EA Jabbar.മുഹമ്മദിനു ശേഷം ഇസ്ലാമിൽ സംഭവിച്ച മഹാ ഫിത്നകൾ ..!

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 209

  • @gafooruv1778
    @gafooruv1778 11 หลายเดือนก่อน +26

    മീനിന്റെയോ വല്ല മൃഗങ്ങളുടെയോ തല അറുത്തെടുക്കുന്ന പോലെ ആണ് മനുഷ്യന്മാരുടെ തല എടുത്തത്,,,മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് പോലെ *മുത്ത്* ആയിരം പേരുടെ തലയെടുത്താൽ അതും കാരുണ്യമാണ് എന്നാണല്ലോ!!എജ്ജാതി കാരുണ്യം 😢

    • @pushparaj.o8117
      @pushparaj.o8117 11 หลายเดือนก่อน +1

      ചിരിയാണ് വന്നത്

    • @JJBuilders-pw2hy
      @JJBuilders-pw2hy 11 หลายเดือนก่อน +2

      കാരണഭൂതന്റെ ജീവരക്ഷാ പ്രവർത്തനം പോലെ. അല്ലെ!

  • @saidalavimmankarathodi
    @saidalavimmankarathodi 11 หลายเดือนก่อน +12

    വളരെ ഉഷാറായിരിക്കുന്നു

  • @sajeebsajsajeebsaj5149
    @sajeebsajsajeebsaj5149 11 หลายเดือนก่อน +14

    ഉത്തമ നൂറ്റാണ്ട് എന്ന് നബി പറഞ്ഞ നൂറ്റാണ്ടിന്റെ അവസ്ഥയാണ് മാഷ് വിവരിച്ചത് ഇനി ബാക്കി കാര്യം ഇസ്‌ലാമിന്റെ കഥ കട്ട പോക തന്നെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ ആയിരമായിരം അഭിനന്ദനങ്ങൾ ഒരുപാട് വിലപ്പെട്ട അറിവുകൾ ജനങ്ങൾക്ക് നൽകുന്ന അഭിനന്ദനങ്ങൾ

  • @rubuts7459
    @rubuts7459 10 หลายเดือนก่อน +4

    എന്തായാലും മൊഹമ്മദ് ഒരു സമർതനായ ലീഡർ തന്നെയാണ്. അകാലത്തു ഇത്രയും കാര്യങ്ങൾ ചെയ്തുകൂട്ടിയില്ലേ. He is great.

  • @kabeerckckk9364
    @kabeerckckk9364 11 หลายเดือนก่อน +31

    മാഷ് ഖുർആൻ ക്ലാസ് തുടരണം ❤❤

  • @moideenvallooran2535
    @moideenvallooran2535 11 หลายเดือนก่อน +17

    ഖുർആൻ പ്രകാരം അല്ലാഹുവിന്റെ നിയമംഎന്നാൽ മുഹമ്മദ്‌ തന്നെയാണ്

  • @HafeesmuhammadMelevalappil
    @HafeesmuhammadMelevalappil 11 หลายเดือนก่อน +34

    ഈ കാലഘട്ടത്തിലെ പുരോഗമന ചിന്ത ശേഷിയുള്ള പോരാളി ആരെന്നു ചോദിച്ചാൽ ഞാൻ പറയും അത് ea ജബ്ബാർ മാഷ് എന്ന മത വിമർശകർ ആണെന്ന്
    കാരണം അത്രമേൽ സങ്കുചിതമായ മായ ഒരു മേഖലയാണ് മത വിമർശനം എന്നത്
    അതും ഇസ്ലാം മതം
    അതാവട്ടെ വെക്തവും ക്ലാരിറ്റിയോടും കൂടി ഉള്ള തെളിവുകൾ നിരത്തി...
    ഒരെണ്ണം ഇത്രയും കാലമായിട്ടും മറുപടി പറയാൻ വന്നിട്ടില്ല
    എന്നാൽ എന്തെങ്കിലും അക്ഷര പിശകുകൾ സംഭവിച്ചാൽ വെടികൊണ്ട പന്നികളെ പോലെ വരുന്നതും കാണാം ചില മൊല്ലാക്ക കുട്ടികൾ..
    അപ്പോ കാര്യങ്ങളൊക്ക വ്യക്തമാണ്...
    അഭിനന്ദങ്ങൾ അഭിവാദ്യങ്ങൾ ♥️♥️♥️
    മാഷുടെ വിമർശനം കൊണ്ട് തന്നെയാണ് ഞാൻ മതത്തോട് അകലം പാലിച്ചത് പക്ഷെ എന്റെ പരിമിതികൾ കാരണം എനിക്ക് പരസ്യമാകാൻ സാതിക്കുന്നില്ല...
    എന്റെ ഫാമിലി എന്റെ സ്വർഗമാണ്
    ആ സന്തോഷം തകരും അവർ എന്നിൽ നിന്ന് അകന്ന് പോകുന്നതിനെ കുറിച് ചിന്തിക്കാൻ പോലും പറ്റാത്തത് കൊണ്ടാണ് ഞാൻ ഒതുങ്ങി കൂടുന്നത്
    നാട്ടിലെ ചെറിയ വരുമാനത്തിന് ജോലി ചെയ്യുന്ന ആളാണ് ഞാൻ..അത്കൂടെ അടങ്ങിയതാണ് എന്റെ പരിമിതികൾ..
    സമൂഹം നന്മയും തുല്യ നീതിയും ആണ് എന്റെ സ്വപനം അത് തീർച്ചയായും ഒരു നാൾ അത് വരിക തന്നെ ചെയ്യും നമ്മൾ ഈ ഭൂമിയിൽ ഇല്ലങ്കിൽ കൂടെ 👌👌👌
    ♥️♥️♥️

    • @joymuhammed9103
      @joymuhammed9103 11 หลายเดือนก่อน +6

      Correct

    • @UbdUbdCp
      @UbdUbdCp 11 หลายเดือนก่อน +9

      ഞാനും താങ്കളെ പ്പോലെ ആയിരങ്ങളിൽ ഒരാൾ എന്തായാലും താങ്കൾ തനിച്ചല്ല 👍

    • @vineshviswan8601
      @vineshviswan8601 11 หลายเดือนก่อน +3

      ❤❤❤

    • @bananaboy7334
      @bananaboy7334 11 หลายเดือนก่อน

      ഹഫീസ് ഈ പരിമിതികൾക്കു ഉള്ളിൽ നിന്നും ചെയ്യാൻ കഴിയുന്ന ഒരു കാര്യം കുട്ടികളെ ഇസ്ലാമിക ഫാസിസത്തിൽ നിന്നും അകറ്റുക എന്നതാണ് .. അവര് കല്യാണം കഴിക്കുമ്പോൾ എക്സ് മുസ്ലീം കുടുംബബങ്ങളിൽ നിന്നും കല്യാണം കഴിക്കാൻ നോക്കുക അങ്ങനെ അടുത്ത തലമുറ രക്ഷപെടട്ടെ ... എന്ന് ഇസ്ലാമിക ഫാസിസത്തിൽ നിന്നും കുടുംബത്തെ കരകയറ്റിയ ഒരു മുൻ വിശ്വാസി

    • @georgejohn2959
      @georgejohn2959 11 หลายเดือนก่อน +2

      Manassinte nanma aanu valuthu. 🙏

  • @unknown-xx9bw
    @unknown-xx9bw 11 หลายเดือนก่อน +41

    മാഷേ താങ്കളുടെ ക്ലാസ്സ് കേൾക്കുന്ന ഏതൊരാൾക്കും സ്വർഗം എന്ന ഒരു സ്ഥലം ഇല്ലെന്ന് മനസ്സിലാക്കും 😊

    • @ans2659
      @ans2659 11 หลายเดือนก่อน

      മരണത്തോടെ എല്ലാം ദൈവം മനസ്സിലാക്കി തന്നോളും

    • @muhammedaslam4547
      @muhammedaslam4547 11 หลายเดือนก่อน

      @@ans2659 Ningal nte past aaanu.. njan ningale pole aayrnu..

    • @shamsudheenpi9724
      @shamsudheenpi9724 11 หลายเดือนก่อน +7

      മരിച്ചു കഴിഞ്ഞു മനസിലാക്കിയിട്ടു എന്ത്‌കാര്യം

    • @ans2659
      @ans2659 11 หลายเดือนก่อน

      @@shamsudheenpi9724 ഇപ്പോൾ മനസ്സിലാക്കാൻ ശ്രമിക്കാതെ അതിനെ നിഷേധിക്കുകയല്ലേ ചെയ്യുന്നത് ആ നിഷേധിച്ചത് എല്ലാം ഉണ്ടെന്ന് ഉള്ളത് മരണ ശേഷം മനസ്സിലാകും എന്നാണ് പറഞ്ഞത് പക്ഷെ നിങ്ങൾ പറഞ്ഞ പൊലെ ഇവിടുന്ന് എല്ലാം നിഷേധിച്ചു മരണ ശേഷം ദൈവത്തിന്റ് മുൻപിൽ ചെല്ലുമ്പോൾ ദൈവത്തെ അംഗീകരിക്കുന്നു എന്നു പറഞ്ഞിട്ട് ഒരു കാര്യവുമുണ്ടാകില്ല ഇവിടെ ഉള്ള പോലെ ഒരു പശ്ചാത്തപതിനു പോലും അവസരമുണ്ടാകില്ല

    • @victornoborsky9606
      @victornoborsky9606 11 หลายเดือนก่อน

      ​@@ans2659താൻ മരിച്ചിട്ട് മനസ്സിലാക്കിയതാണോ 😊

  • @balanchulliyan7632
    @balanchulliyan7632 11 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ,
    ആശംസകൾ

  • @Kunhali-sz5op
    @Kunhali-sz5op 11 หลายเดือนก่อน +4

    നമസ്ക്കാരം മാഷെ

  • @abdulrahiman541
    @abdulrahiman541 11 หลายเดือนก่อน +14

    Welcome Jabbar mashe❤❤❤❤❤

  • @haridasantp9604
    @haridasantp9604 11 หลายเดือนก่อน +10

    നമസ്കാരം മാഷെ
    അങ്ങയുടെ ക്ലാസ്സ്‌ 👌👌👍

  • @alexcleetus6771
    @alexcleetus6771 11 หลายเดือนก่อน +10

    Jabar sir 🙏

  • @rajeshp5200
    @rajeshp5200 11 หลายเดือนก่อน +2

    What happened to Muselima and his teachings... any of his teachings survived

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 11 หลายเดือนก่อน +1

    Thanks sir your class best

  • @Niyassudheer-i4k
    @Niyassudheer-i4k 11 หลายเดือนก่อน +18

    ഇടത്തോട്ട് തിരിഞ്ഞാലും വലത്തോട്ട് തിരിഞ്ഞാലും ആകെമൊത്തം ഡെമോക്രസിന്റെ വാള് പോലെ ഫിത്‌ന 🤣🤣🤣

  • @rajeshp5200
    @rajeshp5200 11 หลายเดือนก่อน +5

    Namaskaram mashe

  • @sujakarthika6184
    @sujakarthika6184 11 หลายเดือนก่อน +21

    സ്വർഗ്ഗത്തിൽ ചെന്നിട്ട് ആരെങ്കിലും ഫോൺ ചെയ്ത് പറഞ്ഞാരുന്നോ ഞാൻ ഇവിടെ ഹൂറികളും മദ്യപുഴകളുമായി ആർമ്മാദിക്കുവാണ് എന്ന്. ഓരോരോ പൊട്ടത്തരങ്ങൾ എന്നല്ലാതെ വേറെന്താ പറയുക..😅😅😅😅😅

    • @alwinaugustin
      @alwinaugustin 11 หลายเดือนก่อน +1

      ഇപ്പൊൾ ആരുന്നെങ്കിൽ ഫ്രീ വൈഫൈ ഫ്രീ Netflix എന്നൊക്കെ പറഞ്ഞേനെ

    • @ans2659
      @ans2659 11 หลายเดือนก่อน

      സ്വർഗത്തിൽ പോയ ഒരാൾ തിരിച്ചു വന്നു എല്ലാം പറഞ്ഞാൽ പിന്നെ ഇവിടെ എല്ലാവരും ദൈവം പറഞ്ഞതു മാത്രം അനുസരിച്ച് ജീവിക്കും.
      പക്ഷെ മനുഷ്യരെ സൃഷ്ടിച്ചത് പരീക്ഷിക്കാൻ വേണ്ടിയാണ് നന്മയും തിന്മയും അറിയിച്ചു തന്നത് എന്നിട്ട് എങ്ങനെ ജീവിക്കണമെന്നും പറഞ്ഞു തന്നത് അതെല്ലാം വിശ്വസിച്ചു ജീവിച്ചവർക്കാനു അവസാനം വിജയം ഉണ്ടാകുക

    • @thinker2280
      @thinker2280 10 หลายเดือนก่อน +1

      ​@@ans2659ente ponnu changaathi.. madrassa yil padichath oke onnu side aakki vechitt verum pacha manushyan aayitt budhi upayogich chinthich nokk..apo ellaam manassilaavum..

    • @ans2659
      @ans2659 10 หลายเดือนก่อน

      @@thinker2280 പച്ച മനുഷ്യനായി തന്നെ ചോദിക്കാം ഒരു മനുഷ്യൻ അല്ലെങ്കിൽ ഈ ഭൂമിയിലുള്ള ഓരോ ജീവിയെയും സൃഷ്ടിക്കുന്നത് ആരാണ് ഒന്നു പറഞ്ഞു തരാമോ

  • @abdulrahman-py1hl
    @abdulrahman-py1hl 11 หลายเดือนก่อน +9

    ഖുറാനിസ്റ്റ് കേരള എന്ന യൂട്യൂബ് ചാനലിൽ ഫിത്നയെ പറ്റി വീഡിയോ പണ്ട് കേട്ടപ്പോഴാണ് ഞാൻ x മുസ്ലിം ആയത്

  • @shankaranbhattathiri6741
    @shankaranbhattathiri6741 11 หลายเดือนก่อน +8

    👍👍👍👍

  • @shajikumaran1766
    @shajikumaran1766 11 หลายเดือนก่อน +9

    അങ്ങിനെ ആദ്യത്തെ ശഹീദ്‌ നബിയുടെ മകൾ ഫാത്തിമ ആയി മാറി. ഓരോരൊ ഫിത്നകൾ.

  • @padiyaraa
    @padiyaraa 27 วันที่ผ่านมา

    Super ❤❤❤

  • @abythomas9420
    @abythomas9420 11 หลายเดือนก่อน +2

    ആശംസകൾ ജബ്ബാർ സാർ 🌺🌺🌺

  • @kunjumuhammedpa1860
    @kunjumuhammedpa1860 11 หลายเดือนก่อน +1

    മാഷേ ♥️

  • @mkmuhammad6975
    @mkmuhammad6975 11 หลายเดือนก่อน +2

    Assalamu alaikum yaa master bai 🎉🎉🎉🎉🎉

  • @Rosary153
    @Rosary153 11 หลายเดือนก่อน +10

    നീ നിൻ്റെ അയൽക്കാരനെ നിന്നെ പോലെ തന്നെ സ്നേഹിക്കുക: Jesus Christ

    • @manikandankm125
      @manikandankm125 11 หลายเดือนก่อน +5

      ഏറ്റവുംകൂടുതൽ വംശഹത്യ ചെയ്തതും ഇതേ ജീസസിന്റെ അനുയായികളാണെന്നും മറക്കരുത് !

    • @Rosary153
      @Rosary153 11 หลายเดือนก่อน +2

      @@manikandankm125അനുയായികൾ ചെയ്യുന്നതിൻ്റെ ഉത്തരവാദിത്തം യേശുവിനല്ല

    • @Shafiat07
      @Shafiat07 11 หลายเดือนก่อน +5

      ​@@Rosary153അനുയായികൾ ചെയ്യുന്ന നല്ല കാര്യത്തിന്റെ ക്രെഡിറ്റ് വേണം ല്ലേ ജീസസിനു 😂

    • @mariaissac9260
      @mariaissac9260 11 หลายเดือนก่อน

      ​​​ജീസസിന് ആരുടെയും​ ഒന്നിന്റെയുംപേരിലുളള credit വേണ്ട. സ്വന്തം അന്തസ്സും creditഉം അഭിമാനവും ഒക്കെ സ്വന്തമായിട്ട് ഉണ്ടാക്കിയ ആളാണ് ജീസസ് കൊളളക്കാരനല്ല അത് കൊണ്ട് തന്നെ ആര് എന്ത് ജീസസിനെ പറഞ്ഞാലും ക്രിസ്ത്യാനികളുടെ വികാരം വൃണപ്പെടാത്തതും അതിനെ ന്യായീകരിക്കാൻ പോകാത്തതും കൈയും തലയും വെട്ടാൻ പോകാത്തതും @@Shafiat07

    • @kslal8269
      @kslal8269 11 หลายเดือนก่อน +1

      ഒരിക്കൽ ഒര് സ്വഹാബികളുടെ കൂട്ടത്തിൽ നിന്നും ഒര് ചോദ്യം ഉയർന്ന് വന്നു.
      മുത്ത് നബിയേ,, ആരാണ് ഒര് നല്ല മനുഷ്യൻ?
      മുത്ത് നബി സെല്ലലാഹുവലൈഹി വസ്സല്ലം മറുപടി പറഞ്ഞു
      "അതു് വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും ഒരുവനെ വേദനിപ്പിക്കാൻ നിൽക്കതിരിക്കുന്നവൻ അത്രേ എന്ന് അരുള് ചെയ്തു.
      I'm a Hindu spiritual believer... But like Muhammad Mustafa rasool sellallahivalaihivasellam ❤❤❤
      Subhan Allah, may peace upon SAW ❤❤❤

  • @abdulkareemvariyath9604
    @abdulkareemvariyath9604 11 หลายเดือนก่อน +4

    🙏

  • @devin_carloz_padaveedan1327
    @devin_carloz_padaveedan1327 11 หลายเดือนก่อน +1

    👉 21:33 👈

  • @SaleemSh-l1b
    @SaleemSh-l1b 11 หลายเดือนก่อน +5

    Fithna,,kandu,pidichathu,allahuvanu

  • @MuneerAli-sb7tv
    @MuneerAli-sb7tv 9 หลายเดือนก่อน

    Allahu tankalea nashipikattea

  • @hamzausman2133
    @hamzausman2133 11 หลายเดือนก่อน +2

    Jabar sir 👍👍

  • @bsvy9658
    @bsvy9658 11 หลายเดือนก่อน

    Good information Sir, storey book narration 😢

  • @moideenvallooran2535
    @moideenvallooran2535 11 หลายเดือนก่อน +5

    ഇതൊക്കെ മുഹമ്മദ്‌ ന്റെ നമ്പർ അല്ലെ നമുക്കറിയില്ലേ സ്വർഗം ഒന്നും ഇല്ലെന്നു

  • @a234t98
    @a234t98 11 หลายเดือนก่อน +4

    shia sunni adi oru muslim pen kuttiyodu chodichappo aval paranju ellarum nallavaranu. mash paranja ee incident fathimayude accident and death paranjappo irritated aayi ellarum nallavaranu ennu paranju topic maati.

  • @josemcbs
    @josemcbs 11 หลายเดือนก่อน +10

    A God who wants to kill others to make them to believe in him. What a tragic condition for Allah. Mysterious foolishness

    • @mohamedkutty3506
      @mohamedkutty3506 11 หลายเดือนก่อน

      Please try to watch video on yahova by jabbar

    • @IslamIsNo1CULT
      @IslamIsNo1CULT 11 หลายเดือนก่อน +3

      @@mohamedkutty3506 So? That will make Islam believable?

  • @georgekp1522
    @georgekp1522 11 หลายเดือนก่อน +2

    👏👍👍🤍

  • @usman5951
    @usman5951 4 หลายเดือนก่อน

    വ്യക്തി പകരമായി ആക്ഷേപിക്കാതെ ജബ്ബാർ പറഞ്ഞത് നമ്മുടെ കിതാബിലും ഹദീസിലും ഉണ്ടോ എന്നു നോക്കുക

  • @nasirabdul1451
    @nasirabdul1451 11 หลายเดือนก่อน

    Gibbar Mastere thangal thanneyalle fithuna irakkunnath.thangal naragavakashiyanu.

  • @shamseerbeeran247
    @shamseerbeeran247 5 หลายเดือนก่อน +1

    എന്തൊരു ദീൻ ആണ് ഇത്

  • @sajulekshmanansajulekshman8719
    @sajulekshmanansajulekshman8719 11 หลายเดือนก่อน

    SUCH...NEWS...V...G

  • @hashimhashim6488
    @hashimhashim6488 11 หลายเดือนก่อน +2

    അലി റളിയള്ളാഹു അന്ഹു വിനെ ആദ്യത്തെ ഖലീഫ ആക്കുകയായിരുന്നു എങ്കിൽ ഇന്ന് ശിയായിസം ഉണ്ടാകുമായിരുന്നില്ല

  • @moideenvallooran2535
    @moideenvallooran2535 11 หลายเดือนก่อน +3

    ഭൂമി ഉരുണ്ടതാണെന്നു ഒരിടേത്തും വ്യക്തമായി പറയാതെ എന്നാൽ വേറെ പലതും പല ആവർത്തി പറയുന്നും ഉണ്ട്

    • @IslamIsNo1CULT
      @IslamIsNo1CULT 11 หลายเดือนก่อน +1

      ഖുറാൻ പലയിടത്തും ഭൂമിയേപ്പറ്റി പരാമർശിക്കുന്നുണ്ട്, അതെല്ലാം "പരന്നതാണ്" എന്ന രീതിയിൽ തന്നെയാണ്. ഒരിടത്തു പോലും ഭൂമി ഉരുണ്ടതാണെന്ന പരാമർശമില്ല.
      സൂറ 79 നാസിയാത് 30 ൽ "ദഹഹ" എന്ന വാക്ക് "ഒട്ടകപ്പക്ഷിയുടെ മുട്ട" എന്നാണെന്നു പറഞ്ഞു സാകിർ നായിക്കിന്റെ തള്ളൽ ഇസ്ലാം ലോകം തന്നെ പൊളിച്ച മട്ടാണ്. "Fatwa 92448" എന്നു സേർച്ചിയ ശേഷം islamweb എന്ന സൈറ്റിലെ ആദ്യം കാണുന്ന ലിങ്കിൽ പോയി നോക്കുക.. ഇവിടെ നായിക്കിന്റെ അടപ്പൂരി.. ഭൂമി മുട്ടയുടെ ആകൃതിയിൽ അല്ലെന്നുള്ളതാണ് പരമാർത്ഥം.. അങ്ങിനെ പറഞ്ഞാൽ പോലും ഖുറാൻ തെറ്റു തന്നെ.
      ഈ ഒരിടത്തൊഴിച്ചു മറ്റിടങ്ങളിലെല്ലാം "പരന്നത്" എന്നു വ്യക്തമാക്കുന്ന പദങ്ങൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനെയെല്ലാം അക്ബറുൾപ്പെടെയുള്ള മണ്ട ശിരോമണികൾ വ്യാഖ്യാനിച്ചു വെളുപ്പിക്കാനായി അല്ലാഹു "നമുക്കു മനസ്സിലാക്കാനായി", "നമ്മുടെ ഭാഷയിൽ", "നമുക്ക് അനുഭവമുള്ള" പരന്ന ഭൂമിയെയാണ് നമുക്കു മനസ്സിലാക്കി തരാൻ ശ്രമിക്കുന്നത് എന്നു തള്ളുന്നതു കാണാം. സത്യം എന്താണ്? ഞാൻ ഇവിടെ പറയുന്ന സൂറകളിലൊക്കെ തന്നെ നാം നിൽക്കുന്ന ഭൂമിയെപ്പറ്റിയല്ല പറയുന്നത്. ആകാശത്തേപ്പറ്റി പറഞ്ഞ ശേഷം ഉടൻ ഭൂമിയെപ്പറ്റി പറയുമ്പോൾ ഭൂമിയെ മുഴുവൻ ആയാണ് പറയുന്നതെന്നു മനസിലാക്കുക.
      സൂറ 71 നൂഹ് 19 ൽ "bisāṭan" എന്ന അറബി പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയുള്ള വ്യത്യാസം പഴയകാല അറബികൾ "بسطت يدي" കൈകൾ (കൈപ്പത്തി ഉൾപ്പെടെ) വിരിച്ചു പരത്തി കാട്ടുന്നതിനു പറഞ്ഞിരുന്നതാണ്. ഇതേ വാക്കു തന്നെ സൂറ 5 അല്‍ മാഇദ 28 ൽ കാണാൻ കഴിയും. "കൈനീട്ടിയാല്‍ തന്നെയും" എന്നാണ് അതിന്റെ അർത്ഥമായി കൊടുത്തിരിക്കുന്നത്. ഇങ്ങനെ കൈകൾ പരത്തിയ ശേഷം കൈകൾ ചുരുട്ടുന്നതിന് അറബികൾ പറഞ്ഞിരുന്നത് "قبضت يدي" [qabd] എന്നാണ്. സൂറ 39 സുമര്‍ 67 ൽ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു ഭൂമിയെ ചുരുട്ടും എന്നു പറയാൻ qabd എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്, അതായത് ഇപ്പോൾ ഭൂമി പരന്നാണ് ഇരിക്കുന്നത് എന്നല്ലേ അതിനർത്ഥം?
      ഇനി സൂറ 22 ഹജ്ജ് 65 ൽ "ഭൂമിയില്‍ വീണുപോകാത്ത വിധം ഉപരിലോകത്തെ അവന്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു" എന്ന് അവകാശപ്പെടുന്നു. സൂറ 13 റഅദ് 2 ൽ "ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍" ആണ് താനെന്നു അല്ലാഹു അവകാശപ്പെടുന്നു. ഇനി "നിങ്ങള്‍ക്ക്‌ കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. "ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു." എന്ന് 31 ലുഖ്മാന്‍ 10 ൽ അല്ലാഹു അവകാശപ്പെടുന്നു. ശാസ്ത്രം പറയുന്നത് ഭൂമി ഇളകിക്കൊണ്ടിരിക്കുന്നു എന്നാണ്, നമ്മളും അതിനൊത്തു നീങ്ങുന്നതുകൊണ്ടു നാം അതറിയുന്നില്ല.
      ഇനി ഏറ്റവും വലിയ തെറ്റ് "quibla" എന്താണെന്നതിലാണ്. കേരളത്തിൽ നിന്നും മക്ക ലാക്കാക്കി ഉരുണ്ടു വീഴുന്നവൻ യഥാർത്ഥത്തിൽ ഒരു "പരന്ന ഭൂമിയിൽ" മാത്രമേ മക്കയുടെ നേരെ തിരിയാൻ കഴിയൂ.. ഉരുണ്ട ഭൂമിയിൽ അവന്റെ പ്രാർത്ഥന ചെന്നെത്തുന്നത് ആകാശത്തിലാണ്..

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 10 หลายเดือนก่อน

    നല്ല പ്രോഗ്രാം...
    മാഷ് അവതരിപിക്കുന്നതോടെ നെല്ലും പതിരും വേർ തിരിച്ചറിയും...
    ഒരു ഉസ്താദ് ഖുർആൻ കണ്ട് ഓതുന്നതും സാധാരണക്കാരൻ കാണാതെ ഓതുന്നതും പോലെ ആണ് ജബ്ബാർ സാറുടെ ക്ലാസുകൾ...
    ഒന്നുമില്ലെങ്കിൽ ഇതിൽ കാണുന്ന followers നു ഉപകരിക്കും....

  • @shaguni
    @shaguni 11 หลายเดือนก่อน +1

    Ipolum viddhitham paranj sudappikale pattikunna alkar undo😂

  • @salimmealethil5210
    @salimmealethil5210 11 หลายเดือนก่อน

    അല്ല ഫാത്തിമയാണ്

  • @Mnp0112
    @Mnp0112 11 หลายเดือนก่อน

    അനസാരികൾ പേട്ട ആളെ ല്ലേ അബുബക്കർ siddeq(റ ). അവർ സ്വാർഗം ലിസ്റ്റ് ഇൽ ഉണ്ടല്ലോ

    • @namassim7142
      @namassim7142 11 หลายเดือนก่อน

      അബൂബക്കർ അൻസാരിയല്ല മുഹാജിറാണ്. ആദ്യ അനുയായിയാണ്

  • @pramodvayanattu3885
    @pramodvayanattu3885 23 วันที่ผ่านมา

    ഫിത്ന ഉലഞ്ഞാടുന്ന അഫ്‌ഘാൻ സിറിയ..............!!?? അങ്ങോട്ട്‌ പാം

  • @mohammedhaneefa8197
    @mohammedhaneefa8197 11 หลายเดือนก่อน +1

    മുഹമ്മദ്‌ എന്ന പ്രവാചകൻ ജീവിച്ചിരുന്നു എന്ന് ഇയാൾ സമ്മതിക്കുന്നു.

    • @namassim7142
      @namassim7142 11 หลายเดือนก่อน +1

      മുഹമ്മദ് എന്ന കളള പ്രവാചകനെ

    • @mohammedhaneefa8197
      @mohammedhaneefa8197 11 หลายเดือนก่อน

      @@namassim7142 നീയൊക്കെ ഈ മരങ്ങോടനെ നമ്പി നടന്നോ

    • @TheEmdys07
      @TheEmdys07 9 หลายเดือนก่อน +1

      Muhammed enna kalla pravachakan jeevichirunnu

    • @thiruvathirakannur1822
      @thiruvathirakannur1822 หลายเดือนก่อน

      ആയാൽ ജീവിച്ചിരുന്ന കാലം ചൈനീസ് സഞ്ചാരി ഇന്ത്യ യിൽ യാത്ര ചെയ്ത കാലം ആയിരുന്നു.

  • @Mrhh197
    @Mrhh197 11 หลายเดือนก่อน

    Maha pandithan
    😂😂

  • @mohammedhaneefa8197
    @mohammedhaneefa8197 11 หลายเดือนก่อน

    നമസ്കാരം മാഷേ. മൂലക്കുരു ചികിത്സയൊക്കെ എവിടേം വരെ എത്തി. ഡോക്ടർ പറഞ്ഞിരുന്നു. വല്ലാത്ത അവസ്ഥയിലാണ് നിങ്ങളുടെ സ്ഥിതിഎന്ന്.

    • @namassim7142
      @namassim7142 11 หลายเดือนก่อน

      മൂലക്കുരു ജബ്ബാർ മാഷിന് വരാൻ സാദ്ധ്യതയില്ല കാരണം നിന്നെപ്പോലെ കുട്ടികളെ കുണ്ടനടിക്കുന്നവർക്കും അതിന് വേണ്ടി കുനിഞ്ഞു നിൽക്കുന്നവർക്കുമല്ലെ മൂലക്കുരുവിനുളള സാദ്ധ്യത

    • @TheEmdys07
      @TheEmdys07 9 หลายเดือนก่อน +1

      Muhammed kalla pravachakane aaano koyaa udheshichath

    • @muneerm3116
      @muneerm3116 8 หลายเดือนก่อน +1

      അല്ലെങ്കിലും വീഡിയോയിൽ പറയുന്ന ആശയത്തിന് മറുപടി പറയാൻ ഇന്നേവരെ ഒരു വിശ്വാസിക്ക് കഴിഞ്ഞിട്ടില്ല കാരണം അങ്ങനെ പറഞ്ഞാൽ അവൻ വിശ്വാസി അല്ലല്ലോ.. വിശ്വാസി എന്നു പറഞ്ഞാൽ അന്ധമായി താൻ ജനിച്ച വിശ്വാസത്തിൽ വിശ്വസിക്കുന്നവനാണ്

    • @babyemmanuel853
      @babyemmanuel853 5 หลายเดือนก่อน

      ​@@muneerm3116ഈ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ കാണിക്കൂ...

  • @sajulekshmanansajulekshman8719
    @sajulekshmanansajulekshman8719 11 หลายเดือนก่อน

    G..n

  • @benicader2636
    @benicader2636 11 หลายเดือนก่อน

    അങ്ങിനെ ആണെങ്കിൽ മുഹമ്മദ് നബി, എന്ത് കൊണ്ട് വഹ്‌ശി (hamza റളിയള്ളാഹു വിന്റെ കദകൻ ) വെറുതെ വിട്ടു ?????❓❓❓⁉️

    • @IslamIsNo1CULT
      @IslamIsNo1CULT 11 หลายเดือนก่อน +1

      100 പേരുടെ തലവെട്ടിയിട്ട് 2 പേരെ വെറുതെ വിട്ടാൽ മുഹമ്മദ് മഹോന്നതൻ ആകുമോ? അബ്ദള്ളാ ഇബ്ൻ ഉബൈ യേയും ഇതുപോലെ വെറുതെ വിട്ടു.. കാരണം മുഹമ്മദ് പറഞ്ഞത് - ചെങ്ങായിമാരെ കൊല്ലുന്നവൻ എന്ന പേരുദോഷം എനിക്കുവേണ്ട എന്നാണ് [സഹീഹ് മുസ്ലിം 1063]

    • @xyzgamingHalal
      @xyzgamingHalal 11 หลายเดือนก่อน

      വഹ്‌ഷി ഒരു ആയുധം അണ് അവൻ അടിമ അണ് അവനെ വിട്ടത് അബു സൂഫിയൻ്റെ ഭാര്യ ഹിന്ദ് അണ് അവള് അണ് കുറ്റ ക്കാരി ഓൾ ഇസ്ലാം സ്വീകരിച്ചു അതോണ്ട് ബെരുതെ വിട്ടു പക്ഷേങ്കി ഒളുടെ മകൻ റസൂലിൻറെ കൊച്ചു മോനെ അടക്കം കൊന്നു കുടുംബം ഇല്ലാതെ അക്കി ഇസ്ലാമിൻ്റെ ഖലീഫ ആയി അതിൻ്റെ കണക്ക് തീർക്കാൻ അണ് ശിയാക്കൾ നോക്കുന്നത് പ്രവാചക കുടുംബത്തിന് നീതി കിട്ടണം കൊന്ന സുന്നികളുടെ കുടുംബങ്ങൾ ഇന്നും സൗദിയിൽ ജീവനോടെ ഉണ്ടു

  • @ARIFMP-ez1id
    @ARIFMP-ez1id 5 หลายเดือนก่อน

    Uddam. Cheyyuvaan. Parannadhu. Ninthe. Nafsinodha

  • @ARIFMP-ez1id
    @ARIFMP-ez1id 5 หลายเดือนก่อน

    Edo. Jabbare. Ninaku. Edhartha. Hakkariyano. Neeva. Kanichutaraam. Maraelladhe. Kanichutaraam

  • @ashiqueashique5012
    @ashiqueashique5012 11 หลายเดือนก่อน +1

    20:02 ജബ്ബാർക്ക ഞാൻ നിങ്ങളുടെ വീഡിയോ കാണൽ നിർത്തി കാരണം നിങ്ങളെ വിവരക്കേട് എനിക്കു പകരാതിരിക്കാൻ

    • @pushparaj.o8117
      @pushparaj.o8117 11 หลายเดือนก่อน +6

      ജബാർ മാഷ് ഖുറാൻ്റെ തൊറ്റും
      ശരിയുമാണ് പറഞ്ഞു തരുന്നത്
      തെറ്റ് തിരുത്താൻ നോക്ക്

    • @KTLF-dr4se
      @KTLF-dr4se 11 หลายเดือนก่อน +4

      പറയുന്ന തെറ്റ് എന്താണെന്ന് കൂടി പറയണ്ടേ

    • @joymuhammed9103
      @joymuhammed9103 11 หลายเดือนก่อน +1

      Vivaramundenkilalle

    • @asmirahim2
      @asmirahim2 11 หลายเดือนก่อน +1

      Hes making up his own fake translation.

    • @ramakrishnanmv8744
      @ramakrishnanmv8744 2 หลายเดือนก่อน +1

      Fool

  • @Ananya_anoop
    @Ananya_anoop 10 หลายเดือนก่อน

    പടച്ചോന് ആദ്യത്തെ ഖലീഫ ആരാവണം എന്ന് ആയത്ത് ഇറക്കി കൊടുത്തു കൂടായി രുന്നുവോ ?

    • @babyemmanuel853
      @babyemmanuel853 5 หลายเดือนก่อน

      നേരത്തെ എഴുതിയതാണങ്കിൽ ഇതെല്ലാം പടച്ചോന് അറിയാമല്ലോ...

  • @ashiqueashique5012
    @ashiqueashique5012 11 หลายเดือนก่อน +1

    താങ്കൾ സമാധാനപരമായി സംസാരിക്കുന്നു .പക്ഷെ ഉരിയാടുന്നത് മുഴുവൻ പൊട്ടത്തരം മാത്രം ഇപ്പോഴും നേരം വെളുത്തിട്ടില്ല

    • @allahpedo7559
      @allahpedo7559 11 หลายเดือนก่อน +15

      ഒരു പൊട്ടത്തരം മനസ്സിലാക്കിത്തന്നാട്ടെ? നിരവധി മൗല്യാന്മാരുടെ വയളുകൾ വെറും പൊട്ടത്തരമാണല്ലോ എന്ന് എനിക്കും തോന്നിയിട്ടുണ്ട്.

    • @ans2659
      @ans2659 11 หลายเดือนก่อน

      ​@@allahpedo7559ഖുർആനിനെ വളച്ചൊടിച്ചു തെറ്റുധരിപ്പിക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യന് ഇവിടെ ജീവിക്കാൻ ഒരു അവസരം തന്നിട്ടുണ്ട് അതു കഴിയുന്നത് വരെ ഇങ്ങനെ ദൈവത്തെ നിഷേധിച്ചു കഴിയാം എന്നാൽ മരണ ശേഷം ദൈവത്തിന്റെ മുന്പിൽ ഇതിനെല്ലാം മറുപടി പറയേണ്ടി വരും അന്ന് ഒരാളും ഉണ്ടാകില്ല സഹായത്തിന് ഒറ്റക്ക് അനുഭവിക്കേണ്ടി വരും

    • @pushparaj.o8117
      @pushparaj.o8117 11 หลายเดือนก่อน +8

      നേരം വെളുക്കാത്തത് ആർക്കാണെന്ന് സമുഹത്തിനറിയാം

    • @joymuhammed9103
      @joymuhammed9103 11 หลายเดือนก่อน +1

      Pottan

    • @namassim7142
      @namassim7142 11 หลายเดือนก่อน +3

      പറഞ്ഞ പൊട്ടത്തരം എന്തെന്ന് പറയൂ ഹ്രദയത്തിൽ തലച്ചോർ ഉണ്ടോ എന്ന് നോക്കട്ടെ

  • @badshapalamadathil3339
    @badshapalamadathil3339 11 หลายเดือนก่อน

    1. ഫിതു്ന (മർദനം) ഇല്ലാതായിത്തീരുകയും ദീൻ അല്ലാഹുവിനു വേണ്ടിയായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങൾ അവരോടു യുദ്ധം ചെയ്യുക": 2: 193.
    2. "കുഴപ്പം ഇല്ലാതെയാവുകയും മതം മുഴുവനും അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങൾ അവരോടു യുദ്ധം ചെയ്യുക." :8: 39.
    [മതം മുഴുവൻ അല്ലാഹുവിനുവേണ്ടിയാവുക എന്നുവെച്ചാൽ ,മതവിശ്വാസത്തിൻെറ കാര്യം പുരോഹിതന്മാരുടെയും പ്രമാണിമാരുടെയും ബലാല്കാരത്തിൽ നിന്നു മുക്തമായി ദൈവഭയത്തിൻെറ ഭാഗമാവുക എന്നാകുന്നു.]

    • @IslamIsNo1CULT
      @IslamIsNo1CULT 11 หลายเดือนก่อน +6

      ബാദ്‌ഷാ, ദാ ഹദീസുകൂടി വെളുപ്പിച്ചു തരുമോ? പ്രമാണിമാരുടേയും പുരോഹിതന്മാരുടേയും കഴുത്തിലാണോ ഇതിൽ പറയുന്ന ചെയിൻ ഇടുക?

      Prophetic Commentary on the Qur'an (Tafseer of the Prophet (pbuh))
      (7)"You (true believers in Islamic Monotheism, and real followers of Prophet Muḥammad pbuh and his Sunna) are the best of peoples ever raised up for mankind..." (V.3:110)(7)باب ‏{‏كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ‏}‏
      Narrated Abu Huraira:
      The Verse:--"You (true Muslims) are the best of peoples ever raised up for mankind." means, the best of peoples for the people, as you bring them with chains on their necks till they embrace Islam.
      حَدَّثَنَا مُحَمَّدُ بْنُ يُوسُفَ، عَنْ سُفْيَانَ، عَنْ مَيْسَرَةَ، عَنْ أَبِي حَازِمٍ، عَنْ أَبِي هُرَيْرَة َ ـ رضى الله عنه ـ ‏{‏كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ‏}‏ قَالَ خَيْرَ النَّاسِ لِلنَّاسِ، تَأْتُونَ بِهِمْ فِي السَّلاَسِلِ فِي أَعْنَاقِهِمْ حَتَّى يَدْخُلُوا فِي الإِسْلاَمِ‏.‏
      Reference : Sahih al-Bukhari 4557
      In-book reference : Book 65, Hadith 79
      USC-MSA web (English) reference : Vol. 6, Book 60, Hadith 80

    • @badshapalamadathil3339
      @badshapalamadathil3339 11 หลายเดือนก่อน

      @@IslamIsNo1CULT
      There is no compulsion in accepting Islam as Religion. You can accept or reject according to your will.You are free to accept Virtue or Evil..But evil persons those who neglected the righteous path, shown by prophets, will be awarded chains & Hell fire.

    • @IslamIsNo1CULT
      @IslamIsNo1CULT 11 หลายเดือนก่อน +7

      @@badshapalamadathil3339 You bring people with "with chains on their necks" [please read the Hadith I posted] when there is no compulsion? Are those chains ornaments?

    • @badshapalamadathil3339
      @badshapalamadathil3339 11 หลายเดือนก่อน

      ​@@IslamIsNo1CULT
      Chains are the reward for you in Final Destiny for rejecting the truth and for that choosing wrong way..

    • @allahpedo7559
      @allahpedo7559 11 หลายเดือนก่อน +1

      @@badshapalamadathil3339 ഒരു ഹദീസ് കൂടി കിടക്കട്ടെ -
      Narrated Anas bin Malik:
      Allah's Messenger (ﷺ) said, *"I have been ordered to fight the people till they say: 'None has the right to be worshipped but Allah.'* And if they say so, pray like our prayers, face our Qibla and slaughter as we slaughter, then their blood and property will be sacred to us and we will not interfere with them except legally and their reckoning will be with Allah."
      حَدَّثَنَا نُعَيْمٌ، قَالَ حَدَّثَنَا ابْنُ الْمُبَارَكِ، عَنْ حُمَيْدٍ الطَّوِيلِ، عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا لاَ إِلَهَ إِلاَّ اللَّهُ‏.‏ فَإِذَا قَالُوهَا وَصَلَّوْا صَلاَتَنَا، وَاسْتَقْبَلُوا قِبْلَتَنَا، وَذَبَحُوا ذَبِيحَتَنَا، فَقَدْ حَرُمَتْ عَلَيْنَا دِمَاؤُهُمْ وَأَمْوَالُهُمْ إِلاَّ بِحَقِّهَا، وَحِسَابُهُمْ عَلَى اللَّهِ ‏"‏‏.‏
      Reference : Sahih al-Bukhari 392
      In-book reference : Book 8, Hadith 44
      USC-MSA web (English) reference : Vol. 1, Book 8, Hadith 387
      എന്നാലും ഇസ്ലാമിൽ compulsion ഇല്ലാട്ടോ

  • @sgtpbvr6143
    @sgtpbvr6143 11 หลายเดือนก่อน +1

    ലോകത്ത് ഇതല്ലാതെ വേറെ ഒരു വിവരവുമില്ലാത്ത ഒരു മാഷ്

    • @sapien2023
      @sapien2023 11 หลายเดือนก่อน +4

      മതവാദികൾക്ക് ഉത്തരം മുട്ടുമ്പോൾ എന്തൊക്കെയോ വിറളിപിടിച്ച പോലെ പറയാൻ മാത്രമേ അറിയൂ

    • @shabeerhussain170
      @shabeerhussain170 11 หลายเดือนก่อน

      എന്നെ പോലത്തെ വിശ്വാസികൾക്ക് ഇത് ഇമ്മിണി ബല്യ ബിബരം തന്നെയാ ! മാഷാ അല്ലാഹ്! മാഷാണ് അല്ലാഹ്!😊😊

  • @mohamedkutty3506
    @mohamedkutty3506 11 หลายเดือนก่อน +1

    മനുഷ്യരൂപത്തിലുള്ള ഇബ്‌ലീസ്, അതാണ് ജബ്ബാർ.

    • @Puthu-Manithan
      @Puthu-Manithan 11 หลายเดือนก่อน

      മുഹമ്മദ്‌ എന്ന വ്യാജപ്രവാചകനേക്കാൾ വലിയൊരു ചെകുത്താൻ മനുഷ്യരുടെ ഇടയിൽ ഉണ്ടായിട്ടുണ്ടോ..?

    • @5000mash
      @5000mash 11 หลายเดือนก่อน

      Ibliz ne chathichath Allah alle

    • @joymuhammed9103
      @joymuhammed9103 11 หลายเดือนก่อน

      Syavam

    • @JWAL-jwal
      @JWAL-jwal 11 หลายเดือนก่อน

      mohamedkutty3506,*അത് നിങ്ങളുടെ പേരുകാരനാണ്*

    • @bananaboy7334
      @bananaboy7334 11 หลายเดือนก่อน

      മുഹമ്മദിനേക്കാൾ മെച്ചമാണ്

  • @FRQ.lovebeal
    @FRQ.lovebeal 11 หลายเดือนก่อน +1

    *ഇപ്പൊ ആണ് അണ്ണ നിങ്ങളെ video ക്ക് പറ്റിയ പേര് 😆😆ഫിത്ന പറയൽ 😂😂.. ഇങ്ങേരു ഇങ്ങനെ ഓരോ വീഡിയോ ചെയും എന്തെക്കെയോ പൊട്ടത്തരം പറയും... എന്നിട്ട് ആരെങ്കിലും ഇയാളെ വാക്ക് വിശ്വസിക്കുന്നുണ്ടോ അതും ഇല്ല... നബി (സ്വ) 1400 വർഷങ്ങൾക് മുമ്പ് പറഞ്ഞു കഴിഞ്ഞു.... ലോകം അവസാനിക്കുക ഇല സ്വഹബ..എന്റെ സമൂഹത്തിന് നേരെ അക്രമവും വിദ്വെഷവും പറയുന്ന ഒരു കൂട്ടർ കടന്നു വരാതെ ലോകം. അവസാനിക്കുക ഇല്ല.. എത്ര സത്യം.. ജബ്ബാർ നെ പോലെയുള്ള മലം കൾട് കൾ ഇതാ... മുത്ത് റസൂൽ പറഞ്ഞത് പോലെ വന്നിരിക്കുന്നു.... ഇങ്ങേരെ video കണ്ടു കണ്ടു ഇസ്ലാം എന്നാ സത്യത്തെ ഞാൻ ഭീകരമായി ❤അറിഞ്ഞു ❤സ്നേഹിക്കുന്നു.. ഇനിയും തുടരുക ജബ്ബാരെ...ഒരുപാട് പേർക്ക് ഇസ്ലാം സ്വീകരിക്കാൻ നിങ്ങൾ ഒരു കാരണം ആകുന്നു ❤*

    • @farhanmalayil3304
      @farhanmalayil3304 11 หลายเดือนก่อน +22

      ഫാത്തിമ മരിച്ചത് എങ്ങിനെ പറയാൻ പറ്റുമോ

    • @whories72jannah46
      @whories72jannah46 11 หลายเดือนก่อน +17

      ലോകാവസാനം എന്നതോണ്ട് മമ്മദ് ഉദ്ദേശിച്ചത് - ഭൂമിയിലെ അവസാനം. അതിന് മുമ്പ് മനിസർ ചൊവ്വയിൽ താമസം തുടങ്ങും. ഇജ്ജ് ബേജാറാവണ്ട

    • @josemcbs
      @josemcbs 11 หลายเดือนก่อน

      Use your brain little man, don't be a slave to anything

    • @malayalikerala6035
      @malayalikerala6035 11 หลายเดือนก่อน +19

      അള്ളാഹു ഒരു മലക്കിനെ വിട്ടു എന്ന് മുഹമ്മദിന് എങ്ങനെ മനസിയായി? മലക്ക് ജെബിരീൽ ആണ് എന്ന് ആര് പറഞ്ഞു? മലക്ക് ആണ് വന്നത് എങ്ങനെ മനസിലായി? അത് ഒരു ഇബിലീസഅല്ല എന്ന് എങ്ങനെ പറയും.,?

    • @surendranmk5306
      @surendranmk5306 11 หลายเดือนก่อน +13

      ലോകം അവസാനിക്കും! ഇസ്ലാമിന്റെ ലോകം! അത് ഇഹലോകത്തുള്ള ശിക്ഷ! പര ലോകത്ത് നീയടക്കം അവരെല്ലാം നിത്യനരകത്തിലായിരിക്കും. ചീഞ്ഞളിഞ്ഞ ശരീരവുമായി മുഹമ്മദും ഉണ്ടാകും. മുഹമ്മദിന്റെ വംശം തന്നെ ഭൂമിയിൽ വേണ്ടെന്നു വച്ചവൻ അള്ളാഹു! ജീവിത കാലമത്രയും അഞ്ചുനേരം ആസനം ആകാശത്തേക്കു തിരിച്ചു പിടിക്കിനെടാ എന്നു ശിക്ഷിച്ചതും അല്ലാഹു!

  • @moideenka8395
    @moideenka8395 11 หลายเดือนก่อน

    ഇയ്യാൾ ഈ പറയുന്നത് ഇസ്ലാമിക ചരിത്രം അല്ല പറയുന്നത്. ക്രിസ്ത്യൻ/ജൂത ഓറിയന്റലിസ്റ്റുകൾ എഴുതി വച്ച ഇസ്ലാം വിരുദ്ധ ചരിത്രം ആണ്. ഇസ്ലാം വിരുദ്ധർക് കേൾക്കാൻ രസമുണ്ടാകും.

    • @babyemmanuel853
      @babyemmanuel853 5 หลายเดือนก่อน

      ഹദീസുകൾ എഴുതിയതും, ജൂതനും, ക്രിസ്ത്യാനികളുമാണോ...

  • @Hdre-c3l
    @Hdre-c3l 11 หลายเดือนก่อน

    മലപ്പുറത്ത് സംവാദം നബിക്ക് ശേഷം ജബ്ബാറ് കാക്കാക്ക് വന്ന പെട്ട മറ്റാരു വലിയ ദുരന്തമാണ്.
    ആ അടിയുടെ ക്ഷീണം കാക്കാക്ക് ഇന്നും നടുക്കുന്ന ഓർമ്മ ...😂😂😂

    • @TheEmdys07
      @TheEmdys07 9 หลายเดือนก่อน

      Athe athe akbar Annan odiyitt snehasamvadham vare nirthi kalanja,, mathram alla qureshi devanum kalla pravachakanum thuni illathe air il aayiii... Athanu kadha

  • @noushadali3884
    @noushadali3884 11 หลายเดือนก่อน +1

    ചെവിക്കല്ല് വേദന മാറിയോ ജബ്ബാറെ...

    • @joymuhammed9103
      @joymuhammed9103 11 หลายเดือนก่อน +2

      Uvvadaparatte

    • @abulhassan9932
      @abulhassan9932 11 หลายเดือนก่อน +4

      ആശയത്തെ ആശയം കൊണ്ട് നേരിടുക അല്ലാതെകൈയേറ്റം നടത്തുന്നത്.:::യുക്തിയല്ല

  • @gg5369
    @gg5369 11 หลายเดือนก่อน +2

    ❤❤

  • @cyriacpadinjath3832
    @cyriacpadinjath3832 11 หลายเดือนก่อน +1

    ❤❤❤

  • @AbdulAzeez-l6k
    @AbdulAzeez-l6k 4 หลายเดือนก่อน

    ❤❤❤❤❤❤