Night udakkiyal next day uchakk use cheyam .pakshe nallathu fresh aayi fry cheithu edukkunnundu thanne aanu. Taste maathram alla health num atha nallath.Thank you dear ❤️
madam, you explained fish fry method very clearly and slowly. madam, would you please explain the kerrala style recipe for idli /dosa/and rice.thank you. 👌🙏
Hai chechi
Njan try cheyithu
Super ane
Nalla test ane
Thank you so much
For the recipe
Thank you dear ❤️💗💗
Pl
❤❤
@@pmsalim3182😅😊1😊😅😊 by Dr CR ki by by
സ്പെഷ്യൽ മസാലയും അതിലും സ്പെഷ്യൽ ആയ ഫിഷ് ഫ്രൈ കൊതിപ്പിച്ചു
വെറൈറ്റി ആയിട്ടുണ്ട് ഫിഷ് ഫ്രൈ 😋 നല്ലപോലെ മസാലയൊക്കെ പിടിച്ച് നല്ല ടേസ്റ്റ് ആയിരിക്കും 😋 എന്തായാലും ഇതുപോലെ ട്രൈ ചെയ്യാം 👍🏼
Very good
@@tresageorge7858 👌🏻
സ്പെഷ്യൽ മസാല ചേർത്ത മീൻ ഫ്രൈ വളരെ നന്നായിട്ടുണ്ട്.. ഒത്തിരി ഇഷ്ടമായി.. നല്ല അവതരണം.....ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.....
ഈ മീനു ഫ്രൈ കാണുമ്പോൾ തന്നെ കൊതിയായി. ഇനി ഇതു പോലെ മസാല ഉണ്ടാക്കി ഫ്രൈ ചെയ്യണം
നല്ല അടിപൊളി ഫിഷ്‌ഫ്രൈ ആണല്ലോ. കണ്ടാൽ തന്നെ അറിയാം അടിപൊളി ആണെന്ന്. ഇനി ഇങ്ങനെ ചെയ്തു നോക്കാം 👍👍
Fish fry valare നന്നായിട്ടുണ്ട് അതുപോലെ മസാല കൂട്ട് തയ്യാറാക്കിയത് ഒരു വെറൈറ്റി ആയി.nice video
കൊള്ളാം വളരെ നല്ലൊരു മീൻ ഫ്രൈ ആയിരുന്നു അടിപൊളിയായി ചെയ്തിട്ടുണ്ട്
ആളിന്റെസംസാരരീതിപോലെതന്നെ, നല്ലൊരുമീൻവറുത്തതുംകാണാൻസാധിച്ചു നന്നായിരിക്കുന്നു 👍👍👍
ഒത്തിരി സന്തോഷം thank you 🙏🏻
പാവം...!ഇതുവരെ മീൻ ഫ്രൈ കണ്ടിട്ടില്ലത്രേ...!!
നല്ല മീൻ ഫ്രൈ.മസാല വളരെ നന്നായിട്ടുണ്ട്. എന്തായാലും ട്രൈ ചെയ്തു നോക്കണം
Kidu rFish Fry Recipe Meen Varuthathu
Super vlog
Thank you ☺️
Special fish fry recipe kidillan ayittund urappayum ingane try chythu nokkam thanks for sharing
കിടിലൻ fish fry ആണല്ലോ കാണുമ്പോൾത്തന്നെ കൊതിയായി അടിപൊളി മസാല
നല്ല അവതരണം.. കണ്ടിട്ട് നല്ല റെസിപ്പി
@@shyamjithks4113 thank you so much ❤️❤️
കൊള്ളാം നന്നായിട്ടുണ്ട് കാണുമ്പോൾ ഫുഡ് കഴിക്കാൻ തോന്നുന്നു
oru special masala kootte thanne aanallo..ini fish fry cheyyumbol ithupole cheythu nokkatte..nice recipe
Nalla perfect masala , ee oru masala okke thechu pidippichu ethu fish fry cheythalum super aayirikkum, good share
Try ചെയ്തു.. അടിപൊളി ആയി കിട്ടി.. Smell ഉം കിടു 👌
Thank you dear ❤️
Seems to be delicious and yummy recipe. Well prepared recipe. Thanks for sharing 👍
ഫിഷ് ഫ്രൈ കാണാൻ നല്ല ഭംഗി ഉണ്ട് എന്തായാലും റെസിപ്പി ട്രൈ ചെയ്യും
Adipoli fish fry aayittundu tto. Enthayalum ithupole onnu varuthu nokkanam.Fish enikku orupadu ishta
Fish fry kandal ariyam tasty anennu
Masala sooper ayittunde
Ith pole cheythu nokkanam
Fish fry valare nannayitund .kanumbolthanne ariyam nalla testundenn
ithu nalla tasty aayirikkumallo, ini othupole meen kittumpol chaithu nokkaam
സൂപ്പർ ആയിട്ടുണ്ട് മീൻ പൊരിച്ചത് കണ്ടിട്ട് കൊതി തോന്നുന്നു
Meen fry super aayittund.ithupole onnu try cheythu nokkanam thanks for sharing this recipe
Wow adipoli aalo nalle tasty aayittind njan ippo tanne try chyd nokaate kodipichu.. Super presentation
nalla kidilol kidilan masla ee recipe try cheyyaam nale thanne
Wow meen kanichu kothippikalaanalle paprupadii oru rakshayilla😋😋 recipee ishttayi 👍👍
Meen Varuthathu special ayittunde.egane undakkum eni meen varakkubol
Wow Adipoli Recipe... Thnks fr shrng ths recipe
വറുത്ത് വെച്ചിരിക്കുന്നത് കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋സൂപ്പർ ആയിട്ടുണ്ട് 👌
Athe
Tried it and loved it👌
Thank you dear ❤️
Wow അടിപൊളി ആയിട്ടുണ്ട് മസാല.. ഇങ്ങനെ ട്രൈ ചെയ്തു നോക്കാം ട്ടൊ.. ഗുഡ് sharing
Fish fry kandittu oru reksheom illa. Fish frykku vendunna nalla oru masala e videoyilude kitti. Thanks for sharing.
Wonderful fish masala💞
ശെരിക്കും കൊതിപ്പിച്ചു
Authentic fish fry💖💖
Thank you dear ❤️
മീൻ ഇങ്ങനെ fry ആയി aa പാനിൽ കിടക്കുന്നത് കാണുമ്പോൾ തന്നേ കൊതി aayitt വയ്യ
അടിപൊളി ടേസ്റ്റ് ആയിരിക്കും ല്ലെ ഇങ്ങനെ മസാല ആക്കി fry ചെയ്താൽ
Wow... yummy fish fry 👍😋. ഉഗ്രനായിട്ടുണ്ട് fish fry എല്ലാം നന്നായി പറഞ്ഞ് തന്നു . ഉടൻ try ചെയ്യാം Good Sharing. Keep going 👍
ഉണ്ടാക്കിയിരുന്നോ എങ്ങനെ ഉണ്ട്
Mouth watering😋😋 ithupole fish fry cheyth biriyni undakkiyaalum nallathaaville.. Kidilan aayitundu
👍👍🥰🥰
Njn ith try cheyth super text
Tnx chechy
Thank you dear ❤️
E masala recipe nannayittund varuth vecheakunath kanditt thannea kothyakunnu😋😋😋😋
Thirchayayum ith njan try chyum😋😋
Super
സൂപ്പർ മസാലയാണല്ലോ, കൊള്ളാം കിടിലൻ ഫിഷ് ഫ്രൈ
Fish fry ഇതുപോലെ ഉണ്ടാക്കാറുണ്ടെങ്കിലും ഇതുപോലെ മസാല ചെയ്ത് ഉണ്ടാക്കിയിട്ടില്ല ഇനി ഇതുപോലെ ഉണ്ടാക്കിനോക്കാം fish ഇരിപ്പുണ്ട് നാളെ must try
Wooow delicious.. Kandot kothkyakunnu ❤❤
Adipoli.. Theerchyayum try cheythu nokkunnundu...
❤️❤️❤️
ട്രൈ ചെയ്തു നോക്കണം
👍👍👍❤️❤️
മീൻ ഫ്രൈ അടിപൊളി ഞാനും ട്രൈ ചെയ്യുന്നുണ്ട് 👍👍👍
Kanumbol thanna ariyamm fish fry super anannu good sharing dear 👌well explained
Fish fry വളരെ നന്നായിട്ടുണ്ട്. കണ്ടപ്പോൾ തന്നെ ഇഷ്ടമായി 😊
Thank you ❤️
വളരെ നല്ല റസിപ്പിയാണ് വളരെ ഇഷ്ടപ്പെട്ടു
എനിക്ക് ആ മസാല വളരെ ഇഷ്ടപ്പെട്ടു. നല്ല ഫ്രൈ കാണാൻ നല്ല ലുക്ക് ind
mouthwatering..well presented and good share
It pole fish fry chaital kidilanayirikkum. nalla recipe 👍
Thank you 💗
ഫിഷ് ഫ്രൈ സൂപ്പർ ആയിട്ടുണ്ട്. തികച്ചും വ്യത്യസ്ഥം
കാണുമ്പോഴേ കഴിക്കാൻ തോന്നു നുനല്ല അടിപൊളി മസാല കൂട്ട്👍
Looks soo appetizing....surely gonna try this recipe....looking forward for more videos like this...Thank you for sharing...
Masala koottu adipoli ayittundu 👍
Adipoli presentation.kidilan madala anallo🥰🥰
Engane fry cheytit fridge il vakathe purathu vachal fish fry pitte divasam use cheyan paatumo
Night udakkiyal next day uchakk use cheyam .pakshe nallathu fresh aayi fry cheithu edukkunnundu thanne aanu. Taste maathram alla health num atha nallath.Thank you dear ❤️
Fish fry ഒരുപാട് ഇഷ്ടപ്പെട്ടു..നല്ല taste ആവും കഴിക്കാൻ..എന്തായാലും ഈ secret masala ഒന്ന് ഉണ്ടാക്കി നോക്കണം
Masala fish fry nannayitund nalla presentation dear
കൊതിപ്പിച്ചു കളഞ്ഞു ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കണം നൈസ് ഷെറിങ്
കാണാൻ തന്നെ ഒരു ഇഷ്ടം. എന്തായാലും ഇങ്ങനെ ചെയ്തു നോക്കും.👌👌👌
Thank you 🙂
Fish fry cheyyanulla masala kollallo... Fish fry looks tasty and delicious.. Keep going
fish fry adipoli aayittund kaanumbol thanne Nalla taste indakum alla enthayaalum njanum try cheyyum 👍
Super ind njan undakki
Thank you ❤️❤️❤️
Nice to see the making of this fish masala recipe. I will also try out this method.
Wow ..presentation is adipoli...kandite...kothiaghunu.....!! Keep posting such yummy recipes !
Eth oru varity fish fry thannetto 😍kannupol thanne adithe ruchi enthayirikkumen namalk manasilakkunu 😍super Dear thanku 🥰🥰
❤ഇതു പോലെ ഫിഷ് ഫ്രൈ പന്തളം ഹോട്ടലിൽ കിട്ടിയിരുന്നു
😊😊
Fish fry looks delicious👌👌 masala kaanumbol thanne ariyaam tasty aayirikkum ennu, nice recipe 👍
ish ry supper ayitund
Fish fry looks so yummy. this special fish masala fry looks yummy and delicious...
Super aayittundu
Thank you ❤️
Seems to be spicy, well explained, we will try this, thank u for sharing👍
ആമീൻ
പൊളിച്ചു വായിൽ നിന്നും വെള്ളം വന്നു thanks share 😋
Kanditu thanne kothi avanu
This dish looks delicious. Well presented. Keep rocking
Fish fry ഇഷ്ടായി, സൂപ്പർ
Thank you ❤️
i ll try this method for fish fry hereafter.... easy recipe
madam, you explained fish fry method very clearly and slowly. madam, would you please explain the kerrala style recipe for idli /dosa/and rice.thank you. 👌🙏
Thank you so much for your valuable feedback dear ❤️🙏🏻. Already posted idly batter recipe
പ്വോളി സാധനം, അടിപൊളി ♥️
Thank you 🙂
ഫിഷ് fry looking soopper, masala kollaam
Fish fry looks so yummy 😋I loved it ❤️Well presented ☺️
Sangathi pwoli aayitund but oru doubt ingane aavumbo fish overcooked aavumo
Illa aavilla thank you for watching ☺️
പാചക രീതി വളരെ വിശദമായി കാണിച്ചു
👍സൂപ്പർ
Thank you ❣️
സൂപ്പർ അടിപൊളി ആയിട്ട് ഉണ്ട് കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു
Kanubo തന്നെ കൊതിയൂറുന്ന് 👍👍
Thank you ❤️
Nll adipoli ayittu indaki loo...very tempting and delicious recipe..can't wait to taste it ...love the way u presented it
Great recipe to follow with Available ingredients......luv your recipes, Thanks mam❤
Fish fry kanditu kothy aavunnutoooo
Oru plate choru unnam ee Fish fry matrm mathy
Ini Fish porikumbol ithupole cheythu noknm
ഞങ്ങളെ ഇവിടെ എല്ലാമാസലയും ഇട്ട് അരക്കും.. നല്ല ടെസ്റ്റ
Very good
Thank you .....
Ee fish fry kollam
Very nice preparation. Well done.looks so yummy
Thank you ❤️
The fish looks soo spicy and delicious
yummy and tasty fish fry masala recipe
Grinding time add few curry leaves also
👍👍👍