മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് മസാല ഉണ്ടാക്കിനോക്കു😋😋 | Special Fish Fry | Meen Porichath

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • മീൻ ഇതുപോലെ ഒന്നു പൊരിച്ചുനോക്കൂ😋| Fish Fry | Meen Porichath | Fish Fry Recipe | Fried Fish
    #fishfry#specialfishfry#fathimascurryworld
    Thanks For Watching My Videos.
    .....................................
    Please follow my Instagram & Facebook page:
    FACEBOOK: www.facebook.c...
    INSTAGRAM: / fathimas_curry_world
    ......................................
    Music: www.bensound.com

ความคิดเห็น • 811

  • @prasapprem3737
    @prasapprem3737 4 ปีที่แล้ว +138

    ഞാൻ ഇത് പരീക്ഷിച്ചു സൂപ്പർ ആണ്

  • @josephpj501
    @josephpj501 4 ปีที่แล้ว +132

    വളരെ നല്ല രുചിയും നിഷ്കളങ്കമായ ശബ്ദവും ഫാത്തികുട്ടി എനിക്ക് ഇത്ര മാത്രം പറയാൻ ഉള്ളു ദൈവം അനുഗ്രഹിക്കട്ടെ 🙂🙂🙂🙂🙂🙂

  • @basheeroman3709
    @basheeroman3709 4 ปีที่แล้ว +14

    ഇത് പുതിയ അറിവായിരുന്നു
    ചെയ്ത് നോക്കി തിന്നപ്പോൾ വളരെ നല്ല രുചി
    ഞാൻ മസാല തേച്ചു ഫ്രിഡ്ജിൽ വെച്ചില്ല
    വളരെ ഇഷ്ട്ടമായി ഈ അറിവ്
    ഒരു പാട് നന്ദിയും പ്രാർത്ഥനയുമുണ്ട്

  • @Noufalckra
    @Noufalckra 4 ปีที่แล้ว +600

    മസാല നോക്കാൻ വന്നവർ ഇവിടെ ലൈക്ക് ചെയ്യുക 🤪

  • @tumbatumba9007
    @tumbatumba9007 3 ปีที่แล้ว +45

    ചെറിയ ഉള്ളിയും കൂടി അതിൽ ചേർത്താൽ ഒന്നും കൂടി പൊളിച്ചേനെ 👍

  • @aqsa4694
    @aqsa4694 2 ปีที่แล้ว +1

    അരിപ്പൊടി യുടെ ട്രിക്ക് ഇപ്പോളാണ് മനസ്സിലായത്, ഇന്ഷാ അല്ലാഹ് ഇനി ഇങ്ങനെ ട്രൈ ചെയ്യും ❤️

  • @sindhusinil8491
    @sindhusinil8491 3 ปีที่แล้ว +12

    ഞങ്ങൾ ഉണ്ടാക്കി മസാല പക്ഷേ മീനിലല്ല ,ചിക്കനിൽ സൂപ്പർ ടേസ്റ്റ് ചിക്കൻ്റെ എല്ല് പോലും ബാക്കിയില്ല താങ്ക്സ് താത്ത

    • @shanuarshad9683
      @shanuarshad9683 หลายเดือนก่อน

      Mulak podi
      Manjal podi
      Malli podi
      kurumulak podi
      Garam masala
      Chicken masala
      Valiya jeerakam podichad
      Thyr
      Egg
      Lemon/vinegar
      Corn flour
      Aripodi
      Ginger garlic paste
      Curry leaves
      Idellam koode avashyathin chickenil mix aakki oru 1hr or more rest cheyd fry cheydal super taste aan!

  • @gayathriarun6966
    @gayathriarun6966 4 ปีที่แล้ว +9

    Superbbb........ ഞാൻ ആകെ mulaku podi ,kurumulaku podi,uppu ethre cherkarullu.but ethu polichu moleee.kanumbol tanne ariyam😘😘😘.I will try

    • @fathimascurryworld
      @fathimascurryworld  4 ปีที่แล้ว +1

      Thanks dr😊💕

    • @jabisjalakam638
      @jabisjalakam638 4 ปีที่แล้ว

      പ്ലീസ്..എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ....
      Please... .
      th-cam.com/channels/ufHhjfobD8Rm0DD_ySdwTw.html

  • @abdulmajeed-fu6uk
    @abdulmajeed-fu6uk 4 ปีที่แล้ว +18

    ഞാനെന്റെ ജീവനെപ്പോലെ സ്നേഹിക്കുന്ന വിഭാഗമാണ് മത്സ്യങ്ങൾ. അത് കൊണ്ട് തന്നെ തരം കിട്ടുമ്പോഴൊക്കെ ഇവരെ പൊരിച്ചോ,കറിവെച്ചോ ഞാൻ കഴിക്കാറുണ്ട്.
    ഇന്നു മുതൽ ഇങ്ങനെ മസാലയുണ്ടാക്കി പുരട്ടി ഇവറ്റകളെ കൂടുതൽ സ്നേഹിക്കണം.(സേവിക്കണം).
    ഫാത്തിമാസിന് വണ്ടൂരിന്റെ അഭിനന്ദനങ്ങൾ.

    • @fathimascurryworld
      @fathimascurryworld  4 ปีที่แล้ว

      Thank you😊😊😊

    • @husnariya2325
      @husnariya2325 4 ปีที่แล้ว

      Wandoor evideya

    • @abdulmajeed-fu6uk
      @abdulmajeed-fu6uk 4 ปีที่แล้ว

      @@husnariya2325 മലപ്പുറം ജില്ലയിലാണ് വണ്ടൂർ.
      നിലമ്പൂരിനടുത്ത്.

    • @abdulmajeed-fu6uk
      @abdulmajeed-fu6uk 4 ปีที่แล้ว

      @@husnariya2325 കരുണാലയപ്പടി

  • @thamjishaj1437
    @thamjishaj1437 4 ปีที่แล้ว

    ഞാൻ ഇതുപോലെയാണ് ചെയ്യാറ് പക്ഷെ ചെറിയ ജീരകം ചേർക്കാറില്ല .ഇനി ഇതൊന്ന് പരീക്ഷിച്ചു നോക്കണം .കാണാൻ നല്ല ഭംഗിയുണ്ട് ട്ടോ.

  • @riyasthekkayilriyasthekkay7021
    @riyasthekkayilriyasthekkay7021 4 ปีที่แล้ว +4

    Hi sister
    Aripodi ellankil vaaraaa anth chaarkkaaan pattum
    Con flour & maidha kayyilund
    Please your opinion

  • @sreejith.spillai1203
    @sreejith.spillai1203 4 ปีที่แล้ว +5

    പൊളിച്ചു മുത്തേ.. പ്രവാസിയാണ് .Try ചെയ്തു. സൂപ്പർ .. God bless you Sister

  • @mayaantony1274
    @mayaantony1274 4 ปีที่แล้ว +1

    ഞാൻ പരീക്ഷിച്ചു നോക്കി സൂപ്പർ

  • @sigijoseph8747
    @sigijoseph8747 3 ปีที่แล้ว +2

    Polich chechi njan undakki nokki. super taste and masalayuda nalla manam ayirunuu. Polich chechi

  • @ayshaaaysha6467
    @ayshaaaysha6467 4 ปีที่แล้ว +1

    Njan ennum ingane thanne aanu meem fry cheyyal

  • @mufeedsaai8334
    @mufeedsaai8334 4 ปีที่แล้ว +5

    Aaha nannaayiknu!! Adiplytto.. Bhayankara tastetto!! 👍👌😋

  • @amruthaarun2755
    @amruthaarun2755 2 ปีที่แล้ว

    ഇതിന്റെ കൂടെ കായപ്പൊടി കൂടി ചേർത്താൽ കൊള്ളാമോ.. Plz reply

  • @irfanking387
    @irfanking387 4 ปีที่แล้ว +2

    ഐല ഇത് പോലെ മസാല റെഡി ആക്കി വറുത്തു 😋😋😋നല്ല ടേസ്റ്റ് അടിപൊളി

  • @mamumoosapp2066
    @mamumoosapp2066 4 ปีที่แล้ว +1

    സൂപ്പറാണ് പെങ്ങളെ ഞാൻ ചെയ്തു നോക്കി അവസാനം കടുക് ഇടാൻ മറന്നു പോയി

  • @shifna180
    @shifna180 4 ปีที่แล้ว +10

    Santhoshayi ingine oru videos ittathil supper👌👌

  • @hussainmarafie645
    @hussainmarafie645 4 ปีที่แล้ว +11

    Really appreciate my dear sister.. creation always base of passion..we are always with you.. hope you are fine..

  • @sona6186
    @sona6186 4 หลายเดือนก่อน

    Made this today taste really nice 😋 👌 Tried many recipes of fish fry but this really 👌

  • @manipillai2814
    @manipillai2814 3 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് നല്ല ടേസ്റ്റാണ്

  • @rainbowcollections2023
    @rainbowcollections2023 4 ปีที่แล้ว +1

    Hi Chechi... innala njn fish fry cheythath ingana aayirinnu.. nalla taste ndarinnu... chechida curry kal okka try cheyarund njn.. super aanu.. ❣️❣️❣️❣️❣️❣️

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Super Thanku Ma'am, Mixi Ethaa Peru Parayamo🙏😍

  • @greeshmareji7538
    @greeshmareji7538 3 ปีที่แล้ว

    സൂപ്പർ ആണ് കേട്ടോ വളരെ നന്ദി. ഞാൻ ട്രൈ ചെയ്തു. നന്നായിട്ടുണ്ട്.

  • @humairashakkira8626
    @humairashakkira8626 4 ปีที่แล้ว +1

    Masha allha insha allha

  • @anushavellangal9983
    @anushavellangal9983 3 ปีที่แล้ว

    Chechy a mixi single jar ano ... current use ano adhu

  • @noushadolat5211
    @noushadolat5211 4 ปีที่แล้ว

    ഞാനും പരീക്ഷിച്ചു സൂപ്പർ.. അതിൽ കുറച്ചു മല്ലി ചെപ്പ് കൂടെ ചേർത്താൽ അതി സൂപ്പർ

  • @rvticon1c401
    @rvticon1c401 4 ปีที่แล้ว

    Nice ..cheythu nokam..thanku very much..

  • @babumathew9626
    @babumathew9626 3 ปีที่แล้ว +1

    Nalla massalakuute - Thank you

  • @nizarnamath2399
    @nizarnamath2399 4 ปีที่แล้ว +5

    ഇത് കൊള്ളാലോ
    Try ചെയ്തു നോക്കാം
    കാണാനും നല്ല ഭംഗി .♥♥

  • @rittymanu381
    @rittymanu381 19 ชั่วโมงที่ผ่านมา

    മീൻ പൊരിക്കുന്നത് sunflower ഓയിൽ മതിയോ

  • @saifullaaravankarasaifulla5876
    @saifullaaravankarasaifulla5876 4 ปีที่แล้ว +1

    Super

  • @annavarghese6508
    @annavarghese6508 3 ปีที่แล้ว +1

    Different masala I will try looks good

  • @hashirtube1234
    @hashirtube1234 4 ปีที่แล้ว +3

    Fathimaaa,kidu ,makkasinum hussinum taste istayi,sooper ,allthe best

  • @hussainps1952
    @hussainps1952 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്

  • @purushothamand3607
    @purushothamand3607 4 ปีที่แล้ว +6

    Very good preparation, will try today

  • @user-eq2bz9in1w
    @user-eq2bz9in1w 2 ปีที่แล้ว

    Kandittu thanne thollayil oru kappal oedikanulla vellam undayi

  • @shabowdenkitchen5103
    @shabowdenkitchen5103 4 ปีที่แล้ว +12

    Assalamu alaikum Fathima , today I prepared your fish fry masala ma she Allah Very taste fish fry , thanks for sharing your wonderful recipe .

  • @mariammazachariah5100
    @mariammazachariah5100 4 ปีที่แล้ว +1

    Very good

  • @jt71007jt
    @jt71007jt 4 ปีที่แล้ว +1

    Best fry

  • @drmeerar3329
    @drmeerar3329 3 ปีที่แล้ว +2

    It's a really yummmmm recipe😋👍

  • @robinr4542
    @robinr4542 4 ปีที่แล้ว +1

    Poli muthey...kidu...thanku...soo much 💕

  • @aruns8918
    @aruns8918 4 ปีที่แล้ว +1

    അടിപൊളി നല്ല നിഷ്കളഗമായ സംസാരം

  • @leopaul3039
    @leopaul3039 2 ปีที่แล้ว

    സൂപ്പർ ഐഡിയ.... Idea പങ്കുവച്ചതിനു 👍

  • @gracybabu5651
    @gracybabu5651 4 ปีที่แล้ว +1

    ഫാത്തിമാ വളരെ tasty ആണ് ട്ടോ ഈ fish Fry.. കടുകിന് പകരം കറിവേപ്പിലയും ഇടാം ഫാത്തിമക്ക് ഒരു പാട് നന്ദി

  • @shahulsha34
    @shahulsha34 4 ปีที่แล้ว

    nalla teast und sooper Thanks

  • @evlogforyou4529
    @evlogforyou4529 4 ปีที่แล้ว

    good presantation

  • @krishnad3449
    @krishnad3449 4 ปีที่แล้ว

    Try cheyyam

  • @zainzayan1728
    @zainzayan1728 4 ปีที่แล้ว

    Oru rakyaulla super try cheythu.

  • @rockysagrivlogs6595
    @rockysagrivlogs6595 2 ปีที่แล้ว +2

    കണ്ടിട്ട് തന്നെ കൊതിയാവുന്നു 😍

  • @ponnuhhh9941
    @ponnuhhh9941 4 ปีที่แล้ว

    Chechi adipwoli ayyi curry undakkunundu

  • @athirarajan4561
    @athirarajan4561 4 ปีที่แล้ว +3

    Wow... I love your videos.. Specially non veg recipes are awesome... Great.... Chechi adipoli...

    • @fathimascurryworld
      @fathimascurryworld  4 ปีที่แล้ว

      Thanks dr🥰🥰🤗

    • @jabisjalakam638
      @jabisjalakam638 4 ปีที่แล้ว

      പ്ലീസ്..എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ....
      Please .
      th-cam.com/channels/ufHhjfobD8Rm0DD_ySdwTw.html
      th-cam.com/channels/ufHhjfobD8Rm0DD_ySdwTw.html

  • @minna9341
    @minna9341 3 ปีที่แล้ว +1

    Njn try cheythu adi poliii

  • @fakrudeen1586
    @fakrudeen1586 4 ปีที่แล้ว +1

    i like it supar

  • @baijupaulm
    @baijupaulm 2 ปีที่แล้ว

    അടിപൊളി ഫാത്തിമ നന്നായി present ചെയുന്നു, no ബോറിങ്. Keep it up👍

  • @ebookmummy
    @ebookmummy 4 ปีที่แล้ว +1

    Nice

  • @hamashussain8224
    @hamashussain8224 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി
    നല്ല ടേസ്റ്റ് സൂപ്പർ കേട്ടോ 👌

  • @nihala3061
    @nihala3061 4 ปีที่แล้ว +2

    Thanks itha...I made it today..everybody loves it🥰🥰❤️

  • @Lucky69K
    @Lucky69K 3 ปีที่แล้ว +1

    Super Chechi👍👍

  • @rahnanizamudeen5422
    @rahnanizamudeen5422 3 ปีที่แล้ว

    Nice presentation thank you

  • @Malabariadukkala
    @Malabariadukkala 4 ปีที่แล้ว +2

    Wow super

  • @user-eq2bz9in1w
    @user-eq2bz9in1w 2 ปีที่แล้ว

    Adi poli super porithanne

  • @mollykuttythomas8625
    @mollykuttythomas8625 3 ปีที่แล้ว

    Nannayirikkunnuu

  • @valsalac8024
    @valsalac8024 4 ปีที่แล้ว +1

    Ishttapettu Definitely dry cheyyum.

  • @dhayalanrajendran2900
    @dhayalanrajendran2900 4 ปีที่แล้ว

    Fathima thank u for recipe I try recipe good teast wonderful colours come that recipe

  • @mariammajacob130
    @mariammajacob130 3 ปีที่แล้ว +3

    Add 1 green chilly and 3 small red onion while grinding the masala and will increase the taste

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว +2

    one and only super fish fry... will try.

  • @chandrant
    @chandrant 4 ปีที่แล้ว +3

    കൊള്ളാം. wish you all the best 🙌

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 ปีที่แล้ว +1

    Mm haaaa super

  • @preethajagannadhan8309
    @preethajagannadhan8309 4 ปีที่แล้ว +3

    Njan ithil arippodi cherthittilla.bakki ellam cherkkum.ini arippodi cherthe chaithu nokkam..

  • @razikrazik120
    @razikrazik120 4 ปีที่แล้ว +3

    Adipoli

  • @valiyilmuhammed6253
    @valiyilmuhammed6253 4 ปีที่แล้ว +6

    മീൻ എങ്ങനെ പാകം ചെയ്താലും ഒരു നുള്ള് ഉലുവ ചേർത്താൽ ടേസ്റ്റ് കൂടും ,പൊരിക്കുന്ന എണ്ണയിൽ ചേർത്താൽ അരിപ്പൊടിയുടെ ഫിലിം ഉലുവയും മീനും തമ്മിൽ ചേരുന്നത് തടയും .

    • @fathimascurryworld
      @fathimascurryworld  4 ปีที่แล้ว

      😊👍

    • @Malappurathe
      @Malappurathe 4 ปีที่แล้ว

      പറയാൻ പറ്റില്ല. ഇറ്റ് ഈസ് എ വിഷയം ഓഫ് ചിന്തിക്കൽ..

  • @sindhubhatkalkar7267
    @sindhubhatkalkar7267 4 ปีที่แล้ว

    I like this receipe

  • @SightofCreation
    @SightofCreation 3 ปีที่แล้ว

    Very good presentation. Recipy superrrr. 👌.Thank you

  • @m.r.villagetasteandbestfoo7842
    @m.r.villagetasteandbestfoo7842 4 ปีที่แล้ว +1

    സൂപ്പർ അടിപൊളി മാഷെ അല്ലാഹു

    • @naasnaas228
      @naasnaas228 4 ปีที่แล้ว

      മാഷെ അല്ലാഹു എന്നല്ല മാഷാ അല്ലാഹ് എന്നാണ് ട്ടോ

  • @sosammaabraham5064
    @sosammaabraham5064 3 ปีที่แล้ว +2

    very tasty masala, will try soon, thanks

  • @minigeorge203
    @minigeorge203 4 ปีที่แล้ว +1

    Good

  • @madanolsav
    @madanolsav 4 ปีที่แล้ว +1

    Lovely

  • @studytosuccess1272
    @studytosuccess1272 3 ปีที่แล้ว

    Adipoli I tried super😋😋😋

  • @fakrudeen1586
    @fakrudeen1586 4 ปีที่แล้ว +1

    supar

  • @lillylilly6250
    @lillylilly6250 3 ปีที่แล้ว

    Good
    Thank you fatima

  • @SuperArvind27
    @SuperArvind27 4 ปีที่แล้ว +4

    I want English title but I can't understand the Malayalam language...super video..

  • @vidhya853
    @vidhya853 3 ปีที่แล้ว +1

    Super recipe I will try very very tasty😋😋👌🏻👌🏻👌🏻👌

  • @noushadansiya5377
    @noushadansiya5377 2 ปีที่แล้ว

    Ithaa assalamu alaikkum wrwb.....Ee recipe njan try cheythu ....Sambavam adipoliiiiiiiiiiii........👌paranjariyikkan vayya athrayum taste....Enk meen ishttallathatha....But ee masalas itt kazbichappo njan kazhichu.....Ath maathralla ithaa nagal palakkad kaara nagal onnum igane masalas itt fish fry ishttalla......But ith polichu.....aavarthich aavarthichu parayaan kaaranam...... Family illl ellarkum othiri ishttay tto athaaa...Kure per eath youtuberaaa nni choychikni........ithaaane parajikni....Inni enthayalum njagalude familiyil anne subscribe kure indaaavum...,,👍
    Presentation spr ithaa aa.....neetaaay present cheyunnu......Keep it up drrrr

    • @fathimascurryworld
      @fathimascurryworld  2 ปีที่แล้ว

      Wa alaikkumassalam. Orupade orupade santhosham dr 😍😍🙂🙂

  • @aiswaryaadarsh9591
    @aiswaryaadarsh9591 2 ปีที่แล้ว

    Lemonu pakaram vinagiri use aakvo

  • @rajithasanjayan9222
    @rajithasanjayan9222 ปีที่แล้ว

    Very nice method thank you

  • @safajilani5470
    @safajilani5470 3 ปีที่แล้ว +1

    Great recipe

  • @balkeesshameem8258
    @balkeesshameem8258 4 ปีที่แล้ว

    Hai.. Ethenganeya ethra paste aaki kittiyee..nte same mixi aanu..but ethra ettalm paste aayi kittillaa..

  • @mubeenaharis5490
    @mubeenaharis5490 4 ปีที่แล้ว

    Super .eee pan ethanu material nallathano brand??

  • @aishajamal3138
    @aishajamal3138 4 ปีที่แล้ว +7

    Kandappol tanne vayil kappalodi...😋😋.

  • @shamsudheenkulakkad7771
    @shamsudheenkulakkad7771 4 ปีที่แล้ว

    Athil cheriya ulli koodi cherthaal nalla test aayirikkum

  • @fahadgreensweet2168
    @fahadgreensweet2168 4 ปีที่แล้ว +1

    Sooooperb
    Dear

  • @Adithyanksks
    @Adithyanksks 2 ปีที่แล้ว

    ഞാൻ ഇത് ഉണ്ടായിരുന്നു നല്ല താണ്

  • @aseenanishad5373
    @aseenanishad5373 4 ปีที่แล้ว

    Njan try cheythu supper test ayirunnuu pacshe njan garam masalacherkkan marannupoyi

  • @nichuschannel4023
    @nichuschannel4023 4 ปีที่แล้ว +1

    സൂപ്പർ

  • @nachubond
    @nachubond 4 ปีที่แล้ว +2

    Supper i will try കണ്ടപ്പോൾ thanne കൊതിയായി 😋😍

  • @sangeethanair9245
    @sangeethanair9245 4 ปีที่แล้ว +1

    കണ്ടിട്ട് കൊതിയാവുന്നു പാത്തുമ്മ ❤

  • @Enchantedcakes2.0
    @Enchantedcakes2.0 3 ปีที่แล้ว

    Rice powder nu pakaram cornflour cherkamo