Earth rad ഉപയോഗിച്ച് ഏർത്തിങ് proper ആയി ചെയ്താൽ GI പൈപ്പിന് ചെയ്യുന്നതിനേക്കാൾ ഏറ്റവും better earth കിട്ടും. ഞാൻ ഇപ്പോൾ ഏർത് റാടുകൾ ആണ് ഉപയോഗിക്കുന്നത്.
അത് ശരി ആണ് ഞാൻ ഈ എറത് റാട് ഉപയോഗിക്കാറില്ല ഇത് എറത് കിട്ടാൻ പ്രയാസം ആണ് elcb ട്രിപ്പ് ആവാൻ സാധ്യത കുറവ് ആണ് മാത്രം അല്ല ഈ റാട് ചില അണ്ണന്മാർ ടെ കണ്ണിൽ പെട്ടാൽ അത് മോഷ്ടിക്കാൻ ഏറെ സാധ്യത ഉണ്ട് നല്ല കനം കൂടിയ gi പൈപ്പ് ആണ്ഏറ്റെവും സൈഫ് ഉം എർത്തു ചെയ്യാൻ യോജിച്ചതും

100%correct
എർത്ത് rod ഇളക്കുന്നത് പോലെ എർത്ത് pipe ഇളക്കിയാലും contact കിട്ടില്ല. Better to use thick GI pipe.
Kg കൂടിയ GI pipe ഉപയോഗിച്ചാൽ തുരുമ്പെടുക്കാതെ എത്ര കാലം നിൽക്കും?
Earth rad. Mannil adich tazhtiyal
Valla kuzhapavum ondo ,temperary connetion adukkan
Standard പ്രകാരം 2 1/2 മീറ്റർ നീളം വേണം എർത്ത് പിപ്പിന്
Ellamkazhinj earth Compoundil korch velam ozhichal aa gap adanjpovoole 🧐🤔
Price paranjilalo?
Bro 925 രൂപയാണ്
👍🏻
🥰
നന്നായി വെളളം ഒയിച്ചാൽ പോരേ
Z😂😂
അത് ശരി ആണ് ഞാൻ ഈ എറത് റാട് ഉപയോഗിക്കാറില്ല ഇത് എറത് കിട്ടാൻ പ്രയാസം ആണ് elcb ട്രിപ്പ് ആവാൻ സാധ്യത കുറവ് ആണ് മാത്രം അല്ല ഈ റാട് ചില അണ്ണന്മാർ ടെ കണ്ണിൽ പെട്ടാൽ അത് മോഷ്ടിക്കാൻ ഏറെ സാധ്യത ഉണ്ട് നല്ല കനം കൂടിയ gi പൈപ്പ് ആണ്ഏറ്റെവും സൈഫ് ഉം എർത്തു ചെയ്യാൻ യോജിച്ചതും
Okay bro ബ്രോ പറഞ്ഞത് ശരിയാണ് 👍
കോപ്പറിനോടു വല്ല വിരോധവുമുണ്ടോ