Story of Astrology (Malayalam) Prof K Pappootty

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 137

  • @Lifelong-student3
    @Lifelong-student3 2 ปีที่แล้ว +5

    വേറെ ലെവൽ മനുഷ്യൻ എത്ര സിമ്പിൾ ആയിട്ടാണ് ഇദ്ദേഹം explaine ചെയ്യുന്നത് ❣️😍

  • @sasankhs
    @sasankhs 2 ปีที่แล้ว +5

    ❤ഈ പ്രസന്റേഷൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് അറിയില്ല ... കാര്യങ്ങൾ പഠിക്കുന്നതിനായി തന്നെ ആണ് കണ്ടത്. അത് കാരണം കുറച്ചു പേർക്ക് കാര്യങ്ങളുടെ നിജസ്ഥിതി പറഞ്ഞു കൊടുക്കാൻ സാധിച്ചു. ചൊവ്വാ ദോഷവും ശനി ദോഷവും പറഞ്ഞു നടക്കുന്ന ആളുകൾ ഇത് കാണണം...

    • @ranjithpb5946
      @ranjithpb5946 3 หลายเดือนก่อน

      ഞാനും 🙏🏻🙏🏻😍

  • @sreenadhan
    @sreenadhan 8 ปีที่แล้ว +5

    ശാസ്ത്രപരിജ്ഞാനം സാർത്ഥകമായി സമൂഹനന്മക്കു വേണ്ടി, അന്ധവിശ്വാസങ്ങൾക്കെതിരെ ഉപയോഗിക്കുന്ന രീതിയുടെ ഉത്തമോദാഹരണം. ഒരേ സമയം ആഴമുള്ളതും, ലളിതവും രസകരവും. ഈ പ്രഭാഷണം നേരിൽ കേൾക്കാനും അങ്ങയുമായി സംവദിക്കാനും സാധിച്ചത് ഒരു മഹാഭാഗ്യമായി ഞാൻ കരുതുന്നു

  • @rakeshradhakrishnan7
    @rakeshradhakrishnan7 6 ปีที่แล้ว +4

    Wow.. what a speech, so informative... those students are so lucky who had attended/have been attending his classes!

  • @abdulnasarp1083
    @abdulnasarp1083 8 ปีที่แล้ว +5

    great speech ......സര്‍ഇല്‍ ..നിന്ന് ഇനിയും ഇനിയും പ്രസെണ്ടേഷന്‍ ..പ്രതീക്ഷിക്കുന്നു ....നന്നായി മനസ്സിലായി .thanks a lot

  • @NishanthSalahudeen
    @NishanthSalahudeen 8 ปีที่แล้ว +5

    excellent presentation. commendable ability to connect ideas and make a storyline out of otherwise boring subject.

  • @information8441
    @information8441 3 ปีที่แล้ว +5

    എത്ര ലളിതമായാണ് ഇദ്ദേഹം പറഞ്ഞുതന്നത്.. പറഞ്ഞതെല്ലാം മനസിലായി.. 🙏🙏🙏

    • @ranjithpb5946
      @ranjithpb5946 2 ปีที่แล้ว

      ചില്ലറ കാരൻ അല്ല 👍

    • @asukesh4209
      @asukesh4209 ปีที่แล้ว

      ​@@ranjithpb5946 ഭയം കരൻ

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 2 ปีที่แล้ว +2

    മടപ്പള്ളി കോളജ് ലെ എൻ്റെ അധ്യാപകൻ..🤩

  • @varghesek.e6804
    @varghesek.e6804 8 ปีที่แล้ว +1

    This kind of debunking of fakers is a great service to humanity. I congratulate prof.papputty.

  • @renjithgp2542
    @renjithgp2542 ปีที่แล้ว

    Thank you sir...well presented

  • @pscguru5236
    @pscguru5236 6 หลายเดือนก่อน +1

    ഗ്രഹങ്ങളെയും stars നെയും എങ്ങനെ വേർതിരിച്ചു അറിഞ്ഞു??

  • @rajeshvijayan7690
    @rajeshvijayan7690 6 ปีที่แล้ว +2

    Excellent presentation..... Hats off.....

  • @pularichittazha2012
    @pularichittazha2012 2 ปีที่แล้ว +1

    ആര്യൻമാർക്ക് മുൻപ് ഇവിടെ സംസ്ക്കാരം ഉണ്ട്. അവർ വേദങ്ങൾ എല്ലാം സ്മൃതിയും ശ്രുതിയും ആയി പ്രചരിപ്പിച്ചിരുന്നു.
    ബാബിലോണിയ്ക് മുമ്പ് ഭാരതത്തിൽ ഇതെല്ലാം ഉണ്ടായിരുന്നു. വേദങ്ങൾ എഴുതുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് . കാരണം ഇൻഡസ് വാലിയിൽ വൻ നിർമ്മിതികൾ ഉണ്ട്. മികച്ച ജ്യോതിശാസ്ത്രവും മറ്റെല്ലാ ശാസ്ത്രവും വികസനം ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാവുകയുള്ളു.
    കൂടുതൽ വിവരങ്ങൾക്ക്
    വിശ്വചൈതന്യം
    ചിറ്റാഴ, വട്ടപ്പാറ
    തിരുവനന്തപുരം.

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 2 หลายเดือนก่อน

      എത്ര ആയിരം വർഷങ്ങൾക്ക് മുമ്പ്..??

    • @pularichittazha2012
      @pularichittazha2012 2 หลายเดือนก่อน

      @@ab_hi_na_nd_7331 ഇൻഡസ് വാലി സംസ്കാരം സ്കൂൾ തലം മുതൽ പഠിക്കാനുണ്ട്.

  • @sooryamshumedias5997
    @sooryamshumedias5997 5 หลายเดือนก่อน +1

    പാപ്പുട്ടി മാസ്റ്റർ
    എത്ര തന്നെ
    വിമർശിച്ചാലും
    ജ്യോതിഷം ജ്യോതി
    ഷം തന്നെയാണ്.
    പഠിച്ച ഒരാൾക്ക്
    ഒരാളുടെ ജീവിത
    കാലം പ്രവചിക്കാ
    ൻ കഴിയും എന്ന
    കാര്യത്തിൽ എ
    ന്താണിത്ര സംശയം ?
    ജനിച്ച സമയവും
    തിയ്യതിയും അറിയാ
    മെങ്കിൽ ഒരു എഴുപ
    ത് എൺപത് ശത
    മാനം വരെ പ്രവചി
    ക്കാൻ കഴിയും. ഇന്ന്
    നിലവിലുള്ള ഏതൊ രു ആധുനിക ശാസ് ത്രവും പൂർണ്ണമായും
    ശരി എന്ന് പറയാൻ
    കഴിയില്ല .അതു പോ
    ലെ തന്നെയാണ് ജ്യോ
    തിഷവും.......
    ഇപ്പറയുന്ന പാപ്പുട്ടി
    ചേട്ടൻ്റെ Date of birth
    ഉണ്ടെങ്കിൽ അദ്ദേഹ
    ത്തിൻ്റെ ജീവിതകാ
    ലം പറയാൻ പറ്റും:
    പറ്റുമെങ്കിൽ ആശാ
    ന് ഈ വെല്ലുവിളി
    ഏറ്റെടുക്കാം .....
    ഭൂമിക്ക് അഭിമുഖ
    മായി വരുന്ന ചന്ദ്രന്
    [വേലിയേറ്റം] മനുഷ്യ
    ൻ്റെ രക്ത ഓട്ടത്തിൽ
    മാറ്റം വരുത്താൻ കഴി
    യും എന്നത് മാത്രം മ
    തി ഗ്രഹങ്ങൾ എങ്ങ
    നെ മനുഷ്യനെ സ്വാ
    ധീനിക്കുന്നുവെന്ന്
    മനസ്സിലാക്കാം.
    പിന്നെ ഗ്രഹങ്ങളെ
    ഒരു ജ്യോതിഷിയും
    ദൈവമായി കാണു
    ന്നില്ല. ഓരോ ഗ്രഹ
    ങ്ങൾക്കും നാഥൻ
    മാരായി ദൈവങ്ങ
    ളെ വിശേഷിപ്പിക്കു
    ന്നുണ്ട്. ഉദാ: ശനിക്ക്
    ശിവൻ, ചൊവ്വയ്ക്ക്
    ദേവി, സുബ്രഹ്മണ്യൻ
    എന്നിങ്ങനെ ......
    അത് ഇദ്ദേഹം പറയു
    ന്ന പോലെയല്ല .....
    ഇദ്ദേഹം വലിയ
    പണ്ഡിതനായിരി
    ക്കാം.....! പക്ഷെ,
    ജ്യോതിഷത്തെ
    കുറിച്ച് ഇദ്ദേഹം
    പഠിച്ചു വെച്ചതെല്ലാം
    ശുദ്ധ മണ്ടത്തരമാ
    ണ്....!
    പിന്നെ യേശുവും, കുരിശും മൂന്നു കു
    റ്റിയും ബൈബിളും
    ഖുറാനും പിറവിയെ
    ടുക്കുന്നതിനും മുമ്പ് /
    യൂറോപ്യൻസ് കോ ണകം ഉടുത്തു തുട
    ങ്ങുന്നതിനും നൂറ്റാ
    ണ്ടുകൾക്ക് മുമ്പ്
    നളന്ദയും തക്ഷശില
    യും ഉൾപ്പെടെ ഡസ
    ൺ കണക്കിന് സർ
    വ്വകലാശാലകൾ ഇ
    ന്ത്യയിലുണ്ടായിരു
    ന്നുവെന്ന് ഈ പാപ്പു
    ട്ടി പണ്ഡിതന് ആരെ
    ങ്കിലും ഒന്ന് പറഞ്ഞു
    കൊടുക്കൂ.....!

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 2 หลายเดือนก่อน

      മണ്ടത്തരം വിളമ്പത്തെ..

  • @abdullabappu4686
    @abdullabappu4686 6 ปีที่แล้ว +18

    ചൊവ്വ എങനെ മെനക്കെട്ടാലും
    മുസ്ലിംകളെയും ക്രസ്ത്യാനികളെയും
    ദ്രോഹിക്കാൻ കഴിയാത്തതെന്താണ്?

    • @arjun3888
      @arjun3888 4 ปีที่แล้ว

      Athu thattippu aayathu kondu

    • @MahidasMohan
      @MahidasMohan 4 ปีที่แล้ว

      Ha ha ha ha

  • @berylphilip2171
    @berylphilip2171 4 ปีที่แล้ว

    ഒന്നാം തരം വിവരണം! നന്ദി സർ!

  • @rafikuwait7679
    @rafikuwait7679 7 ปีที่แล้ว +2

    Sir.
    good speech..

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    കൈ കൊണ്ട് ഡിഗ്രി നോക്കാനറിയുന്ന പുരോഹിതരുടെ ശാസ്ത്രജ്ഞാനം അഭിനന്ദനീയം -

  • @Humanman20
    @Humanman20 8 ปีที่แล้ว +2

    Thaangalude speach kelkaan nalla rasamund sir ..super

  • @ajeshnarayanan2145
    @ajeshnarayanan2145 8 ปีที่แล้ว

    mind blowing presentation .....valare Vegathil janagane swaddenicha oru megala. .....enthavum ethinu karanam....paraunnathu mosamanenkilum nallathanenkilum veendum veendum alukal povunnu....

  • @pularichittazha2012
    @pularichittazha2012 2 ปีที่แล้ว

    ദൈവം എന്നത് ശത്രുതയോടെ ചിലർ വിക്ഷിക്കുന്നു. ചിലർ അന്ധമായി ഈശ്വരനെ വിശ്വസിക്കുന്നു. എല്ലാം ചിലരെ അന്ധമായി അനുകൂലിക്കുന്ന മനുഷ്യ സ്വഭാവമാണ്.
    ഈ വിശദീകരണം കേൾക്കുമ്പോൾ തന്നെ അറിയാം ദൈവം എന്താണ്? മനുഷ്യനെ ഏതൊക്കെ രീതിയിൽ വഴി തെളിക്കുന്നു എന്നും'.
    വിശ്വ ചൈതന്യം.. ചിറ്റാഴ, വട്ടപ്പാറ
    തിരുവനന്തപുരം

  • @radhakrishnanpp1122
    @radhakrishnanpp1122 4 ปีที่แล้ว +1

    one thing I do not understand -if there was nothing in star based predictions and forecast why did persons like Varaha Mihira and Parasaran spent their valuable time scripting it in palm leafs or were they mad

  • @prijukumar34
    @prijukumar34 2 ปีที่แล้ว +1

    സാർ നിങ്ങൾക്ക് അനുഭവം ഇല്ലാ ദയവ് ചെയ്ത് അറിത്തകാര്യം പറയരുത്

  • @gypsystar5690
    @gypsystar5690 8 ปีที่แล้ว +2

    WOW!! Papputti sir strikes again...

  • @varghesek.e6804
    @varghesek.e6804 8 ปีที่แล้ว +1

    Congratulations prof. Papputty.You ha

  • @nagarajan.n1227
    @nagarajan.n1227 4 ปีที่แล้ว +1

    01:08:36 Science Research oru prolsaahanam annumilla innumilla

  • @user-iq7rb4tv4c
    @user-iq7rb4tv4c 4 ปีที่แล้ว

    ഒരു കഥ പോലെ പറഞ്ഞു തന്നു 👍👍👍👍👍👍👍👍👍👍👌

  • @vibhaath
    @vibhaath 4 ปีที่แล้ว

    1:10:00 Aryabhata wasn’t a proponent of heliocentrism he also believed in geocentric universe

  • @nitheeshs8911
    @nitheeshs8911 6 ปีที่แล้ว +3

    Pappoty mashinekurichu koodutal ariyanamennundu...no details in Google still.

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    ഞായർ , തിങ്കൾ എന്ന ക്രമത്തിൽ പേരുകൾ നൽകിയതിൽ വല്ല കാര്യവുമുണ്ടോ? ബുധൻ, ശനി, ഞായർ വെള്ളി എന്നായാലെന്താണ് കുഴപ്പം ?

  • @manjj007
    @manjj007 4 ปีที่แล้ว

    Nice presentation

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    . ഉത്താനപാദൻ > ഒരു കാൽ പൊന്തിച്ചവൻ - സ്ഥിരതയില്ലാത്തവൻ എന്നർത്ഥം വരുമോ ?

  • @binupc92
    @binupc92 4 ปีที่แล้ว +1

    സാർ കാർത്തികയിൽ നിന്ന് ഉതൃട്ടാതിയിലേക്ക് 50) ഡിഗ്രി യെ ഉള്ളോ 350ഡിഗ്രി ഇല്ലേ?

  • @lakshmis696
    @lakshmis696 2 ปีที่แล้ว

    Respect you! 🙏

  • @malayalamdevotionalchannel
    @malayalamdevotionalchannel 8 หลายเดือนก่อน

    ഞാൻ സ്വീഡനിൽ 5 വർഷം ഉണ്ടായിരുന്നു സർ ആരോ എഴുതിവച്ച ഏറെ പടി പറയുകയാണ് ചിരിക്കാതെ എന്ത് പറയാൻ

  • @sibinocc4509
    @sibinocc4509 8 ปีที่แล้ว +1

    simple and nice way of presentation.... good job sir

  • @manjunadarajan8896
    @manjunadarajan8896 7 ปีที่แล้ว +1

    Aaryanmaar bharathathinu purame ninnu vannavaraanu ennathino alla aaryanmaar enna oru koottar Bhaarathathil vannathino ulla vyakthamaaya thelivukal enthokkeyaanu mr. pappootty. Aaryan maarute kurachu perukalum avarute devanmaarute kurachu perukalum paranju tharumo.

    • @vibhaath
      @vibhaath 4 ปีที่แล้ว

      Ellarum purath ninnu vannatha! Aryanmar vanna thinu orupaad thelivund ! For example: horse kuthira! Indiayil kaatil kuthira illa... annum illa innum illa ... Rigvedathil 700 pravashyam ‘asva’ enna vaakund.

  • @sathyajithunni
    @sathyajithunni 6 ปีที่แล้ว +1

    informative

  • @vishakhvk8519
    @vishakhvk8519 4 ปีที่แล้ว

    Good job sir

  • @GeorgeThomaskottayam
    @GeorgeThomaskottayam 8 ปีที่แล้ว +5

    വളരെ നല്ല അദ്ധ്യാപകൻ .. ഇദേഹവും ഗോക്രിയും തമ്മിലൊരു സംവാദം സംഘടിപ്പിച്ചാൽ നന്നായിരുന്നു ..

    • @holypunk12
      @holypunk12 8 ปีที่แล้ว +1

      +George Thomas he is nice but more of imagination than facts!!

    • @ravinaryanan4151
      @ravinaryanan4151 6 ปีที่แล้ว

      George Thomas p

  • @universalphilosophy8081
    @universalphilosophy8081 6 ปีที่แล้ว +3

    Most of discussions were logical. Earlier yuktivadis never studied jyotishastra up to this even. They just used to laugh it away. Now they are having more interest.
    Some more years later, he will say that the Hindu astrologers could calculate upto 4 minutes or more accuracy.
    He says Babylonian invented astrology in their temples. If that be the case, they wouldn't have called grahas (attractions) as planets (wanderers). Graha word even indicates gravity. This is only Sanskrit name. 5000 year old Vedic literature refers to jyotishastra and gives as much importance as Ayurveda.
    Shaastra in Sanskrit means that which has been held & derived or deduced. (Astra means that which is sent out = missile) (Shastra means that which is held and used = like surgical knife - hence the name Shastra-kriya) (Aastra is opposite of Astra and Shaastra is therefore derived and held properly for use. Thus it means proven finding)
    Would be nice to know what the Babylonian thought of that knowledge.
    The whole world knew about India.
    Vascodagama and
    Columbus went in search of India. Columbus landed on America unfortunately.
    If Babylonian founded the astrology, how come Ptolemy model got rooted there?
    Even Ramayana mentions about Srirama's time of birth thru Graha.
    Please understand more about Indian knowledge instead of blindly believing what ignorant foreigners wrote about us to humiliate us and suppress!! Just as their religion crushed heresy

    • @sreekanth850
      @sreekanth850 3 ปีที่แล้ว

      And you believe sanskrit was indian language? Viola, its a indo arian language.

  • @sunilkumarsai211
    @sunilkumarsai211 ปีที่แล้ว

    മഹത്തരം

  • @vyshnavck7889
    @vyshnavck7889 5 หลายเดือนก่อน

    വാല്മീകി രാമായണത്തിൽ എന്തിനായിരിക്കും ശ്രീരാമ ൻ്റേയും ലക്ഷ്മണൻ്റേയും ജന്മനക്ഷത്രങ്ങളും ഗ്രഹനിലയും എല്ലാം സൂചിപ്പിച്ചത് ?😊

  • @SantoshKumar-fr1yo
    @SantoshKumar-fr1yo 8 ปีที่แล้ว +1

    great papootty sir

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    ശാസിയ്ക്കപ്പെട്ടത് എന്ന് മാത്രമാണെങ്കിൽ ത്രം എന്ന തെന്തിന്?

  • @HellBoy31600
    @HellBoy31600 8 ปีที่แล้ว +1

    very good presentation

  • @vasanthraj01369
    @vasanthraj01369 4 ปีที่แล้ว

    Any book you written

  • @sathyajithunni
    @sathyajithunni 6 ปีที่แล้ว +9

    ഋഗ്വേദം രചിച്ച കാലത്ത് ആര്യന്‍മാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ ആയിരുന്നു. അഫ്ഗാനിസ്ഥാന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭാഗമാണ്.. ഗാന്ധാരം എന്നായിരുന്നു അഫ്ഗാന്റെ പഴയ പേര്.ഇന്നത്തെ ഇന്ത്യയുടെ മാപ്പാണ് കണക്കാക്കുന്നത് എങ്കില്‍ ദ്രാവിഡസംസ്കാരവും ഇന്ത്യന്‍ അല്ല എന്ന് പറയേണ്ടിവരും. കാരണം ഹാരപ്പയും മറ്റും പാകിസ്ഥാനിലാണ്...

    • @satishexe
      @satishexe 4 ปีที่แล้ว

      ദ്രാവിഡ സംസ്കാരം ഇന്ത്യൻ സംസ്കാരത്തിന് ഭാഗമല്ല എന്ന് പ്രൊഫസർ പപ്പൂട്ടി മുൻപ് മറ്റു പ്രഭാഷണങ്ങളിൽ പറഞ്ഞിട്ടുണ്ട്. There is absolutely no contradiction

    • @ejv1963
      @ejv1963 4 ปีที่แล้ว

      Geographically and politically, Afghanistan is in Persian region; not in Indian subcontinent.
      Gandhara was mainly in the Peshawar region of Pakistan

    • @sathyajithunni
      @sathyajithunni 4 ปีที่แล้ว

      @@ejv1963 swat is in Indian subcontinent.

    • @ejv1963
      @ejv1963 4 ปีที่แล้ว

      @@sathyajithunni
      I agree, swat region of Pakistan is in Indian subcontinent .
      However, Gandhara is not synonymous with Afghanistan.

    • @sathyajithunni
      @sathyajithunni 4 ปีที่แล้ว

      @@ejv1963 He says swat valley is in Afghan

  • @binupc92
    @binupc92 4 ปีที่แล้ว

    സാർ കാർത്തിക മുതൽ ഉതൃട്ടാതി വരെ 50ഡിഗ്രി വിത്യാസം മാത്രേ ഉള്ളോ ?

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    പരാശര ഹോര - വരാഹ ക ഹോര ഇങ്ങനെ 2 എണ്ണം പറഞ്ഞു. ഹോര 2 ഉണ്ടോ ?

  • @Imsreenathgopi
    @Imsreenathgopi 8 ปีที่แล้ว +1

    oru doubt...eniku manasilayilla, sooryan 13 divasam engane nilkunu oru nakshthrathil, athupole chandran one day engane nilkunu oru nakshtharathil ,,,pls somebody answer??

    • @holypunk12
      @holypunk12 8 ปีที่แล้ว

      +Sreenath G Its all movement of all planets or stars whatever you call it ! Moon usually will be seen less than a day infront of those star groups (aka nakshatra), star is not nakshatra , nakshatra is a group of stars!

    • @NishanthSalahudeen
      @NishanthSalahudeen 5 ปีที่แล้ว

      365(revolution time for earth. They thought sun is moving though) divided by 27 (nakshatras). As earth revolves around sun, we see different star clusters behind the sun (cant see in day time obviously). Over 365 days, we see that sun appears beside (actually in front of) different star clusters as said above. So if we need to find how long can you see sun in front of each of the 27 clusters, you need to divide 365 by 27.

    • @rgb2296
      @rgb2296 2 ปีที่แล้ว

      @@lighthouse2561 lol it's opposite. Earth revolves around the sun and rotates along it's axis.

    • @lighthouse2561
      @lighthouse2561 2 ปีที่แล้ว

      @@rgb2296 ur view point is correct, i am mistaken👌👌

    • @rgb2296
      @rgb2296 2 ปีที่แล้ว

      @@lighthouse2561 😊 It's not a viewpoint, that's just how these words work.

  • @miraclesingart6061
    @miraclesingart6061 8 ปีที่แล้ว +1

    sir.graet nice

  • @RatheeshkodiyilRatheesh
    @RatheeshkodiyilRatheesh 7 ปีที่แล้ว +4

    ആര്യന്മാർ ഭാരതത്തിൽ വന്നു എന്നു ഇപ്പോൾ പറയുമ്പോൾ വളരെ ശരിയാണ് പക്ഷേ പണ്ടുകാലത്ത് ഭാരതം അഫ്ഗാനിസ്ഥാന് പാക്കിസ്ഥാൻ kabul എല്ലാ ഉൾപ്പെട്ടതാണ് അപ്പോൾ ആര്യന്മാർ ഭാരതത്തിൽ ഉള്ളവർ തന്നെയാണ് ഋഗ്വേദത്തിലെ യും യജുർവേദത്തിലും കാര്യങ്ങൾ പൂർണ്ണമായി വളച്ചൊടിക്കാൻ ഇദ്ദേഹം വളരെ കഷ്ടപ്പെടുന്നുണ്ട് അദ്ദേഹം തന്നെ പറയുന്നുണ്ട്

    • @sinojdhamodaran6653
      @sinojdhamodaran6653 4 ปีที่แล้ว

      ആണോ അറിഞ്ഞില്ല ആരും പറഞ്ഞില്ല

  • @999vsvs
    @999vsvs 4 ปีที่แล้ว +3

    അങ്ങ് എന്തിന്റെ പ്രൊഫസർ ആണെന്ന് അറിയില്ല. ആര്യദ്രാവിഡവാദം ഇന്ന് തള്ളിക്കളയപ്പെട്ടതാണ്. അഫ്‌ഗാനിസ്ഥാനും മറ്റു പല ഭാഗങ്ങളും ഉൾപ്പെട്ടതായിരുന്നു പഴയ ഭാരതം എന്ന് ആർക്കും അറിയുന്ന കാര്യമാണ്. മൊത്തത്തിൽ അങ്ങേക്ക് ഒരു agenda ഉണ്ട് എന്നാണ് എനിക്ക് തോന്നിയത്.

    • @arjun3888
      @arjun3888 4 ปีที่แล้ว +1

      Oho

    • @ejv1963
      @ejv1963 4 ปีที่แล้ว +1

      Venugopal Sreenivasan,
      അങ്ങനെയെങ്കിൽ കേരളവും തമിഴ്‌നാടും നിങ്ങൾ ഭാരതത്തിൽ ഉൾപ്പെടുത്തുമോ ? Afghanistan ഉൾപ്പെട്ടിരുന്ന ഒരു ഭാരത സാമ്രാജ്യത്തിലും ഇവ ഉൾപെട്ടിരുന്നില്ലല്ലോ ?
      Israel ഒന്നാം നൂറ്റാണ്ടിൽ റോമാക്കാരുടെ കീഴിലായിരുന്നതിനാൽ യേശു ക്രിസ്തു Italian ആണെന്ന് പറയുന്നപോലല്ലേ ?
      Genghis Khan പതിമൂന്നാം നൂറ്റാണ്ടിൽ പേർഷ്യ ഭരിച്ചിരുന്നു എന്നതുകൊണ്ട് Mesopotamian സംസ്കാരം Mongolian ചരിത്രം ആണെന്ന് പറയുമോ?

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    ഗ്രഹം നക്ഷത്രം ഈ രണ്ട് പദങ്ങളുടേയും അർത്ഥമൊന്നാണോ ? 2 അല്ലേ ?

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    ധ്രുവനെന്നാൽ സ്‌ഥൈര്യമുള്ളവൻ എന്ന അർത്ഥമുണ്ടോ?

  • @varghesek.e6804
    @varghesek.e6804 8 ปีที่แล้ว +1

    Beautiful presentation by prof.papputty.I challenge any astrologist to counter the points raised by tbe prof.

    • @holypunk12
      @holypunk12 8 ปีที่แล้ว

      +Varghese K.E what was the points you like me to answer (quite newbie myself but i can try)? Sorry I never go through whole video as first points itself is misleading !!

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    ഗ്രഹങ്ങൾക്ക് ബാബിലോണിയക്കാരും ഇന്ത്യക്കാരുംതോന്നിയ പേരിട്ടതാണോ? ശനിയ്ക്ക് മന്ദൻ എന്ന പേരിടാൻ കാരണമില്ലേ? വ്യാഴത്തിന് ഗുരു എന്ന പേരിടാനും കാരണമില്ലേ ?

  • @santroxing1000
    @santroxing1000 4 ปีที่แล้ว

    The real unfafricated truths

  • @arun01000
    @arun01000 8 ปีที่แล้ว +1

    Great sir ......!!! Aaa Gopalakrishnane onnu kelpikanam

    • @seemaammu2912
      @seemaammu2912 5 ปีที่แล้ว

      gopalan oru professor alla Fuck.....sir alle

  • @holypunk12
    @holypunk12 8 ปีที่แล้ว +1

    He is the best you guys can find ?? lolz Who is behind Rig Veda ? Veda Vyasa right ?What is the first Atrological doctrine in India ? Horasasthra , who authored horasashtra ? Rishi Parashara, who indeed the father of Vyasa, then how come Rigveda become first mentioned script of Astrology? also the whole talk fighting against something which does not even exists !! First of all no one says India contributed all astrology there ! Astrology was practiced in every region in ancient times if you look closely, mainly being Persians (Iranians), Yavanas (Greeks ) etc Also he says we cant claim atrology from our part, the claim is when we refer our part, its the large part of Hinduism , which spanned many regions that time , just that we are only culture atleast some what continue its natural learning somehow even though most part adulterated later on ! Other regions like middle east and Iran etc Organised religions completely tried to remove it as a superstition, there by removed a big chunk of useful research work on it ! also astrology and astronomy used to be done by more or less same people! Galilio said to practice astrology with astronomy, but later church based historians said he wanted to earn livelihood by prediction nothing more ! Astrology is eye of Vedas means if it will give you deep insights whats is written in the Veda , I would say learning Veda or any those times stuff like Bhagavad gita wont be complete without horasashtra esp misunderstood things like caste systems! Also its one of the 6 limbs , so other limbs also connected with it! for eg Ayurveda , there is a way in astrology (yes, the ancient one! )you can identify what dosha you will have (like pitha, kapha and vatha), I am not saying anything from books , am learning myself these things as my own interest and am convinced with it completely ! another thing if you are a doctor , will you be that efficient in finding diseases and curing it after 5 years or 15 years of practicing it ? What is the efficiency the best doctor you know can claim ? 100 %? then I want to consult that doctor !! similarly hello, an astrologers job is both science in its own way and an art ! Art caz lot of times more than techniques , some intuition will help, but if you are just guessing without techniques , you are gambling ! and anything above 70 percent is a good thing , anything above 80 percent means you can settle rest of the 20% Like whether a person get a good occupation in the following year, astrologer can say withing certain months , not which week or day etc, unless some people who are too good in certain specific areas. One thing its NOT EASY to learn or master this craft , anyone who says is fooling himself or herself, a better man with astronomy more or less nail most of the calculation stuff in astrology, calculation is an important thing !! Even if there is so many software available , the person should know if that is the way it should be calculated !! sad to see 90% softwares available in India wrongly calculates the chart and people using it defends it !! Trust me if you learn correct way , it will open up a new world for you ! but its a hard and long journey !! unless some good teachers around the world (Yes world , they learnt from here , decoded it using astronomy and teaching online, where we can find best people like this guy in the video or some one from our place dont want to recalculate anything or dont want to re-learn !! )

    • @holypunk12
      @holypunk12 8 ปีที่แล้ว

      +holypunk12 this is the reply after watching first few minutes as I dont thing i can find anything useful after that!

    • @GeorgeThomaskottayam
      @GeorgeThomaskottayam 8 ปีที่แล้ว

      +holypunk12 വേദവ്യാസനാണ് ഋഗ്വേദത്തിനു പുറകിലെന്നുള്ള താങ്കളുടെ മഹത്തായ ജ്ഞാനം വായിച്ചപ്പൊൾ .. പിന്നെ ബാക്കി വായിക്കാൻ തോന്നിയില്ല..എന്തൊരു ബിബരം...ഏവിടുന്നുകിട്ടി ഈ ജ്ഞാനം... അറിവിന്റെ കേഥാരം തന്നെ... തൊഴിൽ നഷ്ട്ടപെടുമെന്ന് വേവലാതിയുള്ള ഒരു ജ്യോത്സ്യനെ താങ്കളിൽ കാണുന്നു... അല്ലെങ്കിൽ താങ്കൾ സ്വൊയം ചാർത്തിയ നാമം പോലെ ...
      a " Punk"

    • @holypunk12
      @holypunk12 8 ปีที่แล้ว

      +George Thomas All Vedas already there before but we attribute the credit of classification to Veda Vyasa atleast the first 2 Vedas , but then similarly Astrology also was there before Parashara , Parashara just wrote the first known script on astrology in India , similary for Yoga also we attribute that to Patanjali even though Yoga was there before ! Its who really provide the impetus to to the later generation! Unless you know the exact ancient times it all originated ! ".എന്തൊരു ബിബരം...ഏവിടുന്നുകിട്ടി ഈ ജ്ഞാനം... അറിവിന്റെ കേഥാരം തന്നെ.."- this is the signature talk among yukthivadis in Kerala, you all must be the one who thinks urself "അറിവിന്റെ കേഥാരം " ! Just blaming each and everything without even knowing any bit of it is the culture you all posses!തൊഴിൽ നഷ്ട്ടപെടുമെന്ന് വേവലാതിയുള്ള ഒരു ജ്യോത്സ്യനെ താങ്കളിൽ കാണുന്നു- lolz how judgmental you are and that too a very low level ! why would you think someone must comment here must be a professional astrologer ??? അല്ലെങ്കിൽ താങ്കൾ സ്വൊയം ചാർത്തിയ നാമം പോലെ ...
      a " Punk"- I dont think anyone is bigger than a "punk " unless his or her ego make him think himself or herself an expert ! but yes I do understand lot of intellectuals in our country feel like they can judge each and everything on the way , even though their area of expertise can be very different !! Not your fault it our our education system churning out people like you !!

    • @GeorgeThomaskottayam
      @GeorgeThomaskottayam 8 ปีที่แล้ว

      +holypunk12 Dude ...did you wrote this?... "Who is behind Rig Veda ? Veda Vyasa right ?What is the first Atrological doctrine in India ? Horasasthra , who authored horasashtra ? Rishi Parashara, who indeed the father of Vyasa, then how come Rigveda become first mentioned script of Astrology?"
      Now you saying
      "All Vedas already there before but we attribute the credit of classification to Veda Vyasa atleast the first 2 Vedas "
      what you exctly trying to make a point up here?...

    • @holypunk12
      @holypunk12 8 ปีที่แล้ว

      +George Thomas what am trying to say is Veda Vyasa classified Vedas into four, even though 4th portion supposed to be done by his desciple Jaimini , But I admit Vedas as a whole was always there even before Veda Vyasa ! So when the presenter here says Rig veda there was a mention of Astrology, he is talking about the "Rigveda" hymns where Nakshatras etc were mentioned. That does not mean anyway it was not mentioned in any other place before ! so when we also considerate Parashara's hora shastra , which is our known supposed to be first organised text on astrology, its also very ancient(Parahsara must have lived and wrote that before the Vedas classified by his Son) , now its a chicken and egg thing to esquire which was the oldest !! Also in astrology , Nakshatra is not the starting point ! its the lords , which is the different planets is the starting point , so when he say first mention of Nakshatras as the earliest information on astrology, it also does not make any logic.
      Another thing how those ancient people or sages know about the planets and particularly the order (in terms of distance from Sun) and the descriptions like color , size etc in itself is miraculous ! I am not saying only in India or this side of the planet, those seers or seekers must have known all these across the globe!

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    ശങ്കു എന്ന ഒരു സംഖ്യയുണ്ടോ ?

  • @sunnyneyyan
    @sunnyneyyan 8 ปีที่แล้ว +1

    You are genius

  • @unnikrishnan4767
    @unnikrishnan4767 7 ปีที่แล้ว +5

    തന്ത്രം കൊള്ളാം ആര്യൻമാർ ഒരിക്കലും പുറത്ത് നിന്നും വന്നവരല്ല അവർ ഇന്ത്യക്കാർ തന്നെയാണ് ബ്രിട്ടീഷുകാരന്റെ തല തിരിഞ്ഞ ചരിത്രരചന അതേപടി ഇവടെ പ്രയോഗിക്കരുത് 'ഇവിടുത്തെ ആളുകള്ള തമ്മിൽ തല്ലിച്ച് ഭരിക്കാൻ ആര്യനാക്രമണ സിന്ധാന്തം അന്ന് അവർക്ക് ആവശ്യമായി രുന്നു. കേൾവിക്കാർ എല്ലാവർക്കും വിവരമില്ല എന്ന ചിന്തയിൽ എല്ലാം വിളമ്പരുത്.'' ''

    • @rajankskattakampal6620
      @rajankskattakampal6620 6 ปีที่แล้ว

      How do u read it like this.

    • @AniFunMat
      @AniFunMat 6 ปีที่แล้ว +1

      raju c.p.r what is your point?

    • @seemaammu2912
      @seemaammu2912 5 ปีที่แล้ว

      @@AniFunMat ee chodyam entethalla ente chodyam inganea alla😃😂

    • @gowtham88g
      @gowtham88g 4 ปีที่แล้ว +1

      Indo European language history plus DNA veche ulla studies nokkumbol thelivukal kooduthalum angana thanne aane kanunne...

    • @sinojdhamodaran6653
      @sinojdhamodaran6653 4 ปีที่แล้ว

      എന്തെങ്കിലും വ്യെക്തമായ തെളിവുകൾ ഉണ്ടോ സേട്ടാ സേട്ടന്റെ കയ്യിൽ

  • @cultureandphilosophy4793
    @cultureandphilosophy4793 3 ปีที่แล้ว

    ഇദ്ദേഹം പറയുന്നതിൽ കുറെയേറെ സത്യമുണ്ട്. പക്ഷേ ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാട് തെറ്റാണ്. ഇന്ന് പാകിസ്ഥാൻ എന്ന് പറയുന്ന പ്രദേശം ഇന്ത്യയുടെ ഭാഗം അല്ലെങ്കിൽ അവിടെ ജനിച്ച സ്വാതന്ത്ര്യസമരസേനാനികൾ ഭഗത് സിംഗ് ഉൾപ്പെടെ എങ്ങനെയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? എന്തുകൊണ്ട് ഇവർ പാക്കിസ്ഥാനിൽ ആദരിക്കപ്പെടുന്നില്ല.

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    4 ജാതികൾ - ആ ജാതികളുടെ പേരുകളെന്തെന്ന് കൂടി പറയേണ്ടതായിരുന്നു അതറിയാൻ ഏത് പുസ്തകം നോക്കണം ?

  • @robinsonelias6959
    @robinsonelias6959 8 ปีที่แล้ว +1

    nice

  • @beeguyfree
    @beeguyfree 8 ปีที่แล้ว

    Rape il randam sthanam kittunath ella rape case um report cheyyapedunnathu kondu koodi aville? Indiail mikka case um report cheyyapedunnundavilla. Ethayalum rape cheyyappettu ini athu purath paranju aa penkuttiyude bhavi koode nashippikkano ennu chindikkum.

    • @holypunk12
      @holypunk12 8 ปีที่แล้ว

      +beeguyfree rape also can mean domestic rape by spouse, which sometimes consider ok in our society but the partner can seek justice in court if aware !

  • @BijouBhaskarPadinjaraChira
    @BijouBhaskarPadinjaraChira 8 ปีที่แล้ว +1

    നന്നായി സർ

  • @Ashrafpary
    @Ashrafpary 8 ปีที่แล้ว +1

    great

  • @unnikrishnant.dept.ofstati7335
    @unnikrishnant.dept.ofstati7335 4 ปีที่แล้ว

    ചില സസ്യങ്ങളുടെ ഗ്രഹനില പറയുന്നത് മനുഷ്യന്റെ തെന്ന് തെറ്റിദ്ധരിപ്പിച്ച് പറയുന്നു.

  • @malayalamdevotionalchannel
    @malayalamdevotionalchannel 8 หลายเดือนก่อน

    ഒരു ഉപകരണവും ഇല്ലാതെ നവഗ്രഹങ്ങൾ എങ്ങനെ കണ്ടെത്തി അത് പറയാവോ ....
    കണ്ടെത്തിയ ഗലീലിയോ ഉൾപ്പടെ പൊട്ടനാണോ

    • @pscguru5236
      @pscguru5236 6 หลายเดือนก่อน

      അന്ന് നല്ല തു പോലെ ആകാശം കാണാമായിരുന്നു

  • @truthisall
    @truthisall 6 ปีที่แล้ว

    Orupad arrogant mandatharam paryunna astrologers und ennath sheryanu.. Sir ippol prnjthil 95% yogikunnu..Pakshe Bablyonyumkare vaanoolam pokki..avran jyotishathin janmam nalkiyth enn pryunnu..ath pinned Indiayil vann chernnu enn pryunnu..nte siree igne sampoorna vidditham igne pryrth...khedamund..
    vivaramullvr vidditham pryumpol 🙏🏻
    PLEASE STOP BLINDLY FOLLOW WESTERNERS..THIS ORIGINATES AS PART OF INDIAN CULTURE..
    pinne about astrology... njn padchathanu athil ntho satyam und..prathyekich oraluse thanath rethikal janma chart vech high accuracyil pryan kaziyum ..ennanu nte abhipraayam !!
    chilappol nmlkk aryathathaya ntho oru bandham sanyasi varyanmar kandirikkam

    • @sreekanth850
      @sreekanth850 3 ปีที่แล้ว

      Where was india before 3000 or 4000 years ago, almost people use to be nomadic and that is how people settled in indus valley. Durinh those times, aryans were more thoughtfull, intelligent and they found many of such things.

  • @nrcpulluvazhy
    @nrcpulluvazhy 5 ปีที่แล้ว

    History .......Wrong interpretation....