ഒരു കാര്യം വിട്ട് പോയി.... സ്വലാത്ത്. നബി തങ്ങൾ പറഞ്ഞു : ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ച ദിവസമാണ്. അതുകൊണ്ട് നിങ്ങൾ എന്റെ മേൽ സ്വലാത്ത് അധികരിപ്പിക്കുക... തീർച്ചയായും നിങ്ങളുടെ സ്വലാത്ത് എനിക്ക് കാണിക്കപ്പെടും....
പ്രവാചകൻ ഖുതുബ പറയുമ്പോൾ വിഷയത്തിൻ്റെ ഗൗരവമനുസരിച്ച് ശബ്ദം ഉയർത്തുകയും കണ്ണുകൾ ചുമക്കുകയും ചെയ്യുമായിരുന്നുവെന്ന് അവിടുത്തെ ജുമുഅ ഖുതുബ കേൾക്കുകയും കാണുകയും ചെയ്ത് സഹാബാക്കൾ റിപ്പോർട്ട് ചെയ്യുന്നു
യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, സംരക്ഷണവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവകുലത്തെ ക്ഷണിക്കുന്നു...!!!
സ്നേഹത്തിന്റെ സ്വർഗത്തിലേക്കുള്ള ക്ഷണം പലസ്റ്റീനിലും ഇറാക്കിലും സിറിയയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കാണുന്നുണ്ട്. സ്വർഗത്തിൽ ആരാണ് ഉണ്ട് ഉണ്ടാവുക എന്ന് നമുക്ക് കാണാം
ബഹുമാന്യനായ ഖത്തീബ് അവർകൾക്ക് അറിയാൻ മുതിർന്ന ഒരു മഅ്മൂമിനെ നിർത്തി പരിഹരിക്കുക അല്ലാതെ ഒരു കാരണവശാലും പരിഹരിക്കാൻ സാധ്യമല്ല അൽപ്പം പരുക്കനായി സംസാരിച്ചാലും പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?
@@naseerkm8611ആദ്യം യുവതിയായ ഭാര്യയോടും - ആൺമക്കളുടെ ഭാര്യമാരോടും പുറത്തിറങ്ങുമ്പോൾ പർദയും- ഹിജാബും ധരിക്കാൻ മുജാഹിദ് - ജമാഅത്ത് കാർ പഠിപ്പിക്കട്ടേ - ഇത് 65 കഴിഞ്ഞാൽ ഇതൊക്കെ ധരിച്ച് നടക്കും😂😂😂- എന്നാൽ സ്വന്തം ഭർത്താവിന് പ്രാധാന്യം കൊടുക്കുന്ന ധാരാളം മുസ്ലിം യുവതി ഭാര്യമാർ പർദ ധരിക്കുന്നവരുമുണ്😊😊😊
ഒരു സ്ത്രീ നിസ്കരിക്കാൻ പള്ളയിൽ പോകാൻ ഉദ്ദേശിച്ചു ഇറങ്ങി പുറപ്പെട്ടാൽ അവരെ തടയാൻ പാടില്ല എന്ന് നബി (സ
അ ) പറഞ്ഞിട്ടുണ്ട്.
അൽഹംദുലില്ലാഹ്
മാഷാഅല്ലാഹ്
🌹🌹
മാ ഷാ അല്ലാഹ്, ജസാകല്ലാഹ്.,.
വളരെ നല്ല അറിവ് ഈ പ്രസംഗം എല്ലാവർക്കും ഉപാകാരപ്രദമാവട്ടെ
വളരെ നല്ല അറിവ്
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.
Alhamdulillah moulavi paranja oro vakum jeevidhattil pagarttan allahuvinte toufeeq undavette ameen
അൽഹംദുലില്ലാഹ് ❤️❤️
Al hamdhu lillah ❤❤❤❤
നല്ല 👍🏻
ഒരു കാര്യം വിട്ട് പോയി.... സ്വലാത്ത്.
നബി തങ്ങൾ പറഞ്ഞു : ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ച ദിവസമാണ്. അതുകൊണ്ട് നിങ്ങൾ എന്റെ മേൽ സ്വലാത്ത് അധികരിപ്പിക്കുക... തീർച്ചയായും നിങ്ങളുടെ സ്വലാത്ത് എനിക്ക് കാണിക്കപ്പെടും....
കുറ്റം കണ്ട് പിടിക്കാൻ ഇരിക്കാതെ പറഞ്ഞത് മനസ്സിലാക്കു ഇത് ജും ആ യുടെ കാര്യം ആണ് പറയുന്നത്
Aameen
Alhamdulillah ❤❤
പ്രവാചകൻ ഖുതുബ പറയുമ്പോൾ വിഷയത്തിൻ്റെ ഗൗരവമനുസരിച്ച് ശബ്ദം ഉയർത്തുകയും
കണ്ണുകൾ ചുമക്കുകയും ചെയ്യുമായിരുന്നുവെന്ന്
അവിടുത്തെ ജുമുഅ ഖുതുബ കേൾക്കുകയും കാണുകയും ചെയ്ത് സഹാബാക്കൾ റിപ്പോർട്ട് ചെയ്യുന്നു
Jasskallahair
യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, സംരക്ഷണവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവകുലത്തെ ക്ഷണിക്കുന്നു...!!!
കുഞ്ഞാടേ. Veruthe swargathilekk പോവാം. ഹൂ....
ആദ്യം ദൈവം എത്രയുണ്ട് എന്ന് തീരുമാനം ഉണ്ടാകു കുഞ്ഞാടെ
സ്നേഹത്തിന്റെ സ്വർഗത്തിലേക്കുള്ള ക്ഷണം പലസ്റ്റീനിലും ഇറാക്കിലും സിറിയയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കാണുന്നുണ്ട്. സ്വർഗത്തിൽ ആരാണ് ഉണ്ട് ഉണ്ടാവുക എന്ന് നമുക്ക് കാണാം
Papikalayi jenichavarodoppamo. Njanghal nishkalankarayi jenichavarodoppam ninnu kollam.
മുഅ്മിനത്തായ സ്ത്രീകൾ പള്ളികളിൽ പോയിരുന്നു.
Eppole ethu palliyilanu zureth kahfu othunnedu. Aa samayam pressemgham kondu preshubdhamanu pallikullil.
ഓരോരുത്തർക്കും ഓരോ ശൈലിയാണ് 'ഇതിലേ നൻമയേ പിന്തുടരുക
യേശുക്രിസ്തു ശിഷ്യൻന്മാരോടു പറഞ്ഞു, ഞാനും പിതാവും ഒന്നാണ്...!!! എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു...!!! ഞാൻ പിതാവിലും, പിതാവ് എന്നിലുമാണ്...!!!
ദൈവം ആർക്കും ജനിച്ചവനോ ആരെയും ജെനിപ്പിച്ചവനോ അല്ല ഒരിക്കലും യേശു എന്ന് നിങ്ങൾ പറയുന്ന ഈസാനബി അലൈഹി വസ്സലാം ഒരിക്കലും പിതാവ് എന്ന് ദൈവത്തെ പറയില്ല 👍
❤❤❤️❤️❤️❤️❤️❤️
ജുമുഅ പാവ പെട്ടവരുടെ ഹജ്ജ് ആണ്
പള്ളിയിൽ എല്ലാസമയത്തും പെണ്ണിന് പോകാൻ പറ്റി ല്ല മ്മറ്റ് സ്ഥലങ്ങളിൽ എപ്പോഴു പോകാം
Janichalum marichalum.shicha
ജാറത്തിലേക്കും ഉറൂസ് ലേക്കും സ്ത്രീകളെ കൊണ്ട് പോകണം എന്ന് റസൂൽ സ,, പറഞ്ഞിട്ടുണ്ടോ,
നേരത്തെ വന്നവരോടാണ് ഇത് പറയുന്നത് അതാണ് കാര്യം 🙄🙄
' ബാങ്ക് മുമ്പേ പോകാൻ പറ്റുമോ
പെൺകുട്ടികൾക്ക് ജുമുഅനുവദനീയമോ...?.. 🤔
അനുവദനീയം - നിർബന്ധമില്ല എന്ന് ഫിഖ്ഹ് - സൂറ ജുമുഅ യുടെ അർത്ഥമനുസരിച്ചാണെങ്കിൽ അവരും പോവേണ്ടതാണ്. അതൊരു കൽപനയാണല്ലോ.
ബഹുമാന്യനായ ഖത്തീബ് അവർകൾക്ക് അറിയാൻ മുതിർന്ന ഒരു മഅ്മൂമിനെ നിർത്തി പരിഹരിക്കുക അല്ലാതെ ഒരു കാരണവശാലും പരിഹരിക്കാൻ സാധ്യമല്ല അൽപ്പം പരുക്കനായി സംസാരിച്ചാലും പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?
❤
Kurachu,savadanam pryu
ഈ കാര്യങ്ങൾ സമാധാന ത്തോട് കൂടെ പറഞ്ഞുകൂടേ ഇത് രാഷ്ട്രീയ പ്രസംഗം പോലെ തൊണ്ട പൊട്ടിക്കണ്ട വല്ല കാര്യമുണ്ടോ
Atrayum pradhanamanedo jumua
Ariyille sahodaraa
ഈ കാര്ര്യംഗൗരവമേറിയതാണ്
ഇങ്ങിനെ തന്നെ വേണം
ഇത് അവതരിപ്പിക്കാൻ
(ഖൽബിലേക്ക്ഇറങ്ങിച്ചെല്ലാൻ )
എന്നിട്ട് ഏശു എവിടെ ?
പെൺമക്കളെ പള്ളിയിൽ കെണ്ട് വരേണ്ടത് നിർബന്ധമാണേഓ
ആരെങ്കിലും അങ്ങനെ പറഞ്ചോ?
നമ്മളെ പെൺകുട്ടികളെ ജുമുഅക്ക് കൊണ്ട് വരണം എന്ന് റസൂൽ ( സ) എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?
മുഅമനിത്തായ സ്ത്രീകൾ നബിയോടൊപ്പം ജുമുഅ ജമാഅത്തുകളിൽ പങ്കെടുത്തിരുന്നു
@@naseerkm8611 ചോദ്യത്തിന് ഉത്തരം പറയൂ....
ഞാൻ റസൂൽ( സ) കൂടെ സ്ത്രീകൾ ജുമുഅ നമസ്ക്കരിച്ചിരുന്നോ എന്നല്ല ചോദിച്ചത്.....
അവർ ജുമുഅഃ ക്ക് വന്നാൽ അവർക്കും ആണുങ്ങളെപ്പോലെ ഉത്ബോധനം ലഭിക്കും.
സ്വഹാബ വനിതകൾ പ്രവാചകൻ്റെ ജുമുഅയിൽ പങ്കെടുത്തിട്ടുണ്ട്, അത് തന്നെ തെളിവ്.