ആർക്കും ദോഷമില്ലാത്ത എല്ലാ വിശ്വാസവും നല്ലതാണ്|Epi 82|Annies Kitchen|Amrita TV|

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 441

  • @VijayamKnair-q2x
    @VijayamKnair-q2x หลายเดือนก่อน +166

    ശ്രീജിത്തിനെയും ഫാമിലിയെയും പരിചയപ്പെടുത്തിയതിനു ആനിക് താങ്ക്സ്

  • @SheebaRavi-p7m
    @SheebaRavi-p7m หลายเดือนก่อน +216

    ചര്‍ച്ച യിൽ ശ്രീജിത്ത് പണിക്കർ ഉണ്ടെങ്കിൽ ആ ചർച്ച കഴിയുന്നതും കേൾക്കും, എതിരാളികളെ സഭ്യമായരീതിയിൽ ,വ്യക്തമായ തെളിവുകളോടെ യും സത്യസന്ധമായും പറയുന്ന ഇദ്ദേഹത്തെ ചർച്ചയിൽ ഒത്തിരി ഇഷ്ടമാണ്, ❤

  • @bijinpillai
    @bijinpillai หลายเดือนก่อน +155

    സഭ്യമായി സംസാരിക്കുന്ന സൗമ്യനായ വ്യക്തി. അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം..

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു หลายเดือนก่อน +9

      ചൊറിഞ്ഞാൽ നല്ല രീതിക്ക് തിരിച്ചും ചൊറിഞ്ഞേ പണിക്കര് വിടൂ...😅
      ഷമ മുഹമ്മദിന് നന്നായി കൊടുത്തുവിട്ട ചർച്ച ഓർമ്മ വന്നു!😂

    • @Chakkochi168
      @Chakkochi168 หลายเดือนก่อน +1

      😂😂😂❤

  • @TripModeActive
    @TripModeActive หลายเดือนก่อน +273

    Sreejith panikkar ❤
    നുണ പറഞ്ഞു പരത്തുന്ന പല ചാനലുകളും ശ്രീജിത്തേട്ടന്റെ വരവോടെ കഞ്ഞികുടി മുട്ടി

    • @pksanupramesh178
      @pksanupramesh178 23 วันที่ผ่านมา

      😄😄😄😄 sanu എറണാകുളം

  • @vijayapb8160
    @vijayapb8160 หลายเดือนก่อน +180

    ശ്രീജിത്തിന്റെ കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. 🙏

    • @arunnair6532
      @arunnair6532 11 วันที่ผ่านมา

      പണിക്കത്തി😂😂😂😂

  • @preethynair756
    @preethynair756 หลายเดือนก่อน +92

    അച്ഛന്റെ മോൾ തന്നെ... Smart and bold

  • @premanandank8825
    @premanandank8825 หลายเดือนก่อน +83

    CAA വിഷയത്തിൽ അങ്ങയുടെ നിരീക്ഷണം കാരണം ഒരുപാട് കാരൃങ്ങൾ പഠിക്കാൻ പറ്റി.... അഭിനന്ദനങ്ങൾ ....

  • @suhailliahus4184
    @suhailliahus4184 หลายเดือนก่อน +158

    ആദ്യമായാണ് ഈ പരിപാടി ഫുൾ എപ്പിസോഡ് കാണുന്ന👍🏽
    പണിക്കർ ഫാൻസ്🔥

    • @vilasininarayanan3501
      @vilasininarayanan3501 หลายเดือนก่อน +7

      നല്ല മോൾ ശ്രിജിത്ത് ഫാമിലി മോനെ ഒത്തിരി ഇഷ്ടം

  • @mayaspillai4670
    @mayaspillai4670 หลายเดือนก่อน +134

    നല്ല കുടുംബം.. സന്തോഷം. ശ്രീജിത്ത്‌ പണിക്കർ ഇന്ന് എല്ലാ വിഷയങ്ങളും പഠിച്ച് അവതരിപ്പിക്കുന്ന ആളാണ്.. 👍🏼

  • @sastadas7670
    @sastadas7670 หลายเดือนก่อน +74

    മല്ലു നാട്ടിലെ സകലമാന നുണയന്മാരെയും ഒറ്റക്ക് ബുദ്ധികൊണ്ടും അറിവുകൊണ്ടും നിലമ്പരിശു ആക്കുന്ന പണിക്കാർക്ക് സ്വാഗതം.
    എല്ലാവരും പഠിച്ചു പഠിച്ചു പണിക്കർ ആകും.
    ജന്മനാ പണിക്കർ ആയ ആൾക്ക് അറിവും കൂടി
    കൂട്ടത്തിൽ കൂടുമ്പോൾ
    പിന്നെ ആൾ വേറെ ലെവൽ.
    പ്രകൃതി ശക്തികൾ അനുഗ്രഹിക്കട്ടെ.

  • @t.v.sivakumar7445
    @t.v.sivakumar7445 หลายเดือนก่อน +86

    അടി പൊളി എപ്പിസോഡ്. ഈ അടുത്ത കാലത്ത് നടത്തിയ ഏറ്റവും മികച്ചത്. ഒരു മിനിറ്റ് പോലും സ്കിപ്പ് ചെയ്യാൻ തോന്നിയില്ല. ഗംഭീരം. ശ്രീ ജിത്ത് പണിക്കർ ഒരു രക്ഷയുമില്ല ❤.

  • @bhargavanck5950
    @bhargavanck5950 หลายเดือนก่อน +78

    🙏മാതൃക ആക്കേണ്ട വക്തി ആണ് ശ്രീജിത്ത്‌ പണിക്കർ 🙏

  • @Junebird-w3c
    @Junebird-w3c หลายเดือนก่อน +73

    Sreejith ji and family ❤❤❤❤❤ മോളു മിടുക്കി❤❤❤

  • @lathikagopinath8720
    @lathikagopinath8720 หลายเดือนก่อน +56

    ശ്രീജിത്ത് പണിക്കർ gentleman ആണ്. വ്യക്തമായി കാര്യങ്ങൾ പറയുന്ന അറിവുള്ള മനുഷ്യൻ' ശ്രീജിത്ത് ഉണ്ടെങ്കിലേ ചർച്ച ഞാൻ കേൾക്കറുള്ളൂ '

  • @sunishkumar5497
    @sunishkumar5497 หลายเดือนก่อน +32

    മാന്യമായി സംസാരിക്കുന്ന അറിവുള്ള മാന്യൻ. അർണബ് പോലുളള ആൻഗർ ക്ക് മുമ്പിൽ പയറ്റി തെളിഞ്ഞവൻ മലയാളത്തിൽ നിഷ്പ്രയാസം.❤

  • @mornigstar9831
    @mornigstar9831 หลายเดือนก่อน +111

    ഏതു വിഷയം ആകട്ടെ അതിനെ കുറിച്ച് പഠിച്ചു വ്യെക്തതയോടെ സംസാരിക്കാൻ കഴിവുള്ള ആൾ നിരീക്ഷകൻ ശ്രീ പണിക്കർ ❤

  • @RockyGirl-p3l
    @RockyGirl-p3l หลายเดือนก่อน +25

    ശ്രീജിത്തിന്റെ കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ♥️. അദ്ദേഹത്തിന്റെ അറിവുകൾക്ക് മുമ്പിൽ എന്നും ആരാധനയോടെ യാണ് നിൽക്കുന്നത് 🙏🏻♥️

  • @aneesh_sukumaran
    @aneesh_sukumaran หลายเดือนก่อน +93

    ശ്രീജിത്ത് പങ്കെടുക്കുന്ന ചർച്ചകൾ മാത്രമേ കൂടുതൽ കാണാറുള്ളു കാരണം ഏതു വിഷയവും പഠിച്ചു വ്യക്തതയോടെ അദ്ധേഹം സംസാരിക്കും അതിൽ നിന്നും നമ്മൾക്കും പുതിയ അറിവുകൾ ലഭിക്കും. വൈകീട്ട് വാർത്താചാനലിൽ ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് മാതൃകയാക്കാൻ പറ്റിയ ഒരു വ്യക്തിത്വമാണ് ശ്രീജിത്തിന്റേത്. ആനിചേച്ചി ഞാൻ ആദ്യമായാണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്.

  • @omanamenon1327
    @omanamenon1327 หลายเดือนก่อน +54

    ജഗദീശ്വരൻ , ആയുസ്സും ആരോഗ്യവും തരട്ടെ ശ്രീജിത്ത് നും കുടുംബത്തിനും ... ഒരു കുട്ടി മാത്രം പോരാ .. രണ്ടു കുട്ടികൾ കൂടി വേണം .. വരും തലമുറക്കും അറിവു പകർന്നു കൊടുക്കാൻ ശ്രീജിത്തിൻ്റെ പരമ്പരകൾ അനിവാര്യം ...❤

    • @suvrata2000
      @suvrata2000 หลายเดือนก่อน +3

      വളരെ നല്ല കാര്യം.

    • @its4mq8
      @its4mq8 หลายเดือนก่อน +2

      True

    • @its4mq8
      @its4mq8 หลายเดือนก่อน +2

      Need more members ..

    • @OmanOman-pi8uy
      @OmanOman-pi8uy 29 วันที่ผ่านมา

      Superman❤

  • @rajithantrajithant8159
    @rajithantrajithant8159 หลายเดือนก่อน +31

    ശ്രീജിത്ത് പണിക്കർ, സന്തോഷ ജോർജ്ജുസർ ഇവരൊക്കെയാണ് കേരളത്തിൻ്റെ പുണ്യം

  • @ViniKt-id3nv
    @ViniKt-id3nv หลายเดือนก่อน +54

    മോളുടെ Voice അടിപൊളി. എന്ത് രസമാ കേൾക്കാൻ.

  • @dr.krishnam9185
    @dr.krishnam9185 หลายเดือนก่อน +42

    ശ്രീജിത്ത് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കുന്ന Person ആണ്. വളരെ നന്നായി കുട്ടിയെ വളർത്തുന്ന വ്യക്തിയാണ് എന്ന് മനസ്സിലായി കുട്ടികളെ ഈതിരക്കിനിയിലും മിടുക്കിയായി വളർത്തുന്നുണ്ടല്ലോ ധന്യയും ശ്രീജിത്തിന് യോജിക്കുന്ന wife തന്നെ.

  • @venugopalankarimbathil9985
    @venugopalankarimbathil9985 หลายเดือนก่อน +17

    Sri Sreejithനോട് നല്ല അഭിപ്രായമാണുള്ളത്. (ഈ പരിപാടി കണ്ടതു തന്നെ അദ്ദേഹത്തെ കേൾക്കാൻ വേണ്ടിയാണ്). പക്ഷെ, ഇപ്പോൾ തോന്നുന്നു അദ്ദേഹം ഇത്രയേ ഉള്ളായിരുന്നുവോ എന്ന്... Anyway, ഭരണകൂടത്തോട് ഭരണവർഗ്ഗങ്ങളോട് എതിർത്തു നിൽക്കുന്ന, തുറന്നടിക്കുന്ന വളരെ വളരെ അത്യപൂർവം വ്യക്തികളേ ഉള്ളൂ കേരളത്തിൽ. ജനാധിപത്യത്തിൽ ഇത്തരക്കാരുടെ പ്രാധാന്യം ഏറെ വലുതാണ്. ആ നിലക്ക്, ഒരു പൗരൻ എന്ന നിലയിൽ എൻ്റെ നന്ദി, ബഹുമാനം🙏

  • @santhoshgs191
    @santhoshgs191 หลายเดือนก่อน +38

    നല്ല interview ആനീ....വലിച്ചുനീട്ടാത്ത ചോദ്യങ്ങൾ...guest ന് മറുപടി പറയാൻ കൂടുതൽ സമയം....അഭിനന്ദനങ്ങൾ ശ്രീജിത്ത്...ആനി🎉🎉

  • @rahindpraveen9622
    @rahindpraveen9622 หลายเดือนก่อน +64

    ശ്രീജിത്ത് പണിക്കരുടെ ഭാര്യയെയും കുഞ്ഞിനെയും കാണാൻ കുറെ ആഗ്രഹിക്കുന്ന സാധിച്ചത് സന്തോഷം

  • @Chakkochi168
    @Chakkochi168 หลายเดือนก่อน +23

    തലയിൽ ആൾ താമസം ഉള്ള വ്യക്തി.🙏🇮🇳

  • @pramodthulsidhalam4680
    @pramodthulsidhalam4680 หลายเดือนก่อน +31

    ശ്രീജിത്ത്‌ പണിക്കർ ഒരുപാടിഷ്ടം ❤❤❤❤

  • @JayasreeES-r7m
    @JayasreeES-r7m หลายเดือนก่อน +16

    ആ. കുഞ്ഞി ന് മോട്ടിവേഷൻ അച്ഛൻ തന്നെ 🎉❤

  • @Tom-wv1ok
    @Tom-wv1ok หลายเดือนก่อน +29

    മോളു മിടുക്കി❤

  • @AZHAKANKaravoor
    @AZHAKANKaravoor หลายเดือนก่อน +14

    വളരെ നന്നായിട്ടുണ്ട്. ശ്രീജിത്ത്‌ and ഫാമിലി. എപ്പോഴും ഒത്തിരി നല്ല കാര്യങ്ങൾ കിട്ടും.

  • @nrajshri
    @nrajshri หลายเดือนก่อน +42

    ആ കുട്ടി വളരെ മനോഹരമായി പാടി നല്ല ശബ്ദം❤❤❤

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 หลายเดือนก่อน +43

    പണിക്കരെ സൈഡ് ആക്കി മോൾ ഈ എപ്പിസോഡ് തൂക്കി❤❤❤❤❤❤

  • @VinodkumarManha
    @VinodkumarManha หลายเดือนก่อน +14

    ബുദ്ധി ഇല്ലാത്ത സുരനും ബുദ്ധി ഉള്ള ശ്രീജിത്തും 🥰🥰

  • @sureshrajan9306
    @sureshrajan9306 หลายเดือนก่อน +42

    പണിക്കർ ji മനുഷ്യനല്ല കമ്പ്യൂട്ടർ 😀എന്ത് ചോദിച്ചാലും അതിനു അസഭ്യം മിക്സ് ചെയ്യാതെ നല്ല രീതിയിൽ സംസാരിക്കും അതുകൊണ്ടാണ് അദ്ദേഹത്തെ മാക്സിമം ഇഷ്ട്ടപെടുന്നത് അദ്ദേഹത്തിനും ഫാമിലിക്കും നല്ലത് വരട്ടെ 👍🏼👍🏼🙏🏼

  • @amarnathananth9304
    @amarnathananth9304 หลายเดือนก่อน +43

    *Sreejith is a person can't someone win in debate 🤍*

    • @satyam_12345
      @satyam_12345 หลายเดือนก่อน +9

      ശ്രീജിത്ത് പണിക്കരെ ജനം ടിവി, ന്യൂസ് 18, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകാർ മാത്രമേ വിളിക്കുകയുള്ളൂ.മറ്റു ചാനലുകാരും കുറച്ച് മറ്റു ചില രാഷ്ട്രീയ പാർട്ടികളിൽ ഉള്ള ആളുകളും മറുപടി പറയാൻ പറ്റാതെ ബഹിഷ്കരിക്കുക യാണ്.😅😅

  • @dileepkumarkunnumbathpaduv9097
    @dileepkumarkunnumbathpaduv9097 29 วันที่ผ่านมา +5

    ശ്രീജിത്ത്‌ സർ ഒക്കെയാണ് ശരിയായ സംവാദകൻ.... അദ്ദേഹത്തിന്റെ കുടുംബത്തെകൂടി പരിചയപ്പെടുത്തിയതിന് വളരെ..വളരെ നന്ദി ആനിചേച്ചി.... 🌹💖🌹💖

  • @ushajayakumar8120
    @ushajayakumar8120 หลายเดือนก่อน +35

    മോൾ സൂപ്പർ.. മിടുക്കി ❤❤❤

  • @gsurehn7836
    @gsurehn7836 หลายเดือนก่อน +18

    ശ്രീജിത്ത്‌ 👌👌🎉🎉🎉ഫാമിലി is very good മോൾ 🥰😍😍🎉🎉🎉

  • @suseelaprabhakaran7797
    @suseelaprabhakaran7797 หลายเดือนก่อน +10

    മോളുസ് നന്നായിട്ടുണ്ട് 👍🏼👍🏼👏🏼👏🏼👏🏼🥰ശ്രീയും ധന്യയെയും മോളൂട്ടിയെയും കണ്ണൻ അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼🙏🏼

  • @pavithrampadheyam
    @pavithrampadheyam หลายเดือนก่อน +11

    മുഴുവൻ കേട്ടു .മനോഹരം .സുന്ദരം.❤മൂല്ല്യബോധമുള്ള മിടുക്കിയായ മോളും.❤🙏🏻

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn หลายเดือนก่อน +18

    Very glad to see Mr Sreejith with family.👌👌👌👌

  • @ulhasgopinath324
    @ulhasgopinath324 หลายเดือนก่อน +16

    I came to watch only for Mr Sreejith. God bless you all.

  • @raveendrentheruvath5544
    @raveendrentheruvath5544 28 วันที่ผ่านมา +4

    ശ്രീജിത് പണിക്കർ ദേശീയ വാദികളുടെ ഇഷ്ട നായകൻ രാഷ്ട വിരുദ്ധരുടെ പേടി സ്വപ്നം ഒരുപാട് ഇഷ്ടം കുടുംബത്തെ കണ്ടതിൽ വളരെ സന്തോഷം❤❤❤

  • @Chand-k6k
    @Chand-k6k หลายเดือนก่อน +20

    സുചിത്ര ചേച്ചിയെ കൊണ്ടു വാ ലാലേട്ടൻ വരില്ലായിരിക്കും .പണിക്കർ ഗ്രേറ്റ് വ്യക്തമായ സാംസാരം നല്ല വ്യക്തി

  • @indiraep6618
    @indiraep6618 29 วันที่ผ่านมา +6

    ശ്രീജിത്തിനെ എനിക്കിഷ്ടം അദ്ദേഹത്തിൻ്റെ നിലപാടുകൾ മാത്രമല്ല.അദ്ദേഹത്തിൻ്റെ ചൂടവാതെ ഉള്ള മറുപടി ആണ്.എല്ലാവരോടും കൂൾ ആയി മറുപടി പറയും.caa ❤

  • @premjithparimanam4197
    @premjithparimanam4197 หลายเดือนก่อน +11

    അച്ഛന്റെ മകൾ തന്നെ🔥🔥🔥🔥

  • @sunilns2391
    @sunilns2391 หลายเดือนก่อน +331

    ശ്രീജിത്ത് പണിക്കരെ ഞാൻ കാണുന്നത് ഒരു നിരീക്ഷകൻ എന്ന നിലയിൽ മാത്രമല്ല.. അദ്ദേഹം ചർച്ചയിൽ പങ്കെടുക്കുന്ന മറ്റുള്ളവർക്കും മാതൃകയാകുന്നു എന്നതുകൊണ്ടുകൂടിയാണ്..

    • @ar_leo18
      @ar_leo18 หลายเดือนก่อน +5

      😂😂😂

    • @larooshlaroosh2396
      @larooshlaroosh2396 หลายเดือนก่อน

      കുറച്ചു ഓവർ ആയോ 😂

    • @ajitha3931
      @ajitha3931 หลายเดือนก่อน

      അങ്ങനെ ആരും പറയില്ല ​@@larooshlaroosh2396

    • @VinodkumarManha
      @VinodkumarManha หลายเดือนก่อน +7

      സത്യമാണ് സുനിൽ പറഞ്ഞത് 👍

    • @sureshkrishna3158
      @sureshkrishna3158 หลายเดือนก่อน

      'ആർക്കു മാതൃക? ആർ.എസ്.എസ്സുകാർക്കു മാത്രം. രാജീവ് ചന്ദ്രശേഖരൻ്റെ RSS ചാനൽ - Asianet-ൽ അവസരം കിട്ടുന്നു.

  • @edisrehtoeht1426
    @edisrehtoeht1426 หลายเดือนก่อน +10

    ശ്രീജിത്തിനെ ചർച്ചയിൽ നഖശിഖാന്തം എതിർക്കുന്നവർ പോലും ചർച്ച മുതലാക്കിയായിരിക്കും തിരികെ പോകുന്നത് .കാരണം കുറേ കാര്യങ്ങൾ അവർക്ക് ശ്രീജിത്തിൽനിന്നും കേട്ടു പഠിക്കാൻ ഉണ്ടാകും ❤❤❤

  • @indirapk868
    @indirapk868 หลายเดือนก่อน +11

    Sreejith ഉണ്ടെങ്കിൽ മാത്രമേ ചാനൽ ചർച്ച കാണാറുള്ളു 👍

  • @lochananvs
    @lochananvs หลายเดือนก่อน +10

    സത്യ സന്ദൻ സൗമ്യൻ ക്ഷമാശീലം മറ്റുള്ളവരെ കേൾക്കാൻ ഉള്ള മനസ് == ശ്രീജിത്ത് പണിക്കർ

  • @girijakumari-ms6gb
    @girijakumari-ms6gb หลายเดือนก่อน +10

    നല്ല സംസാരമാണ് കേൾക്കാൻ ഇഷ്ട ആണ്

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 24 วันที่ผ่านมา

    വളരെ നാളത്തെ ആഗ്രഹായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബത്തെ കാണണമെന്ന്...അച്ഛനെയും,അമ്മയെയും കാണാനായാ അതിലും വരിയ സന്തോഷം കാരണം ശ്രീജിത്ത് പണിക്കർ...എന്ന വ്യക്തിത്വം അറിവിന്റെ ആഴത്തിലൂടങ്ങനെ ഒയു യാത്ര പോലെയാണ്..കേട്ടിരുന്നു പോകും അദ്ദേഹത്തിന്റെ സംസാരം... അങ്ങനെ കേട്ടാണ് ഞാനദ്ദേഹത്തെ കൂടുതലറിഞ്ഞത്...ഓരോ ചർച്ചയും അദ്ദേഹം പറയുന്ന കാര്യങ്ങള് അതിനൊരു പ്രത്യേക തലം തന്നെയാണ്....അദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് ആനി ചേച്ചിക്ക് നന്ദി❤❤❤

  • @sreekandannair6447
    @sreekandannair6447 หลายเดือนก่อน +12

    After a Long time Enjoyed Good Episode with Aanni's Kitchen on Amrita Channel....

  • @mallikaravi6862
    @mallikaravi6862 หลายเดือนก่อน +6

    Sreejith paniker rightly said, we have to give awareness to children from the family first, society have limitations.

  • @damodarakanhangad1971
    @damodarakanhangad1971 หลายเดือนก่อน +4

    കാണാൻ കഴിഞ്ഞതിൽ നന്ദി കുടുംബത്തെ

  • @gopalakrishnannair9491
    @gopalakrishnannair9491 หลายเดือนก่อน +2

    ഒരു വളരെ നല്ല ചർച്ച ശ്രീജിത്ത് പണിക്കരുടെ ഒരു പാട് ചർച്ചകൾ കേട്ടിട്ടുണ്ട് എല്ലാം ഏത് വിഷയവും നല്ലതുപോലെ പഠിച്ചതിനുശേഷം അദ്ദേഹം പങ്കെടുക്കുന്നത് എല്ലാവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @sudhasundaram2543
    @sudhasundaram2543 28 วันที่ผ่านมา +2

    ശ്രീജിത്ത് സാർ👍👍👍 ഏതു വിഷയമായാലും വ്യക്തമായി പഠിച്ച് കാര്യങ്ങൾ പറയുന്ന സാറിന് അഭിനന്ദനങ്ങൾ Super moluമിടുക്കിക്കുട്ടി wife is looking very beautiful

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 หลายเดือนก่อน +13

    തീർച്ചയായും സ്കൂളുകളിൽ ഡ്രൈവിങ്ങിനെ കുറിച്ചും റോഡ് സേഫ്റ്റിയെ കുറിച്ചും പഠിപ്പിക്കേണ്ടതുണ്ട്

  • @rajalakshmiammalmr2521
    @rajalakshmiammalmr2521 หลายเดือนก่อน +11

    Mol nannayi padunnundallo. All the Best mol. God bless you🙏

  • @sanuprasad7744
    @sanuprasad7744 29 วันที่ผ่านมา +2

    ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു ഒരു വ്യക്തിത്വം സാറിനെയും ഫാമിലിയും കാണാൻ പറ്റിയതിൽ വളരെ സന്തോഷം

  • @vanajaclt8744
    @vanajaclt8744 หลายเดือนก่อน +9

    ഇന്നത്തെ കുട്ടികൾ നശിച്ച് പോകുന്നതിന് പൂർണ്ണ ഉത്തരവാദിത്വം രക്ഷിതാക്കൾക്ക് മാത്രം. 100%.

  • @deepakvijay1587
    @deepakvijay1587 28 วันที่ผ่านมา +5

    മലയാളികൾക്കിടയിൽ ഇങ്ങനെ ഒരു മനുഷ്യൻ ഉള്ളത് വളരെ നല്ലതാണ് എന്ന് ചർച്ചകൾ കാണുമ്പോൾ തോന്നാറുണ്ട്..Adv.ജയശങ്കർ സാറിനെ പോലെത്തന്നെ ഒരു മികച്ച നിരീക്ഷകൻ..👍

  • @philiptm61
    @philiptm61 หลายเดือนก่อน +6

    I am NOT at all an Arnab Goswamy fan but I like, love Sreejith.

  • @ShalimaPraveen-ih1ot
    @ShalimaPraveen-ih1ot หลายเดือนก่อน +9

    Sreejith panicker❤❤❤

  • @MufeedpgdiPgdi
    @MufeedpgdiPgdi หลายเดือนก่อน +4

    കുട്ടി നന്നായി പാടുന്നു 👌

  • @VinodkumarManha
    @VinodkumarManha หลายเดือนก่อน +4

    അനീന ഇഷ്ട്ട പെടാത്തവർ ഈ കേരളത്തിൽ ആരും ഉണ്ടാവില്ല ❤️❤️❤️

  • @rejanipv2936
    @rejanipv2936 หลายเดือนก่อน +10

    I am a great fan of sreejith sir.👍👍

  • @akhileshubhanu518
    @akhileshubhanu518 หลายเดือนก่อน +6

    Srijith Panikkar ❤❤❤❤❤

  • @renjithgopal7267
    @renjithgopal7267 หลายเดือนก่อน +15

    ശ്രീജിത്ത്‌ പണിക്കർ ❤️❤️❤️

  • @girijakumari-ms6gb
    @girijakumari-ms6gb หลายเดือนก่อน +9

    മോള് മിടുക്കിയാ❤

  • @rajukuttannair6790
    @rajukuttannair6790 หลายเดือนก่อน +5

    ശരിക്കും പഠിച്ച് അവതരിപ്പിക്കുന്നതുകൊണ്ട് ചർച്ച കേൾക്കാൻ താൽപര്യമാണ്.

  • @MeenaTravels-ol3hv
    @MeenaTravels-ol3hv หลายเดือนก่อน +5

    This is the 1st time I am watching Annie's Kitchen, because of you Sreejith. What Malayalam she is talking. Since you came to the programme , she is talking different Malayalam. But when she was talking while cooking , not sure what Malayalam she is talking. I have seen her show before, just the head lines, but I always thought this is Kavya Madhavan 😀😀

  • @balakrish6868
    @balakrish6868 หลายเดือนก่อน +17

    Arnab ന്റെ ഫാൻ എന്ന് കേട്ടപ്പോൾ ശരിക്കും ആനിയുടെ രാഷ്ട്രീയം manasilayi

  • @sureshm1808
    @sureshm1808 27 วันที่ผ่านมา +1

    വളരെ നന്ദി 👌🙏. കഠിനമായ നിയമ വശങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്നവിധത്തിൽ വിശദീകരിക്കുന്ന ശ്രീജിത്തിന് അഭിവാദ്യങ്ങൾ 👌👏👏🙏

  • @klmshyam
    @klmshyam หลายเดือนก่อน +12

    Love you sreejith bro & family 💞

  • @udayakumarmenon8373
    @udayakumarmenon8373 หลายเดือนก่อน +5

    Nice to see Mr. Sreejith Paniker, specially with family...👍

  • @padmakumarim.r4991
    @padmakumarim.r4991 หลายเดือนก่อน +4

    Nice to see Sreejith with family ❤

  • @RamanKutty-zb1if
    @RamanKutty-zb1if หลายเดือนก่อน +4

    ഗംഭീരം❤

  • @SunilKumar-ot4zh
    @SunilKumar-ot4zh หลายเดือนก่อน +6

    Puli......🎉🎉🎉😊

  • @kannanamrutham8837
    @kannanamrutham8837 28 วันที่ผ่านมา +2

    ശ്രീജിത്ത് പണിക്കർ❤ആൾ ഒരു പുലിയാണ് ❤

  • @sree396
    @sree396 หลายเดือนก่อน +3

    നല്ല ഒരു ഇന്റർവ്യൂ 👍👍

  • @SujaSukumaran-q5g
    @SujaSukumaran-q5g หลายเดือนก่อน +4

    നല്ല കുടുംബം❤

  • @Jaya_geevarghese
    @Jaya_geevarghese หลายเดือนก่อน +5

    Beautiful family, stay blessed and happy. Loved her singing too 🙏

  • @gopakumargopakumar1645
    @gopakumargopakumar1645 หลายเดือนก่อน +12

    ശ്രീജിത് ഉള്ള ചര്‍ച്ച ഏത് ചാനലില്‍ വന്നാലും കാണുന്ന വലിയൊരു വിഭാഗം ആള്‍ക്കാര്‍ കേരളത്തിൽ ഉണ്ട്

  • @preethapisharody8300
    @preethapisharody8300 หลายเดือนก่อน +11

    Sreejith & Family 🙏❤️🙏

  • @cnvijesh
    @cnvijesh 29 วันที่ผ่านมา +2

    മാധ്യമ ചർച്ചകൾ ശ്രീജിത്തിന് മുൻപും പിൻപും...that is what he did❤

  • @viveknair2125
    @viveknair2125 หลายเดือนก่อน +4

    Nice episode ، wonserful person. Very articulative

  • @balakrishnanmg8792
    @balakrishnanmg8792 หลายเดือนก่อน +3

    Very good session.

  • @DileepKumar-jp9js
    @DileepKumar-jp9js หลายเดือนก่อน +5

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട പരിപാടിയാണ് ആനിക്കിച്ചൻ ഷോ
    ആനിയുടെ സംസാരമാണ്
    പ്രേഷകരേ കൂടുതൽ ഇതിൽ പിടിച്ചിരുതുന്നത്
    ഇന്നത്തെ ഷോയുടെ പ്രത്യേകതയും സന്തോഷവും ഞാൻ അത്ഭുതത്തോടെ നോക്കി കാണുന്ന ശ്രീജിത്ത് പണിക്കരും അവരുടെ കുടുംബവും വന്നതിലാണ്

  • @unnikrishnapillai-wk7jn
    @unnikrishnapillai-wk7jn หลายเดือนก่อน +3

    Valare Ishtamayi !!

  • @sree8000
    @sree8000 หลายเดือนก่อน +6

    ശ്രീജിത്ത്‌ ജി 🙏🏼

  • @sathyaprabhanv398
    @sathyaprabhanv398 หลายเดือนก่อน +4

    ഷാജൻ, പണിക്കർ
    Adv. ജയശങ്കർ ഇവർ
    നമ്മുടെ അഭിമാനം
    വക്കിൽ നെ mdm
    കിച്ചൻ ലേക്ക് ക്ഷണിക്കണം

  • @kiranpadmanabhannair7638
    @kiranpadmanabhannair7638 หลายเดือนก่อน +3

    ഡിബേറ്റ് ഇഷ്ടപ്പെടാനുള്ള മുതൽ 👌👍👍👍

  • @ramaninarayanan5445
    @ramaninarayanan5445 26 วันที่ผ่านมา +1

    ശ്രീജിത് സർ നല്ല ഇൻ്റർവ്യൂ..... ഡ്രൈവിംഗ് റൂൾസ് സ്കൂളിൽ തന്നെ നിർബന്ധമാക്കണം എന്നത് വളരെ അത്യാവശ്യമാണ്.

  • @HariKumar-jt1qs
    @HariKumar-jt1qs หลายเดือนก่อน +2

    We enjoyed the recipe and the guest too

  • @JishaKR-v1h
    @JishaKR-v1h หลายเดือนก่อน +7

    മിടുക്കി മോളു ❤. അസ്സലായി പാടുന്നു

  • @thilakasreer424
    @thilakasreer424 หลายเดือนก่อน +2

    Nannaerunnu. 👌

  • @Lordkrishna-k7q
    @Lordkrishna-k7q 27 วันที่ผ่านมา +1

    Cute family......❤❤❤❤❤

  • @venugopalek
    @venugopalek หลายเดือนก่อน

    Sreejith is the Sachin of Debates.
    So flawless in his technique

  • @jishnulalvijayan8815
    @jishnulalvijayan8815 หลายเดือนก่อน +5

    ശ്രീജിത്ത് ഏട്ടൻ & ഫാമിലി❤️