    Adventure Long Range Onroad price 14.30 ഒള്ളു #Luxon Tata Kottayam
    ഇനി sunroof ഉണ്ടെങ്കിലും 14.80 വരുന്നുള്ളൂ വില

    • @actymed
      @actymed 4 หลายเดือนก่อน

      With ACFC

    • @jobymathew2363
      @jobymathew2363 4 หลายเดือนก่อน

      @@actymed ACFC എന്താണ്

    • @alenjoshy1959
      @alenjoshy1959 4 หลายเดือนก่อน +1

      ​@@jobymathew2363Ac fast charging aarikkum

  • @Seven.EV_
    @Seven.EV_ 4 หลายเดือนก่อน +7

    7 days
    1200km
    14.90 lakhs
    220-260km range
    35 kW battery
    City mode - non economic mode
    Full time AC
    Price per km is 1.50₹ 🤍
    36unit / 36 kW current
    35 kW battery 🔋
    Negative:
    Chargmod KSEB issue
    Solution:
    Take a break on every 100km
    Charge 20 to 30 minutes
    Have a coffee and charge..
    Use car AC and infotainment system while charging..
    😎
    m.th-cam.com/video/I2ZsRZ-gFCo/w-d-xo.html

    • @RevvBand
      @RevvBand  4 หลายเดือนก่อน

      ❤️❤️

    • @Quancept
      @Quancept 4 หลายเดือนก่อน

      36 units/36 kWh not 36 kW

    • @Sunupradeep
      @Sunupradeep 4 หลายเดือนก่อน

      Good idea

  • @ajithkumars.b2829
    @ajithkumars.b2829 14 วันที่ผ่านมา

    Have been using Punch EV LR for last 2 months
    9000+ KM covered
    1% charge delivers you - 3 Kms on average with A/C On.
    100 * 3 = 300 Kms Max possible range with A/C
    15% charge cannot be considered - Emergency power
    85% * 3 = 255 Kms
    So the max range you can count for Punch EV is 255 - 260 Kms !!

    • @RevvBand
      @RevvBand  14 วันที่ผ่านมา

      Place evida

    • @ajithkumars.b2829
      @ajithkumars.b2829 14 วันที่ผ่านมา

      @@RevvBand Currently at Trivandrum

    • @RevvBand
      @RevvBand  14 วันที่ผ่านมา

      @@ajithkumars.b2829 im looking for 10k ownership review.. But im from ekm

  • @shamsudheenjesnimol2112
    @shamsudheenjesnimol2112 3 หลายเดือนก่อน +1

    Dr ajeesh നല്ല പേര് 😃🤪

  • @arunvarghese1569
    @arunvarghese1569 3 หลายเดือนก่อน +1

    റിയൽ റേഞ്ച്?

    • @actymed
      @actymed 3 หลายเดือนก่อน

      Now getting 280 with ac on and speed above 90

  • @rvbroscom9894
    @rvbroscom9894 2 หลายเดือนก่อน

    പയ്യെ പയ്യെ അറിയാം..EV..

  • @lijothomas9744
    @lijothomas9744 4 หลายเดือนก่อน +1

    Bro. ഈ ഡോക്ടർ sport ഡോക്ടർ ആണോ??.. എനിക്ക് അദേഹത്തിന്റെ mb no തരാമോ.. ഒന്ന് meet ചെയ്യാനാ...
    Actually i hv knee prblm. Need sport doctor..

    • @RevvBand
      @RevvBand  4 หลายเดือนก่อน

      9496502248
      search actymed Healthcare in Google

  • @faizaliqbal5083
    @faizaliqbal5083 3 หลายเดือนก่อน +1

    Dr can start a youtube channel😅

  • @AbdulRasheed-kh9ug
    @AbdulRasheed-kh9ug 4 หลายเดือนก่อน

    ഇവി വെഹ്ക്കിൾ എന്ത് ലാഭമാണ് ഉള്ളത് ഒരു 50000 കിലോമീറ്റർ ഓടിയാൽ എടുത്ത പ്രൈസിന്റ പകുതി മാത്രമേ re സൈൽ വാൽയു ഉള്ളു

    • @actymed
      @actymed 4 หลายเดือนก่อน

      ഓടിച്ചു മുതൽ ആക്കണം😂

    • @Sunupradeep
      @Sunupradeep 4 หลายเดือนก่อน +3

      Vehicle not for re-sale ,it is for continuous use, comfort is the feeling.tata gives secure Life with 5 star safety.If you have a Life you can sell the vehicle.

  • @independent6182
    @independent6182 4 หลายเดือนก่อน +1

    ഒരു ആഴ്ചകൊണ്ട് 8000 ലാഭം കിട്ടിയാൽ ഒരു മാസംകൊണ്ട് 32000 രൂപ ഒരു വർഷം ആകുമ്പോൾ 384000 അപ്പോൾ 4 വർഷത്തിന്റെയുള്ളിൽ വണ്ടിയുടെ പൈസ തിരിച്ചുകിട്ടും... അപ്പോൾ സംഭവം എന്താണെന്നുവച്ചാൽ ഇവി എടുക്കുന്ന ആൾ 5 വർഷംകൊണ്ട് വണ്ടിയുടെ പൈസ ഊരിയെടുക്കും അതുകഴിഞ്ഞു ആ വണ്ടിവിൽ ക്കുമ്പോൾ അത് വാങ്ങുന്ന ആൾ ബാറ്ററി പായ്ക്ക്കും മാറി ബാക്കി സർവീസ് എല്ലാം ചെയ്ത് മുടിയും അതുകൊണ്ട് ഇവി second😂ഹാൻഡ് എടുക്കരുത്

    • @Ssjkkyg
      @Ssjkkyg 4 หลายเดือนก่อน +1

      Apo second hand rate kuravayirikkun

    • @donaldjacob3419
      @donaldjacob3419 4 หลายเดือนก่อน +1

      ബാറ്ററി പാക്ക് ഒന്നും ഫുൾ മാറേണ്ടതില്ല, കേടായ സെല്ലുകൾ മാത്രം മാറിയാൽ മതി അതിനു ലക്ഷങ്ങൾ ഒന്നും ആകില്ല ചിലപ്പോൾ റെയർ കേസിൽ ബാറ്ററി മാനേജ്‍മെന്റ് സിസ്റ്റം ഒക്കെ തകരാറിലായാൽ കൂടുതൽ തുക ആകാം

    • @independent6182
      @independent6182 4 หลายเดือนก่อน +1

      @@donaldjacob3419 5 വർഷമല്ലേ മിക്ക കമ്പനികളും ബാറ്ററി വാരന്റി കൊടുക്കുന്നുള്ളു... പിന്നേ ബാറ്ററികളെ സംബന്ധിച്ചു കൃത്യം വാരന്റി കഴിയുമ്പോൾ അടിച്ചുപോകാനാണ് സാധ്യത

    • @neeraj8069
      @neeraj8069 4 หลายเดือนก่อน +1

      അപ്പോഴേക്കും ചില്ലപോ ev battery cheap ആവാൻ സാതികും

    • @independent6182
      @independent6182 4 หลายเดือนก่อน

      @@neeraj8069 അങ്ങിനെ വരണമെങ്കിൽ ഇപ്പോഴുള്ള സാങ്കേതികവിദ്യ മാറണം. മാറിയാൽ നല്ലത് റേഞ്ചും കൂടണം 1000km ഓടാൻ കഴിയണം

  • @user-ne3sd7ef8m
    @user-ne3sd7ef8m 3 หลายเดือนก่อน +2

    ഇലക്ട്രിക് വണ്ടി ഓടിക്കുന്നവർ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ് 100% ചാർജിൽ 300 കിലോമീറ്റർ കിട്ടുന്ന വണ്ടി 50% ചാർജിൽ 150 കിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ട 50 ശതമാനം ചാർജിൽ പിന്നെ കിട്ടുന്നത് 50 60 കിലോമീറ്റർ ആയിരിക്കും എല്ലാ ഇലക്ട്രിക് വണ്ടി ഉടമകളും ഒന്നു ചെക്ക് ചെയ്തു നോക്കുക ഞാൻ പറഞ്ഞത് ശരിയാണോ അല്ലയോ എന്ന് അപ്പോൾ മനസ്സിലാകും

  • @statusquo8566
    @statusquo8566 4 หลายเดือนก่อน

    Doctor allay Vakkkeeel aaanu,

  • @sevenstar775
    @sevenstar775 4 หลายเดือนก่อน

    വണ്ടി ഓടിക്കാനറിയാത്തവൻ ഓടിച്ചാൽ മൈലേജ് കുറയും😊

  • @VinuThomas3310
    @VinuThomas3310 4 หลายเดือนก่อน

    Vidditharam parayathe poda🤣🤣🤣 range company parayunnthu under standard conditions il anu … athu polum ariyatha niyano review🤣🤣

  • @mahinmaanu8398
    @mahinmaanu8398 4 หลายเดือนก่อน +2

    Bro negative tumb nail out of fashion anu😁

    • @RevvBand
      @RevvBand  4 หลายเดือนก่อน

      Ellavarkum ariyendath rage ayirikum athukond ittathanu.. Thank you ❤️

  • @ashcreatives9118
    @ashcreatives9118 4 หลายเดือนก่อน +1

    ithrem paisakk ithra cheriya vandi edukunavar mandanmar thanne !

  • @tomykabraham1007
    @tomykabraham1007 3 หลายเดือนก่อน +1

    ഒരു punch കൊടുതാല് കൂടും 😂😂😂

  • @nr-vu9dz
    @nr-vu9dz หลายเดือนก่อน

    അപ്പോ ചാർജ് ചെയ്ത് കൊണ്ടിരിക്കൂന്ന ചേട്ടനെ കത്തിവെച്ച് ഓടിച്ച് അവിടെ ചാർജ്ജ് ചെയ്യണം അല്ലേ

  • @ajeshnair4932
    @ajeshnair4932 4 หลายเดือนก่อน +1

    സർവീസിന് ചെല്ല് അപ്പോൾ അറിയാം 😄😄😄

    • @RevvBand
      @RevvBand  4 หลายเดือนก่อน +1

      Chila service center okke better ayittund

    • @survivor444
      @survivor444 4 หลายเดือนก่อน +1

      Luxon tata und onnum pedikkanda

    • @theskull1882
      @theskull1882 4 หลายเดือนก่อน

      ഇപ്പോൾ nippon ആണ്, ടൊയോട്ട സർവിസ് പോലെ തന്നെ..

    • @kibitzvlog
      @kibitzvlog 4 หลายเดือนก่อน

      Service amount 1100

    • @vegetables5413
      @vegetables5413 4 หลายเดือนก่อน

      Correct.... വണ്ടി വാങ്ങിയപ്പോൾ ഉള്ള ചിരിയൊന്നും സർവീസ് ന് ചെല്ലുമ്പോൾ കാണില്ല.

  • @wowdipu
    @wowdipu 4 หลายเดือนก่อน

    current bill-nte oru varavunde😅

    • @RevvBand
      @RevvBand  4 หลายเดือนก่อน

      😅

    • @Aravindsk450
      @Aravindsk450 4 หลายเดือนก่อน +1

      Solar ആക്കിയാൽ ഫ്രീ ആയി ഓടിക്കാം.. അല്ലെങ്കിൽ തന്നെ 1 രൂപ വരെയേ ആവു 1 km ന്... പെട്രോൾ 7 രൂപ ആകും ഒരു കിലോമീറ്റർ ന്..7 ഇരട്ടി

  • @Nahabs
    @Nahabs 4 หลายเดือนก่อน +1

    അച്ഛൻ ഇട്ട പേരാണോ ഡോക്ടർ എന്ന്

    • @actymed
      @actymed 3 หลายเดือนก่อน

      🙏

    • @frustratedDoc
      @frustratedDoc 19 วันที่ผ่านมา

      അമ്മ

  • @aslamponnad7233
    @aslamponnad7233 หลายเดือนก่อน

    എന്റെ പൊന്നോ ഡോക്ടർ എന്തോ ഒരു തള്ള്

  • @SN_COUPLES
    @SN_COUPLES 4 หลายเดือนก่อน +1

    നീ ആദ്യം അത് ഒരു ദിവസം ഉപയോഗിക്ക് 😅

  • @alpharomeo86
    @alpharomeo86 หลายเดือนก่อน

    Very horrible service by tata and unreliable batteries. Buy at ur own risk. Never buy anything TATA.

  • @smmartziteducation372
    @smmartziteducation372 4 หลายเดือนก่อน +4

    5 ദിവസമായി Punch. Ev ഇ വി ഉപയോഗിക്കുന്നു. നല്ല വണ്ടിയാണ്. ഡ്രൈവിംഗ് സുഖം അത് വേറെ ലെവൽ.
    പക്ഷേ ഒരു കാര്യം, സർവീസിന്റെ കാര്യത്തിൽ ടാറ്റയുടെ എല്ലാ ഷോറൂംകാരെയും ആരോ ശപിച്ചു വിട്ട പോലെയാണ്..
    ഒന്നിനും ഒന്നിനെക്കുറിച്ചും അറിയില്ല... അതാണ് വലിയൊരു ശാപം...
    ഈ അഞ്ചു ദിവസം കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ സപ്പോർട്ടിന്റെ കാര്യത്തിൽ എനിക്കുണ്ടായി.
    മറ്റൊരു ഓപ്ഷൻ ഇല്ലാത്തതുകൊണ്ട് മാത്രം ടാറ്റ എടുത്ത വ്യക്തി.

    • @RevvBand
      @RevvBand  4 หลายเดือนก่อน +1

      Try luxon tata

    • @jibinkb6633
      @jibinkb6633 3 หลายเดือนก่อน

      Hi
      Njn punch e v book cheythittund. Chettane ethra range kittunnund

  • @Aravindsk450
    @Aravindsk450 4 หลายเดือนก่อน +6

    അതിപ്പോ പെട്രോൾ വണ്ടിക്കു കമ്പനി പറയുന്ന മൈലേജ് കിട്ടുമോ.. ഇല്ലല്ലോ... അത് പോലെ അല്ലെ എല്ലാം

    • @ramanathtr5720
      @ramanathtr5720 4 หลายเดือนก่อน +3

      I have a grand i10. Which is giving mileage 11 to 12 km in City and 14 to 15 in highways. Company claims 20km

    • @Aravindsk450
      @Aravindsk450 4 หลายเดือนก่อน

      @@ramanathtr5720 Exactly

    • @Ssjkkyg
      @Ssjkkyg 4 หลายเดือนก่อน

      ​@@ramanathtr5720smooth road lu 60km ponam apo 20 vare kittum

    • @llanscreation
      @llanscreation 4 หลายเดือนก่อน

      ഞാൻ അത് വിറ്റാണ് nexon എടുത്തത് ​@@ramanathtr5720