Malayalam Full Movie | Kurissu Yuddham | Mohanlal Malayalam Full Movie [HD]

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 104

  • @joelosteen9709
    @joelosteen9709 3 ปีที่แล้ว +17

    ഇങ്ങനെ ഒരു മൂവി ഉണ്ടെന്നു അറിയാൻ വൈകിപ്പോയി .. സൂപ്പർ മൂവി

  • @5MATHAYEES
    @5MATHAYEES 2 หลายเดือนก่อน +3

    2024ഇൽ കാണുന്നവർ 🎉🎉🎉

  • @darnijohnson5772
    @darnijohnson5772 2 ปีที่แล้ว +14

    2022 - ൽ "കുരിശു✝️️യുദ്ധം"
    എന്ന ഈ പഴയകാല
    മെഗാ ഹിറ്റ്
    ഹൊറർ
    💀☠️👻 ചിത്രം കാണുന്നവർ
    ഇവിടെ കമോൺ...!!!
    🎥 🎞️ 📽️ 🎬

  • @NIJINCJ
    @NIJINCJ 3 ปีที่แล้ว +6

    Script Writer Oru Legend aanu.
    Thriller engane undakkanam ennu nalla dharana ulla aal , and orkkanam ithu ethu kalathu irangiya padam aanennu . Nyoonathakal undu , over the top rangal oru James Bond Chithrathil upayogicha pole kandal mathiyenne.
    Content aanu ivide highlight. Kadha ethu vazhikkaanu pokunnathu ennu oru pidiyum tharaatha ezhuthu.
    Content dharidryam ulla ee kaalathu pathu cinemakku ulla kadha oru cinemayil ezhuthi cherkkunnavarum undayirunnu ennu orkkaam.
    Pappanamkodu Lakshamanan Sir aanu ithinte Script , Thriller cinema idhehathe kazhinje ullu ennu Dennis Joseph Sir paranjathu ethra shariyaanu. 👍👍👍

  • @babeeshkaladi
    @babeeshkaladi 4 ปีที่แล้ว +5

    പേടിപ്പിക്കുന്ന bgm ബേബി സാറിന്റെ സിനിമകളുടെ ഒരു പ്രത്യേകത ആണ് .സ്പെഷ്യലി ഹൊറർ ടച്ച്‌ മൂവീസ്

  • @souththeatre369
    @souththeatre369 5 ปีที่แล้ว +14

    പണ്ട് കഥ - അതിൽ ഉപകഥ അങ്ങനെയായ്രുന്നു ശൈലി - ഇപ്പോഴാണ് ഒരു ചെറിയ വിഷയം കൊണ്ടു തന്നെ ഒരു കഥയുണ്ടാക്കുന്നത്

  • @jamesmathew1880
    @jamesmathew1880 3 ปีที่แล้ว +12

    ലാലേട്ടൻൻറെ മനോഹരമായ ആക്‌ഷൻ ചിത്രം നല്ല സിനിമയാണ്

    • @skydubai9079
      @skydubai9079 3 ปีที่แล้ว

      😂🤣🤣🤣koooooi

    • @aksrp258
      @aksrp258 2 ปีที่แล้ว

      Lalettante adyathe action chitram.

  • @surendrannair1427
    @surendrannair1427 2 ปีที่แล้ว +5

    ഈ ചിത്രം 12/04/22-ലാണ് കാണാൻ കഴിഞ്ഞതു, ഒരു നല്ല ചിത്രം!

  • @AbhilashGregory1985
    @AbhilashGregory1985 3 หลายเดือนก่อน

    The Funeral Song is a powerful tearjerker!😢🙏

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +12

    ചെറുപ്പത്തിൽ ഈ സിനിമയുടെ പോസ്റ്റ്ർ കണ്ടിട്ടുണ്ട്.. മധു സാർ ചങ്ങല വലിച്ച് പൊട്ടിച്ച് നിൽക്കുന്ന പടമായിരുന്നു പോസ്റ്റ്‌റിൽ.. ആ ഓർമ്മയിൽ ചിത്രം കാണാൻ വന്നതാ....!

  • @sindhusajikumar8546
    @sindhusajikumar8546 2 ปีที่แล้ว +1

    സൂപ്പർ. ഇപ്പോഴേ കാണാൻ സാധിച്ചുള്ളൂ.

  • @sebaprabhu7545
    @sebaprabhu7545 4 ปีที่แล้ว +5

    Best movie and No1 Director. Top story writer also

  • @suvani-p5f
    @suvani-p5f 4 ปีที่แล้ว +13

    Greatest Prem Nazir sit

  • @jimmywilson7101
    @jimmywilson7101 3 ปีที่แล้ว +8

    2021 കാണുന്നവർ ഉണ്ടോ

  • @abdulnazarnazar607
    @abdulnazarnazar607 4 ปีที่แล้ว +10

    ഗ്രേറ്റ്‌ ലെജൻഡ് എവർഗ്രീൻ ഹീറോ ആൻഡ് എക്കാലത്തെയും സൂപ്പർ മെഗാസ്റ്റാർ

    • @ayshasameer7741
      @ayshasameer7741 3 ปีที่แล้ว

      P

    • @skydubai9079
      @skydubai9079 3 ปีที่แล้ว +1

      🤣🤣🤣🤣🤣🤦‍♂️

    • @Rambaan601
      @Rambaan601 ปีที่แล้ว

      @@skydubai9079 vaanam kuru😂😂😂

    • @skydubai9079
      @skydubai9079 ปีที่แล้ว +1

      @@Rambaan601 kunu vanam pottase bombukal😄😄😄😄😜😜😜😜😜😜😜😜

  • @adv.jossyabrahamv.abraham1187
    @adv.jossyabrahamv.abraham1187 ปีที่แล้ว +2

    One-of the best movies of 80s

  • @vaisakhkv7871
    @vaisakhkv7871 7 หลายเดือนก่อน +1

    Super movie 2024 March 16 ne kandu❤❤❤

  • @prasadtc6454
    @prasadtc6454 5 ปีที่แล้ว +13

    പ്രേംനസീർ, മധു, മോഹൻലാൽ, ശ്രീവിദ്യ, മാധവി, ജലജ, ക്യാപ്റ്റൻ രാജു,അനുരാധ, ജോസ് പ്രകാശ്, ടി. ജി. രവി, ജി. കെ. പിള്ള, പ്രതാപചന്ദ്രൻ,സി.ഐ.പോൾ, ശാന്ത കുമാരി......

  • @pradeep143ful
    @pradeep143ful 2 ปีที่แล้ว +3

    2022 കാണുന്നത് 👍

  • @manojparambath3841
    @manojparambath3841 3 หลายเดือนก่อน +1

    അന്നമ്മേ , പൊന്നമ്മേ വന്നു ചേരണം, പഴo പായസം കൂട്ടി ഞണെണം സിനിമ തുടങ്ങി 20 മിനുട്സ് ഉള്ളിൽ നായകനും, നായികയും മരിച്ച ലോകത്തെ ആദ്യത്തെ സിനിമ ചിലപ്പോൾ ഇത് ആയിരിക്കും സംവിധായകൻ കഞ്ചാവ് അടിച്ചു കൊണ്ട് ആയിരിക്കും സിനിമ സംവിധാനം ചെയ്തത്

  • @anindiancitizen4526
    @anindiancitizen4526 2 ปีที่แล้ว +4

    Megha Super hit action, Suspense thriller movie of Premn aseer

  • @abdulnazarnazar607
    @abdulnazarnazar607 4 ปีที่แล้ว +12

    നസീർ സാർ മധു സാർ മാധവി മോഹൻ ലാൽ

  • @Rambaan601
    @Rambaan601 ปีที่แล้ว +2

    Lalettan ❤️😘🇦🇷🔥👑

  • @drift_kings
    @drift_kings 2 ปีที่แล้ว +1

    Hi tech hi tech…the laser weapon Naseer sir had used was superb…😀

  • @Bhanujan1
    @Bhanujan1 4 ปีที่แล้ว +12

    സുപ്രധാന കണ്ടുപിടുത്തങ്ങൾ..
    " കുട്ടികൾ അണ്വായുധങ്ങൾ കളിപ്പാട്ടം ആക്കുന്ന കാലമാണിത്"
    "എന്തിനെയും എങ്ങോട്ടും നീക്കാൻ കഴിവുള്ള റിമോട്ട് കണ്ട്രോൾ"

    • @anindiancitizen4526
      @anindiancitizen4526 10 หลายเดือนก่อน

      1984 ലെ കണ്ടുപിടുത്തം

  • @rajesh12569
    @rajesh12569 6 หลายเดือนก่อน

    ഏതു സാധനവും എങ്ങോട്ടും നീക്കാൻ കഴിവുള്ള റിമോട്ട് കൺട്രോൾ ഉണ്ട് ക്യാപ്റ്റൻ രാജുവിന്റെ കയ്യിൽ 😳😳😳😳

  • @paulsontthomas8752
    @paulsontthomas8752 4 ปีที่แล้ว +5

    2020 like here

  • @profnesamony
    @profnesamony ปีที่แล้ว +1

    Suspense thriller movie
    Super story

  • @SpecificDietPlans
    @SpecificDietPlans ปีที่แล้ว +2

    1:44:35 The entry of Indian Doctor Strange...

  • @YoyoGirlzzz
    @YoyoGirlzzz 5 ปีที่แล้ว +13

    പ്രേം നസീർ, മധു, മോഹൻലാൽ

    • @somethingstrange123
      @somethingstrange123 4 ปีที่แล้ว +3

      ശ്രീവിദ്യ.. 😍😍😘😘

    • @pranavbinoy232
      @pranavbinoy232 3 ปีที่แล้ว +5

      Nazir sirum Madhu sirumaanu kidillam.Lalppan utter waste.

    • @MANIYAN73679
      @MANIYAN73679 3 ปีที่แล้ว

      @@pranavbinoy232 poda chette
      ENTHORU HATER AADO THAN PAKKA PSYCHO

    • @arvindmenonaravind7195
      @arvindmenonaravind7195 2 ปีที่แล้ว

      @@pranavbinoy232 അത് നിന്നെപോലെയുള്ള മമ്മദ് തായൊളികൾക്ക് തോന്നും സ്വാഭാവികം😂
      പരവാണകണ്ടി മമ്മദിന്റെ പഴയ പടങ്ങൾ കണ്ടാൽ നിന്റെ ഈ കടി മാറിക്കോളും. ലാലേട്ടനും മമ്മദ് oombanum ഒരുമിച്ചു അഭിനയിച്ച films etc.അപ്പോൾ നിനക്ക് മനസിലാകും നല്ല അസ്സൽ utter waste തീട്ടം ആണ് മമ്മദ് എന്ന്.💯😂
      പണ്ടേ ആ മമ്മുണ്ണി ഒരു മല വാണം ആണ്.

  • @profnesamony
    @profnesamony ปีที่แล้ว +1

    Super climax

  • @arjunvincent7663
    @arjunvincent7663 ปีที่แล้ว +1

    ഈ സിനിമയിൽ സത്യസന്ധൻ എന്ന് കാണിക്കുന്ന അവകാശപ്പെടുന്ന ജയിംസ് എന്ന പോലീസ് ഓഫീസർ ആയി അഭിനയിച്ച നസീറിന്റെ കഥാപാത്രം അവസാന ഭാഗത്തിൽ ഡെയ്സി ആയി അഭിനയിച്ച മാധവിയുടെ കഥാപാത്രം തന്റെ സഹോദരിയുടെ മകൾ ആണ് എന്ന് അറിയുമ്പോൾ അവളെ ആൾമാറാട്ടം നടത്തിയതിന് അറസ്റ്റ് ചെയ്ത അതേ ഓഫീസർ തന്നെ അവളെ കേസിൽ നിന്ന് കുറ്റവിമുക്ത ആക്കി അതിൽ നിന്നും ഒഴിവാക്കുന്നു.ക്യാപ്റ്റൻ രാജു ചെയ്തത് തെറ്റ് ആണെങ്കിൽ അവളും അതിൽ തുല്യ പങ്കാളി ആണ്.സ്വന്തം പെങ്ങളുടെ മകൾ എന്ന് വരുമ്പോൾ എങ്ങനെ ആണ് അയാൾ ഒരു പോലീസ് ഓഫിസർ എന്ന തന്റെ കടമ മറക്കുന്നത്?

    • @regioommen8358
      @regioommen8358 ปีที่แล้ว

      സിനിമാക്കഥയിൽ ചോദ്യമില്ല.

    • @anindiancitizen4526
      @anindiancitizen4526 10 หลายเดือนก่อน

      ഇക്കാലത്ത് നടക്കുന്നതും അതല്ലെ !

  • @sanyohenry9597
    @sanyohenry9597 3 วันที่ผ่านมา

    Magician dizuza

  • @saga2700c
    @saga2700c 3 ปีที่แล้ว +5

    ഏതു സാധനങ്ങളും മാറ്റാനുള്ള റിമോട്ട് 🤣

    • @anindiancitizen4526
      @anindiancitizen4526 10 หลายเดือนก่อน

      1984 ലെ കണ്ടുപിടിത്തം

  • @youtubereact_v1
    @youtubereact_v1 4 ปีที่แล้ว +3

    2:00:16 80s jump Cut

  • @mukeshmanikattil1670
    @mukeshmanikattil1670 5 หลายเดือนก่อน

    സൂപ്പർ മൂവി

  • @rehanaJ
    @rehanaJ 4 ปีที่แล้ว +5

    it was an ok movie. I thought Prem nazir killed mohanlal.

  • @augustinekm6648
    @augustinekm6648 2 ปีที่แล้ว +2

    Premnazir. Madhu

  • @sindhureghu6246
    @sindhureghu6246 7 หลายเดือนก่อน

    Madhuvinalla pranthinte chikilsa vendathu Nazeerinu aanu,,,Madhu sayhyalee parayunnathu,,Nazeerinte aduthu Susi vannu ennittum athu angeekarikyan kazhiyunnillalo

  • @JacobTJ1
    @JacobTJ1 4 ปีที่แล้ว +5

    idiotic story and direction.. poor use of great actors.. last skeleton scene was hilarious..

  • @thamburu4976
    @thamburu4976 3 ปีที่แล้ว +2

    ഇത് ഹൊറർ movi ആണോ??

    • @aksrp258
      @aksrp258 2 ปีที่แล้ว

      Mystery thriller

  • @augustinekm6648
    @augustinekm6648 2 ปีที่แล้ว +1

    Prem nazir Madh

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว

    Peeppikkuda Keezhile |
    Devi Chiricha Snehadeepam | Malàyalam Film Song q

  • @vijeeshkb8563
    @vijeeshkb8563 ปีที่แล้ว

    2023

  • @sajikochuthayilaiswaryaabh6476
    @sajikochuthayilaiswaryaabh6476 2 ปีที่แล้ว

    Madhavikku seemayude voice , athu vendarunnu.

  • @inspireindiarajeswary4555
    @inspireindiarajeswary4555 6 ปีที่แล้ว +4

    Kadhayodu kadha

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว +2

    Bhandar Virgin Mary
    Secondary School

  • @ajithaju6588
    @ajithaju6588 4 ปีที่แล้ว +2

    Avasanam kulamakki

  • @jijuvarghese9107
    @jijuvarghese9107 ปีที่แล้ว

    Funny 🤣

  • @rehareha0098
    @rehareha0098 5 ปีที่แล้ว +7

    Monjiya padom

  • @ropinikk1558
    @ropinikk1558 3 ปีที่แล้ว

    .

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว

    പീപ്പിക്കുട കീഴിൽ വഴികൾ പൂന്തണലിൽ

  • @rezinsworld1053
    @rezinsworld1053 5 ปีที่แล้ว +2

    Pandu kalath padipaduthuna valatha backgroumd music anne ee padathil atha pola padikuna scenes

  • @YoyoGirlzzz
    @YoyoGirlzzz 5 ปีที่แล้ว +6

    അത്ര പോരാ

  • @nishadnishadpk4641
    @nishadnishadpk4641 8 ปีที่แล้ว +4

    Do you need me for the money

  • @skydubai9079
    @skydubai9079 3 ปีที่แล้ว

    Ethrayum pooran muvie 🤣🤣🚶‍♂️🚶‍♂️🚶‍♂️🚶‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @rajuabrahim6210
    @rajuabrahim6210 7 ปีที่แล้ว +2

    Funaral is very bad dirction

    • @razikrazik3315
      @razikrazik3315 7 ปีที่แล้ว +3

      Raju Abrahim എന്നാൽ നീ അങ്ങ് cheyyu

    • @rajuabrahim6210
      @rajuabrahim6210 7 ปีที่แล้ว +1

      Razik Razik Thanks for your comments

    • @rajuabrahim6210
      @rajuabrahim6210 7 ปีที่แล้ว +3

      Enthekilum oru comente ayachal athine cheetha vilikan menekkettirikunnu alkkar

    • @abdulrasheed-kx3gy
      @abdulrasheed-kx3gy 6 ปีที่แล้ว

      Razik Razik l

    • @Orque01
      @Orque01 5 ปีที่แล้ว +1

      @@razikrazik3315 endhonnade.. veruppikkathe podo

  • @vinithavarghese2140
    @vinithavarghese2140 3 ปีที่แล้ว

    ഇത് എന്തോന്ന് പടം..
    സമയം കളഞ്ഞു..
    തുടങ്ങിയപ്പോൾ തന്നെ നായകനും ചത്തു നായികയും ചത്തു.... ഊള പടം

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 3 ปีที่แล้ว +5

      Nayakan Biggest Super star prem nazir aanu. Nazir ithil marichittillallo.

    • @mightymapogos
      @mightymapogos ปีที่แล้ว +2

      അതിനു നായകൻ മോഹൻലാൽ ആണെന്ന് നിന്നോട് ആര് പറഞ്ഞു.. നീ മോഹൻലാൽ നായകൻ ആയ പടം മാത്രവേ നീ കാണാത്തൊള്ളോ..

    • @anindiancitizen4526
      @anindiancitizen4526 10 หลายเดือนก่อน +1

      Title Actor Prem Naseer Sir