നിത്യഭ്യാസി ആനയെ എടുക്കും എന്ന് അല്ലെ അവർക്ക് സ്ഥിരം പണി അതാണ് ഈ മരം ലോഡ് കേറ്റുന്നത് പോലെ ദിവസവും ഉയർത്തി ഉയർത്തി അവർ ഉയർത്തുന്നത് കാണുമ്പോൾ സിമ്പിൾ ആയിതോന്നും ഒരു സ്ലാബ് നല്ല വെയ്റ്റ് വരും
ആളെ നോക്കി ശക്തി മനസിലാക്കാൻ പറ്റില്ല സർ 100.കിലോ ഉള്ള പോസ്റ്റ് സിമ്പിള്ളായി കൊണ്ട് പോകും ഞങ്ങൾ 25.വർഷം ആയി സ്ഥിരം ഇതാണ് തൊഴിൽ പിന്നെ വയസാകുമ്പോൾ ഒരു പാട് ബുദ്ധി മുട്ടുകൾ ഉറപ്പാണ് 🙏ക്വാളിറ്റി നോക്കി ഉറപ്പിച് മാത്രം മതി വർക്ക് തരുന്നത് 🙏
ഇത്രയും പൊക്കത്തിൽ വീടിൻ്റെ മുൻപിൽ മതിൽ പണിതാൽ വായു കയറാതെ സൂര്യപ്രകാശം കയറാതെ വീട് ഒരു ജയിലായി മാറും മനുഷ്യൻ്റെ മനസ് എങ്ങനെയാണോ അങ്ങനെയായിരിക്കും വീടിൻ്റെ മുൻവശം. യൂറോപ്യൻ രാജ്യത്താണെങ്കിൽ റോഡ് സൈഡ് ഇങ്ങനെ മതില് കെട്ടാൻ അനുവദിക്കില്ല. അവനവൻ ആത്മ സുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായി വരുത്തിടേണം എന്നാണ് യൂറോപ്യൻമാരുടെ അഭിപ്രായം '
എന്തിനു സഹോദര നിങ്ങൾ സ്വയം താഴ്ന്നത്., യൂറോപ്പ്ന്യന്മാർ എല്ലാത്തിനും തങ്ങളെക്കാൾ ഉയർന്നതും അവർ മാത്രം ശെരിയെന്നു ചിന്തിക്കുന്നത്. മനസ്സിൽ ഇപ്പോഴും അടിമത്തം കൊണ്ടുനടക്കുന്നത്. പല കാരണംകൊണ്ടാണ് അവർ മതിൽ കെട്ടാത്തത്. 1. ഇതിനുള്ള ചെലവ് വളരെ കൂടുതലാണ്. 2. വീടുകൾ സാധാരണക്കാർക്ക് കമ്പനികൾ നിർമിച്ചു വച്ചിരിക്കുന്നത് വാങ്ങുന്നു, അവർ ഏറ്റവും ചെലവ് കുറക്കുന്നു ഏറ്റവും കൂടുതൽ പിടിച്ചുപറിക്കുന്നു. 3. മതിൽ ഇല്ലാത്തതിന്റെ മോഷണം പലസ്ഥലങ്ങളിലും കൂടുതൽ. 4. പണക്കാർക്ക് ഒന്നാതരം മതിൽ ഉണ്ട് മകനെ.5. പിന്നെ പലരുടെ കൂടെ ജീവിക്കുന്നവർക്ക് എന്ത് കുടുംബം എന്ത് മതിൽ. 6. സന്തോഷ് കുളങ്ങര ഫസ്നസ് ആകാം പക്ഷേ ഇല്ല ശരിയാണെന്നു കരുതരുത്.
അടിപൊളി കാല് കൂടിഡിസൈൻ ചെയ്യാമായിരുന്നു
Good.. ഞാൻ വിളിക്കാം 👍
Wall clding cheyyan pattumo veedinde
Super
സൂപ്പർ വർക്ക്👌👍
Thaks ❤️🙏
ഒരാളെ കൊണ്ട് ഒറ്റയ്ക്ക് എടുപ്പിക്കരുത്.. അയാളും മനുഷ്യൻ അല്ലെ. വണ്ടി അടുത്ത് നിർത്തി offload ചെയ്യൂ അല്ലെങ്കിൽ രണ്ടു പേര് എടുക്കു
even an old man
അത്രക്കുള്ള വെയിറ്റേ അതിനുള്ളു എന്ന് മനസ് ലാ യില്ലേ
പേപ്പർ weight യേ ഉള്ളൂ. 🤭
അടിപൊളി വർക്ക്.. Place എവിടെ നിങ്ങൾ
All kerala ഉണ്ട്
പ്ലീസ് കാൾ 9846886555
പ്ലീസ് കാൾ 9846886555
നിങ്ങളുടെ സ്ഥലം എവിടെയാണ്?
@@sunilkumararickattu1845 കണ്ണൂർ
@@Bestfencing555 ok
❤❤❤
25mter cheyuvaan Etra varum
പ്ലീസ് കാൾ 9846886555
20മീറ്റർ ചെയ്യുന്നതിന് എത്ര ചെലവ് വരും
പ്ലീസ് കാൾ 9846886555
വയനാട് ഒരു മതിൽ ചെയ്തു തരാമോ
പ്ലീസ് കാൾ 9846886555
ഒരു സ്ലാബ് ഒരാൾ ഒറ്റക്ക് എടുത്തു വരുന്നു. അപ്പോൾ എത്ര കട്ടി ഉണ്ടാകും എന്ന് ഓർത്താൽ മനസിലാകും 🙏
നിത്യഭ്യാസി ആനയെ എടുക്കും എന്ന് അല്ലെ അവർക്ക് സ്ഥിരം പണി അതാണ് ഈ മരം ലോഡ് കേറ്റുന്നത് പോലെ ദിവസവും ഉയർത്തി ഉയർത്തി അവർ ഉയർത്തുന്നത് കാണുമ്പോൾ സിമ്പിൾ ആയിതോന്നും ഒരു സ്ലാബ് നല്ല വെയ്റ്റ് വരും
8 സെന്റ് ചെയ്യാൻ എത്രയാവും
പ്ലീസ് കാൾ 9846886555
Sq.meter rate please
പ്ലീസ് കാൾ 9846886555
Ithu pole design slab itt cheyyaan per mtr ethraya cost?
പ്ലീസ് കാൾ 9846886555
ആ ഒരു വലിയ സ്ലേവ് ഒരാളെ കൊണ്ടുവരുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ നമുക്ക് ഉറപ്പിക്കാം അതിന്റെ ഫലവും കോളിറ്റിയും വളരെ കുറവായിരിക്കും എന്നുള്ളത്
ആളെ നോക്കി ശക്തി മനസിലാക്കാൻ പറ്റില്ല സർ 100.കിലോ ഉള്ള പോസ്റ്റ് സിമ്പിള്ളായി കൊണ്ട് പോകും ഞങ്ങൾ 25.വർഷം ആയി സ്ഥിരം ഇതാണ് തൊഴിൽ പിന്നെ വയസാകുമ്പോൾ ഒരു പാട് ബുദ്ധി മുട്ടുകൾ ഉറപ്പാണ് 🙏ക്വാളിറ്റി നോക്കി ഉറപ്പിച് മാത്രം മതി വർക്ക് തരുന്നത് 🙏
Kerallathill evidoke cheyunnud
Place evida
All kerala ഉണ്ട് പ്ലീസ് കാൾ 9846886555
Asking your place and answering please call.
സബ്സ് ചെയ്തു
പിന്നെ ഒരു സംശയം മീറ്ററല്ലേ റേറ്റ്
ഇതവിട്യ സ്ഥലം?
All kerala ഉണ്ട് പ്ലീസ് കാൾ 9846886555
Per mtr rate?
പ്ലീസ് കാൾ 9846886555
എവിടെയാണ് നിങ്ങളുടെ ലൊക്കേഷൻ?
പ്ലീസ് കാൾ 9846886555
ഇങ്ങനെ മതിലുകൾ പണിയണം. പെയ്തു വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറത്ത് പോകരുത്. പിന്നീട് വെള്ളക്കെട്ട്. പ്രളയം, എന്നൊക്കെപ്പറഞ്ഞ് കരയണം.
😢
@@indian9386 ഒരു മാസം തുടർന്നു മഴ പെയ്താലും ഭൂമി കൊടുക്കും.. അങ്ങനെ ഉള്ള സ്ഥലം ആണത്
ഇത്രയും പൊക്കത്തിൽ വീടിൻ്റെ മുൻപിൽ മതിൽ പണിതാൽ വായു കയറാതെ സൂര്യപ്രകാശം കയറാതെ വീട് ഒരു ജയിലായി മാറും മനുഷ്യൻ്റെ മനസ് എങ്ങനെയാണോ അങ്ങനെയായിരിക്കും വീടിൻ്റെ മുൻവശം. യൂറോപ്യൻ രാജ്യത്താണെങ്കിൽ റോഡ് സൈഡ് ഇങ്ങനെ മതില് കെട്ടാൻ അനുവദിക്കില്ല. അവനവൻ ആത്മ സുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായി വരുത്തിടേണം എന്നാണ് യൂറോപ്യൻമാരുടെ അഭിപ്രായം '
ഒറ്റപെട്ട വീടുകൾ ഉള്ള വർക് ഭയം ആണ് നാട്ടിൽ 😔
എന്തിനു സഹോദര നിങ്ങൾ സ്വയം താഴ്ന്നത്., യൂറോപ്പ്ന്യന്മാർ എല്ലാത്തിനും തങ്ങളെക്കാൾ ഉയർന്നതും അവർ മാത്രം ശെരിയെന്നു ചിന്തിക്കുന്നത്. മനസ്സിൽ ഇപ്പോഴും അടിമത്തം കൊണ്ടുനടക്കുന്നത്. പല കാരണംകൊണ്ടാണ് അവർ മതിൽ കെട്ടാത്തത്. 1. ഇതിനുള്ള ചെലവ് വളരെ കൂടുതലാണ്. 2. വീടുകൾ സാധാരണക്കാർക്ക് കമ്പനികൾ നിർമിച്ചു വച്ചിരിക്കുന്നത് വാങ്ങുന്നു, അവർ ഏറ്റവും ചെലവ് കുറക്കുന്നു ഏറ്റവും കൂടുതൽ പിടിച്ചുപറിക്കുന്നു. 3. മതിൽ ഇല്ലാത്തതിന്റെ മോഷണം പലസ്ഥലങ്ങളിലും കൂടുതൽ. 4. പണക്കാർക്ക് ഒന്നാതരം മതിൽ ഉണ്ട് മകനെ.5. പിന്നെ പലരുടെ കൂടെ ജീവിക്കുന്നവർക്ക് എന്ത് കുടുംബം എന്ത് മതിൽ. 6. സന്തോഷ് കുളങ്ങര ഫസ്നസ് ആകാം പക്ഷേ ഇല്ല ശരിയാണെന്നു കരുതരുത്.
ഒരു സ്ലാബിന്റെ വില
പ്ലീസ് കാൾ 9846886555
ഇത് തെർമോക്കോൾ മതിൽ ആണോ 😂😂
Ya
😄ഒരു സ്ലാബ് അങ്ങ് എടുത്തു നോക്കുന്നോ