Earth fault ❌️ഇതുപോലെ ആരും എർത്തിങ് ചെയ്യരുത്😱

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 40

  • @m.vaswin7353
    @m.vaswin7353 ปีที่แล้ว +7

    ഫൗണ്ടേഷനിൽ നിന്ന് ഏർത്ത് റോഡിലേക്ക് മിനിമം 1.2മീറ്റർ അകലം പാലിച്ചിരിക്കണം. എർത്ത് pipe അതിൻ്റെ മുകൾ അറ്റം ഭൂനിരപ്പിൽ നിന്നും 20 cm താഴ്ച്ചയിൽ ആകെ ഉള്ള 2.5 meter താഴ്ന്ന് തന്നെ ഇരിക്കണം.

    • @rajeeshmk131
      @rajeeshmk131 11 วันที่ผ่านมา

      1.5 alle ?

  • @payakan66
    @payakan66 ปีที่แล้ว

    Lead paste ittu allengil socket crimp cheythu join cheyyanam. Test cheythukudi kanikamarunne. Pinne heavy copper bonded plate use cheyyamarunne. Pinne compound 40kg plus charcoal kudi idamarunne. Pinne 10 nte copper oke idamarunne.

  • @ruzo5948
    @ruzo5948 ปีที่แล้ว +1

    bro erth copper socat ett crim cheyyanam pinne randum ulla akalam 5 meter urappayum venam
    chutiyittal clav pidikkum

  • @Saleem-li7lf
    @Saleem-li7lf ปีที่แล้ว +2

    ആക്രികടയിൽ നിന്ന് ഒര് ഇഞ്ചോളം വണ്ണം വരുന്ന കോൺക്രീറ്റ് കമ്പി കൊണ്ട് വന്ന് എർത്ത് ചെയ്തു Gi പൈപിനേക്കളും കൂടുതൽ കാലം മണ്ണിൽ കിടന്നോളും

  • @cmsmedia1887
    @cmsmedia1887 ปีที่แล้ว +4

    രണ്ട് എർത്ത് തമ്മിലുള്ള അകലം 5 മീറ്റർ വേണം

  • @sagarh2751
    @sagarh2751 ปีที่แล้ว

    Bro earth copper joint akkande. Tusting akite all ath lead use aki soldering akkiyal nalla use full avo pine oru problem undavola

  • @aboobackersidheeq2080
    @aboobackersidheeq2080 ปีที่แล้ว +18

    രണ്ട് എർത്തുകൾ തമ്മിൽ ഉള്ള അകലം അഞ്ച് മീറ്റർ വേണം

  • @maheenelectrical8130
    @maheenelectrical8130 ปีที่แล้ว +1

    Earth kurach joint cheyythit solder cheyythal pore?

  • @praveenpravi8250
    @praveenpravi8250 ปีที่แล้ว

    Compond enn paranjal enthan?
    Earth pipe etha athinte details?
    House wiring cheyyumpol plug pointilekk 1.sqmm wire aano nallath atho copper wire aano nallath?
    Ith parayan length. Anenkil oru video aayi cheyyamo.
    👏👏👏Parayunna karyangal ellam valare upakarapradam

  • @aslamazi4670
    @aslamazi4670 ปีที่แล้ว +1

    മണ്ണ് ഇട്ടു മൂടുന്നതിന് മുന്നേ എർത്തു കമ്പിടെ അളവ് ഒന്ന് നോക്കാമായിരുന്നില്ലേ

  • @sajanjosemathews7413
    @sajanjosemathews7413 5 หลายเดือนก่อน

    Oru compound inteeyum aavashyam illa .Anupaathathinu manalum ,kariyum ,uppum maathram mathi . Poorvikar viddikal aayrunnilla . 100 % etrhu kittum .

  • @watchonly529
    @watchonly529 หลายเดือนก่อน

    Sheriyanu kari uppum tanne aanu good eyalk basic matrame ariyooo😂

  • @RajuGeorge-sm5ne
    @RajuGeorge-sm5ne 4 หลายเดือนก่อน

    Use Erath plate 2×2

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 6 หลายเดือนก่อน

    സുഹൃത്തേ സോൾഡർ പൈൻ്റ് ഉപയോഗിച്ച് കോപ്പർ ജോയിൻ്റ് ചെയ്യുക

  • @haseenamp2290
    @haseenamp2290 ปีที่แล้ว

    എർത്തിങ് കൊണ്ടു ശരിക്കും ഒരു കാര്യവുമില്ല 😄😄😄😄

  • @b.selectricalsolutions.4955
    @b.selectricalsolutions.4955 ปีที่แล้ว +3

    രണ്ടു earth pit കൾ തമ്മിൽ 5 mtr distance വേണമല്ലോ. ഇങ്ങനെ ചെയ്താൽ നല്ല earthig ആകുമോ.. ശരിയായ അകലത്തിൽ earthing ചെയ്യുന്ന വീഡിയോ ആയിരുന്നെങ്കിൽ നന്നായിരുന്നു.. കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു... 😊

  • @Sajisufi31
    @Sajisufi31 ปีที่แล้ว

    Single phase ulla veetilum two earth pipe veno

    • @Harisamaan916
      @Harisamaan916  ปีที่แล้ว

      സിംഗിൾ ഫേസ് ഉള്ള വീട്ടിൽ രണ്ട് എർത്ത് കൊടുക്കണം

  • @ctsadique1829
    @ctsadique1829 ปีที่แล้ว +3

    Crimp ചെയ്യണം അല്ലാതെ tap അടിച്ചിട്ട് കാര്യം ഇല്ല

  • @Sree-v7m
    @Sree-v7m ปีที่แล้ว

    വില കൂടുതൽ ഉള്ളത് കൊണ്ട് കോമ്പൗണ്ട് കുറച്ചു ഇട്ടാൽ മതി എന്ന് പറയുന്നത് വിഡ്ഢിത്തം, ഇടുന്നതിനു കണക്ക് ഇണ്ട്. നല്ലത് കരിയും,ഉപ്പും, പിന്നേ മണലും തന്നെ ആണ്,

  • @jayankaniyath2973
    @jayankaniyath2973 4 หลายเดือนก่อน

    നിങ്ങൾ ഈ ഏർത്തിങ് വീഡിയോ കാണിച്ചത് ശരിയായില്ല. ഇങ്ങനെയൊന്നും അല്ല. കഷ്ടം കൂട്ടുകാരാ. ഇത് ആരും അനുകരിക്കരുത്. Proper earthing വീഡിയോകൾ ധാരാളമുണ്ട്....

  • @prasobhcl4513
    @prasobhcl4513 ปีที่แล้ว +1

    2 pipe earth distence 5 meter

  • @abdulkadervp820
    @abdulkadervp820 ปีที่แล้ว

    ജോയൻ്റ് solder ചെയ്യാമായിരുന്നു

  • @mohdsiyad3849
    @mohdsiyad3849 ปีที่แล้ว +1

  • @musthafamuthu8303
    @musthafamuthu8303 ปีที่แล้ว +2

    ശരിയായ എർത്തി ങ്ങാ ണെങ്കിൽ ഷോകേൽക്കില്ല bro

    • @Harisamaan916
      @Harisamaan916  ปีที่แล้ว

      ബ്രോ ശരിയായ അർത്തിങ് ആണെങ്കിലും ഷോക്കടിക്കാൻ ഉള്ളത് ഷോക്ക് അടിക്കെന്നെ ചെയ്യും ഞാൻ പറഞ്ഞത് ഫ്രിഡ്ജിന്നും വരുന്ന ചെറിയ തരിപ്പ് പോലുള്ള ഷോക്ക് അടിക്കുന്നത് ഇല്ലാതാവും പിന്നെ വീട്ടിലെ ഉപകരണങ്ങൾ എന്നിവക്കും എർത്തി ലീക്കേജ് വന്നാൽ rccb ഡ്രിപ്പിംഗ് ആവാനും എർത്തിങ് നല്ല രീതിയിൽ ചെയ്യണം 👍

    • @musthafamuthu8303
      @musthafamuthu8303 ปีที่แล้ว

      @@Harisamaan916 ഞൻ PH കൊടുത്ത് ചെക്ക് ചെയ്ത താണ് ഞാൻ ചെയ്യുന്ന എർത്തിൽ എനിക്ക് വിശ്വാസമുണ്ട് ഞങ്ങൾ 2 മീറ്ററാണ് ചെയ്യാറ്

    • @Harisamaan916
      @Harisamaan916  ปีที่แล้ว

      Okay bro 👍♥️

  • @viswanathanpv6701
    @viswanathanpv6701 7 หลายเดือนก่อน

    😂

  • @alfudheenassociates2416
    @alfudheenassociates2416 ปีที่แล้ว +1

    Wrong

  • @shajushajahan9516
    @shajushajahan9516 ปีที่แล้ว

    Bro no rad proper word earth rod okey👍

  • @jazz-ys9dl
    @jazz-ys9dl ปีที่แล้ว

    Perfect

  • @SajjadAli-qm1lm
    @SajjadAli-qm1lm ปีที่แล้ว +2

    ഏർത് ചെക് ചെയ്ത വീഡിയോ എവിടെ