ഹയ് സ്മിത ചക്കയും പപ്പായും കാണുമ്പോൾ വലിയ സന്തോഷാണ്. ഞങ്ങൾ വേനൽകാലത്തു പപ്പ വെച്ചു കായ്ച്ചു വരുമ്പോളേക്കും മഴ വരും. വെള്ളം അല്പം നിന്നാൽ പോലും നശിച്ചുപോകും. അതിനാൽ സ്മിതകുട്ടിയുടെ ഹാർഡ് വർക്കും അതിൽനിന്നു കിട്ടുന്ന ഫലങ്ങളും കാണുമ്പോൾ ഏറെ സന്തോഷമാണ്. ❤️❤️🥰🥰👍🏻👍🏻
സ്മിത കുട്ടി ഞങ്ങൾക്ക് ചക്ക ഉണ്ടായി തുടങ്ങി. ആ ചക്ക നല്ല ടേസ്റ്റ് ആണ്. അങ്ങനെ സിംബ കുട്ടപ്പനായി വന്നുല്ലേ. തക്കാളി വാടി പോയല്ലേ. പടവലം പുഴു ഇങ്ങനെ നോക്കിട്ടും പണി തരുന്നുണ്ടല്ലേ. അന്ന് വാങ്ങിയ വാഴ കന്ന് വലുതായി. മോന്റെ അടുത്ത് പോയി വരുമ്പോൾ വാങ്ങിയതല്ലേ. ഇനി ഐസ് ക്രീം കഴിച്ച ഉടനെ വെള്ളം കുടിക്കു, പിന്നെ തുളസി ഇട്ട ചുക്ക് കാപ്പി കുടിക്കു. പിന്നെ ചിക്കൻ ഇഷ്ട്ടായി. എനിക്ക് സോസ് പറ്റില്ല സ്മിത. ചെടികൾ കാണിക്കു.❤❤❤
എന്താണാവോ ചേച്ചി തക്കാളി ചെടി വാടിപ്പോയി പിന്നെ പടവലത്തു പുഴു വരുന്നതെന്തുകൊണ്ടാണ് ആവോ ഈ മഴ ഇങ്ങനെ നിൽക്കുന്നത് കൊണ്ടായിരിക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Red ചീര സുന്ദരി ചീര valathankara ചീര എല്ലാം seed വാങ്ങി വളർത്തു variety farmer sujith chanel nokki sed ഓർഡർ ചെയ്യൂ സൂപ്പർ ചീര യാണ് കണനും ഭംഗി അണ് സുന്ദരി ചീര ഒക്കെ ഭംഗിക്ക് വേണ്ടി വളർത്താം use ചെയ്യുകയും ചെയ്യാം ഒന്ന് ട്രൈ ചെയ്യൂ സ്മിത ചീരചേമ്പ് നട്ട് വളർത്തു തന്നെ വളരും ചീരചെമ്പു ok
Hai Smitha, പറമ്പിലെ കാര്യങ്ങൾ കണ്ടു. അത്തരം പുഴുക്കൾ വന്നാൽ കഷ്ടമാകും. ബ്യൂട്ടി parlouril പോയി വന്ന പൂച്ചക്കുട്ടൻ സുന്ദരനായിട്ടുണ്ട്. ഇന്നുണ്ടാക്കിയ ബട്ടർ ഗാർളിക് ചിക്കൻ super. ❤❤❤❤
സ്മിത തൊണ്ടയിൽ കിച്ച് കിച്ച് ഉള്ളപ്പോൾ ആണോ പൊടി തട്ടാൻ നടക്കുന്നെ ശ്രദ്ധിക്കു കുട്ടി മാറിയിട്ട് ചെയ്താൽ പോരെ എന്റെ വീട്ടിൽ മൂന്നു ചക്ക ഉണ്ടായി രണ്ടെണ്ണം കേടായി ഒരെണ്ണം ബാക്കി ഉള്ളത് ഉണ്ടാവുമോ എന്നറിയില്ല
ഇല്ല നമുക്കിവിടെ ഉണ്ടാകുന്നത് നല്ല വലിപ്പമുള്ള സാധാരണ പൈനാപ്പിൾ പോലെ തന്നെയാണ് നമ്മുടെ വീഡിയോയിൽ ഞാൻ പലപ്പോഴും കാണിച്ചിട്ടുണ്ടല്ലോ അതേപോലെത്തന്നെ എന്തൊരു മധുരം എന്നറിയോ? നല്ല ടേസ്റ്റ് ആണ് ❤❤❤❤❤❤❤❤
ചേച്ചീ വിയറ്റ്നാം സൂപ്പർ ഏർളി ക്ക് എന്ത് വളം ആണ് ചെയ്യുന്നത്. ഞങ്ങളുടെ വീട്ടിൽ ഒരെണ്ണം ഉണ്ടായിരുന്നു 2 വർഷം ആയപ്പോൾ നിറയെ കായിച്ചു. പ്ലാവിന് തീരെ കനം ഇല്ലാത്തതുകൊണ്ട് കുറച്ച് വളം ഇട്ടുകൊടുത്തു (ചാണണകപ്പൊടി ) പിറ്റേന്ന് അത് മൊത്തം വാടി പോയി 😢പിന്നെ എല്ലാം കരിഞ്ഞു മരം നശിച്ചു പോയി 😢😢
ഞാൻ ഒരു വിയറ്റ് നാം ഏർലി വെച്ചിട്ട് അത് മൂന്ന് കൊല്ലം കൊണ്ടു കായ്ച്ചു. പഴുത്തപ്പോൾ ഉള്ളിൽ ചുള ഭയങ്കര ഡ്രൈ ആയിരിക്കുന്നു. തീരെ നനവില്ല. ചുള ഉണക്കിയപോലെ. മധുരം ഉണ്ട്. അതിനു എന്താണ് ചൈയ്യേണ്ടത് എന്ന് അറിയാമെങ്കിൽ പറയണേ.
സ്മിതാ, എനിക്ക് kavaj കിട്ടിട്ടോ. ചാവക്കാട് കൃഷി ഭവൻ്റെ ഭാഗമായി മണ്ണുത്തി നിന്ന് വണ്ടി വന്നിരുന്നു. Kavaj bottle കണ്ടപ്പോൾ സ്മിതനെ ഓർമ വന്നു. ഞാൻ വാങ്ങി use ചെയ്തുട്ടോ. Thank you. Smithade videos so interesting ആണ്. Keep it up.
Super🥰👍🥰
❤️❤️❤️❤️❤️
ഹയ് സ്മിത ചക്കയും പപ്പായും കാണുമ്പോൾ വലിയ സന്തോഷാണ്. ഞങ്ങൾ വേനൽകാലത്തു പപ്പ വെച്ചു കായ്ച്ചു വരുമ്പോളേക്കും മഴ വരും. വെള്ളം അല്പം നിന്നാൽ പോലും നശിച്ചുപോകും. അതിനാൽ സ്മിതകുട്ടിയുടെ ഹാർഡ് വർക്കും അതിൽനിന്നു കിട്ടുന്ന ഫലങ്ങളും കാണുമ്പോൾ ഏറെ സന്തോഷമാണ്. ❤️❤️🥰🥰👍🏻👍🏻
Sushechi❤️❤️❤️❤️❤️❤️❤️❤️❤️❤️
Simba so qute 👌
❤❤❤❤❤❤❤❤❤❤
Chechi,enik first time payar undayi.nalla length ulla payar.happy ayi chechi.
Kettappol enikkum ❤️❤️❤️❤️❤️❤️
Hi smitha ❤❤❤😘😘😘
❤❤❤❤❤❤
❤❤❤
❤️❤️❤️❤️❤️❤️
Beautiful video ❤
Thank you Anithakutty ❤️❤️❤️❤️❤️
Hai smitha chechi& shajan chetta.. 🥰🥰❤❤ video spr👌👍 chechiyude dish vannu kazhikan thonnunnu🤗🤗 koodathe aa krishiyidathiloode nadakkanum nigale neril kanuvanum athra eere mohamund 😍😍❤❤
From
Kozhikode
❤❤❤❤❤❤❤🥰🥰🥰🙏🙏🙏🙏🙏
How long it'll take to get pineapple fruits after its sowing ?
❤❤❤❤❤❤❤
❤❤❤❤❤❤
Hai chechy❤❤❤❤
Hai Priya ❤️❤️❤️❤️❤️
Hai, super❤️❤️👍👍
Thank you ❤️❤️❤️❤️❤️❤️❤️
Mole❤❤❤❤🥰🥰🥰🥰🥰🥰
Amma ❤️❤️❤️❤️❤️🫂😘😘
👍🏼👍🏼
❤❤❤❤
നിങ്ങളുടെ വീഡിയോ എനിക്ക് നല്ല ഇഷ്ട കാണാൻ 👍👍
❤️❤️❤️❤️❤️❤️❤️
👍🥰💞❤️❤️❤️
❤️❤️❤️❤️❤️❤️🥰🥰
Smitha kutty👌🏻chakka😋
❤❤❤❤❤❤
💝💝💝💝❣️❣️❣️❣️
❤️❤️❤️❤️❤️😘🥰
' supervideo '
❤❤❤❤❤❤❤
ഹായ് സ്മിതാ ❤
❤❤❤❤❤❤❤❤
Super video ❤️
Thank you Amma ❤️❤️❤️❤️❤️
Allu so qute 👌👌👌
Anithakutty ❤️❤️❤️❤️❤️❤️❤️
ഹായ് സ്മിത
Anithechii ❤️❤️❤️❤️❤️❤️
സൂപ്പർ 👌
Thank you Prakash ❤️❤️❤️❤️❤️
Hi സ്മിതാ ❤❤❤❤❤❤ ഒത്തിരി സന്തോഷായി first comment idan patiyathil ❤❤❤❤❤
Hi ❤️❤️❤️❤️❤️❤️🥰🥰🥰
കുറെ നാളായല്ലോ കണ്ടിട്ട് സുഖല്ലേ ❤️❤️❤️
Smitha kavach avidunnanu vangunnathu online vangan pattumo
ഞാനും ഇത് അന്വേഷിച്ചു നടക്കുവാ. ഒന്ന് ആ ബോട്ടിൽ ഒന്നു ക്ലിയർ ആയി ഒന്നു കാണിക്കുമോ
അഗ്രികൾച്ചർ യൂണിവേഴ്സിറ്റി മണ്ണുത്തിയിൽ കിട്ടും, തൃശ്ശൂർ അഗ്ര ബസാറിലും ഉണ്ടാവും❤❤❤❤❤❤
@@jancybabu233അടുത്ത വീഡിയോയിൽ കാണിക്കാം❤❤❤❤❤
ഹായ് സ്മിത ഉപ്പുംപൊടി എന്നു പറഞ്ഞോളൂ സ്മിത പറയുമ്പോൾ നല്ല രസമാ കേൾക്കാൻ
സിംബൂട്ടൻ സുന്ദരനായല്ലോ 😊🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️
ചക്കക്ക് കൊതി കിട്ടൂം ട്ടാ❤❤❤❤
Prasanechii ❤️❤️❤️❤️😂😂
Good video ❤❤👍👍🥰
❤️❤️❤️❤️❤️❤️❤️❤️❤️
Smitha vedio kurachu nalayi kanunu. Comet frist idunath. Ellam super anuto. Nanayi hardwork cheyunudale. God bless both of you ❤️
❤❤❤❤❤❤❤😘😘🙏
Hai Smitha ❤
Hi Lathechii ❤️❤️❤️❤️❤️❤️❤️❤️
Veppanna soap mix spray cheyu padavalthinu. Best aanu :don’t worry every week thalichal varilla
❤️❤️❤️❤️❤️❤️❤️😘😘🙏
❤️❤️❤️👌👌
❤️❤️❤️❤️❤️❤️❤️❤️❤️
Haii smitha ❤
Hai ❤️❤️❤️❤️❤️❤️
Butter garlic ചിക്കൻ.... 👌👌👌🥰
Thank you Sumechi ❤❤❤❤❤❤
Simbune evidunna vangiye ethre cash ayi onnu pareyane
Simbhaye ivede adutha oru veetil ninnanu vangiyath ₹ 1000 ❤❤❤❤❤
Orange thai ethra roopakkanu vangiyathu
350 ₹ ❤️❤️❤️❤️
Super🌹
Thank you ❤️❤️❤️❤️❤️❤️❤️🥰🥰
Hi chechi❤❤❤
Hi Deepakutty ❤️❤️❤️❤️❤️❤️❤️
Smitha ❤🎉
❤️❤️❤️❤️❤️❤️❤️
ഞങ്ങളുടെയും പടവലത്തിൽ പുഴു കേറുന്നു. ഒത്തിരി ഉണ്ടായി. പക്ഷെ ഇപ്പോൾ എല്ലാം ചീഞ്ഞു പോകുന്നു 😥
😂😂❤
❤❤❤❤❤❤
Hi Smitha beautiful house ❤❤❤❤❤👌👌👌🤗🤗🤗🤗🥰🥰🥰🥰
Thank you Usha ❤️❤️❤️❤️❤️❤️😘😘
Mannuthyil ethraya fee
Hi,chakka kanichu njangale kothippikkuka anallo.Video super
❤️❤️❤️❤️ Thank you ❤️❤️❤️❤️❤️
Ithalla nadendath ithinde chediude sidil varunna kaikkalanu polum nadendath oru veadiyo kandathane
❤❤❤❤❤
👍👍👍👍👍👍👍👍❤❤❤❤❤❤🥰🥰🥰🥰
❤️❤️❤️❤️❤️❤️😘😘
Sudhachechi, pune oru hi parayane
Thirchayayum ❤️❤️❤️❤️❤️❤️🥰
Hi smidhechi orupadishttam 💋💋💋💋
Pachakari po vannalum namukku marunnu adikamello polination nadakumallo
Uvv ❤️❤️❤️❤️❤️❤️
Butter garlic chicken super anello smitha
❤❤❤❤❤❤❤🥰🥰
Hi chechi 🎉
Hai Sana ❤️❤️❤️❤️❤️
Hai chechi
Hi Mini kutty ❤️❤️❤️❤️
Nice, Sarithas world alea next ulla house
Athe ❤️❤️❤️❤️
Smitha simba sundriyayivannuvalle.evide padavalangha3annam undayollo.Full puzhuvannupoyi nammal puzhuvine konnukalangalum eratti varum .Bad smell anu athinu
❤❤❤❤❤❤❤
Rosechi❤❤❤❤❤
Nice recipe tks
❤❤❤❤❤❤
സ്മിത കുട്ടി ഞങ്ങൾക്ക് ചക്ക ഉണ്ടായി തുടങ്ങി. ആ ചക്ക നല്ല ടേസ്റ്റ് ആണ്. അങ്ങനെ സിംബ കുട്ടപ്പനായി വന്നുല്ലേ. തക്കാളി വാടി പോയല്ലേ. പടവലം പുഴു ഇങ്ങനെ നോക്കിട്ടും പണി തരുന്നുണ്ടല്ലേ. അന്ന് വാങ്ങിയ വാഴ കന്ന് വലുതായി. മോന്റെ അടുത്ത് പോയി വരുമ്പോൾ വാങ്ങിയതല്ലേ. ഇനി ഐസ് ക്രീം കഴിച്ച ഉടനെ വെള്ളം കുടിക്കു, പിന്നെ തുളസി ഇട്ട ചുക്ക് കാപ്പി കുടിക്കു. പിന്നെ ചിക്കൻ ഇഷ്ട്ടായി. എനിക്ക് സോസ് പറ്റില്ല സ്മിത. ചെടികൾ കാണിക്കു.❤❤❤
എന്താണാവോ ചേച്ചി തക്കാളി ചെടി വാടിപ്പോയി പിന്നെ പടവലത്തു പുഴു വരുന്നതെന്തുകൊണ്ടാണ് ആവോ ഈ മഴ ഇങ്ങനെ നിൽക്കുന്നത് കൊണ്ടായിരിക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Hai Smitha good evening
Hai usha ❤️❤️❤️❤️❤️❤️❤️
മഞ്ഞൾ പൊടിയും തേനും കൂടി ചാലിച്ച് ഇടക്കിടെ ഓരോ തോ ണ്ട് കഴിക്ക്. തൊണ്ടയിലുള്ള aa budimut മറും
Thank you Jayechii ❤️❤️❤️❤️❤️❤️🥰🥰
സ്മിത പെയിന്റ് അടിച്ചു കൊടുക്കൂ നെറ്റിന്
❤️❤️❤️❤️❤️
Red ചീര സുന്ദരി ചീര valathankara ചീര എല്ലാം seed വാങ്ങി വളർത്തു variety farmer sujith chanel nokki sed ഓർഡർ ചെയ്യൂ സൂപ്പർ ചീര യാണ് കണനും ഭംഗി അണ് സുന്ദരി ചീര ഒക്കെ ഭംഗിക്ക് വേണ്ടി വളർത്താം use ചെയ്യുകയും ചെയ്യാം ഒന്ന് ട്രൈ ചെയ്യൂ സ്മിത ചീരചേമ്പ് നട്ട് വളർത്തു തന്നെ വളരും ചീരചെമ്പു ok
സുന്ദരി ചീര നല്ല ടേസ്റ്റ് ആണ്
Adipolividiyo❤❤❤
❤❤❤❤❤❤😘😘🙏🙏
Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hai Thusharechii ❤️❤️❤️❤️❤️😘😘
Hai Smitha, പറമ്പിലെ കാര്യങ്ങൾ കണ്ടു. അത്തരം പുഴുക്കൾ വന്നാൽ കഷ്ടമാകും. ബ്യൂട്ടി parlouril പോയി വന്ന പൂച്ചക്കുട്ടൻ സുന്ദരനായിട്ടുണ്ട്. ഇന്നുണ്ടാക്കിയ ബട്ടർ ഗാർളിക് ചിക്കൻ super. ❤❤❤❤
Santhechii ❤️❤️❤️❤️❤️😘😘
E plavinte kuru nattu nokkiyitundo?
Illa ini nokkinokkam ❤️❤️❤️❤️
സ്മിത തൊണ്ടയിൽ കിച്ച് കിച്ച് ഉള്ളപ്പോൾ ആണോ പൊടി തട്ടാൻ നടക്കുന്നെ ശ്രദ്ധിക്കു കുട്ടി മാറിയിട്ട് ചെയ്താൽ പോരെ
എന്റെ വീട്ടിൽ മൂന്നു ചക്ക ഉണ്ടായി രണ്ടെണ്ണം കേടായി ഒരെണ്ണം ബാക്കി ഉള്ളത് ഉണ്ടാവുമോ എന്നറിയില്ല
❤️❤️❤️❤️❤️😘😘😘🙏🙏🙏 Vimalechii അത് എന്താണാവോ ചക്ക ഇങ്ങനെ കേടാകുന്നത് ❤️❤️❤️❤️❤️❤️❤️❤️
@@auniquefamily3170 അറിയില്ല ചീഞ്ഞു പോകുന്നു രണ്ടു വർഷം ആയതാ പ്ലാവ്
മോളേ കാണാൻ നോക്കിയിരിയ്ക്കുകയായിരുന്നു
ഒത്തിരി സന്തോഷം അമ്മ 😘😘😘😘
@@auniquefamily3170വെണ്ടയുടെ വിത്ത് പോസ്റ്റിൽ ആണോ അയയ്ക്കുന്നത് മോളേ
Super
Thank you ❤️❤️❤️❤️❤️❤️
ഹായ്, സ്മിത, എല്ലാംവളെരെ, ഇഷ്ടപ്പെട്ടുസൂപ്പർ ❤❤❤
❤❤❤❤❤
👍👍
❤❤❤❤❤❤
അല്ലുനെ പാർലറിലേക്ക് കൊണ്ട് പോവാറില്ലേ? അവൾക്കും ആഗ്രഹം ഉണ്ടാവില്ലേ സുന്ദരിയാവാൻ... 🤣🥰
എന്റെ Sumechi ❤️❤️❤️❤️❤️❤️❤️😘😘😂
പൈനാപ്പിൾ തല അല്ല കുഴിച്ചിടുന്നത്, ഇതിനു 2 വർഷത്തോളം എടുക്കും വലുപ്പവും കുറയും
ഇല്ല നമുക്കിവിടെ ഉണ്ടാകുന്നത് നല്ല വലിപ്പമുള്ള സാധാരണ പൈനാപ്പിൾ പോലെ തന്നെയാണ് നമ്മുടെ വീഡിയോയിൽ ഞാൻ പലപ്പോഴും കാണിച്ചിട്ടുണ്ടല്ലോ അതേപോലെത്തന്നെ എന്തൊരു മധുരം എന്നറിയോ? നല്ല ടേസ്റ്റ് ആണ് ❤❤❤❤❤❤❤❤
കൂനൻ ഉറുപ് പോകാൻ എന്തു ചെയ്യണ०
Jumb eanna oru packet vishakadayil vaggan kittum .athu veallam kootti spray cheaythal mathi .pokkolum
പച്ചക്കറി ചെടിമേയാണ് ഉറുമ്പ് ആണെങ്കിൽ അവിടെ നിന്ന് പോകാനാണ് ചാളത്തല ഇട്ടുകഴിഞ്ഞ് അതുമേ വന്നിരിക്കും ❤❤❤❤❤❤❤
Turkey ude egg kazhikkan pattille?
Uvv Sindhechii ❤❤❤❤❤
Ullithandu thoran vakkille?
Aah veykkum ❤❤❤❤❤❤
സ്മിത തക്കാളിക്ക് കോഴി വളം ഇടാമോ.🥰🥰🥰❤❤❤
ഇല്ലാട്ടാ ❤️❤️❤️❤️❤️
Smitha purathu eranghiyapol ellavarum vili thundanghi avarku ariyam njaghalude amma epol kazhikkan kondu varum athanu allvarum ochaa vekkunathu 😂😂😂😂
Athe Shailajechi ❤❤❤❤❤❤❤avark ilathe varan pattila ❤❤❤❤❤❤❤
♥️♥️👌🏻
❤❤❤❤❤❤❤❤
Kadachakkaille seemackka ennum parayum
Illa ❤️❤️❤️❤️❤️
ഞാൻ 30 സെന്റ് സ്ഥലം വാങ്ങിച്ചിട്ടിട്ട് അറിയിക്കാം, കൃഷി ആദ്യം മുതൽ പറഞ്ഞു തരണേ എനിക്ക് ഇഷ്ട്ടമാ ഇങ്ങനെ എല്ലാം ചെയ്തു നടക്കാൻ
❤️❤️❤️❤️❤️❤️❤️❤️❤️
Ningalude ice cream parler pinne onnum kanikarillallo...ippo open il ille
Ice cream parler ippozhum und inni njan pokkumbol kanikatta ❤️❤️❤️❤️❤️❤️❤️
ചേച്ചീ വിയറ്റ്നാം സൂപ്പർ ഏർളി ക്ക് എന്ത് വളം ആണ് ചെയ്യുന്നത്. ഞങ്ങളുടെ വീട്ടിൽ ഒരെണ്ണം ഉണ്ടായിരുന്നു 2 വർഷം ആയപ്പോൾ നിറയെ കായിച്ചു. പ്ലാവിന് തീരെ കനം ഇല്ലാത്തതുകൊണ്ട് കുറച്ച് വളം ഇട്ടുകൊടുത്തു (ചാണണകപ്പൊടി ) പിറ്റേന്ന് അത് മൊത്തം വാടി പോയി 😢പിന്നെ എല്ലാം കരിഞ്ഞു മരം നശിച്ചു പോയി 😢😢
നമ്മൾ ജൈവമായത് ആണെങ്കിലും വളമിട്ടു കൊടുക്കുമ്പോൾ കട തൊടാതെ ഒരു അടി നീക്കി മണ്ണ് നീക്കം ചെയ്തതിനു ശേഷം ഇട്ട് കൊടുക്കാൻ പാടുള്ളൂ ❤❤❤❤❤❤
മോളേ ചക്ക വിണ് എത്ര നാൾ കഴിഞ്ഞാൽ എടുക്കാം
അറിയില്ല അങ്ങനെ നമ്മൾ നോക്കിയിട്ടില്ല അമ്മേ ❤❤❤❤❤❤❤❤
Ha Smitha enthundu visheshom
Sugham chechii ❤️❤️❤️❤️❤️❤️
സ്മിത മത്തിയും ശർക്കരയും വച്ചിട്ട് oru ജൈവ ടോണിക്ക് കാണിച്ചില്ലേ അത് എത്ര കാലം ഉപയോഗിക്കാം
ഇരിക്കും തോറും വീര്യം കൂടും കുഴപ്പമില്ല എത്രനാൾ വേണമെങ്കിലും ഉപയോഗിക്കാട്ടാ ❤️❤️❤️❤️
@@auniquefamily3170 thanks❤️
സുന്ദരി നിന്നെ കുളിപ്പിക്കാൻ അഞ്ച് കെട്ട് ഇഞ്ച് വേണം , എന്ന് പറഞ്ഞ പൊലെ യാണ് സിംബയുടെ കാര്യം 😂😂😂❤
ഒരുതവണ കടിച്ചത് സ്മിതക്കു മതിയായിട്ടില്ലെന്നു തോനുന്നു.
സിംബ ഇപ്പോൾ ഭയങ്കര പാവ ❤️❤️❤️❤️❤️
കാണുന്നുണ്ട് ❤️
❤️❤️❤️❤️❤️❤️❤️❤️
Hi
Hi ❤️❤️❤️❤️❤️❤️
Chechinte ചക്ക കണ്ടിട്ട് ഞങ്ങൾ 2 തയ്കൾ വെച്ചിട്ടുണ്ട് ഞാൻ എപ്പോഴും പോയി നോക്കും കാഴ്ചകണോന്ന് 👍🏻👍🏻
Hai Sarafuneesa ❤❤❤❤❤ ഇപ്പോൾ എത്ര നാളായി വാങ്ങി വച്ചിട്ട്
സ്മിതയുടെ വീഡിയോ വരുന്നതും നോക്കിയിരിക്കും ഞാൻ ❤️
ഒത്തിരി ഒത്തിരി സന്തോഷം ❤❤❤❤❤❤
സ്മിതേ മഴയത്തു ഉള്ളി മോശമായിപ്പോകില്ലേ
ഉവ്വ് പക്ഷേ നമ്മളൊന്ന് നട്ട് കൊടുത്തു ❤❤❤❤❤❤
Ok
ആ പൈനാപ്പിൾ നട്ടിട്ട് എത്ര നാൾ കഴിഞ്ഞാണ് ഉണ്ടായത് സ്മിതേ 🤔
ഒന്നരവർഷം ❤️❤️❤️❤️❤️
😮
❤❤❤❤
പച്ചമുളകിന് മാസത്തിലാണോ വളം ചൈയ്യുന്നത്
അല്ല രണ്ടാഴ്ച കൂടുമ്പോൾ പിന്നെ നന്നായി നനച്ചു കൊടുക്കണംട്ടാ ❤❤❤❤❤❤
ഞാൻ ഒരു വിയറ്റ് നാം ഏർലി വെച്ചിട്ട് അത് മൂന്ന് കൊല്ലം കൊണ്ടു കായ്ച്ചു. പഴുത്തപ്പോൾ ഉള്ളിൽ ചുള ഭയങ്കര ഡ്രൈ ആയിരിക്കുന്നു. തീരെ നനവില്ല. ചുള ഉണക്കിയപോലെ. മധുരം ഉണ്ട്. അതിനു എന്താണ് ചൈയ്യേണ്ടത് എന്ന് അറിയാമെങ്കിൽ പറയണേ.
എന്താണാവോ അതെനിക്കറിയില്ല നമ്മുടെ ചക്കക്ക് കുഴപ്പമില്ല ❤❤❤❤❤❤❤
ഹയ് സ്മിത വിയറ്റ്നാം ഏർലി എന്നാ പഴുക്കുക. എത്ര ദിവസം വേണം മൂപ് എത്താൻ. പതിവുപോലെ ഇന്നത്തെ വിഡിയോയും സൂപ്പർ ❤️❤️🥰🥰👍🏻👍🏻
Sushechii ❤️❤️❤️❤️❤️❤️അങ്ങനെ നമ്മൾ നോക്കിയിട്ടില്ല ഇങ്ങനെ പലപ്പോഴായി ഉണ്ടാകുന്നത് കാരണം❤️❤️❤️❤️
ഒരിക്കൽ കളിപ്പിച്ചതിന്റെ അനുഭവം മറന്നോമോളെ.
ജലജേച്ചി ❤️❤️❤️❤️❤️😘😘അവൻ ഇപ്പോൾ പാവ ❤️❤️❤️
സ്മിതാ, എനിക്ക് kavaj കിട്ടിട്ടോ. ചാവക്കാട് കൃഷി ഭവൻ്റെ ഭാഗമായി മണ്ണുത്തി നിന്ന് വണ്ടി വന്നിരുന്നു. Kavaj bottle കണ്ടപ്പോൾ സ്മിതനെ ഓർമ വന്നു. ഞാൻ വാങ്ങി use ചെയ്തുട്ടോ. Thank you. Smithade videos so interesting ആണ്. Keep it up.
❤️❤️❤️❤️❤️❤️❤️🙏🙏
പൈനാപ്പിൾ വീട്ടിൽ നട്ടു വളർത്തിയാൽ പാമ്പ് വരുമെന്ന് പറയുന്നത് ഉള്ളതാണോ 🤔...
അറിയില്ല നമുക്ക് പറമ്പിൽ ഇവിടെ പാമ്പിനെ കാണാറുണ്ട് ട്ടാ ❤❤❤❤❤❤