ഇത് കാണിക്കാൻ പറ്റുമോ/അയില കിട്ടിയാൽ ഇങ്ങനെ കറി വെയ്ക്കൂ ചാറിനു പോലും നല്ല രുചിയാ/kerala Ayala Curry

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 256

  • @rithasabu6559
    @rithasabu6559 ปีที่แล้ว +10

    ഭക്ഷണം ഉണ്ടാക്കുന്നത് മാത്രമല്ല. അത് ഭർത്താവിന് വിളമ്പി കൊടുത്ത് രുചി ആസ്വദിക്കുന്നത് കണ്ടു നിൽക്കുന്ന ആ പഴയ സങ്കല്പം. എത്ര സുന്ദരം കഠിനാദ്ധ്വാനവും ഉത്തരവാദിത്വവും രണ്ടും സ്മിത വളരെ നന്നായി ആസ്വദിക്കുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @k.pleelavathy7602
    @k.pleelavathy7602 ปีที่แล้ว +8

    Super രണ്ടു പേരും കഴിക്കുന്നത് കാണുവാൻ നല്ല രസമാണ്. പാചകം അതി ഗംഭീരം

  • @ranipm4535
    @ranipm4535 ปีที่แล้ว +19

    നല്ല മനസ്സിന് ഉടമ യായ സ്മിത ക്ക് ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ.

  • @vidhya470
    @vidhya470 ปีที่แล้ว +2

    സ്മിത ജീവികളെ സ്നേഹിക്കുന്നത് കാണുമ്പോൾ ഭയങ്കര ഇഷ്ടം തോന്നുന്നു

  • @vidhya470
    @vidhya470 ปีที่แล้ว +5

    സ്മിത അടിപൊളി വീഡിയോസ് ആണ്, കായകുല കണ്ണിനു കുളിര്മയേകി kaya ഉപ്പേരിയും ഐല കറി യും sooper. ഞങ്ങൾ മല്ലിപൊടി ഇടാറുണ്ട് ഇനി ഇങ്ങിനെ വെച്ചുനോക്കട്ടെ 👍മീൻകുട്ടാനും, കായ ഉപ്പേരിയും നല്ല ചേർച്ചയാണ്. 👌ഇതുകണ്ടപ്പോൾ എനിക്ക് വിശന്നു തുടങ്ങി 😄

  • @radhaasokan7110
    @radhaasokan7110 ปีที่แล้ว +9

    നല്ല നല്ല വീഡിയോസ്.....സുഖമുള്ള കാഴ്ചകൾ..... നന്നായി വരട്ടെ.....

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 ปีที่แล้ว +2

    സൂപ്പർ വീഡിയോ ഇഷ്ടായി 👌🥰

  • @ememmaajo2920
    @ememmaajo2920 ปีที่แล้ว +6

    Smitha you are such a wonderful women...may God bless you abundantly.

  • @safiyasafiyakm8661
    @safiyasafiyakm8661 ปีที่แล้ว +15

    അടിപൊളി അയല കറി❤ കണ്ണിന് കുളിർമ്മ ഏകുന്ന നല്ല നല്ല കാഴ്ചകൾ സ്മിത ചേച്ചി പൊളിച്ചു❤❤

  • @umaibanthahir9470
    @umaibanthahir9470 ปีที่แล้ว +4

    സ്മിതാ അടിപൊളി ആയിട്ടുണ്ട് മീൻകറി. ചേട്ടൻ വാരിത്തരുന്നത് കാണാൻ നല്ല രസമുണ്ട്

  • @varghesekurian5040
    @varghesekurian5040 ปีที่แล้ว +1

    മനോഹരവും ലളിതമായ നിങ്ങളുടെ വീഡിയോ അഭിനന്ദനങ്ങൾ

  • @nivedhithank759
    @nivedhithank759 ปีที่แล้ว +2

    കായ ചെമ്മീൻ തോരൻ ആദ്യമായി കാണുന്നു. സൂപ്പർ

  • @shahirah9710
    @shahirah9710 ปีที่แล้ว +3

    Kaya upperiyil karivepila idille, enthayallum cooking super♥️♥️♥️

    • @miniskumar6799
      @miniskumar6799 ปีที่แล้ว +1

      കറിവേപ്പില ചതച്ചിട്ടുണ്ട് 👍

  • @spicedup4726
    @spicedup4726 ปีที่แล้ว +1

    Nice vlog I like your videos nice garden yummy and healthy cooking.Perfect

  • @reenajohny2906
    @reenajohny2906 ปีที่แล้ว +2

    Smitha karikalum krishiyum kanumbol manasine vallathoru feel aanu santhosham athinal vedio eppozhum waiting aane❤❤

  • @rajamohan9330
    @rajamohan9330 ปีที่แล้ว +4

    "An all rounder Veettamma". Great 👍👍❤️👌

  • @snehalathanair1562
    @snehalathanair1562 ปีที่แล้ว +3

    Everything what u do is interesting, so much work....good for body and soul....need not go to gym or swimming as we do in Cities, and fresh air and healthy food.....looking forward to your videos

  • @hajaranazar1724
    @hajaranazar1724 ปีที่แล้ว +5

    അയലക്കറി സൂപ്പർ 👍👌🏻👌🏻🥰🥰🥰🥰🥰

  • @meenasreedharan2099
    @meenasreedharan2099 ปีที่แล้ว +1

    സ്മിതയുടെ dress 👌കറി ഞാനുംയിങനെതന്നെയാണ് വെക്കുന്നത് 👌anu

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +1

    Super meenkariyum kayaupperiyum polichu ❤❤❤❤❤

  • @indiradevan6119
    @indiradevan6119 ปีที่แล้ว +7

    ഷാജിയുടെ ഭക്ഷണം ടേസ്റ്റ് ചെയ്യുന്നത് കാണാൻ നല്ല രസമാണ് രസമാണ് 1

  • @ambikah6761
    @ambikah6761 ปีที่แล้ว +1

    Kaya upperi and ayla curry perfect Smitha chabakka,kayakola SUPER

  • @santhai5572
    @santhai5572 ปีที่แล้ว +10

    Hai Smitha, ഷാജന്റെയും സ്മിതയുടെയും കൂട്ടായ പരിശ്രമം ആണ് ഇതുപോലെയ്യുള്ള കായയും അതുപോലെ എന്ത് നട്ടാലും വിളവ് 100% കിട്ടുന്നത്. അത് പറയാതെ വയ്യ. ഇന്നത്തെ ഊണ് കുശാൽ. ഐല കറിയും കായ മെഴുക്കുപെരട്ടിയും. ഉഗ്രൻ. 👍👍❤❤❤❤

  • @remaniradhakrishnan222
    @remaniradhakrishnan222 ปีที่แล้ว +3

    Super dish. Smitha. ❤❤❤❤

  • @mdsebistian6496
    @mdsebistian6496 2 หลายเดือนก่อน

    Simtha super kothe തോന്നുന്നു

  • @babyshaji3478
    @babyshaji3478 ปีที่แล้ว +1

    👌👌❤️❤️❤️orupadishtam. ❤️❤️

  • @sajeevanek9414
    @sajeevanek9414 ปีที่แล้ว +4

    ഇന്നത്തെ ശാപ്പാട് അടിപൊളി❤ ആഴ്ചയിൽ ഒരു നാല് വീഡിയോ എങ്കിലും ചെയ്യണം കേട്ടോ എന്നാൽ പ്രയോജനമുള്ളൂ ❤❤❤

  • @minithomas4036
    @minithomas4036 ปีที่แล้ว +1

    Randiu peruyudyum sehamaanu kudubathinteprogress congratulations to both of you

  • @ushachandrashekar4655
    @ushachandrashekar4655 ปีที่แล้ว

    Are you from Thrissur ? All your videos are amazing

  • @meeradas8775
    @meeradas8775 ปีที่แล้ว +3

    അമ്മേടെ മോളേ ഇന്നത്തെ ഉണ് കലക്കി കാണാനും കഴിക്കാനും അടിപൊളി ഉമ്മ God bless you makkale

  • @sujivenugopal152
    @sujivenugopal152 ปีที่แล้ว +2

    Chechi super video ❤❤❤

  • @VenugopalanBP
    @VenugopalanBP หลายเดือนก่อน

    Good paripalanam

  • @sujathanair6564
    @sujathanair6564 ปีที่แล้ว +1

    Hi Smitha ente molda peru ADHRIJA NAIR oru Hi parayane .othiri ishtamanu smithaye. Ennathe ayala curry super 😋😋😋

  • @leemaanto3276
    @leemaanto3276 ปีที่แล้ว +1

    Smitha ye pole olla kuttikal unduyekkil veedinu ayishariyamannu.

  • @sreelathanair1080
    @sreelathanair1080 ปีที่แล้ว +1

    As usual therapeutic vlogs

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว +2

    Super dish Smitha ❤❤

  • @syamkumar4222
    @syamkumar4222 ปีที่แล้ว +2

    ചേച്ചി പനിനീർ ചാമ്പക്ക കണ്ടിട്ട് കൊതി ആകുന്നു....

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Syam njan tharatta ❤❤❤

    • @syamkumar4222
      @syamkumar4222 ปีที่แล้ว

      @@auniquefamily3170 ayichu താ chechii... Enk അത്ര ഇഷ്ടം aa ഇ ചാമ്പക്ക... 😍😍

  • @LEENAREJI-z1y
    @LEENAREJI-z1y ปีที่แล้ว +1

    Hi Smitha all Video Super ❤❤❤❤❤

  • @arjunvk9381
    @arjunvk9381 ปีที่แล้ว +2

    Super food chechi

  • @sumamsumam320
    @sumamsumam320 ปีที่แล้ว +3

    സുന്ദരി ടർക്കികൾ.... Yummy മീൻ കറി... സന്തോഷം നൽകുന്ന കാഴ്ചകൾ.... 👌👌👌🥰🥰🥰

  • @rajiprakash5845
    @rajiprakash5845 ปีที่แล้ว +1

    Idakku vlogsil brothers n family ye kude konduvvarooo

  • @annsabu8394
    @annsabu8394 ปีที่แล้ว +1

    Adipoli 👌🏻👌🏻👌🏻

  • @sheelajacob4273
    @sheelajacob4273 ปีที่แล้ว +2

    Ellam ❤Adipolli❤❤❤❤❤❤

  • @shreyanair7747
    @shreyanair7747 ปีที่แล้ว +1

    Hi ❤❤
    Video 👌👌👌🥰🥰

  • @UshaDevi-sp2lx
    @UshaDevi-sp2lx ปีที่แล้ว +1

    😍God bless you

  • @Flashyfnyt
    @Flashyfnyt 7 หลายเดือนก่อน

    Supet❤❤❤❤

  • @indiras4059
    @indiras4059 ปีที่แล้ว +1

    Ettavum eshtamulla moment,ee meen curry njangalude veetilum vekkum ,

  • @bindugireesan630
    @bindugireesan630 ปีที่แล้ว +1

    ഹായ്, സ്മിത, 🌹🌹❤️

  • @Anithapraveen1950achu
    @Anithapraveen1950achu ปีที่แล้ว +1

    Adipoli video 😊❤

  • @thusharathilakan5202
    @thusharathilakan5202 ปีที่แล้ว +3

    Hai Smitha ❤❤❤❤❤

  • @JMillan-ok1lo
    @JMillan-ok1lo ปีที่แล้ว +1

    സൂപ്പർ 👌👍

  • @tharam7842
    @tharam7842 10 หลายเดือนก่อน

    Good .Thrissur evida.

  • @jayavinod427
    @jayavinod427 7 หลายเดือนก่อน

    സ്മിത കുട്ടി❤❤❤❤

  • @prasadnair6834
    @prasadnair6834 ปีที่แล้ว +2

    Hai സ്മിത
    കുരുട്ട് സരിതയും
    അനിയനും ആകാശത്തിലൂടെ ബാംഗ്ളൂരു പോയല്ലോ

  • @liyasuperjoshy8180
    @liyasuperjoshy8180 ปีที่แล้ว +1

    Nattil varubol kurach vegetables aniku tharo🤔🤔🤔

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 2 หลายเดือนก่อน

    👌👌👌😍

  • @musheerp8602
    @musheerp8602 ปีที่แล้ว +1

    ചേച്ചി സൂപ്പർ

  • @premasasimenon3243
    @premasasimenon3243 ปีที่แล้ว +1

    Sooper combination

  • @deepakm77
    @deepakm77 ปีที่แล้ว +2

    Super video chechi

  • @Aswin-y7z
    @Aswin-y7z ปีที่แล้ว +2

    Pattu Mooliyapol i padumennu vicharichu

  • @rajanikrishnan9651
    @rajanikrishnan9651 ปีที่แล้ว +1

    Super❤

  • @kingkibg3884
    @kingkibg3884 ปีที่แล้ว +1

    Sarithaye kanarundo

  • @sheejaashokan2516
    @sheejaashokan2516 ปีที่แล้ว +2

    Hi smithachi late ayepoyi ❤❤

  • @reshooslifestyle4063
    @reshooslifestyle4063 ปีที่แล้ว +1

    ചാമ്പയ്ക്കു നമ്മള് കൊട്ട ഇട്ടുകൊടുക്കാറുണ്ട്ട്ടോ. രാവിലെ ഇത് വൃത്തിയാക്കനെ nerullu. വെള്ള ചാമ്പക്ക വൈൻ ആകാറുണ്ട്. ഇത്രയും വലിയ വാഴക്കുല എങ്ങനെ എടുത്തു. ❤️❤️. കൃഷിയും super പാചകവും super

  • @reethapaulose5049
    @reethapaulose5049 2 หลายเดือนก่อน

    ❤ur love super

  • @ajitharamachandran6397
    @ajitharamachandran6397 ปีที่แล้ว +1

    Happy family 💞💞

  • @mollysabraham835
    @mollysabraham835 ปีที่แล้ว +1

    Ente mole, molku enthumathram kashtappadanu ; ellamundelum

  • @MalayaliMomLifestyle
    @MalayaliMomLifestyle ปีที่แล้ว +1

    Chamba nurseriyilninnu kittumo chechi .❤❤❤❤

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 10 หลายเดือนก่อน

    ഈ ചാമ്പ ഇവിടെയുണ്ട്, പക്ഷേ കായ ഒന്നും കിട്ടില്ല മുറ്റം നിറയെ ഇലകളും ആകെ ബുദ്ധിമുട്ട് ആയിട്ട് വെട്ടി നിർത്തി❤❤❤

  • @mariyammashibu8110
    @mariyammashibu8110 ปีที่แล้ว +1

    Super

  • @ghungrooghungroo6757
    @ghungrooghungroo6757 ปีที่แล้ว +1

    Nice video

  • @sanashalusanashalu5021
    @sanashalusanashalu5021 ปีที่แล้ว +1

    Videos adykunnad aaraan😮chechy🎉

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഷാജൻ ചേട്ടനും മോനും ❤❤❤

  • @susanpradeep350
    @susanpradeep350 ปีที่แล้ว +1

    Hai smitha

  • @LP-mq8ly
    @LP-mq8ly ปีที่แล้ว +1

    Marathaviyokke evidunna vangunnath?
    Manchatty vangunnath kaanichathupole ithum kaanikkamo!!!!!!

  • @ashaa.s9094
    @ashaa.s9094 2 หลายเดือนก่อน

    ❤❤

  • @sridevinair4058
    @sridevinair4058 7 หลายเดือนก่อน

    👍👍👍❤️❤️

  • @minikv4977
    @minikv4977 ปีที่แล้ว +1

    Vedio vegam theernnapole thonni ❤❤❤❤❤

  • @alphonsaiype8004
    @alphonsaiype8004 ปีที่แล้ว +1

    Smitha ❤❤❤❤❤

  • @Ivide_Ingineyaanu
    @Ivide_Ingineyaanu ปีที่แล้ว +3

    Nice

  • @majeshkariat2887
    @majeshkariat2887 ปีที่แล้ว +1

    Long time no videos what happened madam.

  • @MiniSoji-qu7in
    @MiniSoji-qu7in ปีที่แล้ว +1

    Chechi super

  • @jinesh9957
    @jinesh9957 ปีที่แล้ว +3

    വന്നാൽ ഒരു കിറ്റ് ചാമ്പങ്ങ കൊണ്ട് വരാലെ ❤️ ചേച്ചി സുഖമാണോ ,

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      കൊണ്ടുവരാം ❤❤❤
      ആ സുഖമാണ് ട്ടാ 💕💕

  • @HoneyBee-kitchen
    @HoneyBee-kitchen ปีที่แล้ว +1

    Super video ❤❤❤🎉🎉🎉🎉👍🤝😊

  • @rejanimoll7903
    @rejanimoll7903 ปีที่แล้ว +2

    ഹായ് ചേച്ചി കുട്ടി

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഹായ് അനിയത്തി കുട്ടി ❤❤😘

  • @Bijismusicvlog
    @Bijismusicvlog ปีที่แล้ว +1

    Chechikkutty.....❣️❣️

  • @MiniSaiju-j7z
    @MiniSaiju-j7z ปีที่แล้ว +1

    Etra cent sthalam unde

  • @dhanyadhanya8414
    @dhanyadhanya8414 ปีที่แล้ว +3

    Hi Smithechi 🥰

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      Hi Dhanya ❤❤❤❤
      first 🎉🎉🎉🎉

  • @VargheseMeledath
    @VargheseMeledath ปีที่แล้ว +1

    കുടംപുളി ഇതിൽ idamo

  • @sathysukumaran7166
    @sathysukumaran7166 ปีที่แล้ว +1

    Pachakkarikal vilkkarundo ?

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Illa nammuk Pani sthalam und.avideykk kodukkum ❤❤

  • @thankamthekkepat
    @thankamthekkepat ปีที่แล้ว +1

    👍👍👍👏👏👏

  • @ushakp3124
    @ushakp3124 ปีที่แล้ว +2

    Kanmani evide

  • @rajalakshmisubash6558
    @rajalakshmisubash6558 ปีที่แล้ว +2

    💝

  • @sreejashaji3064
    @sreejashaji3064 ปีที่แล้ว +1

    കോഴി കൂട് details വീഡിയോ plz.കാണുന്ന ഞങ്ങൾക്കും നിങ്ങൾക്കും ഉപയോഗം ഈ ചാനൽ മാത്രമാണ് so എഎന്തൊക്കെയാ food കോഴിക്ക് കൊടുക്കുന്നെ അങ്ങനെ ഇടണേ waiting 😂കൃഷി വളം എങ്ങനെയാ എന്നൊക്കെ plz😊

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ചെയ്യാട്ടാ ❤❤❤❤❤

  • @shobhanashobhana8589
    @shobhanashobhana8589 ปีที่แล้ว +2

    Shaju adane jobe

  • @ChithraVinid1992
    @ChithraVinid1992 ปีที่แล้ว +1

    Hai

  • @shobhithashajahan4794
    @shobhithashajahan4794 ปีที่แล้ว +1

    ഹായ് സഹോദരി ആങ്ങളയുടെ മോൻ സുഖമായി ഇരിക്കുന്നോ. അമ്മാ എല്ലാവർക്കും സുഖം എന്ന് കരുതുന്നു എൻെറ പേര് പറഞ്ഞു ഒരു ഹായ് തരണേ ❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      മോൻ സുഖമായിരിക്കുന്നു .അമ്മയ്ക്കും സുഖം തന്നെ.❤❤❤❤❤

    • @maryjoy8207
      @maryjoy8207 2 หลายเดือนก่อน

      Ellam super thanne

  • @akkulolu
    @akkulolu ปีที่แล้ว +8

    ഞങ്ങൾ കോടംപുളിയാണ് സ്മിതേ ഇടാറുള്ളത്. പിന്നെ ഇത്രയും വലിയ kayakkulayum ചെടിച്ചട്ടികളും തന്നെ പൊക്കരുത്.ഷാജൻ ചേട്ടനെ കൂടി കൂട്ടണം കെട്ടോ ❤️❤️

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ❤❤❤❤❤🥰🥰😘

    • @govindapillai1702
      @govindapillai1702 ปีที่แล้ว

      ​@@auniquefamily3170Dy.General Manager of to devote to the next few weeks and then the rest is not be sent you the next week to all of us have been the case you were in and attractive to devote a good idea

  • @JalajaBahuleyan
    @JalajaBahuleyan ปีที่แล้ว +5

    മിണ്ടപ്രാണികളെ സ്നേഹിച്ചാൽ അവർ തിരിച്ചും സ്നേഹിക്കും. മനുഷ്യരെ പോലെ നന്ദികേട് കാണിക്കില്ല.

  • @Muhd_Fahim
    @Muhd_Fahim ปีที่แล้ว +1

    Ente name nisa smithaye neril kanan aagraham

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം ❤❤❤❤

  • @sanashalusanashalu5021
    @sanashalusanashalu5021 ปีที่แล้ว +1

    Hi chechy🎉❤😂