സിനിമ മേഖലയിലെ ചീഞ്ഞ് നാറുന്ന കഥകള്‍ | ചില കാര്യങ്ങള്‍ പറയാതെ വെയ്യ | Malayalam Film Industry Issue

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Contact For HD Live Broadcasting
    🔹+91 9746190945 🔹+91 8590209946
    Our Services
    ☞ HD Live Broadcasting
    ☞ Multi Camera Live Mixing
    ☞ Video Recording & Editing
    ☞ Projector & LCD Screen
    ☞ TH-cam | Facebook | Zoom etc....
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    ►ɪɴꜱᴛᴀɢʀᴀᴍ ᴩᴀɢᴇ
    / muhsin_palazhi
    ►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
    / profile.php
    ►ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ ᴊᴏɪɴ
    chat.whatsapp....
    Click To Watch More Videos:
    എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും
    • എന്താ ഫീലിംഗ് ആരായാലും...
    ഉണ്ടോ സഖി ഒരു കുലമുന്തിരി.... പാടി തകർത്തു ഷംനാദ്
    • ഉണ്ടോ സഖി ഒരു കുലമുന്ത...
    സദസ്സിനെ ആവേശമാക്കിയ എപി ഉസ്താദിനെ കുറിച്ചുള്ള പാട്ട്
    • സദസ്സിനെ ആവേശമാക്കിയ എ...
    സദസ്സിനെ ആവേശത്തിലാക്കിയ കിടിലൻ വിപ്ലവ ഗാനം
    • സദസ്സിനെ ആവേശത്തിലാക്ക...
    കേട്ടിരുന്നുപോകുന്ന ലഹരിക്കെതിരെയുള്ള കിടിലൻ ഗാനം
    • കേട്ടിരുന്നുപോകുന്ന ലഹ...
    #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus #Muhsinpalazhi #Islamicinformation #Muslimsongs #Muslimmotivation #Islamictrending #Madhsongs #Islam #Muslim

ความคิดเห็น • 274

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 15 วันที่ผ่านมา +93

    ഇതുപോലുള്ള പ്രസംഗങ്ങൾ എല്ലാ പൊതു സ്ഥ
    ലങ്ങളിലും നടത്തണം ماشاء الله

  • @ganiMandayi
    @ganiMandayi 9 วันที่ผ่านมา +8

    മദ്രസയിൽ നിന്ന് സിനിമ കാണരുത് എന്ന് പഠിപ്പിക്കുന്നത് ഇപ്പൊ മനസ്സിലായില്ലേ സിനിമ ലോകം ഒരു വെഭിചാര സൂപ്പർ മാർക്കറ്റാണ്

    • @Indian109
      @Indian109 7 วันที่ผ่านมา

      MADRASSAYIL KUNDATHARAM KANIKUNNA USTAD MARUNDALLO...ADU CHEYYAM AVARKK

  • @muhammedmuneerms5090
    @muhammedmuneerms5090 15 วันที่ผ่านมา +50

    ദുനിയവിയായ അറിവും ഉഹ്രവിയായ അറിവും
    കാരുണ്യ വനായ അല്ലാഹു ഉയർച്ചയിലെത്തിക്കട്ടെ❤❤❤❤❤❤❤❤❤❤

    • @niflac.v2087
      @niflac.v2087 12 วันที่ผ่านมา +1

      Mashaallah usthade Duacheyyena 👍👍👍🌹🌹🌹👌👌👌👌

  • @abdulsaleemsaleem8436
    @abdulsaleemsaleem8436 15 วันที่ผ่านมา +75

    ഉസ്താദ്ന്റെ ഖുർഹാൻ ക്ലാസിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച ഒരു വ്യക്തിയാണ് എത്ര ലളിതമായി ആണ് നമുക്ക് മനസിലാകുന്നത് 😊

  • @sajithack7282
    @sajithack7282 12 วันที่ผ่านมา +7

    ഇത്രയും അറിവുകൾ ആളുകൾക്ക് പാർന്നു നൽകുന്ന പുഴക്കാട്ടിരി സ്ഥാതിന് ആ ഫായത്തുള്ള ദിർഘായുസ്സ് നൽകണേ നാഥാ 🤲🏼🤲🏼

  • @NewIslamicSpeech
    @NewIslamicSpeech 15 วันที่ผ่านมา +49

    രഹസ്യമായി തുണിയഴിച്ചു കാണിച്ചാൽ വേശ്യ, ക്യാമറയിൽ ആയിരങ്ങളുടെ മുമ്പിൽ തുണി അഴിച്ച് കാണിച്ചാൽ ഗ്ലാമർ താരം😂. ഇത് എഴുതുമ്പോൾ എനിക്ക് ലജ്ജ വരുന്നുണ്ട്, പക്ഷേ ഇത് പറയാതിരിക്കാൻ ഇന്നത്തെ സമൂഹത്തിൽ സാധ്യമല്ല. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികളിൽ വരെ ലൈംഗികമായ ചിന്തകളും വാക്കുകളും കടന്നുവരുന്നു എന്നതാണ് പഠനം. ഗ്ലാമർ താരങ്ങൾ എന്ന ഓമന പേരിട്ട വേശ്യകൾ സിനിമയിലും പൊതുവേദികളിലും അർദ്ധനഗ്നരായി പ്രത്യക്ഷപ്പെടുന്നതാണ് ഇതിനെല്ലാം അടിസ്ഥാനകാരണം. കുഞ്ഞു കുട്ടികളിൽ വരെ സ്വാധീനം ചെലുത്താൻ ഇവർക്ക് കഴിവുണ്ടെങ്കിൽയുവജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇന്ന് നടക്കുന്ന ബലാത്സംഗം പോലുള്ള തോന്നിവാസങ്ങൾക്ക് ഒരു അടിസ്ഥാനകാരണം ഇവർ തന്നെയാണ്.😢

  • @jafarp4707
    @jafarp4707 15 วันที่ผ่านมา +43

    കാലിക പ്രസക്തം.... 👍🏻👍🏻👍🏻എല്ലാവരും കേൾക്കേണ്ട പ്രഭാഷണം.... ഇഷ്ട്ടം ഒരു പാട് ഇബ്രാഹിം സഖാഫി ഉസ്താദ് നെ...❤❤❤

  • @rahmansaqafi6755
    @rahmansaqafi6755 15 วันที่ผ่านมา +22

    എന്റെ ഷെരീക് മർകസ്.. ഞാൻ അഭിമാനിക്കുന്നു 👌

    • @haroonetteeth7917
      @haroonetteeth7917 14 วันที่ผ่านมา +3

      ഇസ്ലാം എത്ര സുന്ദരം!!!

  • @UsmanF-gm9ud
    @UsmanF-gm9ud 15 วันที่ผ่านมา +20

    എല്ലാവരും കേൾകേണ്ടതായിരുന്നു പക്ഷെ അതികമാളുകളും കേൾക്കൂല കാരണം ഈ ലോകത്തെ താൽകാലിക സുഖങ്ങളാണ് അവർ കൊക്കെ വേണ്ടത്

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 15 วันที่ผ่านมา +32

    ഇപ്രാഹിം സഖാഫി പുഴക്കാട്ടരിനമ്മുടെ ക്ലാസ് മിറ്റ്❤❤❤❤

  • @manafmusliyar7243
    @manafmusliyar7243 15 วันที่ผ่านมา +52

    ഈ പ്രസംഗം എല്ലാ നല്ല മതനേതാക്കളും രാഷ്ട്രീയക്കാരും കേൾക്കണം

    • @shuhaivmtr2243
      @shuhaivmtr2243 15 วันที่ผ่านมา +1

      Ni vegam madrsayilek chellu ennum madrsa pidanam nadannu😂😂😂

    • @rafeeqmannayilrafeeqmannay385
      @rafeeqmannayilrafeeqmannay385 15 วันที่ผ่านมา +1

      👍👍👍അതേ 👍

    • @manafmusliyar7243
      @manafmusliyar7243 14 วันที่ผ่านมา

      @@shuhaivmtr2243 ninte veettil poyi para

  • @SudhiPn
    @SudhiPn 12 วันที่ผ่านมา +6

    ഈ സിനിമയും തെമ്മാടി തരവും ഇവിടെ അവസാനിപ്പിക്കണം

  • @moidupv4264
    @moidupv4264 15 วันที่ผ่านมา +21

    അസ്സലാമു അലൈക്കും. അങ് പറയുന്നത് 100 %✅✅✅✅✅

  • @Keralaknnr
    @Keralaknnr 15 วันที่ผ่านมา +25

    ഇസ്ലാം എത്ര സുന്ദരമാണ്. ..അലഹംദുലില്ലാഹ് ❤️

  • @Pvmabdulazeezkvm
    @Pvmabdulazeezkvm 15 วันที่ผ่านมา +17

    നല്ല പ്രസഗം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെആമീൻ

  • @UsmanVahabi
    @UsmanVahabi 15 วันที่ผ่านมา +11

    അർ ത്തവതായ വാക്കുൾ ചിന്തനീയംതുടരണം ഇനിയും . നല്ല ഫീൽ ആഫിയത്ത് നൽകട്ടെ .

  • @ismailap8383
    @ismailap8383 15 วันที่ผ่านมา +9

    Barakallah ഞാൻ ഇപ്പൊ പൊതുവെ ഉസ്താദുമാരുടെ പ്രസംഗം കേൾക്കാറില്ല വേറൊന്നും കൊണ്ടല്ല കേട്ടിട്ട് കാര്യം ഇല്ല കേട്ട് അവസാനം എത്തിയാൽ അയാൾ എന്താണ് ഉദ്ദേശിച്ചത് എന്ന് അയാൾക്കും അറിയില്ല കേട്ട ഞമ്മക്കും അറിയില്ല but ഈ ഉസ്താതിന്റെ സ്പീച്ച് അറിയാതെ കേട്ടിരുന്നു പോയി

  • @hamzamp1236
    @hamzamp1236 14 วันที่ผ่านมา +6

    ശ്രദ്ധേയമായ വിഷയാവതരണം, സഖാഫിമാരിൽ വ്യത്യസ്തൻ,, മികവുറ്റ ഭാഷണം, ഇനിയുമുണ്ടാവണം. കാത്തിരിപ്പോടെ

  • @risunufi2398
    @risunufi2398 15 วันที่ผ่านมา +5

    ഇങ്ങനെ ഉള്ള തുറ ചർച്ച കാലത്തിന്റെ ആവശ്യം ❤️👍😊

  • @AbdulAzeez-kf7vc
    @AbdulAzeez-kf7vc 15 วันที่ผ่านมา +13

    بارك الله فيكم وفي علمكم وطول الله عمركم امين

    • @mdihsan2810
      @mdihsan2810 15 วันที่ผ่านมา +1

      ആമീൻ

  • @muhammadhnizar1096
    @muhammadhnizar1096 15 วันที่ผ่านมา +18

    ഉസ്താദ് 🌹powli

  • @underworld2770
    @underworld2770 15 วันที่ผ่านมา +13

    ഇത് വ്യാപകമായി പറയണം..... പഠിച്ചവർമുഴുവനും എല്ലായിടത്തും.... ഇതുപോലെ...

  • @habiyapalath3195
    @habiyapalath3195 14 วันที่ผ่านมา +4

    നല്ല പ്രഭാഷണം ഉസ്താദിന്റെ എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട്

  • @abuthahir1323
    @abuthahir1323 15 วันที่ผ่านมา +45

    എല്ലാ വിഷയത്തിലും അഗാധ പാണ്ടിത്യമാണല്ലോ... 👌👌👌

    • @HaneefaAlingal-yf8tb
      @HaneefaAlingal-yf8tb 15 วันที่ผ่านมา +2

      അതെഅദ്ധേഹംഒരുസംഭവംതന്നെയാണ്അടുത്തറിയാൻശ്രമിക്കുക

    • @Narasimham.
      @Narasimham. 14 วันที่ผ่านมา

      ​@@HaneefaAlingal-yf8tbഖുർആൻ അറിയില്ല എന്ന് മാത്രം.. ഇന്നത്തെ ഖുർആൻ എങ്ങനെ ആണ് ഉണ്ടായത് എന്നും 😢

    • @HaneefaAlingal-yf8tb
      @HaneefaAlingal-yf8tb 14 วันที่ผ่านมา +3

      @@Narasimham. വിവരമില്ലാത്തവനെന്ത്കാരൃംഇവിടെ

    • @Narasimham.
      @Narasimham. 14 วันที่ผ่านมา

      @@HaneefaAlingal-yf8tb
      6 നൂറ്റാണ്ടിലെ ഒരു ബഹുദൈവ വിശ്വാസി സുഖിക്കാൻ കണ്ടെത്തിയ മാർഗം ആണ് ഇസ്ലാം എന്ന് മാനസിലാക്കാൻ ബുദ്ധി ഇല്ലാതെ സ്വന്തം ലിംഗതിന്റെ തൊപ്പിയും കളഞ്ഞു നടക്കുന്ന നിനക്കൊക്കെ ആണ് വിവരം. ഓടെടാ മദ്രസ കീടമേ

    • @Narasimham.
      @Narasimham. 14 วันที่ผ่านมา +1

      @@HaneefaAlingal-yf8tb
      അള്ളാഹു എന്ത് കൊണ്ടാവും ചന്തയിൽ കൂടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരാളെ തന്നെ പിടിച്ചു പ്രവാചകൻ ആക്കിയത് എന്നാണ് മനസിലാവാത്തത്..
      പണി ഇല്ലാത്ത ഒരാൾക്ക് ഒരു പണി ആവട്ടെ എന്ന് കരുതി ആണെന്നും തോനുന്നു.. അതിനു അള്ളാഹു ജിബ്‌രീൽ വഴി കൊടുത്ത് വിട്ടത് നബിക് 40 പുരുഷന്റെ ലൈംഗിക ശക്തി ഉണ്ടാക്കുന്ന കുഫെയ്ത് എന്ന മരുന്നും
      🧧Al Furkan 25:7
      അവർ പരിഹാസപൂർവ്വം പറയുന്നു: “ഭക്ഷണം കഴിച്ച് ഉപജീവനത്തിനായി ചന്തകളിൽ കറങ്ങുന്ന ഇവൻ എന്തൊരു ദൂതനാണ്? ഒരു മാലാഖ അവന്റെ കൂടെ താക്കീതുകാരനായി ഇറക്കപ്പെട്ടിരുന്നെങ്കിൽ
      🧧Al Furkan 25:20
      ഭക്ഷണം കഴിക്കാതെയും ചന്തകളിൽ കറങ്ങാത്തവരുമായ ഒരു ദൂതനെയും താങ്കൾക്ക് മുമ്പ് ഞങ്ങൾ അയച്ചിട്ടില്ല. നിങ്ങളിൽ ചിലരെ മറ്റുള്ളവർക്ക് നാം പരീക്ഷണമാക്കിയിരിക്കുന്നു. അപ്പോൾ നിങ്ങൾ ക്ഷമിക്കില്ലേ? നിങ്ങളുടെ രക്ഷിതാവ് എല്ലാം കാണുന്നവനാണ്
      🧧അബു ഉസൈദ് ഉദ്ധരിക്കുന്നു:
      ഞങ്ങൾ പ്രവാചകനോടൊപ്പം അശ്-ഷൗത്ത് എന്ന പൂന്തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. "ഇവിടെ ഇരിക്കൂ" എന്നു പറഞ്ഞു പ്രവാചകൻ (തോട്ടത്തിൽ) കയറി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിന്റെ വീട്ടിലെ ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്‌സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ അവളുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് സ്വയം ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി അവളെ തട്ടാൻ പ്രവാചകൻ കൈ ഉയർത്തി. അവൾ പറഞ്ഞു: നിങ്ങളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു. അപ്പോൾ പ്രവാചകൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് പറഞ്ഞു: അബൂ ഉസൈദേ!
      🌺Sura 36:15
      ആളുകൾ മറുപടി പറഞ്ഞു: "നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാണ്, പരമകാരുണികൻ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങൾ വെറുതെ കള്ളം പറയുകയാണ്!"
      🌹Sura 36:18
      ജനങ്ങൾ മറുപടി പറഞ്ഞു, "തീർച്ചയായും ഞങ്ങൾ നിങ്ങളെ ഒരു ദുശ്ശകുനമായി കാണുന്നു. നിങ്ങൾ വിരമിച്ചില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലും, ഞങ്ങളിൽ നിന്നുള്ള വേദനാജനകമായ ശിക്ഷ നിങ്ങളെ സ്പർശിക്കും.
      🍓അല്ലാഹുവിന്റെ ഖുർആൻ ഇൽ തന്നെ അന്നത്തെ ഖുറൈസികൾ വിവരം ഉള്ളവർ പറഞ്ഞിട്ടുണ്ട് ഇത് അധികാരത്തിന്റെ വേണ്ടി മുഹമ്മദ്‌ കെട്ടി ചമക്കുക ആണെന്നും
      🎉sura (38:6) അവരിലെ പ്രധാനികൾ പറഞ്ഞു,
      “തുടരുക, നിങ്ങളുടെ ദൈവങ്ങളോടുള്ള ഭക്തിയിൽ ഉറച്ചുനിൽക്കുക. തീർച്ചയായും ഇത് അധികാരത്തിനായുള്ള ഒരു പദ്ധതി മാത്രമാണ്.
      (സൈറ്റ് islamicstudies info )
      🎉sura 38:5) അവൻ ദൈവങ്ങളെ ഏകദൈവമാക്കിയോ? ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. ”
      (ഖുറൈസികൾ ആരാധിച്ചിരുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ അള്ളാഹു വിനെ ഏക ദൈവം ആക്കി മുഹമ്മദ്‌ )
      🎉സൂറ 38:7ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വിചിത്രമായ കാര്യം ഇപ്പോൾ ഈ മനുഷ്യൻ(മുഹമ്മദ്‌ )ഞങ്ങളോട് പറയുന്നു. ഈ പുണ്യപുരുഷന്മാർക്കൊന്നും ദൈവത്വത്തിൽ ഒരു പങ്കുമില്ലെന്നും'' ദൈവം പൂർണ്ണമായും അല്ലാഹുവിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു.""
      🎉(38:6) അവരിലെ മൂപ്പന്മാർ 6 പറഞ്ഞു: “നീ മുന്നോട്ട് പോയി നിങ്ങളുടെ ദേവതകളിൽ ഉറച്ചുനിൽക്കുക. 7 പറഞ്ഞുവരുന്നത് ഒരു രൂപകല്പനയോടെയാണ്. 8
      6. നബി(സ) പറഞ്ഞത് കേട്ട് അബൂത്വാലിബിനെ വിട്ട് എഴുന്നേറ്റ പ്രധാനികളിലേക്കാണ് പരാമർശം.
      🎉👉7. “ഈ കാര്യം”: അറേബ്യയെയും സമീപ പ്രദേശങ്ങളെയും കീഴടക്കുന്നതിന് ലാ-ഇലാഹ ഇല്ലല്ലാഹിലുള്ള വിശ്വാസം സ്ഥിരീകരിക്കാൻ പ്രവാചകൻ (സ) അവരോട് ആവശ്യപ്പെടുന്നു.
      🎉8. അവർ പറയാൻ ഉദ്ദേശിച്ചത് ഇതായിരുന്നു: മുഹമ്മദിന് ചില നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്. നമ്മെ കീഴ്പ്പെടുത്തി തന്റെ പ്രജകളാക്കി ഭരിക്കാനാണ് അവൻ ഈ ക്ഷണം (ഇസ്ലാം ആവാൻ )നമുക്കായി നീട്ടുന്നത്.
      🎉👉ഇതിൽ വ്യക്തമാവുന്നു മുഹമ്മദ്‌ ലാ ഇലാഹി ഇല്ലാഹ എന്ന് വിശ്വസിക്കാൻ മറ്റുള്ളവരോട് പറയാൻ ഉള്ള കാരണം..
      ഈ കോയമാരെ യും പാത്തുമ്മ മാരെയും സ്വർഗത്തിൽ വിടാൻ അല്ല പകരം അറേബ്യ യെയും പരിസര പ്രദേശങ്ങളും കീഴ്പ്പെടുത്താൻ ആണെന്നു☹️☹️☹️
      🎉1400 വർഷം മുൻപ് ജീവിച്ച ഖുറൈസി കളുടെ ബുദ്ധി പോലും ഇല്ലാത്ത മന്ദ ബുദ്ധികൾ ആണ് ഇന്നത്തെ മുസ്ലിങ്ങൾ ☹️... ഇതും എഴുതി വച്ചതു അള്ളാഹു ആണെന്നും ഓർക്കണം.. ഖുറൈസി കളെ കൊണ്ട് ഇത് പറയിപ്പിക്കുന്നതും അള്ളാഹു...

  • @aliadhour1114
    @aliadhour1114 15 วันที่ผ่านมา +17

    എത്ര വസ്തുനിഷ്ഠമാണ് ഓരോ വാക്കുകളും

  • @kiswamedia2991
    @kiswamedia2991 7 วันที่ผ่านมา +2

    അരെ വാ എജ്ജാതി പ്രസംഗം ... 👌👌

  • @rashidkk8054
    @rashidkk8054 15 วันที่ผ่านมา +20

    അടിപൊളി ❤️❤️❤️❤️ഉസ്താദ്

  • @ashrafpalakunnummal4369
    @ashrafpalakunnummal4369 15 วันที่ผ่านมา +18

    കാലിക പ്രസക്‌തം super

  • @user-wb3ve4dl7m
    @user-wb3ve4dl7m 15 วันที่ผ่านมา +23

    വളരെ നല്ല അവതരണം, ഇസ്ലാം എല്ലാം അടങ്ങിയ മതം, ഇസ്ലാം അത്ഭുതങ്ങളുടെ കലവറ

  • @ZubairAmani-zd6tt
    @ZubairAmani-zd6tt 15 วันที่ผ่านมา +18

    കാലിഗം 🎉🎉🎉🎉🎉
    ഇനിയും ശബ്ധിക്കണം
    ✅✅✅✅✅✅

  • @user-vi6uw6ud9y
    @user-vi6uw6ud9y 15 วันที่ผ่านมา +6

    മനുഷ്യനെ കുപ്പത്തൊട്ടിയിലേക്കു നയിന്ന കൂറെ പാഴ്ജന്മങ്ങൾ ഇവിടെ വളർന്നവരുന്നുണ്ട് ഇതിന്നു തടയിടാൻ മുന്നോട്ട് വരുന്നത് ഒരു തമുതായം മാത്രമാണ് മനുഷ്യനന്മ ആഗ്രഹിച്ചു എല്ലാവരും പ്രതികരിക്കണം ഉസ്താതിന്നും അഭിനന്ദനം

  • @ZAMZAMTYPINGANDDOCUMENTSCLEARI
    @ZAMZAMTYPINGANDDOCUMENTSCLEARI 15 วันที่ผ่านมา +7

    Very informative...❤

  • @ameerameee573
    @ameerameee573 11 วันที่ผ่านมา +1

    ഇതാണ് കേൾക്കേണ്ടത്❤❤

  • @saleempottayil86
    @saleempottayil86 15 วันที่ผ่านมา +4

    ماشاءالله....Super speech

  • @minhajshereef1080
    @minhajshereef1080 15 วันที่ผ่านมา +5

    Super speach follow it other scholars. Very good.

  • @USMANPT-w8u
    @USMANPT-w8u 14 วันที่ผ่านมา +1

    എല്ലാ മോഘലയിലും ഉണ്ട് ഉസ്താദെ 'ഇതുപോലുള്ള പ്രവർത്തികേടുകൾ ചെയ്യുന്നവർ

  • @muhammadsali4055
    @muhammadsali4055 12 วันที่ผ่านมา +1

    എന്റെ മതം എത്ര മഹത്തരമാണ് ഇങ്ങനെ ജീവിക്കാൻ പഠിപ്പിക്കുന്ന മതം വേറെ ഏദ് മാധമാണ്

  • @jainulabdeenks7160
    @jainulabdeenks7160 10 วันที่ผ่านมา +1

    ഗുഡ് ഇൻഫർമേഷൻ,
    ഉസ്താദ് ന്റെ ഈ പ്രസംഗം എല്ലാരും ശ്രദ്ധിക്കണം.

  • @user-nv8ql7re7v
    @user-nv8ql7re7v 15 วันที่ผ่านมา +2

    Well said ❤

  • @muhammedsharafath1869
    @muhammedsharafath1869 15 วันที่ผ่านมา +4

    സൂപ്പർ

  • @noufalbasheer6954
    @noufalbasheer6954 15 วันที่ผ่านมา +3

    അറിവ് ❤️

  • @musthafaedakkulangara8565
    @musthafaedakkulangara8565 15 วันที่ผ่านมา +4

    ماشاءالله تبارك الله

  • @user-vn7hu2wx5s
    @user-vn7hu2wx5s 15 วันที่ผ่านมา +5

    ماشا الله

  • @shahidhhimami7500
    @shahidhhimami7500 15 วันที่ผ่านมา +2

    Mashallah allahu barkath cheyyatte

  • @favaskoottamparafavas8571
    @favaskoottamparafavas8571 15 วันที่ผ่านมา +3

    الله أكبر
    وفي كل ذرات الوجود ؛على أنه البارى الإله المصور.

  • @shamsudheenadhur1842
    @shamsudheenadhur1842 15 วันที่ผ่านมา +11

    This ustad is mega star..

  • @shareefshareef2982
    @shareefshareef2982 13 วันที่ผ่านมา +1

    ما شاء الله جزاك الله خير

  • @ameerameee573
    @ameerameee573 11 วันที่ผ่านมา +1

    Poli🎉❤

  • @Taj123-hn5fs
    @Taj123-hn5fs 14 วันที่ผ่านมา +1

    Super speech 🎉

  • @sinanhamadanivenmanal4605
    @sinanhamadanivenmanal4605 15 วันที่ผ่านมา +4

    Santharboajikamaaya prabhaashakan💥💥💥👍👍

  • @ajmogral8487
    @ajmogral8487 7 วันที่ผ่านมา +1

    ആദ്യം ഒരു സിനിമ പോയി കാണു പൊന്ന് ഉസ്താദേ

  • @muhammedshibli5801
    @muhammedshibli5801 15 วันที่ผ่านมา +5

    👍👍

  • @gkabdulla7445
    @gkabdulla7445 15 วันที่ผ่านมา +1

    Masha allah jazaakkallah

  • @nazeerparayil5460
    @nazeerparayil5460 14 วันที่ผ่านมา

    M. M അക്ബർ സാഹിബ്‌. Speech feeling.....❤❤️❤️❤️🌹🌹🌹🌹

  • @rayinkuttyrayinkutty919
    @rayinkuttyrayinkutty919 14 วันที่ผ่านมา +1

    മാഷാ അല്ലാഹ് 🌷🌷

  • @salammcmc
    @salammcmc 15 วันที่ผ่านมา +2

    Alhamdulilla

  • @habeeburahman7699
    @habeeburahman7699 15 วันที่ผ่านมา +5

    സൂപ്പർ അവതരണം❤

  • @faisalsaqafi4518
    @faisalsaqafi4518 15 วันที่ผ่านมา +4

  • @maharoofali6953
    @maharoofali6953 15 วันที่ผ่านมา +4

    👍

  • @abufariscp749
    @abufariscp749 12 วันที่ผ่านมา +1

    ഉസ്താദ് താരകം തന്നെ 👍

  • @thambinamakkimedia9808
    @thambinamakkimedia9808 15 วันที่ผ่านมา +1

    masha allah

  • @mohammedbava1559
    @mohammedbava1559 15 วันที่ผ่านมา +2

    Supper

  • @raysfthoughts6736
    @raysfthoughts6736 14 วันที่ผ่านมา

    ഇതാണ് കേൾക്കേണ്ടത്.👍👍👍

  • @Indian109
    @Indian109 7 วันที่ผ่านมา

    LEAGILUM UNDAYITILLE PANDU EG ICE CREAM CASE....

  • @hamzahassan7542
    @hamzahassan7542 15 วันที่ผ่านมา +2

    طول الله عمرك أمين يارب العالمين

    • @mdihsan2810
      @mdihsan2810 15 วันที่ผ่านมา

      ആമീൻ

  • @subeernk8141
    @subeernk8141 9 วันที่ผ่านมา

    മദ്രസ കേന്ദ്രീകരിച്ചും വേണം ഒരു കമ്മറ്റി.....

  • @latheefcp6139
    @latheefcp6139 15 วันที่ผ่านมา +9

    ചിന്തനീയം. കാലികം പ്രസക്തം

  • @abbasci1934
    @abbasci1934 13 วันที่ผ่านมา

    Thiruvanandhapurathalla nava jadha shishuvine kuppathottathilekku erinjathu ernakulathalle?

  • @badriyyachanal4313
    @badriyyachanal4313 15 วันที่ผ่านมา +1

    സൂപ്പർ ❤❤❤

  • @NiceNice-xg7se
    @NiceNice-xg7se 14 วันที่ผ่านมา

    Masha Allah.. Alhamdulillah.. Allahu Akbar...

  • @abdullatheeflatheef8599
    @abdullatheeflatheef8599 12 วันที่ผ่านมา

    1984 -ൽ അമേരിക്കയിൽ സ്വവർഗ്ഗ സംഭോഗിയായ ഒരു സിനിമാ നടനാണ് ആദ്യമായി എയ്ഡ്സ്(AIDS) സ്ഥിരീകരിച്ചത് ഉസ്തൂ.....

    • @muhammedminhaj7154
      @muhammedminhaj7154 12 วันที่ผ่านมา +1

      അത് ഒരഭിപ്രായം. 1981-ലെന്ന് മറ്റൊരഭിപ്രായം.
      എന്തായാലും ഗേക്കാണല്ലോ?
      ഇത്രയേ ഉസ്താദ് ഉദ്ദേശിച്ചിട്ടുള്ളൂ........

  • @alsalamavision5422
    @alsalamavision5422 15 วันที่ผ่านมา +2

    പുഴക്കാട്ടിരി
    വഴി
    കാട്ടുന്നു

  • @sidhiqueihdp
    @sidhiqueihdp 11 วันที่ผ่านมา

    സൂപ്പർ ഉസ്താദ്

  • @KunhaliKuruvayil
    @KunhaliKuruvayil 14 วันที่ผ่านมา

    നല്ല പ്രസംഗം മാഷാ അള്ളാ

  • @germanydeutschland7266
    @germanydeutschland7266 15 วันที่ผ่านมา +1

    Ee Same Investigation madrassayil nadathiyal kuttikalkethireyulla orupad posco cases undakum

    • @Bhhgfhhkkkjhgfrerghhjl
      @Bhhgfhhkkkjhgfrerghhjl 12 วันที่ผ่านมา

      ഉണ്ടാകില്ല എല്ലാം കള്ളകേസ്

  • @YusufK-vm5wk
    @YusufK-vm5wk 15 วันที่ผ่านมา +2

    Subhanallah

  • @SuneerFadily
    @SuneerFadily 12 วันที่ผ่านมา

    ماشا ءالله.....بارك الله.....

  • @mohammadshammas6054
    @mohammadshammas6054 13 วันที่ผ่านมา

    Mashallah.....power talk❤

  • @MuhammedAshraf-k4x
    @MuhammedAshraf-k4x 11 วันที่ผ่านมา

    Good speech

  • @MiduMidhlaj
    @MiduMidhlaj 15 วันที่ผ่านมา +1

    💯🔥

  • @user-zr3xg6zm5g
    @user-zr3xg6zm5g 14 วันที่ผ่านมา +1

    World converting to islam❤❤❤❤❤❤❤❤❤❤

  • @mohamedkaralikadan2410
    @mohamedkaralikadan2410 15 วันที่ผ่านมา +2

    നല്ല സംസാരം, ബാറകല്ലാഹു

  • @amanksm3193
    @amanksm3193 14 วันที่ผ่านมา

    മാഷാഅല്ലാഹ്‌ ❤️

  • @user-zr3xg6zm5g
    @user-zr3xg6zm5g 14 วันที่ผ่านมา +1

    Islam❤❤❤❤❤❤❤❤❤

  • @askarellikkal9612
    @askarellikkal9612 13 วันที่ผ่านมา

    Barak allahu

  • @arahmanac449
    @arahmanac449 11 วันที่ผ่านมา

    ❤ കാലോചിത ഇഴകീറൽ...........

  • @abidzain5559
    @abidzain5559 12 วันที่ผ่านมา

    ബാറക്കള്ളാഹ്

  • @MrPop-mf4bo
    @MrPop-mf4bo 13 วันที่ผ่านมา

    കുറെ പണവും വലിയ സ്ഥാനമാനങ്ങളും നല്ല പ്രശസ്തിയും വലിയ വലിയ അവാർഡുകളും ഉണ്ടെങ്കിൽ എന്തും ആവാം എന്നൊരു ചിന്ത മലയാളികളായ കുറച്ച് സിലിബ്രിറ്റി എന്ന് വിശേഷിപ്പിക്കുന്നവർക്കുണ്ടോ.... മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിച്ചുകൊണ്ട് ആര് എന്ത് നേടിയാലും അത് കുറെ കാലം നിൽക്കില്ല... ഈ....സെലിബ്രിറ്റി എന്ന് പറയപ്പെടുന്നവർ ചിന്തിക്കുന്നുണ്ടോ നമ്മൾ മാത്രമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴിവുള്ളവർ എന്ന് എങ്കിൽ അവർ പരമ വിഡ്ഢികൾ മാത്രമാണ്.... അവരെ കൊട്ടിഘോഷിക്കുന്ന കുറെ മഠയന്മാർ ഉണ്ട് അവർക്ക് എന്ന് ബുദ്ധി വരുന്നുവോ അന്ന് കേരളം നന്നാവും...

  • @rasheedkunnuvila8364
    @rasheedkunnuvila8364 10 วันที่ผ่านมา

    കാലികപ്രസക്തം❤

  • @ahamedkc
    @ahamedkc 15 วันที่ผ่านมา +1

    Masha Allah... 🩵

  • @mkadamkutty3885
    @mkadamkutty3885 15 วันที่ผ่านมา +2

    ഉസ്താദ് എന്റെ ഓർമ്മ ശരിയാണെങ്കിൽ 1985 ലാണ് അതും ഒരു ഇംഗ്ലീഷ് നടനില്ലാന്ന് ആദ്യമാ എയ്ഡ്സ് കണ്ടുപിടിച്ചത്

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 14 วันที่ผ่านมา

    ഇപ്പോൾ എല്ലാം പെട്ടെന്ന് ആണ് 😂😂😂

  • @muhammedhadi6087
    @muhammedhadi6087 15 วันที่ผ่านมา +4

    മാഷാഅല്ലാഹ്‌

  • @irshadmp1014
    @irshadmp1014 7 วันที่ผ่านมา

    വഴി തെറ്റുന്ന യുവത്തം എന്ന വിഷയത്തിൽ വയള് പറഞ്ഞ ഉസ്താദ് രാത്രി സ്ത്രീ പീഡനത്തിന് അറസ്റ്റിലാവുന്ന അവസ്ഥ യാണ്, വഹാബ് സഖാഫി മമ്പാട്( പോസ്‌കോ കേസിൽ പ്രതി )സ്ഥിരം പ്രസംഗം വേദികളിൽ നിറ സാന്നിധ്യം ആണ്, അമ്മ പിരിച്ചു വിട്ടു, കുറ്റാരോപിതർ രാജിവെച്ചു, സകല മദ്രസ പീഡന വീരൻ മാരെയും സംരക്ഷിച്ചു തോളിലേറ്റി കൊണ്ട് നടക്കുന്നു, ബല്ലാത്ത ജാതികൾ

  • @MuhammaRiyaz
    @MuhammaRiyaz 14 วันที่ผ่านมา

    ❤❤ ustadh🙌🏻✨

  • @user-pz3qr1rg2f
    @user-pz3qr1rg2f 9 วันที่ผ่านมา

    മുസ്‌ലിയാർ സിനിമയിലേക്ക്
    കടക്കാനുള്ള പരിപാടിയിലാണോ
    ഒന്ന് പരീക്ഷിക്കാം

  • @moanykk3296
    @moanykk3296 15 วันที่ผ่านมา +1

    യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, സംരക്ഷണവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവകുലത്തെ ക്ഷണിക്കുന്നു...!!!

    • @muhmmadali2602
      @muhmmadali2602 15 วันที่ผ่านมา

      മുഹമ്മദ്‌ നബിയുടെ ആഗമനത്തിലൂടെമുസ്ലിം കൾക്കും മറ്റെല്ലാവരുടെയും ദൈവദൂതനായി....

    • @SAFNAS_rhmn
      @SAFNAS_rhmn 14 วันที่ผ่านมา

      Usthadine.allhu.afiyathulla.arogya vum.deergayussum.tharatea.ameen..kadamunde.usghadea.veedikitan.duha.cheyyanam

    • @user-vj1dp7ho7v
      @user-vj1dp7ho7v 14 วันที่ผ่านมา

      Eesa.nabiya.patti.kodudal.padikkoo.mona.lslam.eesa.nabiya.pattiyulla.kayichapad.jagadeeswaran.anugrahikkatta

    • @SayyidAbdulla-hf4ez
      @SayyidAbdulla-hf4ez 13 วันที่ผ่านมา

      യേശുക്രിസ്തുവല്ല - യേശു അല്ല. ഈ സാ നബി. മുസ്ലിമാണ് തന്റെ ശേഷം വരുന്ന അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയിൽ വിശ്വസിക്കണമെന്ന് അദ്ദേഹം കല്പിച്ചു. അത് നിരസിച്ചവരാണ് ക്രിസ്ത്യാനികൾ

  • @shahanass6185
    @shahanass6185 11 วันที่ผ่านมา

    Mashallh

  • @MrRashadk
    @MrRashadk 15 วันที่ผ่านมา +3

    വിവരവും പ്രസംഗം പാഠവവും ഉള്ള പണ്ഡിതൻ

  • @sirajusiru7303
    @sirajusiru7303 12 วันที่ผ่านมา

    Mashallah ✨