ഈനാംപഴം നട്ടു വളർത്തി പറിച്ചെടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 20

  • @ummercp7481
    @ummercp7481 วันที่ผ่านมา

    ഇതുകൊണ്ടുള്ള ഗുണം

  • @SakeenaVP-gh4gg
    @SakeenaVP-gh4gg 2 หลายเดือนก่อน

    Palakkad ഈ നാം പഴം

  • @SatheeshEs-so3yk
    @SatheeshEs-so3yk 2 หลายเดือนก่อน

    ആത്ത ചക്ക കോട്ടയം..

  • @abdurahimanak9745
    @abdurahimanak9745 2 หลายเดือนก่อน

    മലപ്പുറത്ത് ചക്കപ്പഴം

  • @rasheedkuppooth5866
    @rasheedkuppooth5866 2 หลายเดือนก่อน

    ❤❤🔥

  • @hemarajn1676
    @hemarajn1676 2 หลายเดือนก่อน

    ഇതിന് കോഴിക്കോട്ട് ആത്തച്ചക്ക എന്നാണ് പറയുക.

    • @krishi-hj6wc
      @krishi-hj6wc  2 หลายเดือนก่อน

      @@hemarajn1676 ok

  • @SaujathBeevi-y9t
    @SaujathBeevi-y9t 2 หลายเดือนก่อน

    ഞങ്ങളുടെ നാട്ടിൽ ഉറുമാൻ പഴം എന്ന് പറയും

    • @krishi-hj6wc
      @krishi-hj6wc  2 หลายเดือนก่อน

      @@SaujathBeevi-y9t ഹ ഹ

    • @rjkottakkal
      @rjkottakkal 2 หลายเดือนก่อน

      അത് മാതളം അല്ലെ

    • @SaujathBeevi-y9t
      @SaujathBeevi-y9t 2 หลายเดือนก่อน

      അല്ല ആത്തചക്ക ക്ക് ആണ് ഉറുമാൻ പഴം എന്ന് പറയുന്നത്

    • @krishi-hj6wc
      @krishi-hj6wc  2 หลายเดือนก่อน

      @@rjkottakkal N o

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 2 หลายเดือนก่อน

    Drummil veakaan pattumo

    • @krishi-hj6wc
      @krishi-hj6wc  2 หลายเดือนก่อน

      വലിയ മരം ആകുന്നതാണ് റിസ്കാണ്

    • @krishi-hj6wc
      @krishi-hj6wc  2 หลายเดือนก่อน

      ചക്ക പഴം വെക്കാം videos youtube ൽ ഉണ്ട്

    • @AbdulRahman-ot8pf
      @AbdulRahman-ot8pf 2 หลายเดือนก่อน

      Thank you may i know where is nursery iam from parappanangadi

  • @jayakrishnanb9092
    @jayakrishnanb9092 2 หลายเดือนก่อน

    ഇത് പുതിയതല്ല. ആത്ത, നങ്കത എന്നീ പേരുകളും ഉണ്ട്. നല്ല പഴം തന്നെ. തൈ നേഴ്സറികളിൽ കിട്ടും.😂😂😂

    • @sms-lv6ei
      @sms-lv6ei 2 หลายเดือนก่อน

      itu aatha alla seethapazham aanu,,

    • @josemm4774
      @josemm4774 2 หลายเดือนก่อน

      ​@@sms-lv6eiസീത പഴം ഇതല്ല. സീത പഴം ഇതിനേക്കാൾ ചെറുതാണ്. പഴുത്താലും പച്ച നിറമാണ്.

    • @krishi-hj6wc
      @krishi-hj6wc  2 หลายเดือนก่อน

      അതെ