വളരെ സ്പഷ്ടവും യാഥാർത്ഥ്യബോധത്തോടെയുമുള്ള നിരീക്ഷണം. ആശാരി, മൂശാരി, കൊല്ലൻ തട്ടാൻ, ഇവരൊക്കെ യഥാർത്ഥ എൻജിനീയർമാരാണ്, യൂറോപ്യൻമാർ കപ്പൽ നിർമ്മിച്ചതും പീരങ്കി നിർമ്മിച്ചതും , ആവി എൻജിൻ നിർമ്മിച്ചതും ഇവരുടെ സഹായത്താലാണ്. അങ്ങനെ നിർമ്മിച്ച ഉപകരണം കൊണ്ട് ആണവ ർ ഇന്ത്യയെ കീഴടക്കിയത്. നമുക്ക് ഇന്നും, രണ്ട് കല്ല് വെക്കാനോ ഒരടി ചുമര് തേക്കാനോ, ഒരു കമ്പി ചൂടാക്കി പദം മുക്കാനോ, ഒക്കെ അറിയുന്ന എൻജിനിയർമാരില്ല. ഇപ്പണി ചെയ്യുന്നവർക്ക് അറിവുമില്ല. ജാതി പിശാച്. മറുവശത്ത്, ആ തൊഴിൽ ചെയ്യുന്നവർക്കിടയിൽ ആ ശാസ്ത്രം വളർന്നില്ല. വെങ്കലം സിനിമയിൽ വാർക്കുന്ന ലോഹ കൂട്ട് നന്നാക്കാൻ പൂജ ചെയ്യുന്നു. പൂജ ചെയ്യുന്നതു കൊണ്ട് ദോഷമൊന്നും വരില്ല. പക്ഷെ ഓടിൻ്റെ വാർപ്പ് നന്നാകാൻ, കൂട്ട് ലോഹത്തിൻ്റെ ആനുപാതം നന്നാകണം, ഉരുകിയ ലോഹത്തിൻ്റെ ഊഷ്മാവ് നന്നാകണം, മോൾഡിൻ്റെ ഗുണം നന്നാകണം അങ്ങനെ പലതും. അതിനാവശ്യമായ പഠനങ്ങൾ ഈ മേഖലകളിൽ കാലാകാലം നടന്നില്ല. അതിൻ്റെ പ്രധാന കാരണമായി ഞാൻ കാണുന്നത് ഇന്ത്യക്കാരുടെ ഭക്തി ആണ്. ഭക്തിയാണ് ഏറ്റവും പ്രധാനം എന്ന് ഇന്നും വിശ്വസിക്കുന്നു. അതിൽ ഏറ്റവും അപകടകരം ഗുരുഭക്തിയാണ്. ഗുരുഭക്തി വിജ്ഞാന അന്വേഷണത്തെ തടയുന്നു. ഗുരുത്തമില്ലാത്തവന് അറിവ് ഗുണപ്പെടില്ല എന്ന പ്രചരണം ഇന്നും പ്രബലമാണ്. അതിൻ്റെ ഫലമായി ശിഷ്യർ സ്വന്തം ബുദ്ധി അടക്കി വെക്കുകയും ഗുരുവിനെ പിൻപറ്റുകയും ചെയ്യുന്നു. ശിഷ്യരുടെ സ്വന്തം കണ്ടെത്തലുകളെ ഗുരുനിന്ദയായാണ് പരിഗണിക്കപ്പെടുക. എന്തിന് ഒരു ബിരിയാണി വെക്കാൻ പഠിക്കാൻ പോലും വർഷങ്ങൾ ആശാനെ സേവിക്കണം. ഗുരുക്കന്മാർ പേറ്റൻ്റ് അവകാശം പോലെ തൻ്റെ അറിവുകൾ രഹസ്യമാക്കി വെക്കും. മരണാസന്നനാകുമ്പോളായിരിക്കും പ്രിയ ശിക്ഷ്യന് രഹസ്യ കൂട്ട് പറയുക. യൗവ്വനം പിന്നിട്ട ശിഷ്യന് അതിനോടൊപ്പം ഒന്നും കൂട്ടിച്ചേർക്കാൻ കഴിയില്ല. ശിഷ്യൻ്റെ ശിഷ്യനിലേയ്ക്ക് പകരുമ്പോഴേയ്ക്കും അറിവിൻ്റെ പകുതി നഷ്ടപ്പെട്ടിരിക്കും. അറിവ്, വിജ്ഞാനം ഗുരുവിൻ്റെ സ്വത്തല്ല, ആരുടെയും സ്വകാര്യ സ്വത്തല്ല. സമൂഹത്തിൻ്റേതാണ്. ഗുരു ആദ്യം തന്നെ തൻ്റെ അറിവുകൾ മുഴുവനും ശിഷ്യന് പകരുകയും തുടർന്ന് പുതിയത് കണ്ടെത്താൻ ശിഷ്യനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം വളർന്ന് വരണം. ഫലത്തിൽ ഗുരുവിനെ നിഷേധിക്കണം. പുതിയ അറിവ് കണ്ടെത്തണം. പഠനം പിന്നോട്ടല്ല വേണ്ടത് മുന്നോട്ടാണ്. ഗുരുഭക്തിയല്ല ഗുരുവിനെ നിഷേധിക്കുന്നതാണ് ശാസ്ത്രീയത. ഇത് നിലവിൽ ഇല്ലാത്തതാണ് ഇന്ത്യയിൽ ശാസ്ത്രം വളരാത്തത്. ഒരു പക്ഷെ പാശ്ചാത്യ ഗുരുക്കന്മാരാണ് ആ പഴയ ശാസത്രജ്ഞന്മാരെ സൃഷ്ടിച്ചത്. ഇന്ത്യൻ ഗുരുക്കന്മാർ ശിഷ്യരെ അംഗീകരിക്കില്ല.
ഒരു കൂട്ടം സ്വാർത്ഥ മതികൾ എക്കാലത്തും നമ്മളേ എന്നും ഇരുട്ടിലാഴ്ത്തിയിരുന്നു ആ ഇരുട്ടിന്റെ ഭീകരമായ വളർച്ചയാണു ഇന്നും നടക്കുന്നത് ചൂഷണത്തിനായി അവർ നുണകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു കഷ്ഠമെന്നേ പറയേന്നു.
വൈദികൻ . ഹിന്ദു.വരുന്നതിനുമുമ്പേ ഇവിടെ അതൊക്കെ ഉണ്ടായിരുന്നു. കീഴടി ഒന്ന് ശ്രദ്ധിച്ചാൽ അറിയാം.ശ്റീ.ബുദ്ധന്റെ കാലം ഒരുപാട് കലകളും, ശാസ്ത്ര ങ്ങളുംവളർന്ന കാലം ആയിരുന്നൂ.
ജാതിയൊന്നും അന്നും ഇന്നും ശാസ്ത്രത്തിനു തടസ്ഥമായിരുന്നില്ല. ഇന്നു, പഠിച്ച വിഷയങ്ങൾ മനനം ചെയ്തു, അറിയപ്പെടാതെ കിടക്കുന്ന വിഷയങ്ങൾ ഉരുത്തിരിച്ചെടുക്കാനുള്ള മാനസിക അവസ്ഥ ആർക്കും ഇല്ല എന്നതാണ് സത്യം. പണ്ട് ധ്യാനത്തിന്റെ പ്രസക്തി മനസ്സിനും ശരീരത്തിനും വന്ന ആയാസം ഇല്ലാതാക്കുവാനും, പുതിയ പുതിയ വിഷയങ്ങൾ കണ്ടെത്തി അവ എങ്ങനെ സരളമായി കൈകാര്യം ചെയ്യുവാൻ സാധിക്കും എന്നതും അന്നത്തെ ശാസ്ത്ര വളർച്ചയ്ക്ക് അനുസൃതമായി ചിന്തിക്കാൻ കൂടി ആയിരുന്നു സമയം ചിലവഴിച്ചത്. അതിനവർക്ക് ശാന്തമായ അന്തരീക്ഷം ധാരാളം ലഭ്യമായിരുന്നു. ഗുരുവര്യന്മാർ ശിഷ്യരിലെ കഴിവിനെ പുറത്തെടുത്തിരുന്നു. ഇന്നത്തെ അവസ്ഥ എന്താണ്? മൂല്യശോഷണം സംഭവിച്ച പഠനം. കനത്ത ശംബളം, ജനങ്ങളിൽ നിന്നും പണം പിടിച്ചു പറിച്ചു ഉത്തരവാദിത്വം പൂർണമായും ദൂരെയെറിഞ്ഞു കളഞ്ഞ ഒരു സർക്കാർ ജീവനക്കാരനായി ജീവിക്കാനാണ് ഇന്നുള്ളവരുടെ ആഗ്രഹം. പബ്ബുകളും ബാറുകളും അവരുടെ ധ്യാനവും വ്യായാമവും ഇല്ലാതാക്കുന്നതിനോടൊപ്പം ബുദ്ധിയും യുക്തിയും വിചാരങ്ങളും ഇല്ലാതാക്കി. പുതിയ മേഖലകളിലേക്ക് കടന്നു ചിന്തിക്കാൻ ഇത്തരക്കാർക്ക് ആവില്ല. ഇതിനൊരു മാറ്റം സംഭവിക്കണം. ജയ് ഹിന്ദ്!
അങ്ങനെ "സ " എന്ന അക്ഷരമില്ലാത്ത വരുടെ നാട്ടിൽ നിന്നോ, തൊട്ടടുത്ത നാട് കളിൽ നിന്നോ ഹം കൃതം എന്ന ഭാഷ യുണ്ടായി - ഇവിടെ യെത്തിയപ്പോൾ അതിനെ ചിലർ സംസ്കൃത മെന്ന് വിളിച്ചു - (വേണ്ടേ രു ന്നില്ല)😀
വിഗ്രഹ ആരാധനയെ എതിർക്കുന്ന ഏകദൈവങ്ങൾ ആദ്യം മണ്ണു കുഴച്ചു വിഗ്രഹം ഉണ്ടാക്കി ഊതി ഉയിരു കൊടുത്തെന്നാണ് ജൂദന്റെ കഥയിലെ ഏകദൈവം പറയുന്നത് .ഈ കഥയാണ്,ഇപ്പോൾ മറ്റു പലരും മാലയും,വളയും,മാറ്റി പുതിയ നിക്കറു ഇടിപ്പിച്ചോണ്ടു നടക്കുന്നത് .
നല്ല അറിവുകൾ നമുക്ക് കിട്ടിയിരിക്കുന്നു. ജവഹർലാൽ നെഹ്റു രാജ്യത്തിന് നല്ല ഒരു തുടക്ക കുറിച്ചിരുന്നു വെങ്ങിലും .അടിസ്ഥാനമായ ഒരു അടിത്തറ ഒരുക്കിയെടുക്കുവാൻ അദ്ദേഹത്തിന്ന് കഴിഞ്ഞില്ല.
It was the asuri brahmins who get converted to islam christianity budhism communism and aryasamj( congress party) they were interested in studying matter and mateiral science and studying body and because they were meat eater and violent anc cruel Our kings who are only interested in trade and nonviolence did not get along with them. So they went to arabia and studied their and tought them chess maths and astronomy . and they got kicked out of them when islam came so they went to europe and russia . ( thats why today physics chess are like in the christian europe and russians > Later in the 1900 they become real evil and started developing atom bomb , biological weapons and chemical weapons to destroy the whole world and give sorrow to all living being on earth. Our phylopsaphy is to give happiness to whole earth. we only defended against brutal invasion but we did not mind islam sharing our land same with british ,it is the congress went against british and later came in the colour and company of the russians and developed attom bomb. same with pakisthan came to color of communist china and budhist china to develop attom bomb. The spiritual degradation was faster for these aryans. But spiritual degradation of bharath was only after 1850.
. കഥകളെ അടിസ്ഥാനമാക്കി ശാസ്ത്ര ചരിത്രത്തെ വിലയിരുത്തുന്നത് വിഡ്ഡിത്തം തന്നെ - ഈ വർഷം അതായത് 22 ൽ നടന്ന ഒരു ചർച്ചയിൽ ,വൈമാനിക ശാസ്ത്രമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥം ബോമ്പെയിലെ ഒരു ലൈബ്രറിയിലുണ്ടെന്ന് ഒരാൾ അവകാശപ്പെട്ടു - യുക്തിവാദികളും മതം വിട്ട വരും പങ്കെടുത്ത വേദിയിൽ ധൈര്യമായി നിങ്ങൾ അന്വേഷിയ്ക്കു എന്ന വെല്ലുവിളി or നിർദ ദ്ദേശം വെച്ചു.
ഏത് അലവലാതിയുടെയും പേരിന്റെ കൂടെ മലയാളി എന്തിനാണ് 'ജി' ചേർക്കുന്നത്! ഇന്ത്യയിൽ എല്ലായിടത്തും (non-hindi area യിലും) പൊതുവേ അത് (ജി) ഉപയോഗിക്കുന്നത് 'രാഷ്ട്രപിതാവ്' എന്നു നാം പറയുന്ന മനുഷ്യന്റെ പേരിന്റെ കൂടെ മാത്രമാണ്. ഇപ്പോൾ സംഘ്പറിവാറും 'ഗോദി'മാധ്യമങ്ങളും മനപ്പൂർവം 56 ഇഞ്ച് നെഞ്ചുള്ള കാപട്യക്കാരന്റെ പേരിനോടൊപ്പം 'ജി' ചേർത്തു പ്രചരിപ്പിക്കുന്നതു കാണാം. അങ്ങനെ ചെയ്യാൻ നിങ്ങൾക്കും താത്പര്യമുണ്ടെകിൽ ചെയ്യുക. എത്രയായാലും 'കടലും കടലാടിയും ഒരുപോലെയാവില്ല!'
@@beenapavithran4147 ജി എന്നത് ബഹുമാനർത്ഥം വിളിക്കുന്നതാണ്.. ഉദാ: ഗാന്ധിജി, നേതാജി ... നമ്മൾ സാർ എന്നു ബഹുമാനർത്ഥം വിളിക്കും... അത് തന്നെ സാറേ എന്ന് ആക്കിയിട്ടും ചിലരെ വിളിക്കും..അത്രയുള്ളൂ ! 🤣
@@TheFaiztube സുഹൃത്തേ, നിങ്ങൾ പറഞ്ഞത് ഏതു 'പൊലീസുകാരന്നും' അറിയാം. അതല്ല ഞാൻ പറഞ്ഞത്. എം. കെ. ഗാന്ധി(ജി)യെ അല്ലാതെ ആരെയും ഇന്ത്യയിൽ മുഴുവൻ പൊതുവായി 'ജി' ചേർത്തു പറയാറില്ല. അതതു പാർട്ടിക്കാർ അവരുടെ നേതാവിനെ 'ജി' ചേർത്തു പറയും. ഇന്ദിരാജീ, രാജീവ്ജീ, വാജ്‌പേയ്ജീ എന്നൊക്കെ. അല്ലാതെ, എസ്. രാധാകൃഷ്ണനെയും രാജേന്ദ്രപ്രസാദിനെയും പോലുള്ള 'വലിയ മനുഷ്യരെപ്പോലും 'അഹിന്ദി'പ്രദേശങ്ങളിൽ പരക്കേ 'ജി' ചേർത്തു പറയാറില്ല. ഹിന്ദിഭാഷ സംസാരിക്കുന്ന പ്രദേശശങ്ങളിൽ ഏതു തുക്കട/ഏഴാംകൂലി നേതാവിനെയും 'ജി' ചേർത്തു പറയും. അഹിന്ദിപ്രദേശങ്ങളിൽ ആ രീതിയില്ല. കേരളത്തിലും തമിഴ്നാട്ടിലും പരാമർശത്തിൽ 'അവർകൾ' പതിവുണ്ടായിരുന്നു. തമിഴ്‌നാട്ടിൽ ഇപ്പോഴുമുണ്ട്. ആന്ധ്രയിൽ സംബോധനയിലും പരാമർശത്തിലും 'ഗാരു' ചേർക്കും. ബംഗാളിലും അസമിലും 'ദാ/ദാദ' ചേർക്കും. ഇപ്പോൾ, 56 ഇഞ്ച് നെഞ്ച് ഉണ്ടെന്നു പറഞ്ഞു രാജ്യം ഭരിച്ചു നശിപ്പിക്കുന്ന ഒരു കാപട്യക്കാരനെ പുതിയ രാഷ്ട്രപിതാവാക്കാനുള്ള വൃഥാപ്രയത്നമാണ് ഈ 'ജി' ചേർത്തുപറച്ചിൽ, എന്നാണ് ഉദ്ദേശിച്ചത്. 'ആടു മുക്കിയാൽ ആനയാവില്ല, എന്നു മാത്രമല്ല; മൂലാധാരം പുറത്തേയ്ക്കു തള്ളുകയും ചെയ്യും' എന്നേയുള്ളൂ. ഇന്ത്യ വിവരം കെട്ടവരുടെ മാത്രം നാട് അല്ലല്ലോ.
@@beenapavithran4147 എന്റെ പൊന്നു സുഹുർത്തേ നാട് കുട്ടി ചേറാക്കാൻ മാത്രം അറിയുന്ന മോഡിയെ ഞാൻ ബഹുമാനർത്ഥം അല്ല മറിച്ച് കളിയാക്കി തന്നയാ മോഡിജി എന് വിളിച്ചത്! നേരത്തെ പറഞ്ഞ പോലെ സാറെ എന്ന് respect കൂടിയും ,ഒരാളെയാക്കിയും വിളിക്കാം.. സംസാരത്തിൽ പറയുമ്പോൾ tune കേട്ടാൽ മതിയാവും.. ഇത് എഴുത്തായത് കൊണ്ടാണ്! എന്ന സംബന്ധിച്ചടത്തോളം വെറും ഒരു കോർപറേറ്റ് മാമക്കാരനും വോട്ടിന്ന് വേണ്ടി ജനങളെ തമ്മിലടിപ്പിക്കുന്ന ഒരു കാപട്യക്കാരനാണ് ഇയാൾ .!
'വേദാംഗജ്യോതിഷം' എന്നു തന്നെയാണ് വാക്ക്. ജ്യോതിഷത്തിന് ഇന്നു നാമറിയുന്ന അർത്ഥം (ഫലജ്യോതിഷം) ഏറെ പില്ക്കാലത്തു മാത്രം ഉണ്ടായതാണ്. അതിനാൽ ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം എന്നു വേർതിരിച്ചു പറയേണ്ടിവരുന്നു.
നല്ല വീഡിയോ - തെളിവുകൾ കൂടി നിരത്താമായിരുന്നു - ജ്യോതിഷം, വൈദ്യം ; തച്ചുശാസ്ത്രം / വാസ്തുവിദ്യ ഇവ നിത്യജീവിതത്തിൽ കൈകാര്യം ചെയ്ത് വന്ന വർ ബ്രാഹ്മണേതര സമൂഹങ്ങളായി രു ന്നില്ലേ എന്ന സംശയം ബാക്കി.
@@venugopalachary2212 , സംസ്ക്കാരം എന്നതിന്ന് നല്ല അർത്ഥമല്ലേ - നല്ലത് മറ്റൊരാൾ സ്വീകരിച്ചാൽ അതും നല്ലതല്ലേ ? വിശ്വകർമ്മജൻ / ബ്രാഹ്മണൻ രണ്ടും വാസ്തവത്തിൽ ജാതിയല്ലല്ലൊ - ബ്രാഹ്മണ സംസ്ക്കാരമുള്ളവൻ ബ്രാഹ്മണൻ - അതല്ലേ -
Sir, first half is perfect based on facts.... second partil siru nice aayittu maranna orupadu facts und... india eppozhaa maariyatha.. after 1000 AD... first muslim invasion in india... after mughal dynasty... during that time also.. no scientific developments... oru culture ine baaki culture vannu akramichappo undaya prshnam aanu athu... ivide sir nthu kond athu paranjilla ennu ariyilla... may so called "sickularism"...
കര്യങ്ങൾ professor panjath പോലെയേ അല്ല. തെക്കേ ഇന്ത്യയിൽ നിന്ന് വേണം കര്യങ്ങൾ അപഗ്രതിക്കൻ. തുടക്കം ഭാഷയിൽ നിന്നായിരിക്കണം. ഒരു hind തരാം. വെസ്റ്റ് ആഫ്രിക്കയിൽ ഇന്നും ദ്രവിടം പോലെ ഉള്ള ഭാഷകൾ ഉപയോഗിക്കുന്നുണ്ട്.
You are right. As per recent studies suggests Sindhu river civilization is formed by Dravidians and after the Aryan invasion they moved to the present South-India. We got many shreds of evidence to support this claim and I believe here in Essence youtube channel itself there is a video, Mr.Biju Prasad done a speech on this topic.
@Anup T here you have to clearly describe "what exactly mena by" Aryan invasion theory" if you are pointing gout max mullers theory about aryans, it's not completely covering everything. Most of this assumptions were rebutted later. But it doesn't mean that aryans never invaded India. In fact they were the first one "invaded" this land.
It's wrong assumption. Ther rwas no proper means of travel to cross the ocean in 20000 to 50000 years ago. Onky means is land transport only. So for sure it is clear that people used land to travel from africa to Asia
@Anup T first of all there is one suggestion please use small letter when you write. It is very difficult to read. And second one, again I am telling you, which theory needed to be proven. It is already proven. How Indian subcontinent get human population, how steppies came to Indian sub continent. And how the hunter gatherer population Andaman mingled with steppies all these proven by latest dna analysis. Basically these steppies are the so called aryans. Because we can find more than 90 percentage dna match between steppies and the Iranian and present Northern India population. There is a lecture from Krishna Prasad regarding this matter. I would suggest please watch it. It worth it.
@@Khadolkacha 90% കാശും അവരാണ് എടുക്കുന്നത്. ഒരൊറ്റ കാര്യം മാത്രം ഇപ്പോൾ പറയാം ഒരു കിഡ്നിമാറ്റിവെയ്ക്കാൻ ഇപ്പോൾ നിസ്സാരമായ 25 ലക്ഷം രൂപ മാത്രമേ ചില വാവൂ ഒരു ശരാശരി ഇന്ത്യക്കാരന്റെ ഒരു ദിവസത്തെ ശരാശരി വരുമാനം 20 രൂപയിൽ താഴെയാണ് എന്ന് കേന്ദ്ര ഏജൻസി തന്നെയാണ് പറഞ്ഞത്. അപ്പോൾ ഒരു കിഡ്നി നഷ്ടപ്പെടുന്ന മനുഷ്യൻ എത്ര ജന്മം കൊണ്ട് 25 ലക്ഷം ഉണ്ടാക്കും: i.iii.!!!!
ഇതിൽ കമ്മ്യൂണിസം കലർന്നു പോയി ശാസ്ത്രത്തെ വളച്ചൊടിച്ചു സംസാരിക്കുന്നത് ഉചിതമല്ല സാർ, പൊതുവേ വലിയ ദോഷ ചിന്ത വന്നിട്ടില്ല. കമ്മ്യൂണിസ്റ്റുകാരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
അല്പം പോലും ഒന്നിനേയും പരിഹസിക്കാതെ...... അപഹസിക്കാതെ.... കിറു കൃത്യമായി പറഞ്ഞവസാനിപ്പിച്ചു...... അഭിനന്ദനങ്ങൾ സർ...... നന്ദി.....
വളരെ സ്പഷ്ടവും യാഥാർത്ഥ്യബോധത്തോടെയുമുള്ള നിരീക്ഷണം. ആശാരി, മൂശാരി, കൊല്ലൻ തട്ടാൻ, ഇവരൊക്കെ യഥാർത്ഥ എൻജിനീയർമാരാണ്, യൂറോപ്യൻമാർ കപ്പൽ നിർമ്മിച്ചതും പീരങ്കി നിർമ്മിച്ചതും , ആവി എൻജിൻ നിർമ്മിച്ചതും ഇവരുടെ സഹായത്താലാണ്. അങ്ങനെ നിർമ്മിച്ച ഉപകരണം കൊണ്ട് ആണവ ർ ഇന്ത്യയെ കീഴടക്കിയത്.
നമുക്ക് ഇന്നും, രണ്ട് കല്ല് വെക്കാനോ ഒരടി ചുമര് തേക്കാനോ, ഒരു കമ്പി ചൂടാക്കി പദം മുക്കാനോ, ഒക്കെ അറിയുന്ന എൻജിനിയർമാരില്ല. ഇപ്പണി ചെയ്യുന്നവർക്ക് അറിവുമില്ല. ജാതി പിശാച്.
മറുവശത്ത്, ആ തൊഴിൽ ചെയ്യുന്നവർക്കിടയിൽ ആ ശാസ്ത്രം വളർന്നില്ല. വെങ്കലം സിനിമയിൽ വാർക്കുന്ന ലോഹ കൂട്ട് നന്നാക്കാൻ പൂജ ചെയ്യുന്നു. പൂജ ചെയ്യുന്നതു കൊണ്ട് ദോഷമൊന്നും വരില്ല. പക്ഷെ ഓടിൻ്റെ വാർപ്പ് നന്നാകാൻ, കൂട്ട് ലോഹത്തിൻ്റെ ആനുപാതം നന്നാകണം, ഉരുകിയ ലോഹത്തിൻ്റെ ഊഷ്മാവ് നന്നാകണം, മോൾഡിൻ്റെ ഗുണം നന്നാകണം അങ്ങനെ പലതും. അതിനാവശ്യമായ പഠനങ്ങൾ ഈ മേഖലകളിൽ കാലാകാലം നടന്നില്ല.
അതിൻ്റെ പ്രധാന കാരണമായി ഞാൻ കാണുന്നത് ഇന്ത്യക്കാരുടെ ഭക്തി ആണ്. ഭക്തിയാണ് ഏറ്റവും പ്രധാനം എന്ന് ഇന്നും വിശ്വസിക്കുന്നു. അതിൽ ഏറ്റവും അപകടകരം ഗുരുഭക്തിയാണ്. ഗുരുഭക്തി വിജ്ഞാന അന്വേഷണത്തെ തടയുന്നു. ഗുരുത്തമില്ലാത്തവന് അറിവ് ഗുണപ്പെടില്ല എന്ന പ്രചരണം ഇന്നും പ്രബലമാണ്. അതിൻ്റെ ഫലമായി ശിഷ്യർ സ്വന്തം ബുദ്ധി അടക്കി വെക്കുകയും ഗുരുവിനെ പിൻപറ്റുകയും ചെയ്യുന്നു.
ശിഷ്യരുടെ സ്വന്തം കണ്ടെത്തലുകളെ ഗുരുനിന്ദയായാണ് പരിഗണിക്കപ്പെടുക. എന്തിന് ഒരു ബിരിയാണി വെക്കാൻ പഠിക്കാൻ പോലും വർഷങ്ങൾ ആശാനെ സേവിക്കണം. ഗുരുക്കന്മാർ പേറ്റൻ്റ് അവകാശം പോലെ തൻ്റെ അറിവുകൾ രഹസ്യമാക്കി വെക്കും. മരണാസന്നനാകുമ്പോളായിരിക്കും പ്രിയ ശിക്ഷ്യന് രഹസ്യ കൂട്ട് പറയുക. യൗവ്വനം പിന്നിട്ട ശിഷ്യന് അതിനോടൊപ്പം ഒന്നും കൂട്ടിച്ചേർക്കാൻ കഴിയില്ല. ശിഷ്യൻ്റെ ശിഷ്യനിലേയ്ക്ക് പകരുമ്പോഴേയ്ക്കും അറിവിൻ്റെ പകുതി നഷ്ടപ്പെട്ടിരിക്കും.
അറിവ്, വിജ്ഞാനം ഗുരുവിൻ്റെ സ്വത്തല്ല, ആരുടെയും സ്വകാര്യ സ്വത്തല്ല. സമൂഹത്തിൻ്റേതാണ്. ഗുരു ആദ്യം തന്നെ തൻ്റെ അറിവുകൾ മുഴുവനും ശിഷ്യന് പകരുകയും തുടർന്ന് പുതിയത് കണ്ടെത്താൻ ശിഷ്യനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം വളർന്ന് വരണം.
ഫലത്തിൽ ഗുരുവിനെ നിഷേധിക്കണം. പുതിയ അറിവ് കണ്ടെത്തണം. പഠനം പിന്നോട്ടല്ല വേണ്ടത് മുന്നോട്ടാണ്. ഗുരുഭക്തിയല്ല ഗുരുവിനെ നിഷേധിക്കുന്നതാണ് ശാസ്ത്രീയത. ഇത് നിലവിൽ ഇല്ലാത്തതാണ് ഇന്ത്യയിൽ ശാസ്ത്രം വളരാത്തത്. ഒരു പക്ഷെ പാശ്ചാത്യ ഗുരുക്കന്മാരാണ് ആ പഴയ ശാസത്രജ്ഞന്മാരെ സൃഷ്ടിച്ചത്. ഇന്ത്യൻ ഗുരുക്കന്മാർ ശിഷ്യരെ അംഗീകരിക്കില്ല.
In
വളരെ ശരിയാണ്.അതുകൊണ്ടാണല്ലോ ഏകലവ്യന്റെ പെരുവിരല് മുറിച്ചതും,പെരന്തച്ച൯ സ്വന്തം മകനെ ഉളിയെറിഞ്ഞ് കൊല്ലാ൯ നോക്കിയതും.
സൂപ്പർ............ സ്പീച്ച്.........
ബ്രിട്ടിഷ് കരെയും മുഗൾ sambragyatheym വളരെ തെറ്റിദ്ധരിച്ചു........
ഇങ്ങനെയുള്ള ചർച്ചകൾ വീണ്ടു०വീണ്ടു० ഉണ്ടാകട്ടേ.......... ശാസ്ത്രീയ വിദ്യാഭ്യാസ० നമ്മുടെ വിദ്യാഭ്യാസത്തിലു० ശരിയായരീതിയിൽ ഉണ്ടാകട്ടേ.......
വളരെ സത്യസന്ധതനിറഞ്ഞ അവതരണം 🙏🙏🙏🙏
♥️ പാപ്പൂട്ടി സാറിന് അഭിവാദ്യങ്ങൾ
Brilliant and comprehensive.
This would certainly get an avalanche of tirades from "ancient India" protagonists
Chettan Shashi Taroor inu padikukayano😅
ഒരു കൂട്ടം സ്വാർത്ഥ മതികൾ എക്കാലത്തും നമ്മളേ എന്നും ഇരുട്ടിലാഴ്ത്തിയിരുന്നു ആ ഇരുട്ടിന്റെ ഭീകരമായ വളർച്ചയാണു ഇന്നും നടക്കുന്നത് ചൂഷണത്തിനായി അവർ നുണകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു കഷ്ഠമെന്നേ പറയേന്നു.
അടിപൊളി വീഡിയോ
Very informative speech........ good..
Very well presented and highly informative. Thanks a lot for sharing the knowledge
Please see all so recent research about iindus valley civilization peoples genomic study
Great speech 🌹
കൃത്യമായ നിരീക്ഷണം
Well said sir👏
Thak u sir, and Biju🙏🙏
Great speech, but poor audio interference.
🎉very good
Super Presentation.
Very informative..thank you very much 😍😍
Thank you 🙏
മാഷിൻ്റെ ഷർട്ട് പൊളിച്ചൂട്ടോ!
Super speech..
അപ്പോൾ കീഴടിയിൽ ഇപ്പോൾ നടത്തുന്ന excavation? അത് സിന്ധു-ഹാരപ്പയെക്കാൾ പുരാതനമാണല്ലോ..
Ennaaru paranju???
Well said
nalandhayum thakshashilayum etra kollam munpullathanennu sar nu vallathum ariyumo aavo
AriyAmenkilm parayillaa
Preharappan periodil nalamdha aanenki buddist peroidil ..ithum pulli paranjsthaayittum enda bandham?
Thank you sir
Thanks
🙏
Good information
Aryan theory okke pottakinattil thallaan samayamaaayille anna
👍👍👍
Good.
🌷
Good video
ഋഗ്വേദത്തിൽ വിശ്വകർമ്മജരെ കുറിച്ച് പറയുന്നുണ്ടൊ?
👍👍👍👍👍👍👍👍👍👍 prof. k pappootty
വൈദികൻ . ഹിന്ദു.വരുന്നതിനുമുമ്പേ ഇവിടെ അതൊക്കെ ഉണ്ടായിരുന്നു. കീഴടി ഒന്ന് ശ്രദ്ധിച്ചാൽ അറിയാം.ശ്റീ.ബുദ്ധന്റെ കാലം ഒരുപാട് കലകളും, ശാസ്ത്ര ങ്ങളുംവളർന്ന കാലം ആയിരുന്നൂ.
appol dravidar evide mashe athukoodi parayoo. ezhuthivacha karyagal evidepoyi
Correct
People of indus Valley were dravidians. Their ancestors migrated from Elam (now south western iran).
Excellent speach..sir....Thank you...
ജാതിയൊന്നും അന്നും ഇന്നും ശാസ്ത്രത്തിനു തടസ്ഥമായിരുന്നില്ല. ഇന്നു, പഠിച്ച വിഷയങ്ങൾ മനനം ചെയ്തു, അറിയപ്പെടാതെ കിടക്കുന്ന വിഷയങ്ങൾ ഉരുത്തിരിച്ചെടുക്കാനുള്ള മാനസിക അവസ്ഥ ആർക്കും ഇല്ല എന്നതാണ് സത്യം.
പണ്ട് ധ്യാനത്തിന്റെ പ്രസക്തി മനസ്സിനും ശരീരത്തിനും വന്ന ആയാസം ഇല്ലാതാക്കുവാനും, പുതിയ പുതിയ വിഷയങ്ങൾ കണ്ടെത്തി അവ എങ്ങനെ സരളമായി കൈകാര്യം ചെയ്യുവാൻ സാധിക്കും എന്നതും അന്നത്തെ ശാസ്ത്ര വളർച്ചയ്ക്ക് അനുസൃതമായി ചിന്തിക്കാൻ കൂടി ആയിരുന്നു സമയം ചിലവഴിച്ചത്. അതിനവർക്ക് ശാന്തമായ അന്തരീക്ഷം ധാരാളം ലഭ്യമായിരുന്നു. ഗുരുവര്യന്മാർ ശിഷ്യരിലെ കഴിവിനെ പുറത്തെടുത്തിരുന്നു. ഇന്നത്തെ അവസ്ഥ എന്താണ്? മൂല്യശോഷണം സംഭവിച്ച പഠനം.
കനത്ത ശംബളം, ജനങ്ങളിൽ നിന്നും പണം പിടിച്ചു പറിച്ചു ഉത്തരവാദിത്വം പൂർണമായും ദൂരെയെറിഞ്ഞു കളഞ്ഞ ഒരു സർക്കാർ ജീവനക്കാരനായി ജീവിക്കാനാണ് ഇന്നുള്ളവരുടെ ആഗ്രഹം.
പബ്ബുകളും ബാറുകളും അവരുടെ ധ്യാനവും വ്യായാമവും ഇല്ലാതാക്കുന്നതിനോടൊപ്പം ബുദ്ധിയും യുക്തിയും വിചാരങ്ങളും ഇല്ലാതാക്കി. പുതിയ മേഖലകളിലേക്ക് കടന്നു ചിന്തിക്കാൻ ഇത്തരക്കാർക്ക് ആവില്ല. ഇതിനൊരു മാറ്റം സംഭവിക്കണം. ജയ് ഹിന്ദ്!
ചേട്ടൻ ചൊവ്വ ഗ്രഹത്തിലാണോ ജീവിക്കുന്നത്.
Shastrathinte tatwa chinthayil pulikal thanne aayirunnu. Nyaya vaisheshika darshanangal padikuka
അങ്ങനെ "സ " എന്ന അക്ഷരമില്ലാത്ത വരുടെ നാട്ടിൽ നിന്നോ, തൊട്ടടുത്ത നാട് കളിൽ നിന്നോ ഹം കൃതം എന്ന ഭാഷ യുണ്ടായി - ഇവിടെ യെത്തിയപ്പോൾ അതിനെ ചിലർ സംസ്കൃത മെന്ന് വിളിച്ചു - (വേണ്ടേ രു ന്നില്ല)😀
♥️👌
👍👍👍👍👍👍👍👍👍👍👌
ശാസ്‌ത്രം = ശാസിയ്ക്കപ്പെട്ടത് > അതിലെന്തിനാണ് >ത്രം - ?
വിഗ്രഹ ആരാധനയെ എതിർക്കുന്ന ഏകദൈവങ്ങൾ ആദ്യം മണ്ണു കുഴച്ചു വിഗ്രഹം ഉണ്ടാക്കി ഊതി ഉയിരു കൊടുത്തെന്നാണ് ജൂദന്റെ കഥയിലെ ഏകദൈവം പറയുന്നത് .ഈ കഥയാണ്,ഇപ്പോൾ മറ്റു പലരും മാലയും,വളയും,മാറ്റി പുതിയ നിക്കറു ഇടിപ്പിച്ചോണ്ടു നടക്കുന്നത് .
👍
Innum annum Indiayude shathru BJP yum RSS um munnottu vekkunna ashayangalanennu ennu parayathe parayunnu...
😁👍
നല്ല അറിവുകൾ നമുക്ക് കിട്ടിയിരിക്കുന്നു. ജവഹർലാൽ നെഹ്റു രാജ്യത്തിന് നല്ല ഒരു തുടക്ക കുറിച്ചിരുന്നു വെങ്ങിലും .അടിസ്ഥാനമായ ഒരു അടിത്തറ ഒരുക്കിയെടുക്കുവാൻ അദ്ദേഹത്തിന്ന് കഴിഞ്ഞില്ല.
പുരാണ കഥാപാത്രങ്ങളുടെ ജനന സമയത്ത് സുര്യൻ മുതലായവ ഇന്ന ഭാഗത്ത് (രാശി ?) ആണെന്നു കാണുന്നുണ്ടെന്ന് ചിലർ വിവരിച്ചിട്ടുണ്ടല്ലൊ -
It was the asuri brahmins who get converted to islam christianity budhism communism and aryasamj( congress party) they were interested in studying matter and mateiral science and studying body and because they were meat eater and violent anc cruel Our kings who are only interested in trade and nonviolence did not get along with them. So they went to arabia and studied their and tought them chess maths and astronomy . and they got kicked out of them when islam came so they went to europe and russia . ( thats why today physics chess are like in the christian europe and russians > Later in the 1900 they become real evil and started developing atom bomb , biological weapons and chemical weapons to destroy the whole world and give sorrow to all living being on earth. Our phylopsaphy is to give happiness to whole earth. we only defended against brutal invasion but we did not mind islam sharing our land same with british ,it is the congress went against british and later came in the colour and company of the russians and developed attom bomb. same with pakisthan came to color of communist china and budhist china to develop attom bomb. The spiritual degradation was faster for these aryans. But spiritual degradation of bharath was only after 1850.
. കഥകളെ അടിസ്ഥാനമാക്കി ശാസ്ത്ര ചരിത്രത്തെ വിലയിരുത്തുന്നത് വിഡ്ഡിത്തം തന്നെ - ഈ വർഷം അതായത് 22 ൽ നടന്ന ഒരു ചർച്ചയിൽ ,വൈമാനിക ശാസ്ത്രമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥം ബോമ്പെയിലെ ഒരു ലൈബ്രറിയിലുണ്ടെന്ന് ഒരാൾ അവകാശപ്പെട്ടു - യുക്തിവാദികളും മതം വിട്ട വരും പങ്കെടുത്ത വേദിയിൽ ധൈര്യമായി നിങ്ങൾ അന്വേഷിയ്ക്കു എന്ന വെല്ലുവിളി or നിർദ
ദ്ദേശം വെച്ചു.
എന്തുകൊണ്ട് നെഹ്റു മോഡേൺ ഇന്ത്യയുടെ പിതാവും മോഡിജിയെ പോലെയുള്ള സംഘ പരിവാർ മത വെറിയും ജാതിവെറിയും കാരണം രാജ്യത്തെ പിന്നോട്ടടിക്കുന്നതും കാണാം!
ഏത് അലവലാതിയുടെയും പേരിന്റെ കൂടെ മലയാളി എന്തിനാണ് 'ജി' ചേർക്കുന്നത്!
ഇന്ത്യയിൽ എല്ലായിടത്തും (non-hindi area യിലും) പൊതുവേ അത് (ജി) ഉപയോഗിക്കുന്നത് 'രാഷ്ട്രപിതാവ്' എന്നു നാം പറയുന്ന മനുഷ്യന്റെ പേരിന്റെ കൂടെ മാത്രമാണ്. ഇപ്പോൾ സംഘ്പറിവാറും 'ഗോദി'മാധ്യമങ്ങളും മനപ്പൂർവം 56 ഇഞ്ച് നെഞ്ചുള്ള കാപട്യക്കാരന്റെ പേരിനോടൊപ്പം 'ജി' ചേർത്തു പ്രചരിപ്പിക്കുന്നതു കാണാം. അങ്ങനെ ചെയ്യാൻ നിങ്ങൾക്കും താത്പര്യമുണ്ടെകിൽ ചെയ്യുക.
എത്രയായാലും 'കടലും കടലാടിയും ഒരുപോലെയാവില്ല!'
@@beenapavithran4147 ജി എന്നത് ബഹുമാനർത്ഥം വിളിക്കുന്നതാണ്..
ഉദാ: ഗാന്ധിജി, നേതാജി ...
നമ്മൾ സാർ എന്നു ബഹുമാനർത്ഥം വിളിക്കും... അത് തന്നെ സാറേ എന്ന് ആക്കിയിട്ടും ചിലരെ വിളിക്കും..അത്രയുള്ളൂ ! 🤣
@@TheFaiztube
സുഹൃത്തേ,
നിങ്ങൾ പറഞ്ഞത് ഏതു 'പൊലീസുകാരന്നും' അറിയാം. അതല്ല ഞാൻ പറഞ്ഞത്.
എം. കെ. ഗാന്ധി(ജി)യെ അല്ലാതെ ആരെയും ഇന്ത്യയിൽ മുഴുവൻ പൊതുവായി 'ജി' ചേർത്തു പറയാറില്ല. അതതു പാർട്ടിക്കാർ അവരുടെ നേതാവിനെ 'ജി' ചേർത്തു പറയും. ഇന്ദിരാജീ, രാജീവ്ജീ, വാജ്‌പേയ്ജീ എന്നൊക്കെ. അല്ലാതെ, എസ്. രാധാകൃഷ്ണനെയും രാജേന്ദ്രപ്രസാദിനെയും പോലുള്ള 'വലിയ മനുഷ്യരെപ്പോലും 'അഹിന്ദി'പ്രദേശങ്ങളിൽ പരക്കേ 'ജി' ചേർത്തു പറയാറില്ല. ഹിന്ദിഭാഷ സംസാരിക്കുന്ന പ്രദേശശങ്ങളിൽ ഏതു തുക്കട/ഏഴാംകൂലി നേതാവിനെയും 'ജി' ചേർത്തു പറയും. അഹിന്ദിപ്രദേശങ്ങളിൽ ആ രീതിയില്ല. കേരളത്തിലും തമിഴ്നാട്ടിലും പരാമർശത്തിൽ 'അവർകൾ' പതിവുണ്ടായിരുന്നു. തമിഴ്‌നാട്ടിൽ ഇപ്പോഴുമുണ്ട്. ആന്ധ്രയിൽ സംബോധനയിലും പരാമർശത്തിലും 'ഗാരു' ചേർക്കും. ബംഗാളിലും അസമിലും 'ദാ/ദാദ' ചേർക്കും. ഇപ്പോൾ, 56 ഇഞ്ച് നെഞ്ച് ഉണ്ടെന്നു പറഞ്ഞു രാജ്യം ഭരിച്ചു നശിപ്പിക്കുന്ന ഒരു കാപട്യക്കാരനെ പുതിയ രാഷ്ട്രപിതാവാക്കാനുള്ള വൃഥാപ്രയത്നമാണ് ഈ 'ജി' ചേർത്തുപറച്ചിൽ, എന്നാണ് ഉദ്ദേശിച്ചത്. 'ആടു മുക്കിയാൽ ആനയാവില്ല, എന്നു മാത്രമല്ല; മൂലാധാരം പുറത്തേയ്ക്കു തള്ളുകയും ചെയ്യും' എന്നേയുള്ളൂ. ഇന്ത്യ വിവരം കെട്ടവരുടെ മാത്രം നാട് അല്ലല്ലോ.
@@beenapavithran4147 എന്റെ പൊന്നു സുഹുർത്തേ നാട് കുട്ടി ചേറാക്കാൻ മാത്രം അറിയുന്ന മോഡിയെ ഞാൻ ബഹുമാനർത്ഥം അല്ല മറിച്ച് കളിയാക്കി തന്നയാ മോഡിജി എന് വിളിച്ചത്!
നേരത്തെ പറഞ്ഞ പോലെ സാറെ എന്ന് respect കൂടിയും ,ഒരാളെയാക്കിയും വിളിക്കാം..
സംസാരത്തിൽ പറയുമ്പോൾ tune കേട്ടാൽ മതിയാവും..
ഇത് എഴുത്തായത് കൊണ്ടാണ്!
എന്ന സംബന്ധിച്ചടത്തോളം വെറും ഒരു കോർപറേറ്റ് മാമക്കാരനും വോട്ടിന്ന് വേണ്ടി ജനങളെ തമ്മിലടിപ്പിക്കുന്ന ഒരു കാപട്യക്കാരനാണ് ഇയാൾ .!
@@TheFaiztube
Okay.
രണ്ടുപേരുടെയും (നിങ്ങളുടെയും എന്റെയും) ബോധ്യം ഒന്നു തന്നെയായതിനാൽ തർക്കമില്ല.
Vedic Astronomy . Not Astrology . വേദ ജോതിശാസ്ത്രം . വേദ ജോതിഷം അല്ല .
'വേദാംഗജ്യോതിഷം' എന്നു തന്നെയാണ് വാക്ക്. ജ്യോതിഷത്തിന് ഇന്നു നാമറിയുന്ന അർത്ഥം (ഫലജ്യോതിഷം) ഏറെ പില്ക്കാലത്തു മാത്രം ഉണ്ടായതാണ്. അതിനാൽ ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം എന്നു വേർതിരിച്ചു പറയേണ്ടിവരുന്നു.
Too many ads
ആയുര്‍വ്വേദം ബൗദ്ധ പാരമ്പര്യമല്ലേ ?
അല്ല. സിദ്ധ പാരമ്പര്യം..
Alla. it is a mix of many methods
Appo budhanu munpu chikilsa onnumundaayirunnilley?
നല്ല വീഡിയോ - തെളിവുകൾ കൂടി നിരത്താമായിരുന്നു - ജ്യോതിഷം, വൈദ്യം ; തച്ചുശാസ്ത്രം / വാസ്തുവിദ്യ ഇവ നിത്യജീവിതത്തിൽ
കൈകാര്യം ചെയ്ത് വന്ന വർ ബ്രാഹ്മണേതര സമൂഹങ്ങളായി രു ന്നില്ലേ എന്ന സംശയം ബാക്കി.
വിശ്വകർമ്മജർ. ബ്രാഹ്മണൻ വിശ്വകര്മജന്റെ സംസ്കാരം അവരുടേതാക്കി
@@venugopalachary2212 , സംസ്ക്കാരം എന്നതിന്ന് നല്ല അർത്ഥമല്ലേ - നല്ലത് മറ്റൊരാൾ സ്വീകരിച്ചാൽ അതും നല്ലതല്ലേ ? വിശ്വകർമ്മജൻ / ബ്രാഹ്മണൻ രണ്ടും വാസ്തവത്തിൽ ജാതിയല്ലല്ലൊ - ബ്രാഹ്മണ സംസ്ക്കാരമുള്ളവൻ ബ്രാഹ്മണൻ - അതല്ലേ -
ഇത് താങ്കളുടെ നിരീക്ഷണമായി ്് മാത്രഠകണക്കാക്കാഠ
ഇത് താങ്കളുടെ മാത്രം അഭിപ്റായം
ശബ്ദം വ്യക്തമാവുന്നില്ല
Sir, first half is perfect based on facts.... second partil siru nice aayittu maranna orupadu facts und... india eppozhaa maariyatha.. after 1000 AD... first muslim invasion in india... after mughal dynasty... during that time also.. no scientific developments... oru culture ine baaki culture vannu akramichappo undaya prshnam aanu athu... ivide sir nthu kond athu paranjilla ennu ariyilla... may so called "sickularism"...
Mughal dynasty okke brahminsathe accept cheythu kondaanu ivde barichirunnathu..
കര്യങ്ങൾ professor panjath പോലെയേ അല്ല. തെക്കേ ഇന്ത്യയിൽ നിന്ന് വേണം കര്യങ്ങൾ അപഗ്രതിക്കൻ. തുടക്കം ഭാഷയിൽ നിന്നായിരിക്കണം. ഒരു hind തരാം. വെസ്റ്റ് ആഫ്രിക്കയിൽ ഇന്നും ദ്രവിടം പോലെ ഉള്ള ഭാഷകൾ ഉപയോഗിക്കുന്നുണ്ട്.
You are right. As per recent studies suggests Sindhu river civilization is formed by Dravidians and after the Aryan invasion they moved to the present South-India. We got many shreds of evidence to support this claim and I believe here in Essence youtube channel itself there is a video, Mr.Biju Prasad done a speech on this topic.
Wow, hind/clue തന്നതിന് നന്ദി. അല്ലെങ്കിൽ, കറങ്ങിപ്പോയേനെ!
@Anup T here you have to clearly describe "what exactly mena by" Aryan invasion theory" if you are pointing gout max mullers theory about aryans, it's not completely covering everything. Most of this assumptions were rebutted later. But it doesn't mean that aryans never invaded India. In fact they were the first one "invaded" this land.
It's wrong assumption. Ther rwas no proper means of travel to cross the ocean in 20000 to 50000 years ago. Onky means is land transport only. So for sure it is clear that people used land to travel from africa to Asia
@Anup T first of all there is one suggestion please use small letter when you write. It is very difficult to read.
And second one, again I am telling you, which theory needed to be proven. It is already proven. How Indian subcontinent get human population, how steppies came to Indian sub continent. And how the hunter gatherer population Andaman mingled with steppies all these proven by latest dna analysis. Basically these steppies are the so called aryans. Because we can find more than 90 percentage dna match between steppies and the Iranian and present Northern India population. There is a lecture from Krishna Prasad regarding this matter. I would suggest please watch it. It worth it.
മുസ്ലിം അധിനിവേശവും സംസ്കാരം . ഗ്രന്ഥങ്ങളും സർച്ച കലാശാലകളും നശിപ്പിച്ചതും മറന്നൂ ലെ . പാവം .
അലോപ്പതിക്കാർ ഈ വീഡിയോ കാണേണ്ട
മൂക്ക് മുറിച്ചുകളയും.
അവസാനം
കീശയും കീറിയെടുക്കും.....?
Radhakirshnan Ts കുറച്ചു കാശ് അവരും എടുത്തോട്ടെ. പണി എടുത്തിട്ടല്ലേ.
@@Khadolkacha 90% കാശും അവരാണ് എടുക്കുന്നത്.
ഒരൊറ്റ കാര്യം മാത്രം ഇപ്പോൾ പറയാം
ഒരു കിഡ്നിമാറ്റിവെയ്ക്കാൻ ഇപ്പോൾ നിസ്സാരമായ 25 ലക്ഷം രൂപ മാത്രമേ ചില വാവൂ
ഒരു ശരാശരി ഇന്ത്യക്കാരന്റെ ഒരു ദിവസത്തെ ശരാശരി വരുമാനം 20 രൂപയിൽ താഴെയാണ് എന്ന് കേന്ദ്ര ഏജൻസി തന്നെയാണ് പറഞ്ഞത്.
അപ്പോൾ ഒരു കിഡ്നി നഷ്ടപ്പെടുന്ന മനുഷ്യൻ എത്ര ജന്മം കൊണ്ട് 25 ലക്ഷം ഉണ്ടാക്കും: i.iii.!!!!
@@radhakirshnants3699 ആയുർവേദ ആശപത്രിയിൽ പൊയി കിഡ്നി മാറ്റി വെച്ചോ. അപ്പോ കുസ്എഴപ്പമില്ലല്ലോ.
Ariyapedunnu,parayapedunnu,karuthunnu,thonnunnu .....Mr pappoootty ..don't be a bluffoootty..ok...
ഇതിൽ കമ്മ്യൂണിസം കലർന്നു പോയി ശാസ്ത്രത്തെ വളച്ചൊടിച്ചു സംസാരിക്കുന്നത് ഉചിതമല്ല സാർ, പൊതുവേ വലിയ ദോഷ ചിന്ത വന്നിട്ടില്ല. കമ്മ്യൂണിസ്റ്റുകാരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.