If anyone like to add english/Hindi/(any language) subtitle to this video. please use below link. th-cam.com/users/timedtext_video?ref=share&v=xtxFNgJ3H9I
സാർ ഈ ഘോര ഘോര പ്രസംഗിക്കുന്നത് എല്ലാ പൊട്ടൻമാ ർക്കും അറിയാവുന്നതാ പുതിയതായി കണ്ടെത്തിയ എന്തെങ്കിലും ഉണ്ടോ ലോകത്തിനു വേണ്ടി .ഒരു വിഷയത്തിൽ തെറ്റ് കണ്ടുപിടിയ്ക്കാൻ ആ വിഷയം deep ആയി പഠിയ്ക്കുക അതിനുശേഷം അതെ കുറിച്ചു സംസാരിക്കുക U tube ൽ കൊറോണകാലത്ത് ആൾക്കാരുടെ സമയം വെറുതെ കൊല്ലരുതെ . ഉള്ള വില കളയരുത് 🙏
എന്താണ് ഞാറ്റുവേല?ഭൂമി കേന്ദ്രം ആണെന്നും സൂര്യനും ചന്ദ്രനും ഭൂമിക്ക് ചുറ്റും കറങ്ങുകയാണ് എന്നും സങ്കൽപ്പിച്ചിരുന്ന കാലത്ത് 27 രാശികൾ സങ്കൽപ്പിച്ച്, ഉണ്ടാക്കിയ ശാസ്ത്ര ശാഖയാണ് ജ്യോതിഷം. ഇത് കാബിലോണിയക്കാരുടേതാണ്. ഇത് ശരിക്കും ശാസ്ത്രീയമായ കണക്ക് കൂട്ടിൽ കൊണ്ട് ഉണ്ടാക്കിയതാണ്. പക്ഷേ ഇന്ന് നമ്മൾ അതിനേക്കാൾ കൂടുതൽ ശാസ്ത്ര സത്യങ്ങൾ കണ്ടെത്തിയിരിക്കുന്നു. സൂര്യന് പിന്നിലുള്ള നക്ഷത്രങ്ങളെ നമുക്ക് കാണാൻ കഴിയും.നക്ഷത്രങ്ങളെ മാത്രമല്ല ഗാലക്സികളെയും കാണാൻ കഴിയും. ജെയിംസ് ടെലസ്കോപ്പ്, മനുഷ്യർക്ക് നൽകിയ ഒരു മൂന്നാം കണ്ണാണ്. കൂടുതൽ പഠിക്കുക.
@@seemon711 അസ്ട്രോളജി യിൻ പ്രാക്ടിക്കൽ ഇല്ലായെന്ന് കുറ്റം പറയാനാണെങ്കിൽ എന്ത് അറിവിന്റെയും വിമർശിക്കാം കുറ്റവും പറയാം അതുകൊണ്ടാണ് സാറിന് അറിവില്ലാ എന്ന് പറഞ്ഞത് തിയറിമാത്രം പഠിച്ചിട്ട് കാര്യം ഇല്ല
If anyone like to add english/Hindi/(any language) subtitle to this video.
please use below link.
th-cam.com/users/timedtext_video?ref=share&v=xtxFNgJ3H9I
35:37
Wow... പാപ്പൂട്ടി മാഷ് സൂപ്പറാ! പറഞ്ഞത് വളരെ ശരിയാ...
ജ്യോതിഷത്തിലെ 'നെല്ലും പതിരും' വ്യക്തമാക്കിയ പ്രഭാഷണം! :)
Ithu kettal jothishathil viswasam illathavanum jolsiane thirakki pokumallo chetta
Paaputty sirey, The things Which are mentioned in Vedas and Bhaagvadham about Astronomy, How you can say it Came from Babylonia and Europe
Tnx sir good information,
പ്രൗഢമായ നല്ല അവതരണം
Very good lecture. This is the reality.
Good knowledge 👍👍👍👍
Thank-you for the information,sir.
സാർ അന്ധവിശ്വാസത്തെയും ജാതി ജോത്സ്യൻ,രോഗം ക്ഷേത്രം ആണ് ക്ലാസ് എടുത്തത്
ജ്യോതിഷത്തെയും ജ്യോതിശാസ്ത്രത്തെയും പറ്റി ഇത്രയെയുള്ളോ പറഞ്ഞില്ല
informative
ജോതിഷം ശാസ്ത്രമാണ് .പൂയം നാള് കറുത്തപക്ഷത്തിൽ വാവിനോട് കൂടിയാൽ ദോഷമുള്ളതായി പരീക്ഷിച്ചു അറിഞ്ഞിരുന്നു
😆😆😆😆🤭
Budhiyulla aarum parayilla. Jyothisham science aanennu athokke ninne pole ulla andhaviswasikal matrame athu parayu
athe athe MIT iyil astrology padikkaanayi oru block thanne und... eneech podo
@@johnshaji andhaviswasam padipikkanum pracharippikanu ellayidathum kaanum kure ennam.athippo nokkiyal NASA ilum isro lum okke kaanum
@@arjun3888 aa buddy sherikkum but ithokke kurach extreme aan...
👍
പഴയ വീഡിയോ ആണല്ലോ ?
👍👍💐💐🎂🎂🎂☺😊
കേരളത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസം കമ്മ്യൂണിസമാണ് വിദ്യാഭ്യാസമുള്ളവരെ പോലും താൻ തോന്നികളും ധിക്കാരികളുമാക്കുന്ന അന്ധവിശ്വാസം
സാർ ഈ ഘോര ഘോര പ്രസംഗിക്കുന്നത് എല്ലാ പൊട്ടൻമാ ർക്കും അറിയാവുന്നതാ പുതിയതായി കണ്ടെത്തിയ എന്തെങ്കിലും ഉണ്ടോ ലോകത്തിനു വേണ്ടി .ഒരു വിഷയത്തിൽ തെറ്റ് കണ്ടുപിടിയ്ക്കാൻ ആ വിഷയം deep ആയി പഠിയ്ക്കുക അതിനുശേഷം അതെ കുറിച്ചു സംസാരിക്കുക U tube ൽ കൊറോണകാലത്ത് ആൾക്കാരുടെ സമയം വെറുതെ കൊല്ലരുതെ . ഉള്ള വില കളയരുത് 🙏
നിങ്ങള് ജ്യോതിഷത്തിനെ ഏറ്റിക്കൊണ്ട് നടന്നോളിൻ. ജ്യോത്സ്യന്മാർക്കും ജീവിക്കണ്ടേ. ഞങ്ങള് പ്രഭാഷണം കേട്ട് നന്നാവാം
അനിതകുമാരി ഈ പ്രഭാഷണം മുഴുവൻ കേട്ടില്ല, അല്ലെങ്കിൽ നിങ്ങൾ ജീവിക്കുന്നത് ഈ കേരളത്തിലല്ല.
സൂര്യൻ്റെ back ground ൽ ഉള്ള നക്ഷത്രങ്ങളെ കാണാൻ കഴിയില്ലല്ലോ,,, പിന്നെങ്ങനെ അറിയാൻ പറ്റും സൂര്യൻ എത് ഞാറ്റുവേലയിലാണന്ന്,,,
Mid nit ഏതു രാശിയാണ് തലകുമുകളിൽ എന്ന് നോക്കുക അതിന്റെ opposite നോക്കിയാൽ പോരേ
എന്താണ് ഞാറ്റുവേല?ഭൂമി കേന്ദ്രം ആണെന്നും സൂര്യനും ചന്ദ്രനും ഭൂമിക്ക് ചുറ്റും കറങ്ങുകയാണ് എന്നും സങ്കൽപ്പിച്ചിരുന്ന കാലത്ത് 27 രാശികൾ സങ്കൽപ്പിച്ച്, ഉണ്ടാക്കിയ ശാസ്ത്ര ശാഖയാണ് ജ്യോതിഷം. ഇത് കാബിലോണിയക്കാരുടേതാണ്. ഇത് ശരിക്കും ശാസ്ത്രീയമായ കണക്ക് കൂട്ടിൽ കൊണ്ട് ഉണ്ടാക്കിയതാണ്. പക്ഷേ ഇന്ന് നമ്മൾ അതിനേക്കാൾ കൂടുതൽ ശാസ്ത്ര സത്യങ്ങൾ കണ്ടെത്തിയിരിക്കുന്നു. സൂര്യന് പിന്നിലുള്ള നക്ഷത്രങ്ങളെ നമുക്ക് കാണാൻ കഴിയും.നക്ഷത്രങ്ങളെ മാത്രമല്ല ഗാലക്സികളെയും കാണാൻ കഴിയും. ജെയിംസ് ടെലസ്കോപ്പ്, മനുഷ്യർക്ക് നൽകിയ ഒരു മൂന്നാം കണ്ണാണ്. കൂടുതൽ പഠിക്കുക.
സാറിന് അറിയില്ല എന്ന് സാർ തന്നെ തെളിയിച്ചു
എന്ത് അറിയില്ല എന്ന്
@@seemon711 അസ്ട്രോളജി യിൻ പ്രാക്ടിക്കൽ ഇല്ലായെന്ന് കുറ്റം പറയാനാണെങ്കിൽ എന്ത് അറിവിന്റെയും വിമർശിക്കാം കുറ്റവും പറയാം അതുകൊണ്ടാണ് സാറിന് അറിവില്ലാ എന്ന് പറഞ്ഞത് തിയറിമാത്രം പഠിച്ചിട്ട് കാര്യം ഇല്ല
@@prijukumar34 ജ്യോതിഷത്തിന് എവിടെ practical evidences?